തൊണ്ടില്‍ കെട്ടി ഓർക്കിഡ് തൈകൾ വളർത്തുന്ന രിതി | How to Grow Orchid Seedlings in a Coconut Husk

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #GloryFarmHouse #GloryFarmHouseGardenVideos #GloryFarmHouseOrchidCare
    ഈ വീഡിയോയില്‍ ഓര്‍ക്കിഡ് ചെടികളുടെ ചെറിയ തൈകള്‍ എങ്ങനെ നഷ്ട്ടപെടതെ ഏളുപ്പത്തില്‍ വളര്‍ത്തിയെടുക്കാമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഈ രിതിയില്‍ വളര്‍ത്തുന്നത് വഴി നല്ല ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കും.
    In this video we explain the care and tips of how to grow our orchid seedling easily at home.
    Feel free to comment here for any doubts regarding this video.
    ☎: For business inquiries: gloryfarm.tiruvalla@gmail.com
    *** Follow us on ***
    Our web site : www.gloryfarmh...
    For subscribe our RUclips Channel : / gloryfarmhouse
    Like our facebook page : / farmcircle
    Connect to G+ : plus.google.co...
    Subscribe our blog : farmcircle.blog...

Комментарии • 161

  • @swaminathansrinivasan4899
    @swaminathansrinivasan4899 3 года назад +2

    Good to see a healthy root in your orchids. What fertilizer u use? How many times we need to fertilize in a month?

  • @bhagyashreedas4381
    @bhagyashreedas4381 3 года назад +1

    Not able to understand the language i am from north east India but idea is very good ..❤️
    Will try tomorrow

  • @rajuvenjaramood360
    @rajuvenjaramood360 5 месяцев назад

    ഞാനിവിടെ തൊണ്ടിലാണ് orchid ചെടികൾ വളർത്തുന്നത് .കൂടുതൽ അറിവിന് നന്ദി

    • @rajuvenjaramood360
      @rajuvenjaramood360 4 месяца назад

      Thank you so much .ഇതേ രീതിയിൽ orchid nattu ente 3 orchid ചെടികളിലും വേരും ഒന്നിൽ മൊട്ടും വന്നു .Thanks alot .

  • @reemasubin6184
    @reemasubin6184 4 года назад +6

    Thanks bro....correct timl aanu thangal thangal vdeo post cheydad.....Nan Ed search cheyyan phone aduthappole notification aanu Kandad.......

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      തിര്‍ച്ചയായും ചെയ്തു നോക്കുക നല്ല റിസള്‍ട്ട്‌ കിട്ടും

    • @reemasubin6184
      @reemasubin6184 4 года назад

      @@GloryFarmHouse Nan cheydu.....photo ayachu thannirunnallooo

  • @shajeesh1974
    @shajeesh1974 3 года назад +2

    Great Bro... good idea higly appreciated for sharing this

  • @Heavensoultruepath
    @Heavensoultruepath 4 года назад +2

    Very useful video bro....thanks a lot....new idea....ithu pole cheythu nokkam....🙏💐

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Heaven soul true path for u r valuable comment.

  • @makehimproud114
    @makehimproud114 2 месяца назад

    Thank you so much. This is new to me.

  • @rashidmanavatty8129
    @rashidmanavatty8129 3 года назад +9

    കുപ്പിയിൽ കിളിപ്പിക്കുന്ന രീതി ഒന്നു കൂടി പറയുമോ വീഡിയോ കണ്ടില്ലായിരുന്നു

  • @KVsPlantsOrchids
    @KVsPlantsOrchids 4 года назад +2

    Very good video for growing seeding

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @KV's Plants & Orchids for u r valuable comment.

  • @kondapureth
    @kondapureth 4 года назад +3

    Excellent video, very informative. Your presentation also improved a lot. Good luck.

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Kondapureth for u r valuable comment.

