Indoor Garden tour shop visit| Indoor plant pots | Nursery visit |ceramic pot|

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Indoor Garden tour shop visit| Indoor plant pots | Nursery visit |ceramic pot|
    Hi friends if u like this video please subscribe to my channel
    for more details and Enquiry please contact 👇
    Rakushiyil Indoor Gardens
    Kolencheri
    Chundy
    Ekm
    ph no :9447816447
    #aagneyandmomsworld
    #indoorplantsmalayalam
    #houseplants
    #indoorpots
    #ceramicpots
    #indoorplantsshopping
    #plasticpots
    #indoorgardentourvist
    #gardentour
    #nursery
    #plantpots
    #homedecorpots
    #indoorplants
    #plantpotshop
    #cycleplantpots
    #plantshopvisit

Комментарии • 408

  • @adhishchandran6732
    @adhishchandran6732 2 года назад +3

    നല്ല വിശാലമായ ഒരു ഷോപ്പ് ആണല്ലോ നല്ല ഭംഗിയുള്ള കാഴ്ചകൾ നിങ്ങളുടെ ഓരോ വീഡിയോയും നല്ല കഴ്ചകൾക്ക് പുറമെ ഒത്തിരി പേർക്ക് ഉപകാരപ്രദവുമായതാണ് ഭാവിയിൽ അറിയപെടുന്ന ചാനലുകളിൽ ഒരു ചാനലായി ഈ ചാനലും വളർന്നു വരും ആശംസകൾ നേരുന്നു 🙏😍🥰

    • @Aagneyandmomsworld
      @Aagneyandmomsworld  2 года назад +1

      Thank you❤🌹🌹🌹

    • @adhishchandran6732
      @adhishchandran6732 2 года назад

      @@Aagneyandmomsworld 🥰🥰💞

    • @siyaskitchenvlog9868
      @siyaskitchenvlog9868 2 года назад +2

      🥰🥰Nanum😇😂

    • @Aagneyandmomsworld
      @Aagneyandmomsworld  2 года назад

      😄😄😂

    • @adhishchandran6732
      @adhishchandran6732 2 года назад +1

      @@siyaskitchenvlog9868 അതെ അത് മുൻപ് പറഞ്ഞതാണ് ഉയരങ്ങളിൽ എത്തണം അത്രയും കഷ്ടപ്പാടുകളുണ്ട് ഓരോ വീഡിയോക്ക് പിന്നിലും 🥰🥰✌️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 года назад +1

    ഇൻഡോർ പ്ലാന്റ് ഗാർഡൻ ടൂർ നന്നായിട്ടുണ്ട്
    നല്ല നല്ല ചെടിച്ചട്ടികളും ചെടികളും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു ❤❤👍👍

  • @insightmirrormalayalam
    @insightmirrormalayalam 2 года назад +1

    *ceramic potukalude collections ellam kollam indoor out door potukalum ellam thanne manohharamayittundu good presentation*

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 года назад +1

    ഒത്തിരി നല്ല മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നു വേറെ ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞു തരുകയും ചെയ്തു വളരെ ഇഷ്ടപ്പെട്ടു കേട്ടോ വീഡിയോ

  • @vismayacheppu8456
    @vismayacheppu8456 2 года назад +1

    Like #33.
    Indoor plant pot collections enthu bhagiyanu kanan 😍😍
    Prince um othiri reasonable anello..
    Useful share 👍

  • @VinayasWorld
    @VinayasWorld 2 года назад +1

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു ഒരുപാട് നല്ല മനോഹരമായ കാഴ്ചകൾ സമ്മാനിച്ചു വീഡിയോഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്രദം ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

  • @jazzkitchen3708
    @jazzkitchen3708 2 года назад +1

    Beautiful sharing

  • @swankyboh423
    @swankyboh423 2 года назад +1

    beautiful indoor plants. really cool presentation. Cycle plant pot is cool

  • @likaaysa6717
    @likaaysa6717 2 года назад

    ‏ما شاء الله ممتاز

  • @MariasFamilyDiaries
    @MariasFamilyDiaries 2 года назад +1

    beautiful indoor plants. really cool presentation

  • @Adhishmedia84
    @Adhishmedia84 2 года назад +1

    നല്ല രസം ഉണ്ടായിരുന്നു ഗാർഡൻ പോട്ടുകൾ ഉൾപെടുത്തികൊണ്ടുള്ള ഈ വീഡിയോ. വളരെ വ്യത്യസ്തതയർന്ന ചെടിച്ചട്ടികൾ ആണല്ലോ അവിടെ

  • @beginnersyogawithrejani6500
    @beginnersyogawithrejani6500 2 года назад +1

    ചെടികളുടെയും ഭംഗിയുള്ള pot കളുടെയും വിപുലമായ ശേഖരം.superb vlog.

