മൂന്ന് പ്രസവം, ഒന്ന് സിസേറിയൻ, 10 കൊല്ല ശേഷം അവൾ ആ ചതി തിരിച്ചറിഞ്ഞു യുവതി പറഞ്ഞ കഥ😰😰

Поделиться
HTML-код
  • Опубликовано: 2 окт 2024
  • RAMALANTALK2024
    #abdullasaleemwafy #ramalanspeech #islamicspeech #malayalamaathmeeyamajilis #kerala #newislamicstatus
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 106

  • @AfsaAbsu
    @AfsaAbsu 3 месяца назад

    Swalihaya sandanagale kitan dua cheyyennneee... Vivaham kazini 10 varsham kazini.. Pretegamayi dua cheyynneeee
    ......

  • @HaseenaHaseena-cq7xx
    @HaseenaHaseena-cq7xx 6 месяцев назад +25

    ഉസ്താദേ ഞാൻ 4 മക്കളുടെ ഉമ്മയാണ് 2 മക്കൾ ആഹിറത്തിലും 2 പേര് ദുനിയാവിലും അല്ലാഹ് തന്നു അൽഹംദുലില്ലാഹ് ഈ പറഞ്ഞ പോലെ ഒത്തിരി ബുദ്ധിമുട്ടിയ പ്രസവങ്ങൾ എല്ലാത്തിനും എന്റെ പാവം ഭർത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു ഇപ്പൊ ആണ് പാവത്തിനെ കിഡ്‌നി രോഗം ആണ് സ്ട്രോക് ഉം വന്നിട്ടുണ്ട് കിഡ്‌നി പ്രശ്നം മാറി അദ്ദേഹത്തിന് ആയുസ് നീട്ടികിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢

  • @siyasava7783
    @siyasava7783 6 месяцев назад +12

    ഇതേ അവസ്ഥ തന്നെ എന്റെ ജീവിത്തിൽ ഞാൻ അനുഭവിച്ചത് ഉസ്താതെ കല്യാണം കഴിഞ്ഞു 20 വർഷം ആയി 13വർഷം എന്റെ കുട്ടികളുടെ കൂടെ ഭർത്താവ് ഇരുന്നു പിന്നെ എന്നെ തലാഖ് ചൊല്ലി വേറെ പെണ്ണ് കെട്ടി പോയി ഞാനും മക്കളും അനുഭവിച്ച വേദനകൾ റബ്ബിന് എന്റെ മക്കൾക്കും അറിയൂ മക്കളെ ഓർത്തു മരണത്തിൽ നിന്ന് പിന്മാറി പിന്നെ ഹോട്ടലിൽ ജോലിക്ക് പോയി അവിടെ നിന്ന് വയ്യാതായി ഈ 20 വർഷം ആയിട്ട് എനിക്ക് 7ഓപറേഷൻ കഴിഞ്ഞു രണ്ടെണ്ണം സിസേറിയൻ പിന്നെ സിസേറിയൻ കഴിഞ്ഞ സ്റ്റിച്ചിൽ ആ ഭാഗത്ത് മുഴ വളരുന്നു എടുക്കുന്നു അതിന്റെ വേദന സഹിക്കില്ല ലാസ്റ്റ് ആയിട്ട് ഇപ്പൊ 6മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട് ഞാൻ ഇപ്പൊ റസ്റ്റ്‌ ൽ ആണ് ഇനി ജോലി ചെയ്യാൻ പറ്റുമോ അറിയില്ല ഞാനും മക്കളും വാടക വീട്ടിൽ ആണ് താമസം മോന് മൊബൈൽ മെക്കാനിക് ആണ് പഠിക്കുന്നു പിന്നെ ഒരു മോന് ഫെയർ &സേഫ്റ്റി പഠിക്കുന്നു കുറച്ചു കൊല്ലം കൂടെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതി സമാധാനിക്കുന്നു എല്ലാം റബ്ബിന്റെ തുണ മാത്രം കൊണ്ടു ഞാൻ ഇവിടെ വരെ എത്തി ഇനിയും അങ്ങനെ മുന്നോട്ട് പോകും ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ 😭എന്റെ ഉമ്മാക്ക് വയ്യാ എന്റെ ജീവിതം ഇപ്പൊ നിലനിൽക്കുന്നത് ഉമ്മാന്റെ തണൽ മാത്രം ആണ് പിന്നെ എന്റെ മക്കൾ എല്ലാം ശെരിയാകും inshaallah ദുആ ചെയ്യണേ 🤲🏻 എന്റെ മക്കളെ നല്ല മക്കളായി വളരാനും അവർക്ക് ജോലി കിട്ടാനും ഞങ്ങൾക്ക് വാടക കൊടുക്കാതെ സ്വന്തമായി ഒരു വീട് വെക്കാനും ദുആ ചെയ്യണേ എല്ലാരും 🤲🏻🤲🏻🤲🏻 എന്റെ പ്രസവം കഴിഞ്ഞപ്പോൾ മുതൽ ഉള്ള വേദന ഇന്നും മാറിയിട്ടില്ല ഓപ്പറേഷൻ ചെയ്തു 6മാസം കഴിഞ്ഞു ഇപ്പൊ വീണ്ടും ഓവറി മുഴ ഉണ്ട് പറഞ്ഞു സ്കാൻ ചെയ്തപ്പോൾ ഇനി എന്താ ചെയ്ക അറിയില്ല ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻😭😭😭

