How to Propagate More Orchids From a Single Stem | കൂടുതൽ ഓർക്കിഡ് തൈകൾ ഉണ്ടാക്കുന്ന വിദ്യ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #GloryFarmHouse #GloryFarmHouseGardenVideos #GloryFarmHouseOrchidCare
    ഈ വിഡിയോയിൽ ഒരിലകൾ പോലുമില്ലാത്ത ഓർക്കിഡ് തണ്ടുകൾ / കമ്പുകൾ ഉപയോഗിച്ച് ധാരാളം ഓർക്കിഡ് തൈകൾ ഉണ്ടാക്കുന്ന വിദ്യയാണ് ഞങ്ങൾ പറയുന്നത്.
    In this video we explain how to propagate more orchids from a Single orchid stem.
    Feel free to comment here for any doubts regarding this video.
    ☎: For business inquiries: gloryfarm.tiruvalla@gmail.com
    *** Follow us on ***
    Our web site : www.gloryfarmh...
    For subscribe our RUclips Channel : / gloryfarmhouse
    Like our facebook page : / farmcircle
    Connect to G+ : plus.google.co...
    Subscribe our blog : farmcircle.blog...

Комментарии • 274

  • @joseijoseph372
    @joseijoseph372 4 года назад +5

    Good, valare simple ayittu fast ayi boreadippikkathe, karyam paranju. 👍👏

  • @marythomas9136
    @marythomas9136 4 года назад +1

    ഇതൊരു നല്ല ഐഡിയ ആണ്, എന്റെ ഓർക്കിഡിൽ ഇഷ്ടം പോലെ കമ്പുകൾ ഉണ്ട്, ഞാൻ കറുകപ്പട്ട പൊടി ആണ് ഇടുന്നത്,, എന്തായാലും ഇന്ന് തന്നെ മുറിച്ചു റെഡിയാക്കണം,,

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      തിര്‍ച്ചയായും പരിക്ഷിച്ചു നോക്കു. എല്ലാം കുടെ ഒന്നിച്ചു കണ്ടിക്കേണ്ട ആദ്യം ഒന്നോ രണ്ടോ ചെയ്തു നോക്കി പഠിച്ചിട്ട് ബാക്കി ചെയ്യുന്നതാണ്‌ നല്ലത്.

    • @marythomas9136
      @marythomas9136 4 года назад

      @@GloryFarmHouse ഞാൻ കുറച്ചു കൂടുതൽ തന്നെ മുറിച്ചു വച്ചു, എന്നാലും ഇനിയും തണ്ടുകൾ ഉണ്ട്, എങ്ങനെ ആകും എന്ന് നോക്കട്ടെ,,, ok

    • @marythomas9136
      @marythomas9136 4 года назад

      @@GloryFarmHouse hanging plants ന് പറ്റിയ പോട്ടിങ് മിശ്രിതം ഏതാ, മണ്ണ് ആണോ, അതോ മണ്ണ് +ചകിരി ചോറ് ആണോ,, മണ്ണ് മാത്രം ആയപ്പോൾ ചെടികൾ ചീഞ്ഞു പോകുന്നു,,,

  • @pologamer4978
    @pologamer4978 5 лет назад +4

    വളരെ ഉപകാരം. എന്റെ ചെടികളിൽ ഇതുപോലുള്ളത് ഉണ്ട്. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഇങ്ങനെ ചെയ്തു കൂടുതൽ തൈകൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

  • @jayalekshmivs6699
    @jayalekshmivs6699 5 лет назад +2

    Njan kurea naylayi anweshichu kondirunna vedio annu tnksss

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Jayalekshmi for u r valuable comment.

  • @daisypaul7828
    @daisypaul7828 4 года назад +1

    Enikku ithu oru puthiya arivayirunnu
    Valare nandi

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @Daisy Paul for u r valuable comment.

  • @sobhanavarghese8776
    @sobhanavarghese8776 5 лет назад +1

    Very good idia. Njan kure nokkiyathanu mannil vachu kurachu kitty.

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      അങ്ങനെ ചെയുമ്പോൾ വെള്ളം കൂടുതൽ ആയി നശിക്കാൻ സാധ്യതയുണ്ട്. എല്ലാ രീതികളും നമുക്ക് പരീക്ഷിക്കാവുന്നതാണ്

  • @ancycherian2075
    @ancycherian2075 2 месяца назад

    Thanku good information ❤️

  • @sibuvarghese5651
    @sibuvarghese5651 2 года назад

    Broyude nalla avatharanom.veruthe valichu neetal illa.

