ജീവിതത്തിലെ കയ്പ്പേറിയ ആ പഴയ അനുഭവങ്ങൾ --മുട്ടം ഗീവര്ഗീസ് അപ്പച്ചന്റെ സാക്ഷ്യം ..

Поделиться
HTML-код
  • Опубликовано: 9 май 2021
  • Join this channel to get access to perks:
    / @christianlive
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the RUclips terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

Комментарии • 196

  • @alwingeo9841
    @alwingeo9841 3 года назад +58

    ഞാൻ ഒരു കത്തോലിക്ക ആണ്. അപചേന്റെ സാഷ്യ മൊത്തം ഞാൻ കേട്ടു. അപച്ചാനു സ്വർഗത്തെ നോക്കി പറയാൻ സാധിക്കും ഞാൻ എന്റെ ഓട്ടം നല്ലതുപോലെ ഓടി എന്ന്.
    എന്റെ പൊന്നു അപ്പച്ചൻ എനിക്കു / ഞങൾ എല്ലാർക്കും മാതൃകയാണ്. അവിടുത്തെ പാദങൾ എത്രയോ സുന്ദരം 🙏🙏🙏

  • @babukgeorge7091
    @babukgeorge7091 3 года назад +15

    Love... Love... കണ്ണുനീർ ഒഴുക്കാതെ ഇത് കേട്ട എത്ര പേര് ഉണ്ട്‌..... Love Jesus...

  • @stellamicheal5380
    @stellamicheal5380 Год назад +5

    യേശുവേ എത്ര വലിയ സുവിശേഷ വേല ഇങ്ങനെയും ദൈവ വേല ചെയ്യുന്നവര് ഈ ലോകത്തുണ്ട് എന്ന് അറിയുമ്പോൾ വലിയ സന്തോഷം

  • @stellamicheal5380
    @stellamicheal5380 Год назад +7

    93 വയസ്സിലും ഇത്രയും സ്പഷ്ടമായി പ്രസംഗിക്കുന്ന അപ്പച്ചനെ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @marykuttyxavier177
    @marykuttyxavier177 Год назад +5

    സ്തോത്രം യേശു അപ്പാ വിശുദ്ധിയിൽ തന്നെതാൻ സൂക്ഷിക്കുന്ന വിശ്വസ്ഥനായ അപ്പച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sonianelson7957
    @sonianelson7957 Год назад +3

    അപ്പച്ചന്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ് കണ്ടതിൽ സന്തോഷം

  • @libinthomas7910
    @libinthomas7910 11 месяцев назад

    ആമേന്‍ ദൈവത്തിന് സ്തുതി മഹത്വം അബ്ബാ പിതാവേ അങ്ങേക്ക് മഹത്വം

  • @shailashaila4557
    @shailashaila4557 Год назад +2

    അനുഗ്രഹിക്കപ്പെട്ട പ്രിയ പാസ്റ്റർ അപ്പച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷ്യവും ദൈവവചന ശുശ്രൂഷയും കേൾക്കുവാൻ ദൈവം ഇടയാക്കിയ തിനായി സ്തോത്രം thank you Lord🙏🙏🙏

  • @sarama4304
    @sarama4304 2 года назад +12

    ചെറിയ പ്രായംമുതൽപാടിയ പാട്ടുകൾ എഴുതിയ അപ്പച്ചെന കണ്ടതിൽ .സ്തോത്രം. തൻെറ അനുഭവം. വിശ്വാസവർദ്ധിപ്പി ച്ചു. സ്തോത്രം.👍👍👍

  • @gedisvlogs4370
    @gedisvlogs4370 3 года назад +8

    ഞാൻ ഒരുപാട് കരഞ്ഞു... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ....

    • @vijayagopal5425
      @vijayagopal5425 3 года назад

      ഒാ...ദെെവം, യേശുക്രിസ്തുവില്‍ സഹോദരനെ
      അധികമായി സ്നേഹിക്കുന്നു!

  • @girijaprabhakaran6844
    @girijaprabhakaran6844 3 года назад +5

    Daivathal വളരെ അനുഗ്രഹിക്കപ്പെട്ട appachan ഇതു പോലെ ത്യാഗ മനോഭാവത്തോടെ ജീവിക്കാൻ ദൈവം കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @josemathew5744
    @josemathew5744 Год назад +1

    ഞാൻ വളരെ ബഹുമാനിക്കുന്ന യഥാർത്ഥ ദൈവദാസൻ..
    എൻറെ അറിവനുസരിച്ച് 40 കോടിയിൽപരം രൂപയുടെ സ്വത്തിൻറെ ഉടമ ആയിരുന്നു...
    മുഴുവനും വിറ്റു സുവിശേഷവേല ചെയ്തു... ഇന്നു 10 കാശില്ലാതെ സുവിശേഷ വേല തുടങ്ങിയവർ കോടാനുകോടികൾ സമ്പാദിക്കുന്നു...
    വിശ്വാസികളെ ഈ ദൈവദാസന് ആദരിക്കുക.. സത്യ സുവിശേഷം വിശ്വസിക്കുക.....

