പിശാചിന്റെ കെണികൾ!!! | മുനവ്വർ സ്വലാഹി

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 63

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Год назад +36

    വേറെ ഒന്നും കേൾക്കേണ്ട കാര്യമില്ല എല്ലാദിവസവും ഈ ഒരു പ്രഭാഷണം കേട്ടാൽ മതി.. ഒരു പരിധി വരെ പിശാചിന്റെ കെണിയിൽ നിന്ന് രക്ഷപ്പെടാം. Inaha allah.. എല്ലാവിശ്വസികൾക്കും.. ഏറ്റവും ഉപകാരപ്രദം ആണിത്... താങ്കൾക്ക് അല്ലാഹു ദീനിലും ദുൻയാവിലും ബർകത്തു നൽകട്ടെ... ആമീൻ. നാളെപരലോകത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം.اسلام عليكم ورحمة الله

  • @user-cx5ew8ks3l
    @user-cx5ew8ks3l Месяц назад

    Masha allah nalla speach barakallahu Feekum
    Allahu pishajinte keniyil ninum kathu rakshi maravatte Aameen

  • @faseelaaboobacker3688
    @faseelaaboobacker3688 Год назад +5

    👍

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Год назад +4

    بارك الله فيك وجزاك الله خيرا

  • @dr.abdulnazarneduvanchery4575
    @dr.abdulnazarneduvanchery4575 Год назад +2

    ما شاء الله، تبارك الله، جزاكم الله خيرا.

  • @sanhahanan7009
    @sanhahanan7009 Год назад +4

    Super speech👍masha Allah

  • @rasiyapadath4936
    @rasiyapadath4936 Год назад +3

    അൽഹംദുലില്ലാഹ്. അസ്സലാമു അലൈകും v. Rahmathulahivabarakathuhu

  • @leenak8018
    @leenak8018 8 месяцев назад

    Mashallah... good speech

  • @afnanasarlulu3286
    @afnanasarlulu3286 7 месяцев назад

    😊😊😊😊

  • @abdulmajeedmajeed141
    @abdulmajeedmajeed141 Год назад +3

    വളരെ ഗൗരവത്തിൽ പറഞ്ഞു വരുന്ന കാര്യങ്ങൾ. പക്ഷെ അതിന്റെ മർമ സ്ഥാനത്ത് എത്തുമ്പോൾ ശബ്ദം വളരെ താഴന്നു് പോകുന്നു. ആ പറയുന്ന കാര്യം കൂടി കേട്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @petsworld0965
    @petsworld0965 Год назад +2

    Barakh അല്ലാഹ് ഫീക്ക്മ് ആമീൻ

  • @mubeenazakkariya6880
    @mubeenazakkariya6880 Год назад

    Ma sha allah Alhamdulillah eth keelkkan pattiyathil….subhanallah🤲🏻

  • @maimoonasrambikkal5379
    @maimoonasrambikkal5379 Год назад +2

    Alhamdulillah

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +2

    👍👍🏻👍

  • @fathimasajeer6397
    @fathimasajeer6397 Год назад +1

    Alhamdulillah inn njan muslimaan alhamdulillah ente barthaavaan enne sathyathilek neichath alhamdulillah .

  • @muhammedajmal9074
    @muhammedajmal9074 Год назад +1

    جزاكم الله خيرا كثيرا
    بارك الله فيكم

  • @sadhikkalipalakkal9650
    @sadhikkalipalakkal9650 Год назад +1

    Masha allah

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Год назад

    Barakallahu feek

  • @sulaikam3495
    @sulaikam3495 Год назад

    Alhamdulillah👍

  • @faizroutemap
    @faizroutemap Год назад

    Superspeech

  • @haseena9801
    @haseena9801 Год назад

    Barakallahu feekum

  • @fasilupoothani5099
    @fasilupoothani5099 Год назад +1

    മാഷാഅല്ലാഹ്‌ ജസാകുമുല്ലഹ്

  • @asmabiup4733
    @asmabiup4733 Год назад

    അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘയുസ്നൽകണേനാഥആമിൻ

    • @aboobackermuhammed628
      @aboobackermuhammed628 Год назад

      السلام عليكم ورحمة الله وبركاته
      ശ്രദ്ധിക്കുക
      അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി റബറകാതുഹു എന്ന് ശ്രദ്ധിച്ചു പറയേണം/എഴുതണം

  • @videomax7182
    @videomax7182 Год назад

    35:48 avark ariyam ith puthiyath anenn , avar parayunnu ,nagalude pandithan mar agoshikunnu. Ath kond njangalum

  • @amus568
    @amus568 Год назад +2

    മരുഭുമി യിലൂടെ ഒറ്റക്ക് പോവുമ്പോ ആപത്ത് വന്നാ- പിശാച് തോന്നിപ്പിക്കും ജിന്നിനെ വിളിച്ചോന്ന് - അപ്പം ഞമ്മള് വിളിക്കും - ജിനേ സഹായിക്കണേ എന്ന് - അതോടെ നമ്മള് തോറ്റു - ജിന്നിൻ്റെ ആളുകളും പിശാചും വിജയിച്ചു

