ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം

Поделиться
HTML-код
  • Опубликовано: 13 ноя 2023
  • ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം
    #viral #trending #nigina #skit #malayalam #shortfilm
    malayalam skit
    family skit
    malayalam short film
  • РазвлеченияРазвлечения

Комментарии • 269

  • @sindhubabu6646
    @sindhubabu6646 7 месяцев назад +21

    Husband nde പോക്കറ്റിൽനിന്ന് ക്യാഷ് അടിച്ചു മാറ്റുന്ന എല്ലാം ഭാര്യമാർക്കും വേണ്ടി നിഖി. യുടെ അടിപൊളി പെർഫോമൻസ് 😂😂🎉

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️thanku

  • @rajianil5740
    @rajianil5740 7 месяцев назад +17

    നിഗി സൂപ്പറായി അഭിനയിച്ചു 👍👍

  • @jayaanil8082
    @jayaanil8082 7 месяцев назад +20

    സൂപ്പർ അഭിനയം ....... പോക്കറ്റ് അടിക്കുന്ന ഭാര്യമാർക്ക് ദൈവം ആപ്പ് തന്നു... 😂😂

  • @rithurithurithurithu3124
    @rithurithurithurithu3124 7 месяцев назад +1

    Enikku vallare ishtamaayi.
    Super very super.eniku santhoshamayi

  • @shahanashihab5619
    @shahanashihab5619 7 месяцев назад +7

    എന്നാലുമെന്റെ നിഗി 😂😂😂😂😂പൈസ എടുക്കുന്നത് കണ്ടപ്പോൾ എന്നെത്തന്നെ ഓർമ വന്നു

  • @saudhajasim6718
    @saudhajasim6718 7 месяцев назад +21

    ജോലിയില്ലാത്ത ഒരു വീട്ടമ്മയുടെ അവസ്ഥ😢😢😢 പൊളിച്ചു

  • @reshmianil8564
    @reshmianil8564 7 месяцев назад +14

    എന്റെ അതേ അവസ്ഥ 🤣🤣

  • @fcycle2665
    @fcycle2665 7 месяцев назад +1

    സൂപ്പർ വിഡിയോ ഒത്തിരി ഇഷ്ട്ടമായി

  • @pushpakl2200
    @pushpakl2200 7 месяцев назад +2

    😁😁😁😁😂👌👍 എന്റെ പൊന്നോ. പോപ്പൊളി 👍👍👍👍

  • @ramsi5479
    @ramsi5479 7 месяцев назад +16

    എന്റെ ഭർത്താവിന്റെ കീശയിൽ നിന്നു ഒറ്റ പൈസ പോലും എടുക്കാൻ ആവൂല എല്ലാം കണക്ക് കണക്ക് പോലെ വെക്കും ഒരു രൂപ പോയാൽ ചോദിക്കും 😔ഇതുപോലെ ആരേലും ഉണ്ടോ 🤔🤔

  • @r4vlogger
    @r4vlogger 7 месяцев назад +1

    സൂപ്പർ കലക്കി ഞാൻ ഒരുപാട് ചിരിച്ചു❤❤

  • @gireeshkumarkp710
    @gireeshkumarkp710 7 месяцев назад +10

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, എല്ലാവീട്ടിലുംനടക്കുന്നഒരുസംഭവം,❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️

  • @shakheelanoushad7296
    @shakheelanoushad7296 7 месяцев назад +2

    Enikkum und ee avastha

  • @ramyasubin415
    @ramyasubin415 7 месяцев назад

    ഇത് പൊളിച്ചു ട്ടോ സൂപ്പർ ആണ്

  • @annieoscar6209
    @annieoscar6209 7 месяцев назад +5

    Very correct...pettu പോയി...മോളെ.

  • @beenajohn7927
    @beenajohn7927 8 дней назад

    ഞാനും ഇങ്ങനെ തന്നെയാണ്😂

  • @Mammus365
    @Mammus365 7 месяцев назад +1

    Adipoli❤❤❤ super

  • @benadictignatious2626
    @benadictignatious2626 7 месяцев назад

    Nammude avakasam nigi😂

  • @chithragopal9623
    @chithragopal9623 7 месяцев назад +4

    സൂപ്പർ ആയി അഭിനയിച്ചുനിഗി 😍😍😍👍🏻👍🏻👍🏻

  • @saleenamusthafa7501
    @saleenamusthafa7501 7 месяцев назад +1

    സൂപ്പർ നിഗി പൊളിച്ചു 👍❤

  • @lincydaniel5914
    @lincydaniel5914 7 месяцев назад +1

    സൂപ്പർ പൊളിച്ചു 👍👏👏

  • @lathikalathika5522
    @lathikalathika5522 7 месяцев назад +6

    എന്റെ നിഗി ഇനി എന്ത് ചെയ്യും എല്ലാം പോയി 😂😂😂അഭിനയം സൂപ്പർ നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാണ്🥰🥰🥰🥰

