ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ നിർമിച്ച മനോഹരമായൊരു ഹൈടെക് ഡയറി ഫാം.....

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 30

  • @karuppan_veettil
    @karuppan_veettil 4 месяца назад

    Super work ……👍👍

  • @gibinkthomas7011
    @gibinkthomas7011 6 месяцев назад

    Nice
    UV sheet nte details onnu parayamo ?
    Cost , details ❤

  • @aboobackerkunnummal6605
    @aboobackerkunnummal6605 4 месяца назад

    ഈ തൊഴുത്തിന് ചിലവായ കാശ് എത്ര വർഷംകൊണ്ട് മുതലാവും തുടക്കത്തിൽ തന്നെ ഇത്രയും കാശ് മുടക്കിയാൽ എങ്ങനെ അവൻ അത് തിരിച്ച് പിടിക്കും

  • @mohammedshakkeer496
    @mohammedshakkeer496 Год назад +2

    Super 👌👌

  • @user-dh7vc4py8y
    @user-dh7vc4py8y 7 месяцев назад

    സൂപ്പർ

  • @binobino6452
    @binobino6452 Год назад

    കൊള്ളാം ചേട്ടാ അടിപൊളി. ഒരു 10 പശുവിനെ കെട്ടാൻ ഫാമിന് എത്ര ആകും

  • @Abdulrazak32137
    @Abdulrazak32137 Год назад +1

    👍👍👍

  • @nasarwayanad7052
    @nasarwayanad7052 Год назад

    കിടു

  • @jimmytrinidad1488
    @jimmytrinidad1488 Год назад +3

    വിശ്വസിക്കാൻ പറ്റില്ല. ഒത്തിരി മറച്ചു വച്ച് സംസാരിക്കുന്നു.

    • @farmcreator3829
      @farmcreator3829  Год назад +2

      അങ്ങനെ തോന്നിയെങ്കിൽ സോറി... എന്റെ വിവരണം ശരിയല്ലാത്തത് കൊണ്ടാവാം.... എന്തെങ്കിലും മറച്ചു വെച്ചതായി തോന്നുന്നുവെങ്കിൽ തുറന്നു ചോദിച്ചോളൂ... അത് ഞാൻ ക്ലിയർ ചെയ്തു തരാം.. Ok

  • @shaan1180
    @shaan1180 Год назад +2

    താങ്കൾ വീഡിയോയിൽ കാണിച്ച ഫാമിനു ഏകദേശം എത്ര ചിലവ് വരും?

    • @farmcreator3829
      @farmcreator3829  Год назад +1

      അത് ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി ചെയ്തതല്ലേ.... അതിന് ഫാമിനു മാത്രം 4 ലക്ഷം രൂപയായി

  • @vvvb6552
    @vvvb6552 Год назад

    കുറച്ചു സൗടിൽ പറഞ്ഞൂടെ

  • @hamzan5443
    @hamzan5443 Год назад

    നല്ല ഒരു സംഖ്യ ചിലവ് ആയിട്ടുണ്ടാകും.

    • @farmcreator3829
      @farmcreator3829  Год назад

      ഇത്രേമൊക്കെ ഫ്രീയായിട്ട് ചെയ്യാൻ പറ്റോ ചേട്ടാ

  • @balakrishnana3432
    @balakrishnana3432 Год назад

    ചിലവ് കുറഞ്ഞത് എന്ന പറയതെ എത്ര ചെലവായി എന്ന് പറ

    • @farmcreator3829
      @farmcreator3829  Год назад

      ഇങ്ങനൊരു ഫാം ചെയ്യാൻ ചേട്ടന്റെ അഭിപ്രായത്തിൽ എത്ര coast ആവും... ചേട്ടൻ പറഞ്ഞോ.... ഇതിനു അത്ര ആയോ കുറവാണോ കൂടുതലാണോ എന്ന് എന്നിട്ട് പറയാം

  • @backerkv73
    @backerkv73 Год назад

    ഈ ഫാമിൽ എത്ര പശുകൽക്കുള്ളതാണ്?

  • @joseuthupan2637
    @joseuthupan2637 Год назад +1

    സംഘത്തിൽ ആണോ പാൽ അളക്കുന്നത്?
    പുതുതായി തുടങ്ങിയ ഫാം ആണ് അല്ലെ 🤔🤔🤔

    • @farmcreator3829
      @farmcreator3829  Год назад

      ലോക്കൽ സെയിൽ ആണ് കൂടുതൽ

    • @joseuthupan2637
      @joseuthupan2637 Год назад

      ഒക്കെ 👍👍👍👍

  • @farmcreator3829
    @farmcreator3829  Год назад +1

    ഇതിനു മുമ്പ് ചെയത ഫാം ആണ്.... Link // ruclips.net/video/y2kKL43eiGg/видео.html

  • @seenamathwe7445
    @seenamathwe7445 Год назад +1

    Super 👌👌

  • @aneeshp8481
    @aneeshp8481 Год назад +1

    👍👍👍

  • @saabirasheed6358
    @saabirasheed6358 Год назад +1

    👍👍👍

  • @haridasan7226
    @haridasan7226 Год назад +1

    Super 👍👍👍👍