Amazing Low Price Best Nursery Visit | Plant Price Name|Hanging| garden ideas for home | Vasi Vlogs

Поделиться
HTML-код
  • Опубликовано: 31 окт 2021
  • #hometour #gardentour #flowerplant #vasivlogs
    #Indoorplant #outdoorplant #diyideas #diygarden #vasivlogz #hangingplants
    ചെടികൾ Online ആയി വേണ്ടവർ 👇
    Toyo Plant Nursery & Garden Centre
    Toyo Sthan Gardens
    Contact
    1. S Krishnamurthy
    9446547111
    8547107359
    2. Remya Chandran
    9947451626
    Chandanathope P.O
    KOLLAM 691014.
    Tel: 0474-2719655
    Google map: toyobiotech
    ---------------------------------------------------------------------
    നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
    Vasi Vlogz( Whatsapp) 7510303406
    vasivlogz@gmail.com
    -----------------------------------------------------------------
    Hai Friends
    This is a cool Part 3 video that introduces Toyo Plant Nursery in Kollam District of No.1 Plant Nursery in Kerala which sells all kinds of plants at good prices and includes the names and prices of all types of plants with courier service anywhere in India.So everyone watch the full video and get maximum support. Thanks
    Hai
    എല്ലാ വിധ ചെടികളും നല്ല വിലക്കുറവിൽ വിൽക്കുന്ന കേരളത്തിലെ No.1 Plant Nursery യിലെ കൊല്ലം ജില്ലയിലെ Toyo Plant nursery യെ പരിചയപ്പെടുത്തുന്ന ഇന്ത്യ യിൽ എവിടേക്കും കൊറിയർ സർവീസ് ഉള്ള എല്ലാ വിധ ചെടികളുടെ പേരും വിലയും ഉൾപ്പെടുത്തിയ അടിപൊളി Part 3 വീഡിയോ ആണ് ഇത് So എല്ലാവരും വീഡിയോ ഫുൾ കണ്ട് Maximum Support ചെയ്യുക.
    നന്ദി
    #plantnurserymalayalam #plantnurseryvisit
    #wholesale #wholesaleprice #lowprice #visit
    #nursery #online #onlinenursery #visitnursery
    #flowerplantnuseryvisit #plantnurserytour
    #wholesalenurseryvisit #plantnursery #plants #indoorplants #outdoor #wholesaleplants
    #hanging #home #hometour #nurseryvisit
    #lowprice #lowpriceplants #planting #plant
    #food #flowers #flower #indoorplants #indoor #plantation
    #flowerplantsforhomegarden
    #flowerplantationathome
    #flowerplantingideasathome
    #chedikalpoovidaan #chedikalpookkan
    #flowerplantsathome #gardentour #homegarden #diygarden #diy #diysettings #hangingplants #Indoorplants #flowerplants
    #flowerplantnurseryvisitinkerala
    #gardeningtour #gardening
    #ചെടികൾനടുന്നത്
    #ചെടികൾതഴച്ചുവളരാന് #ചെടികൾപൂക്കാൻ #fertilizer #forplants
    #ചെടികള് #ചെടികള്നടുന്നവിധം
    #ചെടികള്_വേര്_പിടിക്കാന്
    #ചെടികള്പൂവിടാന് #ചെടികൾക്കുള്ളവളം
    #ചെടികള്_വളര്ത്തല്
    #ചെടികള്എങ്ങനെവളർത്താം
    #ചെടികള്_വളർത്തുന്നരീതി
    #ചെടിവളര്ത്തല്
    #indoorplant #outdoorplants #outdoor #homegarden #hangingplants #hangingplantsindoor #hanging
    #വിലക്കുറവില് #ചെടികള്_വിലക്കുറവിൽ
    #വീട്ടിലെചെടികള് #വീട്ടില്ചെടി
    #വീട്ടില്ചെടിചട്ടിഎങ്ങനെഉണ്ടാക്കാം
    #gardeningkerala
    #flowerplantingideas
    #flowerplantsgarden #flower
    #homegardentour #gardrningmalayalam
    #gardenmalayalam
    #gardentour #gardeningideas #varietygarden
    #ഓർക്കിഡ്
    ഓർക്കിഡ്എങ്ങനെനടാം
    #ഓര്ക്കിഡ്നടുന്നത് #ഓര്ക്കിഡ്പൂവിടാന്
    #ഓര്ക്കിഡ്പരിപാലനം #ഓര്ക്കിഡ്കൃഷി
    #ഓര്ക്കിഡ്വളപ്രയോഗം
    #ഓര്ക്കിഡ്_വളര്ത്തല്
    #ഓര്ക്കിഡ്ചെടികള് #ഓര്ക്കിഡ്_വളംl
    #trending #flowers #flower #malappuram
    #greenleaf #turtlevineplantmalayalam
    #turtlevineplant #veettilchedivalarthal
    #veetilchedigal #flowerplantnurserybusiness
    #flowerplantnurserynearme
    #gardentour #homegarden
    #flowerplantnurserytour #butterflyplant
    #flowerplantnurseryindia
    #butterflyplantinmalayalam
    #butterflyplantcare
    #cheappriceplant
    chedikalnannayivalaranmalayalam
    #plannursery #plantnurserymalayalam
    #chedikalmaatram #chedikalmalayalam
    #chedikalvalaran #vallichedikalmalayalam
    #ilachedikalmalayalam #chedichatti
    #chedigal #chedichattimaking
    #chedichattimakingmalayalam
    #chedikalmathram #chedikaludevalam
    #jamanthi #jamanthiflowerplant
    #jamanthiplantcaremalayalam
    #jamanthikrishimalayalam
    #vallichedikal #hangingplants
    #hangingplantsmalayalam
    #hangingplantsindoor
    #indoorplants #outdoorplants
    #indoorplantsmslayalam
    #outdoorplantsmalayalam
    #orchidplantingideas
    #orchidplant #orchidplantcare
    #orchidplantingideasinmalayalam
    #orchidplantingmalayalam
    #orchidplantationinhome
    #orchidplantcareinmalayalam
    #orchidplantation #orchidplantcareinhindi
    #kerala #india #malayalam #vira
    #howtomakeflowerplant
    #howtomakeflowerplantathome
    #howtogrowplantsathome
    #howtogrowplants #howtoplants
    #forplantstogrow
    #homegardentour #chediveed
    #gardentourinkerala #cheapestnursery
    #cheapestnursery #lowpriceplants