  • @user-mi8fh7wr1f
    @user-mi8fh7wr1f 7 месяцев назад +1

    Super ,sathym 😅😅😅

  • @appuachuvlogs3133
    @appuachuvlogs3133 7 месяцев назад +32

    Aa ആപ്പ് വെച്ച ശാസം മുട്ട് പൊളിച്ചു നിഗി 😂😂

  • @vavasworld2827
    @vavasworld2827 7 месяцев назад +2

    😂😂😂😂😂😂 സത്യം

  • @sakheena
    @sakheena 7 месяцев назад +5

    ഓപ്പ സൂപ്പർ 👌👌👌🌹👍👍👍

  • @shimipraveesh9465
    @shimipraveesh9465 7 месяцев назад +1

    വളരെ വളരെ ശരിയാണ്😂😂

  • @karthikskumar7866
    @karthikskumar7866 7 месяцев назад +3

    Abhinayam polichu😂😂🤣😂🤣😍😍🙏🙏😍😍🙏🙏

  • @preethidileep668
    @preethidileep668 7 месяцев назад +10

    ആ എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സുവർണ്ണ കാലം 😂😂😂gpay ചതിച്ചു 😂😂😂❤നല്ല വീഡിയോ 🤩Gpay യെ ശപിക്കാത്ത ഒരു ദിവസവും ഇല്ല നിഗി 🥰🤣

    • @vlog4u1987
      @vlog4u1987  7 месяцев назад +1

      😭😭😭😭😄😄😄

  • @fahmiyashameer6349
    @fahmiyashameer6349 7 месяцев назад

    Nigale chicken recipes undakkiya super ttoo

  • @girijagirija2982
    @girijagirija2982 7 месяцев назад +1

    പൊളിച്ചു😂😂😂😂😂😂😂

  • @jasnafasaljasna3949
    @jasnafasaljasna3949 7 месяцев назад +1

    Super chechiiii onnum parayanillaaaaa😂😂😂😂❤

  • @shyjachandran6812
    @shyjachandran6812 7 месяцев назад +1

    പൊളിച്ചു 😂😂😂

  • @sreekalak.s9470
    @sreekalak.s9470 7 месяцев назад +1

    നിഗി കലക്കി ട്ടോ

  • @shabeena5919
    @shabeena5919 7 месяцев назад +2

    നിഗി അഭിനയം സൂപ്പർ

  • @vijayalakshmip2538
    @vijayalakshmip2538 7 месяцев назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്.ഗൂഗിൾ പേ ഇങ്ങനെ പലരെയും ശ്വാസം മുട്ടിച്ചിട്ടുണ്ടേ😂

  • @lee_s_kitchen_
    @lee_s_kitchen_ 7 месяцев назад +1

    Athu thanne sathyam

  • @RinsiZerinShow
    @RinsiZerinShow 7 месяцев назад +2

    Nigi😂😂🥰👍

  • @reshmareshmasimesh4093
    @reshmareshmasimesh4093 7 месяцев назад +2

    സൂപ്പർ ഗൂഗിൾ pay

  • @poornimasudheesh7964
    @poornimasudheesh7964 7 месяцев назад +2

    Super nighi chirichu chirich ente jeevan poyi ❤

  • @harithak3650
    @harithak3650 7 месяцев назад

    സത്യം 😊

  • @Raji74
    @Raji74 7 месяцев назад +14

    സൂപ്പർ❤❤സതൃം❤❤

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 7 месяцев назад +1

    നിഗി സൂപ്പർ ❤

  • @revu974
    @revu974 7 месяцев назад +4

    👌👌👌👌nikkii... 🥰🥰😘😘😘. ഞാനും ഇത് പോലെയാ. ഇപ്പോൾ പറ്റുന്നില്ല da. 😄😄

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 7 месяцев назад +2

    Aa AAP polichu nighi😅😅😅😅😅

  • @sajithanair2337
    @sajithanair2337 7 месяцев назад +1

    Superb Niki superb.