  • @aryasdreamworld
    @aryasdreamworld 2 года назад +1

    നല്ല ഭംഗിയുണ്ട് 😍😍 വാങ്ങിച്ചത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി
    അവിടെ ഉള്ള കാഴ്ചകൾ നല്ല രസമുണ്ട്

  • @malluseattle
    @malluseattle 2 года назад +2

    Good video Thank you for sharing you have a great day

  • @batout-
    @batout- 2 года назад +1

    Nice sharing 👉👍🏼🌹💐

  • @yamanyamam3962
    @yamanyamam3962 2 года назад +1

    ممتاز

  • @Anooptraveldreams
    @Anooptraveldreams 2 года назад +1

    നല്ല വിശാലമായ collection ഉണ്ടല്ലോ ഇനി അതു വഴി പോകുമ്പോൾ ഒന്ന് കേറി നോക്കാം ..nice presentation 😍🥰🥰

  • @lekshmicreations1570
    @lekshmicreations1570 2 года назад +1

    Beautiful view നല്ല ഭംഗിയുള്ള ഗാർഡൻ ഷോപ്പ് ഒത്തിരി വെറൈറ്റി ഉണ്ടല്ലോ 🥰👍

  • @ByDaviddessine
    @ByDaviddessine 2 года назад +1

    hello 190 like for this good video see you later my friend 😉👏🏻👏🏻

  • @jpinteriorstudio337
    @jpinteriorstudio337 2 года назад +1

    വീഡിയോ മനോഹരം ആയിട്ടുണ്ട്
    നന്നായി അവതരിപ്പിച്ചു
    ഫുൾ കണ്ടു പൊളി 👍👍👍👍

  • @krishipaadam
    @krishipaadam 2 года назад +1

    മനസും കണ്ണും നിറഞ്ഞു ഒത്തിരി ഇഷ്ടം ആയി

  • @pachakavumruchiyum
    @pachakavumruchiyum 2 года назад +1

    Valare nalla kazhchakal aayirunnu
    Thanks for sharing this

  • @starkidzmalayalamByfawha
    @starkidzmalayalamByfawha 2 года назад +1

    എന്തൊരു ഭംഗിയാണ് കാണാമായിട്ട്... അടിപൊളി വീഡിയോ

  • @priyameetskitchen7602
    @priyameetskitchen7602 2 года назад +1

    Plant shop nallathanallo..detail ayi paranju thannu..plant potum super ayitund good video sharing

  • @monai3759
    @monai3759 2 года назад +1

    വളരെ മനോഹരമായ വീഡിയോ ആയിരുന്നു കാണാൻ കഴിഞ്ഞത്. പലവിധ ചെടികളും,ചെടിച്ചട്ടികളും ഒരുപാട് ഇഷ്ടായി 🤝❣️ കണ്ണും മനസ്സും നിറഞ്ഞു 🥰

  • @GraminChannel
    @GraminChannel 2 года назад +1

    വളരെ മനോഹരമായിരിക്കുന്നു😍😍 വീഡിയോ ഒരുപാട് ഇഷ്ടമായി. വളരെ ഉപകാരപ്രദം Thanks for sharing

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 года назад +1

    Indoor plants super adipoli potsukal Aandoorium super v

  • @aabiskitchen1219
    @aabiskitchen1219 2 года назад +1

    Beautiful Indore plant 👌👍

  • @IndianmominMexico
    @IndianmominMexico 2 года назад +1

    such a beautiful shop, so many varieties of pots, loved it

  • @LindiyasKitchen
    @LindiyasKitchen 2 года назад +1

    വെറൈറ്റി പോട്ടുകൾ ആണെല്ലോ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 года назад +1

