🏡 എന്റെ കുഞ്ഞു വീട്ടിലേക്കു സ്വാഗതം 🙏👀 | Home Tour | Sulfath | Family | Mallu |

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 🏡 എന്റെ കുഞ്ഞു വീട്ടിലേക്കു സ്വാഗതം 🙏👀 | Home Tour | Sulfath | Family | Mallu |
    #sulfath #hometour #malayalam #mallu #family #home #mother

Комментарии • 854

  • @shezinhamza4011
    @shezinhamza4011 Год назад +307

    കേറി കിടക്കാൻ സ്വന്തം ആയി ഒരു കൂര ഒള്ളു എങ്കിലും അതിലും വലിയ സമാധാനം വേറെ ഒന്നും ഇല്ല 😊

    • @hasi_syed4003
      @hasi_syed4003 Год назад

      /p
      Appo. NMMQl. MV bv V vvA vvvV. vVvV. M. Aaa pàaqqq

    • @yellowkombans2621
      @yellowkombans2621 Год назад +5

      ​@@hasi_syed4003 anya grahathil ninnan enn thonnunnu 🙄🤔 😂🙌🏻

    • @allitp3706
      @allitp3706 Год назад

      @@hasi_syed4003 yuyyyyyyyyyy

    • @allitp3706
      @allitp3706 Год назад

      Q

    • @rasihridhasmusicandvlog3691
      @rasihridhasmusicandvlog3691 Год назад +1

      Ende veedu pani vegam kazhiyaan yallaavarum dua cheyyanee 😊😊😊

  • @ramlam6238
    @ramlam6238 Год назад +384

    കുഞ്ഞു സ്വർഗം ഇഷ്ടായിട്ടോ!!❤️ഇതു പോലും ഇല്ലാത്തെ എത്രയോ പേരുണ്ട് Alhamdullilllah🙌😻

    • @cuteshorts5990
      @cuteshorts5990 Год назад +6

      athe ente veedu vetchu nokumbo ethu ethrayo nallatha

    • @Hashic8129
      @Hashic8129 Год назад +1

      ​@@cuteshorts5990☺️☺️☺️☺️❤️❤️❤️

    • @amnatv3899
      @amnatv3899 Год назад

      💗

    • @Hashic8129
      @Hashic8129 Год назад

      @@amnatv3899 ഹായ് 🙌

    • @Alone.zz4
      @Alone.zz4 Год назад

  • @damodarank5836
    @damodarank5836 Год назад +522

    വീടിന്റെ വലിപ്പമോ സൗകര്യങ്ങളോ ആഡംബരങ്ങളോ ഒന്നുമല്ല പ്രധാനം. ആ വീട്ടിൽ ഉള്ളവർ എത്രമാത്രം സന്തുഷ്ടരാണ് എന്നതാണ് പ്രധാനം. നിർഭാഗ്യമെന്നു പറയട്ടെ നാം കാണുന്ന പല മണിമന്ദിരങ്ങൾക്കകത്തും സ്നേഹവും സമാധാനവും പുലരുന്നില്ല എന്നതാണ് വാസ്തവം

  • @pavithrarajeev7535
    @pavithrarajeev7535 Год назад +23

    വലിയ കൊട്ടാരം പോലുള്ള വീടിന്റെ വിഡിയോകൾ ഞാൻ കാണില്ല സാധാരണ കാരുടെ ചെറിയ വീടുകൾ ആണ് എനിക്ക് ഇഷ്ടം 👍🏼

  • @NAZRUVLOGGER20
    @NAZRUVLOGGER20 Год назад +7

    ആദ്യമായാണ് വീഡിയോ കാണുന്നത് എക്സ്പ്രെഷൻ സംസാരം എല്ലാം ചിരിച്ചോണ്ട് ആണ് കണ്ടുകൊണ്ടിരുന്നത്. വീട് ഒക്കെ ഇഷ്ടായി നല്ല വീടാണ് 😅 കോലായി, ഇടവഴി, ഇക്കോ കേക്കണ മുറി എല്ലാം കൊള്ളാം 😅😅 all the very best keep going...

