ഈ പിതാവിന്റെ കൈവയ്പിലൂടെ കർത്താവിന്റെ അൾത്താരയിലേക്ക് ആനയിക്കപ്പെടാൻ നല്ലവനായ ദൈവം എന്നെ അനുഗ്രഹിച്ചതിനും അദ്ദേഹം ഇപ്പോൾ താമസിക്കുന്ന നല്ലതണ്ണി ആശ്രമത്തിലെ ആ ഒറ്റമുറി വീടിന്റെ വെഞ്ചിരിപ്പു കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചിനും കർത്താവേ അങ്ങേക്ക് നന്ദി.🙏🙏🙏
ദൈവഹിതത്തിന് തന്നെ ഏൽപ്പിച്ച പിതാവ് ഇങ്ങനെ ആയിരിക്കണം സമർപ്പിതർ. അധികാരം പണം എന്നിവക്ക് വേണ്ടി വിമത പ്രവർത്തനം ചെയ്തു സഭയെ തകർക്കുന്ന. ളോഹധാരികൾ ഉള്ള ഇ നാട്ടിൽ ഇങ്ങനെയും ഒരു മനുഷ്യൻ
Jacob Murickan Bishop was my classmate in Vadavathoor Seminary. He was my friend. But We had no connection after I left the place . After a long time I hear of him. A simple and humble Bishop who is quite away from the so called Bishops and priests who are fighting each other for power and money in Our current Christian communities . Let's come to Jesus back our Lord & God as this Bishop said reunion of Christian community.Amen.
Praise God. എളിമയുടെ പര്യായം.. നമ്മുടെ മെത്രാന്മാരും മെത്രാ പോലീത്ത മാരും കാണുക life ഇത്ര സിംപിൾ ആണെന്ന് അധികാര ഗർവും ആത്മീയ ഗർവും തിരിച്ചറിയൂ ഒരു തികഞ്ഞ ആത്മീയ ശ്രെഷ്ഠൻ.. God bless you പിതാവേ
ലോകം ഇന്ന് പിശാചുക്കളുടെ പിടിയിൽ ആയിക്കൊണ്ടിരിക്കുന്ന അവസത്തിൽ ഇതുപോലുള്ളവർ സ്വയം സൂന്യൻ ആയി യേശുക്രിസ്തുവിന്റെ പാദകൽ പിന്തുടരാൻ ദൈവം തന്നെ സഹായിക്കും കൃപ നൽകും
സഭയിൽ എന്ത്കിലും ഒരു പ്രശ്നം ഉണ്ടയാൽ അത് ചൂണ്ഠി കാണിക്കാൻ ആയിരംമല്ല ലക്ഷകണക്കിന് ആൾക്കാർ വരും മാന്യവസ്ത്രംമണിഞ്ഞു . ...ഈ ഒരു നല്ല കാര്യം പറയാൻ ഒരുതനും ഒരു ചാനൽ കാരൻനും വന്നില്ല ) (❤️👍 prais the lord jesus christ Amen 🌷🌸🌹🎄❤️🙏🙏🙏
There is no "global" but only people who really search for the secret of the "lost" that remain still yet -waiting - alone. See the number of comments. If its global what will be the number oh dear. 🤔😄✌️🙏🔥🔥🔥🔥
Synod bishops dont know about the latest developments in family and society. Very few people only bothered about church, others study well and try to secure a good job. After becoming priests or bishop very few only bothered about poor people. Some in the name of social activities, make good money. They have to give chance to other priests also to become Bishop.
ആത്മാക്കളെ നയിക്കാൻ ശാരീരിക സാന്നിധ്യം ആവശ്യം ഇല്ല. ഒരു ആത്മീയ വ്യക്തിക്ക് എവിടെ ഇരുന്നു വേണമെങ്കിലും ആത്മാക്കളെ സേവിക്കാൻ സാധിക്കും. അതാണ് ആത്മീയ ഐക്യം എന്ന് പറയുന്നത്.
