പൂരം പൊളിച്ചതാര്? പോലീസിന്റേത് കടുംപിടുത്തമോ? | Thrissur Pooram 2024 | Super Prime Time

Поделиться
HTML-код
  • Опубликовано: 8 окт 2024
  • പൂരത്തിന് പാരവെച്ചതാര് ?നിയന്ത്രണങ്ങൾ എന്തിന് വേണ്ടി? വിവാദങ്ങളുടെ ലക്ഷ്യമെന്ത്?സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #fireworksindaylight #ThrissurPooram2024 #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 555

  • @rajeev9383
    @rajeev9383 5 месяцев назад +69

    മുൻപ് ശബരിമല ഇപ്പോൾ പൂരം... അടുത്തത് ഏത് അമ്പലം... ഇതിൽ വല്ലതും പറഞ്ഞാൽ പറയുന്നവർക്ക് കമ്മി-കൊങ്ങി-സുടാപ്പികൾ വർഗ്ഗീയ പട്ടം നൽകും ...തത്കാലം നമ്മൾക്ക് എല്ലാം കണ്ണടച്ച്‌ ഇരുട്ടാക്കി മുമ്പോട്ട് പോകാം..പക്ഷേ ഇതിനൊരു പരിധിയുണ്ടെന്ന് മനസിലാക്കുക...

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 5 месяцев назад +229

    പൂരം പൊളിക്കാൻ കൂട്ട് നിന്ന കശ്മലന്മാർക്ക് മെയ്‌ 26 ന് മറുപടി.

    • @ponnambiliaravindsreenivas1000
      @ponnambiliaravindsreenivas1000 5 месяцев назад

      Yes

    • @Rear5757
      @Rear5757 5 месяцев назад

      ¹¹112😅3😅😅😅😅😅😅3😅😅😅😅😅😅😅😅😅😅😅😅​@@Mhh-il7yx

    • @Rear5757
      @Rear5757 5 месяцев назад

      😅😅😅😅😅😅

    • @Rear5757
      @Rear5757 5 месяцев назад

      😅

    • @Rear5757
      @Rear5757 5 месяцев назад

      😅😅😅😅😅

  • @rijinittuzzefx
    @rijinittuzzefx 5 месяцев назад +261

    പൂരം പൊളിച്ചത് സിപിഐ എം വേറെ ഉത്തരം ഇല്ല..😡
    ശബരിമല ഇപ്പോൾ തൃശ്ശൂർ പൂരം

    • @anupinkumar7398
      @anupinkumar7398 5 месяцев назад +11

      India munnani polichu...pooram...
      Both LDF and UDF responsible

    • @sharathsundaram5064
      @sharathsundaram5064 5 месяцев назад +11

      Again this kerala guys will go vote for udf or cpm they kwn only these 2 parties 😂😂😂 crazy people in Kerala

    • @SwamiSaranam-d1p
      @SwamiSaranam-d1p 5 месяцев назад

      ഹിന്ദുക്കൾ മൂഞ്ചിക്കോ, എന്നു അന്തം കമ്മി ഒപ്പ്‌

    • @WhatEverItIs-d5p
      @WhatEverItIs-d5p 5 месяцев назад +4

      തൃശൂർകാർക്ക് നട്ടെല്ലില്ലേ...?? എന്തുട്ട് ഭരണം എന്ന് ചോദിക്കരുന്നില്ലേ???
      ഭരിക്കുന്ന ഗഡിയെ പോയി കാണായിരുന്നില്ലേ???? 😢😢

    • @LavinYesiamyourfriend
      @LavinYesiamyourfriend 5 месяцев назад +3

      ഇത്രയും വർഷം ഇല്ലാത്ത ഒരു പ്രശ്നം ഈ വർഷം ഉണ്ടാകണമെങ്കിൽ അതിൽ എന്തെങ്കിലും കാരണം കാണും🦹

  • @Mr.MachuOfficial
    @Mr.MachuOfficial 5 месяцев назад +4

    തൃശൂർ പൂരം ഏപ്രിൽ 26 ലേക്ക് ജനങ്ങളങ്ങു ഒറ്റക്കെട്ടായി മാറ്റിവെച്ചിരിക്കുന്നു.

  • @Sukumaran-f7m
    @Sukumaran-f7m 5 месяцев назад +111

    ജനങ്ങൾ 26/4/24 ന് നല്ലൊരു സമ്മാനവും പെരുമാറ്റച്ചട്ടവും കമ്മികൾക്ക് കൊടുക്കാൻ കാത്തുവെച്ചിട്ടുണ്ട്. തരും........ 😭😭😭😭

    • @SUDHISUDHI-pp5fv
      @SUDHISUDHI-pp5fv 5 месяцев назад +9

      ഉണ്ടായാണ് ഒന്നും നടക്കാൻ പോകുന്നില്ല.,...,. കുറെ അരിവാൾ വിഴുങ്ങിക്കാൾ ഉണ്ട്

    • @baijubaiju9472
      @baijubaiju9472 5 месяцев назад +6

      അത് ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്തു കൊണ്ടാകരുത്. ഇവർക്ക് രണ്ടു പേർക്കും ഒരേ അജണ്ട.....

    • @viswambaran-ne8er
      @viswambaran-ne8er 5 месяцев назад

      പൂരം പൊളിച്ചത് സംഘി താൽപര്യം. ഇനി ആ പോലീസ് എമാന്റെ റോൾ അന്വേഷിച്ചാൽ മതി.