  • @serinasamuel4794
    @serinasamuel4794 4 года назад +3

    ഇതുപോലെ നട്ട്‌ വളർന്ന് വന്ന ചെടികൾ പിന്നെ വലുതയത് എങ്ങനെ repot ചെയ്യാം എന്നതിന് ഒരു വീഡിയോ കൂടെ ഇടുക

    • @GloryFarmHouse
      @GloryFarmHouse  4 года назад +3

      ഇതു ഇതേ രിതിയില്‍ തന്നെ കുറേ നാള്‍ നില്‍ക്കും. മാറ്റി നടണമെന്നു നിര്‍ബന്ധമില്ല. പിന്നിട് വേണമെങ്കില്‍ ഇതേ രിതിയില്‍ തന്നെ വലിയ ഓര്‍ക്കിഡ് ചട്ടിയില്‍ ഇറക്കി വെക്കാവുന്നതുമാണ്‌.

  • @lummeimei6425
    @lummeimei6425 Год назад

    Thank-you for sharing.

  • @panjajanyamcreations3857
    @panjajanyamcreations3857 2 года назад

    Thank you for sharing this vedio 👍 ❤

  • @reshmapramodh113
    @reshmapramodh113 4 года назад +1

    Thx for the video..

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Reshma Pramodh for u r valuable comment.

  • @JJ-lb4pz
    @JJ-lb4pz 4 года назад +4

    Excellent video. Keep growing :)

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      Thank you @J J for u r valuable comment.

  • @hareeshschandra4836
    @hareeshschandra4836 3 года назад +1

    Ithinu chanakam kalakki mukki kodukkaamo?
    Valam engana cheyyunne?

  • @habeebarahman4222
    @habeebarahman4222 4 года назад +1

    Nalla india goodvideo

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @habeeba rahman for u r valuable comment.

  • @bhagyashreedas4381
    @bhagyashreedas4381 3 года назад

    Great idea.....

  • @greensfha8218
    @greensfha8218 2 года назад

    Good information 👍

  • @ashaaugustin3552
    @ashaaugustin3552 4 года назад +1

    Thank you

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം തുടര്‍ന്നും വീഡിയോകള്‍ കാണാന്‍ ശ്രമിക്കുക.

  • @ashisusankuriakose2594
    @ashisusankuriakose2594 3 года назад +1

    Grt🥰

  • @sreedevigopalakrishnan6723
    @sreedevigopalakrishnan6723 4 года назад +1

    Good idea

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Sreedevi Gopalakrishnan for u r valuable comment.

  • @shakiraffiance5576
    @shakiraffiance5576 4 года назад +1

    താങ്ക്സ് ബ്രോ

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Shakiraffiance Shaki for u r valuable comment.

  • @swaminathansrinivasan4899
    @swaminathansrinivasan4899 3 года назад

    How to water the orchids planted in this way? How frequently we need to water? Pls reply in emglish..not able to read malayalam.

  • @egandhivijay
    @egandhivijay 4 года назад +3

    How long did it take to grow so much ?

  • @SasiSasi-sc3ln
    @SasiSasi-sc3ln 3 года назад +1

    Hai chetta ethu mazhayath thukkiyidan pattumo

  • @MahnoorWorld
    @MahnoorWorld 4 года назад +1

    Enik oru chedi plaavil ottipidichu nilkunnu athu njaan ighu eduthu athu orchid aano

  • @sabu.ddavood2541
    @sabu.ddavood2541 3 года назад +1

    Nice ❤️

  • @geethajanarajan8452
    @geethajanarajan8452 5 месяцев назад

    Nice

    • @GloryFarmHouse
      @GloryFarmHouse  5 месяцев назад

      Thank u @Geethajanarajan for u r valuable comment

  • @حافظالطافبنسليم
    @حافظالطافبنسليم 3 года назад

    Very good information

    • @GloryFarmHouse
      @GloryFarmHouse  3 года назад

      Thank you @Al thaf Ajmal for u r valuable comment.

    • @honeymuthiah1279
      @honeymuthiah1279 3 года назад

      Nalla nalla tips tharuntha Glory farminu valere Nanhi vondu.