Father I’m asking everyone to pray for my children for their conversion they have to be obedient to parents Not ignoring Parents and God Infront of computer playing video or engaging their own shows not even want to pray or call God 😭😭😭Pray for them Father I’m praying for them
ഒളിച്ചോട്ടം എന്ന് പറയുന്നത് കൊള്ളാം. പക്ഷേ " സ്വരം കേട്ടതുപോലെ -രക്തത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റിയപ്പോൾ...... Colo 3/....8"9",10....അങ്ങനെ മറ്റൊരു ക്രിസ്തു ആവുക. ദൈവം മനസാക്കുന്നത് നാം ലോകഭാഷയിൽ കുറയ്ക്കാതെ കുരുമുളക് ചെടിയെ തങ്ങുന്ന മരം ഏതു തരുന്നു. ഒരു ഫലവും ഇല്ലാത്തതുകൊണ്ട് വെട്ടിയാൽ ജ്ഞാനം വിരിഞ്ഞാൽ... കണ്ണിന് കാഴ്ച കിട്ടും...... പൈസാ ചിലവാ എന്നൊക്കെ പൂർണ ലോകഭാവം വെടിയാം. Oh holy spirit grant us that grace to see as heaven sees.... 🤔🤔🤔🔥🔥🔥🔥🔥😇 നഷ്ട്ടപെട്ടത് തിരിച്ചുപിടിക്കാൻ ഇറങ്ങേണ്ടവർ സമയത്ത് ഇറങ്ങി എന്നോർത്താൽ എത്ര മഹനീയം. ദൈവസ്വരം എന്ന് ഒന്നുകൂടിയുണ്ട്. അതിന്റെ ഉള്ളിലോട്ടു കടക്കാൻ ഇതല്ലാതെ വേറെ വഴി തനി വട്ടാന്നെ പറയൂ. അപ്പനെ വളരെ കരുതലോടെ സംരക്ഷിക്കാം. 🤔. ഈ അടിയൻ ഇങ്ങനെ കേട്ടു. വല്ലവനും പണിയുന്നു. നീ തിന്നു ചുമ്മാ ഇരുന്നു ചൂഷണം!!!.... ദൈവത്തെ അറിഞ്ഞവരും ഒപ്പം ഉള്ളതിനാൽ കർത്താവിന്റെ മുൻപിൽ ഇരുത്തി. അവൻ പറയുന്നത് തന്നെ ചെയ്യും. അതുകൊണ്ട് ദൈവം (അവൻ ) പറഞ്ഞിരിക്കും അവന്റെ നാമത്തെപ്രതി. ഉണ്ണീശോ.... അവൻ വളരുകയും ഞാൻ കുറയുകയും ചെയ്താൽ കുറഞ്ഞോ. 🔥🔥🔥🙏 എല്ലാവരും ഉറക്കത്തിലാ. തട്ടി ഉണർത്തട്ടെ. വിളി കിട്ടിയാൽ ✌️.
Daivam തന്ന അറിവും കഴിവുകളും മനുഷ്യ വർഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ദൈവ നീതി. പ്രകൃതിയെ സ്നേഹിക്കണം. ലോകത്തിലുള്ള സകല ചരാചരങ്ങ്ൾക്കും നമ്മെ കൊണ്ട് ഉപയോഗം ഉണ്ടാകണം. അതിനു പകരം സെൽഫിഷായി ഒറ്റയാനായി, സഭയുടെ ചിലവിൽ ആർക്കും ഒരു ഉപകാരവും ഇല്ലാതെ ദൈവം തന്ന വരദാനങ്ങൾ നശിപ്പിച്ചു കളയുന്നത് ബുദ്ധി ശുന്യതല്ലേ. പിതാവേ താങ്കൾക്കുവേണ്ടി ദൈവവും, മനുഷ്യനും, മാതാപിതാക്കൾ, അദ്ധ്യാപകർ തുടങ്ങി എത്രയോ ആളുകൾ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു. പകരം താങ്കൾ അത് മനുഷ്യ വർഗത്തിന് തിരിച്ചു നൽകണ്ടേ. വിവാഹിതനായ ഒരാൾ വഴിക്കുവച്ചു തിരിച്ചോടിയാൽ അയാളുടെ കുടുംബത്തിന്റെ സ്ഥിതി തന്നെയാണ് താങ്കൾ തിരിച്ചൊടുമ്പോൾ സഭക്ക് സംഭവിക്കുന്നത്. തിരുത്തേണ്ടത് തിരുത്താൻ കഴിയണം. സാധ്യമായില്ലെങ്കിൽ അതിനുവേണ്ടി പൊരുതി മരിച്ചാൽ ധന്യമായ ഒരു രക്ത സാക്ഷിയാകാം. ഒളിച്ചോട്ടമല്ല ക്രിസ്തു ചെയ്തത്.