    • @Anzalazaan
      @Anzalazaan 6 месяцев назад +9

      ഇങ്ങനെ ഉള്ള സഹോദരി മാരെ ഒന്നും ഒരു മതപണ്ഡിതൻ മാര് കാണില്ല അവർക്ക് ok പെണ്ണുങ്ങൾ കാരണം ലോകം നശിക്കും എന്നാണ് ഈ ഒരു കാര്യം ഉസ്താദ് പറയാൻ കാണിച്ചതിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു 😢

    • @AliAli-tj8wm
      @AliAli-tj8wm 6 месяцев назад

      Ellam pettenn shifah nalkatte

    • @chichuranumon1223
      @chichuranumon1223 6 месяцев назад

      എനിക്കും ഇതേ അവസ്ഥ തന്നെ പ്രായമായ ഉമ്മയുള്ളൂ സമാദാനം

    • @soudajaleel5036
      @soudajaleel5036 6 месяцев назад

      🤲🏻

    • @muhammedyaseen6099
      @muhammedyaseen6099 6 месяцев назад

      🤲🏻🤲🏻🤲🏻

  • @rifafathima5466
    @rifafathima5466 6 месяцев назад

    Enikk oru vallatha oru vedanayund, usthade, ഞനനും മക്കളും വല്ല avashyathinum barhavinte koode purathu pokendi vannal, adheham pettenn un happiyavum, onnum mindoola,,, cheriya makkalan, ellam ottakk cheyynm, adhehathine kanuka polumilla, adth varoola, veettil ehuvolam oru samsaravum undavoola, adheham purathullavarude koode, valare cool aayi yathra cheyyarund, valare dayaneeyama avasthayan dua cheyyanm usthad,, kudumpakkareillathe kuttikalem kootti evidem povilla

  • @pmsa1906
    @pmsa1906 6 месяцев назад +38

    പല ഭാര്യമാരും അനുഭവിക്കുന്ന വേദനയാണ് ഇത് ക്ഷമിക്കുക.നമ്മേയുംഅവരേയുംപടച്ച റബ്ബ് എല്ലാം കാണുന്നുണ്ട് എന്ന ബോധത്തിൽ ജീവിക്കുക.

