ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം

Поделиться
HTML-код
  • Опубликовано: 13 ноя 2023
  • ജോലി ഇല്ലാത്ത ഞങ്ങൾ വീട്ടമ്മമാർക്കും ഉണ്ടായിരുന്നു ഒരു വസന്തകാലം
    #viral #trending #nigina #skit #malayalam #shortfilm
    malayalam skit
    family skit
    malayalam short film
  • РазвлеченияРазвлечения

Комментарии • 269

  • @sindhubabu6646
    @sindhubabu6646 8 месяцев назад +22

    Husband nde പോക്കറ്റിൽനിന്ന് ക്യാഷ് അടിച്ചു മാറ്റുന്ന എല്ലാം ഭാര്യമാർക്കും വേണ്ടി നിഖി. യുടെ അടിപൊളി പെർഫോമൻസ് 😂😂🎉

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️❤️thanku

  • @jayaanil8082
    @jayaanil8082 8 месяцев назад +21

    സൂപ്പർ അഭിനയം ....... പോക്കറ്റ് അടിക്കുന്ന ഭാര്യമാർക്ക് ദൈവം ആപ്പ് തന്നു... 😂😂

  • @shahanashihab5619
    @shahanashihab5619 8 месяцев назад +8

    എന്നാലുമെന്റെ നിഗി 😂😂😂😂😂പൈസ എടുക്കുന്നത് കണ്ടപ്പോൾ എന്നെത്തന്നെ ഓർമ വന്നു

  • @rajianil5740
    @rajianil5740 8 месяцев назад +18

    നിഗി സൂപ്പറായി അഭിനയിച്ചു 👍👍

  • @ramsi5479
    @ramsi5479 8 месяцев назад +16

    എന്റെ ഭർത്താവിന്റെ കീശയിൽ നിന്നു ഒറ്റ പൈസ പോലും എടുക്കാൻ ആവൂല എല്ലാം കണക്ക് കണക്ക് പോലെ വെക്കും ഒരു രൂപ പോയാൽ ചോദിക്കും 😔ഇതുപോലെ ആരേലും ഉണ്ടോ 🤔🤔

  • @rithurithurithurithu3124
    @rithurithurithurithu3124 8 месяцев назад +1

    Enikku vallare ishtamaayi.
    Super very super.eniku santhoshamayi

  • @saudhajasim6718
    @saudhajasim6718 8 месяцев назад +21

    ജോലിയില്ലാത്ത ഒരു വീട്ടമ്മയുടെ അവസ്ഥ😢😢😢 പൊളിച്ചു

  • @gireeshkumarkp710
    @gireeshkumarkp710 8 месяцев назад +10

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, എല്ലാവീട്ടിലുംനടക്കുന്നഒരുസംഭവം,❤

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️❤️❤️

  • @lathikalathika5522
    @lathikalathika5522 8 месяцев назад +6

    എന്റെ നിഗി ഇനി എന്ത് ചെയ്യും എല്ലാം പോയി 😂😂😂അഭിനയം സൂപ്പർ നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാണ്🥰🥰🥰🥰

  • @chithragopal9623
    @chithragopal9623 8 месяцев назад +4

    സൂപ്പർ ആയി അഭിനയിച്ചുനിഗി 😍😍😍👍🏻👍🏻👍🏻

  • @appuachuvlogs3133
    @appuachuvlogs3133 8 месяцев назад +31

    Aa ആപ്പ് വെച്ച ശാസം മുട്ട് പൊളിച്ചു നിഗി 😂😂

  • @reshmianil8564
    @reshmianil8564 8 месяцев назад +13

    എന്റെ അതേ അവസ്ഥ 🤣🤣

  • @pushpakl2200
    @pushpakl2200 8 месяцев назад +2

    😁😁😁😁😂👌👍 എന്റെ പൊന്നോ. പോപ്പൊളി 👍👍👍👍

  • @r4vlogger
    @r4vlogger 8 месяцев назад +1

    സൂപ്പർ കലക്കി ഞാൻ ഒരുപാട് ചിരിച്ചു❤❤

  • @preethidileep668
    @preethidileep668 8 месяцев назад +10

    ആ എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സുവർണ്ണ കാലം 😂😂😂gpay ചതിച്ചു 😂😂😂❤നല്ല വീഡിയോ 🤩Gpay യെ ശപിക്കാത്ത ഒരു ദിവസവും ഇല്ല നിഗി 🥰🤣