Комментарии • 595

  • @vasivlogs5766
    @vasivlogs5766  2 года назад +13

    Sorry
    ഒരുപാട് പേർ Message,Call ചെയ്യുന്നത് കൊണ്ട് പെട്ടന്ന് Reply നൽകുവാൻ കഴിയുന്നില്ല So തിരക്കുകൾ കുറയുന്നതിന് അനുസരിച്ച് എല്ലാവർക്കും Reply നൽകുന്നതാണ്.
    Thankyou your Supporting
    Toyo Plant Nursery & Garden Centre
    Toyo Sthan Gardens
    Contact
    1. S Krishnamurthy
    9446547111
    8547107359
    2. Remya Chandran
    9947451626
    Chandanathope P.O
    KOLLAM 691014.
    Tel: 0474-2719655
    Google map: toyobiotech

    • @sabeenasabeena3647
      @sabeenasabeena3647 2 года назад +2

      വൈകിയാണെങ്കിലും എനിക്ക് rply കിട്ടി......thanks for valid information

    • @mithunac3842
      @mithunac3842 2 года назад +1

      Video adpoli aaetund.. orcidinde rate ariyanamaerunnu ..

    • @jessypeter185
      @jessypeter185 2 года назад

      I have not yet received any reply.

    • @sheelasathyan8462
      @sheelasathyan8462 2 года назад +1

      ഇത്ര യും staff അവിടെ നല്ല
      സാർ രമ്യ വളരെ കൃത്യമായി പറഞ്ഞത് അഭിനന്ദനം അറിയിക്കുന്നു

    • @jessypeter185
      @jessypeter185 2 года назад

      Ok. Waiting for your reply.