  • @arm378
    @arm378 2 года назад

    Informative video ..ethu masam is best for this cane propagation? Summer rainy or any time?

  • @neenugeorge8386
    @neenugeorge8386 5 лет назад +1

    Nalla idea....njan try cheium.....etra naaledukkum nalla result kittan

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      രണ്ടു മാസമോ അല്ലങ്കില്‍ അതില്‍ കുടുതാലോ ചിലപ്പോള്‍ ഏടുത്തേക്കാം.

  • @seena7869
    @seena7869 4 года назад +1

    Very good idea very good attempt

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      Thank you @seena 786 for u r valuable comment.

    • @seena7869
      @seena7869 4 года назад

      @@GloryFarmHouse welcome

  • @vinitharajan4743
    @vinitharajan4743 5 лет назад +3

    Valuable information ..thank you

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Vinitha Rajan for u r valuable comment.

  • @josybabu4036
    @josybabu4036 5 лет назад +3

    Anti fungal pwodernte Peru onnu parayamo

  • @rahnalal8326
    @rahnalal8326 4 года назад +5

    എന്റെ ഓർക്കിഡ്‌സിന്റ് ഇലകൾ എല്ലാം വാടി തളർന്ന പോലെ വരുന്നു. എന്താണ് അതിന്റ കാരണം. എന്തെകിലും പരിഹാരം ഉണ്ടോ

  • @yagnyasawantml256
    @yagnyasawantml256 5 лет назад +5

    Please do video in hindi or give English translation please sir so that we should understand

  • @arifashareef5581
    @arifashareef5581 5 лет назад +3

    tks kathirunna vedeo.ith eppozhanu matti nadendath? athum koode onnu l vedeo kanikkamo.

    • @GloryFarmHouse
      @GloryFarmHouse  5 лет назад +3

      തീർച്ചയായും അങ്ങനെ ഒരു വിഡിയോ ചെയ്യാം നമുക്ക്

    • @lijo7457
      @lijo7457 5 лет назад

      അതും കൂടി ചെയ്താൽ വളരെ ഉപകാരം ആയിരുന്നു

  • @MahnoorWorld
    @MahnoorWorld 4 года назад +1

    Ethu fungal powder aa use cheyde

  • @MerinSunny
    @MerinSunny 5 лет назад +1

    Helpful vedio

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      Thank you @merin sunny for u r valuable comment.

  • @nirmalmenon1049
    @nirmalmenon1049 4 года назад +1

    Very helpful video..organic fungicides for orchids ethelum undo?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      സ്യൂഡോമോണസ് ഉപയോഗിക്കാൻ സാധിക്കും

    • @nirmalmenon1049
      @nirmalmenon1049 4 года назад

      @@GloryFarmHouse OK. Thank you

  • @subaidabeevi7199
    @subaidabeevi7199 5 лет назад +1

    Good information

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Subaida for u r valuable comment.

  • @baijujibina3627
    @baijujibina3627 5 лет назад +1

    Thanks

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @baiju jibina for u r valuable comment.

  • @123_utube
    @123_utube 4 года назад +1

    Is this method applicable for propagating phalaenopsis orchid?

  • @lovjinbai3555
    @lovjinbai3555 5 лет назад +4

    മുളച്ചു വരുന്ന തൈകൾ അടർത്തി എടുത്താണോ നടുന്നത്. അല്ലെങ്കിൽ തണ്ട് കട്ട് ചെയ്താ ണോ? '

    • @GloryFarmHouse
      @GloryFarmHouse  5 лет назад +3

      അടർത്തിയോ അല്ലങ്കിൽ കമ്പ് മുറിച്ചോ നടാവുന്നതാണ്.

  • @fijusachu
    @fijusachu 5 лет назад +1

    Thank you so much. Njan pratheekshicha video.....try cheyyam....njan orchid stem cutt cheythu vellathil ittuvechu success avumonn ariyilla...

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      വെള്ളം കുടിയാല്‍ കമ്പ് അഴുകാനാണ്സാധ്യത കുടുതല്‍. ഓര്‍ക്കിഡ് ചെടികള്‍ വെള്ളത്തില്‍ വെച്ചാല്‍ കിളിര്‍ക്കില്ലന്നാണ് തോനുന്നത്. ഏന്തായാലും റിസള്‍ട്ട്‌ മുളച്ചോ ഇല്ലയൊന്നു പറയണം.