  • @sudhiraveendran4577
    @sudhiraveendran4577 3 года назад

    Bro Ithe reethiyil. Vanta mokkara plant cheyyavo

  • @rejimolreji8523
    @rejimolreji8523 4 года назад +3

    👍

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Reji Liya for u r valuable comment.

  • @sangeetakulkarni3916
    @sangeetakulkarni3916 3 года назад

    camera is not stable and if you add english subtitles, it will be good. How many gardners would know Malayalam ?

  • @anagha299
    @anagha299 4 года назад +2

    Cut cheythedutha bhaagath ithra വേരുകൾ varan enthaacheythath

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      ഈ വീഡിയോ കുടെ കാണാന്‍ ശ്രമിക്കുക : ruclips.net/video/IYjl95Dquek/видео.html

  • @sibishiju9662
    @sibishiju9662 4 года назад +2

    Stem il ninnum flower nte mula vannu .eni enthu cheyyum.

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      ചില തണ്ടുകള്‍ ഇലകള്‍ ഇല്ലാതെ നിക്കുന്ന തണ്ടുകളില്‍ പൂക്കള്‍ ഉണ്ടാകും. കാരണം ചെടിയുടെ തണ്ടില്‍ ഉള്ള വളങ്ങള്‍ പുറത്തു വരാന്‍ നോക്കുന്നതാണ് ഇതിനു കാരണം. നമ്മള്‍ തണ്ടുകള്‍ മുറിക്കുമ്പോള്‍ പൂക്കള്‍ വരാനുള്ള സാധ്യത കുറയുകയും. അങ്ങനെ തണ്ടുകളില്‍ ഉള്ള വളങ്ങള്‍ ഉപയോഗിച്ച് തൈകള്‍ വളരാന്‍ ശ്രമിക്കുകയും ചെയ്യും. മുറിച്ചു മാറ്റിയത് ആയതിനാല്‍ വലിയ പൂക്കള്‍ ലഭിക്കില്ല ഒന്നുകില്‍ പൂ നശിച്ചു പോകുകയോ അല്ലങ്കില്‍ ഒന്നോ രണ്ടോ പൂക്കള്‍ ഉണ്ടാകുകയോ മാത്രമായിരിക്കും ഉണ്ടാകുക. പൂവിനു ശേഷം വിണ്ടും തൈകള്‍ കിട്ടും .

  • @swiftdezire2009
    @swiftdezire2009 3 года назад

    Please give the link how to grow orchid in bottle

  • @geethat499
    @geethat499 4 года назад

    Good video🙏
    Ingane cheythathinu sesham mazhayathu thookkiyidamo?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഈ വീഡിയോ കാണാന്‍ ശ്രമിക്കുക ruclips.net/video/V2WIhXuWR5Y/видео.html

  • @sobhana5538
    @sobhana5538 4 года назад +1

    Ithil valamayi enthanu cheyyunnathu.

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഓര്‍ക്കിഡ് ചെടികള്‍ക്ക് പൊതുവേ നല്‍കുന്ന എല്ലാ വളങ്ങളും നല്‍കാവുന്നതാണ്.

  • @aswajithtr2435
    @aswajithtr2435 4 года назад +1

    ഒരു തണ്ടിൽ നിന്ന് അടുത്ത തണ്ടുകൾ ഉണ്ടാകാൻ എന്താ ചെയ്യണ്ടേ?? Pinne വളം എന്താ ഇടേണ്ട ഓർക്കിഡിന് main ആയി??? പൂവ് വേഗം undakano?

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      വളര്‍ച്ചയിക്കുള്ള N കുടുതലുള്ള വളങ്ങള്‍ നല്‍കിയാല്‍ മതിയാകും. വളര്‍ച്ചയെത്തിയ തൈകളില്‍ P & K കുടുതലുള്ള NPK വളങ്ങള്‍ നല്‍കുന്നത് പൂക്കാന്‍ സഹായിക്കും.

  • @ummarpa7769
    @ummarpa7769 3 года назад

    Super

  • @girijap7297
    @girijap7297 4 года назад +1

    New way.I am going to try this

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @girija girija for u r valuable comment.