    നല്ല അടിപൊളി ഒരു വീഡിയോ plant pottukal കുറെ വെറൈറ്റി undallo😍എല്ലാം നന്നായിട്ടുണ്ട് എനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുക next video witing 👍thanks for sharing❤❤

  • @luxusarabia2142
    @luxusarabia2142 2 года назад +1

    wow

  • @RashmisABCD
    @RashmisABCD 2 года назад +1

    This is awesome presentation, Lovely contents in your channel, best wishes to your great channel, stay healthy and safe , lk156

  • @Yakshikaavu118
    @Yakshikaavu118 2 года назад +1

    ഒരുപാട് ഉണ്ടല്ലോ ചെടികൾ നന്നായിട്ടുണ്ട് നല്ലൊരു vlog

  • @DeepthisDWorld
    @DeepthisDWorld 2 года назад +1

    Kollam beautiful garden pots👌🏻

  • @sanafebin857
    @sanafebin857 2 года назад +1

    ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ ❤❤❤❤

  • @greenvlogkitchen3467
    @greenvlogkitchen3467 2 года назад +1

    വളരെ മനോഹരമായിട്ടുണ്ട് 👌👌👌👌വീഡിയോ അടിപൊളി ❤️

  • @AlbysKitchenWorld
    @AlbysKitchenWorld 2 года назад +1

    ഇൻഡോർ പ്ലാൻ്റ് അതിൻ്റെ പോട്ട് എല്ലാം അടിപൊളി
    So beautiful 😍 like ഇഷ്ട്ടം പോലെ ഉണ്ടല്ലോ ...സൈക്കിൾ plants സ്റ്റാൻഡ് ഒരുപാട് ഇഷ്ടായി ട്ടോ
    കുറച്ചു variety pothos നട്ടാൽ കിടു ...

  • @DeepsTailoring
    @DeepsTailoring 2 года назад +1

    Kollam beautiful shop

  • @siyaskitchenvlog9868
    @siyaskitchenvlog9868 2 года назад +2

    അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ഈ വീഡിയോ ഒരുപാട് നന്നായിരിക്കുന്നു ഒരുപാട് വെറൈറ്റി ഡിസൈൻ പോട്ട് കാണാൻ പറ്റി 👍👍🥰🥰🥰

    • @Aagneyandmomsworld
      @Aagneyandmomsworld  2 года назад

      Thank you❤❤

    • @adhishchandran6732
      @adhishchandran6732 2 года назад

      അതെ അവിടെ ഇനി എപ്പഴാ പുതിയത് വരുന്നേ

  • @Dreamworldofkunju
    @Dreamworldofkunju 2 года назад +1

    സൈക്കിൾ പോട്സ് സ്റ്റാൻഡ് സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി. നല്ല ഭംഗയായിരിക്കും ചെടി ഒക്കെ വച്ച ശേഷം കാണാൻ.

  • @happydaywithdhanya
    @happydaywithdhanya 2 года назад +1

    Bhangiyulla shop athe plants and pots undu ivide manoharam kanumbol vangan thonnum useful video

  • @ameerami2094
    @ameerami2094 2 года назад +1

    മുത്തേ ഒരുപാട് ഇഷ്ടം ആയി നിങ്ങളെ ഓരോ വീഡിയോ യും..... ❤❤❤

  • @urbibhadra4865
    @urbibhadra4865 2 года назад +1

    Like 238......mind-blowing video..just loved it ❤❤❤❤❤🥰🥰🥰🥰🥰

  • @ramlalsviews
    @ramlalsviews 2 года назад +1

    വലിയ shope ആണല്ലൊ good video nice presentation

  • @calicutalwa2567
    @calicutalwa2567 2 года назад +1

    മനോഹരമായ കാഴ്ചകൾ 🥰🥰🥰👍

  • @Days-lv7yu
    @Days-lv7yu 2 года назад

    Wow

  • @LifeCorner-
    @LifeCorner- 2 года назад +1

    Adipoli Garden 👌👌👍👍

  • @subinaseer113
    @subinaseer113 2 года назад +1

    വീഡിയോ മനോഹരമായിരിക്കുന്നു വെറൈറ്റി പ്ലാന്റ് കൾ ഒരുപാട് കണ്ടു 1980രൂപയുടെ സൈക്കിൾ pot കൊള്ളാം അതിൽ ചെടികൾ സെറ്റക്കിയാൽ നല്ല രസമുണ്ടാകും 😍