  • @remarajkumar4682
    @remarajkumar4682 7 месяцев назад +1

    Super super

  • @Vidya-vs1qn
    @Vidya-vs1qn 7 месяцев назад +2

    Enik Vayya Chirikkan Ente Ponnu Nigi Chechi😂😂😂😅😅😅👍🏻👍🏻👍🏻🙏🏻🙏🏻🙏🏻Namichu♥️♥️♥️

    • @vlog4u1987
      @vlog4u1987  7 месяцев назад +1

      ❤️❤️❤️😄

  • @dhanyap-to9dx
    @dhanyap-to9dx 7 месяцев назад +1

    Sathyam nikhi😂😂😂

  • @sivadasankn1254
    @sivadasankn1254 7 месяцев назад +5

    👍🏻👍🏻supper😂😂

  • @mufeedap7948
    @mufeedap7948 7 месяцев назад +1

    Nigi nanum pettin ethpole 😂😂സൂപ്പർ അഭിനയം 👍

  • @SATHANPNX
    @SATHANPNX 7 месяцев назад +3

    ഇന്റെ നിഗി ആ 😁ഓട്ടം

  • @jijipv3532
    @jijipv3532 7 месяцев назад +1

    ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു........ ഇപ്പോഴും 😂😅

  • @naathoonzz26
    @naathoonzz26 7 месяцев назад +1

    Super 🎉

  • @adishahari6920
    @adishahari6920 7 месяцев назад

    സൂപ്പർ നിഗി 🥰🥰🥰

  • @izainsworld7590
    @izainsworld7590 7 месяцев назад +1

    😅😅sathyam

  • @shilnasharath4355
    @shilnasharath4355 7 месяцев назад

    ഞങ്ങളും ഇങ്ങനെ തന്നെ😂

  • @shereenasherin4543
    @shereenasherin4543 7 месяцев назад

    😂😂😂😂super ❤️

  • @rinshirinurinu8959
    @rinshirinurinu8959 7 месяцев назад +1

    സംഭവം കിടുക്കി ഞാനിതുവരെയും പേഴ്സ് ഒന്നും എടുത്തിട്ടില്ല ഒരിക്കലും ചെയ്യുകയുമില്ല കമന്റ് ഇടാൻ പറഞ്ഞപ്പോൾ ഇട്ടതാണ് ട്ടോ വീഡിയോ സൂപ്പർ❤❤❤❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️

  • @Spu_kkd_Knr
    @Spu_kkd_Knr 7 месяцев назад +1

    Last പൊളിച്ചു ട്ടാ 😂😂😂❤❤❤

  • @violetblooms9919
    @violetblooms9919 7 месяцев назад +1

    Ente anubhavam😅

  • @vasanthasingh3255
    @vasanthasingh3255 7 месяцев назад +2

    Yes enikkum etanu sambhavichatu. Njan regulafly ente minte poket adikkumarunnu

  • @vincyshaheer6898
    @vincyshaheer6898 7 месяцев назад +2

    Spr

  • @MafeedaMusthafa-hf6il
    @MafeedaMusthafa-hf6il 7 месяцев назад +1

    Supper😂

  • @ajmalhanan9797
    @ajmalhanan9797 7 месяцев назад

    ഗുൽ ഗുൽ പേ 😂

  • @nejma2090
    @nejma2090 7 месяцев назад +1

    Nigi poliyatto
    Suparayitt abinayichu 👍👍👍
    Njan orupad chirich
    Last Aa aapp vechate 😂😂😂😂

  • @renjinivijesh1985
    @renjinivijesh1985 7 месяцев назад +1

    സത്യം 😂

  • @aryavasudevan8965
    @aryavasudevan8965 7 месяцев назад +1

    സൂപ്പർ 😂🤣😄👍👌💕💞

  • @jaseera1133
    @jaseera1133 7 месяцев назад +1

    Super 😂😂

  • @minnusmalusvlogs
    @minnusmalusvlogs 7 месяцев назад +3

    സത്യം

  • @user-yn4rx2ed9y
    @user-yn4rx2ed9y 7 месяцев назад +13

    എന്റെ സ്വഭാവം തന്നെ നിഗിന്റെ പെട്ട് പോയി😊

    • @vlog4u1987
      @vlog4u1987  7 месяцев назад +1

      🥰🥰

    • @ummuhabeebaek6323
      @ummuhabeebaek6323 7 месяцев назад

      എൻറെയും സ്വഭാവമായിരുന്നു നിഗി. പെട്ടു പോയി 😂

  • @geethaak2225
    @geethaak2225 7 месяцев назад +3

    മകന്റെ പോക്കറ്റ് അടിച്ചുകൊട്ടിരുന്ന ഞാനും 😢😂😂😂😂😂

  • @jyothi3a.dhiya1bmariyacj63
    @jyothi3a.dhiya1bmariyacj63 7 месяцев назад +1

    സത്യം 😂😂

  • @MANOJPURUSHOTHAMAN-rq5sc
    @MANOJPURUSHOTHAMAN-rq5sc 7 месяцев назад +1

    Super

  • @premeelabalan728
    @premeelabalan728 7 месяцев назад +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @user-qv4vb7cb7o
    @user-qv4vb7cb7o 7 месяцев назад +1