  • @Anamikahaa
    @Anamikahaa 2 года назад +10

    ചെടി കുറേ ഉണ്ടായിട്ട് കാര്യമില്ല അത് വൃത്തിയായി സൂക്ഷിക്കുന്നതിന് കഴിവ് അത് നിങ്ങൾക്കുണ്ട് 😘😘👍👍

  • @hasna9529
    @hasna9529 2 года назад

    അടിപൊളി ചെടികൾ.. ഇതിനെയൊക്കെ ഇത്രയും നന്നായി പരിപാലിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ayoobayoob3739
    @ayoobayoob3739 2 года назад

    Orupad orupad ishtam.sadharankarkum vanghikan patuna vilakal ullu . Othiri thanks und toyo plnt nursryku 🙏🏻🙏🏻

  • @sumikrishna3649
    @sumikrishna3649 2 года назад +1

    Third partum sooper ayitto. Supper nursery. Pavangalkum chedi valarthande athinu ee nursery preyojanappedum. Your great vasi👍🏻👍🏻🙏🏻🙏🏻

  • @shajimols4717
    @shajimols4717 2 года назад

    ഒരുപാട് ചെടികളും അതിനെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @rucygeorge6656
    @rucygeorge6656 2 года назад

    Ingane oru video, Chaitha vasi vlogs,thank you so much.nalla upakaramayi.ee nursary parichayappeduthi thannathinu nanni nanni nanni

  • @jacobmani785
    @jacobmani785 2 года назад +15

    കാര്യമായ വിലകുറവ് ലോക്കൽ നേഴ്സറികളെക്കാൾ ഇല്ല. വിലകുറഞ്ഞ ഒന്നോ രണ്ടോ ചെടികൾക് പത്ത് രൂപാ എന്ന് പറയുന്നത് കൊണ്ട് കസ്റ്റമേഴ്സിന് പ്രയോജനം കുറവാണ്.ഇത് ഒരു മാർക്കറ്റിങ് തന്ത്രം ആയിരിക്കാം

  • @remyasreekanthsreekanth1601
    @remyasreekanthsreekanth1601 2 года назад

    നല്ല അടിപൊളി ചെടികൾ ആയിരുന്നു ഇന്നു കാണിച്ചത്. കാണാതെ തന്നെ നല്ല ഭംഗി ആയിരുന്നു.

  • @akshayp874
    @akshayp874 2 года назад +13

    അടിപൊളി ഒരു ചെടി കൂടാരം, ഇത് ഇത്രയും നന്നായി സംരക്ഷിക്കുന്ന എല്ലാർക്കും ഒരു സല്യൂട്ട്, ഇത് മനോഹരമായി ചിത്രീകരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിച്ച vasi vlog ന് ഒത്തിരി നന്ദി

  • @annh_x
    @annh_x 2 года назад

    Nigalude ithupolathe videos kanumbo othiri santhoshamayi enik othiri istann plant s

  • @happysscreation1810
    @happysscreation1810 2 года назад +11

    മനോഹരവും വൃത്തിയും വിലകുറവും ഉള്ള
    ഒരു അടിപൊളി ഗാർഡൻ

  • @smithasnair5339
    @smithasnair5339 2 года назад +1

    Thank u so much 🙏💕.ഇതുപോലെയൊരു nursery ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന്❣️❣️🌿🌿🌹🌹

  • @fathimafarha5901
    @fathimafarha5901 2 года назад

    അടിപൊളി, ഈ വാസിവീഡിയോ കാണുന്നതിലൂടെ ഓരോരോ ഐഢിയകൾ മനസ്സിലാക്കാൻ പറ്റും..
    എന്നെ പ്പോലെയുള്ളവർക്ക് പുതിയ അറിവുകൾ കിട്ടാൻ ഏറെ ഉപകാരമാണ്..

  • @muhamednafivk7388
    @muhamednafivk7388 2 года назад

    മനസും കണ്ണും നിറഞ്ഞു...❤️അടിപൊളി

  • @minhajmihirshan3454
    @minhajmihirshan3454 2 года назад

    Ithrayum nalla plant nursery vere kandittilla. Healthy plants with cheap rate. Thankyou vaasi.
    Ithrayum nalla plants vlogger vere illa.
    Congrats vaasi🌹🌹🌹

  • @shafnasafeer596
    @shafnasafeer596 2 года назад +3

    വാസിയുടെ അവതരണം അടിപൊളി
    വാസിയുടെ വീഡിയോക്കു വേണ്ടി കാത്തിരിക്കുകയാണ്. വീഡിയോ കണ്ടാൽ ചെടികൾ അപ്പോൾ തെന്നെ ഓഡർ ചെയ്യാൻ തോന്നും

  • @thomaskuttymeleth
    @thomaskuttymeleth 2 года назад +1

    Wow !!! How beautiful plants... ❤❤. ചെടികൾ ക്കു ന്യായമായ വിലകൾ മാത്രം..

