ChempaneerPoovu | ഒടുവിൽ പ്രതികരണവുമായി ഗോമതിപ്രിയ..........

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 591

  • @nikhilnikhil243
    @nikhilnikhil243 15 дней назад +946

    ഇന്നലത്തെ എപ്പിസോഡ് മുതല്‍ കാണുന്നത് അവസാനിപ്പിച്ചവർ ആരെല്ലാം ഞാന്‍ അവസാനിപ്പിച്ചു

    • @sadikP-wl1xj
      @sadikP-wl1xj 15 дней назад +10

      Najanum avasanipichu😢

    • @dd-pv1hp
      @dd-pv1hp 15 дней назад +8

      ഞാൻ Sat മുതൽ നിർത്തി വാക്ക് പാലിച്ചു

    • @deepavinod8506
      @deepavinod8506 15 дней назад +5

      Njanum

    • @sajinirsmsm4684
      @sajinirsmsm4684 15 дней назад +3

      ഞാൻ

    • @PrathapanC-ei8kh
      @PrathapanC-ei8kh 15 дней назад +3

      Yes ഞാനും നിർത്തി

  • @SindhuMK-y2e
    @SindhuMK-y2e 15 дней назад +375

    രേവതി ആയി ഗോമതിയെ മനസ്സിൽ പ്രതിഷ്ഠിച്ചു പോയി 😊

  • @Sobhaa22
    @Sobhaa22 15 дней назад +186

    ഗോതിപ്രിയ ജീവിച്ചു തകർക്കുവാണ് തിരിച്ചു കൊണ്ട് വരണം പ്ലീസ്

  • @SujaKumary-z8z
    @SujaKumary-z8z 15 дней назад +235

    ഞങ്ങൾക്ക് ഗോമതിപ്രിയ തന്നെ മതി രേവതിയായി ♥️♥️

  • @MydhilyAnilkumar
    @MydhilyAnilkumar 15 дней назад +282

    ഞങ്ങൾ ചെമ്പനീർപ്പൂവേ സീരിയൽ. കാണൽ നിർത്തി

  • @t56eo0dev9
    @t56eo0dev9 15 дней назад +230

    രേവതി വന്നാലേ chempaneerpoov super ആവുകയുള്ളു
    ഇല്ലെങ്കിൽ സീരിയൽ പോളിയും

  • @PreethaBs-xk8up
    @PreethaBs-xk8up 15 дней назад +436

    ഇപ്പൊൾ ഫോൺ നോക്കുന്നത് പോലും പ്രിയ വരുമോ എന്ന news അറിയാനാണ്.❤ Priya

  • @swapnakalesh9181
    @swapnakalesh9181 15 дней назад +97

    ഗോമതി പ്രിയ മതി വേറെ ആരും വേണ്ട please തിരിച്ചു വരൂ

  • @AdwaithcvAwdaith
    @AdwaithcvAwdaith 15 дней назад +145

    ഞങ്ങൾ ഇന്നലെ 13 വിട്ടു ക്കാർ ചെമ്പനീർ പൂവ് സീരിയൽ നിർത്തി ഇനി ഗോമതി പ്രിയ എന്നു വരുന്നുവോ അന്നേ കാണുന്നുളളു

  • @Nandhana-jv4gd
    @Nandhana-jv4gd 15 дней назад +141

    Priya and arun combo കാണാനാണ് ആഗ്രഹം❤
    റബേക്കനെ ഇന്നലെത്തെ episode ലും ഇന്നത്തെ promo കണ്ടപ്പോഴും രേവതി അവാൻ കഷ്ടപ്പെട്ടപ്പെടുന്നത് പോലെ തോന്നി
    Priya നെ മതി ഞങ്ങൾക്ക് രേവതി ആയിട്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 15 дней назад +14

      ഇന്നത്തെ എപ്പിസോഡിൽ തീരെ ഒത്തില്ല . ചന്ദ്രമതിയെ ബാങ്കർ പൂട്ടിയിട്ടത് കണ്ടപ്പോഴുള്ള expression GP രേവതി ആയിരുന്നെങ്കിൽ സൂപ്പറായി feel ചെയ്തേനെ

    • @SujanNs-si2pi
      @SujanNs-si2pi 15 дней назад +4

      സത്യം വെറും വോറ്

    • @ashokanashok6522
      @ashokanashok6522 13 дней назад

      Priya mayhi plzz thirichu varanamm

    • @Rinuanath
      @Rinuanath 12 дней назад

      ​@@azhakintedevathakumary9439 shariya karaunna pole boar boar

    • @cskumari190
      @cskumari190 2 дня назад

      Please comeback suddently.