  • @sheejajoseph9024
    @sheejajoseph9024 3 года назад +1

    Apol valam edunath engana?

    • @GloryFarmHouse
      @GloryFarmHouse  3 года назад +1

      വളം ഓർക്കിഡിനു സ്‌പ്രേ ചെയ്തു കൊണ്ടുക്കുന്നതിനാൽ കുഴപ്പമൊന്നുമില്ല

    • @sheejajoseph9024
      @sheejajoseph9024 3 года назад +1

      @@GloryFarmHouse ok.thankyou.good presentation

  • @shijis7561
    @shijis7561 3 года назад

    How to grow orchid plants

  • @fathimashameeraliabdulrahe8442
    @fathimashameeraliabdulrahe8442 4 года назад +1

    Ente chediyil stemil ninum puthiya thai varununu. Bt athu apo thane muradichu karinj pokunu. Enth kodanu angane patunath?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ചുട് കുടിയാല്‍ ചെറിയ തൈകള്‍ നശിക്കുന്നതാണ് കാണിക്കുന്നുണ്ട്. അതുപോലെ വെള്ളം കുറവായാലും അങ്ങനെ കാണിക്കാറുണ്ട്.

  • @tessyjoseph4405
    @tessyjoseph4405 3 года назад

    My to

  • @sumayyasakkariya2516
    @sumayyasakkariya2516 4 года назад

    Vellam valavumellam engane kodukkum

    • @GloryFarmHouse
      @GloryFarmHouse  4 года назад

      സാധാരണ നൽകുന്നതുപോലെ സ്പ്ര ചെയ്തു നൽകിയാൽ മതിയാകും.

  • @mrmeeshatk4500
    @mrmeeshatk4500 Год назад

    Ingane madalil oekid vachit veyilil vachal kuzhappam undo bro?

    • @GloryFarmHouse
      @GloryFarmHouse  Год назад

      കുഴപ്പമൊന്നുമില്ല വെള്ളം കൊടുക്കാൻ ശ്രദ്ധിക്കണം

  • @salygeorge1144
    @salygeorge1144 4 года назад +1

    Wow super......

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @saly george for u r valuable comment.

  • @sebannizabeevi8045
    @sebannizabeevi8045 3 года назад +1

    നല്ല ഐഡിയ ചെടികൾ വളർന്നാൽ വലിയ പൊട്ടിലേക് മാറ്റി നടുന്നതെങ്ങനെ എന്നുകൂടി പറഞ്ഞു തന്നാൽ നന്നായിരിക്കും

    • @GloryFarmHouse
      @GloryFarmHouse  3 года назад +1

      ഓര്‍ക്കിഡ് ചട്ടിയിലേക്ക് ഇതുപോലെ തന്നെ ഇറക്കി വെക്കാന്‍ സാധിക്കും.

    • @sebannizabeevi8045
      @sebannizabeevi8045 3 года назад

      Thank you

  • @haseenashahad5826
    @haseenashahad5826 4 года назад +1

    👍👍👍

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Haseena Shahad for u r valuable comment.

  • @dharamchandjain7595
    @dharamchandjain7595 4 года назад

    For purchase or chid

  • @thahiraabdulla42
    @thahiraabdulla42 4 года назад +1

    Hang cheyyunnathu onnu kanikkamo. Ithu grow cheythal pinne enthu cheyyum? Seperate cheyyan pattumo?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      വെറുതേ കെട്ടിയിട്ടാല്‍ മതിയാകും. മറ്റൊരു വീഡിയോയില്‍ തീര്‍ച്ചയായും കാണിക്കാം. ഇതു ഇതേ രിതിയില്‍ കുറേ നാള്‍ നില്‍ക്കും. മാറ്റി നടണമെന്നു നിര്‍ബന്ധമില്ല. പിന്നിട് വേണമെങ്കില്‍ ഇതേ രിതിയില്‍ തന്നെ വലിയ ഓര്‍ക്കിഡ് ചട്ടിയില്‍ ഇറക്കി വെക്കാവുന്നതുമാണ്‌.

