പപ്പായയുടെ കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഈ നാലേ നാല് മരുന്നു മതി/ papaya cultivation tips Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #papayaCultivationTips #Btech_MlX_MEDIA
    പപ്പായയുടെ കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഈ നാല് മരുന്നു മതി രോഗം പമ്പ കടക്കും
    papaya Cultivation tips Malayalam /papayafarming/papayakrishi
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book Page_ / about
    other Top vedi0ട _
    കോഴികൾ മഴക്കാലത്ത് മുട്ടയിടുന്നില്ലേ
    ഈ നാല് ഇലകൾ കൊടുക്കൂ chicken farming tips
    • കോഴികൾ മഴക്കാലത്ത് മുട...
    കൂർക്ക കൃഷി ഗ്രോ ബാഗിൽ നട്ടാൽ ഇരട്ടി വിളവ് Chinese photo kurti version in grow bag
    • കൂർക്ക ഗ്രോബാഗിൽ നട്ടാ...
    തക്കാളി ഇങ്ങനെ വളർത്തിയാൽ തിന്ന് മടുക്കും tomato cultivation tips
    • തക്കാളി ചെടി വളർത്തുന്...
    കപ്പ കൃഷിയിൽ ഇരട്ടി വിളവ് കിട്ടാൻ ഇതൊന്ന് പരീക്ഷിക്കൂ tapiaco cultivation tips
    • കപ്പകൃഷിയിൽ ഇരട്ടി വിള...
    ഒറ്റ സവാള മതി തോട്ടത്തിലെ മുഴുവൻ കീടങ്ങളേയും ഓടിക്കാൻ Indian pesticides
    • ഒറ്റ "സവാള " മതി തോട്ട...

Комментарии • 119

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Месяц назад +1

    സൂപ്പർ ടിപ്സ്.... 👌👍✌️ വണ്ടർഫുൾ 💯%

  • @donyalexander5517
    @donyalexander5517 4 года назад +3

    Very good chata

  • @badarudeenpc9924
    @badarudeenpc9924 3 года назад +1

    Good information 👍👍👍

  • @sumalepcha9672
    @sumalepcha9672 3 года назад

    Very good tips.Thankyou..I will try

  • @ramachandranps4992
    @ramachandranps4992 4 года назад +11

    ഇതു റെഡ് ലേഡി പപ്പായയുടെ കരു ടിപ്പിന് പറ്റുമോ?അതേപോലെ എല്ലാ തരം രോഗങ്ങൾക്കും പറ്റുമോ?

  • @indiravalavil9713
    @indiravalavil9713 4 года назад +1

    How to use gomuthram to vegetable and to stop and and moonja

  • @foodydcafe3714
    @foodydcafe3714 2 года назад

    Good information

  • @anuzworld7297
    @anuzworld7297 3 года назад

    വീഡിയോ സൂപ്പർ 👍👍🌹

  • @lalsy2085
    @lalsy2085 4 года назад +1

    Good

  • @edvpedvp210
    @edvpedvp210 Год назад

    Athan saf

  • @seena8623
    @seena8623 3 года назад

    എന്റെ വീട്ടിൽ ഈ മരുന്ന് ഇരിപ്പുണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു നന്ദി

  • @cheppzz
    @cheppzz Год назад

    Pappaya nattnat madthu Karanam roghamalla etho jeevi Vann nashipikunnu enthenkilum marghamundo ithinethire

  • @manzoorz5613
    @manzoorz5613 2 года назад

    Pappaya ke velliecha pole varrumude anthe chayum ples reply

  • @kabeerkabeer9275
    @kabeerkabeer9275 2 года назад

    Hi
    Pappaya pidichu varunnathe ullu
    Pakshe
    Ippo yello color akunnu

  • @jayavija889
    @jayavija889 4 года назад +1

    Mullatha poovuu pidichitu kozhiju pokunnathu endhu kondanu. Poovu dharalum pidikunnudu.karanam onnu parayamou

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      മുള്ളാത്തക്ക് ആൺ പെൺ ഇനങ്ങൾ ഉണ്ടോ എന്ന് അറിയില്ല

  • @nancynancy4033
    @nancynancy4033 4 года назад +2

    Thurishu coppeersulfid aano

  • @josephinmary6519
    @josephinmary6519 2 года назад +1

    ഈ നാലു മരുന്നു ഒരുമിച്ച് ഒഴിക്കണം അതോ ഇതിൽ ഒരെണ്ണം മാത്രം മതിയോ ഏതാണ് മറുപടി തരണം

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 года назад

    Sreeja
    Thaanks

  • @astirx9523
    @astirx9523 2 года назад

    👍

  • @merlygeorge6427
    @merlygeorge6427 3 года назад

    Good video Brother. Thank you.