  • @Abdukka703
    @Abdukka703 Год назад +24

    സൃഷ്ടാവിനെ ഭയപ്പെടുക
    പ്രാർത്ഥിക്കുക.
    അവനിൽ പ്രതീക്ഷയർപ്പിക്കുക.
    കൊട്ടാരത്തിൽ ജീവിക്കാനുള്ള സാഹചര്യം വരും
    പലർക്കും വന്നിട്ടുണ്ട്.
    10 വർഷം ലൈൻ ക്വാർട്ടേഴ്സിൽ താമസിച്ചവൻ ഞാൻ ഇപ്പോൾ വലിയ വീട്ടിൽ അൽഹംദുലില്ലാ താമസിക്കുന്നു.
    ഒരു പൈസ പോലും കടമില്ലാതെ.
    എല്ലാം തരുന്ന വനിൽ നിഷ്കളങ്കമായി പ്രതീക്ഷ അർപ്പിക്കുക.

    • @kensanalakath8669
      @kensanalakath8669 Год назад +4

      Masha Allah
      അല്ലാഹ് എത്ര വലിയവൻ

  • @myworld7977
    @myworld7977 Год назад +17

    എന്റെ പേരും സുമയ്യ എന്നാണ് എനിക്കും ഇതുപോലെ ഒരു കുഞ്ഞു വീടാണ്. എന്റെ ഉമ്മയും കലണ്ടറിൽ ഇതുപോലെ സൂചി വെക്കാറുണ്ട്.

  • @Chsaleem1978
    @Chsaleem1978 3 месяца назад +10

    ഇന്നാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് ഉഷാർ ആണ് നല്ല ഭംഗിയുള്ള വീട് 👌👌👌👌👌👍🏻

  • @RntpForms
    @RntpForms Год назад +14

    പുറത്തുനിന്ന് കാണുമ്പോൾ ചെറിയ വീട്.. ഉള്ളിൽ കയറിയാൽ നല്ല സൗകര്യമുണ്ട്.. Nice home....🥰 tv വെച്ച ആ ഏരിയ എനിക്ക് നല്ല like ആയി..❤️

  • @nazirahadiya7223
    @nazirahadiya7223 Год назад +28

    പുറമേ നോക്കുമ്പോൾ കുഞ്ഞ് ഒരു വീട്...ഉള്ളിൽ കേറുമ്പോൾ വിശാലത...❤ നമുക്കെല്ലാവർക്കും നമ്മുടെ വീട് വലുതു തന്നെ 😊❤️ എവിടെ താമസിച്ചാലും സമാധാനമാണ് main👍

    • @pathusvloge7185
      @pathusvloge7185 Год назад

      എന്റെ വീട് ഇതുപോലെ ഉള്ളതായിരുന്നു ഇപ്പോൾ 😢കടം കേറി വിറ്റു ഇപ്പോൾ കൊട്ടേസിൽ നിക്കുന്നു

  • @kpsyoutube1786
    @kpsyoutube1786 Год назад +15

    അടിപൊളി വീട്. ഇത് മാത്രം മതി 👍🏻. ചിലർ നിന്നെ youtube ചാനലിൽ കണ്ടിട്ട് വലിയ വീട്ടിലെ കുട്ടി ആണ് എന്ന് പറയുന്നത് കെട്ടു. Sarella മോളെ. ഉള്ളത് കൊണ്ട് സന്തോഷിക്കുക 👍🏻💐

  • @Rashid-tt2du
    @Rashid-tt2du Год назад +15

    ചെറുത് അനെളും സ്വന്തം ആയി ഒരു വീട് എന്നത് വലിയ കാര്യം തന്നെയാണ്. ഇത് പോലെ എന്നും എല്ലാരും ആയിട്ട് ഹാപ്പി ആയി ഇരിക്കൂ മോളെ..🥰