  • @remay8735
    @remay8735 15 дней назад +76

    രേവതി തന്നെ തിരിച്ചു വരണം ചെമ്പനീർ പൂവിൽ അതാണ് ഞങ്ങളെ ആവശ്യം🙏

  • @mahijaanashwara9198
    @mahijaanashwara9198 15 дней назад +82

    സചിക്ക്....ഗോമതി പ്രിയ supper....ഇവിടെ സൌന്ദ്ര്യര്യമല്ല ..വേണ്ടത്.....എന്നീഎഗില്ലും മനസ്സിലാകൂ.... pls 😂❤

    • @ajithark8213
      @ajithark8213 15 дней назад +7

      Soundaryam nokkiyalum gomathi priya anu nallath, aa kuttikk rebecayekkal kurach colour kurav undenneyullu, nalla iyswaryamulla mugham.

    • @saradaagrasala8548
      @saradaagrasala8548 15 дней назад

      ​@@ajithark8213അതേ💯

    • @hindibuji8239
      @hindibuji8239 14 дней назад

      എനിക്ക് സൗന്ദര്യം തോന്നിയത് ഗോമതിക്കാണ്. റബേക്ക ഗോമതിയെപ്പോലെ ഐശ്വര്യം തോന്നിയില്ല 😌

    • @SomanSoman-dy6qw
      @SomanSoman-dy6qw 14 дней назад

      ഗോമാതിപ്രിയ തിരിച്ചു വന്നില്ല എങ്കിൽ സീരിയൽ പൊളിയും ഇത് സത്ത്യം സത്യം സത്യം നിന്റെ കളി കളഞ്ഞിട്ടു ആകുട്ടിയെ തിരിച്ചു വിളിക്കേടാ.

    • @SomanSoman-dy6qw
      @SomanSoman-dy6qw 14 дней назад

      ​ @@hindibuji8239NINTE

  • @Snehaunni-uz3ry
    @Snehaunni-uz3ry 15 дней назад +54

    ഗോമതി പ്രിയ തിരിച്ചുവരണം ഇല്ലെങ്കിൽ സീരിയൽ വൻ പരാജയമാകും👍👍

  • @JayanthiAlbert
    @JayanthiAlbert 15 дней назад +31

    സത്യം ആണോ😊😊🥰 സച്ചിയും, രേവതിയും ആയി പ്രിയയും അരുണും മതി ഞങ്ങള്‍ക്ക് 😊😊 ഈ കഥാപാത്രം ഇനി ivarallathe വേറെ ആര് ചെയ്താലും ശെരിയാകില്ല ആകെക്കൂടി കാണുന്ന ഒരു സീരിയൽ ആണ്‌ ഇപ്പൊ ഇതും നിർത്തി 😒😒

  • @RejaniG-n7i
    @RejaniG-n7i 15 дней назад +204

    ഞാൻ ഇന്നലെ മുതൽ ചെമ്പനീർ പൂവ് സീരിയൽ കാണുന്നത് നിർത്തി eni ഗോമതി തിരിച്ചു വന്നാൽ കാണും

  • @geetharadhakrishnan9000
    @geetharadhakrishnan9000 15 дней назад +79

    മോളെ രേവതി നീ തിരിച്ചു വാ നിന്നെ കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤

