ഇതാ ഒരു ഹെവി വെൽഡിങ് മെഷീൻ Esab Welding Machine | Expert Weld 200

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Hi guys today I am going to introduce a heavy duty welding machine for all kind of welders it is a professional welding machine for welding students and Expert welders
    Purchase link
    amzn.to/3t6LGZe
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7
    here will be more interesting DIY projects in the follow up like the video and share your friends and family also subscribe for more
    EsabExpertWeld200

Комментарии • 185

  • @molumoloos5070
    @molumoloos5070 3 года назад +39

    Unboxing
    ഉപയോഗിച്ച് അതിന്റെ പെർഫോമൻസ് അറിഞ്ഞ ശേഷം ബോക്സിൽ തിരികെ വച്ച് ഞാൻ അൺ ബോക്സ് ചെയ്യുന്നത് എന്ന് സത്യം പറഞ്ഞ യൂറ്റുബർ

  • @abhi-kt5gt
    @abhi-kt5gt 3 года назад +10

    Weld ചെയ്ത് കൂടുകൾ ഉണ്ടാക്കുന്ന video ഒന്ന് ചെയ്യാമോ? Pleas🙏🙏

  • @m.s.abdeen3223
    @m.s.abdeen3223 3 года назад +8

    Super.... mission ചൂടായാൽ ചൂട് മാറി on ആകുന്നതു വരെ wait ചെയ്യണ്ടേ. അതാണ് ഇതിനുള്ള നെഗറ്റീവ് പോയിന്റും. Continues ഉപയോഗിക്കാൻ പറ്റില്ല എന്ന് സാരം.

  • @brokeneditz8387
    @brokeneditz8387 3 года назад

    നൗഷാദ് ഭായ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. നിങ്ങൾ ശരിക്കും ഒരു സകലകലാവല്ലഭൻ തന്നെ. എനിക്ക് സ്വന്തമായ് വെൽഡിംഗ് തുടങ്ങണംന്ന് ഉണ്ട്. ഒന്നും ഇതിനെ പറ്റി അറിയില്ല പക്ഷെ നിങ്ങളുടെ വീഡിയോ ഇതിനെ പറ്റി ചില അറിവുകൾ മനസിലാക്കാൻ പറ്റി. കൂടുതൽ ഇനിയും നല്ല ഐഡിയയുമായ് വരിക. ആശംസകൾ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Your comment made me happy and come back How can I not video again if I comment like this?
      Thank you

  • @vibinbalan4406
    @vibinbalan4406 2 года назад +1

    I am using esab handy arc 200i welding machine, but some times puse triped problem , how to use

  • @RajKumar-qv7px
    @RajKumar-qv7px Месяц назад

    Sir how to connect tig torch

  • @anujr5134
    @anujr5134 3 года назад

    Am using it. Its very compact and simple. High quality machine. Esab is a best company. As intro offer, months back i got it for 6300 rs.

    • @mahesh_d
      @mahesh_d 2 года назад

      How's the quality bro ?
      Is it worth for heavy duty ?

  • @AnnanasKDMvlog
    @AnnanasKDMvlog 2 года назад +1

    Welding ചെയ്ത് ആഗിളു൦ നറ്റു൦ ഉപഴോഗിറ്റ് കൂട്ഉണ്ടാകുക

  • @rajanmammen8402
    @rajanmammen8402 2 года назад +1

    Ethokke maximum 5000.rod 10 nte continues ayittu pattumo?

  • @jayakumarkesavan9051
    @jayakumarkesavan9051 3 года назад +2

    എനിക്ക് അറിയാവുന്ന വെൽഡിങ് 6Gweld, Mig weld,, Arc wekd, Hard facing, Hard banding., gouging, etc...

  • @johnmathew3389
    @johnmathew3389 3 года назад +2

    Essab best Miller best performance welding mechine (expensive price

  • @krishnankuttyns8933
    @krishnankuttyns8933 2 года назад +1

    Good mechine

  • @AjiThomas-tm8db
    @AjiThomas-tm8db 6 месяцев назад

    ഇതിന് Hlder കേബിൾ length എത്ര നീളംവരെയാവാം....