  • @MoideenAb
    @MoideenAb 4 месяца назад +8

    എല്ലാം തുറന്നു പറയുന്നത് അതാണ് ഹിറോയിസ്യം 👍🏻👍🏻👍🏻

  • @jassivlogs1986
    @jassivlogs1986 Год назад +13

    ചെറുതെങ്കിലും സ്വന്തമായി ഒരു വീടുണ്ടല്ലോ ❤️❤️ നല്ലത് വരട്ടെ 🥰🥰

  • @miracles4294
    @miracles4294 Год назад +15

    നല്ല വിടും പരിസരവും.. ഒരു പാട് ഇഷ്ടമായി...🥰🥰

  • @nehalasalmans6255
    @nehalasalmans6255 Год назад +8

    എന്റെ പൊന്നു പെങ്ങളെ കുഞ്ഞു വീടണകിലും ഉപ്പന്റെയും ഉമ്മയുടെയും മോളു അഴകിലും പഠിപ്പിലും രാജാത്തി പോലെ ജീവിക്കുന്നത് കാണുമ്പോൾ കൊതി ആകുന്നു പെങ്ങളെ 👍🏻

  • @anshad638
    @anshad638 Год назад +11

    നീ ഒരു കില്ലാഡി തന്നെ 😌❤️‍🔥

  • @maimoonarasheed9043
    @maimoonarasheed9043 Год назад +94

    Oru hi tharo ithhade video ഭയങ്കരഷ്ട്ടാ. ഇത്തഹ് നമ്മുടെ വീടും വളരെ ചെറുതാ ഓട് ഇട്ടത എങ്കിലും എനിക്ക് അത് കൊട്ടാരമാണ്. അല്ലാഹുവാണ സത്യം എന്റെ വീട് ഓട് ഇട്ടതാ കുഞ്ഞിതും. ഇതായപ്പോലെ എനിക്ക് പറയാനുള്ളത് ഉള്ളത് കൊണ്ട് ഓണം പോലെ. അള്ളാഹു നമുക്ക് വീട് വെക്കാനുള്ള മാർഗം കാറ്റിത്തട്ടെ പാവങ്ങൾക്ക് കേറി കിടപ്പാടം കൊടുക്കട്ടെ 😢 ആമീൻ

    • @Sulfath_Sulu
      @Sulfath_Sulu  Год назад +9

      Heyy ❤

    • @maimoonarasheed9043
      @maimoonarasheed9043 Год назад +2

      @@Sulfath_Sulu ithade veed evidaya

    • @nafih_naaf8044
      @nafih_naaf8044 Год назад +1

      Aameen

    • @fidhaliyas5613
      @fidhaliyas5613 Год назад +2

      Ningalk athilla njgal sontham nn paratan oru veed ila nnalum alhamdullilah hsppy ann🥰❤️

    • @maimoonarasheed9043
      @maimoonarasheed9043 Год назад +2

      @@fidhaliyas5613 നിങ്ങൾക്ക് അള്ളാഹു ഒരു മാർഗം കാറ്റിത്തരും

  • @nichus8545
    @nichus8545 Год назад +12

    Oditta veetil koodunna sugamonnum oru maalligayilum kitooola. 😍
    Venal kaalath Nalla thannuppaann👌👌👌👌

  • @myammayummonuvlogchanel
    @myammayummonuvlogchanel 4 месяца назад +5

    ഇത് വലിയ സ്വര്‍ഗം തന്നെ സൂപ്പര്‍ സ്റ്റാര്‍ അവതരണം ❤❤

  • @hidurichu7869
    @hidurichu7869 Год назад +7

    Ithathanteyum jasmithanteyum orepole Ulla explanations samsaram aann 😍🥰😇❤

  • @nafih_naaf8044
    @nafih_naaf8044 Год назад +8

    വീട് ചെറുതായി പോയി എന്നുള്ള ചിന്ത വേണ്ട.. വീടില്ലാത്ത ഒരുപാട് പേർ ഉണ്ട്.. ഇന്ഷാ അല്ലാഹ് പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു..

  • @rashafebin3919
    @rashafebin3919 4 месяца назад +8

    കുഞ്ഞു സ്വർഗം ഇഷ്ട്ടായിട്ടോ 💝

  • @nisarnv4293
    @nisarnv4293 Год назад +14

    എവിടെയാ കുട്ടിയുടെ സ്ഥലം കുഞ്ഞ് വീട് ഇതും ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ നാട്ടിലുണ്ട് ഇതെങ്കിലും ഉണ്ടല്ലോ അൽഹംദുലില്ലാഹ്

