താങ്കളുടെ അന്യഭാഷയെ സംബന്ധിക്കുന്ന വിശദീകരണം സ്വീകര്യമല്ല. കരണം 1 Cor 12 പ്രകാരം "എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നില്ല." എങ്കിൽ പിന്നെ ദൈവത്തോട് സംസാരിക്കുന്ന, ദൈവത്തിനു മാത്രം മനസ്സിലാകുന്ന, തനിക്കു താൻ ആത്മിക വർധന വരുത്തുന്ന ഈ കൃപവരം എന്തുകൊണ്ട് ചിലർക്ക് മാത്രം ലഭിക്കുന്നു? എല്ലാവരും അപ്പോസ്തോലന്മാർ അല്ലാത്തതുപോലെ എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നതുമില്ലല്ലോ? എല്ലാവരും സംസാരിക്കണം എന്ന് പൗലോസ് ആഗ്രഹിക്കുന്നത് മനസ്സിലാകുന്നില്ല.
അന്യ ഭാഷ മാത്രമല്ല എല്ലാ കൃപാവരങ്ങളും വ്യക്തി അധിഷ്ഠിത മായി 1cor 12 പറയുന്നങ്കിലും അതൊന്നും വ്യക്തിപരമായി ഒറ്റക്ക് വളർന്നു കയറി പോകാനുള്ളത് അല്ല, ഒരുവന് വ്യക്തിപരമായി ഒരു കൃപവരത്തിന്റെ ആത്മീയ വർധന ഉണ്ടെങ്കിൽ അതും സഭയുടെ ആത്മീയ വർധനയിലേക്ക് ഉതകണം. അവിടെ വ്യാഖ്യാന വരം സഭ ഉപയോഗപ്പെടുത്തണം. അതു കൊണ്ടാണ് വ്യാഖ്യാനി ഇല്ലായെങ്കിൽ അന്യഭാഷ വരമുള്ളവർ മൗനം അവലംമ്പിക്കുന്നത്. Individualism and its teaching ആണ് ഇന്ന് മിക്ക pentacost സഭകളും പ്രവാചകന്മാരും ലക്ഷ്യമിട്ട് പ്രാർത്ഥിക്കുന്നത് പോരാട്ടവും കൂടോത്രവും വരുത്തുപോക്കുകളും വേറെ... ഞാൻ ഞാൻ എന്നത് മാറി ഞങ്ങൾ ഞങ്ങൾ എന്ന ക്രിസ്തുവിന്റെ ശരീരമായ സഭ യുടെ ആത്മീയ വർധന ആണ് ഇവിടെ പ്രതിപാദ്യം 1 കൊരിന്ത്യർ 12:25 ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു. 12:26 അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു. 12:27 എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. Five words of understanding is greater than ten thousand words of unknown tongue 1 കൊരിന്ത്യർ 14:19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
Thank you pastor
Tu ❣️❣️
താങ്കളുടെ അന്യഭാഷയെ സംബന്ധിക്കുന്ന വിശദീകരണം സ്വീകര്യമല്ല. കരണം 1 Cor 12 പ്രകാരം "എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നില്ല." എങ്കിൽ പിന്നെ ദൈവത്തോട് സംസാരിക്കുന്ന, ദൈവത്തിനു മാത്രം മനസ്സിലാകുന്ന, തനിക്കു താൻ ആത്മിക വർധന വരുത്തുന്ന ഈ കൃപവരം എന്തുകൊണ്ട് ചിലർക്ക് മാത്രം ലഭിക്കുന്നു? എല്ലാവരും അപ്പോസ്തോലന്മാർ അല്ലാത്തതുപോലെ എല്ലാവരും അന്യഭാഷയിൽ സംസാരിക്കുന്നതുമില്ലല്ലോ? എല്ലാവരും സംസാരിക്കണം എന്ന് പൗലോസ് ആഗ്രഹിക്കുന്നത് മനസ്സിലാകുന്നില്ല.
അന്യ ഭാഷ മാത്രമല്ല എല്ലാ കൃപാവരങ്ങളും വ്യക്തി അധിഷ്ഠിത മായി 1cor 12 പറയുന്നങ്കിലും അതൊന്നും വ്യക്തിപരമായി ഒറ്റക്ക് വളർന്നു കയറി പോകാനുള്ളത് അല്ല, ഒരുവന് വ്യക്തിപരമായി ഒരു കൃപവരത്തിന്റെ ആത്മീയ വർധന ഉണ്ടെങ്കിൽ അതും സഭയുടെ ആത്മീയ വർധനയിലേക്ക് ഉതകണം. അവിടെ വ്യാഖ്യാന വരം സഭ ഉപയോഗപ്പെടുത്തണം. അതു കൊണ്ടാണ് വ്യാഖ്യാനി ഇല്ലായെങ്കിൽ അന്യഭാഷ വരമുള്ളവർ മൗനം അവലംമ്പിക്കുന്നത്. Individualism and its teaching ആണ് ഇന്ന് മിക്ക pentacost സഭകളും പ്രവാചകന്മാരും ലക്ഷ്യമിട്ട് പ്രാർത്ഥിക്കുന്നത് പോരാട്ടവും കൂടോത്രവും വരുത്തുപോക്കുകളും വേറെ... ഞാൻ ഞാൻ എന്നത് മാറി ഞങ്ങൾ ഞങ്ങൾ എന്ന ക്രിസ്തുവിന്റെ ശരീരമായ സഭ യുടെ ആത്മീയ വർധന ആണ് ഇവിടെ പ്രതിപാദ്യം 1 കൊരിന്ത്യർ
12:25 ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
12:26 അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.
12:27 എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
Five words of understanding is greater than ten thousand words of unknown tongue 1 കൊരിന്ത്യർ 14:19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
Thank you pastor