എനിക്കൊന്നും മനസിലാകുന്നില്ല 🤔🤔🤔 11.5 വീതിയും 15.5നീളവും എടുത്താൽ സ്‌കൊയർ ഷേപ്പ് കിട്ടുന്നതെങ്ങനെയാണ് അതിനെ നടുകൂടെ നാലായിട്ടു മടക്കിയാൽ 11.5 എങ്ങനെ കിട്ടും🤔 ചേച്ചി പറഞ്ഞത് തെറ്റിപോയതാണോ ഞാൻ കുറേ തവണ വീണ്ടും കണ്ടുനോക്കി എന്നിട്ട എനിക്ക് മനസിലായത് 23 ഇഞ്ചിന്റെ സ്‌കൊയർ എടുത്തിട്ട് നാലായി മടക്കിയാൽ 11.5 കിട്ടും അങ്ങനെയല്ലേ ഞാൻ കമന്റുകൾ എല്ലാം നോക്കി ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ലല്ലോ 🤔🤔
Thanku chechy, nannayi manassilaki thannu🥰🥰🥰
Now only isee ur video mam ur detailed about umbrella sleeve cutting is very nice my doubt will clear 👌 thank u
👍👍👍ഞാൻ തീർച്ചയായും ഇത് പോലൊരു കുർത്തി സ്റ്റിച്ച് ചെയ്യും,...
Very very good.... Teach Minute parts of stitching... Helpful mam 😍
Well explained👍👍
Chachiyude video ellam nalla reethiyil manasilavunnund
Kuttikalude kurthi stiching video idumo.... Plzzzz 7 vayasulla
Sleevin lace vekkumbo ethra mtr venam lace
Madam 42 size anenkil ethra venam thuni nalla flare ulla umbrella sleeve
Njan kathirunna vedio thank you😊
ഗപ്പി മീനിൻ്റെ വാലിൻ്റെ Shape പോലുണ്ട്.... കൊള്ളാം
Hi, chechy, paranju tharunnathu Kettal thanne thaikkan thonnum, super
Thanku dear 🌹
Ten years വയസുള്ള മോൾക് എത്രയാ cap ലെങ്ത് വരിക
Umbrella machineൽroll hemചെയ്യാൻ പററുമോ
23inch നീളവും വീതിയും ഉള്ള പീസ് അല്ലെ സ്ലീവിന് വേണ്ടത് 11 1/2 എന്നല്ലേ പറഞ്ഞത് സൂപ്പർ ആയി മനസ്സിലാകുന്നു 👍👍👍👍
I stitched this last week. Sleeve super. Sleeve mark chaith quarter inch kurachu vettiyappo pakka aayi 👍. Thanks
Super mam👍🏼👍🏼👍🏼👍🏼👍🏼😊thank u very much❤️
Paraju tharupol alavukal simple nannayi manasilayi cheyupol seriyakumonariyilla. 🙏 Thanks
Try cheythu noku👍🏻
Super model....
Soooper ourshyning ⭐⭐⭐star
സൂപ്പർ 💝💝💝
Video nannayittundu 👌🏻👌🏻👌🏻Evide ninnanu roll hem cheyyanulla foot kittuka?
Machine accessories shopil
👍🏻
1000 roopayude partywear dress thaychille athin ethra roopa stitching charge vanganam????
Super 🌹🌹
Super 👍👍
Good
Fold cheythttano 11.5 inch vendath
23anu paranjapol thettiyathanu
👌👌👌 super
Ithe nighty thuniyil cheyyan pattumo
Ella width Ulla thuni vaguka
@@OppamStitchings OK
11.1/2" sleeve length ano
Athe
Subtitle please🙏🙏🙏🙏
Helloooo 👍🏻👍🏻👍🏻👍🏻
🙏🏼🙏🏼🙏🏼
നന്നായിട്ടുണ്ട് ❤
Supper chechi
👌👌👌
Super. Thanks.
Super
👍🏼കാത്തിരുന്ന വീഡിയോ👍🏼👍🏼
👌👍നന്നായിട്ടുണ്ട്
Nice❤️
Supper
👍👍
Ullil mukkaal sleev vechoode pls replay
Enthanu model,pinne istamanel mukkal sleevum vekkam
@@OppamStitchings umbrella sleebin ullil mukkaal sleev vechoode. Mukkaal sleevaa use cheyyal. Umbrella sleev ishttaan ath kondaa
ഈ സ്ലീവ് ന് ന്താ പറയാ
Umbrella sleeve
👌
Suuuuuuper
Sleeve ൽ വന്ന പതിനൊന്നര എങ്ങനെ യാ വന്നത്
എനിക്കൊന്നും മനസിലാകുന്നില്ല 🤔🤔🤔 11.5 വീതിയും 15.5നീളവും എടുത്താൽ സ്‌കൊയർ ഷേപ്പ് കിട്ടുന്നതെങ്ങനെയാണ് അതിനെ നടുകൂടെ നാലായിട്ടു മടക്കിയാൽ 11.5 എങ്ങനെ കിട്ടും🤔 ചേച്ചി പറഞ്ഞത് തെറ്റിപോയതാണോ ഞാൻ കുറേ തവണ വീണ്ടും കണ്ടുനോക്കി എന്നിട്ട എനിക്ക് മനസിലായത് 23 ഇഞ്ചിന്റെ സ്‌കൊയർ എടുത്തിട്ട് നാലായി മടക്കിയാൽ 11.5 കിട്ടും അങ്ങനെയല്ലേ ഞാൻ കമന്റുകൾ എല്ലാം നോക്കി ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ലല്ലോ 🤔🤔
11.5 anu paranjapol 15.5 ayi poyi
@@OppamStitchings 11.5 ആണെങ്കിൽ 11.5 യുടെ സ്‌കൊയർ നാലായിട്ടു മടക്കിയാൽ 11.5 കിട്ടുമോ 🤔🤔
17.5 alle alannappo pinnengane 11.5 athonn clear cheyyumo
👍🌹
ഇതേതാ സൈസ്
XXL
Umbrela കറ്റിങ്ങിൽ വന്ന പതിനൊന്നര
Super
Super 👍👍
👌👌
Super
Super