    • @chirakkalkalidasan9373
      @chirakkalkalidasan9373 5 месяцев назад

      @@viswambaran-ne8erda malamyreeeee ellam avrde mandaku vekan ninaku aradaaa avaksham tanneeee 😡😡😡😡😡😡😡

  • @vipinvijayan9088
    @vipinvijayan9088 5 месяцев назад +78

    ഗോപാല കൃഷ്ണൻ 💯👍

  • @mayakrishnanarangath418
    @mayakrishnanarangath418 5 месяцев назад +56

    നമസ്കാരം🙏
    ഗോപാലകൃഷ്ണൻ പറഞ്ഞതു് സത്യമാണു്
    ഹിന്ദു കൃസ്ത്യൻ മുസ്ലീം എല്ലാവരും ഒത്തു ചേർന്നാണു് തൃശൂരിൽ മിയ്ക്ക കാര്യങ്ങളും നടത്തുന്നതു് ഇവിടെ പൂരത്തിൽ രാഷ്ട്രിയം കലർത്തേണ്ട ഒരു കാര്യവുമില്ല
    ഇവിടെ സ്ഥലത്തുള്ള മന്ത്രി MP MLA പരിഹാരത്തിന്നെത്തിയില്ല എന്തുകൊണ്ടു്
    പോലീസിനെ നിയന്ത്രിയ്ക്കുന്ന അഭ്യന്തരവകുപ്പു് കൈകാര്യം ചെയ്തതാരു് അവിടെയാണു് വീഴ്ച ഉത്തര വാതികൾ പോലീസു് മേതാവികളോ മന്ത്രിമാരോ ആരായായാലും അവരുടെ പേരിൽ എത്രയും പെട്ടന്നു് നടപടിയുണ്ടാകണം
    നമസ്തേ🙏

    • @Dream12024
      @Dream12024 5 месяцев назад

      രാജാവിൻ്റെ മുകളിൽ അല്ല മന്ത്രി

    • @RamadasMudavakkat
      @RamadasMudavakkat 5 месяцев назад +1

      ഞാൻ ഗോപാലകൃഷ്ണന്റെ പാർട്ടിക്കാരനല്ല. പക്ഷേ ഗോപാലകൃഷ്ണൻ പറഞ്ഞത് 100%ശരിയാണ്.

    • @Sdasan8
      @Sdasan8 5 месяцев назад

      പ്രിയ... പ്പെട്ട! ഹിന്ദു സമൂഹം... ഇനിയും ഈ .. കോൺഗ്രസിനേയും CPM നേയും വിശ്വസിക്കാതിരിക്കുക... ഇനിയും.. ഉണർന്ന് ചിന്തിക്കുക.. നിങ്ങളുടെ ഓരോ ആചാരങ്ങളും, ഇവർ, തകർക്കും.

    • @RaistarGame-xb6mu
      @RaistarGame-xb6mu 5 месяцев назад

      its a hindu festival with hindu deity ramam ,..wts problem in it

  • @praseedeltr8075
    @praseedeltr8075 5 месяцев назад +46

    പൂരം പൊളിച്ചത് സി പി എം ഉം പോലീസിലെ പച്ച വെളിച്ചവും

  • @raknair3634
    @raknair3634 5 месяцев назад +23

    ഇതൊക്കെ കണ്ടാലറിയാനും മനസ്സിലാക്കാനും സമയം നോക്കി പ്രതിഫലിപ്പിക്കാനും ഞങ്ങൾ തൃശ്ശൂരിലെ നാട്ടുകാർക്ക്‌ അറിയാം...
    കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വന്നു, തൃശ്ശൂരിൽ കഷ്ടത അനുഭിച്ചവർ ഒന്നും ഒരാളും മറക്കില്ല..അവരത് ചെയ്യുക തന്നെ ചെയ്യും.. 🙏🏻🙏🏻🙏🏻

  • @rajeeshvrr2181
    @rajeeshvrr2181 5 месяцев назад +29

    ശബരിമല തൃശൂർ പൂരം രണ്ടും കൂറേ നാളായി കമ്മ്യൂണിസ്റ്റ് സഗാപികൾ തകർക്കാൻ നോക്കുന്നു ഇതുപോലുള്ള കമ്മി സർക്കാരിനെ അധികാരത്തിൽ എത്തിച്ച ഇതേ ജനങ്ങൾ ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഇതിനു മറുപടി കൊടുക്കും

  • @devikamidhun7
    @devikamidhun7 5 месяцев назад +40

    ശ്രീ രാമന്റെ ഫോട്ടോ കണ്ടു.... കുരു പൊട്ടി അതാണ്

  • @Kaafir916
    @Kaafir916 5 месяцев назад +77

    ആഭ്യന്തരവകുപ്പ് ശശിയിൽനിന്ന് എടുത്ത്മാറ്റൂ ആദ്യം….🙏

    • @Sajida-sk6wg
      @Sajida-sk6wg 5 месяцев назад

      ആ പരനാറി ചാവണം

  • @jobinsjimsha7771
    @jobinsjimsha7771 5 месяцев назад +43

    തൃശൂർ പൂരത്തിന് പാര വെച്ചതാരാണ്. ഉത്തരം പിണറായി

  • @lovejinraj2809
    @lovejinraj2809 5 месяцев назад +39

    ഈ കമ്മ്യൂസിറ്റ്കാരുടെ ആവിശ്യം ഹിന്ദുക്കൾ ഒരിക്കലും ഒത്തുകൂടരുത് അല്ലെങ്കിൽ ഒന്നിക്കരുത്...... കാരണം ഒന്നിച്ചാൽ കമ്മ്യൂണിസം ഇല്ല അത് തന്നെ

  • @bijuchandran3382
    @bijuchandran3382 5 месяцев назад +32

    സുരക്ഷാ ക്രമീകരണത്തിന്റെ പേരും പറഞ്ഞ്.... പൂരപ്രേമികളെ നിരാശ പെടുത്തുന്ന ക്രമീകരണങ്ങളാണ് കുറച്ചു കാലമായി കാണുന്നത്.... നേരിട്ട് ആസ്വദിക്കാനാണ് ഇത്രയും ചൂടും സഹിച്ചു.... ആസ്വാധകർ എത്തുന്നത്.. എന്നാൽ പൂര പ്രേമികളെ അവിടേക്കു വരാൻ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ..... എല്ലാ വർഷവും പൂരം കാണാൻ പോകുന്ന സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ പറഞ്ഞതും.... അവിടെ... പോയിട്ട് എന്തിനാ........ ന്നാണ്