  • @SarthajaRasheed
    @SarthajaRasheed 6 месяцев назад +2

    Aa avastayaan usthade enikum . Dua cheyyanee😢

  • @electrovlogz
    @electrovlogz 6 месяцев назад +39

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ കല്ലിയാണം കഴിഞ്ഞിട്ടേ ഇരുപത്തിയറ് വർഷമായി ഭർത്താവിന്റെ സ്നേഹം എന്താണെന്ന് അറിയാത്ത ഒരു ഭാര്യ ആണ് ഞാൻ ഒരു നല്ല സംസാരം പോലും കേൾക്കാൻ കൊതിക്കുന്നു എന്റെ പേര് ഒന്ന് വിളിക്കുന്നത്‌ കേൾക്കാൻ ഞാൻ കൊതിക്കുന്നു കുട്ടികൾക്കു ഉപ്പയെ ഒട്ടും ഇഷ്ടമില്ല മക്കൾ പറയും ഉമ്മച്ചിക് നാളെ പരലോകത്തു നല്ല ജീവിതം കിട്ടും. ഞങൾ ഓര്മവച്ച നാൾ മുതൽ കാണുന്നതല്ലേ ഉമ്മച്ചിക്കെ ക്ഷമിക്കാനുള്ള ഹൃദയം അള്ളാഹു തന്നില്ലേ അൽഹംദുലില്ല

    • @InayaIshaque-lu5yy
      @InayaIshaque-lu5yy 6 месяцев назад

      Ntha Uddeshichad🤔

    • @faizr5802
      @faizr5802 6 месяцев назад

      Ellavarudeyum jeevithathil allah barkath nalkename, snehavum parigananayum nalkename

    • @fayidak4711
      @fayidak4711 6 месяцев назад +1

      Problems and solution enna utub chanelil Keri barthavinde sneham kittan enn type chey kittum. Allahuvinde quran kond ulla marunn rabb vijayipikum. Ningale ad noki cholliko. Ningalude barthav ningale snehikum anubavamund

    • @faseela-1371
      @faseela-1371 5 месяцев назад

      Same avastha 10 yrs 🤲🥹

  • @MisiriyaMalu
    @MisiriyaMalu 6 месяцев назад +4

    കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദെ

    • @shamseena5632
      @shamseena5632 6 месяцев назад

      anikum vendi aneyum thuhah ulpeduthene

  • @jamseenabasheer9608
    @jamseenabasheer9608 6 месяцев назад +6

    സഹോദരി റബ്ബിനോട് നടന്നും ഇരുന്നും ചൊല്ലുക ഹസ്ബന്നള്ളാഹു വനിഹ്മൽ വകീൽ നെജ്ഞ്ഞു പൊട്ടി റബ്ബിനോട് പറയുക അള്ളാഹു കൊടുക്കും ഉറപ്പ് ആയിട്ട്

  • @ahamadmuhammad3478
    @ahamadmuhammad3478 6 месяцев назад +1

    🥹🥹ഉസ്താദ് ദുഹാ ചെയ്യണം

  • @ShameeMdr-mj9px
    @ShameeMdr-mj9px 6 месяцев назад +3

    😥😥😥അല്ലഹ് എല്ലാവരെയും കാക്കണേ 😥😥😥

  • @ashraf.karippayi8100
    @ashraf.karippayi8100 6 месяцев назад +7

    സുഖം പ്രസവം ആവാൻ ദുഹാചേയണേ ഉസ്താദ്

  • @BanasiraSulaiman
    @BanasiraSulaiman 6 месяцев назад +8

    ഉസ്താദെദു ആ ചെയ്യണേ മറക്കരുത് ബുദ്ധിമുട്ടിൽ ആണ്

  • @abobakerfouziya7077
    @abobakerfouziya7077 6 месяцев назад +3

    Eiman kiti marikkan vendi duwa cheyane 🤲🤲

  • @soujathshajahan2669
    @soujathshajahan2669 6 месяцев назад +10

    ഇങ്ങനെയൊരാവസ്ഥ എനിക്കും ഉണ്ടായിരുന്നു അതിൽ നിന്നും കരകയറി ഞാൻ അൽഹംദുലില്ലാഹ്

  • @NSK467
    @NSK467 6 месяцев назад +3

    അനുഭവിച്ചു കൊണ്ടിരിക്കുന്നു അള്ളാഹുവിനെയും 6 മക്കളെയും മാത്രം ഓർത്തു ജീവിക്കുന്നു 😔