    • @vlog4u1987
      @vlog4u1987  8 месяцев назад +1

      😭😭😭😭😄😄😄

  • @fcycle2665
    @fcycle2665 8 месяцев назад +1

    സൂപ്പർ വിഡിയോ ഒത്തിരി ഇഷ്ട്ടമായി

  • @annieoscar6209
    @annieoscar6209 8 месяцев назад +5

    Very correct...pettu പോയി...മോളെ.

  • @ramyasubin415
    @ramyasubin415 8 месяцев назад

    ഇത് പൊളിച്ചു ട്ടോ സൂപ്പർ ആണ്

  • @revu974
    @revu974 8 месяцев назад +4

    👌👌👌👌nikkii... 🥰🥰😘😘😘. ഞാനും ഇത് പോലെയാ. ഇപ്പോൾ പറ്റുന്നില്ല da. 😄😄

  • @fahmiyashameer6349
    @fahmiyashameer6349 8 месяцев назад

    Nigale chicken recipes undakkiya super ttoo

  • @lincydaniel5914
    @lincydaniel5914 8 месяцев назад +1

    സൂപ്പർ പൊളിച്ചു 👍👏👏

  • @beenajohn7927
    @beenajohn7927 25 дней назад

    ഞാനും ഇങ്ങനെ തന്നെയാണ്😂

  • @karthikskumar7866
    @karthikskumar7866 8 месяцев назад +3

    Abhinayam polichu😂😂🤣😂🤣😍😍🙏🙏😍😍🙏🙏

  • @poornimasudheesh7964
    @poornimasudheesh7964 8 месяцев назад +2

    Super nighi chirichu chirich ente jeevan poyi ❤

  • @mufeedap7948
    @mufeedap7948 8 месяцев назад +1

    Nigi nanum pettin ethpole 😂😂സൂപ്പർ അഭിനയം 👍

  • @Vidya-vs1qn
    @Vidya-vs1qn 8 месяцев назад +2

    Enik Vayya Chirikkan Ente Ponnu Nigi Chechi😂😂😂😅😅😅👍🏻👍🏻👍🏻🙏🏻🙏🏻🙏🏻Namichu♥️♥️♥️

    • @vlog4u1987
      @vlog4u1987  8 месяцев назад +1

      ❤️❤️❤️😄

  • @nejma2090
    @nejma2090 8 месяцев назад +1

    Nigi poliyatto
    Suparayitt abinayichu 👍👍👍
    Njan orupad chirich
    Last Aa aapp vechate 😂😂😂😂

  • @rinshirinurinu8959
    @rinshirinurinu8959 8 месяцев назад +1

    സംഭവം കിടുക്കി ഞാനിതുവരെയും പേഴ്സ് ഒന്നും എടുത്തിട്ടില്ല ഒരിക്കലും ചെയ്യുകയുമില്ല കമന്റ് ഇടാൻ പറഞ്ഞപ്പോൾ ഇട്ടതാണ് ട്ടോ വീഡിയോ സൂപ്പർ❤❤❤❤

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️❤️❤️

  • @jasnafasaljasna3949
    @jasnafasaljasna3949 8 месяцев назад +1

    Super chechiiii onnum parayanillaaaaa😂😂😂😂❤

  • @vijayalakshmip2538
    @vijayalakshmip2538 8 месяцев назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്.ഗൂഗിൾ പേ ഇങ്ങനെ പലരെയും ശ്വാസം മുട്ടിച്ചിട്ടുണ്ടേ😂

  • @user-mi8fh7wr1f
    @user-mi8fh7wr1f 8 месяцев назад +1

    Super ,sathym 😅😅😅

  • @jijipv3532
    @jijipv3532 8 месяцев назад +1

    ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു........ ഇപ്പോഴും 😂😅

  • @sajithanair2337
    @sajithanair2337 8 месяцев назад +1

    Superb Niki superb.