  • @rekhaeashwar2012
    @rekhaeashwar2012 2 года назад

    Fantastic..one stop for gardening ..Amazing job !!

  • @sahal4haa
    @sahal4haa 2 года назад +3

    ഞാൻ ഇക്കയുടെ എല്ലാ വീഡിയോകളും മിസ് ചെയ്യാണ്ട് കാണാറുണ്ട്. അടിപൊളി വീഡിയോസുകൾ മാത്രമേ ഇടാറുള്ളൂ.
    എനിക്ക് plants വളരെ ഇഷ്ടമാണ്. ഇനിയും ഇതുപോലെത്തെ വീഡിയോകൾ വേണം.
    With love vasi ikka❤️

  • @shillyk1099
    @shillyk1099 2 года назад

    ഇത്രയും ഡീറ്റൈൽഡ് ആയിട്ടു video കാണിച്ചു തന്നതിന് thanks ചേട്ടാ 👌👌👌

  • @sreelakshmis8599
    @sreelakshmis8599 2 года назад

    വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ചെടികൾ വാങ്ങാൻ പറ്റും എന്നു മനസ്സിലായി. Thank u so much

  • @noushidashajahan2359
    @noushidashajahan2359 2 года назад +6

    നല്ല വിലക്കുറവ് തന്നെ ആണ് ഇവരുടെ പ്രത്യേകത.
    അടിപൊളി ആയിട്ടുണ്ട്

  • @shajimols4717
    @shajimols4717 2 года назад

    ഒരുപാട് ചെടികൾ പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്

  • @mehak8a_299
    @mehak8a_299 2 года назад

    ഇത്രയും നല്ലൊരു വീഡിയോ ഇട്ട vasi vlog - ന്👏👏👏👏👏

  • @sreesaleel2958
    @sreesaleel2958 2 года назад

    Krishnamurthy sir paranjath pole, vasi plant lovers nu nalloru guide and support anu. Keep going

  • @scienceisfunwithus2613
    @scienceisfunwithus2613 2 года назад

    Super and healthy plants at reasonable prices. Thank you very for making such a video. The video was very informative.

  • @vijunasumnesh8308
    @vijunasumnesh8308 2 года назад

    Idhupoloru vedio kandittillaa super vedio

  • @aminabai4464
    @aminabai4464 2 года назад

    Adipoli nursery. Valarey nyamaya vila. E gardeney patty arivu thannathin. Nanni 👍

  • @nahidanasser863
    @nahidanasser863 2 года назад

    Adipwoli variety chedigal!!! Ellavarkkum afford cheyyan pattiya nalla oru samrambham.

  • @naseemkn4810
    @naseemkn4810 2 года назад

    Vasi ഞാൻ ഈ മൂന്നു വീഡിയോ യും കണ്ടു. സൂപ്പർ ഗാർഡൻ ഇങ്ങനെ ഒരു ഗാർഡൻ കാണിച്ചു തന്ന വാസിക്കും toyo ഗാർഡനും എന്റെ അഭിനന്ദനങ്ങൾ

  • @anusunil2058
    @anusunil2058 2 года назад

    Neat ayi arrange chaithirikkunnu... veriety yum 👍👍...

  • @Rizva111
    @Rizva111 2 года назад

    എന്താ പറയുക നിങ്ങളുടെ ഇതിന് മുൻപത്തെ രണ്ടു പാർട്ടും കണ്ടു masha allha ഒന്നും പറയാനില്ല. അത്രയ്ക്ക് അടിപൊളി 👍👍👍

  • @shirleybiju3634
    @shirleybiju3634 2 года назад

    Nice performance..plants are all healthy,very beautiful.well arranged nursery.All the best ,keep it up.Thank u for vasi vlogs,,nd all the co🌹🌹ordinators🌹🌹🌹

  • @waheedakalliyath3362
    @waheedakalliyath3362 2 года назад

    Keralathil ella adipoli nursery galum parchiyapeduthiya vasik orayiram nannniyud 💯

  • @preetavarghese7162
    @preetavarghese7162 2 года назад

    Must visit place....thank you Vasi vlogs for introducing us this place and variety of plants😊

