മാറ്റത്തിന് തയ്യാറാവുക! | ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 122

  • @Shamsushidhusahizustar
    @Shamsushidhusahizustar 2 года назад +22

    അല്ലാഹു നമ്മെ എല്ലാവരെയും ഈ മാനോട് കൂടിമരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ... അവൻ നമ്മെ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടുമാറാകട്ടെ...ആമീൻ

  • @jamalkolorth1578
    @jamalkolorth1578 6 месяцев назад +8

    അൽഹംദുലില്ലാഹ്.
    ഓർമ്മപ്പെടുത്തൽ സത്യവിശ്വാസികൾക്ക് എന്നും വളരെ ഉപകാരപ്പെടും. സത്യം മനസ്സിലാക്കാനും അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
    ആമീൻ

    • @fathimapathu4799
      @fathimapathu4799 Месяц назад

      dlxxxkmàsssssssssssssssssssssssssss0aásákll🎉🎉😑😑😋🥕🤤😊

  • @rafeeqmohammedn8557
    @rafeeqmohammedn8557 9 месяцев назад +4

    മാഷാ അല്ലാഹ് ❤

  • @sabikabdulkader4179
    @sabikabdulkader4179 5 месяцев назад +1

    അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

  • @UmaibaCeepee
    @UmaibaCeepee 11 месяцев назад +6

    ഉസ്താദിൻ്റെ പ്രഭാഷണം എനിക്ക് ബായങ്കര ഇഷ്ട്ടമാണ്

  • @pinnilavu4767
    @pinnilavu4767 2 года назад +24

    അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ❤️മനസ്സിന് ഇത്രയും റീചാർജ് തരുന്നതിനു പകരം തരാൻ ഒന്നുമില്ല പൊന്നു മോനെ 👌👌👌

  • @abdurahmanabuanas1944
    @abdurahmanabuanas1944 2 года назад +24

    മാറ്റത്തിന് തയ്യാറാവുക, ഈ speech അതിന് സഹായപ്പെടും

  • @nasirnc6028
    @nasirnc6028 Месяц назад +1

    Mashaallah🎉

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 2 года назад +7

    അൽഹംദുലില്ലാ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +6

    യുണിഫോം ധാരികൾ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ആചാരങ്ങൾ അധ്വാനിക്കാതെ അവരുടെ കുടുംബം പോറ്റാനുള്ള അചാരമാണെന്ന് തിരിച്ചറിയാൻ വിശ്വാസികൾ മാറ്റത്തിനു തയ്യാറാകുക
    🇮🇳🇮🇳🇮🇳🇮🇳🇮🇳അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳

  • @pava2753
    @pava2753 Год назад +39

    സാർ താങ്കളുടെ വാക്കുകൾകള വർണ്ണിക്കാൻ സാധ്യമല്ല താങ്കളെപ്പോലൊരു മകനെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ

  • @sajithasmt7255
    @sajithasmt7255 2 года назад +7

    മാഷാഅല്ലാഹ്‌

  • @ismailmammed8980
    @ismailmammed8980 6 месяцев назад

    Mashah Allah ഇത് കേട്ടാൽ മതി ചിന്തിക്കുന്ന ആർക്കും

  • @lailasubair7980
    @lailasubair7980 2 года назад +4

    Alhamdulillah

  • @zuhramol8466
    @zuhramol8466 16 дней назад

    Subhanallah

  • @daniyadaniya7389
    @daniyadaniya7389 2 года назад +41

    അസ്സലാമു അലൈക്കും. അല്ലാഹു രോഗം ആർക്കും തരാതിരിക്കറ്റെ.🤲🏻🤲🏻

  • @Hasbunallah008
    @Hasbunallah008 2 года назад +13

    Jazakaallah khair 😍 നല്ല പ്രസംഗം ❤️

  • @christensen5253
    @christensen5253 2 года назад +6

    Doctor ningaluded adipoli speech aan

  • @MaimoonaAbduljabbar
    @MaimoonaAbduljabbar 11 месяцев назад

    മാഷാ അല്ലാഹ്

  • @frkhan7596
    @frkhan7596 10 месяцев назад

    Alhamdulillah subhanallah masha allah barakallah

  • @muzammilparakkal1830
    @muzammilparakkal1830 10 месяцев назад

    Sar ningalude ellaprasgavim Nan kelkarund nalla chinthippikkunna adipoli prasangam allahu ningalkku arogyamulla ayussu nalkatte

