ഗേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ്ക്ക് ശേഷം നല്ല ഒരു സിനിമ കണ്ടു. നന്ദി സജിൻ ബാബു. ഇത് മനുഷ്യനെ കുറിച്ചുള്ള സിനിമയാണെന് ഇത് കാണുന്ന മനുഷ്യർക്ക് മാത്രമേ തിരിച്ചറിയാൻ പറ്റൂ.
സിനിമയിൽ സാധാരണ ന്യൂസ് ചാനൽ കാണിക്കുക നിലവിലുള്ള ചാനൽ തന്നെ ലോഗോയടക്കമാവും. ഇത് ചാനൽ പ്രമോഷനായതു കൊണ്ട് അവർ എതിർക്കുകയുമില്ല. ഇതിൽ നിലവിലുള്ള ഒരു ന്യൂസ് ചാനൽ പോലും ഇല്ല. ഇന്നത്തെ ഈ ചാനലുകളെ ആര് നിയന്ത്രിക്കുന്നു എന്നതിന്റെ സൂചനയാണ്. അവയുടെ പുരോഗമന കാപട്യവും പ്രകടമായി.
ബിരിയാണി എങ്ങനെയാണ്. ,? ആവശ്യത്തിന്, എരിവ് പുളി ആവശ്യത്തിന് ഇറച്ചി ഇതെല്ലാം ചേർന്നതാണ് . സംവിധായകൻ കണ്ടതും കഴിച്ചതും ആയ ബിരിയാണിയാണ് അദ്ദേഹം വെച്ചത്. അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ദം ബിരിയാണി ആണോ മറ്റേതെങ്കിലും ബിരിയാണി ആണോ എന്ന് കഴിച്ചിട്ട് നമ്മൾ തീരുമാനിക്കണം എന്തായാലും വെജിറ്റബിൾ ബിരിയാണി അല്ല. ഇറച്ചി ആവശ്യത്തിന് ഉണ്ടെന്ന് കേൾക്കുന്നു.
ഭക്ഷണങ്ങൾ പല ട്ടേ സ്റ്റാന്ന് ബി രേണി കണ്ടു പിടിച്ച കാലം തൊട്ട് ബിരേ നി തന്നെ പല തരം തലശ്ശേരി ബി രേണി വന്ന കാലഘട്ടമാണ് - ബി രേണി പോലെത്തെ രുചിയുള്ള അങ്ങനെ പലതരത്തിലുള്ള രുചിയുള്ള പെണ്ണിനെ രുചിച്ച് നോക്കാൻ എന്നാ ന്ന് എത്ര തലമുറകഴിയണം അങ്ങനെയുള്ള കാലഘട്ടം വരാൻ പ്രതീക്ഷിക്കാം പുതിയ ഒരു ബി രേ' ണി ക്കായി
ഷക്കീല പടത്തിനു വല്യ കഥ ഇല്ല ഇതിനു കഥ ഉണ്ട്, അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ ഉണ്ട്, ഫൈവ് സ്റ്റാറിലെയും തുട്ടുകടയിലെയും ബിരിയാണി, രണ്ടും ഒരേ ടേസ്റ്റ്, റേറ്റ് മാത്രേ മാറ്റമുള്ളൂ
Great film and brave film maker, he shows the reality hypocrisy of the islam community, where women see hell, Modi government brought the talaq Bill to uplift the Muslim women. Sajin Babu is a legend now.
Sajin Babu. Good work. The whole team..good work. Last scene, I thought, Khadija committed suicide. And as she is sinking to her death, she was dreaming about her husband, her dream that her husband is a caring loving man. Am I wrong.