  • @AshaGanga-i6c
    @AshaGanga-i6c 9 дней назад +2

    സീരിയൽ രേവതി ഇല്ലെങ്കിൽ പൊളി യാവൂട്ടോ ആ കുട്ടി യാണ് ഈ സീരിയലിന്റെ ഐശ്വര്യം ❤️

  • @sathithampithampi3791
    @sathithampithampi3791 15 дней назад +9

    ഗോമതി പ്രിയ തിരിച്ചു വരാൻ. കാത്തിരിക്കുന്നു തിരിച്ചു വരൂ

  • @AshriAsh-r9f
    @AshriAsh-r9f 15 дней назад +62

    പ്രിയ തിരിച്ച് വന്നാൽ മതിയായിരുന്നു .... സച്ചിയും റെബേക്കയും റൊമാൻസ് ഒട്ടും ചേരുന്നില്ല .... കാണാനേ തോന്നുന്നില്ല

    • @SethubaiM-d3m
      @SethubaiM-d3m 15 дней назад

      സത്യം

    • @sheenaabraham6319
      @sheenaabraham6319 15 дней назад +7

      റൊമാൻസിന് പകരം മാതൃ വാത്സല്യം ആയിട്ടാണ് തോന്നിയത് 😂😂😂 മോനെ രാവിലെ അമ്മ ചെന്ന് വിളിച്ചു ഉണർത്തുന്നു 😅😅😅

    • @AshriAsh-r9f
      @AshriAsh-r9f 15 дней назад

      @@sheenaabraham6319 Priya aanenkil kannil thanne undavumayirunnu pranayam

    • @SethubaiM-d3m
      @SethubaiM-d3m 15 дней назад

      @@sheenaabraham6319 സത്യം

  • @sandhyarajendran8358
    @sandhyarajendran8358 15 дней назад +163

    ഈ വാർത്ത സത്യം ആകണേ 🙏🙏

    • @AmeeshaJoy
      @AmeeshaJoy 15 дней назад +6

      ഇത് ചുമ്മാതന്നെ ഇവർ ചുമ്മാതള്ളുന്നത, പിന്നെ കമെന്റ് ഇടാൻ പ്രേമോ കണ്ട് പ്രേമോ ഇന്ന് ട്രെന്റിങ്ങില ഫാൻസിനെ ചാനലുകാർ അത് ടാഗ് ചെയ്തിട്ടുണ്ട് അതുകൊണ്ട് പ്രേമോ കാത്തിരിക്കുക

    • @asifsalam4825
      @asifsalam4825 15 дней назад +1

      ​@@AmeeshaJoyyenth promo manasillyayilla onn thelich parayamo plzz 🙏

    • @ANAKHAAmmu-qr4cc
      @ANAKHAAmmu-qr4cc 15 дней назад +1

      Sathyam anno chechi varo

    • @asifsalam4825
      @asifsalam4825 15 дней назад

      @@AmeeshaJoy onn thelich parayamo plzz 🙏

    • @AmeeshaJoy
      @AmeeshaJoy 15 дней назад

      @@asifsalam4825 ഇന്നത്തെ ചെമ്പനീർ പൂവ് എപ്പിസോഡ് പ്രേമോ gp ഫാൻസ്‌ കമെന്റ് ഇടാൻ കേറിയതാണ് എല്ലാം നെഗറ്റീവ് കമെന്റ് ആണ് but പ്രേമോ ട്രെൻറ്റിംഗിൽ ആണ് അത് അവര് വലിയൊരു കാര്യം ആയിട്ട് എടുത്തിരിക്കുവാ, gp ആണെങ്കിൽ ഫാൻസ്‌ ഇടുന്ന വീഡിയോ താഴെ കരയുന്ന ഇമോജി ആണ് ഇട്ടോണ്ടിരിക്കുന്നത് അതിനു നല്ല വിഷമം ഒണ്ട്

  • @azhakintedevathakumary9439
    @azhakintedevathakumary9439 15 дней назад +82

    ഇന്നത്തെ എപ്പിസോഡിൽ ഗോമതി പ്രിയയെ വല്ലാതെ miss ചെയ്തു .

