അത് വളരെ സത്യമാണ് പുതിയ പാട്ടുകൾ ഷാഫി സ്റ്റേജിൽ പാടിയാൽ പിന്നെ ആ ഇരുന്ന ആസ്വദകർ എല്ലാവരും എഴുന്നേറ്റ് പോകും. സ്റ്റുഡിയോ എഫക്റ്റ് ഇട്ട് പാടും പോലെ അല്ല സ്റ്റേജ്ലൈവ്. അതിന് ദൈവാനുഗ്രഹവും വേണം കഴിവും വേണം. അവൻ പാടി പാടി നന്നാക്കിയ പാട്ടു മാത്രമേ പാടൂ അല്ലേ ഏറ് വരും
എത്ര നല്ല പാട്ട് വേറെയുണ്ട് എന്നിട്ടി ലോലം പാട്ടു പാടി നടക്കുന്നു ഇതൊക്കെ കേൾക്കുന്ന ജനങ്ങൾക്ക് ദേഷ്യം ഇല്ലാഞ്ഞിട്ടല്ല വിളിച്ചുവരുത്തി അപമാനിക്കണ്ടല്ലോ എന്ന് കരുതിയിട്ടാ😁
പാടാനുള്ള കഴിവ് അത് ദൈവത്തിന്റെ അനുഗ്രഹമാണ്.. അത് ഏത് പാട്ടായാലും... ആ കഴിവ് ഇവർക്ക് നല്ലോണം ഉണ്ട്... അടിപൊളിയായിട്ട് പാടി 😍👍
അത് വളരെ സത്യമാണ് പുതിയ പാട്ടുകൾ ഷാഫി സ്റ്റേജിൽ പാടിയാൽ പിന്നെ ആ ഇരുന്ന ആസ്വദകർ എല്ലാവരും എഴുന്നേറ്റ് പോകും. സ്റ്റുഡിയോ എഫക്റ്റ് ഇട്ട് പാടും പോലെ അല്ല സ്റ്റേജ്ലൈവ്. അതിന് ദൈവാനുഗ്രഹവും വേണം കഴിവും വേണം. അവൻ പാടി പാടി നന്നാക്കിയ പാട്ടു മാത്രമേ പാടൂ അല്ലേ ഏറ് വരും
Nalla song
Super
ഷാഫിക്ക പൊളിച്ചു 👍🏻😍😍🌹🌹🌹
സൂപ്പർ 👍👍👍👍👏🌹🌹🌹🌹🌹🌹
Super my favorite
❤❤❤
Supper 🔥ഷാഫിക്ക
Super👍
എന്ത് super
Super song
ഇന്ക് ഈ പ്രോഗ്രാം കാണാൻ പറ്റിയില്ലായിരുന്നു but ഇപ്പോൾ സന്തോഷം ആയി ട്ടോ😄 👍👍🤪
Song nannaittundd,pakshe ganamelakku ee song rasalla
ഇത് പോലത്തെ പാട്ടുകളൊക്കെ ഫോണിൽ നിന്ന് കേൾക്കാൻ കൊള്ളാം... ഗാനമേളക്ക് ഇങ്ങനത്തെ പാട്ടുകൾക്കൊന്നും ഒരു പ്രസക്തിയും ഇല്ല
കറക്ട്
Enna than phonil ketto njagal ingane kettola
Janangal aavshya pettu kond aanu ee paattu paadi kaana allathe avar aayit paadiyathavilla pattine snehikunnavark ella pattum ishttam avaum ellam kelkum ganamelak
Nattin purathe sadarana aalukalk inganeyulla pattukalaa kelkkaan ishtam
ഞമ്മക്ക് പാട്ട്കേൾക്കുന്നതും കാണുന്നതും ഹറാമായത് കൊണ്ട് ഞാന് എൻ്റെ കാതുകൾക്ക്ഉള്ളിൽ പഞ്ഞിയും കണ്ണുകൾമീതെ ഒരു അടുപ്പും മൂടിയും ഇട്ടിരുക്കയാണ്🤣🤣🤣🤣
ഈ നൂറ്റാണ്ടിലും ഗാനമേളക്ക് ആളെ കിട്ടുന്നത് തന്നെ വലിയ ഭാഗ്യം.. എന്നിട്ട് പാടി കൊടുക്കുന്നത് കണ്ടാൽ ഈ വന്നവർ പിന്നെ വരില്ല 😅😅
പാട്ട് എന്നത്പ്രകൃതിയിൽനിന്നുള്ള കലാരൂപ ശബ്ദ വചന വരികൾ ആണ്
എന്നാല് വദ്യോപകരങ്ങൾ മനുഷ്യ നിർമ്മതമായ ശബ്ദ കോലാഹലങ്ങൾ ആകുന്നു
ഷാഫി സുന്ദരനാണല്ലോ 🤭😝😝👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
കോഴി 😁
നിനക്ക് വേണോ
😂😂. ഇവൻ ലോക ഉടായിപ്പു 😂😂😂
Shafi❣️❣️
Shafikka ❤️❤️❤️❤️
നല്ല song ❤️. Negative comments എന്തിനാണ് എന്ന് മനസ്സിലായില്ല. ഏതായാലും എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.