  • @thomasthayil8779
    @thomasthayil8779 2 года назад +17

    93 വയസ്സിലും ശക്തമായി പ്രസഗിക്കുന്ന കാരണം ജീവിതവിശുദിയാണ്. പരിശുദാൽമാവ് ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഹല്ലേലുയ ആമീൻ.

  • @v.mmathew708
    @v.mmathew708 3 года назад +10

    He is living for Jesus Christ
    Now a days this type of pastors are not available in kerala, india .he is the sincere and honourable servant of god. God will bless his generation abundantly definitely , no doubt..🙏🙏🙏

  • @akhilsurya3898
    @akhilsurya3898 3 года назад +10

    ആമേൻ

  • @rosammathomas5281
    @rosammathomas5281 Год назад +1

    Praise the lord

  • @maryjacob2237
    @maryjacob2237 3 года назад +5

    Jesus loving master. Redeemer. God loves you🌹😊

  • @akashab6831
    @akashab6831 Год назад +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം...... ഹാലേലുയ്യാ...

  • @shyjupmathai6853
    @shyjupmathai6853 3 года назад +3

    Amen god bless Abundantly dear pastor Appychaa

  • @sindhusumesh7474
    @sindhusumesh7474 Год назад

    Amen sthothram

  • @sheejaoommen8112
    @sheejaoommen8112 3 года назад +5

    Hallelujah Amen

  • @e.aabraham6139
    @e.aabraham6139 3 года назад +5

    Praise The Lord Amen Amen,,

  • @achusam2932
    @achusam2932 3 года назад +5

    Praise the Lord..amen

  • @joesworna2266
    @joesworna2266 2 года назад +1

    ഒരു നീണ്ടകാല ദൈവ വേലക്കായി ദൈവം അപ്പച്ചനെ ഉപയോഗിച്ച കൃപക്കായി സ്തോത്രം.

  • @mathewanie
    @mathewanie 3 года назад +5

    Praise the Lord 🙏🙏🙏

  • @rejipole3138
    @rejipole3138 3 года назад +5

    Amen God bless you

  • @joylaisharam8867
    @joylaisharam8867 3 года назад +3

    Lord I humble down myself before You and use me also as Your servant in the land of Manipur.

  • @sosammavarghese1652
    @sosammavarghese1652 3 года назад +6

    Praise the Lord Amen 🙏 Hallelujah He is the real Servant of God 🙏👏🙏 God Bless him abundantly 🙏🌹🙏🌹🙏🌹🙏🌹🙏🌹Please Liston this message more than one ☝🏼 time and Repent come to the Cross of Calvary 😭😭😭You will be Saved amen

  • @sahadevanijk365
    @sahadevanijk365 3 года назад +1

    Praise the lord God bless you dear Appacha

  • @dimplevijay6184
    @dimplevijay6184 3 года назад +8

    Amazing testimony...All Praises to Almighty Heavenly Father Son and Holyspirit

  • @v.mmathew708
    @v.mmathew708 3 года назад +3

    🙏praise the Lord. May God bless you abundantly🙏

  • @daing2217
    @daing2217 Год назад +1

    Amen

  • @jessyjohnson8880
    @jessyjohnson8880 3 года назад +7

    ദൈവത്തിനു മഹത്വം.

  • @leelammathomas5899
    @leelammathomas5899 3 года назад +4

    Amen god bless u more

  • @lissywilson7836
    @lissywilson7836 3 года назад +3

    Praise the Lord

  • @rosammamathew2919
    @rosammamathew2919 Год назад

    Praisethe Lord AmenHalaluya ദൈവം കീരിടങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ

  • @louizmendez7809
    @louizmendez7809 Год назад

    Praise the lord 🎉🎉🎉🙏🙏🙏

  • @shajik6667
    @shajik6667 7 месяцев назад

    Praise the Lord🙏🙏🙏🙏❤❤❤

  • @sarammathomas5179
    @sarammathomas5179 3 года назад +5

    Hallelujah

  • @sallyjoy8973
    @sallyjoy8973 3 года назад +6

    Blessed are those who keep his testimonies, who seek him which their whole heart.
    Thanks lord🙏