    • @fijusachu
      @fijusachu 5 лет назад +1

      Ok ..parayam...

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @FIJU SACHU for u r valuable comment.

  • @rajasreeee
    @rajasreeee 4 года назад +2

    Antifungal powder nu pakaram turmeric powder pattumo?

  • @AileneJudeson
    @AileneJudeson 5 лет назад +1

    Thanks a lot

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      വിഡിയോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  • @Muhammedyasir-gl4sq
    @Muhammedyasir-gl4sq 4 года назад +1

    Leaf ullath pattumoo mezhuku urukki koduthaal pattumoo

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ശരിക്കും ഇതു ഉപയോഗിക്കുന്നത് വളര്‍ച്ചയില്ലാതെ വെറുതെ നശിച്ചു പോകാന്‍ തുടങ്ങുന്ന കമ്പുകള്‍ ആണ്. ആരോഗ്യമുള്ള നല്ല തണ്ടുകള്‍ വളര്‍ച്ച മൊത്തം തിര്ന്നതിനു ശേഷം ഉപയോഗിക്കുന്നതാകും നല്ലത്. ചിലപ്പോള്‍അതില്‍ പൂക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  • @littylukose09
    @littylukose09 4 года назад

    Antifungal illel cheetha ai. Pokumao? Kuppikku thula kodukkano

  • @fijusachu
    @fijusachu 5 лет назад +1

    Growthinu kodukkunna npk... Chemical allathe organic ethellam anu...

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      വളര്‍ച്ചയിക്ക് ഇപ്പോള്‍ യാതൊരു ജൈവ വളങ്ങളും നല്‍കാതിരിക്കുന്നതാണ്നല്ലത്. ചിലപ്പോള്‍ അത് ചെടി നശിക്കുന്നതിനു കാരണമാകും.

  • @ssrr3055
    @ssrr3055 4 года назад +3

    Antifungal powder ഇല്ലെങ്കിൽ എന്ത് ചെയ്യണം

    • @GloryFarmHouse
      @GloryFarmHouse  4 года назад

      pseudomonas ഉപയോഗിച്ചാലും മതിയാകും.

  • @rosepetals2780
    @rosepetals2780 5 лет назад +1

    Thanks for the information,npk engineya kodukkendathu?

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Achu Babu for u r valuable comment. NPK നല്‍കുന്നതിനെ കുറിച്ച് നാളെ ഒരു വീഡിയോ വരുന്നുണ്ട് കാണാന്‍ മറക്കരുത്.

    • @aji3844
      @aji3844 4 года назад

      Evde npk video

  • @philomenarebello2038
    @philomenarebello2038 3 года назад

    Plz can you explain in English 🙏. I want to try.

  • @devarajantv4109
    @devarajantv4109 4 года назад

    നമസ്കാരം. ഞാന്‍ ഒരു സസ്യപ്രേമിയാണ്.10 വര്‍ഷം കൊണ്ട് ഓര്‍ക്കിട്‌കൃഷി ഉണ്ട്. Miracle-20, 30.10.10,13.27.27ഇതു രണ്ടും വളമായി നല്കും. 10" വ്യാസയുള്ള pl.കുട്ടയിലാണ് വച്ചിരിക്കുന്നത്.ഏതാണ്ട് ഒരു വര്‍ഷം കൊണ്ട് പൂക്കാതെ 1-11/2" തണ്ടുകനത്തില്‍ 2 മീറ്റര്‍ ഉയരം വരെ ആയി നില്ക്കുന്നു. പൂക്കാന്‍ എന്താണു ചെയ്യേണ്ടത്?

  • @johnsonmo7806
    @johnsonmo7806 4 года назад +1

    Ethra nal vendivarum stem mulayedukkuvan.ethu pole orennan njan vachittu 1masam kazhinju. Ethu are mulayeduthilla

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ചിലപ്പോള്‍ രണ്ടോ അതില്‍ അധികം മാസമോ ചില ചെടികള്‍ മുളക്കാനായി ഏടുക്കാറുണ്ട്.

  • @girijap7297
    @girijap7297 5 лет назад +1

    Already I tried this method and suceeded

    • @neenakrishna2794
      @neenakrishna2794 5 лет назад +1

      Which fungicide you used?

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഫങ്കി സൈഡിനെകുറിച്ച് അറിയുന്നതിനായി ഈ വിഡിയോ കാണുക : ruclips.net/video/IohNva_NBis/видео.html

    • @neenakrishna2794
      @neenakrishna2794 5 лет назад

      Good video.pls mention one online site for npk 30 10 10 and npk 19 19 19.