    അതെ വല്ലാതെ കഷ്ടപ്പെട്ട് 😂❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️

    • @smithaek7336
      @smithaek7336 7 месяцев назад

      കാലത്തിൻ്റെ മാറ്റം.... ഒരു പാട് പേരെ ഇതുപോലെ app വെച്ചിട്ടുണ്ട് ഉണ്ടാകും.... സാധാരണ സംഭവം ആണേലും.... അഭിനയം കൊണ്ട് സൂപ്പർ സ്റ്റോറി

  • @linuvk7130
    @linuvk7130 7 месяцев назад +1

    👌

  • @sakheena
    @sakheena 7 месяцев назад +1

    👍👍👍👍👍good

  • @Minha_wdr
    @Minha_wdr 7 месяцев назад +1

    ❤️❤️👌

  • @sujayarajan9430
    @sujayarajan9430 7 месяцев назад +3

    Super nigina 👍👌❤️❤️❤️

  • @anithamanoj5741
    @anithamanoj5741 7 месяцев назад +4

    Correct😂😂😂❤👌👌

  • @user-fb9nn8ut7g
    @user-fb9nn8ut7g 7 месяцев назад +1

    Sathayam avastha

  • @gouthamig3810
    @gouthamig3810 7 месяцев назад +1

    Nigi super acting 😊

  • @swathikaswathika4973
    @swathikaswathika4973 7 месяцев назад +1

    Correct😂😂

  • @divyarageesh
    @divyarageesh 7 месяцев назад +1

    😬😬👌👌

  • @sheelamanik2860
    @sheelamanik2860 7 месяцев назад +1

    Supar 👍🥰🥰🥰

  • @user-xl3dh1fm7w
    @user-xl3dh1fm7w 7 месяцев назад

    Vallathaabhinayam❤❤❤

  • @AafiyaNoufal
    @AafiyaNoufal 7 месяцев назад +1

    👍

  • @user-ci2jt4nz6n
    @user-ci2jt4nz6n 7 месяцев назад +1

    Correct 💯

  • @ubaibanu5926
    @ubaibanu5926 7 месяцев назад +1

    Ambada kalleeeee😮

  • @user-nr2ix1kg8w
    @user-nr2ix1kg8w 7 месяцев назад +3

    😂😂😂😂highly related....njanum insane thanneyaaaa😂😂😂😂...kulikan kerumbol adichu mattum....😂😂😂😂😂😂😂❤❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      😄😄😄🥰👍

    • @user-ol1zy4eq5t
      @user-ol1zy4eq5t 7 месяцев назад

      ഞാനും

    • @user-ol1zy4eq5t
      @user-ol1zy4eq5t 7 месяцев назад

      Chachi അടിച്ചു മാറ്റുന്ന പോലെയാ ഞാനും എടുക്കൽ ഇപ്പോ google pay വന്നതോടെ കിട്ടാതെ ആയി 😅

  • @minnalagru
    @minnalagru 7 месяцев назад

    Nigi super

  • @Anshidvlog22
    @Anshidvlog22 7 месяцев назад

    😂👍abinayam

  • @user-od3uh3cu1p
    @user-od3uh3cu1p 7 месяцев назад

    😂😂

  • @MiniAnil-iu5wi
    @MiniAnil-iu5wi 7 месяцев назад +1

    എന്റെ നിഗി ഇത് കണ്ടപ്പോൾ ഞാൻ ശെരിക്കും ഒരു പാട് ചിരിച്ചു പിന്നെ ചിന്തിച്ചു ഞാനും ഇതുപോലെ തന്നെ ആയിരുന്നു അടിപൊളി സൂപ്പർ❤❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️

  • @HappyAstrolabe-mf4qy
    @HappyAstrolabe-mf4qy 7 месяцев назад +1

    😅😅👍

  • @gopitk4488
    @gopitk4488 7 месяцев назад +1

    Hai.nigi.nigiyudevediokalpalathumkanarund.ennal.evidioadipoli.

  • @GeethaPk-hy2so
    @GeethaPk-hy2so 6 месяцев назад

    😂😂😂😂😂

  • @Nasha-TP
    @Nasha-TP 7 месяцев назад +1

    😂👍👍

  • @user-pn9cf5ld9w
    @user-pn9cf5ld9w 7 месяцев назад +2

    Suparabinayam❤