  • @RamsiRasha
    @RamsiRasha 5 месяцев назад

    ഭർത്താവിന് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ നമ്മൾ ഒരിക്കലും തളരരുത്. അതിനെ ബുദ്ധിപരമായി കൈകാര്യം ചെയ്യണം. ചില സന്ദർഭങ്ങളിലെ ബുദ്ധിശൂന്യത കൊണ്ടാണ് ഭർത്താക്കന്മാർക്ക് ഇങ്ങനെ സംഭവിക്കുന്നത്. ആ സമയത്ത് നമ്മൾ മോശമായി പെരുമാറുമ്പോൾ അവർ കരുതും ഇതിനെക്കാൾ നല്ലത് അത് തന്നെ എന്ന് .....അത് കൂടുതൽ വഷളാകും....അതിന് നമ്മൾ അവസരം കൊടുക്കരുത്. നമ്മൾ കൂടുതൽ കൂടുതൽ അവരെ സ്നേഹിച്ച് വീർപ്പ് മുട്ടിക്കുക. ആ സമയത്ത് അവർക്ക് കുറ്റബോധം വരും.... നമ്മളടുത്ത് മാപ്പ് പറയും.... ഇങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ തളരാതെ മുന്നോട്ട് പോവുക .... എൻ്റെ അനുഭവം .ഇപ്പോൾ Alhamdulillah...... നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നു😍

  • @jamshylathi6613
    @jamshylathi6613 5 месяцев назад +1

    ആരോട് പറയാൻ ആര് കേൾക്കാൻ, പോവുന്നവർ മറ്റുള്ളവരുടെ മാനസ്സ്, സ്നേഹം, സകടം ഇതൊന്നും അറിയുന്നില്ല, അവര് ഇഷ്ട്ട പെടുന്നത് എന്താണോ അതെ നടക്കു, ഇതെല്ലാം സഹിച്ചു നിക്കുന്നത് പോവാൻ ഒരു ഇടമില്ലാത്ത കൊണ്ടാ, രണ്ട് ദിവസം സ്വന്തം വീട്ടിൽ നിന്നാൽ നാട്ടു കാര് ചോദിക്കും നീ പോവുന്നില്ലേ, കൂടെ ഒരാളുണ്ടല്ലല്ലോ എന്ന് കരുതി ജീവിക്കാ, അല്ലഹു എല്ലാവരെ യും കാത്തുരക്ഷികട്ടെ 🤲🏻🤲🏻🤲🏻

  • @loveloveonly9166
    @loveloveonly9166 6 месяцев назад +3

    Same situation ayirunu.njan ellam forgive cheyth koduthu but epolum ente manas vallathe vedhanikkunu.epol kond nadakkunudo enn oru bayam .allahuve ne kakkane.

  • @Seenat-sk3jx
    @Seenat-sk3jx 6 месяцев назад +11

    ഉസ്താദ്.എനിക്ക്.കുട്ടികൾ.ഇല്ല.23.😢😢😢.വർഷമായി.ഒരു.പാട്.വിഷമത്തിൽ.ആൺ😢😢😢.duhaayil..ഉൽപെടുതനെ

    • @athikamol
      @athikamol 6 месяцев назад +3

      One lakh isthihfar choll enik 15 yrs old mol undayi maasha Allah

    • @Seenat-sk3jx
      @Seenat-sk3jx 6 месяцев назад

      മാഷാ.അല്ലാഹ്

    • @liya8526
      @liya8526 6 месяцев назад

      I pulse kudikku.

  • @AliAli-tj8wm
    @AliAli-tj8wm 6 месяцев назад +2

    Njanum ingheneyoru avasthayiloode kadann povukayann,mrg kayinjitt 12 varshamayi 3makkalum und.makkale orth ellam sahich kayiyunnu😢usthade dua yil ulpeduthanee

  • @anwarsadathm7734
    @anwarsadathm7734 6 месяцев назад +3

    Usthade nanum ethepole anubavikkunnathan ente barthav ennod onnum samsarikkarilla bakkiullavaodallam ellam parayum samsarikm ummaum pengammarum paraunnatha kelkm orupad problam undayittund ummanakondum entevtle kure ninnuttund 2 makkal und dua cheyyane

  • @maiiuworid9587
    @maiiuworid9587 6 месяцев назад +1

    എനിക്കും ഉണ്ട്‌ ഇതെ അവസ്ഥ 😭😭😭
    എന്നെങ്കിലും ശെരിയാകും എന്ന വിശ്വാസത്തിൽ ജീവിച്ചു പോകുന്നു 😭