അറിഞ്ഞിടത്തോളം ഇതൊരു 'മറ്റേ' പടം . മുമ്പ് പലരും രഹസ്യമായി തലയിൽ മുണ്ടിട്ട് പോയി കണ്ടിരുന്ന പോലുള്ള പടം. ഇപ്പോ മലയാളികൾ വളരെ സംസ്കാര സമ്പന്നരായത്രേ, മുമ്പ് കൊറെ പാവം Sex നടിമാർ മലയാളത്തിൽ അന്നത്തെ സംസ്കാരത്തിന്റെ പേരിൽ ശോഭിക്കാതെ പോയി , നല്ല കാലം വന്നുന്നാ ഈ മൊയ്ന്ത് പറയണത് . ഈ കിടപറയിലുള്ള സംഭവം പച്ചയായി കാണിച്ചാലേ സംസ്കാരം ഉണ്ടാവൊള്ളു? അങ്ങനാണെങ്കിൽ എന്റെ അഭിപ്രായത്തിൽ പുരോഗമന വാദി എന്ന് വാദിക്കുന്ന മന്ദബുദ്ധി ഡയറക്ടറേ അടുത്ത പടത്തിൽ നായിക കക്കുസിൽ കേറി നീളത്തിൽ വളി വിടുന്ന dolby sound ഉം നായകൻ അപ്പിയിടുമ്പോൾ അത് വരുന്ന രംഗവും, മാത്രമല്ല Sex educatinന്റെ ഭാഗമായി വീട്ടിൽ ഒരു കോണകം പോലും ഇടാതെ പാചകവും ഭക്ഷണവും കഴിക്കുന്ന കുടുംബവും ഒക്കെയുള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു. പിന്നെ സംസ്കാര സമ്പന്നർക്കുള്ള ഐക്യദാർഡ്യമെന്നോണം shooting site ൽ എല്ലാവര്യം തുണിയുരിഞ്ഞിട്ടും സിനിമ പ്രവർത്തനം തുടരണം.. എടോ ഇതൊക്കെ തന്റെ മാർക്കറ്റിംങ് തന്ത്രമാണെന്ന് അറിയാത്ത കൊറച്ച് പൊട്ടൻമാർ ഉണ്ടാകും സപ്പോട്ടിന്. കിടപ്പറയിൽ നടക്കുന്നത് അതേ പോലെ ചിത്രീകരിച്ചിട്ട് വേണ്ട തന്റെ ആശയങ്ങൾ ബോധിപ്പിക്കാൻ .. അല്ലാതെ തന്നെ അതിനെ സമർഥമായി അവതരിപ്പിച്ച ഒട്ടേറെ സിനിമകൾ ഉണ്ടായിട്ടുണ്ടെടോ, അവരൊക്കെ സംസ്കാര സമ്പന്നരല്ലാത്തത് കൊണ്ടാവു ചിലപ്പോ ... അതോണ്ടാ ആദ്യമേ പറഞ്ഞത് വെറുതെ കഥയിൽ കേറി പിടിച്ച് വെറുതെ ന്യായീകരിക്കണ്ട ... അര മണിക്കൂറൊന്നും വേണ്ട ചങ്കുറ്റത്തോടെ ഒറ്റ വാക്കിൽ അങ്ങട് പറയണം നീ ഇതൊരു ' മറ്റേ ' പടമാണ്. വേണമെങ്കി കണ്ടാ മതീന്ന്, അതല്ലേ ആണത്തം
This obscene scene Is only for marketing, regardless of in any religion, faith or culture. His concept is his own, no need to globalize. Unless he shows this in his movie, are people dump about sexual relations. There are people of no moral, no culture is required for human, do you generalised that. Without showing the obscenity you should convey the message, that is the ability. You said the critics are clapping, sure they seen a piece which are seldom.
@@bobanclassic3958 ni Muhammed ne parayumbol nalla happy ayirikkum ninte manassil but one day daivathinte kodathi annu Muhammed happy ayirikkum ni kanan pokunnathu beekaramaya dhivasamayirikkum
അതല്ലെങ്കിലും അങ്ങനല്ലേ, നഗ്നത കാണിക്കണം എന്നുള്ള ഉദ്ദേശത്തോടു കൂടി തന്നെയാണ് അത് ഷൂട്ട് ചെയ്തിട്ടുള്ളത്, അത് കൊണ്ട് തന്നെയാണ് ഒരു മുൻനിര നായികമാരും ഈ റോൾ അഭിനയിക്കാത്തതും, കനി കുസൃതി ഒടുവിൽ ഈ റോളിൽ എത്തപ്പെട്ടതും! പിന്നെ നഗ്നത കാണിക്കാതെ ശാരീരിക ബന്ധം ചിത്രീകരിച്ചികൂടെ? പിന്നെ റിയൽ ജീവിതം എന്നൊക്കെ പറയാം, നമ്മൾ റിയൽ ജീവിതത്തിൽ അപ്പി ഇടാറുണ്ട് അത് സിനിമയിൽ കാണിക്കാറുണ്ടോ, അപ്പോൾ അതല്ല, ഇത് പബ്ലിസിറ്റി സ്റ്റണ്ട് തന്നെയാണ് സംവിധായകാ, താങ്കൾ ആരെയാണ് വിഡ്ഢിയാക്കിന്നത്? ഇപ്പോൾ ഈ RUclips ചാനൽ അതു കാണിക്കുന്നതും ചർച്ചയാക്കുന്നതും പബ്ലിസിറ്റി സ്റ്റണ്ട് തന്നെയാണ് !