  • @mizfizworld502
    @mizfizworld502 4 месяца назад +7

    മുൻബരത്ത് ഉപയോഗിക്കാത്ത റൂം വെറുതേ ഇരികല്ലേ അവിടെ സോഫ സെറ്റ് ഇട്ടൂടെ living room pole
    keri verunna bagam hallum aakkikoode enik ath nnalloru better aayii thonnii 🥰

  • @sainudheensainudheen2770
    @sainudheensainudheen2770 Год назад +6

    Cheriya veedaanelum nalla vrithi ulla veede. Allahu veedine barakkathe nalkatte 🥰supper

  • @anshiya_.x._anshii
    @anshiya_.x._anshii Год назад +16

    കലണ്ടറിൽ സൂചി കുത്തുന്നത് നമ്മുടെ മണ്ണാർക്കാട്കാരെ സ്ഥിരം പരുപാടി ആണ്

  • @goodvibesshibila
    @goodvibesshibila Год назад +8

    Iyalde video ithanu first kanadath
    .... ishtayiii ❤

  • @fasalukadayil1460
    @fasalukadayil1460 Год назад +19

    *കുഞ്ഞി വീടായാലും ആ വീട്ടിൽ സമാധാനം ഉണ്ടായാൽ മതി*

  • @abdulgaffar6928
    @abdulgaffar6928 Год назад +9

    കാലങ്ങളായി വാടക വീട്ടിൽ കഴിയുന്നവരെ
    ആലോചിക്കുമ്പോൾ എത്രയോ സുഖം

  • @Noushi5916
    @Noushi5916 Год назад +15

    ഉപോയോഗമില്ലാത്ത ആ ടേബിൾ ഉപയോഗമില്ലാത്ത ആ റൂമിലിട് മോളെ.... നടക്കാൻ അല്പം സൗകര്യം കിട്ടുമല്ലോ....

  • @niluVibz
    @niluVibz Год назад +8

    ♥️u ithaa.. ഇങ്ങളെ കാണാൻ ഐശ്വര്യ റായ് പോലെണ്ട് 🔥

  • @jaseeljase3809
    @jaseeljase3809 Год назад +7

    Alhmndhulillah. Allahu ethryum vegam. Nalla oru vieedu veckkan thufeeq cheyyttey

  • @ayshakutty211
    @ayshakutty211 Год назад +9

    ❤🥰 kuttyde killaditharavum eshtayi സബ്സ്ക്രൈബ് cheythu

  • @jameelamuhasin747
    @jameelamuhasin747 Год назад +2

    ആൻഡ് സുൽഫത്ത് ഒരു കില്ലാടി എന്നെ നിന്റെ കുസൃതിത്തരം നല്ല രസമുണ്ട്

  • @safna366
    @safna366 3 месяца назад +4

    Nalla veed an...nalla rasand....പുറമെ കാണുന്ന പോലെ കുഞ്ഞ് veedonnalla... എല്ല സൗകര്യങ്ങളും ind....

  • @fidhanafrin5243
    @fidhanafrin5243 Год назад +16

    Oru suggestion parayatte itha .....ingl use aakathe 1 bedroomil dining table vechoode apo use aakuem cheyya aa idavazhiyil space kittuem cheeyum

    • @fajasfajas6085
      @fajasfajas6085 Год назад +2

      Enikum video kandapo anghane oru idea aanu parayan thonniye

  • @myheaven2601
    @myheaven2601 Год назад +5

    കൊലയി കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... ഇടവഴി 😂😂😂.. നുമ്മ ഇടനാഴി എന്നാ പറയ....അവതരണം ഇഷ്ടപ്പെട്ടു❤

  • @mashoorsajina2479
    @mashoorsajina2479 Год назад +2

    ഇഷ്ടായി ചാനൽ subcribe ചെയ്തു.
    ഇനിയും ഉയരത്തിൽ എത്തട്ടെ

  • @fahidaashif123
    @fahidaashif123 4 месяца назад +7

    നല്ല രസമുണ്ട് കേട്ടോണ്ടിരിക്കാൻ

  • @rasheedckambalavayal3749
    @rasheedckambalavayal3749 11 месяцев назад +2

    നിങ്ങള് പറയുംപോലെതന്നെയാണ് നിങ്ങളും പറയുന്നത്..😀കൊലായി.. ഇമ്മ 👍

  • @muhammedanas1851
    @muhammedanas1851 10 месяцев назад +5

    നിന്റെ കൂട്ടുകാരി എനിക്ക് ഒരുപാട് ഇഷ്ടം ആയി ഓളെ എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്

