80DD prakaran low vision certificate ethelum oru eye dr certificate mathiyo or criteria ethanu please reply.... Son loss his one eye vision due to bike accident...
Jio, bsnl, vi തുടങ്ങിയ സർവീസ് providers വഴിയേ open ആകുന്നുള്ളൂ.. Kerala vision, asianet cable തുടങ്ങിയവയിൽ കിട്ടുന്നില്ല. Updation വന്ന ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. (മൊബൈൽ വഴിയും ചെയ്യാം.)
Income from other sources എന്നിടത്ത് add ചെയ്യണം. എന്നാൽ family പെൻഷൻ വാങ്ങിയതിൽ നിന്നും 15000 രൂപയോ 33.3 ശതമാനമോ ഏതാണ് കുറവ് അത് deduction സൈഡിൽ കുറവ് ചെയ്യാം.(new regime )
Software ൽ anticipatory statement തയ്യാറാ ക്കുമ്പോൾ taxable income 700001 മുതൽ ഒരു നിശ്ചിത amount വരെ tax ൽ കുറവ് വരുന്നുണ്ട് ഉദാഹരണത്തിന് 710000 taxable income വരുന്ന ഒരാൾക്ക് സെസ്സ് കൂടാതെ 10000 മാണ് tax വരുന്നത് യഥാർത്ഥത്തിൽ manual ആയി ചെയ്യുമ്പോൾ 15000+ ആണ് വരുന്നത് പിന്നീട് മനസ്സിലായി marginal relief പ്രകാരമാണ് software set ചെയ്തിരിക്കുന്നത് E file ചെയ്യുമ്പോൾ marginal relief കിട്ടുമായിരിക്കാം( എല്ലാം new regime ) ഇതിനെ കുറിച്ച് ഒരു clarification തന്ന് സഹായിക്കുമല്ലോ sir🙏
താങ്കൾ ഈ വീഡിയോ യിൽ കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നവരുടെയാണ് പറഞ്ഞിരിക്കുന്നത് ഒരെണ്ണം എട്ടു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ഗ്രോസ് ഇൻകം ഉള്ളവരുടെ കൂടെ പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്കൂടി പ്രയോജനം ചെയ്യുമായിരുന്നു ഇത് വീഡിയാ പോസ്റ്റ് ചെയ്ത് എന്നല്ലാതെ എല്ലാവർക്കും പ്രയോജനം ചെയ്യുന്നില്ല കൂടാതെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക
ഇത് example ആയി കൊടുത്തിരിക്കുന്നു എന്നേയുള്ളൂ. താങ്കളുടെ salary enter ചെയ്തോളൂ. Calculate ചെയ്തു വരും.Old regime vs New regime എന്നൊരു video ഉണ്ട് . അത് കൂടി കണ്ടു nokkoo.
Thank you very much 🙏
Suuper❤
Thanks🤝
Sir, excess pay drawn, dies non etc option എന്താണ്? Jan 24 th strike ൽ പങ്കെടുത്തവരുടെ 1day salary deduction ചെയ്യേണ്ടത് ഏത് option ഇലാണ്?
Dies-non സാലറിയിൽ deduct ആയി പോകും ഒന്നും ചെയ്യേണ്ട
Poli ❤🌹👍
very useful video
Part time samayathe nps adachath return kittiyittund. Ath eth kolathilaa kodukkendath?
Other income
Pls avoid background music
Ok.. Thanks for your valuable suggestion.. 🙏
Higher grade salary arrear evde kodukkum
Arrear salary
Dedection details ൽ remaining contribution to nps ഇല്ലേ അവിടെ എന്താണ് കൊടുക്കേണ്ടത്. Nps amount 80CCD ൽ അല്ലെ കൊടുക്കേണ്ടത്
80 C യിൽ കുറച്ചു കൊടുക്കുക. ബാക്കി 50000 വരെ 80ccd യിൽ കൊടുക്കണം. പഴയ വീഡിയോ ഒന്ന് കണ്ടോളൂ.. അതിൽ പറയുന്നുണ്ട് വ്യക്തമായി
Supper
കഴിഞ്ഞ സാമ്പത്തിക വർഷം തെറ്റായി കൂടുതൽ incom tax അടച്ചു പോയത് ഈ വർഷം റീഫണ്ട് ചെയ്യാമോ?
കഴിഞ്ഞ വർഷം itr ഫയൽ ചെയ്തില്ലേ
@@workingclass6596 ചെയ്തു.
80DD prakaran low vision certificate ethelum oru eye dr certificate mathiyo or criteria ethanu please reply.... Son loss his one eye vision due to bike accident...
Cognitive or severe mental disabilities
Low vision
Blindness
Leprosy-cured
Hearing impairment
Locomotor disability
Mental illness
Autism
Cerebral palsy
Or Multiple disabilities
Proper medical certificate from a medical board is required
Please watch this video also
ruclips.net/video/4XpER5DbzRQ/видео.htmlsi=gU_P9xtjABvVREws
Tax oru thavana calculate cheytha shesham mistake vannal veendum enter cheyan pattumo. Njan adyamayi anu tax calculate cheyunath.
എത്ര തവണ വേണമെങ്കിലും calculate ചെയ്യാം
@@workingclass6596 ok thank you
Sir.. ബാങ്ക് വഴി Annually 50,000 NPS അടക്കുന്നത് NPS deduction ൽ അതേപടി കൊടുക്കാമോ?
80CCD(1)B
MAX. 50000
ഇത് മൊബൈൽ ഫോണിൽ പറ്റില്ലേ. Calculate അടിക്കുമ്പോൾ blank form download ആകുന്നു
Teporary issue ആണ്. ഇപ്പോൾ ആ website under maintenance ആണ്. Pls wait one more day
This website not working. After typing of income details it's showing "under maintenance ".