  • @meenachandran7376
    @meenachandran7376 3 года назад

    NPK pakaram Miracle20 spray cheythal mathiyo?

  • @devantechsandgaming1563
    @devantechsandgaming1563 5 лет назад +1

    Hi
    Kure doubt und. Fertilizer kodukkumpol maarimaari kodukkamo.i.e organic um chemical um alternate cheythu kodukkamo..organic thanne pacha chaanakam oru pravasyam koduthal next time thenga vellam kodukkamo.

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      തിര്ച്ചയായം organic um chemical വളങ്ങള്‍ ഓരോ ആഴ്ച ഇടവിട്ട് നല്‍കാന്‍ സാധിക്കും. കുടുതല്‍ വിശധമായ ഒരു വീഡിയോ അതിനെ കുറിച്ച് ഉണ്ടന്‍ തന്നെ വരുന്നുണ്ട്.

  • @aboobackerkutty7506
    @aboobackerkutty7506 4 года назад

    Very nice

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @aboobacker kutty for u r valuable comment.

  • @sathyabhamamohan1557
    @sathyabhamamohan1557 4 года назад

    good what time it take to propogate?

  • @suryathangaraj5786
    @suryathangaraj5786 4 года назад

    My orchid plant getting black dots in leafs and dried out not looking healthy can you help me what to do

  • @serinasamuel4794
    @serinasamuel4794 5 лет назад +2

    How many days it will take to grow new plants from the stems in this way.

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      some times it will take near to 2 months .

  • @premamohan6777
    @premamohan6777 4 года назад +1

    Try cheyyum thanks for information

    • @GloryFarmHouse
      @GloryFarmHouse  4 года назад

      Thank you @prema mohan for u r valuable comment.

  • @jessyjoseph5753
    @jessyjoseph5753 3 года назад

    Super video, anti fungal ayi cinnamon powder use cheyyumo

  • @sheebacp9543
    @sheebacp9543 5 лет назад +1

    Super

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Sheeba for u r valuable comment.

  • @sophievarghese3102
    @sophievarghese3102 5 лет назад +1

    Ethra prayam aavumbol repot cheiyam

  • @thankyou2176
    @thankyou2176 4 года назад +1

    Njan video l kandapoole cheythu thay vannittund etra divasm kazhiyanam thay pot cheyyan

    • @GloryFarmHouse
      @GloryFarmHouse  4 года назад

      രണ്ടാമത്തെ വീഡിയോയില്‍ കാണുന്ന സൈസ് ആകുമ്പോള്‍ മാറ്റി നടാന്‍ സാധിക്കും. ഈ വീഡിയോ കുടെ കാണുക ruclips.net/video/vR3BMGu7RZE/видео.html

  • @thahiraabdulla42
    @thahiraabdulla42 4 года назад +1

    Fertilizer ഒരു തവണ prepare cheythu ബാക്കി വരുന്നത് പിന്നീട് ഉപയോഗിക്കാമോ. ഒരു തവണ ഒരു ലിറ്റർ തീരില്ല.

  • @yebesapsa6744
    @yebesapsa6744 5 лет назад +1

    Nice

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Yebes for u r valuable comment.

  • @SajithaSaji-ge3zt
    @SajithaSaji-ge3zt 5 лет назад +1

    ഗുഡ്

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Sajitha for u r valuable comment.

  • @athirakishor2876
    @athirakishor2876 4 года назад

    Propogate cheythathu egane nadune athukudi onu kanikumo

  • @ajh3314
    @ajh3314 5 лет назад +4

    soooooper chetta .
    ✌✌✌👍👍👍👏👏👏💪💪💪

  • @celinejoseph6610
    @celinejoseph6610 4 года назад

    How to repot the propogated baby plants

  • @sreedevisreeni9205
    @sreedevisreeni9205 5 лет назад +3

    19-19-19വളം എങ്ങനെ ആണു ഉപയോഗിയ്ക്കേണ്ടത് എന്നുകൂടി വിശദിതീകരിയ്ക്കാമോ

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഇങ്ങനെ ചെയ്യുമ്പോൾ കമ്പുകൾക്കാവശ്യമായ വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നല്കാൻ ശ്രദ്ധിക്കുക. കുപ്പിക്കകത്തേക്ക് ഒത്തിരി ഒഴിച്ച് കൊടുക്കരുത്. വളം കൊടുത്തില്ലെങ്കിലും തൈകൾ ഉണ്ടായിക്കോളും. NPK 2gm 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രൈ ചെയ്യാവുന്നതാണ്.