  • @saleenamusthafa7501
    @saleenamusthafa7501 8 месяцев назад +1

    സൂപ്പർ നിഗി പൊളിച്ചു 👍❤

  • @sakheena
    @sakheena 8 месяцев назад +5

    ഓപ്പ സൂപ്പർ 👌👌👌🌹👍👍👍

  • @sivadasankn1254
    @sivadasankn1254 8 месяцев назад +5

    👍🏻👍🏻supper😂😂

  • @Mammus365
    @Mammus365 8 месяцев назад +1

    Adipoli❤❤❤ super

  • @geethaak2225
    @geethaak2225 8 месяцев назад +3

    മകന്റെ പോക്കറ്റ് അടിച്ചുകൊട്ടിരുന്ന ഞാനും 😢😂😂😂😂😂

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 8 месяцев назад +2

    Aa AAP polichu nighi😅😅😅😅😅

  • @Spu_kkd_Knr
    @Spu_kkd_Knr 8 месяцев назад +1

    Last പൊളിച്ചു ട്ടാ 😂😂😂❤❤❤

  • @RinsiZerinShow
    @RinsiZerinShow 8 месяцев назад +2

    Nigi😂😂🥰👍

  • @shimipraveesh9465
    @shimipraveesh9465 8 месяцев назад +1

    വളരെ വളരെ ശരിയാണ്😂😂

  • @girijagirija2982
    @girijagirija2982 8 месяцев назад +1

    പൊളിച്ചു😂😂😂😂😂😂😂

  • @shakheelanoushad7296
    @shakheelanoushad7296 8 месяцев назад +2

    Enikkum und ee avastha

  • @user-mh9be5th8q
    @user-mh9be5th8q 8 месяцев назад +2

    Moshdicha cash athe pursil sookshikunna budhi😂same to you

  • @shilnasharath4355
    @shilnasharath4355 8 месяцев назад

    ഞങ്ങളും ഇങ്ങനെ തന്നെ😂

  • @sreekalak.s9470
    @sreekalak.s9470 8 месяцев назад +1

    നിഗി കലക്കി ട്ടോ

  • @shyjachandran6812
    @shyjachandran6812 8 месяцев назад +1

    പൊളിച്ചു 😂😂😂

  • @shereenasherin4543
    @shereenasherin4543 8 месяцев назад

    😂😂😂😂super ❤️

  • @user-yn4rx2ed9y
    @user-yn4rx2ed9y 8 месяцев назад +13

    എന്റെ സ്വഭാവം തന്നെ നിഗിന്റെ പെട്ട് പോയി😊

    • @vlog4u1987
      @vlog4u1987  8 месяцев назад +1

      🥰🥰

    • @ummuhabeebaek6323
      @ummuhabeebaek6323 8 месяцев назад

      എൻറെയും സ്വഭാവമായിരുന്നു നിഗി. പെട്ടു പോയി 😂

  • @shabeena5919
    @shabeena5919 8 месяцев назад +2

    നിഗി അഭിനയം സൂപ്പർ

  • @anithamanoj5741
    @anithamanoj5741 8 месяцев назад +4

    Correct😂😂😂❤👌👌

  • @shilpasreekumarnair
    @shilpasreekumarnair 7 месяцев назад

    എനിക് എടുക്കണ്ട ആവശ്യമേ ഇല്ല ആളു അന്ടെ അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യും ഞാൻ ആണ് വീട്ടിലെ ഫിനാൻസ് controller😂

  • @user-qv4vb7cb7o
    @user-qv4vb7cb7o 8 месяцев назад +1

    അതെ വല്ലാതെ കഷ്ടപ്പെട്ട് 😂❤

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️

    • @smithaek7336
      @smithaek7336 8 месяцев назад

      കാലത്തിൻ്റെ മാറ്റം.... ഒരു പാട് പേരെ ഇതുപോലെ app വെച്ചിട്ടുണ്ട് ഉണ്ടാകും.... സാധാരണ സംഭവം ആണേലും.... അഭിനയം കൊണ്ട് സൂപ്പർ സ്റ്റോറി