Temporary issue. Pls wait
Website will be available from tomorrow.
Sorry for the inconvenience.
Now available in jio, bsnl, vi
സർ
PF ലേക്ക് പോകുന്ന ലീവ് സറണ്ടർ കുറവ് ചെയ്യാമോ
Income ത്തിൽ add ചെയ്യണം. പിന്നെ 80 c യിൽ കുറവ് ചെയ്യാം
Music enthinanu?
പറ്റിപ്പോയി... 😃
Sir
ഫെബ്രുവരി വരെയുള്ള സാലറി ഡീറ്റെയിൽസ് ഇപ്പോൾ എങ്ങനെ കൊടുക്കാനുകും
Anticipatory only. May be slight difference. You can give the exact amount in the final statement
Gross salary എത്ര രൂപക്ക് മുകളിൽ ഉള്ളവർ Anticipatory Statement നൽകണം?
എല്ലാവരും
February മാസം പുതുക്കുന്ന മെഡിക്ലെയിം ഇൻഷൂറൻസ് തുക ഇവിടെ കാണിക്കാമോ. അല്ലെങ്കിൽ 2023 ഫെബ്രുവരിയിൽ അടച്ച തുക കൊടുക്കാൻ പറ്റുമോ
Yes
@@workingclass6596 2023 ആണോ കൊടുക്കേണ്ടത്
ഈ സൈറ്റ് ഇപ്പോൾ കിട്ടുന്നില്ലല്ലോ
Jio, bsnl, vi തുടങ്ങിയ സർവീസ് providers വഴിയേ open ആകുന്നുള്ളൂ.. Kerala vision, asianet cable തുടങ്ങിയവയിൽ കിട്ടുന്നില്ല. Updation വന്ന ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. (മൊബൈൽ വഴിയും ചെയ്യാം.)
ഫാമിലി പെൻഷൻ വാങ്ങുന്നവർ അത് income ആയി add ചെയ്യണമോ? ദയവായി മറുപടി തരൂസർ
Income from other sources എന്നിടത്ത് add ചെയ്യണം. എന്നാൽ family പെൻഷൻ വാങ്ങിയതിൽ നിന്നും 15000 രൂപയോ 33.3 ശതമാനമോ ഏതാണ് കുറവ് അത് deduction സൈഡിൽ കുറവ് ചെയ്യാം.(new regime )
10 E kittille
Sir, 7 ലക്ഷത്തി ഒരു രൂപ ഉണ്ടെങ്കിലും New Regimeഅനുസരിച്ച് 15000 +ഒരു രൂപയുടെ Tax കൂടി വരില്ലേ
Yes
Software ൽ anticipatory statement തയ്യാറാ ക്കുമ്പോൾ taxable income 700001 മുതൽ ഒരു നിശ്ചിത amount വരെ tax ൽ കുറവ് വരുന്നുണ്ട് ഉദാഹരണത്തിന് 710000 taxable income വരുന്ന ഒരാൾക്ക് സെസ്സ് കൂടാതെ 10000 മാണ് tax വരുന്നത് യഥാർത്ഥത്തിൽ manual ആയി ചെയ്യുമ്പോൾ 15000+ ആണ് വരുന്നത്
പിന്നീട് മനസ്സിലായി marginal relief പ്രകാരമാണ് software set ചെയ്തിരിക്കുന്നത് E file ചെയ്യുമ്പോൾ marginal relief കിട്ടുമായിരിക്കാം( എല്ലാം new regime ) ഇതിനെ കുറിച്ച് ഒരു clarification തന്ന് സഹായിക്കുമല്ലോ sir🙏
Marginal relief എന്താണ് എന്ന് മനസിലായില്ല.. ഒന്ന് പറയാമോ.. ഗ്രോസ്സ് സാലറി 786000 വരെ ഇ പ്രോബ്ലം kanikkunnd..
50 lakhs ന് മുകളിൽ income വരുന്നവർക്കാണ് marginal relief ന് eligibility ഉള്ളത്. Software ന്റെ default settings അപ്രകാരം ആയിരിക്കാം.
Sir Google ൽ സെർച്ച് ചെയ്തപ്പോൾ table സഹിതം marginal relief കാണിക്കുന്നുണ്ട് 🙏
BGM ഒഴിവാക്കാമായിരുന്നു sir
Thanks.. ഇനി ശ്രദ്ധിക്കാം
P LI എവിടെ ആണ് കാണിക്കേണ്ടത്
80C
താങ്കൾ ഈ വീഡിയോ യിൽ കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നവരുടെയാണ് പറഞ്ഞിരിക്കുന്നത് ഒരെണ്ണം എട്ടു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ഗ്രോസ് ഇൻകം ഉള്ളവരുടെ കൂടെ പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്കൂടി പ്രയോജനം ചെയ്യുമായിരുന്നു ഇത് വീഡിയാ പോസ്റ്റ് ചെയ്ത് എന്നല്ലാതെ എല്ലാവർക്കും പ്രയോജനം ചെയ്യുന്നില്ല കൂടാതെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക
ഇത് example ആയി കൊടുത്തിരിക്കുന്നു എന്നേയുള്ളൂ. താങ്കളുടെ salary enter ചെയ്തോളൂ. Calculate ചെയ്തു വരും.Old regime vs New regime എന്നൊരു video ഉണ്ട് . അത് കൂടി കണ്ടു nokkoo.
Sir ചില സംശയങ്ങൾ തീർക്കാൻ ആണ് what's number തരാമോ? അത്യാവശ്യം ആയത് കൊണ്ടാ
Sir ന്റെ നമ്പർ പോസ്റ്റ് ചെയ്യൂ.. ഞാൻ contact ചെയ്യാം