    • @mayakrishnanarangath418
      @mayakrishnanarangath418 5 месяцев назад

      നമസ്കാരം🙏
      പൂരപ്രേമികൾ എന്നു പറഞ്ഞാൽ പോരാ
      എല്ലാവരും ഒത്തൊരുമിച്ചു് റെഡിയായി നിന്നാൽ ഒരു മന്ത്രി ഏമാനും വെടിപുര പൂട്ടുന്ന പോലിസും തലപൊക്കില്ല അതുമനസിലാക്കണം എത്ര പേർ തയ്യാറാകും ഞാൻ റെഡി
      അല്ലാതെ വെറുതെ ചിലച്ചതു് കൊണ്ടു് ഒരു കാര്യവുമില്ല ക്ഷേത്ര കേംമ്പണ്ടിനകത്തു കയറിയ പോലീസിനെ വളയണമായിരുന്നു പുറത്തുവിടരുതു് ബന്ധപെട്ടവരും മുഖ്യമന്ത്രി ലൈയിനില്ലെങ്കിലും വന്നു് തീരുമാകും വരെ വിടരുതായിരുന്നു അതാണു് വേണ്ടതു്
      വെറുതെ പുരപ്രേമി പൂരപ്രേമിയെന്നു് പറഞ്ഞിട്ടു് കാര്യമില്ല ഇനിയെങ്കിലും മനസിലാക്കുക
      നമസ്തേ🙏

  • @binucpbinucp7358
    @binucpbinucp7358 5 месяцев назад +25

    അടുത്തവർഷം മുതൽ പോലീസുകാരെ പൂരപറമ്പിൽ കാണരുത് എങ്കിൽ പൂരം സുഗമമായി നടക്കും

  • @FACTSBYSHAHIN
    @FACTSBYSHAHIN 5 месяцев назад +7

    26 ന് ഒരു പൂരം വരാൻ ഉണ്ട്. സിപിഎം സർക്കാർ കാണിച്ച ഈ തന്തയില്ലായ്മക്ക് ജനം ശക്തമായ മറുപടി നൽകും 💯

  • @smart123735
    @smart123735 5 месяцев назад +29

    എല്ലാം അലമ്പാക്കിയിട്ടു പറയുകയാണ് പരിശോധിക്കും എന്ന് 😂😂😂

  • @georgejoseph9316
    @georgejoseph9316 5 месяцев назад +5

    പൂരത്തിൻ്റെ സംഘാടകർ എവിടെപ്പോയി❤ വെടിക്കെട്ടെല്ലേ ?❤താമസിപ്പിച്ചത്❤ വേണ്ടി വന്നാൽ അടുത്ത വർഷം പൂരം പോലും ഇവിടെ നടത്തില്ല❤ന്നു നുവദിക്കില്ല❤ അടുത്ത പ്രാവശ്യം ലാത്തിക്ക് പകരം വാരിക്കുന്ത്രo❤തോക്ക്❤ അരിവാൾ❤ചുറ്റിക❤ മരപ്പട്ടി❤ മുതലായവ❤ പ്രതീക്ഷിക്കാം❤ എല്ലാ പൂരപ്രേമികളും കരുതിയിരിക്കുക❤

  • @PradeepKumar-yp4of
    @PradeepKumar-yp4of 5 месяцев назад +4

    അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻ പണ്ടുമുതലേ പൂരങ്ങളിൽ സഹകരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന് അതിനെക്കുറിച്ച് തീർച്ചയായും നല്ല കാഴ്ചപ്പാടുകൾ ഉണ്ട്

  • @ajayAJ
    @ajayAJ 5 месяцев назад +23

    എഴുതികൊടുത്തത് വായിക്കാൻ മാത്രം ചുക്കിനും ചുണ്ണാബിന്നും കൊള്ളാത്ത ഒരു പോലീസ് മന്ത്രി

  • @renjithearickal657
    @renjithearickal657 5 месяцев назад +19

    ശരത് എപ്പോഴും വർഗീയത മാത്രമാണല്ലോ പറയുന്നത്

    • @Dream12024
      @Dream12024 5 месяцев назад +1

      രാജാവിൻ്റെ കുടുംബത്തിൽ ഉള്ളതല്ലേ അങ്ങനെ വരൂ 😂

  • @ummerkalariparambil571
    @ummerkalariparambil571 5 месяцев назад +34

    വെടിമരുന്നുശാല പോലീസ് എന്തിന്പൂട്ടിപ്പോയി?

  • @selvarajanvv6059
    @selvarajanvv6059 5 месяцев назад +23

    പറ്റിയ തെറ്റ് തെറ്റാണന് പറയടോ ' ശരത്

  • @dhaneshnr320
    @dhaneshnr320 5 месяцев назад +6

    സുനിൽകുമാർ നു വേണ്ടി കളിച്ച കളി ആണ് പക്ഷെ കൈവിട്ട് പോയി അതാണ്‌ വാസ്തവം

  • @prasannanpillai4949
    @prasannanpillai4949 5 месяцев назад +8

    C, P M ന് ഉത്തരം മുട്ടുമ്പോൾ മണിപുരിൽ പോകും ഇത് ജനം കേട്ടു മടുത്തു പുതിയത് വല്ലതും ഉണ്ടങ്കിൽ ഇറക്കിനോക്ക്

  • @pradeepks1479
    @pradeepks1479 5 месяцев назад +26

    തൃശൂർ പൂരം എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല അത് അറിയുന്നവരോട് ചർച്ച ചെയ്യു ഇത് ഹിന്ദു ആചാരങ്ങളോടുള്ള അവഹേളനമാണ് ഈ പൂരം മതേതര ഉത്സവമാണ് ഇന്നലെ നടന്നത് ആഭ്യന്തര ആഭാസം ജനങ്ങളെ പൊട്ടന്മാരാക്കി എന്ന് വിചാരിക്കണ്ട

    • @smithageorge985
      @smithageorge985 5 месяцев назад

      Pooram ella mathangaludeyum agosham

    • @rajeevtd3253
      @rajeevtd3253 5 месяцев назад

      ​@@smithageorge985ആരാ പറഞ്ഞത് പൂരം മതേതര പരിപാടി ആണെന്ന്? അപ്പോൾ വടക്കുംനാഥനും പാറമേക്കാവ് ഭഗവതിയും നെയ്തലക്കാവിലമ്മയും ഒക്കെ എഴുന്നെളിച്ചു നിർത്തിയിരിക്കുന്നത് എന്തിനാ? 😂

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 5 месяцев назад

      ​@@smithageorge985അല്ല പൂരം വടക്കും നാഥാ സന്നിധിയിൽ നടക്കുന്ന ദേവി ദേവ sanghamam ആണ് അല്ലതെ മതേതര സമ്മേളനം ഒന്നും അല്ല, തീർത്തും ഹൈന്ദവ ആചാരങ്ങൾ മാത്രം ഉള്ളുപൂരം, പക്ഷെ എല്ലാ jangalum varum😍കാണും ആഘോഷിക്കും പക്ഷെ എല്ലാത്തിലും ഉപരി ഇത് hayndava ആഘോഷം ആണ്

  • @sasidharanvv2600
    @sasidharanvv2600 5 месяцев назад +15

    ഉടായിപ്പ് മാത്രം പറഞ്ഞു ശീലിച്ച ആൾക്കാർ അങ്ങിനയെ പറയൂ അതാരാണെന്നറിയാമല്ലോ

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 5 месяцев назад +8

    ഒരുപാട്, ദുഃഖം ഉണ്ട്.