    • @jaseelanavas-pn4nv
      @jaseelanavas-pn4nv 15 дней назад +6

      Plz kaanaruth kandaal revathii thirichu varillaa vannitt kaanaam

    • @lalithaka2826
      @lalithaka2826 15 дней назад +3

      പ്രിയ വന്നിട്ടേ കാണുന്നുള്ളൂ ♥️

    • @SSS_HAPPINESS
      @SSS_HAPPINESS 15 дней назад

      Please aarum kanaruthu

    • @asifsalam4825
      @asifsalam4825 15 дней назад

      ​@@jaseelanavas-pn4nvathe ullu Priya chechi varade

    • @aishwaryavinod9625
      @aishwaryavinod9625 15 дней назад

      Pls arum kanalum serial 😢😢😢

  • @achukannan418
    @achukannan418 15 дней назад +81

    ഇപ്പൊ ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് രേവതി തിരിച്ചുവന്നു എന്നുള്ള വാർത്ത ഉണ്ടോ എന്നാണ്

  • @SheebaV-r3r
    @SheebaV-r3r 15 дней назад +74

    ഗോമതിപ്രിയ വരുന്നത് വരെ കാണില്ല...

  • @lamlislibin1865
    @lamlislibin1865 14 дней назад +14

    ഗോമതിയുടെ അഭിനയം അത് വേറെ ലെവൽ ആണ് എനി റേറ്റിംഗ് ഏറ്റവും താഴും ഉയർത്താൻ മാത്രമല്ല താഴ്ത്താനും ഞങ്ങളെ കൊണ്ട് പറ്റും ഗോമതിയെ തിരിച്ച് കൊണ്ടുവരിക ഇല്ലെങ്കിൽ ഇപ്പോൾ കാണുന്ന പ്രോമോ വരെ കാണൽ നിർത്തും ഈ സീരിയൽ നല്ല കഥയാണ് അതിന്ടെ കൂടെ സച്ചിയും രേവതിയും ജീവിക്കുകയായിരുന്നു ഇത്രയും നാൾ

  • @sunuSunaifa-ud9xh
    @sunuSunaifa-ud9xh 15 дней назад +39

    പ്രിയ ഇല്ലാതെ ചെമ്പനീർ പൂവ് കാണാൻ കഴിയുന്നില്ല

  • @sallyanna8748
    @sallyanna8748 15 дней назад +51

    ഗോമതി തിരിച്ചു കൊണ്ട് വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shobyshoby8963
      @shobyshoby8963 14 дней назад

      Please ഗോമതിയെ തിരിച്ച് കൊണ്ട് വരണം🙏🙏🙏🙏🙏🙏🙏🙏🙏

  • @ashajanardhanan8252
    @ashajanardhanan8252 15 дней назад +34

    ഞങ്ങൾ ഒരിക്കലും ഇങ്ങനെ ഒരു അപേക്ഷിച്ചിട്ടില്ല ഇത് ആദ്യമാണ് ഒരു കൊണ്ട് രേവതി യെ തിരിച്ചു വരണം അപേക്ഷിക്കുന്നു

  • @KomalaUnnikrishnan
    @KomalaUnnikrishnan 4 дня назад +2

    ഗോമതി❤️❤️❤️❤️❤️❤️❤️

  • @prostatus2.035
    @prostatus2.035 15 дней назад +35

    പ്രിയ തിരിച്ചുവന്നാൽ കാണും

  • @VijithamkVijitha
    @VijithamkVijitha 15 дней назад +8

    ഗോമതി പ്രിയയുടെ അഭിനയം സൂപ്പർ നാച്വറലിറ്റി ഉണ്ട് അവരുടെ അഭിനയത്തിന്

  • @Patrick_Fx
    @Patrick_Fx 15 дней назад +11

    റബേക്ക യെ കാണുമ്പോൾ തന്നെ മാനസികനില തെറ്റു അഭിനയം കുറച്ച് ഒരുപാട് വെറാനോക്കാൻ തോന്നില്ല മടുത്തു നിറുത്തി ഞാൻ ഒരു വീട്ടമ്മയാണ് ദയവു ചെയ്ത് ഗോമതി പ്രിയയെ തിരിച്ചു കൊണ്ടുവരുക സ്വഥലം റ്റെപ്പാലം