    • @sreedevisreeni9205
      @sreedevisreeni9205 5 лет назад +1

      Thank you

    • @jayasreev.g4910
      @jayasreev.g4910 5 лет назад +1

      Good information

  • @Sarithananu01
    @Sarithananu01 4 года назад +2

    Antifungal talcum.powder mathiyo

    • @GloryFarmHouse
      @GloryFarmHouse  4 года назад

      pseudomonas ഉപയോഗിക്കുന്നതാണ് നല്ലത്. talcum powder ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  • @daisypaul7828
    @daisypaul7828 4 года назад

    Njan innale thandukal murichu pseudomonus puratti vechittundu 19:19:19 ethalavil engane kodukkanam ennu parayamo

  • @SajithaSaji-ge3zt
    @SajithaSaji-ge3zt 5 лет назад +3

    ഇടയ്ക്കു നായ കുരക്കുന്നു 😍😍

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      അത് ഇവിടെയുള്ള രണ്ടുപേരാണ്.

  • @aminamariyam7553
    @aminamariyam7553 4 года назад +1

    Ningal munp oru zinnia seed pakiyille,athu mulacho,flower undayo,athine kurich pinneed onnum paranjilla

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഫ്ലവര്‍ ആയിരുന്നു . ആ ടൈമില്‍ ഞാന്‍ ഇവിടെ ഇല്ലാരുന്നു അതാണ് ബാക്കി വീഡിയോകള്‍ വരാതിരുന്നത്.

  • @johnsonmo7806
    @johnsonmo7806 4 года назад +1

    Stem veruthe kuppiyil vachal mathiyo.njan oru stem vachitu 1 masam kazhinju

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ചില ചെടികള്‍ നല്ല താമസമെടുക്കും തൈകള്‍ ആകാന്‍

  • @ayrashealthykitchen3989
    @ayrashealthykitchen3989 5 лет назад +1

    NPk spary cheyyumoo. Athukoodi onnu paranju tharaaamo pls..

    • @GloryFarmHouse
      @GloryFarmHouse  5 лет назад +2

      ഇങ്ങനെ ചെയ്യുമ്പോൾ കമ്പുകൾക്കാവശ്യമായ വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നല്കാൻ ശ്രദ്ധിക്കുക. കുപ്പിക്കകത്തേക്ക് ഒത്തിരി ഒഴിച്ച് കൊടുക്കരുത്. വളം കൊടുത്തില്ലെങ്കിലും തൈകൾ ഉണ്ടായിക്കോളും. NPK 2gm 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രൈ ചെയ്യാവുന്നതാണ്.

  • @soyikasurendran4832
    @soyikasurendran4832 5 лет назад

    Deciduous dendrobium aano atho den phalanopsis type aano ingane propagate cheyyunnathu??

  • @aditiraja9588
    @aditiraja9588 3 года назад

    Can you add an English translation please

  • @radhakunnath5765
    @radhakunnath5765 5 лет назад +1

    Anti fungal powder engane aaanu undakukka

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഈ വീഡിയോകാണാന്‍ ശ്രമിക്കുക ruclips.net/video/IohNva_NBis/видео.html

  • @fathimahusna8629
    @fathimahusna8629 2 года назад

    19:19:19 n pakaram potassium nitrate13:00:45 upayokikkan pattumo? Please rply

  • @shradhahansda4151
    @shradhahansda4151 4 года назад

    Do u put water in it

  • @SudhakaranPillaiPRGrant
    @SudhakaranPillaiPRGrant 4 года назад +1

    valam nalkunnathu enganeyanu

    • @GloryFarmHouse
      @GloryFarmHouse  4 года назад

      വളം നല്‍കുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട് ദയവായി ഈ വീഡിയോ കാണുക ruclips.net/video/m3_Hv2tC-JI/видео.html

  • @renjithks4361
    @renjithks4361 4 года назад +1

    കമ്പുകൾ കുപ്പിയിൽ ആക്കി എവിടെയാണ് വെക്കണ്ടത് വീടിനകത്താണോ പുറത്താണോ

    • @GloryFarmHouse
      @GloryFarmHouse  4 года назад

      വെയില്‍ കൊള്ളാതെ വേണം വെക്കുന്നതിനു. അതുപോലെ കുപ്പിയില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കുകയും വേണം.