ഈ ഫിലിം എങ്ങാനും ഇവൻ എടുത്തത് ഇറാനിലോ അഫ്ഗാനിസ്താനിലോ ആയിരുന്നെങ്കിൽ ഇവനും ഇതിൽ അഭിനയിച്ച മുഴുവൻ പേരും ഇന്ന് മണ്ണിനടിയിൽ ആയിരിക്കും. കേരളത്തിൽ ഇങ്ങനെ ഇസ്ലാമിനെ അവഹേളിച്ചു പടം എടുത്തല്ലോ എന്നോർക്കുമ്പം സങ്കടം തോനുന്നു
മലപ്പുറം മുസ്ലിംനെ നമുക്ക് എടുക്കാൻ പറ്റില്ല. അവർ അതിസമ്പന്നരും വെളുത്തു തുടുത്ത സ്ത്രീകൾ ആണ്. അത് വെച്ച് മറ്റു ഭാഗങ്ങളിൽ മുസ്ലിം സ്ത്രീകൾ അങ്ങനെ അല്ല Tvm പോയാൽ കാണാം കറുത്ത് കരുവാളിച്ച നിത്യ ദാരിദ്ര്യത്തിൽ കഴിയുന്ന മുസ്ലിങ്ങളെ, തമിൾ നാട്ടിലും.. അങ്ങനെ അങ്ങനെ.. ഞാൻ സംവിദായകനോട് യോജിക്കുന്നു 100%👍👍👍👍
@@peaceandtruth371 അത് മാത്രം അല്ല.. ഈ "തങ്ങൾ' ഫാമിലി എന്ന് പറയുന്ന വിഭാഗം പണ്ട് കാലത്ത് യമൻ എന്ന രാജ്യത്തിൽ നിന്ന് വന്നതാണ്. അത് പോലെ ഇറാൻ, ഇറാഖ്, എന്നീ രാജ്യങ്ങളിൽ നിന്നും ഒരു പാട് ശിയാക്കൾ മലബാറിൽ എത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽ ജാതി സിസ്റ്റം ഇല്ലാത്തത് കൊണ്ട് കാലന്തരത്തിൽ mixing വന്നിട്ടാണ് അവിടെ അങ്ങനെ ആയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്.. കേരളത്തിലെ ഉയർന്ന ജാതിക്കാർ ആര്യന്മാരിൽ നിന്ന് വന്നതല്ലേ അത് പോലെ. ഹിന്ദു മതത്തിൽ ജാതി നോക്കിയാണ് കല്യാണം എന്നത് കൊണ്ട് തന്നെ ഉയർന്ന ജാതിക്കാരും താഴെ ജാതിക്കാരും ഇന്നും നിറത്തിൽ ആ വിത്യസ്തത കാണാം
@@kallu388 അത് ഒന്നും അല്ല മലബാർ ലഹള കാലത്ത് ബ്രിടീഷുകാർ കേറി നിരങ്ങിയത് കൊണ്ടും കോവിലകത്തെ സ്ത്രീകളെ നായർ സ്ത്രീകളെയും അടിമകളായി പിടിച്ചുകൊണ്ട് പോയതിന്റെയും ഫലമാണ്
@@kallu388 അത് ഭർത്താക്കന്മാരെ അള്ളാഹു ഫക്കർ എന്ന് വിളിച്ചു കൂവി കഴുത്തു കണ്ടിച്ചു കൊന്നിട്ട് അടിമ ആക്കി പിടിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്തതിൽ ഉണ്ടായ പാരമ്പര അല്ല ആംഗ്ലോ ഇന്ത്യൻസ് പേര് അങ്ങനെ ആണെങ്കിലും ബ്രിട്ടീഷ് കാർ മൂലം അല്ല അങ്ങനെ ഒരു കമ്മ്യൂണിറ്റി ഉണ്ടായത് ഡച്ചു കാർ ഇന്ത്യയിൽ വന്നത് മൂലമാണ് അവർ ഇന്ത്യയിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും അന്തസായി ഭാര്യ ആയി നോക്കുകയും ചെയ്യ്തു അടിമ ആയിട്ടോ വെപ്പട്ടി ആയിട്ടോ അല്ല പരിഗണിച്ചത് മാത്രം അല്ല അവർ അവരുടെ സ്ത്രീകളെ ഇന്ത്യൻ പുരുഷന്മാർ വിവാഹം കഴിക്കുന്നതിലും അതീവ താല്പര്യം കാണിച്ചു ചരിത്രം പഠിക്കൂ ബ്രിടീഷുകാർ മലബാർ ലഹളക്കാരെ വെടിവെച്ചു കൊന്നതിനു ശേഷം മലബാർ മേഖലയിൽ ഒരു വീട്ടിൽ പോലും പുരുഷന്മാർ ഇല്ലായിരുന്നു വൃദ്ധന്മാരും കൊച്ചു കുട്ടികളും സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നെ പാരമ്പര ഉണ്ടായത് സ്ത്രീകൾ അറബികൾക്കും മൈസൂർ കാരനും മാലി കാരനും വേശ്യ വൃത്തി നടത്തിയും ആണ്
ഇതിനെ ന്യായീകരിക്കാൻ എന്തൊക്കെ തൊടു ന്യായങ്ങൾ പറഞ്ഞാലും അത് ശരിയാകില്ല അരനാഴികനേരം, പോലെയുള്ള സിനിമകൾ കണ്ട ഞങ്ങൾക്ക് ഇത് ആഭാസ തരമായിടെ തോന്നൂ, അതിനു തയ്യാറായി യാതൊരു മടിയുമില്ലാത്ത ഒരു നടിയും നടനും. മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ.