  • @AminuT-p7x
    @AminuT-p7x 5 месяцев назад

    Alhamdulillah ❤

  • @kadeejakadii4555
    @kadeejakadii4555 2 года назад +2

    Aameen🤲😭🕋

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +4

    ഖുർആൻ വിശ്വാസികൾക്ക് എന്ത് ഗൗരവം എന്ത് എന്നു വ്യക്തമായ വിശദീകരണം നൽകാൻ വളരെ എളുപ്പം ഖുർആൻ പഠിക്കാനുള്ള വഴിയിലേക്ക് വിശ്വാസികളെയും അല്ലാത്തവരെയും ചിന്തിപ്പിക്കാനും കഴിയുന്ന പ്രഭാഷണം
    ഖത്തിമുൽ ഖുർആൻ ഏറെ പ്രയോജനപ്പെടുന്നു പീസ് റേഡിയോ വും ഏതൊരാൾക്കും ഖുർആൻ പഠിക്കാൻ തയ്യാറാകുക പ്രവാചകന്റെ പാതയിലാണോ ? ചിന്തിച്ചു
    മാറ്റത്തിനുവിശ്വാസികൾ തയ്യാറായെ മതിയാകൂ
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jamseelaashraf6391
    @jamseelaashraf6391 6 месяцев назад

    Good speech.allahhu anugrahikkatte

  • @attitudestatus1218
    @attitudestatus1218 2 года назад +1

    Masha Allah

  • @RukkiyaIsmail-v5e
    @RukkiyaIsmail-v5e 6 месяцев назад

    മാഷാ അള്ളാ

  • @asmabiup4733
    @asmabiup4733 2 года назад +2

    അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില

  • @phycoc3858
    @phycoc3858 2 года назад +5

    Good speach

  • @sabeenabeevi8266
    @sabeenabeevi8266 2 года назад +1

    Subhanallah.....

  • @basimamt1102
    @basimamt1102 9 месяцев назад

    Alhamdulillah barakallh

  • @abdulgaphur2148
    @abdulgaphur2148 2 года назад +3

    Dr aaroogyam, aayus, pthaanam nalkeenamee aa manassinte thaqwa namukkum nalki naathan thunakkattee🤲🤲🤲

  • @ansarbeegam8795
    @ansarbeegam8795 2 года назад +4

    Oru dr matham parayumbol. Ath kurachukoodi nannavum. Good speech👍👍👍

  • @nusaibavk5537
    @nusaibavk5537 2 года назад +1

    Ma sha allah.... Good speech

  • @Jameela-km6ug
    @Jameela-km6ug 2 года назад +8

    മാഷാ അല്ലാഹ്..
    ബെസ്റ്റ് സ്‌പീച് 🤲🌈

  • @shaheennellaya2135
    @shaheennellaya2135 2 года назад +3

    Alhamdhulilallah ❤

  • @suhara8424
    @suhara8424 2 года назад +8

    ഇസ്ലമിന്റെ കാര്യങ്ങൾ ഇങ്ങനെത്തന്നെയാണ് പറയേണ്ടത് അൽഹംദുലില്ലാഹ്

  • @abdulhameedkoorimannilpatt6022
    @abdulhameedkoorimannilpatt6022 6 месяцев назад

    Alhamdullillh

  • @sayirabhanu8353
    @sayirabhanu8353 11 месяцев назад

    Masha Allaha

  • @AbdulRasheed-wv9lh
    @AbdulRasheed-wv9lh 2 года назад +6

    ജീവിതത്തിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട പ്രസംഗം

  • @gafoork6025
    @gafoork6025 2 года назад

    Alhamdulillah jazakalla hir

  • @riyasgurukkal5492
    @riyasgurukkal5492 2 года назад

    Jazakallah khiran

  • @sabirapv5612
    @sabirapv5612 Год назад +1

    MasaAllah.... Allah bless you and ur family...... Great message..... Move ur teaching vt valuable learnings......... Every one able to understand reality of Islam! Able to correct!

