പാറുവിനെ.ഞങ്ങൾക്ക് തരാവോ ഞങളുടെ അനന്തുവിന്റെ പെണ്ണായി..

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 39

  • @AneettaJoseph5
    @AneettaJoseph5 11 месяцев назад +32

    ചേച്ചി, ഇതെന്തുവാ ഗൗരിയെ ആരു കണ്ടാലും അപ്പോ പ്രേമിക്കും ഹരിയെയും 😂. ഐശ്വര്യറായിയെ പോലും ഇത്രേം ആൾകാർ പ്രേമിച്ചിട്ടു കാണില്ല.ആദ്യമായി ഒരു സ്റ്റോറിയിൽ നായകനെയും നായികേക്കാൾ മറ്റു പെയറിനെ ഇഷ്ട്ടപ്പെട്ടുപ്പോകുന്നു
    ആദി❤️വേണി
    അനന്തു❤️പാറു
    ആദ്യം സെറ്റ് ആയ ആദി ❤️വേണി അവരുടെ മാര്യേജ് നടത്താതെ ഇവരുടെ നടത്തുന്നെ. അവരുടെയും ഇതോടൊപ്പം നടത്തെന്നെ. കാച്ചി ❤️അമ്മു അതിലെ അമ്മുവിനെ എത്ര സുന്ദരി ആയിട്ടണ് വർണ്ണിച്ചേക്കുനെ. അതിലും പ്രേണയികുന്നുണ്ട് പക്ഷേ ഇതുപോലെ ഓവർ അല്ലാരുന്നു. വിശ്വസനീയം ആയിരുന്നു

    • @JinninteMizhi
      @JinninteMizhi  11 месяцев назад +2

      ഡാ അത് സ്റ്റോറി അല്ലെ 😌അങ്ങനെ കാണു ❤️

    • @AneettaJoseph5
      @AneettaJoseph5 11 месяцев назад +11

      ​​@@JinninteMizhiഅതറിയാം ചേച്ചി. പക്ഷേ ഓരോ സ്റ്റോറിയിലെയും കഥാപാത്രങ്ങളെ നമ്മൾ പോലും അറിയാതെ നമ്മൾ സ്നേഹിച്ചു പോകും അപ്പോൾ അവർ ഇതുപോലെ ഓവർ ആകുമ്പോൾ നമ്മുക്ക് ഫീൽ ആകുല്ലോ അതാ❤️.

    • @JinninteMizhi
      @JinninteMizhi  11 месяцев назад +2

      @@AneettaJoseph5 😌😌❤️

    • @Anzalazaan
      @Anzalazaan 11 месяцев назад +14

      ഒത്തിരി ഓവർ ആണ് ഗൗരി ക്ക് കൊടുക്കുന്ന build up ഒരു ആത്മാർത്ഥ തോന്നില്ല ഇങ്ങനെ ഓവർ ആയി കൊടുക്കുമ്പോൾ

    • @sandhyasandhu7609
      @sandhyasandhu7609 11 месяцев назад +5

      സത്യം 🤣🤣🤣

  • @Nancysonu-c7m
    @Nancysonu-c7m 11 месяцев назад +7

    Nayakanekkalum adhiyeyum ananduneyum veni yeyum ishta pettu ponnu❤❤️👌

  • @chinjinisandeep8798
    @chinjinisandeep8798 11 месяцев назад +4

    അടിപൊളി നല്ല കഥ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤

  • @jaseenan7382
    @jaseenan7382 11 месяцев назад +5

    സൂപ്പർ ❤എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ സ്റ്റോറി ❤❤പിന്നെ ഭദ്രൻമാറിയില്ലേ വീണ്ടുംപകയുംകൊണ്ട് നടക്കുവാണല്ലോ പിന്നെ ഒരു സ്റ്റോറിയല്ലേ കേൾക്കുന്നവർക്ക് അഭിപ്രായം പറയാൻഉള്ള സ്വാതന്ത്ര്യം ഉണ്ട് അത് ആ രീതിയിൽ എടുക്കുക അപ്പൊ all the best ❤❤പാറുവിന്റെ വിവാഹത്തോടൊപ്പം വേണിയുടെയും നടക്കണം എന്ന് ആഗ്രഹംഉണ്ട് ❤ഹരി ❤ഗൗരി ❤
    ആദി ❤വേണി ❤
    അനന്തു ❤പാറു ❤❤❤ആ പിന്നെ ഗൗരിയുടെ പിറകെ നടത്താതെ ക്രിസ്റ്റിയെ കൂടി സെറ്റ് ആക്കണേ 😂❤നാളത്തെ പാർട്ടിന് വെയ്റ്റിങ് ❤❤❤❤❤❤