വൃത്തികെട്ട സീൻ എന്ന് പറയാൻ പറ്റില്ല. Commercial scene or shots എന്നാണ് പറയേണ്ടത്. കാരണം sex വൃത്തികെട്ട തല്ല. Viewership കൂട്ടാൻ വേണ്ടി യുള്ള commercial ingredient ആണ്. , Indeed a dirty trick
കനി കുസൃതിയെന്ന നടിയെക്കുറിച്ച് അഭിപ്രായവിത്യാസമില്ല.ആരും നെറ്റിച്ചുളിക്കുന്ന ചില സീനുകൾക്കു എന്ത് ന്യായീകരണമാണുള്ളത്? കാണിക്കുന്ന സീനുകളൊക്കെ ഈ സിനിമയിൽ ഉള്ളത് തന്നെയല്ലേ? ആ 'സീനുകൾ' ഇത്രക്ക് വൾഗാരിറ്റിയിൽ ചിത്രീകരിക്കണമായിരുന്നോ എന്നൊരു ചോദ്യം ഉണ്ട്.എത്രയോ മനോഹരമായി നിങ്ങൾ ഉദേശിച്ചത് പ്രേഷകർക്ക് മുന്നിൽ അവതരിപ്പിക്കാമായിരുന്നു, ഇല്ലേ? ഏതായാലും അവാർഡ് നേടി.
ഗേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ്ക്ക് ശേഷം നല്ല ഒരു സിനിമ കണ്ടു. നന്ദി സജിൻ ബാബു. ഇത് മനുഷ്യനെ കുറിച്ചുള്ള സിനിമയാണെന് ഇത് കാണുന്ന മനുഷ്യർക്ക് മാത്രമേ തിരിച്ചറിയാൻ പറ്റൂ.
ആ പട്ടം പറപ്പിക്കുന്ന സീൻ ശരിക്കും
മനോഹരം. ഒരു കുറോസവ ടച്ച്, really
a genius
ഈ സമൂഹത്തിൽ മാറ്റങ്ങൾ വരേണ്ടത് വളരെ അനിവാര്യമാണ്..... ഗ്രേറ്റ് മൂവി.. Thanku സജിൻ ബാബു 👌👌👍💕💕💕
ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ ബിരിയാണി വിളമ്പി... 😀
ബിരിയാണി 👍
മലയാളിയുടേത് കപടമായ സംസ്കാരമല്ലേ.
😂😂😂😂
Yes, very much
ബിരിയാണി ഉണ്ടാക്കിയത് മാത്രം കാണാൻ പറ്റാത്ത രംഗം .തീർച്ചയായും ഇതൊരു വ്യകൃത മനസിൽ നിന്നും ഉടലെടുത്തത് എന്ന് പറയാതെ വയ്യ. ബാക്കിയെല്ലാം OK
Big salute sajin👍👍👍
സിനിമയിൽ സാധാരണ ന്യൂസ് ചാനൽ കാണിക്കുക നിലവിലുള്ള ചാനൽ തന്നെ ലോഗോയടക്കമാവും. ഇത് ചാനൽ പ്രമോഷനായതു കൊണ്ട് അവർ എതിർക്കുകയുമില്ല. ഇതിൽ നിലവിലുള്ള ഒരു ന്യൂസ് ചാനൽ പോലും ഇല്ല. ഇന്നത്തെ ഈ ചാനലുകളെ ആര് നിയന്ത്രിക്കുന്നു എന്നതിന്റെ സൂചനയാണ്. അവയുടെ പുരോഗമന കാപട്യവും പ്രകടമായി.
Climax ബോറായി.
അത് വരെ bold aayi കൊണ്ടുവന്നിട്ടുണ്ട് , പടി വരെ എത്തിച്ചിട്ട് കലം ഉടച്ചപോലായി
ബിരിയാണി എങ്ങനെയാണ്. ,? ആവശ്യത്തിന്, എരിവ് പുളി ആവശ്യത്തിന് ഇറച്ചി ഇതെല്ലാം ചേർന്നതാണ് . സംവിധായകൻ കണ്ടതും കഴിച്ചതും ആയ ബിരിയാണിയാണ് അദ്ദേഹം വെച്ചത്.
അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ദം ബിരിയാണി ആണോ മറ്റേതെങ്കിലും ബിരിയാണി ആണോ എന്ന് കഴിച്ചിട്ട് നമ്മൾ തീരുമാനിക്കണം എന്തായാലും വെജിറ്റബിൾ ബിരിയാണി അല്ല. ഇറച്ചി ആവശ്യത്തിന് ഉണ്ടെന്ന് കേൾക്കുന്നു.
ഭക്ഷണങ്ങൾ പല ട്ടേ സ്റ്റാന്ന് ബി രേണി കണ്ടു പിടിച്ച കാലം തൊട്ട് ബിരേ നി തന്നെ പല തരം തലശ്ശേരി ബി രേണി വന്ന കാലഘട്ടമാണ് - ബി രേണി പോലെത്തെ രുചിയുള്ള അങ്ങനെ പലതരത്തിലുള്ള രുചിയുള്ള പെണ്ണിനെ രുചിച്ച് നോക്കാൻ എന്നാ ന്ന് എത്ര തലമുറകഴിയണം അങ്ങനെയുള്ള കാലഘട്ടം വരാൻ പ്രതീക്ഷിക്കാം പുതിയ ഒരു ബി രേ' ണി ക്കായി
Very good movie. it openly shows the reality in my community. an ex.