  • @shoba_sura
    @shoba_sura 15 дней назад +24

    ഗോമതി പ്രിയ മതി ഞങ്ങൾക്ക് രേവതിയായി......🥰🥰🥰🥰🥰

  • @sree..ratheesh....9074
    @sree..ratheesh....9074 15 дней назад +15

    പ്രിയയേ മാത്രമേ.. രേവതി യായി കാണാൻ പറ്റു. വേറാരും ശരിയാവില്ല...... സച്ചിൻ രേവതി ❤❤❤ഞാൻ ഈ സീരിയൽ മാത്രേ കാണാറുള്ളു. റബേക്ക വന്നതോടെ അതുംനിർത്തി... നമ്മുടെ രേവതിക്കായി കത്തിരിക്കുന്നു 💖💖💖💖💖

  • @sujareji6481
    @sujareji6481 6 дней назад +2

    ഗോമതി പ്രിയ അഭിനയിക്കുവല്ല ജീവിക്കുവല്ലേ ആ സീരിയലിൽ,❤

  • @kpsavithri9932
    @kpsavithri9932 15 дней назад +21

    രേവതി ആയി ഗോമതി പ്രിയ മാത്രം മതി പ്ലീസ് 😢

  • @aswathyrajesh7842
    @aswathyrajesh7842 15 дней назад +14

    ചെമ്പനീർ പൂവിൻറെ സുഗന്ധം പോയി അവരെ പ്പോലെ അവർ മാത്രം plz 😢😢😢😢

  • @KalyaniRamachandran-d6h
    @KalyaniRamachandran-d6h 15 дней назад +17

    നല്ല സീരിയൽ ആണ് ചെമ്പനീർ പൂവ്
    അത് പൂർണമാവണമെങ്കിൽ ഗോമതി തന്നെ വേണം രേവതി ആയി

  • @lijasijo2818
    @lijasijo2818 15 дней назад +35

    സത്യമാണോ, വിശ്വസിക്കാമോ, വിശ്വാസം അതല്ലേ എല്ലാം. 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️വരട്ടെ iswoye

  • @bindubabu2529
    @bindubabu2529 15 дней назад +13

    ഇത്രയും ഇഷ്ടത്തോടെ കണ്ട ജോഡി വേറെ ഇല്ല പുതിയ കുട്ടിയെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല, 🙏

  • @SuvithaRajan-l9t
    @SuvithaRajan-l9t 15 дней назад +24

    പ്രിയ പ്രിയ തിരിച്ചു വരണം

  • @sheebac6531
    @sheebac6531 15 дней назад +10

    ഗോമതി പ്രിയ മതി രേവതി ആയിട്ട് pleeeeeeeeeeeeeeeees🙏🙏🙏🙏🙏🙏

  • @AswathiAnanad
    @AswathiAnanad 14 дней назад +9

    ഗോമതി പ്രിയനെ തിരിച്ചു കൊണ്ട് വരണം 😢

  • @Gameryt-t3v
    @Gameryt-t3v 15 дней назад +35

    ഗോമതി പ്രിയ ഇല്ലാത്ത ചെമ്പനീർ ഞങ്ങൾ കാണാറില്ല

  • @prejishapshajil5807
    @prejishapshajil5807 15 дней назад +24

    Priya ❤❤വേഗം വരണേ...

  • @AmbiliSangeeth
    @AmbiliSangeeth 13 дней назад +4

    ഗോമതി പ്രിയ തിരിച്ചു വാ❤️❤️❤️

  • @satheeshkumar5269
    @satheeshkumar5269 15 дней назад +16

    ഗോമതി പ്രിയ തിരിച്ചു വരുവാൻ കാത്തിരിക്കുന്നു

  • @SunithaSunitha-p7g
    @SunithaSunitha-p7g 15 дней назад +39

    ഗോമതിതിരിചുവാ❤❤❤

  • @KumariSreekumari
    @KumariSreekumari 15 дней назад +21

    ഗോമതി പ്രിയ സൂപ്പർ

  • @NimishNimish-x4l
    @NimishNimish-x4l 15 дней назад +22

    Satyamanu chechi Priya chechii varo vannal mathiyayirunu❤❤❤❤❤🙏🙏🙏🙏🙏

  • @AiswaryaSS-vo5qv
    @AiswaryaSS-vo5qv 15 дней назад +18

    Gomathi Priya thirichu varumo enn ariyan vendi RUclips eduth nokkiyavar undo?