  • @bijup8669
    @bijup8669 4 года назад +1

    ഇല കുരുടിപ്പിന് ഹൈഡ്രജൻ പെരോക്സൈടും ഡെറ്റോൾ ഉം ഉപയോഗിക്കുബോൾ എങ്ങനെയാ ണ് മാറ്റം വരുന്നത് എന്നു പറയാമോ

  • @BEN-mm9ki
    @BEN-mm9ki 4 года назад

    Super videos

  • @sonamoljames3738
    @sonamoljames3738 3 года назад

    nannayi Kaychukondiruuna pappaya elayum kayum kozhij nikkunnee.
    Aduthundarunna ella pappaya same avastha
    Ethann reason. Ee parnjathokk try chytha mathiyavoo
    Plz reply... Plz😓😓

  • @nancynancy4033
    @nancynancy4033 4 года назад

    San pappaaya undaayaal eentheegilum cheyaamo

  • @rosykl9374
    @rosykl9374 4 года назад

    Ok

  • @jayeshdas8815
    @jayeshdas8815 4 года назад +1

    Neem cake water mix cheythille athinte proportion eganeya.. Fydrox allathe vere company yude products undo

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      Iലിറ്റർ വെള്ളത്തിൽ ഒരു 100gm
      വേറെ കമ്പനി അറിയില്ല

  • @hemarajn1676
    @hemarajn1676 4 года назад

    സുഹൃത്തേ, ഞാൻ നട്ട ഒരു റെഡ് ലേഡി പപ്പായ തൈ നല്ല പുഷ്ടിയോടെ വളർന്ന ശേഷം അതിന് കുരുടിപ്പ് വന്നപ്പോൾ ചില മരുന്നു പ്രയോഗങ്ങൾ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെട്ട് ആ ചെടി വേദനയോടെ പിഴുതു മാറ്റേണ്ടി വന്നു. മറ്റൊരു ചെടി 4 കായ്കൾ ഉണ്ടായ ശേഷം ഒരു മാസം മുമ്പ് അതിനും രോഗം ബാധിച്ചു. അപ്പോഴാണ് വളരെയേറെ ആശ്വാസവും, പ്രതീക്ഷയും പകർന്നു കൊണ്ട് താങ്കൾ നിർദ്ദേശിച്ച ചികിത്സാ വിധികൾ കണ്ടത്. തീർച്ചയായും ഞാൻ ഇവ പരീക്ഷിക്കും. അസുഖം ബാധിക്കാത്ത 2 ചെടികൾ കൂടി ഉണ്ട്. അവയ്ക്കും മരുന്നുകൾ യഥാസമയം നൽകും. മാത്രമല്ല എന്റെ സ്നേഹിതന്മാർ, അയൽക്കാർ, ബന്ധുക്കൾ എന്നിവർക്കും ഇന്നു തന്നെ അയച്ചു കൊടുക്കും. വളരെ, വളരെ നന്ദി

  • @hamzathhm398
    @hamzathhm398 4 года назад +2

    ധാരാളം കാഴ്കൾ പിടിക്കാൻ എന്ത് ചെയ്യണം

  • @rugminic5044
    @rugminic5044 3 года назад +3

    Copper oxy chloride chemical aano?

  • @saleenasalee1091
    @saleenasalee1091 4 года назад

    njngalude Veetile pappayachedik mosaik rogam vannittundu athinethanu cheyyendath

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇത് പ്രയോഗിച്ച് നോക്കൂ

  • @safiyabeevi4247
    @safiyabeevi4247 4 года назад

    Pappaya.pookkunu.kayvarunnilla.ariyamenkil.marupadi.tharuka

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      കുലകളായാണോ പൂക്കുന്നത് എങ്കിൽ ആൺ പപ്പായയാണ്

  • @kumarankutty2755
    @kumarankutty2755 10 месяцев назад

    പപ്പായ തയ്യാണ്. അതിന്ടെ ചുവട്ടിലെ ഇലകൾ രണ്ടു മൂന്നെണ്ണം ഒന്നിച്ചു മഞ്ഞളിച്ചു പഴുത്തുപോകുന്നു. ഇത് എങ്ങനെ തടയാം.

  • @lizasworld2241
    @lizasworld2241 3 года назад

    Adyam paranjath cheyyade ee spray mathram upayokikkan pattumo

  • @josephantony4513
    @josephantony4513 3 года назад +2

    Please avoid unnecessary introduction talk.