ഷക്കീല പടത്തിനു വല്യ കഥ ഇല്ല ഇതിനു കഥ ഉണ്ട്, അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ ഉണ്ട്, ഫൈവ് സ്റ്റാറിലെയും തുട്ടുകടയിലെയും ബിരിയാണി, രണ്ടും ഒരേ ടേസ്റ്റ്, റേറ്റ് മാത്രേ മാറ്റമുള്ളൂ
Muslinghal toorunnund
Ad ravilevann iyal shot ceyumo appi
Brave attempt
Great film and brave film maker, he shows the reality hypocrisy of the islam community, where women see hell, Modi government brought the talaq Bill to uplift the Muslim women. Sajin Babu is a legend now.
Sajin Babu. Good work. The whole team..good work. Last scene, I thought, Khadija committed suicide. And as she is sinking to her death, she was dreaming about her husband, her dream that her husband is a caring loving man. Am I wrong.
ഒരു കമെന്റിൽ കണ്ടു റിയൽ ജീവിതത്തിൽ അപ്പിയിടുന്നത് അതും കൂടി ഉൾ പ്പെടുത്തുമോ എന്ന് ചോദിച്ചിരുന്നു അത് എത്രചിത്രികരിക്കപ്പെടാം
പെണ്ണിൻ മനസ് ....കനി വേറെ ലെവൽ 👌👌👌കണ്ടു പഠിക്കണം തള്ളു നടിമാർ എല്ലാം
മതം ആയിട്ട് ഒരു ബന്ധവും ഇല്ലാ.. മനുഷ്യരുടെ ഇടയിൽ സംഭവിച്ചത് അല്ലങ്കിൽ സംഭവിക്കാവുന്ന വളരെ നല്ലൊരു ചിത്രം...
Super movie
അവസാന തേങ്ങാപൊതി ഇഷ്ടപ്പെട്ടവർ അടി......like ഇവിടെ...
Excellent Movie 🎥
ബി രേണി തിയേറ്ററിൽ അധികം പ്രതർഷിപ്പിക്കുന്നത് കണ്ടില്ല /
അറിഞ്ഞിടത്തോളം ഇതൊരു 'മറ്റേ' പടം . മുമ്പ് പലരും രഹസ്യമായി തലയിൽ മുണ്ടിട്ട് പോയി കണ്ടിരുന്ന പോലുള്ള പടം. ഇപ്പോ മലയാളികൾ വളരെ സംസ്കാര സമ്പന്നരായത്രേ, മുമ്പ് കൊറെ പാവം Sex നടിമാർ മലയാളത്തിൽ അന്നത്തെ സംസ്കാരത്തിന്റെ പേരിൽ ശോഭിക്കാതെ പോയി , നല്ല കാലം വന്നുന്നാ ഈ മൊയ്ന്ത് പറയണത് . ഈ കിടപറയിലുള്ള സംഭവം പച്ചയായി കാണിച്ചാലേ സംസ്കാരം ഉണ്ടാവൊള്ളു? അങ്ങനാണെങ്കിൽ എന്റെ അഭിപ്രായത്തിൽ പുരോഗമന വാദി എന്ന് വാദിക്കുന്ന മന്ദബുദ്ധി ഡയറക്ടറേ അടുത്ത പടത്തിൽ നായിക കക്കുസിൽ കേറി നീളത്തിൽ വളി വിടുന്ന dolby sound ഉം നായകൻ അപ്പിയിടുമ്പോൾ അത് വരുന്ന രംഗവും, മാത്രമല്ല Sex educatinന്റെ ഭാഗമായി വീട്ടിൽ ഒരു കോണകം പോലും ഇടാതെ പാചകവും ഭക്ഷണവും കഴിക്കുന്ന കുടുംബവും ഒക്കെയുള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു. പിന്നെ സംസ്കാര സമ്പന്നർക്കുള്ള ഐക്യദാർഡ്യമെന്നോണം shooting site ൽ എല്ലാവര്യം തുണിയുരിഞ്ഞിട്ടും സിനിമ പ്രവർത്തനം തുടരണം.. എടോ ഇതൊക്കെ തന്റെ മാർക്കറ്റിംങ് തന്ത്രമാണെന്ന് അറിയാത്ത കൊറച്ച് പൊട്ടൻമാർ ഉണ്ടാകും സപ്പോട്ടിന്. കിടപ്പറയിൽ നടക്കുന്നത് അതേ പോലെ ചിത്രീകരിച്ചിട്ട് വേണ്ട തന്റെ ആശയങ്ങൾ ബോധിപ്പിക്കാൻ .. അല്ലാതെ തന്നെ അതിനെ സമർഥമായി അവതരിപ്പിച്ച ഒട്ടേറെ സിനിമകൾ ഉണ്ടായിട്ടുണ്ടെടോ, അവരൊക്കെ സംസ്കാര സമ്പന്നരല്ലാത്തത് കൊണ്ടാവു ചിലപ്പോ ... അതോണ്ടാ ആദ്യമേ പറഞ്ഞത് വെറുതെ കഥയിൽ കേറി പിടിച്ച് വെറുതെ ന്യായീകരിക്കണ്ട ... അര മണിക്കൂറൊന്നും വേണ്ട ചങ്കുറ്റത്തോടെ ഒറ്റ വാക്കിൽ അങ്ങട് പറയണം നീ ഇതൊരു ' മറ്റേ ' പടമാണ്. വേണമെങ്കി കണ്ടാ മതീന്ന്, അതല്ലേ ആണത്തം
ഒന്നൂടെ upload ചെയ്യൂ.