  • @vazeemarinasvachi
    @vazeemarinasvachi 6 месяцев назад +1

    Usthade nte barthavin gulfil hyraya oru visayum joliyum kittan dua cheyyane

  • @diyajasmintp9998
    @diyajasmintp9998 6 месяцев назад +3

    Usthade veedilla prathekam duva cheyyanam

  • @aminaanshad338
    @aminaanshad338 6 месяцев назад +1

    ഉസ്താതെ എന്റെ ഹസ്ബൻഡ്ന് ഗൾഫിൽ ഒരു ജോലി ശെരി ആകാൻ ദുആ ചെയ്യണം 😊

  • @Amytamanathif
    @Amytamanathif 6 месяцев назад +1

    എന്റെ യും അവസ്ഥ ഇത് തന്നെയാ ഉസ്താദേ ഞാൻ കുറെ ശ്രമിച്ചു നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ. എന്റെ വിഷമങ്ങൾ പറയാൻ. ഇതിനെ കുറിച്ച് ഒരു വയള് പറയാൻ

  • @shuhaibatp
    @shuhaibatp 6 месяцев назад

    🤲😭🤲

  • @FARSANP-u3z
    @FARSANP-u3z 6 месяцев назад

    Usthade ith thannheya enteyum avastha

  • @shazasentertainment3515
    @shazasentertainment3515 6 месяцев назад +2

    Usthathe dua cheyyane .njnn oru shop thudaggi nalla kachavadatgil avan vendii...

  • @ameen6199
    @ameen6199 6 месяцев назад +2

    Kadam വീടാൻ ദുആചെയ്യണേ usthase

  • @safiyaanwar2486
    @safiyaanwar2486 6 месяцев назад +3

    ഞാനും ഇത് അനുഭവിച്ചവൾ ആണ്. ആ ഇത്ത യുടെ വെഷമം നല്ലോണം മനസ്സിൽ ആവും

    • @Majeed-tw6pi
      @Majeed-tw6pi 6 месяцев назад +1

      Nanum anubavikkunnu

    • @chichuranumon1223
      @chichuranumon1223 6 месяцев назад +1

      ഞാനും അനുഭവിക്കുന്നു

  • @Banooscreations
    @Banooscreations 6 месяцев назад

    എനിക്ക് അറിയാവുന്ന ഒരാൾ ഏകദേശം ഇതെ പോലെ ഉണ്ട് 😢😢

  • @AyishaLatheef-m3z
    @AyishaLatheef-m3z 6 месяцев назад +2

    Usthad Enthy problemethu thannyya thavakkalthu alalla

  • @sulthanasart3666
    @sulthanasart3666 6 месяцев назад

    ഈചെയ്‌യുന്നവർക് pegen മാർ undakoole അവർ k eavstha വരുമ്പോൾ അവർ k പാടിയണം

  • @_CATS_123
    @_CATS_123 5 месяцев назад

    ഇതെ അവസ്ഥ യാണ് എനിക്കും
    ഇപ്പൊ ഡിവോഴ്സ് കേസിൽ ആണ്

  • @FJTalks-w1q
    @FJTalks-w1q 6 месяцев назад +1

    Same situation. Alhamdulillah ippol readyayi

  • @sulthanasart3666
    @sulthanasart3666 6 месяцев назад

    Egene ആണുങ്ങൾ ചെയുമ്പോൾ pegen mar കൂട്ടു കൂടുന്നവർ ഉണ്ട് എനിക്ക് 2കുട്ടികൾ ഉണ്ട്
    അവർക് ekedi വന്നാൽ എന്തു ചെയ്യും ഇതു കൂടി vayal പറയണം

  • @sahlabdulla5548
    @sahlabdulla5548 6 месяцев назад +4

    ഉസ്താദെ എൻ്റെ കല്ലാണം കഴിഞ്ഞിട്ട മുപ്പത കൊല്ലം ആയി ഉസ്താദ് പറഞ്ഞ ഈ അവസ്ത എനികും ഉണ്ട് അത ഒഴിവായി കിട്ടാൻ ദുആ ർക്കണം