സോറി, പിതാവ് ചിന്തിക്കുക. സ്വയം പുണ്യാളൻ ആകാതെ നമ്മുടെ ജീവിതം കൊണ്ട് പുണ്യം ചെയ്യുക. തെറ്റുകൾ ഉണ്ടാകാം.90 തെറ്റു കൾക്കിടയിൽ 10 നല്ലത് നമുക്ക് ചെയ്യാനാകില്ലേ
Compare Bishop Muricken with Cardinal Kallancherry. Kallancherry embezzled the wealth of EKAM Diocese and played very low-level games to intimidate the priests and the laity who questioned him. Kallancherry caused many to diminish in their faith. He practically denied God Himself. May God have mercy on his soul. But, this bishop enriches and nourishes faith in many, by his life and prayers. May he be justified before God.
നിങ്ങൾ ഇ എഴുതിയതിനു എന്തു തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളത് വെറുതെ അതും മിതും പറഞ്ഞ് വിശുതനായ ഒരു വൈധിക ശ്രേഷ്ഠനെ ഇത്രയും നികൃഷ്ടമായ ഭാഷയിൽ വിമര്ശിക്കുന്നത് എന്തിനാണ്?
Your heart is full of hatred for a holy man. You are blind, unable to see truth. Sad state of affairs. Your heroes, the rebels are the people involved in the sale of property and leaders of the loot.
ഈ പിതാവിന്റെ കൈവയ്പിലൂടെ കർത്താവിന്റെ അൾത്താരയിലേക്ക് ആനയിക്കപ്പെടാൻ നല്ലവനായ ദൈവം എന്നെ അനുഗ്രഹിച്ചതിനും അദ്ദേഹം ഇപ്പോൾ താമസിക്കുന്ന നല്ലതണ്ണി ആശ്രമത്തിലെ ആ ഒറ്റമുറി വീടിന്റെ വെഞ്ചിരിപ്പു കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചിനും കർത്താവേ അങ്ങേക്ക് നന്ദി.🙏🙏🙏
Acha pray for me and my son to get a peaceful life and fill us spirit of god.
പിതാവേ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെ
🙏🙏🙏😊
🙏🙏🙏🙏🙏🙏🙏🙏🙏
Please pray for us, to fill with Holy Spirit and to get the exact daughter in law
മുരിക്കൻ പിതാവിനെ സർവ്വാധിപൻ സമർഥമായി അനുഗ്രഹിക്കട്ടെ …സീറൊ മലബാർ സഭയുടെ ഒരുമക്കായി പ്രാർത്ഥിക്കണമേ …ആമേൻ
♥️♥️♥️ പിതാവേ പിതാവിന് ഈശോയുടെ പിറന്നാൾ ആശംസകൾ പ്രാത്ഥനയോടെ നേരുന്നു 🙏🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏♥️
ദൈവഹിതത്തിന് തന്നെ ഏൽപ്പിച്ച പിതാവ് ഇങ്ങനെ ആയിരിക്കണം സമർപ്പിതർ. അധികാരം പണം എന്നിവക്ക് വേണ്ടി വിമത പ്രവർത്തനം ചെയ്തു സഭയെ തകർക്കുന്ന. ളോഹധാരികൾ ഉള്ള ഇ നാട്ടിൽ ഇങ്ങനെയും ഒരു മനുഷ്യൻ
Jacob Murickan Bishop was my classmate in Vadavathoor Seminary. He was my friend. But We had no connection after I left the place . After a long time I hear of him. A simple and humble Bishop who is quite away from the so called Bishops and priests who are fighting each other for power and money in Our current Christian communities . Let's come to Jesus back our Lord & God as this Bishop said reunion of Christian community.Amen.
Madyapanam moolam christumas divasam veedu vittu irangendi vannaoru bharyayudeum makkaludeyum thoratha kanneer unnisho mattitharunnathinu vendi prarthikkaname pithave please pray for my husband Esso thottal matrame angeru madyapanam nirthukayullu pithave please pray for my family Pithave
Thanks Shekina TV for reaching us the presence of the living saint timely
Praise God. എളിമയുടെ പര്യായം.. നമ്മുടെ മെത്രാന്മാരും മെത്രാ പോലീത്ത മാരും കാണുക life ഇത്ര സിംപിൾ ആണെന്ന് അധികാര ഗർവും ആത്മീയ ഗർവും തിരിച്ചറിയൂ ഒരു തികഞ്ഞ ആത്മീയ ശ്രെഷ്ഠൻ.. God bless you പിതാവേ
I love you Father . May the Good God bless you Father.