  • @aliceazhakath6932
    @aliceazhakath6932 3 года назад

    വെയില്‍ കൊണ്ട് പൊള്ളിയ ഇലകള്‍ sariyakkan പറ്റുമോ

  • @Kiaracouture
    @Kiaracouture 4 года назад +1

    പുതിയ തൈ ഉണ്ടാക്കിയ വീഡിയോ കാണുന്നില്ല ബ്രോ

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      ഈ വീഡിയോ കണ്ടു നോക്കു ruclips.net/video/IYjl95Dquek/видео.html

  • @honeymuthiah1279
    @honeymuthiah1279 3 года назад

    Vanda orchidil chagiri vaikkamo.

    • @GloryFarmHouse
      @GloryFarmHouse  3 года назад

      Vanda ഓർക്കിഡ് ഈ രീതിയിൽ നടാൻ സാധിക്കില്ല കാരണം അവ നീളത്തിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണ്. പക്ഷേ ചെറിയ പ്രായത്തിൽ അവയെ ഈ രീതിയിൽ വളർത്താൻ സാധിക്കും

  • @sheelafranklin4236
    @sheelafranklin4236 3 года назад

    Ithinu karikkattayo istiha kasnangel onnum itande.

  • @neenaneenu555
    @neenaneenu555 4 года назад +1

    Njan cheithitundu bt jute anu use cheithe...

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഞാൻ ഇങ്ങനെയാണ്.ചെയ്യാറ്. Jute ഇൽ വെച്ചിട്ട് എങ്ങനെയുണ്ട് ചെടി.

    • @neenaneenu555
      @neenaneenu555 4 года назад

      Glory Farm House nannayi verunnu...

  • @alexjohn5364
    @alexjohn5364 4 года назад +1

    തൊണ്ടിൽ വളർത്തുബോൾ അണുബാധ ഉണ്ടാകില്ലേ ?? വളം ചെയ്യുന്ന രീതി പറയാമോ

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      പച്ച തൊണ്ട് ഉപയോഗിച്ചാൽ ആണ് പ്രശനം ഉണ്ടാകുക. വെള്ളം വളം തുടങ്ങിയവ എല്ലാം തന്നെ സാധാരണം ചെടിക്ക് നൽകുന്ന പോലെ തളിച്ചു നൽകാവുന്നതാണ്.

    • @alexjohn5364
      @alexjohn5364 4 года назад +1

      @@GloryFarmHouse ok thank you try cheyam

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Alex John for u r valuable comment.

  • @rahelgeetha8784
    @rahelgeetha8784 3 года назад

    കുപ്പിയിൽ വെച്ച് propagate ചെയ്യുന്ന രീതി കാണാൻ എന്താ വഴി

  • @saudiarabia5268
    @saudiarabia5268 4 года назад +3

    ഇങ്ങനെ തണ്ടില്‍ നിന്ന് പൊട്ടികളുക്കാന്‍ എന്താണ് ചെയ്യേണ്ടത്

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഈ വീഡിയോ കണ്ടു നോക്കുക
      ruclips.net/video/IYjl95Dquek/видео.html

  • @dharamchandjain7595
    @dharamchandjain7595 4 года назад +2

    6d in

  • @sunisula4896
    @sunisula4896 3 года назад

    Ee thondu kazhiki unakkiyano upayogikkinne,angane kazhiki unakkanamennu undo

    • @GloryFarmHouse
      @GloryFarmHouse  3 года назад +1

      നന്നായി ഉണങ്ങിയത്‌ ആണ് എങ്കില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. പച്ചയാണ്‌ എങ്കില്‍ ട്രീറ്റ് ചെയ്തു ഉണക്കിയെടുക്കണം

    • @sunisula4896
      @sunisula4896 3 года назад

      @@GloryFarmHouse thanks 😊

  • @ayanasdiaries8298
    @ayanasdiaries8298 3 года назад

    👍👍👍👍👍

  • @seenazeenath2148
    @seenazeenath2148 4 года назад +1

    Hang cheyyunna koodi kanickarunnu

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      പുറത്തേക്ക് ഏടുക്കുന്ന വള്ളി കെട്ടിയിട്ടാല്‍ മതിയാകും. മറ്റൊരു വീഡിയോയില്‍ തീര്‍ച്ചയായും കാണിക്കാം.