  • @user-nr2ix1kg8w
    @user-nr2ix1kg8w 8 месяцев назад +3

    😂😂😂😂highly related....njanum insane thanneyaaaa😂😂😂😂...kulikan kerumbol adichu mattum....😂😂😂😂😂😂😂❤❤

    • @vlog4u1987
      @vlog4u1987  8 месяцев назад

      😄😄😄🥰👍

    • @user-ol1zy4eq5t
      @user-ol1zy4eq5t 8 месяцев назад

      ഞാനും

    • @user-ol1zy4eq5t
      @user-ol1zy4eq5t 8 месяцев назад

      Chachi അടിച്ചു മാറ്റുന്ന പോലെയാ ഞാനും എടുക്കൽ ഇപ്പോ google pay വന്നതോടെ കിട്ടാതെ ആയി 😅

  • @SATHANPNX
    @SATHANPNX 8 месяцев назад +3

    ഇന്റെ നിഗി ആ 😁ഓട്ടം

  • @naathoonzz26
    @naathoonzz26 8 месяцев назад +1

    Super 🎉

  • @vavasworld2827
    @vavasworld2827 8 месяцев назад +2

    😂😂😂😂😂😂 സത്യം

  • @mreditz....7834
    @mreditz....7834 8 месяцев назад +1

    എന്റെയും സ്വഭാവം
    ആദ്യം അങ്ങനെ ഒന്നും ചെയ്തിരുന്നില്ല.
    പിന്നെ ചെയ്യേണ്ടി വന്നു.
    ഞങ്ങൾ വാടക വീട്ടിൽ എന്റെ ഭർത്താവ് നാട്ടിൽ കൂലി പണി എടുത്തു കിട്ടിയ കാശ് ഞാൻ അറിയാതെ ഒരു ബിസിനസിൽ ചേർന്ന് രണ്ട് ലക്ഷം രൂപ കളഞ്ഞു.
    പോയപ്പോൾ എന്നോട് പറയുകയും നീ എവിടെങ്കിലും പോയി വിവരം പറയോ എന്ന് പറഞ്ഞു ആകെ ടെൻഷൻ ആയി
    പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല.
    വിഷമം മനസ്സിൽ വെച്ച് കൂടെ നിന്ന്.
    പിന്നെ ഒരു ബുദ്ധി തോന്നി
    കാശ് കണ്ടിട്ടല്ലേ ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതി ഒരു നറുക്ക് കുറി ചേർന്നു.
    പിന്നെ വീട് പണി തുടങ്ങിയപ്പോൾ കല്ല് ഇറക്കാൻ ഞാൻ ആ കാശ് കൊടുത്തു. ഉമ്മ തന്നതാണ് എന്ന് പറഞ്ഞു
    പിന്നെ ഞങ്ങൾ വീട്ടിലേക്ക് മാറി താമസം തുടങ്ങി.
    അപ്പോൾ നാല് ലക്ഷം രൂപ കടം ഉണ്ടായിരുന്നു.
    അതെല്ലാം ഇത് പോലെ കുറി കൂടി മുഴുവൻ കടവും വീടി.
    ഇപ്പോൾ മൂപ്പർ പറയും അന്ന് വാടകക്ക് കയ്യിൽ കാശ് ഉണ്ടായിരുന്നു.
    കേൾക്കുമ്പോൾ ചിരി വരും.
    ഞാൻ എത്രയോ പറയും നമ്മൾ ഒരു കുറി കൂടുക.
    മാസം രണ്ടായിരം മതി പിന്നെ എന്ത് ചെയ്യാനാ.
    അറിഞ്ഞാൽ ഒരു രൂപ പോലും എനിക്ക് കിട്ടില്ല. അത് പേടിച്ചു മിണ്ടിട്ടില്ല.
    ഇപ്പോൾ ഒരു ലക്ഷം ഡെപ്പോസിറ്റ് ഉണ്ട്.
    ഇനി ഒരു കിണർ വേണം.
    അത് പറഞ്ഞു ഒപ്പം നടക്കുക ആണ്. എന്തെങ്കിലും പറഞ്ഞു ആ കാശ് കിണർ റെഡി ആക്കണം.
    ഞാൻ ചെയ്യുന്നത് തെറ്റാണോ എന്ന് എനിക്ക് അറിയില്ല.
    എന്നെങ്കിലും ആയിട്ട് എനിക്ക് അത് പറയണം എന്നുണ്ട്.
    ഇത് വരെ കടം വീട്ടാൻ എന്ന് പറഞ്ഞു ആയിരം രൂപ പോലും എനിക്ക് തന്നിട്ടില്ല.
    എന്നാലും മൂന്നു വർഷം കൊണ്ട് കടം എല്ലാം വീടി
    ഞാൻ കഴിയുന്നത് പോലെ ചിലവ് ചുരുക്കി ജീവിക്കും.
    മൂപര് രണ്ടായിരം രൂപ ഡ്രസ്സ്‌ എടുക്കാൻ ആയിരം രൂപക്ക് എടുക്കൊള്ളു. ബാക്കി മാറ്റി വെക്കും.
    ഭയങ്കര ബുദ്ധി മുട്ടാണ് ഇങ്ങനെ പൂത്തി കാശ് ഉണ്ടാക്കാൻ. നിങ്ങൾ പറഞ്ഞത് ശരി ആണ് 😆😆😆