  • @vedhaknair2848
    @vedhaknair2848 15 дней назад +16

    Rebekka Sachi jodi
    Ammayum makanumpole thonnuva

    • @Amzzam21346
      @Amzzam21346 13 дней назад

      Ha 30+ thonnikunna ayale ammayo
      Vannavale ishtayilla enn vech vaayi thonuna parayunno
      Thamizhathi poi

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 15 дней назад +23

    Varumo plz come back. Waiting for your re -entry. Ithu sathyamanenkil njangal kaathirikkum

  • @GopalakrishnanAswathy
    @GopalakrishnanAswathy 15 дней назад +8

    Serial njan kanunude pakshe Rebeka yude bagom kanan pattunn illa karanom ravathiyumm sachiyu anu manasil 😢😢😂😂🎉🎉❤❤❤❤

  • @Sindhukrishnakumar-fn9gj
    @Sindhukrishnakumar-fn9gj 15 дней назад +13

    ഞാനും സീരിയിൽ കാണുന്നത് അവസാനിപ്പിച്ചു.

  • @ganeshganesh1053
    @ganeshganesh1053 15 дней назад +19

    റെബേക്കാ സന്തോഷ്‌ ഒരിക്കലും രേവതിയുടെ... ഏഴു അയൽത്തും എത്തില.. പ്രിയക് പകരം പ്രിയ മാത്രം.. ആ സ്പെസിൽ ആരും വന്നാലും... ഒന്നും നടക്കില്ല... Go back rebbaca

    • @VijayalakshmiChandra-e8n
      @VijayalakshmiChandra-e8n 5 дней назад +1

      ഗോ മതി പ്രയവരണംഞാൻ സീരി ' യത് കാതുററത് നിർന്നി റേ ബേക്കയെ കസ്തുരി മാനിൽ തന്നെ എനിക്ക് ഇഷ്ടമല്ല.

  • @lissythomas158
    @lissythomas158 15 дней назад +12

    ഇന്നലെ റെബേക്ക യെ കണ്ടു സച്ചി ക്കു ഒട്ടും യോജിക്കില്ല വച്ച് കെട്ടിയാൽ എങ്ങനെ യിരിക്കും അതുപോലെ റെബേക്ക വേണ്ട GP is good

  • @SmithaK-jr6vp
    @SmithaK-jr6vp 15 дней назад +9

    ഗോമതി വരണം 🥰

  • @PramodDas-hm3sp
    @PramodDas-hm3sp 15 дней назад +11

    വന്നാൽ മതിയായിരുന്നു❤❤❤😊😊🎉🎉

  • @lissythomas158
    @lissythomas158 15 дней назад +9

    അങ്ങനെ ഒന്നുമില്ല ചന്ദ്ര kaandtham സീരിയൽ ലിലെ നന്ദ മാറി വേറെ ഒരു നന്ദ വന്നു പക്ഷെ ആർക്കും ഒന്നും തോന്നിയില്ല പഴയ നന്ദ യെ പോലെ എല്ലാരും ഏറ്റെടുത്തു കാരണം അവർ രണ്ടുപേരും നമുക്ക് പുതു മുഖ്ങ്ങൾ ആണ് എന്നതുകൊണ്ട് മാത്രം അല്ലാതെ ഇത്രയും സീനിയർ ആയി കണ്ടുമടുത്ത മുഖം അല്ലല്ലോ

  • @aradhanabalachandran8480
    @aradhanabalachandran8480 15 дней назад +12

    ഞങ്ങൾക്ക് ഗോമതി പ്രിയയെ മതി

  • @jeenababu8718
    @jeenababu8718 15 дней назад +7

    ഗോമതി പ്രിയ പ്രതികരിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ ഗോമതിപ്രിയ പറയുന്നത് കാണിക്കൂ അല്ലാതെ നിങ്ങൾ പറയുന്നത് അല്ല കാണിക്കേണ്ടത്