  • @nazilak3302
    @nazilak3302 2 года назад

    Hi vasikka
    Videos 3 partum kandu.
    Adipoli garden 👌👌

  • @afthabbujair1749
    @afthabbujair1749 2 года назад

    Kollaam adipolli video inium nalla video pradeekshikunnu

  • @muthumumthas5329
    @muthumumthas5329 2 года назад

    Very nice. Neat and clean😍
    Well arranged plants🌹
    Big salute to staff and owners 🤩

  • @junuedavanna4945
    @junuedavanna4945 2 года назад

    Good collections നല്ല രീതിയിലുള്ള ഗാർഡൻ അറേഞ്ച് മെന്റ് നല്ല രീതിയിലുള്ള വിലക്കുറവ് ഈ നഴ്സറി യെ പരിചയപ്പെടുത്തിയ vasi vlog ന് താങ്ക്സ്

  • @shahnainni7887
    @shahnainni7887 2 года назад

    Chedikale orupadishtappedunna ororutharum kandirunnu pokunna kazhcha adipoly

  • @haleemakhader9522
    @haleemakhader9522 2 года назад

    kandathil beach onnamathai nilkunna garden kanan nallmanoharam ellam verthirich adukul chittayodeum vechitund nallarethiyil parannu manssilaki.nallavilakurav.ithine.paripalikunna alkum und nall achadakam kanan nallabagi athimanoharamaya garden

  • @Shemi778
    @Shemi778 2 года назад

    സൂപ്പർ ഗാർഡൻ. Thax vasi

  • @usmanak5501
    @usmanak5501 2 года назад

    Wow,ith kanumbol thanne kanninum manasinum nda sugham 😊

  • @vrishinv8542
    @vrishinv8542 2 года назад +3

    Hello once again, very happy to see all the three videos. First I want to thank vasi vlogs for introducing this big nursary and showing all the plants with rates. Thanks 👍👍👍. Really it was tough job. Gardeners, I think dream bigger than emperors. Gardening is not our whole life but it makes our life whole. Best wishes to toyo garden. Hope to see u soon.

  • @arshinaarshad3756
    @arshinaarshad3756 2 года назад

    Supper plantsan nallavilakuravane pot collectinanum supper

  • @nithya5231
    @nithya5231 2 года назад

    Nalla avatharanam... Orupaad istamaayiii.. Ethokke nalla reethiyil nattu valaruthunna avarkk big salute... Ini Malappuram district ill ulla gardens parijayapeduthumoo🤗🤗🤗...

  • @sarishnaamigozsarishna5335
    @sarishnaamigozsarishna5335 2 года назад

    super garden
    thanks vaasi
    👍👍

  • @yusarafaizi5046
    @yusarafaizi5046 2 года назад

    ജീവിതമാർഗത്തിനുപരി ടെൻഷൻ മാറ്റാനുള്ള നല്ലൊരു തീരുമാനമാണ് നിങ്ങൾ ചെയ്തത് വളരെ നന്നായിട്ടുണ്ട്

  • @sekirowick3932
    @sekirowick3932 2 года назад

    സൂപ്പർ plants. നല്ല velakuravunde

  • @ramluasraf5799
    @ramluasraf5799 2 года назад

    പറയാൻ വാക്കുകൾ ഇല്ല 3പാർട്ടും അതിമനോഹരം വാസി 👌👌👌👌👌👌👌

  • @phsycogamer5060
    @phsycogamer5060 2 года назад +1

    പുതിയതായി ഒരു സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് ഇതിലും വിലകുറവിലും ഇത്ര ഹേളത്തിയായതുമായ ഒരു നഴ്സറി യൂട്യൂബ് വഴി പരിചയപ്പെടുത്തിയ vasi vlog ന് ഒരുപാട് നന്ദി

  • @anjumanoj5024
    @anjumanoj5024 2 года назад

    Very nice collection of plants.. Lot of varieties and unbelievable prices.

  • @jumisappicreativeworld6863
    @jumisappicreativeworld6863 2 года назад

    I'm plant lover... orupaadu ishtaaayii... aniyum edupolulla video pradheekshikunnu😊👍

  • @misriya1932
    @misriya1932 2 года назад

    Wow.😍 കണ്ടിട്ട് കൊതിയാവുന്നു....