  • @lillygeorge763
    @lillygeorge763 3 года назад

    Wonderful testimony. God's name will be glorified.🙏🙏

  • @rejiabraham8651
    @rejiabraham8651 3 года назад +5

    Praise God

  • @mibinbabu6070
    @mibinbabu6070 3 года назад +2

    Praise the lord. Amen

  • @sajusamuel7532
    @sajusamuel7532 3 года назад

    Amen sthothram hallelujah 🙏🙏

  • @christymassy2810
    @christymassy2810 2 года назад

    Amen blessed encouraging heart touching testimony

  • @rosammamathai1032
    @rosammamathai1032 3 года назад +4

    Praise the Lord, Amen.

  • @sheejaoommen8112
    @sheejaoommen8112 3 года назад +8

    ഹാലേലുയ്യ ദൈവത്തിന് മഹത്വം

  • @isahakjose3247
    @isahakjose3247 3 года назад +2

    നല്ല അപ്പച്ചൻ ❤😘

  • @samdevasahayam4587
    @samdevasahayam4587 3 года назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @somarajans7287
    @somarajans7287 3 года назад +2

    വിരലിൽ എന്നാവുന്ന ഒരു ദാസൻ യിന്നുള്ള ദാസന്മാർക് വിപരീതം

  • @annammathomas7256
    @annammathomas7256 3 года назад +4

    Yesuve Sthothram

  • @soosammarajan8614
    @soosammarajan8614 Год назад

    Very blessed message, may God bless your family

  • @samdevasahayam4587
    @samdevasahayam4587 3 года назад

    Glory GLORY Glory Glory Glory Glory Glory Glory Glory Glory Glory Glory to God Amen Hallelujah hallelujah

  • @themastersvoice8636
    @themastersvoice8636 Год назад +1

    Many has gone away. But like Caleb, God kept him strong and healthy.

  • @naturefriend3613
    @naturefriend3613 3 года назад +3

    Real man of the most high God. Indian Apostile after St Thomas. We are nothing infront of you.

  • @lizyeasow7896
    @lizyeasow7896 3 года назад +2

    Praise the lord.appa

  • @sobhabinoy3380
    @sobhabinoy3380 3 года назад +5

    Praise the Lord! In these days It's very difficult to find out a Pastor like you. Your message is very true and powerful. Enemy is misleading men of God by using money and fame and taking away from God these days. . Only Reverend is God ! But we can see reverends around every where. you said the truths to open the eyes of many of us.. May God preserve His saints to do the work for Him with the testimony like you. May God give you good health to bring many to His kingdom and use you more and more. Shalom
    Pastor 🙏

    • @gracepeters4388
      @gracepeters4388 Год назад

      Appacha pray for us Gracy daughter of your cousin danielkutty pandalam

  • @rajammajohn8250
    @rajammajohn8250 Год назад

    Amen praise the Lord hallelujah hallelujah hallelujah

  • @rosammamathew2919
    @rosammamathew2919 3 года назад +4

    Amen.Halaluya. Thankyou.God

  • @reenanappally3567
    @reenanappally3567 3 года назад +3

    Praise the Lord.Thank you paster for this blessed testimony.

  • @shibugeorge7370
    @shibugeorge7370 3 года назад +7

    സുവിശേഷം വരുമാന മാർഗ്ഗം ആക്കി മാറ്റിയിട്ടുള്ളവരും, സ്റ്റേജും മൈക്കും കണ്ടാൽ ആവേശം മൂപ്പിക്കുന്നവരും.രണ്ടു പ്രസംഗം നടത്തിയാൽ ഉടൻ " റവ" ആകുന്നവരും...ഈ അനുഭവം കേൾക്കണം..

  • @reenaabraham4606
    @reenaabraham4606 3 года назад +4

    A very blessed message...Thankyou LORD for this man of GOD

  • @reenaphilip9896
    @reenaphilip9896 3 года назад

    Hallelujah sthothram glory glory glory

  • @wilsonmathew7292
    @wilsonmathew7292 3 года назад +3

    "God bless you"🙏🙏🙏🙏

  • @reenaphilip9896
    @reenaphilip9896 3 года назад +1

    Praise the Lord.

  • @samdevasahayam4587
    @samdevasahayam4587 3 года назад

    Amen amen amen amen amen amen amen amen amen amen amen amen

  • @Abys_Vlogs
    @Abys_Vlogs 3 года назад +1

    Great Experience...