  • @jesusjesus-tw7qg
    @jesusjesus-tw7qg 15 дней назад +21

    ചേച്ചിയെ പോലെ തോന്നുന്നുസച്ചി യുടെ

  • @Sobhaa22
    @Sobhaa22 15 дней назад +8

    ഗോമതി പ്രിയ വരുന്നത് വരെ ചെമ്പനീർ പൂവ് കാണില്ല

  • @AjishaVijith
    @AjishaVijith 14 дней назад +2

    എത്രയും പെട്ടെന്ന് ഗോമതി പ്രിയ തിരിച്ചുവരണം

  • @SanthaRadhakrishnan-f5l
    @SanthaRadhakrishnan-f5l 15 дней назад +23

    രേവതിയെ തിരിച്ചു വിളികു

  • @rathimeesa6795
    @rathimeesa6795 15 дней назад +8

    ഞാൻ ഇന്നലെ സീരിയൽ ന്നൊക്കിടാ പ്രിയ തിരിച്ചു വരുമോ ഇ വാർത്ത സത്യം ആണോ

  • @JollyAntony-h9v
    @JollyAntony-h9v 15 дней назад +9

    Village girl ayi rebeca cheriilla sachi& priya cute couple

  • @flower8715
    @flower8715 11 дней назад +1

    ഗോമതി തിരിച്ചു വന്നാൽ കാണും നിർത്തി സീരിയൽ 👍

  • @UshaKumari-g8n
    @UshaKumari-g8n 15 дней назад +18

    പ്രിയ ❤️

  • @ShijuMv-h3p
    @ShijuMv-h3p 15 дней назад +10

    ഇപ്പോഴുള്ള. രേവതി കാണാൻ സുന്ദരിയാ. പക്ഷേ. ചേരുന്നില്ല ചില വീടിന് ചിലകളർ മാച്ച് ആവാത്തത് പോലെ

  • @babyabdon3131
    @babyabdon3131 15 дней назад +10

    IS IT TRUE, PRIYA COMING BACK ❤

  • @GopalakrishnanAswathy
    @GopalakrishnanAswathy 15 дней назад +5

    Epol phone nokunna thu polum Reva thi thirich e vanno ennu nokananu gomathi priya come back 🎉🎉🎉❤❤❤

  • @lakshmipriyas5796
    @lakshmipriyas5796 15 дней назад +20

    Sathyamanooo chechii😢😢😢 gp varuvooo next shedulelil

  • @Aswathykp-j6x
    @Aswathykp-j6x 15 дней назад +13

    ഇത് സത്യ മണോ❤️❤️❤️

  • @sanilsasi8250
    @sanilsasi8250 15 дней назад +16

    വന്നില്ലേൽ കാണില്ല

  • @SanthaRadhakrishnan-f5l
    @SanthaRadhakrishnan-f5l 15 дней назад +10

    സീരിയൽ കാണാനുള്ള തന്ത്രം

  • @Rajendran-v4w
    @Rajendran-v4w 15 дней назад +6

    Gomathipriya is a good actress

  • @mahijaanashwara9198
    @mahijaanashwara9198 15 дней назад +9

    സീരിയൽ കാണൽ നിർത്തി ഞങ്ങൾ...സമാധാനമയിലെ....

  • @RenjuSR-gs8gr
    @RenjuSR-gs8gr 15 дней назад +4

    ചെമ്പനീർ പൂവ് സീരിയൽ കാണുന്നത് നിർത്തി. ഗോമതി ഇല്ലാതെ ഇനി കാണുന്നില്ല എന്ന് തീരുമാനിച്ചു 😢😢😢