  • @janardhanankp3648
    @janardhanankp3648 2 года назад

    ഞാൻ ഒരു i b e l l വാങ്ങി വച്ചിട് ഒരു വർഷമായി...എനിക്കു വെൽഡിങ് അറിയില്ല..ഇതു പോലെ ഉള്ള അറിവുകൾ കണ്ടു മനസിലാക്കി ഒരു ദിവസം വെൽഡിങ് ആരം ഭിക്കണം

  • @muhammadideas
    @muhammadideas 3 года назад +3

    Maasha allah

  • @shyjukannur6556
    @shyjukannur6556 3 года назад +4

    സുഹൃത്തേ ഞാൻ 22year welding ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് ഒരുവിധം വെൽഡിങ് മെഷീൻഎല്ലാം 3പിന്നിൽ ആണ് വരുന്നത്

    • @sreejithkv1573
      @sreejithkv1573 2 года назад

      താങ്കളുടെ നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാണ്

    • @stech5534
      @stech5534 4 месяца назад

      ശരിയാണ് ഇത് വരെ 2 പിൻ ഉള്ള വെൽഡിങ് മെഷീൻ ഞാൻ കണ്ടിട്ടില്ല 🤔

  • @musicmedia1237
    @musicmedia1237 3 года назад

    Ethu upayogichu steel charupadi. Steel staircase etc weld nadakkumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇതുപയോഗിച്ച് സ്റ്റീൽ വെൽഡിങ് റോഡ് കൊണ്ട് വെൽഡിങ് ചെയ്യാവുന്നതാണ് പക്ഷേ പെർഫക്റ്റ് ആവണം എന്നുണ്ടെങ്കിൽ tig വെൽഡിങ് മെഷീൻ വേണം

  • @rkm9749
    @rkm9749 Год назад

    Brother, will you pls mention that which is best ibell 220_76 or Esab. Pls reply njaan new one purchase cheyyan pogugayaan

  • @johnmathew3389
    @johnmathew3389 3 года назад

    Miller best

  • @bilkulshareefsinger7604
    @bilkulshareefsinger7604 3 года назад

    Inverter welding machine power supply മൈൻ ലൈനിൽ നിന്ന് കൊട്ക്കണോ അല്ലെങ്കിൽ വീട്ടിലെ സാത plug ൽ നിന്നും കൊടുത്താൽ മതിയോ ?

  • @jaisonmathew2923
    @jaisonmathew2923 3 года назад +1

    Bro, Welding rod kale kurichu expalin cheyunna video cheyamo ?

  • @sidhiknalathur8863
    @sidhiknalathur8863 3 года назад +1

    നല്ല അവതാരണം

  • @shoukathmedia
    @shoukathmedia 3 года назад +1

    മച്ചു നല്ല അവതരണം video പൊളിച്ച്

  • @sadhicroyalomania5677
    @sadhicroyalomania5677 3 года назад

    Helo bro .welding cheyyunna step by step vedio onnu post cheyyumo.cse ok I am confused about connecting and all

  • @25Frames
    @25Frames 2 года назад

    5 k thazhe vilayulla ullathil nalla machine onnu parayamo

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      5 k താഴെ നല്ല ബ്രാൻഡ് കിട്ടൂല ലോക്കൽ മാത്രമേ കിട്ടൂ അത് എത്രകാലം നിക്കും എന്ന് അറിയില്ല

  • @mgnambiarnambiar2516
    @mgnambiarnambiar2516 3 года назад +2

    3mm റോഡ് ഉപയോഗിക്കാമോ, അര മണിക്കൂർ continue welding cheyan പറ്റുമോ

  • @muhammedaflah7920
    @muhammedaflah7920 3 года назад

    I bell 220a welding machine enganeyund. Heavy duty aano. Namukk sheet work nn okke upayokhikkaaan pattoo, athupole automobile works athinokke patoo.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Ibell 220 ധൈര്യമായി വാങ്ങൂ