പിതാവേ ക്രിസ്തുമസ് ആശംസകൾ 🙏
I am humbly Requewsting Ur Valuable Prayers for me my kids family and Peace ong world.🙏🙏🙏🙏🙏
Let God bless him more and more
Happy Christmas Pithave ❤❤😘😘
Pithave anik vendi koodi onn prarthikanne, njan orupad sangadathiloode ann kadannu pokunnath. Thank you. God bless you 🙏
What a calming words🙏
Happy Christmas pithave, pls pray for me
Amen.pithaveprayformyfamily
❤❤❤❤❤🎉🎉🎉
Pithavinte ella agrahangalum ella prarthanakalum unnisho sadichu tharatte AMEN
Prayerful wishes
ലോകം ഇന്ന് പിശാചുക്കളുടെ പിടിയിൽ ആയിക്കൊണ്ടിരിക്കുന്ന അവസത്തിൽ ഇതുപോലുള്ളവർ സ്വയം സൂന്യൻ ആയി യേശുക്രിസ്തുവിന്റെ പാദകൽ പിന്തുടരാൻ ദൈവം തന്നെ സഹായിക്കും കൃപ നൽകും
Happy Christmas Pithave,Please pray for us also
Pithave please pray for all families to get the peace from God.
Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏💙💙💙
Happy Christmas 🎄🎄🎄🎉🎉🎉
സഭയിൽ എന്ത്കിലും ഒരു പ്രശ്നം ഉണ്ടയാൽ അത് ചൂണ്ഠി കാണിക്കാൻ ആയിരംമല്ല ലക്ഷകണക്കിന് ആൾക്കാർ വരും മാന്യവസ്ത്രംമണിഞ്ഞു . ...ഈ ഒരു നല്ല കാര്യം പറയാൻ ഒരുതനും ഒരു ചാനൽ കാരൻനും വന്നില്ല ) (❤️👍 prais the lord jesus christ Amen 🌷🌸🌹🎄❤️🙏🙏🙏
god bless you❤ 🎉happy Christmas🎉
AMEN 🙏🙏🙏❤️🎄🎅🙋
Amen🙏🌹🙏🌹
Pithave ,please pray for my family especially for my daughter .
Happy Christmas
Happy Christmas Pithave🎉
Thoma Paara ( Rock of Thomas) , is a meditation point in Nallthanni. Protect the place.
Happy Christmas Pithavae
Pithave,pray for us all.for catholic church
Amen🙏🙏🥰
All praise to God
❤Love u...pithave..
I envy your life to become a saint.prsyfor me for the same grace
Happy Christmass❤❤❤❤
Happy Christmas pitave.
May God bless you bishop 🙏🙏
Dear lord bless us to be true children of God amen.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🍐🌂🙏🙏🙏👏👏👏
🎉
The bishop wanted to lead a hidden life but now he has become global.
There is no "global" but only people who really search for the secret of the "lost" that remain still yet -waiting - alone. See the number of comments. If its global what will be the number oh dear. 🤔😄✌️🙏🔥🔥🔥🔥
Pithave please pray for my family. Merry Christmas !
Yeshuvilulla vishvasam enthanu , aviduthe hitham enthanennu pithavu swantham jeevitham vazhi ellavarkkum kanichu kodukkunnu. Happy Christmas to All Viewers.
Email please,happy Christmas and very happy new year
Happy Christmas pithave🌹🌹🙏🙏
യഥാർത്ഥ ക്രൈസ്തവൻ മനുഷ്യസ്നേഹിയായിരിക്കണം, മദർതെരേസാ മാതിരി, ഫാദർ ഡാമിയേൻ മാതിരി, ഫ്രാൻസിസ് അസീസി മാതിരി മറ്റൊരു ക്രിസ്തുവായി. തൻറ സഹോദരങ്ങൾക്ക് ജീവനായി, ജീവിതമായിതീരുക....
അതെ , നന്മയുടെ വാഴ്ചക്കായി....
Happy christmas
🙏
പ്രകൃതിയിൽ ദൈവത്തെ കാണുന്ന സ്വാതികനും സമ്പൂർണ്ണ വൈരാഗിയും ആയ ഈ വൈദികശ്രേഷ്ഠന് വന്ദനം.
Nganlkuvdikkoodium.pratrthikanamme❤❤❤
🙏🙏
Christmas blessings
A best model for vimatha vaidhikar
I think there is only one Bishop who lives obeying all the 10 commandments given by God Almighty. Wish you happy Christmas.