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️❤️❤️

  • @Shalu955
    @Shalu955 8 месяцев назад +1

    Home tour cheyyo

  • @nikkitheamstaff6003
    @nikkitheamstaff6003 8 месяцев назад +3

    Super 😂😂

  • @divyavenugopal3939
    @divyavenugopal3939 8 месяцев назад +1

    എനിക്കും ഈ അവസ്ഥ തന്നെയാണ് പക്ഷെ എടുക്കാം അധികം എടുക്കാൻ പറ്റുന്നില്ല😂😂😂

  • @gouthamig3810
    @gouthamig3810 8 месяцев назад +1

    Nigi super acting 😊

  • @dhanyap-to9dx
    @dhanyap-to9dx 8 месяцев назад +1

    Sathyam nikhi😂😂😂

  • @remarajkumar4682
    @remarajkumar4682 8 месяцев назад +1

    Super super

  • @MafeedaMusthafa-hf6il
    @MafeedaMusthafa-hf6il 8 месяцев назад +1

    Supper😂

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 8 месяцев назад +1

    നിഗി സൂപ്പർ ❤

  • @reshmareshmasimesh4093
    @reshmareshmasimesh4093 8 месяцев назад +2

    സൂപ്പർ ഗൂഗിൾ pay

  • @benadictignatious2626
    @benadictignatious2626 7 месяцев назад

    Nammude avakasam nigi😂

  • @gopitk4488
    @gopitk4488 8 месяцев назад +1

    Hai.nigi.nigiyudevediokalpalathumkanarund.ennal.evidioadipoli.