  • @safabinthmuhammed6161
    @safabinthmuhammed6161 2 года назад +1

    Alhamdulillah🖤

  • @SalmathSalma-n6c
    @SalmathSalma-n6c 10 месяцев назад

    Good life good speech

  • @ashimujafar352
    @ashimujafar352 2 года назад +11

    അള്ളാഹു കാത്ത് രക്ഷിക്കട്ടെ🤲🤲🤲

  • @Illayas-jp3xk
    @Illayas-jp3xk 11 месяцев назад +1

    👍🏻

  • @salmakp1446
    @salmakp1446 6 месяцев назад

    അൽഹംദുലില്ലാഹ്. അല്ലാഹ് അക്ബർ. ലാ ഇലാഹ ഇല്ലാഹ്

  • @sajnagafoor7478
    @sajnagafoor7478 2 года назад +1

    🤲🤲 dua yil ulpeduthane

  • @naseemaashraf2221
    @naseemaashraf2221 2 года назад

    Aameen

  • @AbdulKader-to7tt
    @AbdulKader-to7tt 2 года назад +1

    Nalla prabhashsnam

  • @sakeenapp451
    @sakeenapp451 2 года назад +3

    Subhanallah❤

  • @ayishumolthayyil8617
    @ayishumolthayyil8617 2 года назад

    മാ ഷാ അ ല്ലാ ഹ് ന ല്ല സം സാ രം

  • @ilyasamanath2893
    @ilyasamanath2893 2 года назад +8

    നല്ലൊരു പ്രഭാഷണം

  • @lubnamujeeb8099
    @lubnamujeeb8099 2 года назад +2

    Good speech👍👌

  • @ayishumolthayyil8617
    @ayishumolthayyil8617 2 года назад

    അ ൽ ഹം ദു ലി ല്ലാ, ജ ഷാ ക ല്ലാ ഹു ഖയി റാ

  • @factosolution1282
    @factosolution1282 2 года назад

    Subhanallah.. Keettu ariyaathe muzhuvan irinnu pokunna vaakkukal, ethra gaambhiryam arthavishaalam..

  • @fathimac8310
    @fathimac8310 Год назад

    Nalla ariv

  • @adilswalah0078
    @adilswalah0078 2 года назад +1

    🤲🏻

    • @shibilbasheer6746
      @shibilbasheer6746 2 года назад

      Alhamdulillah... verygood performance,. thankyou sir

  • @salihkt4298
    @salihkt4298 2 года назад +4

    Mashaallah

  • @Jasina307
    @Jasina307 2 года назад +7

    മാഷാ അല്ലാഹ് ഉപകാര പ്രദമായ പ്രഭാഷണം ഇദ്ദേഹത്തിന്റെ പേര് എന്താണ് ❤️❤️

    • @abdurahmanabuanas1944
      @abdurahmanabuanas1944 2 года назад +7

      Dr മുഹമ്മദ് കുട്ടി kanniyan, കോട്ടക്കൽ almas ഹോസ്റ്റലിൽ ortho surgen

  • @rasiyan1963
    @rasiyan1963 2 года назад +4

    Rasiya N👍👍

  • @christensen5253
    @christensen5253 2 года назад +4

    Padachavan maranam vare thouheed parayan thoufeeq nalkatte

  • @naseemaashraf2221
    @naseemaashraf2221 2 года назад

    👍🏻👍🏻👍🏻❤

  • @n8ytzoon627
    @n8ytzoon627 2 года назад

    👍👍👍😍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад +5

    നാം ഒരു മരണം വരിച്ചെങ്കിലെ ശരിയായ ജീവിതമുള്ളൂ. ആശയപരമായ മരണമാണ് ഉദ്ദേശം.