  • @asokanp.t3220
    @asokanp.t3220 4 года назад +1

    പപ്പായയുടെ കടയ്ക്കൽ വേപ്പിൻ തൈയ് ഉണ്ട്. ഇത് ഒഴികാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഒഴിക്കാം ഇതെല്ലാം ജൈവ കീടനാശിനികളാണ്

  • @creative7928
    @creative7928 4 года назад +3

    കടക്കൽ ഏതെങ്കിലും ഒന്ന് ഒഴിച്ചുകൊടുത്താൽ പോരെ. ഉയരം കൂടിയ ചെടികൾക്ക് ഇലയിൽ തളിക്കാൻ പ്രയാസം ആണ്

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വലിയ താ ണെങ്കിൽ കടക്കൽ ഒഴിച്ചാൽ മതി

  • @lekhasasi7925
    @lekhasasi7925 4 года назад

    👍👍👍👍👍👍👍👍

  • @sudhishasreejith9398
    @sudhishasreejith9398 4 года назад +3

    ഞാൻ ഈ വീഡിയോ കണ്ടാണ് ചാനൽ Subscribe ചെയ്തത എനിക്ക് വളരെ അത്യാവശ്യം വേണ്ട ഒന്നായിരുന്നു ഇത് കാരണം എൻ്റെ വളരെ നന്നായി വന്ന പപ്പായ തൈകൾ ആകെ ഇലകൾ മഞ്ഞിച്ച് കേടായി തുടങ്ങിയിരിക്കുന്നു ഞാൻ ഇതിൽ പറഞ്ഞ എല്ല കീടനാശിനികളും ഉപയോഗിക്കണോ ,

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      എല്ലാം ഒരുമിച്ച് പ്രയോഗിക്കണ്ട എല്ലാ പ്രയോഗിച്ച് 10 ദിവസം കഴിഞ്ഞ് സൂ ഡോമോണസ് പ്ര യോഗിച്ചാൽ മതി

    • @thomasranjit7781
      @thomasranjit7781 4 года назад

      @@BtechMIXMEDIA brother please put English language subtitles...

  • @aayushsbrainytechmalayalam1449
    @aayushsbrainytechmalayalam1449 3 года назад +1

    പ്രിയ സുഹ്യത്തേ, എന്റെ പപ്പായയുടെ കായ്കൾ കുരുടിച്ച് പോകുന്നു. എന്തെങ്കലും മരുന്ന് ഉണ്ടോ?

  • @lizasworld2241
    @lizasworld2241 3 года назад

    Pappayayude ila narach manja color ayi ila kozhinj povunnu end cheyyanam

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്താണോ?

  • @shajurudeena9410
    @shajurudeena9410 4 года назад

    Jan.parishich.mokkam

  • @anitharajesh4409
    @anitharajesh4409 Год назад

    Hlo ചേട്ടാ കപ്പങ്ങ പൂവിട്ടിട്ട് കായ ആയി പക്ഷെ മഞ്ഞകളർ വന്നിട്ട് അടർന്നു പോകുന്നു അതിനു എന്ത് ചെയ്യാൻ പറ്റും വളം ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏

    • @BtechMIXMEDIA
      @BtechMIXMEDIA  Год назад

      ഏതെങ്കിലും ഒരു ഫഗിസൈഡ് തെളിച്ചാൽ മതി

    • @anitharajesh4409
      @anitharajesh4409 Год назад

      🙏

  • @OptomAthiraK
    @OptomAthiraK 4 года назад +1

    👍👍👍

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      Thanks

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      veppin pinnak onnu thurannu kanichu tharumo ?
      njan vangiya veppin pinnakk muthariyude colour pole irikkunnu aa colour pole thnneyano ennu nokkan vendiyanu

  • @fathimathsuhara7025
    @fathimathsuhara7025 4 года назад

    Ellu podiyum veppin pinnakkum mix aayittullad pattumo..sir

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വേപ്പിൻ പിണ്ണാക്ക് മാത്രം മതി

  • @soumyamgnathgopinath1808
    @soumyamgnathgopinath1808 4 года назад

    Mulaku kuridippinum dettol mishritham upayogikkamo

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      അതിന് ഡെറ്റോൾ വേണമെന്നില്ല

  • @anugeorge4806
    @anugeorge4806 3 года назад

    My home papaya have fungus problem in all fruits ripping time.. how to solve this issue... papaya not suitable for eat...

  • @BEN-mm9ki
    @BEN-mm9ki 4 года назад

    Plavu kaikunnilla 60 inches undu

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      വലിയ മരങ്ങളുടെ തണലിലാണോ

  • @thomasbijubiju182
    @thomasbijubiju182 4 года назад

    Fytrox ഓർഗാനിക് ആണോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад +1

      തുരിശും കുമ്മായവുംmix

  • @saleemsahala4948
    @saleemsahala4948 4 года назад

    പാഷൻ ഫ്രൂട്ടിന്റെ ഇല മഞ്ഞയായി എന്താ പരിഹാരം

  • @soumyarupesh7885
    @soumyarupesh7885 3 года назад

    പപ്പായമരത്തിൽ കപ്പങ്ങ പിടിച്ചു ചെറുതിലെത്തന്നെ ഞെട്ടി ൽ നിന്നും മഞ്ഞനിറമായിട്ട് താഴെവിഴുന്നു. ഇത് എന്തുകൊണ്ടാണ്.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      പപ്പായക്ക് വേറെ കേട് ഉണ്ടോ?
      കുറച്ച് എല്ലുപ്പൊടി ഇട്ടാൽ നല്ലതാ