  • @sudhishpb144
    @sudhishpb144 5 месяцев назад +16

    SGkku mathrame thrissurinteyum poorathinteyum rakshakanakan kazhiyu jai Suresh Gopi sir ❤✌👏👏👏

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 5 месяцев назад +30

    Gopalakrishnan 🔥💖

  • @PradeepKumar-yp4of
    @PradeepKumar-yp4of 5 месяцев назад +3

    അനിലക്കര ഇപ്പോൾ സത്യം പറഞ്ഞു. അവര് പാർട്ടി കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടി മീറ്റിങ്ങിൽ ആയിരുന്നു പക്ഷേ ഗോപാലകൃഷ്ണൻ പൂരത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടി മീറ്റിങ്ങിൽ ആയിരുന്നു

  • @Travel_StoriesByMS
    @Travel_StoriesByMS 5 месяцев назад +6

    വെറുതെ അല്ല ഈ നാട്ടിൽ നിന്നും എല്ലാവരും പോകുന്നത്... വന്നുവന്ന് ഭരണം തോന്നിയ പോലെ ആയി

  • @asokank5117
    @asokank5117 5 месяцев назад +3

    തെറിക്കുത്തരം മുറിപ്പത്തൽ. ഈ തോന്നിവാസത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ ജനാധിപത്യത്തിന്റെ ആയുധം വോട്ട്. അത് വിനിയോഗിക്കാനുള്ള അവസരം 26 തീയ്യതി.

  • @sreemathi7561
    @sreemathi7561 5 месяцев назад +5

    ഹിന്ദു വോട്ടുകൾ ഒരിക്കലും മാറില്ല ഇത് ഒരു പള്ളിയായിരുന്നു എങ്കിൽ മസ്‌ജിത് ആയിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു

  • @nerevaanerepooo521
    @nerevaanerepooo521 5 месяцев назад +5

    ഇലക്ഷൻ സമയത്ത് ആയതുകൊണ്ട് നന്നായി ജനങ്ങൾക്ക് ഓർമ്മ ഉണ്ടാകും
    തിരിച്ചടി പ്രതീക്ഷിക്കാം

  • @arunraj9177
    @arunraj9177 5 месяцев назад +28

    MLA വന്നാൽ അവന്റെ കാലു ഓടിക്കും

  • @RajanRajan-ce6ng
    @RajanRajan-ce6ng 5 месяцев назад +7

    പുരം കുളമാക്കി.... എന്നിട്ടും ന്യായീകരണം 😮😮🤔😞

  • @cprateeshninan4583
    @cprateeshninan4583 5 месяцев назад +14

    ശരിക്ക് രാഷ്ട്രീയം മടുത്തു.പാലിലും പഞ്ചസാരയിലും വരെ രാഷ്ട്രീയം കലർത്തി . എല്ലാം ഒരേ ട്രാക്കിലേ ഓടുന്നവണ്ടികൾ. രാഷ്ടീയ അടിമകളല്ലാത്ത കുറച്ച് പേരെങ്കിലുമിവിടെയുണ്ടെന്ന് ഓർക്കുക.

    • @Ashmedia12
      @Ashmedia12 5 месяцев назад +1

      Ee naatil ninnum poguga vere evidelum poi samadhanathodu koodi jeevikanam😂

    • @cprateeshninan4583
      @cprateeshninan4583 5 месяцев назад

      ​@@Ashmedia12മറ്റുള്ളവരെല്ലാം പോയി രുന്നെങ്കിൽ എനിക്ക് സുഖമായി ജീവിക്കാമായിരുന്നു.

  • @arjunkrishna4898
    @arjunkrishna4898 5 месяцев назад +1

    ഒരേ ഉത്തരം പിണറായി വിജയനും പച്ച വെളിച്ചം പോലീസും ആണ് ഈ ഹിന്ദുകളുടെ ആഘോഷത്തിന് തുരംഗം വെച്ചത് പച്ച ആയ സത്യം ആണ് ഇത് 🙏

  • @ajithkarthika3317
    @ajithkarthika3317 5 месяцев назад +1

    തൃശൂർ പൂരത്തിൽ പ്രശ്നം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണ്.....സർക്കാരിന് അതിൽ നിന്ന് ഒഴിവാകാനൊക്കില്ല....

  • @bijum4928
    @bijum4928 5 месяцев назад +30

    എൽഡിഎഫും കോൺഗ്രസും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഈ ചർച്ചയിൽ നിന്ന് വ്യക്തമാണ്

    • @Kanesh2606
      @Kanesh2606 5 месяцев назад

      ഫയങ്കര ബുദ്ധി ആണല്ലോടാ തനിക്ക്

    • @HappyFloatingIceberg-ep3ko
      @HappyFloatingIceberg-ep3ko 5 месяцев назад +2

      Ethil congress alla bjp pinarayi koodi Ulla kalaparipadi

    • @a2acouplevlogs
      @a2acouplevlogs 5 месяцев назад +1

      @@HappyFloatingIceberg-ep3kocongress thanne

  • @kannank.s1206
    @kannank.s1206 5 месяцев назад +13

    ലെ എകെജി സെൻ്ററിൽ..ഇന്നത്തെ ക്യാപ്സ്ഉൾ... ചർച്ചയിൽ അലമ്പ് ഉണ്ടാകാതെ.. സംയമനം പാലിക്കുക...ഇല്ലെങ്കിൽ ഉള്ള് വോട്ട് പോകും😂😂😂

