മാതാപിതാക്കളുടെ മുമ്പിൽ ശബ്ദം ഉയർത്തുന്ന മക്കൾ | Sirajudheen qasimi

Поделиться
HTML-код
  • Опубликовано: 16 окт 2023
  • | ISLAMIC SPEECH MALAYALAM 2023 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2023
    Welcome to Islamic Speech Malayalam RUclips Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/LiyvJcvuyvF...
    Website : www.islamicspeechtv.com
    Get More Videos - Subscribe -
    / malayalamislamicspeech...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their RUclips Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

Комментарии • 324

  • @alink5346

    ഈ ലോകത് ഒന്നും ഇല്ലങ്കിൽ നിങ്ങൾ എന്തിനാണ് അബുദാബിയിൽ റൂം എടുത്ത് താമസിക്കുന്നത് മഹ്ശറയിൽ താമസിച്ചാൽ പോരെ നല്ല ഭക്ഷണം വില കൂടിയ കാർ നല്ല വാച്

  • @Risan-po6dy

    അല്ലാഹുവേ ഞാൻ ചെയ്ത തെറ്റുകൾ നീ പോറുത്ത് തരണെ😢😢😢

  • @user-sj2vl3vi1g

    എൻ്റെ ഉമ്മ എന്നേപ്രസവിച്ചനാൾ മുതൽ ഇന്നുവരെ ചെയ്ത എല്ലാ വലിയ തെറ്റുകളം ചെറിയ തെറ്റുകളും പൊറുത്ത് മാപ്പ് തന്ന് ഉസ്താതിൻ്റെ ദുഅയിൽ എന്നേയും ചേർക്കണം ഉസ്താതേ...

  • @thasleenathesli2868

    ഭാര്യയെ നോക്കാത്ത ഭർത്താവിനെ ഭാര്യ എന്തെങ്കിലും ചെയ്തു കൊടുക്കണോ

  • @RihanRihan-rm9tp

    അല്ലാഹു എണ്ടെ എല്ലാം കുറ്റം മാപ്പ്അക്കിതരണ

  • @sbaiju9987

    എന്തംഗിലും തെറ്റ് ഞങ്ങളുടെ പാകത്തു നിന്നും വന്നിട്ട് ഉണ്ടകിൽ പൊറുത്തു തരണം പടച്ചവനെ ആമീൻ

  • @MuhammedAli-pk9zl

    Ente ummakkum vapakkum vendi dua cheyyane usthade vappa marichuppoyathanu

  • @ayshaaysha9252

    Ummayudeyum uppayudeyum porutham kitti marikanne allah

  • @muhammadfavaskp2392

    Allah ella thettukalum poruth tharane allahh.....😢😢😢😢

  • @user-rf8my3ck8o

    Enta എന്റെ മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താതെ

  • @ponnuus1710

    എനിക്ക് ഒരു സഹോദരൻ ഉണ്ട് ഉസ്താതെ. ഒരു പെണ്ണ് കെട്ടുന്നത് വരെ നല്ല ബഹുമാനം ആയിരുന്നു. ഒരു മാസം ആയപ്പോൾ വഴക്ക് ആയി. അവിതി,ഇവിതി, ageru അയാൾ എന്നൊക്കെ വിളി ആയി. ഒരു വർഷം ആയപ്പോൾ ഉമ്മയെയും വാപ്പയെയും ചീത്ത വിളി തുടങ്ങി. സ്വന്തം ഭാര്യയെ സപ്പോർട് ചെയ്ത് ഉമ്മയെയും വാപ്പയെയും റമദാൻ മാസം പോലും സ്വസ്ഥത കൊടുക്കാത്ത ഒരു മോൻ എന്റെ സഹോദരൻ എന്ന് പറയാൻ തന്നെ അറപ്പ് തോന്നുന്നു ഉസ്താതെ. നമ്മൾ മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @rehanariya6904

    ദുആ ചെയ്യണം ഉസ്താദേ ഉമ്മക്കും ഉപ്പക്കും വേണ്ടി 😔🤲🏻🤲🏻🥰🥰

  • @yunusyunus149

    പടച്ചവനെ ഉമ്മയുടെ ഉപ്പയുടെ പൊരുത്തത്തിൽ സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചു മരിക്കാൻ ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲

  • @Z_anaah._

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Shaheemnc

    അല്ലാഹുവേ ഞാൻ എന്റെ ഉമ്മാനോട് ഒച്ചയിൽ സംസാരിക്കാറുണ്ട് അല്ലാഹുവേ ഞാൻ ചെയ്ത തെറ്റുകളെല്ലാം മാപ്പാക്കണോ അല്ലാഹ് ആമീൻ🤲🏼🤲🏼😭😔🥺

  • @asluadhilvlog6747

    അല്ലാഹുവേ ഞാൻ ചെയ്ത തെറ്റുകൾ മാപ്കിതരണേ ❣️❣️🤲🤲🤲

  • @SainaSaina-bt8st

    പടച്ചവനെ എന്റെ മക്കളെ നന്നാക്കികൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @user-gd8gs6vh7y

    അല്ലാഹുവേ ഞങ്ങൾ ചെയ്തു പോയ തേറ്റുകൾ മാപ്പക്കി തരണേ

  • @raihanath-qw9hb

    Ente ummanteyum uppanteyum Ella tettukuttangalum poruthu kodukkane allahuve 😢😢😢

  • @Sajnas598

    Ende makkalkku vendi duaa cheuyane 😢