    • @soumyarupesh7885
      @soumyarupesh7885 3 года назад

      @@BtechMIXMEDIA കപ്പങ്ങയുടെഇലകൾ ചുരുണ്ട് ചെറുതായിപോകുന്നു. പൂവ് കുറെ ഉണ്ടാകുന്നുണ്ട്. അതിന്റെ ഞട്ടിൽ വല്ല പ്രാണിയും കുത്തുന്നതാണോ എന്നസംശയം ഉണ്ട്. പിന്നെ കപ്പങ്ങ നട്ടിരിക്കുന്നത് വെള്ള കെട്ടുള്ള സ്ഥലതാണ് അതുകൊണ്ടാണോ?

  • @cvr8192
    @cvr8192 3 года назад

    Copper oxychloride thurish alley ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      തുരിശ് മാത്രമല്ല

  • @raheemka3317
    @raheemka3317 4 года назад

    പപ്പായ പൂവ് കുലയായി ഉണ്ടാകുന്നു പപ്പായ ഉണ്ടാകുന്നില്ല എന്ത് ചെയ്യണം

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      ഇത് ആൺ പപ്പായയാണ്

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      pappaya poov kulayanenkil adu kayakilla adu aan pappaya aanu . gulfilengand .panju vidu nalla paisa undakkatte.
      njanum krushi bhavanil ninnu 6thaikal vangi 4 ennamcheenju poyi onnu pookkulakal varunnu
      onnu onnum mindade nannayi valrunnu .adu pottanannu thonnunnu

  • @jossyprince3991
    @jossyprince3991 4 года назад +1

    ഏതാണ് കൂടുതൽ നല്ലത് ? എല്ലാം പ്രയോഗിക്കണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      എല്ലാം പ്രയോഗിക്കാം ഒരുമിച്ചല്ല 10 ദിവസം ഇടവിട്ട്

  • @rizascrafts4383
    @rizascrafts4383 4 года назад

    Ethengilum onn ozhich koduthal pore.

    • @BtechMIXMEDIA
      @BtechMIXMEDIA  4 года назад

      10 ദിവസം വിട്ട് ഇതെല്ലാം ഉപയോഗിക്കാം

  • @alexanderalexander2230
    @alexanderalexander2230 4 года назад +1

    കോപ്പർഓക്സി ക്ലോറൈഡ് ഓർഗാനിക് ആണോ ?

  • @fathimasuhra952
    @fathimasuhra952 4 года назад

    😚😣😣😣😣😍😍

  • @alexanderalexander2230
    @alexanderalexander2230 4 года назад

    വിരകൾക്ക് ദോഷം ചെയ്യുമോ ? Will it affect earth worms ?

  • @renjith606
    @renjith606 3 года назад +2

    Number send cheyyavo

  • @mathewvetttiangal4213
    @mathewvetttiangal4213 4 года назад +2

    Lengthy videos കാണാൻ താത്പര്യം ഇല്ല. Cut it short.

    • @renjith606
      @renjith606 3 года назад

      5 grm uriya 1 tr vellathil mix cheyethu spray cheyethu 60 plant undu ela majjalippinu cheyethatha

  • @sarithasanthosh7478
    @sarithasanthosh7478 3 года назад

    ജൈവകൃഷി ആണോ

  • @aboobeckerm2377
    @aboobeckerm2377 3 года назад

    എന്റെ പപ്പായ വളർന്നു ഒരു കുഴപ്പവും ഇല്ലായിരുന്നു വിടുന്ന പൂവ് ഒക്കെ കോഴിഞ്ഞു പോകുന്നു
    പിന്നെ ഇലകളൊക്കെ ചുരുണ്ടു കുടി നിൽക്കുന്നു
    ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      നാരായവേര്ചീഞ്ഞ് പോകുന്ന ഒരു അസുഖമാണ് പപ്പായ നടുമ്പോൾ മരുന്ന് ചെയ്യണം

  • @thambyjacob8797
    @thambyjacob8797 2 года назад

    രണ്ടടിയെ പൊങ്ങിയുള്ളു ഇല മഞ്ഞപ്പോയി, ചാക്കില വെച്ചിരിക്കുന്നത്, നാച്ചൊരൽ ആയിട്ടുള്ള ടിപ്പു ഉണ്ടോ?

  • @zainulabid3156
    @zainulabid3156 4 года назад +1

    Very nice