    • @renjithks4361
      @renjithks4361 4 года назад

      @@GloryFarmHouse Thank you sir

  • @divyapillai97
    @divyapillai97 3 года назад

    Helloooo kuppikk holes veno anti fungl pwdrs nirbhandamano

    • @GloryFarmHouse
      @GloryFarmHouse  3 года назад

      വെള്ളം നോക്കി നല്‍കിയാല്‍ ഹോള്‍ ഇടേണ്ട അവശ്യമില്ല. വെള്ളം കുപ്പിയില്‍ കെട്ടി കിടക്കുന്ന രിതിയില്‍ നല്‍കരുത്. ആന്റിഫങ്കല്‍ നല്‍കുന്നത് ചെടികള്‍ അഴുക്കാകാതിരിക്കാനാണ്.

  • @vinithapraveen118
    @vinithapraveen118 3 года назад

    Sir Are you selling the plants

  • @jollybabu2635
    @jollybabu2635 4 года назад

    Orchid chemical fertilizer evide kittum

  • @cookingofcooking3016
    @cookingofcooking3016 4 года назад

    Msnjalil vechal madiyakumo?

  • @subashchandran6500
    @subashchandran6500 4 года назад +2

    Anti fungal powder ന്റെ name എന്താ, എന്താ വില, എവിടെ വാങ്ങാൻ കിട്ടും

  • @sibishiju9662
    @sibishiju9662 4 года назад

    Pathu mani plant pure ?red undo

  • @Ramblewithmme
    @Ramblewithmme 3 года назад

    How many days it takes to star new kikkies?

  • @sushamaanil7798
    @sushamaanil7798 5 лет назад +1

    All vedeos are very informative.... താങ്കൾ പറഞ്ഞ പോലെ ചെയ്തു. പക്ഷെ തണ്ടിന്റെ അടിഭാഗം കുറച് മഞ്ഞക്കള കാണുന്നു. എന്തു കെണ്ടാവാം . ഇങ്ങനെ സംഭവക്കുന്നത് . ചീഞ്ഞു പോകുന്നതാക്കുമോ .അത്രയും ഭാഗം മുറിച്ചു കള ഞ്ഞ് വീണ്ടും Antli fun gal Powder ഉപയോഗിച്ച് വണ്ടു o propagate ചെയ്യാൻ സാധിക്കുമോ . plz reply

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      വെള്ള, കുടുതല്‍ കിടന്നു ചിലപ്പോള്‍ ചെടികള്‍ ഇങ്ങനെ കാണിക്കും ആ ഭാഗം വെച്ച് മുറിച്ചു കളഞ്ഞതിന് ശേഷം നമുക്ക് വിണ്ടും തണ്ടുകള്‍ കിളിര്‍പ്പിക്കാന്‍ വെയിക്കാവുന്നതാണ്.

  • @anuadhi2619
    @anuadhi2619 5 лет назад +2

    Bottil Akiya day thote vellam ozhikano pls reply

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഒരു ആഴ്ച്ചക്ക് ശേഷം വെള്ളം കൊടുത്ത് തുടങ്ങിയാല്‍ മതിയാകും. വെള്ളം കുടിയാല്‍ കമ്പ് പഴുത്തു പോകും അതുടെ ശ്രദ്ധിക്കണം.

  • @crazyffmalayalam8665
    @crazyffmalayalam8665 4 года назад +1

    Orkid sale cheyunnundo ethraya vila

  • @shaisaaziz5058
    @shaisaaziz5058 4 года назад +2

    Anti fungal aayi turmeric powder upayoghikkamo?

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഞാന്‍ ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല അതിനാല്‍ തന്നെ വലിയ പിടുത്തമില്ല. pseudomonas വാങ്ങിയാല്‍ മതിയാകും അത് എല്ലാ ചെടി കടകളിലും ലഭിക്കും

  • @user-kk6oj7on2j
    @user-kk6oj7on2j 3 месяца назад

    Ithile velutha tholi kalayanamo

  • @bijeshp3480
    @bijeshp3480 5 лет назад +1

    Orchid growthinu npk 19:19:19 mathyo??? Or 3:1:1 which is better?

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      npk 19:19:19 ഉണ്ടങ്കില്‍ അതുമതിയാകും.