Nigal poliyaanu mashe
ഗ്രേറ്റ് ഇന്ത്യൻ ബിരിയാണി 😂
ക്ലിപ്പ് അതിൽ ഉള്ളതുകൊണ്ടല്ലേ അവർ വിടുന്നതും എന്നിട്ട് അതിനെ ന്യായീകരിക്കുന്നു 😂😂😂
എന്റെ കൂടി സിനിമ
This obscene scene Is only for marketing, regardless of in any religion, faith or culture. His concept is his own, no need to globalize. Unless he shows this in his movie, are people dump about sexual relations. There are people of no moral, no culture is required for human, do you generalised that. Without showing the obscenity you should convey the message, that is the ability. You said the critics are clapping, sure they seen a piece which are seldom.
👍👍👍
Kadheeja Mammathinte beevi
salam vailkum, rahamatule barkha thu. evede uro thu avede uru thoo.
Mammathu 25y Kadheeja 50y
Sabu Mathew
A
Mammad vayasu 56
Ayisha vayasu 6
😂😂
@@bobanclassic3958 ni Muhammed ne parayumbol nalla happy ayirikkum ninte manassil but one day daivathinte kodathi annu Muhammed happy ayirikkum ni kanan pokunnathu beekaramaya dhivasamayirikkum
@@bobanclassic3958 nan 10000 wifes ulla ninte krishnane onnum parayunnilla karanam nan Muhammed nabi ne athrayum bahumanikkunnu.
Biriyani cinimaye vimarshikanda kariyam illa athil ulla msg enthennu manasilakan sremikuka
മലയാളി - ഏറ്റവും വലിയ hypocrite
അപ്പോൾ അമ്പലത്തിലെ ഷൂട്ടിംഗ് മാത്രമല്ല കേരളത്തിൽ പ്രശ്നമായിട്ടുള്ളത് അല്ലെ..
സിനിമ കണ്ടില്ല
പക്ഷെ ഇതിൽ അല്പം കസാഖ് ടച്ച് വന്നോ..
ബുരിയാണി കാണുന്നതിനു മുൻപേ delete ചെയ്തല്ലോ.കഷ്ടം.
ആര് delet ചെയ്തു?
എന്ത് ഡിലീറ്റ് ചെയ്തു
Telegram ond delete avum
Atin munne edth kanan nokk
@@abinthomas3673
CAVE ഇൾ നിന്ന് delet ആക്കിയോ?
A പടം ആണോ പീസുണ്ടോ
അതല്ലെങ്കിലും അങ്ങനല്ലേ, നഗ്നത കാണിക്കണം എന്നുള്ള ഉദ്ദേശത്തോടു കൂടി തന്നെയാണ് അത് ഷൂട്ട് ചെയ്തിട്ടുള്ളത്, അത് കൊണ്ട് തന്നെയാണ് ഒരു മുൻനിര നായികമാരും ഈ റോൾ അഭിനയിക്കാത്തതും, കനി കുസൃതി ഒടുവിൽ ഈ റോളിൽ എത്തപ്പെട്ടതും! പിന്നെ നഗ്നത കാണിക്കാതെ ശാരീരിക ബന്ധം ചിത്രീകരിച്ചികൂടെ? പിന്നെ റിയൽ ജീവിതം എന്നൊക്കെ പറയാം, നമ്മൾ റിയൽ ജീവിതത്തിൽ അപ്പി ഇടാറുണ്ട് അത് സിനിമയിൽ കാണിക്കാറുണ്ടോ, അപ്പോൾ അതല്ല, ഇത് പബ്ലിസിറ്റി സ്റ്റണ്ട് തന്നെയാണ് സംവിധായകാ, താങ്കൾ ആരെയാണ് വിഡ്ഢിയാക്കിന്നത്? ഇപ്പോൾ ഈ RUclips ചാനൽ അതു കാണിക്കുന്നതും ചർച്ചയാക്കുന്നതും പബ്ലിസിറ്റി സ്റ്റണ്ട് തന്നെയാണ് !
Yes iyal director parayunnathu ithellam family aayi kaanam ennannu ennal ithu poleyulla porn clipukal directer ayalude familyumothu kanatte
പിന്നല്ലാതെ, കേരളീയ സംസ്കാരത്തെ ഇവറ്റകളൊക്കെക്കൂടി നശിപ്പിച്ചു. അപ്പോൾ ഇവന്റെ വീട്ടുകാരും ഇതൊക്കെ കാണുമായിരിക്കും അല്ലെ.