  • @mohammedmidlajgudalur106
    @mohammedmidlajgudalur106 3 года назад

    Aluminium square pipile welding machinile ethra ambiyere vekaam

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      ഞാൻ ഇതുവരെ അലുമിനിയം വെൽഡിങ് ചെയ്തിട്ടില്ല ബ്രോ

  • @rarecollections5454
    @rarecollections5454 3 года назад

    Is it DC power

  • @PrasanthVioletUdinur
    @PrasanthVioletUdinur 3 года назад +1

    Good 👍

  • @jidhu143
    @jidhu143 3 года назад +3

    പൊളി❤️❤️❤️❤️❤️❤️❤️ ഗുരു വേ

  • @nevinjoseph6702
    @nevinjoseph6702 3 года назад

    Njan use cheythattund ipazhum use cheyund kuzhapamila nalla machine an

    • @jabirkk6052
      @jabirkk6052 3 года назад

      Esab or ibell etha nalleth?

  • @antostanly192
    @antostanly192 3 года назад +1

    Continue വെൽഡ് ചെയ്യാൻ പറ്റുമോ..??

  • @viaanson
    @viaanson 3 года назад

    Can you please give your suggestions on Auto Darkening Helmet like which is best for us?

  • @stech5534
    @stech5534 4 месяца назад

    മെഷീൻ ചൂടായാൽ ഫ്രീസറിൽ വെച്ചാമതിയോ എന്ന കമെന്റ് വന്നോ 😌

  • @ashakaashi7820
    @ashakaashi7820 3 года назад +1

    Bro nte video k kand practice cheyth oru dog cage indakkki 😎😎

  • @suhail0payyanad
    @suhail0payyanad 3 года назад

    Bro bikinteyum Matt vaahanangaludeyumokk chase weld cheyyunnath yedh type welding aan

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇതേ വെൽഡിങ് മെഷീൻ കൊണ്ട് ബൈക്കിന്റെ ചെയ്സ് വെൽഡ് ചെയ്യാം

    • @suhail0payyanad
      @suhail0payyanad 3 года назад

      @@TECHNICIANMEDIA ok bro

  • @hyderalihyderali6255
    @hyderalihyderali6255 3 года назад +2

    തുടക്കക്കാർക്ക് ഏതാണ് നല്ലത് എന്ന് ഇപ്പോൾ കൺഫ്യൂഷനായി .ഒന്നു വിവരിക്കാമോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Ibell esab രണ്ടിൽ ഏത് വാങ്ങിയാലും കുഴപ്പമില്ല
      Esab ആണ് ഉഷാർ

    • @hyderalihyderali6255
      @hyderalihyderali6255 3 года назад

      OK

    • @hyderalihyderali6255
      @hyderalihyderali6255 3 года назад

      @@TECHNICIANMEDIA ഇത് വാങ്ങിക്കുവാൻ ഉള്ള പരിപാടി കൂടി ഒന്നു വിവരിക്കുക ഡീറ്റെയിൽ ആയിട്ട് പറയൂ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      amzn.to/3aoCjeX
      ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങിയാൽ മതി bro

    • @babyalexcj
      @babyalexcj 3 года назад

      Ibell ന്റെ vormir 6000രൂപയെ ഉള്ളല്ലോ,

  • @johnmathew3389
    @johnmathew3389 3 года назад

    Pinne Germany company aya Linton arc anne peril best performance welding company unde etum India available ella

  • @jaisonmathew2923
    @jaisonmathew2923 3 года назад

    E welding machine 16amp socket il kuthamo? Ato direct main switch le patullo ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      16 ആമ്പിയർ സോക്കറിൽ കുത്താം

    • @jaisonmathew2923
      @jaisonmathew2923 3 года назад

      @@TECHNICIANMEDIA Thank you

  • @johnmathew3389
    @johnmathew3389 3 года назад

    LCD monitor ellale

  • @manojnarayanan9476
    @manojnarayanan9476 3 года назад +5

    ഇസാബ് ഒരു ഇന്റർനാഷണൽ ബ്രാന്റാണ്‌ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്തേകത

    • @C.I09
      @C.I09 2 года назад

      പവർ fluctuation വന്നാൽ ESAB, MILLER, STANLEY, ADOR എന്നൊന്നും ഇല്ല എല്ലാം പോകും. വില കുറഞ്ഞ ലോക്കൽ വാങ്ങുവന്നെകിൽ അതാണ് നല്ലത് അതികം നഷ്ടം വരില്ല...