👍🏼👍🏼👍🏼
👌
praandh 😎😎
Dr
ഷാഫി ശഹജ പൊളിച്ചു
Shafikka 🥰🥰🥰
നല്ല പാട്ട് സെലക്ട് ചെയ്യാ മായിരുന്നു
😍😍😍😍
🥰👍🏻👍🏻
Aabaasam
❤️❤️
പാണ്ടിക്കാട് കുഞ്ഞുമോൻ
💖💖💖💖💖
Saleem Kumar paranjadpole fullum pokanallo
എത്ര നല്ല പാട്ട് വേറെയുണ്ട് എന്നിട്ടി ലോലം പാട്ടു പാടി നടക്കുന്നു ഇതൊക്കെ കേൾക്കുന്ന ജനങ്ങൾക്ക് ദേഷ്യം ഇല്ലാഞ്ഞിട്ടല്ല വിളിച്ചുവരുത്തി അപമാനിക്കണ്ടല്ലോ എന്ന് കരുതിയിട്ടാ😁
കിട്ടാത്ത മുന്തിരി പുളിക്കും
@@seenathvlogs3097 pulikkunna mundiri kittiyittum karyonnulla
ശൈത്താൻ്റെ ജന്മം
Ee yugam mudinch mone vere paadooo
Shahaja ninak sherikum thattam ittoode
😳😳😳😳
ippoyum igbanathey paattukal kealkkaan aalukal undallo
👍🏻
കുറച്ചു മുമ്പ് ഷാഫി നല്ല സുന്ദരനാ ഇപ്പൊ ഒരു ഭ്രാന്തനേ പോലെ താടിയും മുടിയും വെട്ടാദേ
Video clear ella
അറുബോർ മേള 👆
എന്ത് കൊണ്ട് rehnathayee ഉൾപെടുത്തി ഇല്ല. നിങ്ങളുടെ അടുത്തുള്ള നാട്ടുക്കാരി അല്ലേ?
പാട്ട് അവർ രണ്ടാളും തന്നെയാണ് പാടുന്നത്.അടിപൊളി ആയി പാടുന്നു. but അത് കരോക്കെ ആണ്.
Karokeyano.orkastrayano.ororothattipp.aattithallanam
പാണ്ടിക്കാട് എന്ത് ഉത്സവമാണ്. ഇത്.. ഈ പാട്ടൊക്കെ യൂട്യൂബ് ഇൽ ഉണ്ട്. അത് കേൾക്കുകയാണ് ഇമ്പം. Female singer കരയുകയാണോ
തല്ലിപ്പൊളി
വായയിൽ കിട്ടുന്നത് കോതക്ക് പാട്ട്
ഗാനമേള കുറേ അനുഫവും
Eppozate.putiya.cinimapattpadankaziumo.kandiyidum
ഷാഫിക്ക ഓക്കേ but 🤨
എന്ത് വെറുപ്പിക്കലാണ് പാടാൻ കഴിയുന്നില്ല പാവം ജനങ്ങളെ പറ്റിക്കുന്നു
ഇതിനു ഇത്ര നെഗറ്റീവ് പറയാനെന്തുവാ 🤔
കുരു
അല്ലാതെന്ത് 😂
Kettu madutha Oru song Randal stejill Keri padumbol kelkan enthu sugamanu kittunne onnu paranju tharavo?
Pandathe Paattukal Ippazhum Paadarille, Ith Shafi de Main Hit Songil Onnaan, Athaan...
Rip
ഒരു നിലക്കും യോജിക്കുല 😂
Shafikk pranthayo🤔
ഇചങ്ങായിക്ക് വേറെ ഒരു പാട്ടും അറിയില്ലേ
ഇങ്ങനത്തെ ചളി പാട്ടുകൾ പാടരുത്
Onnuu podoo
Patt. എവിടെ
നീ കേൾക്കണ്ട
Shahja nannayi polathi.....
നീ പോടാ വടുവ
Boring🤪
ഉളാ പാട്ട്... 🤮🤮🤮🤮
Audience are not impressed
Shahaja 👎🏽👎🏽
വലിയ പാട്ടുകാരി എന്നാ വിചാരം ബോറി
എന്തോന്നാടൈ ഇത് വേറെ പണിയില്ലേ
❤️
❤❤❤❤