  • @SamsungA-ch2zt
    @SamsungA-ch2zt 2 года назад +1

    Kidu

  • @FourStarsCreations1975
    @FourStarsCreations1975 2 года назад +1

    Orupaad undallo. ellam nalla bangiyund .ishtayi

  • @dewdrops2295
    @dewdrops2295 2 года назад +1

    Muthe video poli aanuttoooo❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @fanuzworld
    @fanuzworld 2 года назад +1

    ബ്യൂട്ടിഫുൾ 😍👍🏻

  • @afrazashraf5163
    @afrazashraf5163 2 года назад +1

    Nice

  • @AnuLivingVids
    @AnuLivingVids 2 года назад

    വളരെ മനോഹരമായൊരു വീഡിയോ ആയിരുന്നു ❤️super 💞

  • @ASHRAFKhan-zb4vx
    @ASHRAFKhan-zb4vx 2 года назад

    Nyz

  • @Youtubegrowthtipsmalayalam
    @Youtubegrowthtipsmalayalam 2 года назад +1

    Awesome 👏

  • @سكيرعلي-ذ5ز
    @سكيرعلي-ذ5ز 2 года назад +1

    Onnum parayan ella polichu👌👌👌👌

  • @roy3RVideos
    @roy3RVideos 2 года назад +1

    അടിപൊളി വീഡിയോ കൊള്ളാം ട്ടോ

  • @divyarn330
    @divyarn330 2 года назад +1

    Beautiful 💞💕💞

  • @ashimjeddah5585
    @ashimjeddah5585 2 года назад +1

    Kidu aanallooo

  • @shakral1495
    @shakral1495 2 года назад +1

    nice

  • @BARZASWORLD
    @BARZASWORLD 2 года назад +1

    Orupad collections undallo nalla banghiyund kaanaan ellam vanghaan thonnunnu 😁 Ella videosum super aanutto 🥰❣️

  • @sunithaas7401
    @sunithaas7401 2 года назад +1

    കണ്ടിട്ട് പോകാൻ തോന്നുന്നു❤❤❤❤❤❤

  • @finufinu8728
    @finufinu8728 2 года назад

    മുത്തേ നിങ്ങൾ പൊളി ആണ് ചക്കരെ........

  • @fidafathima6330
    @fidafathima6330 2 года назад

    nyz

  • @sammobile757
    @sammobile757 2 года назад +1

    👌 super

  • @butterflay8567
    @butterflay8567 2 года назад

    Nyz ❤

  • @albalad8945
    @albalad8945 2 года назад +1

    സൂപ്പർ ഡിയർ 👌👌👌👌

  • @popupwindow1592
    @popupwindow1592 2 года назад +1

    super

  • @newdrive849
    @newdrive849 2 года назад +1

    Super 💜💚💜💚💚

  • @arjunbarma1029
    @arjunbarma1029 2 года назад

    Beautiful 🥰🥰🥰

  • @hafeefahafi8608
    @hafeefahafi8608 2 года назад +1

    Super

  • @onetouch7692
    @onetouch7692 2 года назад +1

    Super ആണുട്ടോ 👌👌👌👌👌

  • @ssworld4132
    @ssworld4132 2 года назад +1

    Nice😍

  • @ptpaint5475
    @ptpaint5475 2 года назад +1

    Kollam muthe poli

  • @sabnafathima7635
    @sabnafathima7635 2 года назад +1

    Chechi video super 😍😍

  • @nayananayana1817
    @nayananayana1817 2 года назад

    👍

  • @DeepsTailoring
    @DeepsTailoring 2 года назад +1

    Like 252

  • @shaneezshamsu1205
    @shaneezshamsu1205 2 года назад +1

    👌👌

  • @afourworld1271
    @afourworld1271 2 года назад +1

    സൂപ്പർ👍❤️🙏🤗

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 года назад +1

    അടിപൊളി ഷോപ്പ് ആണല്ലോ കാണുമ്പോൾ തന്നെ അവിടെ പോയി വാങ്ങാൻ തോന്നും എന്തയാലും ഇനി ആ വഴി പോകുമ്പോൾ അവിടെ ഒന്ന് കെയറണം 👌👌👌