    • @manojnarayanan9476
      @manojnarayanan9476 2 года назад

      @@C.I09 അപകടമുണ്ടായാൽ എല്ലാ വാഹനങ്ങളും തകരും അത്കൊണ്ട് ബുള്ളറ്റിന് പകരം സി ട്ടി 100 വാങ്ങുന്നതാ നല്ലത് എന്ന് പറയുന്ന ലോജിക്കാണിത്

    • @prasadmg5405
      @prasadmg5405 Месяц назад

      ​@@C.I09ലൊക്കൽ മെഷീൻ ഇതിനേക്കാൾ വില ഉണ്ട്

  • @guddushende6776
    @guddushende6776 3 года назад

    Brother
    Esab xpert 200 vs ibell 220a which one is best?

  • @rahulsasidharan999
    @rahulsasidharan999 3 года назад

    Still ibell M220🤩💪💪

  • @weldandcrafts
    @weldandcrafts 3 года назад

    bro ethu ethra bord aanu 3 bord aano

  • @e-pointkappuparambu1648
    @e-pointkappuparambu1648 3 года назад +1

    വെൽഡിങ് ദൈവമേ...............

  • @sharathsasi6385
    @sharathsasi6385 3 года назад

    Bro 200 A welding machine ജനറേറ്ററിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ

  • @jayakumars9669
    @jayakumars9669 3 года назад +1

    Supper👍

  • @basiljohn3579
    @basiljohn3579 3 года назад +1

    iBell 220 vs ESAB etha nallathu

  • @johnmathew3389
    @johnmathew3389 3 года назад

    Bangalore kr monitoring type 15000 ruaya invetor

  • @moonshinebags
    @moonshinebags 3 года назад

    Super

  • @vishakuv5252
    @vishakuv5252 3 года назад

    Tig welding machine review cheiyumo ? Aluminum koode weld cheiyan pattunna tig welding machine ...

  • @mythgamer-pubglite4556
    @mythgamer-pubglite4556 3 года назад +2

    Chettah oru give way onnu vekkamo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +4

      തീർച്ചയായും വെക്കും
      ഒരു വെൽഡിങ് മെഷീൻ നിങ്ങളിൽ ഒരാൾക്ക് തരും
      ഇപ്പൊ വ്യൂ തീരെ കുറവാണ് ഒന്ന് റെഡിയായാൽ ഉടനെ വെക്കാം ❤

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu4633 3 года назад

    ഇതിൻ്റെ ഒക്കെ കേബിൽ നീളം കൂടിയത് വെച്ച് വെൽഡിംഗ് ചെയ്യാൻ പറ്റുമോ

  • @Anugrah560
    @Anugrah560 3 года назад

    Pls review Telwin welding Machine

  • @muhamedvavakayil1946
    @muhamedvavakayil1946 3 года назад

    Good

  • @sadhicroyalomania5677
    @sadhicroyalomania5677 3 года назад

    Can you also suggest good durable welding mechine for domestic work ...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Esab expert weld 200

    • @sadhicroyalomania5677
      @sadhicroyalomania5677 3 года назад

      Is it good .njan oru professional alla.thangalil ninnum inspired aayi weldinginu oru seaman nadatham ennu udesichanu.only my own domestic repair works.pls advise n help bro

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Sure brother
      Full support