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 года назад

    ഇത്രയും നല്ലവീഡിയോഡിസ്‌ലൈക്ക് ചെയുന്നവരുടെ മനസ്, ദോഷൈക ദൃകുകൾ

  • @shijics7735
    @shijics7735 2 года назад

    അവതരണശൈലി മനോഹരം 👌
    ചെടികളെ സ്നേഹിക്കുന്നവർക്ക് കണ്ണിന് കുളിർമ പകരുന്ന ദൃശ്യാനുഭവം തന്നെ 😍😍

  • @kudumbamtv7218
    @kudumbamtv7218 2 года назад +4

    Toyo Nursary is certainly a plant heaven --love. Iove Iove This is what I would like to call a plant tour-- came to know about a lot of many new plant verities &loved them .
    Thankyou . Thankyou so much for sharing this video with us.It will help many people. Amazingly done by you .I love when you take us to the beautiful nursery. Thankyou Vasi you always give us very good info. Keep up the great work Thankyou

  • @nishasworld8446
    @nishasworld8446 2 года назад

    ഇത്രയും ചെടികൾ മനോഹരമായി set ചെയ്ത ജോലി ക്കാർക്ക് അഭിനന്ദനങ്ങൾ
    നല്ല വില കുറവും ഉണ്ട്
    എല്ലാം മനോഹരം

  • @suhailvlog1233
    @suhailvlog1233 2 года назад +1

    Ekkakka coliyas plant nannayit kanan pattiyilla orupad variety ullathalla aakamshayede nokiyirunnatha pettannu thirnnupoyi endhayalum orupad vareity plants kanichu thanna vasi vloginu big thanks❤🙏 👍👍

  • @liyarengin7993
    @liyarengin7993 2 года назад

    Thanks you Vasi to introduce such a wonderful nersary

  • @minustastykitchen9858
    @minustastykitchen9858 2 года назад +1

    Ella chedikalum nannayittund

  • @jasiyaabi9400
    @jasiyaabi9400 2 года назад

    Moorthi sir paranja pole edhoru nursariyeyum support cheyyunna ee kayivu kondanu vaseee ningalude vdeos ithramel ishtappedunnadh.
    ithrayum plants kuranja jolikkare vech maintane cheyyunna ivare abinandhikkadhirikkan vayya.
    tnk u vasee toyo nursariye njangalk parijayappeduthi thannadhinu 🙂

  • @FathimaFathima-xg5wp
    @FathimaFathima-xg5wp 2 года назад

    Anthoru manoharam... Super

  • @molaarnika3485
    @molaarnika3485 2 года назад

    Eee channel enik orupad ishtaa
    Orupad chedikal kaanaan patunund

  • @perfectparadise6627
    @perfectparadise6627 2 года назад

    ഇത്രയും ഏറെ varieties, orupaadu vilakkuravil വേറെ എങ്ങും കിട്ടില്ല. നൂറു ശതമാനം. Remyamamum, moorthy sirum ulppedunna teaminte ആത്മാർത്ഥമായ വർക്കിന്റെ ഫലമാണ് Toyo ഗാർഡൻ. ഈ ഗാർഡൻ ഇത്രയേറെ മനോഹരമായി വീഡിയോ ചെയ്ത വാസിക്കും ഒരുപാട്
    നന്ദി.👍👍👍👍🙏🙏

  • @neethup.r.neethu2834
    @neethup.r.neethu2834 2 года назад

    ചേട്ടാ ... പ്ലാൻസ് കണ്ടിട്ട് ഒരു രക്ഷയും മില്ല. എല്ലാം പ്ലാൻസും അതി മനോഹരം. ബ്യൂട്ടിഫുൾ Toto ഗാർഡൻ.

