കറിശ്ലോകങ്ങളുടെ കൗതുകങ്ങളുമുണ്ട് ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യയില്‍ | Aranmula Vallasadya

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 28

  • @zachariahgeorge3369
    @zachariahgeorge3369 2 года назад +10

    ഐതിഹ്യവും വിശ്വാസവും ഭക്തിയും ഇഴചേർന്ന് ഉരുത്തിരിഞ്ഞുവന്ന ശ്രേഷ്ഠമായ ഒരു സംസ്കാരമാണ് മധ്യതിരുതാംകൂറിലെ ആറന്മുളയിൽ. എല്ലാവർക്കും വള്ളസദ്യയിൽ പങ്കുചേരാൻ സാധിക്കില്ലെങ്കിലും ആ വികാരത്തിൽ പങ്കുചേരാൻ നാനാജാതി മതസ്ഥർക്കും സാധിക്കുന്നുണ്ട് എന്നുള്ളതാണ് ആ സംസ്കാരത്തിന്റെ സവിശേഷത. ഈശ്വരൻ തന്നെ ഭക്തനായി തീരുന്ന അവസ്ഥ. ഇതിനോട് നീതിപുലർത്തുന്നത് ആയിരിക്കുന്നു ഡോക്കുമെന്ററിയുടെ അവതരണവും ചിത്രീകരണവും. സമ്മിശ്ര വികാര തള്ളലോട് മാത്രമേ അത് കണ്ടിരിക്കാൻ പറ്റിയുള്ളൂ. നന്ദിയുണ്ട്.

    • @arshas2036
      @arshas2036 2 года назад +1

      Athe orupad emotions.

  • @kishorgopinath8385
    @kishorgopinath8385 2 года назад +7

    ആറന്മുളയിലെ ഐതീഹ്യം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്......

  • @balathilak3977
    @balathilak3977 4 месяца назад

    വീഡിയോ കഴിഞ്ഞപ്പോഴേക്കും രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
    ഭഗവാനേ ശരണം.

  • @sripriyavijayaraghavan876
    @sripriyavijayaraghavan876 2 месяца назад

    It's so beautiful and inspiring how Keralaites celebrate and uphold Hindu customs, traditions and heritage. Salute them!❤

  • @anandamv2955
    @anandamv2955 2 года назад +5

    എല്ലാ ചടങ്ങിലും പങ്കെടുക്കാൻ ഭഗവാൻ അനുഗ്രഹിച്ച് പൊന്നുംതോട്ടം ,,സദ്യയും കിട്ടി🙏🙏

  • @lathasuresh2769
    @lathasuresh2769 2 года назад +2

    തിരുവാറന്മുളയപ്പാ ശരണം 🙏🙏🙏

  • @sumeshpai6559
    @sumeshpai6559 2 года назад +6

    എന്റെ സ്വന്തം ആറന്മുള

  • @sumeshpai6559
    @sumeshpai6559 2 года назад +6

    52 കരക്കാർ
    64 കൂട്ടം കറി ഉള്ള കേരളത്തിലെ ഏക വള്ളസദ്യ അതാണ് ആറന്മുള അമ്പലം

  • @remeshkumar4787
    @remeshkumar4787 2 года назад +2

    Excellent Presentation Vinu

  • @sumeshpai6559
    @sumeshpai6559 2 года назад +4

    ഒക്ടോബർ 9 വരെ ആറന്മുള വള്ളസദ്യ ഉണ്ട്

  • @sreyasr8486
    @sreyasr8486 2 года назад +2

    Good informative video about Aranmula

  • @hvnair9830
    @hvnair9830 2 года назад +3

    Ella chadangukalilum pankedukkan kazhinju. On Aug 22
    Ponnumthottam palliyodam
    Bhagavante anugraham

  • @sukumarysarma
    @sukumarysarma 2 года назад +4

    🙏🙏🙏👍👍🌹

  • @lelithambikaantherjenam450
    @lelithambikaantherjenam450 2 года назад +2

    🙏👍

  • @SajithPrasad-z9w
    @SajithPrasad-z9w Год назад

    🙏🏼🙏🏼🙏🏼

  • @MrNisaran
    @MrNisaran Год назад

    @2023# Aranmulayude innathe thalamura ithonnu kandirikkunnathu nannayirikkum....enthanu vallasady enthanu Aranmula ennu chodichal vektham aayi oru marupadi parayan nannayirikkum..