  • @ibrqhimv8384
    @ibrqhimv8384 2 года назад

    Duayl.anneum.cherkaname.assalamualaikum

  • @thahirkoya6788
    @thahirkoya6788 Год назад

    1:00:46 എനിക്ക് ഖുർആൻ പഠിക്കാനുള്ള ആ മൂന്ന് ദിവസത്തെ

  • @abbaspk5022
    @abbaspk5022 7 месяцев назад

    Mehandi design

  • @samiyathubeevi5390
    @samiyathubeevi5390 2 года назад

    mmh😮😅

  • @knwoldgeworld67
    @knwoldgeworld67 11 месяцев назад +1

    വഅള് ഉശാറാ
    പക്ഷെ രോഗികളെ പരിഹസിക്കൽ
    പരിഗണിക്കാതിരിക്കൽ
    നെവർ മൈൻ്റ്
    വേഗം ഓപറേഷന് വിടൽ
    മുഖത്തെ കിബ്റ്
    ഇതൊക്കെ മാറ്റാതെ എന്ത് ദീൻ വഅള്

  • @thasnimaysharasheed8762
    @thasnimaysharasheed8762 2 года назад +2

    Dhuail.ulpaduthan.theenkuravan

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад +2

    ഒരാൾ ഒരു മനുഷ്യനാകുന്നത് സ്വഭാവം നന്നാവുമ്പോഴാണ്. ചേകനൂർ മുഅമിനായത് ഖുർആൻ ഉൾക്കൊണ്ടതുകൊണ്ടാണ്.

  • @fathimac8310
    @fathimac8310 Год назад

    Ariv kiytu

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 года назад +3

    ചേകനൂർ മൗലവിയെ മനസിലാക്കാൻ ഈ പ്രഭാഷകന്നു പോലും സാധ്യമല്ല, അദ്ദേഹം തികഞ്ഞ ഖുർആൻ പണ്ഡിതനാണ്.

    • @asrafkundanath9874
      @asrafkundanath9874 2 года назад

      👍🏻👍🏻

    • @monusvlog929
      @monusvlog929 2 года назад +6

      ചേകനൂർ പ്രമാണങ്ങളിൽ നിന്ന് പുറത്തു പോയി എന്നതാ ണ് പ്രശ്നം

  • @TheSouparnika
    @TheSouparnika Год назад

    ഇദ്ധേഹം ഒരു ഡോക്റ്ററാണ് പോലും

    • @sadarkv9952
      @sadarkv9952 Год назад +4

      തനിക്കെന്തെ പറ്റിയത് 'ഇയാൾക്കെന്താ കുഴപ്പം ഇയാൾ നമ്പർ 1 ഓർത്തോ സർജനാ

  • @ammadpk300
    @ammadpk300 2 года назад +1

    കേൻ സർ ലാസ്റ്റ് സ്റ്റേജിലാണെങ്കിൽ ഉടനെ സെലാത്ത് നഗറിൽ ബയാർതങ്ങളുടെ അടുത്ത് ഉടനെ എത്തിക്കുക

  • @cmsafiya
    @cmsafiya 4 дня назад

    Subhanallah

  • @shahulerumad2613
    @shahulerumad2613 4 месяца назад

    അൽഹംദുലില്ലാഹ്

  • @FathimaShifamk-yu8sf
    @FathimaShifamk-yu8sf 9 месяцев назад

    Masha allah

  • @sabirapv5612
    @sabirapv5612 Год назад

    Subhanallah.....

  • @RukkiyaIsmail-v5e
    @RukkiyaIsmail-v5e 6 месяцев назад

    👍