  • @mumthaskareem1906
    @mumthaskareem1906 2 года назад +1

    Nhagal kanunud vasi ellaam adipoliyan prathekichu ee nurseryile chedikalude vila valare kuravan super chedikal enthayalum vagumtta oru chedi nhagalk tharane😊😊👍🏻👍🏻

  • @sreelathas8498
    @sreelathas8498 2 года назад

    Superb collection with affordable price..will definitely visit

  • @reenamr1361
    @reenamr1361 2 года назад

    Enik vilichit kitty … 👍 vasi aanu real plant lover .. god

  • @thumbizzworld7373
    @thumbizzworld7373 2 года назад

    നല്ല വൃത്തിയുള്ള മനോഹരമായ ഗാർഡൻ

  • @reshmisiya2805
    @reshmisiya2805 2 года назад +1

    ഇത്രയും വിശാലമായ, വിലക്കുറവിലും കളക്ഷനിലും അറേഞ്ച്മെന്റ് ലും എല്ലാം100%ആത്മാർത്ഥത പുലർത്തുന്ന മറ്റൊരു നഴ്സറി കണ്ടിട്ടില്ല, ഈ ചെടികളോടുംപൂക്കളോടും ഒപ്പം കഴിയുന്ന സ്റ്റാഫിനും ഈ വീഡിയോ ഞങ്ങൾക്കായി സമ്മാനിച്ച വാസിക്കും ഒരായിരം നന്മകൾ നേരുന്നു.... 👍👍💕💕💕🙏🙏🙏

  • @ASOOSMIX1
    @ASOOSMIX1 2 года назад

    വാസി ഒരുപാട് ഇഷ്ട്ടായി ഞാൻ ഈ വീഡിയോ കാണാൻ ലൈറ്റായിപോയി നല്ല റൈറ്റ് കുറവുണ്ട് ഇന്ഷാ അല്ലാഹ് ഓർഡർ ചെയ്യാം 👌👌

  • @TamilSelvi-yw3bp
    @TamilSelvi-yw3bp 2 года назад

    My heartful thanks to you sir to introduce such a cheap rate healthy plants nursery to us .

  • @rojith.
    @rojith. 2 года назад +1

    നമ്മുടെ മനസിന് വല്ലാത്ത ഒരു ആനന്ദം തന്നെയാണ് ചെടികൾ.
    ചെടികൾ നമുക്കു നൽകുന്ന ഒരു സന്തോഷം നമ്മുടെ മനസ്സിലെ ദുഃഖങ്ങളെയും വിഷമങ്ങളെ യും പ്രയാസങ്ങളെയും എല്ലാം അകറ്റി നിർത്തുന്നു. ഇളം കാറ്റിൽ ആടിയുലയുന്ന വർണ്ണാഭമായ പൂക്കൾ ആരുടേയും മനം കവരും.
    നേരിട്ടല്ലെങ്കിലും ഇത്തരത്തിൽ ചേട്ടന്റെ ചാനലിലൂടെ ഞങ്ങൾ പ്രേക്ഷകർക്ക് ആ ആനന്ദവും, ആത്മസംതൃപ്തിയും, ആശ്വാസവും ലഭിക്കുന്നു
    നിങ്ങളുടെ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു

  • @shilnarineeshshilnarineesh891
    @shilnarineeshshilnarineesh891 2 года назад

    Adipoli njan kathirikkuvayirunnu next videokku vendi or video yum plantsum ennum enikku oru haramayirikkum.

  • @nellyazocontreras9080
    @nellyazocontreras9080 2 года назад

    👋 Hello My friend Vasi, beautiful tour the plants, greenting Peruvian thank you 🇵🇪🙏🤗

  • @majidamusthafa189
    @majidamusthafa189 2 года назад

    വ്യത്യസ്ത ചെടികൾ ഇത്രയും വിലക്കുറവിൽ വ്യക്തമായി അവതരിപ്പിച്ചു തന്ന vasi vlogs ന് സന്തോഷങ്ങൾ.

  • @sajeersaju6954
    @sajeersaju6954 2 года назад

    good attempt. nice presentation. thanks for the use full video

  • @sajinik.g394
    @sajinik.g394 2 года назад

    സൂപ്പർ നല്ല ചെടികൾ നല്ല വിലകുറവും ആണല്ലോ അടിപൊളി 👍👍👍👍

  • @anesbensilom7228
    @anesbensilom7228 2 года назад

    ഇത്തരം നഴ്സറികൾ പരിചയപ്പെടുത്തിയതിന് ഒരുപാട് ഒരുപാട് നന്ദി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. വാസി വ്ളോഗ്സ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍👍👍👍🔥😀💐🥀😁👍👍👍👍👍❤️❤️

  • @shijimolkochumon8112
    @shijimolkochumon8112 2 года назад

    Adipoli..plants.super avstharanam vasi u r the great plant lover who can present with great interest.keep it up.thank u for the video in which v can purvhase more collection of plants with good rate

  • @taissyjoseph4419
    @taissyjoseph4419 2 года назад

    Super .etra manaharam!!!