    • @theplantlady5924
      @theplantlady5924 5 лет назад

      Npk 19:19:19 ഉപയോഗിക്കുന്ന രീതി കൂടെ വിവരിക്കാമോ

  • @sdp828
    @sdp828 4 года назад +1

    തൈ കൾ അപ്പോഴാണ് repot ചെയ്യേണ്ടത്

    • @GloryFarmHouse
      @GloryFarmHouse  4 года назад +1

      അല്‍പം വലിതായി കഴിഞ്ഞു മുറിച്ചു മാറ്റാന്‍ സാധിക്കും. ഈ വീഡിയോ കുടെ കാണുക: ruclips.net/video/vR3BMGu7RZE/видео.html

  • @honeymuthiah1279
    @honeymuthiah1279 3 года назад

    Orchid online vazhi aikkumo.

  • @thahiraabdulla42
    @thahiraabdulla42 5 лет назад +3

    ഇതിന്ടെ വള പൄയോകം എങ്ങിനേയാണ്.spray ആണോ

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഇങ്ങനെ ചെയ്യുമ്പോൾ കമ്പുകൾക്കാവശ്യമായ വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നല്കാൻ ശ്രദ്ധിക്കുക. കുപ്പിക്കകത്തേക്ക് ഒത്തിരി ഒഴിച്ച് കൊടുക്കരുത്. വളം കൊടുത്തില്ലെങ്കിലും തൈകൾ ഉണ്ടായിക്കോളും. NPK 2gm 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രൈ ചെയ്യാവുന്നതാണ്.

    • @noufeeknasar9579
      @noufeeknasar9579 4 года назад +1

      ആ പൊടി എനിക്ക് അറിയില്ല മെഴുതിരി ഉരുക്കി ഒഴിച്ച് വെച്ചാൽ മതിയോ

  • @sushajasmin3901
    @sushajasmin3901 5 лет назад +1

    Kollallooo

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Thank you @Susha Jasmin for u r valuable comment.

  • @bijeshkaruvayil8823
    @bijeshkaruvayil8823 5 лет назад +2

    I tried once but could not suceed

  • @Kiaracouture
    @Kiaracouture 4 года назад

    ഒന്നര വർഷം ആയി ചെടികൾ വാങ്ങിയിട്ട് ഇതുവരെ പൂ ഇട്ടിട്ടില്ല പൂ ഇടാൻ എന്താ ചെയ്യുക ചെടികൾ എവിടെ വെക്കണം വളപ്രയോഗം എങ്ങനെ

    • @julieshibu7726
      @julieshibu7726 4 года назад +1

      70% sunlight dendrobium orchids venam
      Pazhatholi muttathodu theyilachandi ithellamkoodi oru mixiyil adichu water cherthu lightakki ozhichu kodukku
      Once in a week

  • @gokulgopan5915
    @gokulgopan5915 5 лет назад +1

    കട്ട്‌ ചെയ്ത് kuppikullil വച്ചശേശം എത്ര ദിവസം kaziumpol തൈകൾ varum, ഉദ്ദേശം

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഒരു അൽപം ക്ഷേമ വേണ്ട പരിപാടിയാണിത്. കിളിർക്കാനുള്ള സമയം കുടിയും കുറഞ്ഞുമിരിക്കും എന്നാലും രണ്ടു മാസം എടുക്കും നമുക്ക് നല്ലരീതിയിൽ മുളകൾ വരുന്നതിനു.

    • @beenagopan9241
      @beenagopan9241 4 года назад

      Can

  • @sinimanu9519
    @sinimanu9519 5 лет назад +2

    Powdernte name parayumo

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഫങ്കി സൈഡിനെകുറിച്ച് അറിയുന്നതിനായി ഈ വിഡിയോ കാണുക : ruclips.net/video/IohNva_NBis/видео.html

    • @ramanivinod8424
      @ramanivinod8424 4 года назад

      SAAF

  • @saraswathigopakumar7231
    @saraswathigopakumar7231 5 лет назад +1

    എന്റെ ചോദ്യംത്തിനു ഒരിക്കലും ഉത്തരം കിട്ടാറില്ല. വളം എങ്ങിനെ കൊടുക്കണം സ്പ്രൈ ചെയ്യണോ അതോ എങ്ങിനെ..