  • @muhammedashif3117
    @muhammedashif3117 6 месяцев назад

    ഉസ്താദ് ദുഹാ ചെയ്യണം ഞാൻ അങ്ങനെ ആണ് ഭർത്താവ് പോയി 7വർഷം രണ്ടു പെണ്ണുങ്ങളുമായി നടക്കുന്നു

  • @shabnahameed3771
    @shabnahameed3771 6 месяцев назад +2

    ദുആ cheyyane🤲🤲

  • @muhammadshadil1589
    @muhammadshadil1589 6 месяцев назад

    ഞാനും pregnent aanu.3....theth.randum sisariyanayirunnu duhayil ulpeduthanam

  • @shamseena5632
    @shamseena5632 6 месяцев назад

    കടം കൊണ്ട് നടു വീഡിടി വന്നു എന്നെയായും ജീവിക്കേണം എനിക് മൂന്നു മക്കൾ ഉണ്ട് കുടുബത്തോടെ മരിച്ച മതിനു വിജാരിച്ചു മക്കളുടെ മുഖത്തെ നോക്കുന്പോൾ പാറ്റനില kadam വിടി ജീവിക്കാൻ തുഹാഹ് chayanam

  • @soudajaleel5036
    @soudajaleel5036 6 месяцев назад

    കമന്റ്സ് വായിച്ചു. ചെറിയ പ്രേശ്നത്തിൽപോലും ടെൻഷൻ ഉണ്ടാവാറുണ്ട് അൽഹംദുലില്ലാഹ് ഭർത്താവിനെ ankeneonnum undaakaadirikkayte🤲🏻

  • @rejiibrahim3771
    @rejiibrahim3771 6 месяцев назад +2

    Alhamdulillah🤲 dua cheyyanam usthade🤲

  • @JazapalaraPalara
    @JazapalaraPalara 6 месяцев назад

    Usthade enik 2 penkutti aaanu .epo njaan 5 masam pregnent aaanu .enik oru swalihaya aaankutti undaavan dua cheyyane .

  • @soudhah5676
    @soudhah5676 6 месяцев назад

    Usthadhe yandhe 13varshamayi 3kuttikalum. Yanne veettile panikkariyannanilayilakanunnd. Snehavakkukalo onnumilla kuttikalkkummayayi aggane kaziyunnu barthavinnallamanassvarandua 😢cheyyaneusthde

  • @NadheeraNadheera-e4k
    @NadheeraNadheera-e4k 6 месяцев назад

    ഉസ്താദ് ഞങ്ങളുടെ മോർക്ക് 11 വർഷമായി കല്യാണം കഴിഞ്ഞു ഇതുവരെ കുട്ടികൾ ഇല്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @muhammednehad2340
    @muhammednehad2340 6 месяцев назад

    Endhake paranjalum endhake kedalum avar marula

  • @Aamiiiyyh
    @Aamiiiyyh 6 месяцев назад +3

    Kudumbajeevitham rahathavanum. Bharthavin deergayusulla aafiyathulla arogyathinum Jolieyil barkathundakanum.
    Duniyavilum aahirathilum upakarikunna swalihaya makalakanum. Aaqibath Nannavanum dua cheyane usthade

  • @heqsspace7503
    @heqsspace7503 6 месяцев назад +1

    ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാ ആണുങ്ങളും

    • @jaleel4243
      @jaleel4243 6 месяцев назад

      അങ്ങനെ പറയരുത്
      എല്ലാവരിലും നല്ലതും ചീത്തയും ഉണ്ടാവാം

  • @fathimasidhik613
    @fathimasidhik613 6 месяцев назад +2

    Dhua cheyyane

  • @rargaming4404
    @rargaming4404 6 месяцев назад

    Usthad mar penungale patit mathram speech cheyunad

  • @SabiSabi-si3pw
    @SabiSabi-si3pw 6 месяцев назад +2

    Same situation

  • @RizwanaRizu-n5q
    @RizwanaRizu-n5q 6 месяцев назад

    Usthadinte numbr kittumno

  • @shifananedumbally8429
    @shifananedumbally8429 6 месяцев назад

    Allah kakane🤲🤲😒

  • @SaleenaAsharaf-sb5oj
    @SaleenaAsharaf-sb5oj 6 месяцев назад

    ഉസ്താദേ. മൂന്ന്. വർസമായി. വീടിന്ന് തറ പണി കഴിഞ്ഞു. കിടക്കുകയാണ്. പുറത്തിയാവാൻ. ഉസ്താദ്. ദുആ. ചെയ്യണം 🙏🙏🙏🙏🙏