💕💕💕💕💕
Pithave Happy Christmas
Happy Christmas
🙏Amen praise the Lord 🌹🌹🌹🙏🙏🙏
Nalla mathruka pithavu. Please pray for me🙏🙏🙏🙏. JMJ
Pithave happy Christmas
Happy Christmas🎉
Essoye please keep me closure to you always.
Happy Christmas pithave
Pithave Happy christmas
🙏🙏🙏❤️
Godislove
❤❤❤ Happy Christmas.❤❤❤
Pithve Happy X ' mas❤
Merry Christmas ❤️
❤❤❤
Merry Christmas pithave.
Why don’t church select Bishop Murickan as the head of
syro Malabar church!!
He will be an ideal spiritual leader
Synod bishops dont know about the latest developments in family and society.
Very few people only bothered about church, others study well and try to secure a good job.
After becoming priests or bishop very few only bothered about poor people.
Some in the name of social activities, make good money.
They have to give chance to other priests also to become Bishop.
WCseayam shoonnyan& sooryan for others
Pithave ngalude kudubhathe ellavarkkum vendium prarthikkaname
🙏🙏🙏🙏🙏🙏❤❤❤❤
' താപസ്സഷേഷ്ടന് ആശംസകൾ
Pithave njangalude aadukale kollunna dushtante manasantharathinai prarthikkename. Ente kudumbathile oro angangalkkayum prarthikkename. Please Pithave prarthikkename.
നല്ലതാണ്ണികുള്ള വഴി എങ്ങനെയാണ്?
തോമാ പാറ, നല്ലതന്നി, മെഡിട്ടെഷന് പോയിൻ്റട്. കൊള്ളാo.
🌹🙏🏼🌹😄🌹🌹🌹🌹🌹🌹
Aadukale paripalichu mayichu nadathunnavananu yadartha idayan,allathe ottacku jeevickunna orale engane idayan ennu vilickum?
ആത്മാക്കളെ നയിക്കാൻ ശാരീരിക സാന്നിധ്യം ആവശ്യം ഇല്ല. ഒരു ആത്മീയ വ്യക്തിക്ക് എവിടെ ഇരുന്നു വേണമെങ്കിലും ആത്മാക്കളെ സേവിക്കാൻ സാധിക്കും. അതാണ് ആത്മീയ ഐക്യം എന്ന് പറയുന്നത്.
Father I’m asking everyone to pray for my children for their conversion they have to be obedient to parents Not ignoring Parents and God Infront of computer playing video or engaging their own shows not even want to pray or call God 😭😭😭Pray for them Father I’m praying for them
❤
ഒളിച്ചോട്ടം എന്ന് പറയുന്നത് കൊള്ളാം. പക്ഷേ " സ്വരം കേട്ടതുപോലെ -രക്തത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റിയപ്പോൾ...... Colo 3/....8"9",10....അങ്ങനെ മറ്റൊരു ക്രിസ്തു ആവുക. ദൈവം മനസാക്കുന്നത് നാം ലോകഭാഷയിൽ കുറയ്ക്കാതെ കുരുമുളക് ചെടിയെ തങ്ങുന്ന മരം ഏതു തരുന്നു. ഒരു ഫലവും ഇല്ലാത്തതുകൊണ്ട് വെട്ടിയാൽ ജ്ഞാനം വിരിഞ്ഞാൽ... കണ്ണിന് കാഴ്ച കിട്ടും...... പൈസാ ചിലവാ എന്നൊക്കെ പൂർണ ലോകഭാവം വെടിയാം. Oh holy spirit grant us that grace to see as heaven sees.... 🤔🤔🤔🔥🔥🔥🔥🔥😇 നഷ്ട്ടപെട്ടത് തിരിച്ചുപിടിക്കാൻ ഇറങ്ങേണ്ടവർ സമയത്ത് ഇറങ്ങി എന്നോർത്താൽ എത്ര മഹനീയം. ദൈവസ്വരം എന്ന് ഒന്നുകൂടിയുണ്ട്. അതിന്റെ ഉള്ളിലോട്ടു കടക്കാൻ ഇതല്ലാതെ വേറെ വഴി തനി വട്ടാന്നെ പറയൂ. അപ്പനെ വളരെ കരുതലോടെ സംരക്ഷിക്കാം. 🤔. ഈ അടിയൻ ഇങ്ങനെ കേട്ടു. വല്ലവനും പണിയുന്നു. നീ തിന്നു ചുമ്മാ ഇരുന്നു ചൂഷണം!!!.... ദൈവത്തെ അറിഞ്ഞവരും ഒപ്പം ഉള്ളതിനാൽ കർത്താവിന്റെ മുൻപിൽ ഇരുത്തി. അവൻ പറയുന്നത് തന്നെ ചെയ്യും. അതുകൊണ്ട് ദൈവം (അവൻ ) പറഞ്ഞിരിക്കും അവന്റെ നാമത്തെപ്രതി. ഉണ്ണീശോ.... അവൻ വളരുകയും ഞാൻ കുറയുകയും ചെയ്താൽ കുറഞ്ഞോ. 🔥🔥🔥🙏 എല്ലാവരും ഉറക്കത്തിലാ. തട്ടി ഉണർത്തട്ടെ. വിളി കിട്ടിയാൽ ✌️.