  • @liptontea7261
    @liptontea7261 2 года назад +1

    😙😙😙😙

  • @roserose7824
    @roserose7824 2 года назад +1

    കലക്കി മുത്തേ ❤❤❤

  • @homestay9830
    @homestay9830 2 года назад

    സൂപ്പർ

  • @albayan2743
    @albayan2743 2 года назад +1

    Supwr

  • @goodquality7363
    @goodquality7363 2 года назад +1

    🤗🤗🤗🤗

  • @rockysagrivlogs6595
    @rockysagrivlogs6595 2 года назад +1

    ഇന്നത്തെ വിഡിയോയും അടിപൊളിയായി😊
    നല്ല വിശാലമായ നഴ്സറി ആണല്ലോ അത് എത്രെ ചെടികളും പോട്ടുകളും ആണവിടെ.
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പോട്ട് ആയിരുന്നു സൈക്കിൾ സ്റ്റാൻഡ് പോട്ട് ആദ്യം അത് കാണിച്ചപ്പോൾ നിങ്ങൾ അതിന്റെ വില പറയാതെ ജസ്റ്റ്‌ ഒന്ന് കാണിച്ചു പോയി. അങ്ങനെ ചെയ്തപ്പോൾ എനിക്ക് ചെറിയൊരു വിഷമം തോന്നി അതിന്റെ വില ഒന്ന് പറയായിരുന്നു എന്നൊക്കെ വിചാരിച്ചു
    പിന്നെ ക്ലയമാക്സിൽ അല്ലെ വമ്പൻ ട്വിസ്റ്റ്‌ ഒളിപ്പിച്ചത് ❤❤❤❤ആ പോട്ട് തന്നെ വാങ്ങി ഞെട്ടിപ്പിച്ചു 🤝
    ആന്തൂറിയം ഇപ്പോൾ ഇവിടെ എവിടെയും അങ്ങനെ കാണാറില്ല... വീഡിയോ അടിപൊളി ആയിരുന്നു ❤

  • @badaruddinploy5268
    @badaruddinploy5268 2 года назад

    👍👍

  • @محمدعزمن
    @محمدعزمن 2 года назад +1

    🔥🔥🔥🔥

  • @yourchoiceeducationalchannel
    @yourchoiceeducationalchannel 2 года назад +1

    ഇൻഡോർ പ്ലാന്റ്സിന്റെ ഒരു വലിയ collections ഉണ്ടല്ലോ....
    ഇത്ര വലിയ ഷോപ്പ് കണ്ടിട്ടില്ല.
    നൈസ് vlog😊

  • @rinoykrajan9033
    @rinoykrajan9033 2 года назад +1

    😍

  • @aadiladil8163
    @aadiladil8163 2 года назад

    👍👍👍

  • @linsamariyam2950
    @linsamariyam2950 2 года назад

    👌👌👌

  • @smilewithme140
    @smilewithme140 2 года назад

    മുത്തേ പൊളിച്ചു ചക്കരെ

  • @KAC-gz4bm
    @KAC-gz4bm 2 года назад

    Super dear

  • @mdzoaib5183
    @mdzoaib5183 2 года назад

    👍👍👍👍

  • @muhammedzayan8820
    @muhammedzayan8820 2 года назад +1

    🥰🥰🥰

  • @Azeez123vlogs
    @Azeez123vlogs 2 года назад

    ഇൻഡോർ പ്ലാൻസ് കളുടെ വലിയ കളക്ഷൻസ് ആണല്ലോ ❤👍

  • @induzdiary
    @induzdiary 2 года назад +1

    എന്തൊക്കെ തരം ചെടികൾ ആണ്. ഒരുപാട് ഉണ്ടല്ലോ. പൊട്ടുകൾ എല്ലാം വളരെ വെറൈറ്റിആണല്ലോ. കണ്ടിട്ട് എനിക്ക് വേണം എന്ന് തോന്നി. വളരെ നല്ല വീഡിയോ ആയിരുന്നു 👍👍🥰🥰🥰