    • @InayaIshaque-lu5yy
      @InayaIshaque-lu5yy 6 месяцев назад

      Ingalk Padachonod Dua Cheyyara Usthath Nthina Dua Cheyyunnath

  • @muhammedali1703
    @muhammedali1703 6 месяцев назад +4

    😢 എൻ്റെയും അവസ്ഥ

  • @Haseeb-wn5bk
    @Haseeb-wn5bk 6 месяцев назад

    Kadam. Veedan dua cheÿane

  • @hafsathvelaraani43
    @hafsathvelaraani43 6 месяцев назад

    Ente bharthavum ingane thanneyaanu para sthree Bentham ente munpil vachu thanneyaayirunnu.

  • @shanshabaz3148
    @shanshabaz3148 6 месяцев назад

    sugaprasvm avan vndi dua cheyyane usthadae

  • @Noorjahan-k9k
    @Noorjahan-k9k 6 месяцев назад

    Idhinte Baki evide

  • @naseeranasi1816
    @naseeranasi1816 6 месяцев назад

    Usthadee....khair aya swalihaya inaye kittan dua cheyyane🤲...

  • @fidha6131
    @fidha6131 6 месяцев назад +1

    Masha allah

  • @AbdulSalam-yo2co
    @AbdulSalam-yo2co 6 месяцев назад

    Please dua my family and all muslims and 😂❤❤❤❤

  • @crazybros6323
    @crazybros6323 6 месяцев назад +1

    Masahallah

  • @bappubappu4105
    @bappubappu4105 6 месяцев назад +1

    🤲🤲🤲😊

  • @fousiyam2895
    @fousiyam2895 6 месяцев назад

    Ellarkkum vendi ustha thu duha cheyanam

  • @aslamferok3345
    @aslamferok3345 6 месяцев назад

    Dua cheyyane usthathe

  • @Iamborntoflyy
    @Iamborntoflyy 6 месяцев назад +4

    Ente delivery aanu April.... normal aavan dua cheyyane ellarm😊

  • @najeebnajeeb8597
    @najeebnajeeb8597 6 месяцев назад

    യാ റബ്ബേ 🙂🙂

  • @MundhiraMol
    @MundhiraMol 6 месяцев назад

    😢😢😢😢

  • @RufaidaP-xj2fi
    @RufaidaP-xj2fi 6 месяцев назад +5

    Ushtade prgnent ആണ് april 10 ആണ് date rahathavan ദുആ cheyyanee

  • @Zaharafathima-j3y
    @Zaharafathima-j3y 6 месяцев назад

    😢

  • @bappubappu4105
    @bappubappu4105 6 месяцев назад

    😢😢👌

  • @maravanjerymaravanjery8188
    @maravanjerymaravanjery8188 6 месяцев назад +1

    🤲🤲🤲🤲🤲

  • @hadifaisal4203
    @hadifaisal4203 6 месяцев назад

    അനൃപെണ്ണ് ഉസ്താദ്ന്messageഅയക്കാന്‍പാട്unda

    • @DheenSpark
      @DheenSpark  6 месяцев назад +2

      ningale veetle piller schoolil pokunnundo ?

  • @arifabisru551VLOG
    @arifabisru551VLOG 6 месяцев назад

    കൂടെ ഉള്ളദ് ഈ ഭാര്യ മാത്രമേ ഉണ്ടാവു

  • @shihabshihab7954
    @shihabshihab7954 6 месяцев назад

    ustha ante.barthavum.sahodaranum.tamil.valiya.parasnaman.Nan.anteummante.vetilvann.1kolamyi.nanum.4makklum.ummante.vettil.tamasikunu.barthav.aneyum.4makaleyum.noknilla.chelavin.tarunilla..aneum.makkalyum.kutikod.povan.barthavin.manstunanam.ustad.duya.cheyanam

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 6 месяцев назад

      Asma"ul husna pathivakku rabbi jeevitham khayar aakkatte aameen