Exactly , just publicity stunt, even on this video interview f...ing scenes shown to increase viewership
I really support your comments. He saying reality, how many hidden realities in life, only sex.
ഈ ഫിലിം എങ്ങാനും ഇവൻ എടുത്തത് ഇറാനിലോ അഫ്ഗാനിസ്താനിലോ ആയിരുന്നെങ്കിൽ ഇവനും ഇതിൽ അഭിനയിച്ച മുഴുവൻ പേരും ഇന്ന് മണ്ണിനടിയിൽ ആയിരിക്കും. കേരളത്തിൽ ഇങ്ങനെ ഇസ്ലാമിനെ അവഹേളിച്ചു പടം എടുത്തല്ലോ എന്നോർക്കുമ്പം സങ്കടം തോനുന്നു
👌👍👍
Cinima kollam pakshe bit ingane vendarunnu thanmathra cinima polayoke avarunnu muslim sthreekal mathramalla pala preshnagalum neridunnath chila sthreekalk avarude bharthavil ninnu sheriyaya sneham sex enniva sheriyaya rethyil kittathath kond avark kooduthalum kamukan mar undakunnath keralathil thanne nadakunna sambhavamanu ith reson ithoke thanneyanu arum parayilla purath ithanu karanam ennu ith cinimayakiyal oro purushanum sthreekum kodukunna msg ayirikum kudumbha bendhangal nila nilkanulla oru oru karanamakam ea cinima
Ithu mathramalla karanam ayi veraru 4 5 familyil veritta preshnagal undaki nirmikam
ഇവന് പിടിക്കാം കാണുന്നതാണ് കുറ്റം
Nigal family ayittu erinnu kando.....
മലപ്പുറം മുസ്ലിംനെ
നമുക്ക് എടുക്കാൻ പറ്റില്ല.
അവർ അതിസമ്പന്നരും വെളുത്തു തുടുത്ത സ്ത്രീകൾ ആണ്. അത് വെച്ച് മറ്റു ഭാഗങ്ങളിൽ മുസ്ലിം സ്ത്രീകൾ അങ്ങനെ അല്ല
Tvm പോയാൽ കാണാം കറുത്ത് കരുവാളിച്ച നിത്യ ദാരിദ്ര്യത്തിൽ കഴിയുന്ന മുസ്ലിങ്ങളെ, തമിൾ നാട്ടിലും.. അങ്ങനെ അങ്ങനെ..
ഞാൻ സംവിദായകനോട് യോജിക്കുന്നു 100%👍👍👍👍
മലപ്പുറം മുസ്ലീങ്ങൾ അറബി കല്യാണം വഴി ആണ് അങ്ങനെ ആയത്.
@@peaceandtruth371 അത് മാത്രം അല്ല.. ഈ "തങ്ങൾ' ഫാമിലി എന്ന് പറയുന്ന വിഭാഗം പണ്ട് കാലത്ത് യമൻ എന്ന രാജ്യത്തിൽ നിന്ന് വന്നതാണ്. അത് പോലെ ഇറാൻ, ഇറാഖ്, എന്നീ രാജ്യങ്ങളിൽ നിന്നും ഒരു പാട് ശിയാക്കൾ മലബാറിൽ എത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽ ജാതി സിസ്റ്റം ഇല്ലാത്തത് കൊണ്ട് കാലന്തരത്തിൽ mixing വന്നിട്ടാണ് അവിടെ അങ്ങനെ ആയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്.. കേരളത്തിലെ ഉയർന്ന ജാതിക്കാർ ആര്യന്മാരിൽ നിന്ന് വന്നതല്ലേ അത് പോലെ. ഹിന്ദു മതത്തിൽ ജാതി നോക്കിയാണ് കല്യാണം എന്നത് കൊണ്ട് തന്നെ ഉയർന്ന ജാതിക്കാരും താഴെ ജാതിക്കാരും ഇന്നും നിറത്തിൽ ആ വിത്യസ്തത കാണാം
@@kallu388 അത് ഒന്നും അല്ല
മലബാർ ലഹള കാലത്ത് ബ്രിടീഷുകാർ കേറി നിരങ്ങിയത് കൊണ്ടും കോവിലകത്തെ സ്ത്രീകളെ നായർ സ്ത്രീകളെയും അടിമകളായി പിടിച്ചുകൊണ്ട് പോയതിന്റെയും ഫലമാണ്
@@kallu388 അത് ഭർത്താക്കന്മാരെ അള്ളാഹു ഫക്കർ എന്ന് വിളിച്ചു കൂവി കഴുത്തു കണ്ടിച്ചു കൊന്നിട്ട് അടിമ ആക്കി പിടിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്തതിൽ ഉണ്ടായ പാരമ്പര അല്ല ആംഗ്ലോ ഇന്ത്യൻസ്
പേര് അങ്ങനെ ആണെങ്കിലും
ബ്രിട്ടീഷ് കാർ മൂലം അല്ല അങ്ങനെ ഒരു കമ്മ്യൂണിറ്റി ഉണ്ടായത് ഡച്ചു കാർ ഇന്ത്യയിൽ വന്നത് മൂലമാണ്
അവർ ഇന്ത്യയിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും അന്തസായി ഭാര്യ ആയി നോക്കുകയും ചെയ്യ്തു അടിമ ആയിട്ടോ വെപ്പട്ടി ആയിട്ടോ അല്ല പരിഗണിച്ചത് മാത്രം അല്ല അവർ അവരുടെ സ്ത്രീകളെ ഇന്ത്യൻ പുരുഷന്മാർ വിവാഹം കഴിക്കുന്നതിലും അതീവ താല്പര്യം കാണിച്ചു
ചരിത്രം പഠിക്കൂ
ബ്രിടീഷുകാർ മലബാർ ലഹളക്കാരെ വെടിവെച്ചു കൊന്നതിനു ശേഷം മലബാർ മേഖലയിൽ ഒരു വീട്ടിൽ പോലും പുരുഷന്മാർ ഇല്ലായിരുന്നു വൃദ്ധന്മാരും കൊച്ചു കുട്ടികളും സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളു
പിന്നെ പാരമ്പര ഉണ്ടായത് സ്ത്രീകൾ അറബികൾക്കും മൈസൂർ കാരനും മാലി കാരനും വേശ്യ വൃത്തി നടത്തിയും ആണ്
Malapuram muslims are beautiful
Admiration from Ernakulam
കാണിക്കോ - 1 ആണി
oru.kariyam.vheayyanam...ningaludea...madapidakkaleayum.
