മരുമകൾ എന്ത് ചെയ്താലും അവരുടെ കണ്ണിൽ പിടിക്കില്ല. കുറ്റം പറിച്ചിൽ മാത്രം. മകൾ വന്നു കൂടെ നിൽക്കുമ്പോൾ ഒരു പണിയും ചെയ്യിപ്പിക്കത്തും ഇല്ല. മകളെ പോലെ തന്നെയുള്ള ഒരു പെണ്ണാണ് മരുമകളെന്ന് അമ്മായിഅമ്മമാർ എപ്പോ ചിന്തിക്കുന്നോ അന്നേ മരുമകൾക്ക് ആ വീട്ടിൽ സമാധാനം ആയി താമസിക്കാൻ പറ്റു.
Super ഇങ്ങനെ ആവണം മരുമകൾ
Kannullappol kanninte vila ariella ennu paranja mathi .good message....❤❤
climax 👌😄
It is good to be impartial 👍
മരുമോളെ കണ്ടപ്പോൾ വന്ന നടുവേദന😂😂😂😂😂😅
😄😄🥰🥰
ആ സീരിയൽ എപ്പിസോഡ് കലക്കി കടുവറുത്തു.. 😂😂
😄😄😄🥰🥰
👍👍👍👍👍
മരുമകൾ എന്ത് ചെയ്താലും അവരുടെ കണ്ണിൽ പിടിക്കില്ല. കുറ്റം പറിച്ചിൽ മാത്രം. മകൾ വന്നു കൂടെ നിൽക്കുമ്പോൾ ഒരു പണിയും ചെയ്യിപ്പിക്കത്തും ഇല്ല. മകളെ പോലെ തന്നെയുള്ള ഒരു പെണ്ണാണ് മരുമകളെന്ന് അമ്മായിഅമ്മമാർ എപ്പോ ചിന്തിക്കുന്നോ അന്നേ മരുമകൾക്ക് ആ വീട്ടിൽ സമാധാനം ആയി താമസിക്കാൻ പറ്റു.
Athe🥰🥰🥰
Acting supper...pakka natural aayi thonnunnu.... 👍
Thank uuu soo much🥰🙏🏻
Good dialogues...... Natural acting. 👌👌
Thank u so much🥰🥰🙏🏻
🥰🥰🥰🥰
സൂപ്പർ dr🥰
Thank uu🥰🥰
സൂപ്പർ
🥰🙏🏻
ഒറ്റാലെ കിടന്നതുമില്ല മേളീന്ന് വന്നതുമില്ല...😂😂അമ്മായമ്മോ....
😄🥰🥰
ഞാൻ first❤❤❤
Pengal varumpol nathu angu vittekkanam... veettil
എപ്പിസോഡ് 😅😅😅😅😅
🥰🥰
ചുരുക്കം പറഞ്ഞാൽ അമ്മയ്ക്ക് മകൾ വന്നപ്പോൾ മരുമോളും ഇല്ല. മകളും ഇല്ല അടിപൊളി!
🥰🥰🥰🥰🙏🏻