മാടായിപ്പാറയിലെ ജൂതക്കുളം | Juda Kulam Madayipara

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായിപ്പാറ. കാക്കപ്പൂവുകൾ പൂത്തുനിൽക്കുന്ന സമയത്ത് മാടായിപ്പാറ സഞ്ചാരികളുടെ സ്വർഗമാവും. ജൂതക്കുളമാണ് സഞ്ചാരികളെ മാടായിപ്പാറയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 13

  • @sugunansugunan9507
    @sugunansugunan9507 2 года назад +2

    ഗവൺമെൻ്റ് റെസ്റ്റ് ഹൗസാണ് തുടക്കം

  • @rasheedchappan2515
    @rasheedchappan2515 5 месяцев назад +1

    വളരെ നല്ല അവതരണ൦ പിന്നെ ഒരു കാര്യം പഴയങ്ങാടി സ്റ്റേഷനില്‍ വണ്ടി ഇറങ്ങിയാല്‍ നടക്കാവുന്ന ദൂരമേ ഉള്ളൂ കോഴികോട് ഭാഗത്തു നിന്നാണ് വരുന്നതെങ്കില്‍ റെെല്‍ ക്രോസ് ചെയ്താല്‍ ഒരു റോഡ് കിട്ടു൦ അവിടെ നിന്ന് ആരോട് ചോദിച്ചാലു൦ മാടായി പാറയിലേക്കുള്ള വഴി കാണിച്ചു തരു൦ കാസ൪കോട് ഭാഗത്ത് നിന്നാണെങ്കില്‍ പിറകിലെ റോഡിലേക്ക് ഇറങ്ങിയാല്‍ മതി .5 മിനുട്ടില്‍ കുറവേ നടകേണ്ടതുള്ളൂ അപ്പൊ തന്നെ മാടായി പാറയുടെ ചെറിയ കയറ്റ൦ തുടങ്ങു൦ കഴിവതു൦ വെെകുന്നേരങ്ങളില്‍ എത്താന്‍ ശ്രമിക്കുക വളരെ മനോഹരമാണ്

  • @abdulbasithhudawikuloor1782
    @abdulbasithhudawikuloor1782 Год назад +6

    ഇതിനു താഴെ പ്രസാദ്ധമായ ഒരു മുസ്ലിം പള്ളിയുമുണ്ട്.(മാടായി പള്ളി). ഏഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പളളി എന്ന് കരുതപ്പടുന്നു

  • @Mashood_Abdulla
    @Mashood_Abdulla 2 года назад

    Nice programme..

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👍

  • @nadirahmed02
    @nadirahmed02 Год назад

    Ente naadu👏👏

    • @Vishnu-x9v4d
      @Vishnu-x9v4d Год назад +1

      Eppam avida engne visit cheyan patumo??

  • @ALL_IN_ONE_KANNADA504
    @ALL_IN_ONE_KANNADA504 3 месяца назад

    Swimming is permitted in this place...?

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +1

    AD 54 മുതല്‍ jutenmar വന്നു...bro...

    • @Rohanhhh159
      @Rohanhhh159 Год назад +1

      അതിനും munne ind

  • @prasannagovindan8287
    @prasannagovindan8287 2 года назад

    👍👍

  • @kumarin3103
    @kumarin3103 2 года назад

    Super🤩👍🏻👍🏻

  • @farzana1122
    @farzana1122 Год назад

    Nte naadu