  • @sumeshpai6559
    @sumeshpai6559 2 года назад +3

    ഫസ്റ്റ്

  • @sumeshpai6559
    @sumeshpai6559 2 года назад +5

    വളരെ കറക്റ്റ് കാര്യങ്ങൾ ആണു പറയുന്നത്

  • @chithrabhavani5450
    @chithrabhavani5450 2 года назад +1

    👃👃👃

  • @AmmuVilla
    @AmmuVilla 2 месяца назад

    Ende .akkale rakshikkyenam avarkkarumilla atha ende vethana kaduppam enne njan chindhikkyunnilla

  • @sureshkalyany
    @sureshkalyany Год назад

    ക്ഷണിച്ചാൽ മാത്രമേ പോകാൻ പറ്റുകയുള്ളു 🙏🤔 ഞങ്ങൾ പാലക്കാട്‌ നിന്ന് ഇവിടെ പോകാൻ ഇരിക്കുക ആയിരുന്നു. അപ്പൊ പണമുള്ളവർ വഴി പാട് നടത്തുന്നു ok ഭഗവാനെ നിന്നെ സമ്മതിച്ചു.

    • @lamlndian...9771
      @lamlndian...9771 Год назад

      മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് വള്ളസദ്യ കഴിക്കാൻ പറ്റില്ലേ എന്നാണോ ? വിശദികരിക്കാമോ .

    • @sureshkalyany
      @sureshkalyany Год назад

      @@lamlndian...9771 ഇല്ല. വഴിപാട് നടത്തുന്നവർ ക്ഷണിക്കുന്ന ആൾകാർക്ക് ആണ്. വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ. ഉത്രുട്ടാതി വള്ളം കളി ദിവസം എല്ലാവർക്കും. അന്ന് വല്യ തിരക്ക് ആയിരിക്കും

    • @lamlndian...9771
      @lamlndian...9771 Год назад

      @@sureshkalyany ok

    • @VinodKumar-hw1qq
      @VinodKumar-hw1qq 4 месяца назад +1

      ശ്രീകൃഷ്ണ ജയന്തി നാളിൽ വരുന്നവർക്കെല്ലാം വള്ളസദ്യയുണ്ട്.
      പള്ളിയോട സേവാ സംഘം ഇതേ പോലെ ദൂരദിക്കുകളിൽ നിന്നു വരുന്ന വർക്കായി ചില ദിവസങ്ങളിൽ പ്രത്യേക വള്ളസദ്യ ഒരുക്കാറുണ്ട്. അവിടെ അന്വേഷിക്കാവുന്നതാണ്.

    • @user-cg8ch6sw8p
      @user-cg8ch6sw8p 2 месяца назад +1

      Ellarkum koduthal vazipadukaran atra paisa chilavakendi varum. Pine orupadu peru vanal food theernalm preshnam anu. Avark kodukan pattiyilel ath mosham alle.
      Pine niglk agraham undel avide book cheyam, vilich chodikam. Nigalk atryk agraham anel athinu vendath avar cheyum. Don't worry. Pakshe munpe avarodu parayanam.
      Pine bhagavanu nigal kaziknm ennu undel athinu vaziym kanichu tarum. Agu chenal mathi.

  • @indirakeecheril9068
    @indirakeecheril9068 2 года назад

    Adutha varsham Modiji ye koodi vilikkanam...
    .🙏🙏🔥