  • @chemmuuuz
    @chemmuuuz Год назад +5

    Ma sha alla 🥰veed adipolli ❤️nala avatharanam🥰

  • @sidanm4209
    @sidanm4209 5 месяцев назад +5

    Ningal vishammikkaruth njanum kujnu veettil aanu🙂nammakk ee oru veed thanne kitteele "masha allah"ithu poolum illathaver und😢😊🙂

  • @Shamil405
    @Shamil405 Год назад +9

    നീ പോളിയാണുട്ടോ🫡🫡💥💥...ഇത്തിരി പോലും ജാഡ ഇല്ലാത്തവരെ കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു...keep going sister.💥♥️

  • @spicyworldsw4646
    @spicyworldsw4646 Год назад +2

    Hello eth fona use cheyune

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Год назад +14

    മഷാ അല്ലാഹ് നല്ല ഒരു വീട് നാഥൻ നൽകട്ടെ😔🤲

  • @ashifaashishanu8672
    @ashifaashishanu8672 Год назад +8

    വാതിലൊരു കില്ലാഡി ആണ് ❤️അതെനിക്ക് ishttaayi🥰

  • @cr7boys57
    @cr7boys57 Год назад +10

    വർത്താനം കേട്ട് ചിരിക്കാൻ ഉണ്ടല്ലോ 😃

  • @fathimaliyaek454
    @fathimaliyaek454 Год назад +10

    Aa killadi vathil enikk bayghara ishttayi 😌

  • @habimonuzz7305
    @habimonuzz7305 Год назад +8

    Aiwa😌🔥🥳 ith ante veedayirunno ipo Kitti ❤️Auto matic dor okke ndallo

  • @tirurjinn8743
    @tirurjinn8743 4 месяца назад +21

    എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ എത്ര ഫേമസ് ആയാലും ജാസ്മിൻ ജാഫറുടെ പോലെ ആവല്ലേ റിക്വസ്റ്റ് ആണ് pls ❤

    • @Humanman20
      @Humanman20 Месяц назад

      Jasmin Jafar എന്ത് ചെയ്തു എന്നും കൂടി പറയു.....😮😮😮

    • @noushad-arehman
      @noushad-arehman 11 дней назад

      ജാസ്മിൻ എന്താ കൊഴപ്പം ഒരാളുടെ ഉയർച്ചയിൽ അസൂയപ്പെടരുത്

  • @noohamuneer8261
    @noohamuneer8261 Год назад +6

    Hi ഞാൻ 9 പഠിക്കുന്ന കുട്ടിയാണ്. ഫോൺ കിട്ടിയാലൊക്കെ ഞാൻ ഇത്താത്താന്റെ വീഡിയോ ആണ് കാണാറ് ❤️
    എനിക്ക് ഇത്താത്താന്റെ വീഡിയോ ആദ്യമായ് കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി. ❤️❤️ ഇത്താത്താനെ കാണാൻ നല്ല മൊഞ്ചുണ്ട് 😘❤️

  • @fathimaliyaek454
    @fathimaliyaek454 Год назад +6

    Eid vlog venam
    In sha allah 💗

  • @shejnahakkim2973
    @shejnahakkim2973 Год назад +3

    Hi da, kunju veedanelum sandhosham samadhanavum undel athu thanne anu lokathile enttavum valiya bhagyam ☺☺☺☺

  • @bronco3860
    @bronco3860 Год назад +4

    Wow ബ്യൂട്ടിഫുൾ മോളെ ❤️❤️❤️

  • @sulaikhamuhammad6617
    @sulaikhamuhammad6617 4 месяца назад +25

    ജാസ്മിനെ പോലെ ആകരുത്

    • @NusrathNp
      @NusrathNp 4 месяца назад +1

      Mole samsaaram adipoliyaan jasmin nte onnumalla ☺️

  • @alikoyataxi2146
    @alikoyataxi2146 Год назад +3

    കുഞ്ഞു വീടാണെങ്കിലും സൂപ്പർ ആണ്

  • @abdulhareesh3229
    @abdulhareesh3229 Год назад +14

    വീടിന്ടെ ഓട് 😃മുതൽ കിച്ചണിലെ സ്പൂൺ വേറെ കാണിച്ചു വിവരിച്ചു തന്നു പക്ഷെ, സ്വാന്ദം അച്ഛനെ പാട്ടിട്ട് പറഞ്ഞില്ല 😂😂