  • @umaibaharis7913
    @umaibaharis7913 2 года назад

    അടിപൊളി vasi👍, പിന്നെ രമ്യ അടിപൊളി ആയിട്ട് വിശദീകരിച്ചു തന്നു താങ്ക്സ്, ഞാൻ അവിടുന്നു കൊറിയർ വാങ്ങുന്ന കസ്റ്റമർ ആണ്, നല്ല ഭദ്രമായി plants നമ്മുടെ കയ്യിൽ എത്തുമെന്ന് ഉറപ്പുണ്ട്, എനിക്ക് അനുഭവം ഉള്ളത് ആണ്

  • @mifannamahirzayn4119
    @mifannamahirzayn4119 2 года назад

    Ellam adipoli ...parijaya peduthithya vasik 😊

  • @Farhana_bai
    @Farhana_bai 2 года назад

    Superb vdeoo.. njan e moonu partum oru 6 thavana yenkilum kandu kanum. Super vdeo. Gud presentation. really e vdeo miss cheyyunavark valiya nashtam thanney. Yentey kurachu frndsinum njanee vdeo share cheythu.

  • @shifanaagag797
    @shifanaagag797 2 года назад

    Ella chedikalum healthy aanu.nallavilakkuravum ind

  • @mayarajesh695
    @mayarajesh695 2 года назад

    വളരെ നന്നായിരുന്നു മൂന്ന് വീഡിയോകളും ഈ കൂട്ടായ്മ്മ എന്നു ഇങ്ങനെ തന്നെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ,

  • @sugathanalakada3750
    @sugathanalakada3750 2 года назад

    All plants adipoli.anu

  • @nasimanasima1653
    @nasimanasima1653 2 года назад

    Super orupad istamai

  • @fathimaa9278
    @fathimaa9278 2 года назад

    നന്നായിരിക്കുന്നു
    സൂപ്പർ

  • @salinikannan
    @salinikannan 2 года назад

    Plants ഇഷ്ടപ്പെടുന്ന എല്ലാർക്കും വളരെ പ്രയോജനമുള്ള വീഡിയോകള് ആണ് വാസി ചെയ്യുന്നത്.ഓരോ വീഡിയോകളും വിലകളും കൂടി പറയുന്നത് വാസിയുടെ പ്രത്യേകതയാണ്👍🏻👍🏻👍🏻

  • @virndhaavanam2942
    @virndhaavanam2942 2 года назад

    No words as 1 and 2 part 3rd is also the best. Synconium veraities are best.

  • @adarshmalu7039
    @adarshmalu7039 2 года назад

    Vasi vlog nte first video kand ... Njanum wifeum poyirunnu ... Ethra mathram collection ulla vere nursery undonnu thanne samsayam aànu.... Vilayude karyathilum healthy plant karyathilum aaarkkum viswsich pokavunna oru nursery aaanu .. kooathe full garden chutty ellathineyum perum tip ellam paranju thannu ... Gd behavior....

  • @sheelamohan4389
    @sheelamohan4389 2 года назад

    Toyo. Garden supera ethrayum valiya nursery maintain. Chaithu kondupokunnavark big salute

  • @sheelasathyan8462
    @sheelasathyan8462 2 года назад

    Toyo garden അവതരണം നന്നായി .വളരെ ചെടികൾ പരിചയപ്പെടുത്തി രമ്യ..എനിക്ക് കുറച്ച് ground orchid വേണം ചെത്തി കുറച്ച് കളർ വേണം

  • @ifra_nouf
    @ifra_nouf 2 года назад

    I love to watch all the part of toyo plants...it's very nice to watch

  • @aleyammathomas4441
    @aleyammathomas4441 Год назад

    Fantastic and Amazing one stop Super.....Nursary, also price very cheap. Explanation very good. Thank you for introducing this Natural healthy Plants.

  • @shabnanizam8809
    @shabnanizam8809 2 года назад

    Wow super kollatho nammlde kollathayit ithuvara arinjillallo entayalum pokum

  • @DreamWorld-cy5js
    @DreamWorld-cy5js 2 года назад

    Amazing.collection....vasii another super video