    • @GloryFarmHouse
      @GloryFarmHouse  5 лет назад +1

      ഓര്‍ക്കിഡ് ചെടികള്‍ക്ക് ദ്രാവക രൂപത്തിലുള്ള വളങ്ങളാണ് നല്‍കുന്നത്. വളങ്ങള്‍ സ്പ്രേ ചെയ്തു നല്‍കുകയാണ് ചെയ്യുക. ചാണക വെള്ളം പോലുള്ള നന്നായി ലയിപ്പിച്ച ജൈവ വളങ്ങളില്‍ ചെടിയുടെ ചുവട് മുക്കിയെടുത്താലും മതിയാകും.

  • @muhammedfaez3708
    @muhammedfaez3708 4 года назад

    Lime powder Upayokikkan patto
    Anti fungicide 🤔

    • @GloryFarmHouse
      @GloryFarmHouse  4 года назад

      ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ വലിയ പിടുത്തമില്ല അതിനെക്കുറിച്ച്

  • @lakshmianu6516
    @lakshmianu6516 4 года назад

    For this stem How to spray water into the bottle

  • @viswanathanviswanathan8946
    @viswanathanviswanathan8946 5 лет назад +1

    Anti fungal powder evida kittum

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഫങ്കി സൈഡിനെകുറിച്ച് അറിയുന്നതിനായി ഈ വിഡിയോ കാണുക : ruclips.net/video/IohNva_NBis/видео.html

  • @bijeshkaruvayil8823
    @bijeshkaruvayil8823 5 лет назад +1

    How to fertilise the stem?

  • @mashoodpothuvath2573
    @mashoodpothuvath2573 5 лет назад +1

    Seedlings n greencare 13:27:27 kodukaan patto..

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      കുറഞ്ഞത്‌ 1 year കഴിയാതെ ഓര്‍ക്കിഡ് ചെടികള്‍ പൂക്കാറില്ല അതിനാല്‍ തന്നെ ചെറുതിലെ വളര്‍ച്ചയിക്കുള്ള വളങ്ങളാണ് നല്ലത്.

  • @Muhammedyasir-gl4sq
    @Muhammedyasir-gl4sq 4 года назад +1

    Root aaanoo aadyam varunath

    • @GloryFarmHouse
      @GloryFarmHouse  4 года назад

      തലപ്പാണ് ആദ്യം വരിക അതിനു ശേഷമാണു വേരുകള്‍ വരുന്നത്.

  • @rameshbabu2997
    @rameshbabu2997 2 года назад

    എങ്ങനെ വളം ചെയ്യും എന്ന് കൂടി പറയണമായിരുന്നു.

  • @marynv6640
    @marynv6640 3 года назад

    👍👍

  • @pennilopfernanadez4992
    @pennilopfernanadez4992 5 лет назад +1

    From where we will get this Anti fungal powder and what is the name

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      Hi @Pennilop pls watch this videos : ruclips.net/video/IohNva_NBis/видео.html

    • @shailajahari2916
      @shailajahari2916 4 года назад

      ഈ വളം എങ്ങനെ ആണ് കൊടുക്കുക. Spray ചെയ്തു ആണോ

  • @abhiabhilash2162
    @abhiabhilash2162 5 лет назад +1

    Npk engine add chayum.ethara amount

  • @anjujolly2936
    @anjujolly2936 5 лет назад +1

    വളം എങ്ങനെയാണ് കൊടുക്കുക.

    • @GloryFarmHouse
      @GloryFarmHouse  5 лет назад

      ഇങ്ങനെ ചെയ്യുമ്പോൾ കമ്പുകൾക്കാവശ്യമായ വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നല്കാൻ ശ്രദ്ധിക്കുക. കുപ്പിക്കകത്തേക്ക് ഒത്തിരി ഒഴിച്ച് കൊടുക്കരുത്. വളം കൊടുത്തില്ലെങ്കിലും തൈകൾ ഉണ്ടായിക്കോളും. NPK 2gm 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രൈ ചെയ്യാവുന്നതാണ്.

  • @jacksonv3794
    @jacksonv3794 4 года назад +1

    ഒരു തൈ ഉണ്ടായാൽ എത്ര മാസം വേണം ആ പുതിയ തയിൽ പൂവ് ഉണ്ടാവാൻ

    • @GloryFarmHouse
      @GloryFarmHouse  4 года назад

      tissue കള്‍ച്ചര്‍ വഴി തയാറാക്കുന്ന തൈകള്‍ ഒരു വര്‍ഷമെടുക്കും പൂക്കാനായി. പക്ഷേ തണ്ടില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന തൈകള്‍ അതിനു മുന്‍പ് പൂക്കള്‍ ലഭിക്കും.