  • @lahaisongs9088
    @lahaisongs9088 Год назад +1

    நல்ல செய்தி ஐயா

  • @sujasam2218
    @sujasam2218 3 года назад +3

    Everyone should learn the old ways

  • @sajusamuel7532
    @sajusamuel7532 3 года назад

    Amen Amen Amen hallelujah 👍👍

  • @ajiththomas807
    @ajiththomas807 3 года назад

    Praise The Lord

  • @joej7028
    @joej7028 Год назад

    Praise the lord Amen

  • @sujithsoman903
    @sujithsoman903 Год назад

    Praise the Lord🙏

  • @jessyjohnson8880
    @jessyjohnson8880 3 года назад +20

    അപ്പച്ചൻ ഇപ്പോൾ എവിടെയാണ്. സുഖമാണോ.

    • @sheelajoy4299
      @sheelajoy4299 2 года назад

      96 th birthday video ഉണ്ട്

  • @girijasurendran9296
    @girijasurendran9296 3 года назад +3

    ഈ അപ്പച്ഛനാണ് പാസ്റ്റർ. അല്ലാതെ ഇപ്പോഴത്തെ കുറെ..... 👍👍👍

  • @thomaslukose5799
    @thomaslukose5799 3 года назад

    Hallelujah amen

  • @jobimphilips7985
    @jobimphilips7985 3 года назад

    Praise God.

  • @ramanandamodaran3117
    @ramanandamodaran3117 3 года назад +4

    വായിൽ ഒരു പല്ലുമില്ലാതെ ഇത്രയും വ്യക്തമായി പറയണമെങ്കിൽ ദൈവശക്തിയിൽ നടക്കുന്നവർക്കേ കഴിയൂ.100വയസ്സ് ഇപ്പോൾ കഴിഞ്ഞു കാണും. സഹോദരി anirajan അപ്പച്ചൻ ഇപ്പോൾ ചെന്നിത്തലയിൽ ഉണ്ട്. സ്തോത്രം. രമണൻ തിരുവനന്തപുരം

  • @maryjacob2237
    @maryjacob2237 3 года назад +2

    Yes Lord

  • @sarama4304
    @sarama4304 2 года назад

    ഈ അപ്പനു വേണ്ടി 🙏🙏

  • @sunitharenson8389
    @sunitharenson8389 2 года назад

    Appachan ennu jeevichiripundo

  • @susankoshy9926
    @susankoshy9926 Год назад

    praise the Lord.

  • @thomasgeorge9179
    @thomasgeorge9179 3 года назад

    Thanks god

  • @binduraju9598
    @binduraju9598 2 года назад

    Amen Amen

  • @jprstrumpet
    @jprstrumpet Год назад

    Heart teaching News

  • @Joe-nq5jw
    @Joe-nq5jw 3 года назад +1

    Amen...

  • @jeescreations2772
    @jeescreations2772 2 года назад

    Prise the Lord

  • @rajugeevarghese4215
    @rajugeevarghese4215 Год назад

    He is sakshal ISRAYELIAN.
    Praise the Lord

  • @babythomas8162
    @babythomas8162 3 года назад +3

    Price the lord

  • @maryjacob2237
    @maryjacob2237 3 года назад +2

    Only God, yes

  • @rencytitus6165
    @rencytitus6165 3 года назад

    Glory

  • @sinaigospelministries2619
    @sinaigospelministries2619 3 года назад

    Amen🙏🙏🙏🙏🙏🙏

  • @joylaisharam8867
    @joylaisharam8867 3 года назад +6

    It is very difficult to explain the real happiness of life in Christ.

  • @elsymathew7579
    @elsymathew7579 3 года назад +2

    🙏🙏🙏❤❤❤

  • @elizabethjohnson202
    @elizabethjohnson202 3 года назад

    Ameen

  • @premybalan8844
    @premybalan8844 Год назад

    AMEN🙏🙏🙏

  • @rosammamathew2919
    @rosammamathew2919 3 года назад +4

    Paster nu.swargathil.challumpol.keredangal.kettatta.prathyfalamayi

  • @ajithanitha2518
    @ajithanitha2518 2 года назад

    amen

  • @maryjacob2237
    @maryjacob2237 3 года назад +2

    Hallelujah, kurisu mathram

  • @SnapshootMedia
    @SnapshootMedia 3 года назад +5

    വർഗീസ് അപ്പച്ചൻ മാവേലിക്കര