  • @vasanthasingh3255
    @vasanthasingh3255 8 месяцев назад +2

    Yes enikkum etanu sambhavichatu. Njan regulafly ente minte poket adikkumarunnu

  • @divyarageesh
    @divyarageesh 8 месяцев назад +1

    😬😬👌👌

  • @aryavasudevan8965
    @aryavasudevan8965 8 месяцев назад +1

    സൂപ്പർ 😂🤣😄👍👌💕💞

  • @adishahari6920
    @adishahari6920 8 месяцев назад

    സൂപ്പർ നിഗി 🥰🥰🥰

  • @vincyshaheer6898
    @vincyshaheer6898 8 месяцев назад +2

    Spr

  • @user-my2lo2zv5r
    @user-my2lo2zv5r 8 месяцев назад +2

    Prank vedio cheyyavo

    • @vlog4u1987
      @vlog4u1987  8 месяцев назад

      നോക്കാം

  • @sakheena
    @sakheena 8 месяцев назад +1

    👍👍👍👍👍good

  • @sameerashemishalushezu1774
    @sameerashemishalushezu1774 8 месяцев назад +2

    Nigi super

  • @swathikaswathika4973
    @swathikaswathika4973 8 месяцев назад +1

    Correct😂😂

  • @MANOJPURUSHOTHAMAN-rq5sc
    @MANOJPURUSHOTHAMAN-rq5sc 8 месяцев назад +1

    Super

  • @kunjapusuhaib6092
    @kunjapusuhaib6092 8 месяцев назад +2

    എന്റെ ഭർത്താവിന്റെ ഗൂഗിൾ pay എന്റെ കയ്യിലായിരുന്നത് കൊണ്ട് എനിക്കിപ്പോഴും സുവർണ കാലമാണ് 😂

  • @Raji74
    @Raji74 8 месяцев назад +13

    സൂപ്പർ❤❤സതൃം❤❤

  • @Minha_wdr
    @Minha_wdr 8 месяцев назад +1

    ❤️❤️👌

  • @sujayarajan9430
    @sujayarajan9430 8 месяцев назад +3

    Super nigina 👍👌❤️❤️❤️

  • @irshadirfanirshad7060
    @irshadirfanirshad7060 8 месяцев назад +2

    😂😂😂👍🏻👍🏻👍🏻👍🏻❤❤❤

  • @KunhattaPodis
    @KunhattaPodis 8 месяцев назад +1

    Google pay varunnathinu munbe kittarilla😃😃

  • @ubaibanu5926
    @ubaibanu5926 8 месяцев назад +1

    Ambada kalleeeee😮

  • @prabhishamp1062
    @prabhishamp1062 8 месяцев назад +2

    Suupet 😅😅😊😊

  • @user-ci2jt4nz6n
    @user-ci2jt4nz6n 8 месяцев назад +1

    Correct 💯

  • @SayyidathmunshifaMunshifa
    @SayyidathmunshifaMunshifa 8 месяцев назад +1

    Njnum edthirunn but ennh pokki😂

  • @Anshidvlog22
    @Anshidvlog22 8 месяцев назад

    😂👍abinayam

  • @MiniAnil-iu5wi
    @MiniAnil-iu5wi 8 месяцев назад +1

    എന്റെ നിഗി ഇത് കണ്ടപ്പോൾ ഞാൻ ശെരിക്കും ഒരു പാട് ചിരിച്ചു പിന്നെ ചിന്തിച്ചു ഞാനും ഇതുപോലെ തന്നെ ആയിരുന്നു അടിപൊളി സൂപ്പർ❤❤

    • @vlog4u1987
      @vlog4u1987  8 месяцев назад

      ❤️❤️❤️

  • @HappyAstrolabe-mf4qy
    @HappyAstrolabe-mf4qy 8 месяцев назад +1

    😅😅👍

  • @linuvk7130
    @linuvk7130 8 месяцев назад +1

    👌

  • @faseelanizam16
    @faseelanizam16 8 месяцев назад +1

    😂😂❤❤❤

  • @zyhexpubg
    @zyhexpubg 8 месяцев назад

    സത്യം. ഞാനും ഇതേപോലെ ആയിരുന്നു. നികിയിൽ ഞാൻ എന്നെ തന്നെ കണ്ടു.😢 ഇപ്പൊ ഒറ്റ പൈസ കിട്ടില്ല. ആണ്ടിലൊരിക്കൽ കിട്ടിയാൽ കിട്ടി 😭😭

  • @lee_s_kitchen_
    @lee_s_kitchen_ 8 месяцев назад +1

    Athu thanne sathyam

  • @Nasha-TP
    @Nasha-TP 8 месяцев назад +1

    😂👍👍

  • @swarnaswarna2598
    @swarnaswarna2598 8 месяцев назад +2

    🤣🤣👌❤❤

  • @ajmalhanan9797
    @ajmalhanan9797 8 месяцев назад

    ഗുൽ ഗുൽ പേ 😂