    • @gdp8489
      @gdp8489 5 месяцев назад

      😂😂😂😂

  • @kalamabdul1124
    @kalamabdul1124 5 месяцев назад +15

    2019.2024 പകൽ പൂരം ഇന്ത്യക്കാരായ വിശ്വാസി കളെ നിരാശപെടുത്തി...🎉🎉🎉🎉

  • @MathewVilson-iz8qw
    @MathewVilson-iz8qw 5 месяцев назад

    സുരേഷ് ഗോപിയുടെ തന്ത്രപരമായ ഇടപെടൽ കൊണ്ട് പൂരം പൊളിഞ്ഞു. സുരേഷ് ഗോപിയെ ജനങ്ങൾ വോട്ടിലൂടെ തിരിച്ചടി കൊടുക്കും 👌👌👌👌👍👍👍👍

  • @PrabhuRajan-j6k
    @PrabhuRajan-j6k 5 месяцев назад +4

    CPM parayunnu vargeeyam
    It's a Hindu festival
    It's rituals
    Are very much important for the believers
    Not for atheists like CPM

  • @rajeshvk1097
    @rajeshvk1097 5 месяцев назад +1

    എന്തുകൊണ്ട് ഹൈന്ദവ സമൂഹത്തിന്റെ മാത്രം ആചാരങ്ങളും, ആഘോഷങ്ങളും, ആരാധനാലയങ്ങളും മാത്രം ആ ക്രമിക്കപ്പെടുന്നൂ, ഹൈന്ദവ ദേവീ ദേവന്മാർ നിരന്തരം അവഹേളിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നൂ.. അതും ഈ പിണറായി സർക്കാറിന്റെ ഭരണകാലത്തുമാത്രം.. അതെന്തുകൊണ്ടാണ്.., മുൻപ് ശബരിമല... കൊല്ലം ജില്ലയിലെ ചില ക്ഷേത്രങ്ങൾ, ആറ്റുകാൽ പൊങ്കാല... ഇപ്പോൾ തൃശ്ശൂർ പൂരവും.. ഇത് ആരെ പ്രീണിപ്പിക്കുവാനാണ്... ?. എങ്കിൽ ചങ്കുറപ്പോടെ പറ ഭൂരിപക്ഷ വോട്ടുകൾ ആവശ്യമില്ല എന്ന്... അതിനുള്ള ഉറപ്പ് C. P. M. ന് ഉണ്ടോ ?.

  • @sreemathi7561
    @sreemathi7561 5 месяцев назад +1

    ഹിന്ദു ക്ഷേത്രങ്ങളോടും ആചാരങ്ങളോടും സിപിഎം കാണിക്കുന്ന വിരോധത്തിന്റെ അവസാന ഉദാഹരണമാണ് ഇത്

  • @sat34998
    @sat34998 5 месяцев назад +1

    ത്രിശൂർ പൂരത്തിന് ഒരു തവണയെങ്കിലും പോയവർക്കേ ഈപറയുന്നതു തീവ്രത മനസ്സിലാവൂ , ഇന്നത്തെ നാട്ടിലെ ചൂടും ഇത്രയും ആളുകളുടെ body temprature, humidity എല്ലാം കൂടി ഒരു പുഴുങ്ങിയ അവസ്ഥ , മൂത്രം ഒഴിക്കാനും പറ്റത്തില്ല ചക്രവ്യൂഹത്തിൽ കുടുങ്ങിയഅവസ്ഥയാണ്,പുറത്തിറങ്ങണമെന്നുവിചാരിച്ചാലും ഇറങ്ങാൻ കഴിയില്ല. അതൊന്നും പോരാഞ്ഞിട്ടാണ് ഇവരുടെ പൊറാട്ടുനാടകം ,ഇത്രയും ജനങ്ങളെബുദ്ധിമുട്ടിച്ചൊന്നും ഒരു ധാർഷ്ട്യവും ആരും ദയവു ചെയ്തു കാണിക്കരുത് .

  • @vinodkattilparambilfrancis8857
    @vinodkattilparambilfrancis8857 5 месяцев назад

    ആംബുലൻസ് ദുരുപയോഗം ചെയ്യാനുള്ളതല്ല അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് ആംബുലൻസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുക്കണം

  • @KuttanUzhavoor
    @KuttanUzhavoor 5 месяцев назад +22

    തൃശ്ശൂരിലെ ജനങ്ങൾ,,,, പൂരപ്രേമികൾ, 29ആം തീയതി മറുപടി കൊടുക്കുക,,, ശബരിമല വിഷയത്തിൽ ഇരട്ടകുണ്ടിക്ക് മറുപടി കൊടുത്തത് പോലെ,,,,,,,,

    • @geomenachery4315
      @geomenachery4315 5 месяцев назад +2

      Yes... eallavarim k muraleedharanu vote cheyyuka..

    • @Sajida-sk6wg
      @Sajida-sk6wg 5 месяцев назад +3

      26

    • @aghorigaming13
      @aghorigaming13 5 месяцев назад +2

      ​@@geomenachery4315enthinu കൊത്തിൽ വെയിൽ അടിച്ചപ്പോൾ വെള്ളയും വെള്ളയും ഇട്ട് വന്ന് പൂര പറമ്പിൽ നിന്ന് ഡയലോഗ് അടിച്ചതിനാണോ?

    • @geomenachery4315
      @geomenachery4315 5 месяцев назад

      Thrissur njangal eangedukkuva...thrissur njangalku venam ...eannu varuthan suresh kovi..🤣🤣🤣😜😜😜😜😜

  • @noiseofengines3928
    @noiseofengines3928 5 месяцев назад +5

    Gopalkeishnan paranjathe correct 💯

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 5 месяцев назад +21

    K കാലൻ പച്ചകൾക്ക് വേണ്ടി ഞങ്ങളുടെ ആചാരങ്ങൾ മുടക്കുന്നു 😡

  • @rajank5355
    @rajank5355 5 месяцев назад +1

    പിണറായിക്ക്‌ വിചാരം ഞാനാണ് ശക്തൻ തമ്പുരാൻ എന്നാണ് അതുപോലെയാണ് പോലീസിന്റെ ഇടപാട് എപോക്ക് എങ്ങോട് ജനങ്ങൾ സെക്രട്ടറിയെറ്റ് വളയും ജനങ്ങൾക്ക്‌ ക്ഷമിക്കുന്നതിന് അതിരുണ്ട് കോടതി പോലും മിണ്ടുന്നില്ല കഷ്ടം