baariya.kuttikaleayum..ningal.oppamirunhu..kaanumo
CINEMAKKAAR iny koolippany cheythu jeevikkendi Varum....Panam..mudakki CINEMA yellaam..poliyum.....lingeeka..verzcha....kanichu....kanji...biriyaanyi..undaakkanulla....waste..panyi....Linmgeeka...Daaridryam....muthalaakkan...ulla... tharavela.....Naattam....parathunna...koottagal...the END of CINEMA 2020...Awakening of Alternate MEDIA'S
ഇതിനെ ന്യായീകരിക്കാൻ എന്തൊക്കെ തൊടു ന്യായങ്ങൾ പറഞ്ഞാലും അത് ശരിയാകില്ല
അരനാഴികനേരം, പോലെയുള്ള സിനിമകൾ കണ്ട ഞങ്ങൾക്ക് ഇത് ആഭാസ തരമായിടെ തോന്നൂ, അതിനു തയ്യാറായി യാതൊരു മടിയുമില്ലാത്ത ഒരു നടിയും നടനും. മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ.
ഈ സിനിമയും ബ്ലൂഫിലിം തമ്മിൽ എന്താണ് വ്യത്യാസം 😂😂
ഇവന് ഇവന്റെ ഭാര്യയെയെ ഇതിൽ അഭിനയിപ്ച്ചാൽ ഇതിലും വലിയ പബ്ലിസ്റ്റി കിട്ടിയേനെ.
Ninte bharya free aano
Avardokke kitthumalloo
Muslimghale karhi varhittehkkumpol
വേശ്യയുടെ ഒരു ചെറിയ കുസൃതി
ഇത്ര വൃത്തികെട്ട സീൻ ഉണ്ടെങ്കിൽ നിനക്ക് വേറെ ചാനൽ തുടങ്ങിക്കൂടെ
വൃത്തികെട്ട സീൻ എന്ന് പറയാൻ പറ്റില്ല. Commercial scene or shots എന്നാണ് പറയേണ്ടത്. കാരണം sex വൃത്തികെട്ട തല്ല. Viewership കൂട്ടാൻ വേണ്ടി യുള്ള commercial ingredient ആണ്. , Indeed a dirty trick
കനി കുസൃതിയെന്ന നടിയെക്കുറിച്ച് അഭിപ്രായവിത്യാസമില്ല.ആരും നെറ്റിച്ചുളിക്കുന്ന ചില സീനുകൾക്കു എന്ത് ന്യായീകരണമാണുള്ളത്? കാണിക്കുന്ന സീനുകളൊക്കെ ഈ സിനിമയിൽ ഉള്ളത് തന്നെയല്ലേ? ആ 'സീനുകൾ' ഇത്രക്ക് വൾഗാരിറ്റിയിൽ ചിത്രീകരിക്കണമായിരുന്നോ എന്നൊരു ചോദ്യം ഉണ്ട്.എത്രയോ മനോഹരമായി നിങ്ങൾ ഉദേശിച്ചത് പ്രേഷകർക്ക് മുന്നിൽ അവതരിപ്പിക്കാമായിരുന്നു, ഇല്ലേ? ഏതായാലും അവാർഡ് നേടി.
ഈ പടത്തിനു "കുത്ത് ബിരിയാണി" എന്നാണ് ചേരുന്ന പേര് 😂😂😂😂പട്ടിക്കാട്ടങ്ങൾ. ക്രാ ത്ഫൂ
ഉടുത്തത് അയച്ചിട്ട് നടക്കുന്നതാണോ പുരോഗമനം പറയുന്നത് 😂😂
Avishkkaram.... themmaditharam. Anankil andu gunam. Foolish man
👍👍👍