    • @seenazeenath2148
      @seenazeenath2148 4 года назад +1

      @@GloryFarmHouse ok

  • @Kiaracouture
    @Kiaracouture 4 года назад +2

    അതിന്ടെ ലിങ്ക്

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഈ വീഡിയോ കുടെ കാണാന്‍ ശ്രമിക്കുക : ruclips.net/video/IYjl95Dquek/видео.html

  • @firostp8879
    @firostp8879 4 года назад +1

    ഓർക്കിഡ് kokkedama roopathil chythoooooe

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ചെയ്തിട്ടുണ്ട് അതിന്‍റെ റിസള്‍ട്ട്‌ നോക്കിയിട്ട് വീഡിയോ ഇടാം.

    • @firostp8879
      @firostp8879 4 года назад

      @@GloryFarmHouse Ok

  • @vishalm1069
    @vishalm1069 4 года назад +2

    തണ്ടിൽ നിന്നു വന്ന കിളിർപ്പ് കെട്ടിവയ്ക്കാനെടുത്തപ്പോൾ അടർന്നു പോയി. വീണ്ടും തണ്ട് കുപ്പിയിൽ തന്നെ വച്ചു. ബാക്കി ...

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      പുതിയ മുകുളങ്ങള്‍ അതില്‍ ഉണ്ടാകും. നല്ല രിതിയില്‍ ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ അടന്ന തൈകളും നമുക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്.

  • @naseemavk170
    @naseemavk170 3 года назад +1

    പ്ലാസ്റ്റിക് കയർ പറ്റുമോ

    • @GloryFarmHouse
      @GloryFarmHouse  3 года назад

      ഇത്തരം കയർ ആണ് നല്ലത്

  • @sophievarghese3102
    @sophievarghese3102 4 года назад

    Ee kayar treat cheiyende?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഞാന്‍ ചെയ്തിട്ടില്ല

  • @theplantlady5924
    @theplantlady5924 4 года назад +1

    തൊണ്ട് വെള്ളത്തിൽ ഇട്ട് വെച്ച ശേഷമാണോ ഉണക്കിയത് ?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      അല്ലാ. നല്ലരിതിയില്‍ വെയില്‍ കിടന്നു ഉണങ്ങിയ തൊണ്ടാണ് ഉപയോഗിക്കുക

  • @naseemavk170
    @naseemavk170 3 года назад

    എത്ര days കൂടുമ്പോൾ നനക്കണം.?

    • @GloryFarmHouse
      @GloryFarmHouse  3 года назад

      തൊണ്ടയിലെ നനവ് നോക്കി നൽകാം.

  • @mrcrazydude203
    @mrcrazydude203 4 года назад

    Keteruth vallarila

    • @GloryFarmHouse
      @GloryFarmHouse  4 года назад

      എനിക്ക് വളരുന്നുണ്ട്‌

  • @ansammaabraham9209
    @ansammaabraham9209 4 года назад +1

    Thiruvalla evida farm

  • @sibishiju9662
    @sibishiju9662 4 года назад

    Athil baby growth va nilla. Only stem

  • @CraftswithSobha
    @CraftswithSobha 4 года назад +1

    കരിക്കട്ട ഒന്നും ഇടണ്ടയോ

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഈ രിതിയില്‍ നടുമ്പോള്‍ മറ്റൊന്നിന്‍റെയും ആവശ്യമില്ല.