  • @vijayakumarr2484
    @vijayakumarr2484 5 месяцев назад +1

    ആചാരങ്ങൾക്കു തടസ്സം ഉണ്ടാക്കുക അവസാനത്തെ ആഗ്രഹങ്ങൾ ഹിന്ദുക്കളോട്

  • @corefighter-yr2024
    @corefighter-yr2024 5 месяцев назад +1

    ഇത് അവസാനം അവലും മലരും കുന്തിരിക്കവും ചക്കക്കുരുവും ഒക്കെ വാങ്ങി വച്ചോളാൻ പറഞ്ഞവൻമാർ കേറി നിരങ്ങുമ്പോൾ തീരും. അതിന്റെ ഒരു മുന്നോടിയായിട്ടാണ് പോക്ക്. പോലീസും സെക്യൂരിറ്റിയും സംവിധാനങ്ങൾ നിർവീര്യമാക്കും …….🙏🙏

  • @ajithplaylistkumar.c.p8140
    @ajithplaylistkumar.c.p8140 5 месяцев назад +4

    ഈ ചർച്ചയുടെ ആവശ്യം തന്നെ വേണ്ട. സാമാന്യബുദ്ധി വച്ച് നോക്കിയാൽ CPI യ്ക്ക് കേരളത്തിൽ ഒരു സീറ്റ്‌പോലും ഉണ്ടാകാൻ CPM അനുവദിക്കില്ല. ഇത് CPI മനസിലാക്കുക

  • @AjiAji-hg2hi
    @AjiAji-hg2hi 5 месяцев назад +1

    പ്രശ്നം ഉണ്ടാക്കി പരികരിക്കുന്ന പാർട്ടി കേരളത്തിന്റെ അഭിമാനം

  • @RajeevPillai-f5d
    @RajeevPillai-f5d 5 месяцев назад +3

    Gopalakrishnan ji very good

  • @pradeepks1479
    @pradeepks1479 5 месяцев назад +29

    ഈ തൃശൂർ പൂരം നിങ്ങൾ നശിപ്പിച്ചതും പോരാ ന്യായികരിക്കലേ സി പി എം നാണം വേണം തൃശ്ശൂക്കാരുടെ മനസിൽനിന്ന് പോവില്ല കാരണം 3 മണിക്ക് പോട്ടേണ്ട വെടിക്കെട്ട് 7മണി കഴിഞ്ഞു ആണ് പൊട്ടിയത് അത് മറക്കല്ലേ ഒരു രാഷ്ട്രീയപാർട്ടിയും നിങ്ങൾക്ക് അറിയില്ല ഞങ്ങളുടെ വിഷമം ൽ ഡി ഫ് ആചാരം നശിപ്പിക്കാൻ നോക്കുന്നത് ശരിയല്ല കാരണം നശിപ്പിക്കാൻ നോക്കുമ്പോൾ അവർ വലുതാവുകയെ ഉള്ളു അത് മനസിലാകൂ മാമന്ബുന്ദികളെ

    • @HappyFloatingIceberg-ep3ko
      @HappyFloatingIceberg-ep3ko 5 месяцев назад

      Bjp pinarayi koodi Ulla kalaparipadi

    • @giridastrichur3312
      @giridastrichur3312 5 месяцев назад +1

      ഹലോ ഇതിനു മുന്നേയും രാത്രിയിലെ വെടിക്കെട്ട് രാവിലെ നടത്തേണ്ടി വന്നിട്ടുണ്ട്. പിന്നെ കോവിഡ് കാലത്ത് പൂരം പോലും മാറ്റിവെച്ചു. അതുകൊണ്ട് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം എല്ലായിടത്തും കാണിക്കാതെ.

    • @thedude2988
      @thedude2988 5 месяцев назад +2

      @@giridastrichur3312അതിനു ഇപ്പൊ എവിടാഡോ കൊറോണ

    • @SwamiSaranam-d1p
      @SwamiSaranam-d1p 5 месяцев назад

      ​@@giridastrichur3312ഹിന്ദുക്കൾ മൂഞ്ചിക്കോ, എന്നു അന്തം കമ്മി ഒപ്പ്‌

    • @VivekGupthan
      @VivekGupthan 5 месяцев назад +1

      ​@@giridastrichur3312 evdenn verunnada mara vazhe ntha indayath manasilavatha thannode ok paranjitt nth kaariam🥲

  • @wheelsgold9806
    @wheelsgold9806 5 месяцев назад

    ഈ സംഭവത്തിൽ ആരൊക്കെയാണ് പൂരം കലക്കി എന്ന വാർത്തകൾ കൊണ്ട്
    നേട്ടങ്ങൾ പ്രതീക്ഷിച്ചവർ ?

  • @sreemathi7561
    @sreemathi7561 5 месяцев назад +2

    വർഗീയത എന്ന വാക്ക് ഏറ്റവും കൂടുതൽ പറയുന്ന ശരത്തെ വർഗീയത പറഞു മുതലെടുപ്പ് നടത്താമെന്നു കരുതണ്ട

  • @arjunkrishna4898
    @arjunkrishna4898 5 месяцев назад +1

    മുക്കാൽ പിണറായി വിജയനും,, പച്ച വെളിച്ചം പോലീസും ആണ് ഈ പൂരം തകർത്തത് അത് ഞങ്ങൾക്കു മനസ്സിൽ ആയി ഇനി നിങ്ങൾ അതിൽ ഒരു ചർച്ച വെക്കേണ്ട ഇതിൽ പിണറായി വിജയൻ എന്ന മുക്കാൽ വിജയന്റെ മരുമകനും പങ്കു ഉണ്ടാകും എന്ന് കൂടി ഞങ്ങൾ ഹിന്ദുക്കൾ വിശ്വസിക്കുന്നു

  • @babujinarayanapillai3167
    @babujinarayanapillai3167 5 месяцев назад +7

    High time to replace both the parties. A new political party should come in Kerala

  • @varghesecj6707
    @varghesecj6707 5 месяцев назад

    ഈ കുതന്ത്രം കേന്ദ്രസർക്കാരിൽ നിന്ന് ഇറക്കിയത് ഇന്ത്യയിൽ നടക്കുന്ന എല്ലാ കുതന്ത്രങ്ങൾക്കും കേരളത്തിലുള്ള മനുഷ്യർ ബുദ്ധിയുള്ള വരാണ് ജനങ്ങൾ മനസ്സിലാക്കട്ടെ മണിപ്പൂർ ശബരിമല നമ്മൾ കേരള ജനങ്ങൾ മാവേലി തമ്പുരാ എൻറെ മക്കളാണ് മക്കളാണ്

  • @girijaunnikrishnan6653
    @girijaunnikrishnan6653 5 месяцев назад +2

    ഭക്തരെയും ദേവസ്വം ഓഫീസർമാരേയും ചർച്ചക്ക് വിളിക്കൂ. ജനങ്ങൾ സത്യാവസ്ഥ അറിയട്ടെ

  • @jayarajantherayil468
    @jayarajantherayil468 5 месяцев назад +6

    നിരവധി യോഗം വേണ്ട. ഒരു ചോദ്യം അതിന്.ഒരു ഉത്തരം
    കൂടുതൽ ഒന്നും വേണ്ട.