  • @sallu4you440
    @sallu4you440 4 месяца назад +3

    മോളുടെ വീഡിയോസ് ❤❤❤അടിപൊളി

  • @alipakaraalipakara8341
    @alipakaraalipakara8341 Год назад +7

    അടിപൊളി നിന്റെ ക്യാരക്ടർ തന്നെ എത്രയോ വലുതാ..
    അതുതന്നെ പോരേ...
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @FarishaAslam-gz3hy
    @FarishaAslam-gz3hy Год назад +6

    Maashaallah kochile njangle veed miss cheyth

  • @Sameeransila
    @Sameeransila Год назад +5

    മോളുടെ വീട് സൂപ്പർ👌

  • @SahadCholakkal
    @SahadCholakkal Год назад +2

    Masha Allah സുലൂ ന്റെ പെര 👍🏻🥰

  • @kochuskochu7134
    @kochuskochu7134 Год назад +6

    വീട് എനിക്ക് ഇഷ്ട്ടം ആയി പൊളി വീട്

  • @chemmuuuz
    @chemmuuuz Год назад +5

    Oru aarbadamo ahangaramo ilatha avatharanam🥰

  • @rasheedmaruthayur2548
    @rasheedmaruthayur2548 Год назад +6

    Ningalkku oru veedengilum und enikku oru veedu polum illa. In sha allah nombu kazhinjal start cheyyum

  • @FathimathSafa-j9l
    @FathimathSafa-j9l 4 месяца назад +2

    Mashaallaaahh ❤️
    Nalle veed❤️
    Veedum parisaravum orupaad ishttapettu ❤….. athilere ithaade avadharanavum ❤👍
    Allahu barakath cheyyatte🤲

  • @abdulrahiman3720
    @abdulrahiman3720 2 месяца назад +2

    വിജയ്ച്ചവർ എല്ലാവരും ഈദ് പോലത്തന്നെ.

  • @Ishuishaa
    @Ishuishaa Год назад +8

    Nalla ishtappett 🥰❣️

  • @thamarakshanpilla5316
    @thamarakshanpilla5316 Год назад +4

    Cheriya veedanelum nalla superu veeda sulfath moldy masha allha🥰

  • @Mech_tremor
    @Mech_tremor Год назад +5

    RUclips kond nalloru future undaavatte nnitt nalloru veed okke vech inshaallaah atjinte oru video kaananam

  • @safnarahman3723
    @safnarahman3723 Год назад +2

    Njan ponnamcod jeevikunnu. Ante uppante best friendsaanu. Ante maman shafikayum ariyum. Yenthayalum 🌹best wishes

  • @raheempa3359
    @raheempa3359 Год назад +7

    ഈ കൊച്ചു കൊട്ടാരത്തിലെ രാജകുമാരിയുടെ വിശേഷങ്ങൾ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😊

  • @RasiyaRasheed-q9m
    @RasiyaRasheed-q9m 2 месяца назад +3

    അടിപൊളി 👍👍

  • @SamskrithiSam
    @SamskrithiSam Год назад +4

    Vathil oru killadi aanu😍❤️

  • @happyworld8278
    @happyworld8278 Год назад +11

    അടുക്കള വലിയ പെരുമാറ്റം ഒന്നും ഇല്ല 😂😂😂

  • @shamnacheppu4828
    @shamnacheppu4828 Год назад +8

    Nalla house ❤

  • @haskerbabu8415
    @haskerbabu8415 Год назад +10

    ആളു കണ്ടപോലെ ഒന്നും അല്ല ഒരു പഴഞ്ചൻ രീതി അടിപൊളി ഇന്ഷാ അല്ലാഹ് ഒക്കെ ശെരിയാവും 😂😂😂❤️❤️😊