  • @PKNOROBE
    @PKNOROBE 15 дней назад +10

    Priya thirichu varu please

  • @sanithasandeep5245
    @sanithasandeep5245 15 дней назад +3

    ഗോമതി പ്രിയയെ തിരിച്ചു കൊണ്ട് വരൂ pls

  • @parvathyparuu7568
    @parvathyparuu7568 15 дней назад +5

    കുടുബത്തിൽ എല്ലാവരും കാണുന്നു സീരിയൽ ആണ് നിർത്തി ഇപ്പോnnlaൾ kannu 4:34 😢😮

  • @AjithaJishnu
    @AjithaJishnu 14 дней назад +1

    ഗോമതി പ്രിയ അടുത്ത ദിവസം കൊണ്ടുവരണേ pleazz🙏🏼🙏🏼🙏🏼

  • @lalyvarghese7637
    @lalyvarghese7637 14 дней назад +1

    സീരിയൽ starting റെബേക്ക ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് ഗോമാതിപ്രിയയെ പ്രതിഷ്ടിച്ചുപോയി ഇനി അതുമാറ്റൻ പറ്റില്ല ഗോമതി തിരിച്ചുവരണം

  • @sreelakshmiofficial8157
    @sreelakshmiofficial8157 15 дней назад +10

    ഞങ്ങളെ വിഷമിപ്പിക്കരുത്

  • @RatheeshRatheesh-o5n
    @RatheeshRatheesh-o5n 15 дней назад +2

    രേവതി തിരിച്ചു കൊണ്ട് വരണം

  • @PriyaG-vd8ye
    @PriyaG-vd8ye 8 дней назад +1

    ആദ്യം ഗോമതി പ്രിയ വരട്ടെ എന്നിട്ടു സീരിയൽ കാണുന്നത് ആലോചിക്കാം

  • @bindupmbindupm6587
    @bindupmbindupm6587 15 дней назад +6

    ഇന്നലെ മുതൽ നിർത്തി

  • @annas-craft
    @annas-craft 15 дней назад +4

    gomathi priyaykkanu ravathi enna character cherunnathu. rabekkayikku alla. gomathi thirichu varanam ennu mathrame parayanullu. gomathi illengil oru rasavumilla Chembaneerpoov kanan. നിങ്ങൾക്കും ഇതേ അഭിപ്രായമാണോ

  • @SaranyarajeshSaranyarajesh-t5n
    @SaranyarajeshSaranyarajesh-t5n 2 дня назад

    Revathi varanam pleaseeeeeeeee😂😂

  • @PKNOROBE
    @PKNOROBE 15 дней назад +8

    Rebecca sachiyude amma

  • @bindusunu4957
    @bindusunu4957 15 дней назад +2

    Rebacaa ye eshttam ennaal promo kandapol chembhaneerpoov kanan thoniyilla revathi vannal kanum

  • @harithashyam8469
    @harithashyam8469 15 дней назад +6

    Plz come back❤❤❤❤

  • @joyal8362
    @joyal8362 13 дней назад

    പോസ്റ്റുകൾ മാത്രമായിരുന്നു പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ആകുന്നത് നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു മനോഹരമായ ഒരു കാര്യമാണ് എല്ലായിപ്പോഴും നല്ലത് തന്നെ സംഭവിക്കുമെന്ന് കരുതുക പ്രതീക്ഷയുടെ വെളിച്ചവും കെടാതെ എന്നും

  • @ashika.s6196
    @ashika.s6196 15 дней назад +7

    Priya❤

  • @akhilpillai4300
    @akhilpillai4300 15 дней назад +7

    Come back priya

  • @remyafebin3336
    @remyafebin3336 14 дней назад +1

    ഗോമതി പ്രിയ തിരിച്ച് വരണം

  • @1410_GAMING_s7
    @1410_GAMING_s7 5 дней назад

    രേവതിയായി ഗോമതി പ്രിയ വാരണം പ്ലീസ്❤❤

  • @bharathankt3604
    @bharathankt3604 8 дней назад

    ഞങ്ങൾ 25 വീട്ടുകാർ ഈ സീരിയൽ ഒഴിവാക്കിയിരുന്നു ഇപ്പോൾ വീണ്ടും കാണാൻ തുടങ്ങി

  • @jaseelanavas-pn4nv
    @jaseelanavas-pn4nv 15 дней назад +3

    Plzzzz aarum kaanaruth aa timiil tv on cheyyaruth kandaal revathiii thirichu varillaaa