ജീവിക്കുന്ന വിശുദ്ധൻ!
Daivam തന്ന അറിവും കഴിവുകളും മനുഷ്യ വർഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ദൈവ നീതി. പ്രകൃതിയെ സ്നേഹിക്കണം. ലോകത്തിലുള്ള സകല ചരാചരങ്ങ്ൾക്കും നമ്മെ കൊണ്ട് ഉപയോഗം ഉണ്ടാകണം. അതിനു പകരം സെൽഫിഷായി ഒറ്റയാനായി, സഭയുടെ ചിലവിൽ ആർക്കും ഒരു ഉപകാരവും ഇല്ലാതെ ദൈവം തന്ന വരദാനങ്ങൾ നശിപ്പിച്ചു കളയുന്നത് ബുദ്ധി ശുന്യതല്ലേ. പിതാവേ താങ്കൾക്കുവേണ്ടി ദൈവവും, മനുഷ്യനും, മാതാപിതാക്കൾ, അദ്ധ്യാപകർ തുടങ്ങി എത്രയോ ആളുകൾ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു. പകരം താങ്കൾ അത് മനുഷ്യ വർഗത്തിന് തിരിച്ചു നൽകണ്ടേ. വിവാഹിതനായ ഒരാൾ വഴിക്കുവച്ചു തിരിച്ചോടിയാൽ അയാളുടെ കുടുംബത്തിന്റെ സ്ഥിതി തന്നെയാണ് താങ്കൾ തിരിച്ചൊടുമ്പോൾ സഭക്ക് സംഭവിക്കുന്നത്. തിരുത്തേണ്ടത് തിരുത്താൻ കഴിയണം. സാധ്യമായില്ലെങ്കിൽ അതിനുവേണ്ടി പൊരുതി മരിച്ചാൽ ധന്യമായ ഒരു രക്ത സാക്ഷിയാകാം. ഒളിച്ചോട്ടമല്ല ക്രിസ്തു ചെയ്തത്.
സോറി, പിതാവ് ചിന്തിക്കുക. സ്വയം പുണ്യാളൻ ആകാതെ നമ്മുടെ ജീവിതം കൊണ്ട് പുണ്യം ചെയ്യുക. തെറ്റുകൾ ഉണ്ടാകാം.90 തെറ്റു കൾക്കിടയിൽ 10 നല്ലത് നമുക്ക് ചെയ്യാനാകില്ലേ
Compare Bishop Muricken with Cardinal Kallancherry. Kallancherry embezzled the wealth of EKAM Diocese and played very low-level games to intimidate the priests and the laity who questioned him. Kallancherry caused many to diminish in their faith. He practically denied God Himself. May God have mercy on his soul. But, this bishop enriches and nourishes faith in many, by his life and prayers. May he be justified before God.
വിധിയ്ക്കരുത് . നിങ്ങളും വിധിക്കപ്പെടും
Darkened hearts spells and spreads hatered
നിങ്ങൾ ഇ എഴുതിയതിനു എന്തു തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളത് വെറുതെ അതും മിതും പറഞ്ഞ് വിശുതനായ ഒരു വൈധിക ശ്രേഷ്ഠനെ ഇത്രയും നികൃഷ്ടമായ ഭാഷയിൽ വിമര്ശിക്കുന്നത് എന്തിനാണ്?
Your heart is full of hatred for a holy man. You are blind, unable to see truth. Sad state of affairs. Your heroes, the rebels are the people involved in the sale of property and leaders of the loot.
Happy Christmas
Happy Christmas pitave
❤
🙏🙏🙏🙏
🙏🙏🙏🙏🙏❤❤❤❤
❤❤❤❤
Happy Christmas
❤❤❤
❤
🙏🙏🙏