  • @AZAZ-ii4gr
    @AZAZ-ii4gr 5 месяцев назад +1

    Adv GopalaKrishnan 💥

  • @RamadasMudavakkat
    @RamadasMudavakkat 5 месяцев назад +1

    സുനിൽകുമാറിന് ഒരു മണിക്കൂർകൊണ്ട് തീർക്കാൻ കഴിയാൻമായിരുന്നത്, ചെയ്യാതിരുന്നസുനിൽകുമാർ ലോകസഭപോയി തൃശൂർക്കാർക്ക് വേണ്ടി എന്തു ചെയ്യാം.

  • @akhilkrishna1938
    @akhilkrishna1938 5 месяцев назад +1

    പൂരം പൊളിച്ചതാര്?
    ഉത്തരം: കമ്മ്യൂണിസ്റ്റ്‌ പോലീസും കമ്മ്യൂണിസ്റ്റ്‌ സർക്കാരും...

  • @premarajanm7620
    @premarajanm7620 5 месяцев назад +2

    Jai SG❤❤❤❤ JAI MODIJI❤❤❤❤

  • @PradeepKumar-yp4of
    @PradeepKumar-yp4of 5 месяцев назад +1

    തൃശ്ശൂർ പൂരം എല്ലാവരുടെയും ഉത്സവമാണ് അത് നശിപ്പിക്കാൻ വേണ്ടി ഒരു കൂട്ടം ശ്രമിക്കുകയാണ്.

  • @SasindranpkPks
    @SasindranpkPks 5 месяцев назад +1

    രാഷ്ട്രീയവും പെരുമാറ്റചട്ടവും പോലീസിൻറെ അറിവില്ലായമയും കാരണത്താൽ തൃശൂർ പൂരംആകെകുളമാക്കി.

  • @sumithnjarekkat1470
    @sumithnjarekkat1470 5 месяцев назад +2

    സ്ഥാനാർഥി സിപിഎം ആയിരുന്നു എങ്കിൽ ഇങ്ങനെ പ്രശ്നം വരില്ലായിരുന്നു. സിപിഐ തോറ്റാൽ ഒരു കുഴപ്പമില്ല

  • @alexanderj9246
    @alexanderj9246 5 месяцев назад +2

    ശരത്തെന്നു പറയുന്നവൻ്റെ മൈക്ക് ഓഫ് ചെയ്യ്.

  • @PradeepKumar-yp4of
    @PradeepKumar-yp4of 5 месяцев назад +1

    ശരത്തിന് പൂരവുമായി ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവർ ഇതിനെ ഒരു സഹകരണവും ചെയ്യുകയുമില്ല

  • @josejohn5704
    @josejohn5704 5 месяцев назад +1

    Commissioner ❤ ❤ ❤ BJP 😘😘😘😘😘

  • @kbanusuja9573
    @kbanusuja9573 5 месяцев назад +1

    പൂരം തന്നെയല്ലല്ലോ
    ശബരിമല ഉൾപ്പെടെ ഒള്ള എല്ലാ അമ്പലത്തിലും വിശ്വസം തകർക്കുന്ന സർക്കാർ സമീപനം aduthillea
    ഹിന്ദുക്കൾ മനസിലാക്കുക

  • @binupk9145
    @binupk9145 5 месяцев назад +6

    മരുമോന് വേണ്ടി അൽ കേരള

  • @pavumba
    @pavumba 5 месяцев назад +1

    അടുത്ത പൂരത്തിന് എന്തായാലും ഇതുപോലെ ഒരു തോന്നിവാസം നടക്കില്ല.. കാരണം ചോദിക്കാനും പറയാനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തൃശ്ശൂരിൽ ഉണ്ടാകും 🔥

  • @Meeraaa8
    @Meeraaa8 5 месяцев назад +9

    പൂരം സംരക്ഷിക്കാൻ നിയമ നിർമ്മാണം വേണം.. ഇല്ലെങ്കില്‍ അട വെച്ച് ഇറങ്ങി വരുന്ന ഐഎഎസ് കുഞ്ഞുങ്ങള്‍ ഇതൊക്കെ പൊട്ടിക്കും..ആദ്യം ആനയെ പിടിക്കരുത് എന്നാക്കി, ഇപ്പോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നു, ഇനി ആനയെ നിരോധിക്കാന്‍ നോക്കുന്നു. വെടിക്കെട്ട് നിരോധനം നടന്നു.. നാളെ ചെണ്ട കൊട്ടാനും പാടില്ല എന്ന് വരും, ശബരിമല പോലെ ഇടപെടൽ ഉണ്ടാകണം.. കുറെ പുരോഗമന മലര്കള്‍ ഇറങ്ങിയിട്ടുണ്ട്

  • @MathewVilson-iz8qw
    @MathewVilson-iz8qw 5 месяцев назад

    പൂരം പൊളിച്ചത് സുരേഷ് ഗോപി 👌👌👌

  • @Renastk
    @Renastk 5 месяцев назад +2

    വളരെ കഷ്ട്ടം ഞങ്ങളെ എല്ലാവരെയും വളരെ ബുദ്ദിമുട്ടിച്ചു, ആരായാലും വളരെ മോശമായിപ്പോയി 😔😌

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 5 месяцев назад

    Polis

  • @Lucifer-lm4qc
    @Lucifer-lm4qc 5 месяцев назад +3

    പൂരത്തിന് പെർമിഷൻ എടുക്കാൻ പോയാൽ രാത്രി 10 മണി വരെ മാത്രം.നേർച്ച, പള്ളിപെരുന്നാൾ രണ്ട് ദിവസം രാത്രി ആഘോഷിക്കുന്നതിനു ഒരു നിയന്ത്രണവും ഇല്ല