  • @sathishanu7606
    @sathishanu7606 11 месяцев назад +1

    Super waiting❤

  • @minimol-vm6ko
    @minimol-vm6ko 11 месяцев назад +1

    Super super super ❤❤❤ next part nayi kathirikkunnu 🥰🥰

  • @Preejarajesh-be2vc
    @Preejarajesh-be2vc 11 месяцев назад +1

    Valare nannayitte unde super story ❤❤❤

  • @Sunila-jq4zu
    @Sunila-jq4zu 11 месяцев назад +1

    Super 👌💞💞💞super💗💗💗💕💕🥰👍

  • @jannetjoseph8714
    @jannetjoseph8714 11 месяцев назад +2

    Pls keep all 3 our nice couples Safe&Happy
    Gauri❤Hari
    Adhi❤Veni
    Paru❤Anadhu

  • @aneesapa5534
    @aneesapa5534 11 месяцев назад +2

    ഭദ്രൻ സ്വഭാവം മാറിയില്ലെ ഇനി എന്ന ഇവനൊക്കെ നന്നവ ❤❤❤❤❤❤

  • @minijestine-qi2hg
    @minijestine-qi2hg 11 месяцев назад +1

    Super episode ❤❤❤❤❤❤❤

  • @remyakrf7536
    @remyakrf7536 11 месяцев назад +2

    ❤❤❤ Super ❤❤❤
    💞💞💞അനന്തു പാറു💞💞💞
    💥💥💥ഹരി 💓 ഗൗരി 💥💥💥
    🌟🌟🌟🌟ആദി വേണി🌟🌟🌟🌟
    എല്ലാവർക്കും കാണും അസൂയയും കുശുമ്പും ഉള്ളവർ😂😂😂😂

    • @AneettaJoseph5
      @AneettaJoseph5 11 месяцев назад +2

      അതൊക്കെ കാണും. പക്ഷേ ഇത്‌ ഇച്ചിരി ഓവർ അല്ലേ.

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 11 месяцев назад +4

    സൂപ്പർ അപ്പോൾ ഭദ്ര മാറിയില്ലേ പിന്നെയും പകമായി വരുമോ ഇനി ആർക്കും ഒരു നഷ്ടവും വരരുത് plzzzzz❤❤❤❤❤

  • @fasmilapt5529
    @fasmilapt5529 11 месяцев назад +1

    Super. ❤❤❤❤

  • @sheelavincent4189
    @sheelavincent4189 11 месяцев назад +1

    ഇങ്ങനെ നല്ല കഥയുമായി വരണം

  • @akhilaml158
    @akhilaml158 11 месяцев назад +2

    Super

  • @AachuTheresa
    @AachuTheresa 11 месяцев назад +2

    Beeshma dea story second part enna start cheyya

  • @nikhilanair5074
    @nikhilanair5074 11 месяцев назад +4

    Waiting aarnnu

  • @anunandakumar8111
    @anunandakumar8111 11 месяцев назад +1

    Please avoid sadness and add happiness only

  • @ManjuManju-qs5vr
    @ManjuManju-qs5vr 11 месяцев назад +1

    ❤❤❤❤❤😂😂

  • @Thanu56752
    @Thanu56752 11 месяцев назад

    ❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 11 месяцев назад

    ❤❤❤❤❤❤❤❤

  • @Lebriuth
    @Lebriuth 11 месяцев назад

    🥰🥰🥰🥰🥰

  • @shaimanoushad9429
    @shaimanoushad9429 11 месяцев назад

    Super ❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 11 месяцев назад

    ❤❤❤❤❤❤❤❤❤

  • @shinyprasad4403
    @shinyprasad4403 11 месяцев назад

    ❤❤

  • @vijaycpky1095
    @vijaycpky1095 11 месяцев назад +1

    Super❤❤❤❤❤

  • @Anjukchandran
    @Anjukchandran 11 месяцев назад

    ❤❤❤

  • @geetanair921
    @geetanair921 11 месяцев назад +1

    ❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 11 месяцев назад +1

    ❤❤❤

  • @mubashirak9809
    @mubashirak9809 11 месяцев назад +1

    ❤❤❤

  • @VidyaJithin
    @VidyaJithin 11 месяцев назад +1

    ❤❤❤❤❤

  • @reenareena2856
    @reenareena2856 11 месяцев назад +1

    ❤❤❤❤❤❤