  • @amus568
    @amus568 Год назад +1

    ജിന്നിനെ വിളിച്ചാൽ വല്യ കുഴപ്പം ഉണ്ടാവുല - പക്ഷെ ചെണ്ടകൊട്ടിയാ പോയി

  • @ahahahsss420
    @ahahahsss420 Год назад

    ഒതായിപ്പള്ളിയിൽ എത്ര പേരാണ് കഴുകി (വ്വത്തിയാക്കിയത്

  • @fathimathjasna5260
    @fathimathjasna5260 Год назад +1

    anas moolaviyoude magananoo

  • @Sajidhasiraj
    @Sajidhasiraj Год назад

    നമ്പർ തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്

  • @rkays7459
    @rkays7459 Год назад

    യഹോവ/അള്ളാഹു മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷ്യർ ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു.
    യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠
    ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി.
    ആദ്യം മോശെ - പോര😞
    പിന്നെ ഈശോ - പോരാ😥
    ഒടുവിൽ മുഹമ്മദ് _ ദിപ്പ ശരിയായി 😭
    എന്ന് അള്ളാഹു കണ്ടു😀😊☺️😢

    • @ptr18
      @ptr18 Год назад

      മോശായിൽ വിശ്വസിച്ചവർ കുറേ കാലം കഴിഞ്ഞപ്പോൾ വഴി തെറ്റി. മോശ ചെയ്യരുത് എന്ന് കല്പിച്ച എല്ലാ തെറ്റുകളും ചെയ്തു ചെയ്യാൻ പറഞ്ഞത് ചെയ്തില്ല. അപ്പോൾ ഈശോയെ അയച്ചു. അവരും കാല ക്രമേണ അദ്ദേഹത്തിന്റെ കല്പനകൾ തെറ്റിച്ചു. മാത്രമല്ല അദ്ദേഹത്തെ ദൈവമാക്കി ആരാധിക്കാൻ തുടങ്ങി. അപ്പോൾ മുഹമ്മദ്‌ വന്നു. അവരും ക്രമേണ തെറ്റി കൊണ്ടിരിക്കുന്നു.

    • @videomax7182
      @videomax7182 5 месяцев назад

      Bible is edited by man .

  • @REVELATION_THEBOOKOfLIFE
    @REVELATION_THEBOOKOfLIFE Год назад

    Please read Gospel of John chapter 3.

  • @hashimshaikali5088
    @hashimshaikali5088 Год назад

    സഹോദരങ്ങളെ.. നിങ്ങളിൽ ആർക്കെങ്കിലും വ്യക്തമായി അറിയാമെങ്കിൽ പറഞ്ഞു തരിക.
    സമസ്ത കാരുടെ പള്ളിയിൽ പോയി ബിദ്അത്ത് ചെയ്യുന്നുവെന്ന് ബോധ്യമുള്ള ഇമാമിന്റെ പിറകിൽ നമസ്കരിക്കാമോ..?

    • @monajeeb5372
      @monajeeb5372 Год назад +1

      കഴിയുന്നതും ബിദ് അത്ത് ചെയ്യാത്തതും അല്ലാഹു അല്ലാ ആ വരെ വിളിച്ച് പ്രാർത്ഥിക്കാത്തതുമായ പള്ളികൾ ഉപയോഗപ്പെടുത്തണം

  • @ahahahsss420
    @ahahahsss420 Год назад

    ജിന്നും പിശാച്ചും നിങ്ങൾക്കുണ്ടോ

    • @wisdom-y1g
      @wisdom-y1g Год назад +1

      സഹോദരാ, കാര്യങ്ങൾ ശരികിനും അറിയാതെ പരിഹസിക്കരുത്

    • @shameeraavaz8117
      @shameeraavaz8117 Год назад

      Undu...ellavarkkumundu.

  • @sameerbabu5137
    @sameerbabu5137 Год назад

    എന്തല്ലപൊട്ടത്തരമാണ് പറയുന്നത് എങ്ങനെസാധിക്കുന്നു 🤭🤭🤭

    • @arifashahul3271
      @arifashahul3271 Год назад

      ഇതൊക്കെ പൊട്ടാ തര മാണോ

    • @ranarazak1479
      @ranarazak1479 Год назад

      Pottatharamallallo enikk eshtrayi speech. Parayunnath ellaam shariyanallo ingane jeevichal nammale allahu vijayipikkum🤲🏼

    • @ranarazak1479
      @ranarazak1479 Год назад

      Allahu hidhayath tharattee 🤲🏼ameen

    • @jesnajubairiyya2915
      @jesnajubairiyya2915 Год назад

      സത്യം മനസ്സിലാക്കി മുന്നോട്ട് പോകണമെങ്കിൽ തൗഹീദ് പഠിക്കുക

    • @shajilashajahan9666
      @shajilashajahan9666 Год назад

      Saaralla thuheed nte kuravaane

  • @asmabiasma2761
    @asmabiasma2761 Год назад +1

    അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹു.ഇത്രയുംകാര്യങ്ങൾപറഞ്ഞുകേൾക്കാൻകഴിഞ്ഞു.ഇത്രയുംകാര്യങ്ങൾശ്രദിചു.കേൾക്കാൻനല്ലമനസ്സ്ഹൃദയംനൽകണേനാഥആമീൻ.ജസാകൂളളായിഖൈർഅനുഗ്രഹംഎല്ലാവർക്കുംഎപ്പോഴുംഅല്ലാഹുവിൻറകാരുണ്യത്തിനായിനാദംഎപ്പോഴുംനൽകണേനാഥആമീൻദുഹാചെയാൻമനസ്സ്ഹൃദയംനൽകണേനാഥആമീൻ

  • @ayshan5786
    @ayshan5786 Год назад +3

    👍

  • @yaserk3149
    @yaserk3149 Год назад +4

    👍

  • @ilyasamanath2893
    @ilyasamanath2893 Год назад +1

    👍🏻