  • @chinnuambar2255
    @chinnuambar2255 Год назад +18

    Lucky kutti... Ooditta veed aayond chood illallo😢 ivde pokayuvaa😔😭

    • @anusanu4518
      @anusanu4518 Год назад +1

      Ipoo ellaa veettilum chood nne😂

  • @nidha4803
    @nidha4803 Год назад +4

    Enikk ithra ishtappetta home tour vere illaa.. Sulfathinim othiri ishtan

  • @Adv.Firose
    @Adv.Firose Год назад +4

    വീട് നന്നായി ഇഷ്ട്ടപ്പെട്ടു 👍🏻

  • @nafiyanasrin
    @nafiyanasrin 4 месяца назад +4

    Ur presentation makes the house more beautiful 😍🥰

  • @Abaafathima
    @Abaafathima Год назад +6

    സ്വന്തമായി ഒരു കിടപ്പാടം അതാണ് വേണ്ടത് ❤️❤️❤️🤗

  • @thanzah8
    @thanzah8 Год назад +4

    മാഷാ അളളാഹ്❤

  • @adventurous_escapes_
    @adventurous_escapes_ 4 месяца назад +2

    Njn adyam ayitan chechiyude video kanunath. Enik veed sherikum ishtapettu. Ippo njn oru subscriber anu. ☺️ Pne comment boxil oru comment njn kandu jasminte jafar pole akaruth yennu. Jasmine character akanam yen ella yellarudeyyum. Eniku jasmine ishtam alla. But chechi adipoli ann. Keep going chechi love you ♥️

  • @jasminebadusha
    @jasminebadusha Год назад +11

    Thatha over akkathe iddukoanel adipoli akkum♥️

  • @shakiranoufal568
    @shakiranoufal568 Год назад +2

    Kujju veed aanelum enthaa seen othiri space und... Pije sandoshom samadanom aan main ath undengil logath eeth koonilum nnilkkam Masha Allah...enik ishttaiii veed 😍

  • @zeenathummer865
    @zeenathummer865 Год назад +4

    Ithade veedin etha oru kuyappam nalla veed anu.♥️cheruth anenkilum nalla saugaryam ulla veed I like it♥️
    Enikk ingane ulla veed anu ishtam🤗☺️♥️✨

  • @gamesstore7
    @gamesstore7 3 месяца назад +4

    Enikk ninneyum veedineyum ishtamayi

  • @azcreations6439
    @azcreations6439 Год назад +3

    Masha Allah 😍adipoli👍🏻

  • @sajip4518
    @sajip4518 Год назад +8

    Veedokke super ithilum cheriyaveettil kazhiyunnavarundallo😊

  • @abdulmubarak2664
    @abdulmubarak2664 Год назад +3

    Alhamdulillah
    Mashallah

  • @SumayyaCk-oz8yg
    @SumayyaCk-oz8yg 4 месяца назад +2

    Masha allah nalla veedu❤❤❤

  • @akhilabijith9872
    @akhilabijith9872 Год назад +20

    Jasmin Jaffarne imitate cheyyunnu. But very bore. Kutti normal ayi behave cheyyu appo Ellavarkum eshtam avum eppo entho ulla eshtam koodi pokunna pole. Negative ayi edukanda oru suggestion ayi kandalmathi.

    • @alfias3427
      @alfias3427 Год назад +3

      Oolde ellaa vedios m kandokk... Oru jasminem imitate cheyynonnullaa... Ollde shyli ath thanne aan 🫤

  • @abhilashraveendran4159
    @abhilashraveendran4159 Год назад +2

    സൂപ്പർ കുട്ടി...🎉

  • @redrose9605
    @redrose9605 Год назад +5

    ഞങ്ങടെ ഒക്കെ അടുക്കളേൽ സിംഹം പുലി കടുവ ഒക്കെയാണ് ഉണ്ടാവാറുള്ളത്

  • @safamarva4024
    @safamarva4024 Год назад +1

    Mashah allah sulu. Nallom padiknm. Ethrela padikunne. Evideyaa veed

  • @JoseminupCarrera
    @JoseminupCarrera 5 месяцев назад +4

    Enik own house illa😊rent mudangi vazhak kelknda situation okke...😊so ith swargam ahnu

  • @jisarc7839
    @jisarc7839 Год назад +2

    Valare open aayyittulla oru home tour nice ❤