  • @BabyThomas-s1o
    @BabyThomas-s1o 5 месяцев назад

    ഇതിന്റെ കുറ്റം പിണറായിയുടെ കയ്യിലാണ് ശ്രദ്ധിച്ചില്ല കാരണം ലോകസഭ ഇലക്ഷൻ ആണ് വരുന്നതെന്ന് ഓർമ്മ വേണമായിരുന്നു ഭാരവാഹിക്കാൻ പലതും പലതും ഉണ്ടാവും അത് പിണറായിക്ക് ചിന്തിക്കാനുള്ള കഴിവുണ്ടായില്ല അത്രതന്നെ

  • @jinojoseph7
    @jinojoseph7 5 месяцев назад +1

    ബിജെപി 🧡🧡🧡

  • @vishnuraj9423
    @vishnuraj9423 5 месяцев назад

    Nalla baranakar kashttam

  • @HealthyCriticism2000
    @HealthyCriticism2000 5 месяцев назад +3

    തിരക്കഥാനിർമ്മാതാക്കളും ഓസ്കാർ അഭിനേതാക്കളും നിറഞ്ഞ നാട്. സിനിമാ പ്രതിസന്ധി സ്വാഭാവികം. ജീവിതം തന്നെ അഭിനയം . പിന്നാരു സിനിമക്കു പോകും?

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 5 месяцев назад +5

    Unpardonable act by LDF

  • @dcm903
    @dcm903 5 месяцев назад +6

    ഒരു കൊറോണ വന്നാ തീരാവുന്ന പ്രശ്നങ്ങളേ എവിടേയുമുള്ളൂ.

    • @ajithgopal9397
      @ajithgopal9397 5 месяцев назад +3

      Corona ninte appanu

    • @abhiunnithan2172
      @abhiunnithan2172 5 месяцев назад +2

      ശരിയാ. അതോടെ നിന്നെ പോലെ ഉള്ളവന്മാർ അങ്ങ് പോയേനെ.

  • @manipp1345
    @manipp1345 5 месяцев назад

    തൃശൂർ സ്ഥാനാർത്ഥി ആയ ബീ ജെ പി യുടെ സ്ഥാനാർത്ഥി സുരേഷ് ഗോപി എന്ത് കൊണ്ട് തുടക്കത്തിൽ എന്ത് കൊണ്ട് വന്നില്ല വിളി ച്ചുവരുത്തിട്ട് ആണോ വരേണ്ടത് അതും അതും ആ മ്പുലൻസിൽ എന്താണ് ഇതിന്റെ ഉദ്ധേശം

  • @anilakshay6895
    @anilakshay6895 5 месяцев назад

    പൂരം പ്രശനം റോഡ് അടച്ച് ജാഥ നടത്താം അതും ശരിയാക്കി🎉🎉🎉🎉🎉🎉🎉🎉🎉😊😊😊

  • @Vijayanvijayan-pg9we
    @Vijayanvijayan-pg9we 5 месяцев назад

    ആര് പൊളിച്ചാലും ജയിക്കില്ല

  • @BabyThomas-s1o
    @BabyThomas-s1o 5 месяцев назад

    പ്രശ്നമുണ്ടായപ്പോൾ തൃശ്ശൂരിൽ എംഎൽഎ എംഎൽഎക്ക് നിയന്ത്രിക്കാമായിരുന്നല്ലോ പോലീസിനെ നിയന്ത്രിക്കാമായിരുന്നു വല്ലോം പോലീസിനെ

  • @binuchirayath
    @binuchirayath 5 месяцев назад

    ബിജെപി ഹിന്ദു ആചാര സംരക്ഷണം നടത്തുന്ന പാർട്ടിയാണ് എന്ന ഒരു പൊതുബോധം ഉണ്ടായതിനു ശേഷമാണ് ഹിന്ദു ആചാരങ്ങളെയും ആഘോഷങ്ങളെയും ക്രമേണ ക്രമേണ കുറച്ചു കൊണ്ടുവരാനും തുടച്ചുനീക്കാനും ഉള്ള ഒരു അജണ്ട ഇടതുപക്ഷം തുടങ്ങിവച്ചത് എന്ന് തോന്നിയിട്ടുണ്ട്.
    പണ്ടൊന്നും ഇല്ലാത്ത വിധത്തിലുള്ള കൈകടത്തലുകൾ നടത്തുന്നത് ഒട്ടും സ്വാഭാവികത ഇല്ലാത്ത രീതിയിലാണ്.....
    പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി ആളുകൾക്ക് ഇത്തരം ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ സാധിക്കാതെ വരുത്തുക.
    ക്രമേണ ക്രമേണ ആളുകൾക്കും മനം മനം മടിക്കുകയും ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള മോഹം കുറയുകയും ചെയ്യും എന്നൊരു കണക്കുകൂട്ടൽ ഇവർക്കുണ്ട്....
    വാസ്തവത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന അനാവശ്യ കൺട്രോളുകൾ കാരണം പൂരത്തിനു വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
    വരുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സജ്ജീകരണങ്ങളും വേണ്ടരീതിയിൽ ചെയ്യാറില്ല എന്നതും എല്ലാവർക്കുമറിയാവുന്ന വാസ്തവമാണ്.

  • @nandhuk.s3045
    @nandhuk.s3045 5 месяцев назад +1

    Vote for BJP save Kerala

  • @hadhisulaiman
    @hadhisulaiman 5 месяцев назад

    ഇത് ചെയ്ത പിണറായി വിജയൻ സഖാവിനു അഭിവാദ്യങ്ങൾ. തൃശൂർ പൂരം നടത്തുന്ന പൈസക്ക് മനുഷ്യർക്ക്‌ ഉപകാരം ഉള്ളത് ചെയ്യുക

  • @shaijushaiju4611
    @shaijushaiju4611 5 месяцев назад

    ഇവിടെ ആഭ്യന്തര വകുപ്പ് ഇല്ലാത്തത് കൊണ്ട് പൊലിസ്കാർ അവർക്ക് തോന്നുന്നപോലെ ചെയ്യും അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @chirakkalkalidasan9373
    @chirakkalkalidasan9373 5 месяцев назад

    Gopalakrishnan sir paranjatu valre vyakthmayiii ulla karyamanu baki randu vanangalum ee prashnathe valachodikan vendi mathramullaaa charchakal