  • @sujajose4060
    @sujajose4060 3 года назад

    Courier charge undo

  • @kannant2598
    @kannant2598 4 года назад +1

    ഇതിന് വളം ചേർക്കണ്ടേ ?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഓര്‍ക്കിഡ് ചെടികള്‍ക്ക് നല്‍കുന്ന വളങ്ങള്‍ എല്ലാം തന്നെ നല്‍കണം

  • @ninoosmazali1688
    @ninoosmazali1688 3 года назад

    ഇതിനു വളം എങ്ങിനെ ചെയ്യാ

    • @GloryFarmHouse
      @GloryFarmHouse  3 года назад

      സാധാ ചെയുന്നപോലെ തന്നെ സ്‌പ്രേ ചെയ്താണ് നൽകുക

  • @geethaprabhakarangeetharan8653
    @geethaprabhakarangeetharan8653 4 года назад +1

    വെള്ളം ഒഴികേണ്ടേ, വളം ഇടേണ്ടേ..

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      എല്ലാം നൽകണം . അതിനെ കുറിച്ചു മറ്റൊരു വിഡിയോ ചെയ്യാം

  • @firostp8879
    @firostp8879 4 года назад

    ചെടികളിൽ നിന്നും കൊതുകിനെ ഒഴിവാക്കാൻ എന്തങ്കിലും ടിപ്സ് പറഞ്ഞു tarumo?

    • @lathikarajagopal936
      @lathikarajagopal936 4 года назад +1

      ഈ തൈകൾക്ക് എന്തു വളമാണ് കൊടുക്കേണ്ടത്

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഓര്‍ക്കിഡ് തൈകള്‍ക്ക് നല്‍കുന്ന വളര്‍ച്ചയിക്കുള്ള ഏല്ലാ വളങ്ങളും നല്‍കാവുന്നതാണ്.

  • @sobhapm9249
    @sobhapm9249 3 года назад

    ഇതിന് എ ന്ത്‌ വളമാണ് ഇടുക

    • @GloryFarmHouse
      @GloryFarmHouse  3 года назад

      ഓര്‍ക്കിഡ് ചെടികള്‍ക്ക് നല്‍കുന്ന എല്ലാ NPK & ജൈവ വളങ്ങള്‍ തുടങ്ങിയയെല്ലാം നല്‍കാന്‍ സാധിക്കും.

  • @subaidabeevi7199
    @subaidabeevi7199 3 года назад

    ഈ മെത്തേഡ് നല്ലതാണ് പക്ഷേ ഇതിലും ഒച്ച്കേറി അകത്തിരുന്നാൽ അറിയില്ലല്ലോ

    • @GloryFarmHouse
      @GloryFarmHouse  3 года назад

      ഇതുവരെ എനിക്ക് ഈ രീതിയിൽ ഒച്ചിന്റെ ശല്യം ഉണ്ടായിട്ടില്ല

  • @anupamaanupama1689
    @anupamaanupama1689 3 года назад

    ഇതിനു വളം വേണ്ടേ.... പൂവ് കാണിച്ചില്ലല്ലോ....

    • @GloryFarmHouse
      @GloryFarmHouse  3 года назад

      പൂവ് കാണിച്ചിട്ടില്ല. ബാക്കി എല്ലാ കാര്യങ്ങളും വിശദമായി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്

  • @mrcrazydude203
    @mrcrazydude203 4 года назад

    Resamila

  • @sajithanp9812
    @sajithanp9812 Год назад

    കരി ഒന്നും വേണ്ടയോ

    • @GloryFarmHouse
      @GloryFarmHouse  Год назад

      ഈ രീതിയിൽ ചെയ്യുമ്പോൾ കരിയൊന്നും ഇവയ്ക്ക് ആവശ്യമില്ല

  • @lummeimei6425
    @lummeimei6425 3 года назад

    Thank-you sharing.

  • @AnuAnu-hi7dk
    @AnuAnu-hi7dk 4 года назад

    Txs for the video

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Anu for u r valuable comment.

  • @Nandanamgarden
    @Nandanamgarden 3 года назад

    👍👍👍

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 4 года назад +1

    Superb👍

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Mazhavillu mazhavillu for u r valuable comment.

  • @zeoplants3675
    @zeoplants3675 3 года назад

    👍

  • @adheenpk6229
    @adheenpk6229 3 года назад

    ❤️