  • @sasidharanp.r8674
    @sasidharanp.r8674 3 года назад

    കൊള്ളാം

  • @johnmathew3389
    @johnmathew3389 3 года назад

    India gesser global toshoun J&I l&t Hitachi anni welding mechine ullu

  • @SanjeevKumar-ig9en
    @SanjeevKumar-ig9en 3 года назад +1

    👌

  • @ushasatheesh9571
    @ushasatheesh9571 3 года назад

    Esab nalla expensive annu koodthal adukunnthu valiya companies annu

  • @shammershamer4134
    @shammershamer4134 3 года назад

    Ha

  • @johnmathew3389
    @johnmathew3389 3 года назад

    Miller India undone ariyathilla

  • @LIFE-nq5zc
    @LIFE-nq5zc 3 года назад

    ഈ ടൈപ്പ് igbt welding machine temperature safety shut down ഒരിക്കലും വർക്കാകാറില്ല, igbt പൊട്ടിത്തെറി മിച്ചം. Safety and reliability MOSFETs machine ആണ് നന്നായി നൽകാൻ കഴിയുന്നത്. But it expensive. ഇതൊക്കെ തോളത്തിട്ടു വർക്ക് ചെയ്യുപ്പോൾ കംപ്ളെയിറ്റ് ആയാൽ നല്ല രസമാ...

  • @techvideowayanad3673
    @techvideowayanad3673 3 года назад +1

    nalla satharana drill video cheyumo

  • @techvideowayanad3673
    @techvideowayanad3673 3 года назад

    welding helmet prichayapeduthumu

  • @anwarkm8435
    @anwarkm8435 3 года назад +1

    👍👍👍

  • @kiranchandran400
    @kiranchandran400 3 года назад +1

    ഇതിലും ബെറ്റർ ibell 220 അല്ലെ പ്രൈസ് 6850ആവുന്നുള്ളൂ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Esab qaulity is better than ibell

    • @salamcc3402
      @salamcc3402 3 года назад

      അതും ഒരു വർഷം ഗ്യാരണ്ടിയും ഉണ്ട് നല്ല കസ്റ്റമർ സർവീസും ആണ് ibell

    • @മിന്നാമിന്നി-ഝ4ഝ
      @മിന്നാമിന്നി-ഝ4ഝ 3 года назад

      @@salamcc3402 esab oru international product ane

    • @mithunj.s799
      @mithunj.s799 3 года назад

      @@TECHNICIANMEDIA ഒന്ന് പോടെ ibell ആണ് നല്ലത് നിനക്ക് എന്ത് അറിയാം.. ഇത് ഒരു പേരും ഇല്ലാത്ത കമ്പനി ആണ്

    • @mithunj.s799
      @mithunj.s799 3 года назад

      @@മിന്നാമിന്നി-ഝ4ഝ പറി ആണ് ഈ സാബ്..7000 രൂപ കൊടുത്ത് ഏത് മണ്ടൻ ആണ് Arc ഫോഴ്‌സ് പോലും ഇല്ലാത്ത ഈ പൊട്ട machine വാങ്ങുന്നത് ഇതിന്റെ fan എപ്പോളും കറങ്ങി കൊണ്ട് ഇരിക്കും ibell ന്റെ ആണേൽ temprature കൂടുന്നതിനു അനുസരിച്ചു fan work ആകൂ

  • @saheerthodikappulam4229
    @saheerthodikappulam4229 3 года назад

    എനിക്ക് ഒന്ന് വാങ്ങണം എന്നുണ്ട് എനിക്ക് വെൽഡിങ്ങ് അറീലാ പടിക്കാനാണ് ഏതാ നല്ലത് വാങ്ങാൻ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Esab

    • @babyalexcj
      @babyalexcj 3 года назад

      Vormir

    • @mithunj.s799
      @mithunj.s799 3 года назад +1

      ഇത് കൊള്ളത്തില്ല bro Vormir ആണ് കിടു ഇവൻ ഈ കമ്പനി കാരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി ഈ കമ്പനിയെ പൊക്കി പറയുന്നതാണ്

    • @pistnboy1356
      @pistnboy1356 3 года назад

      Toshon alle poli kore welding karude kail kandittund..enikkm ath vangan ആഗ്രഹം ണ്ട്.. പറയാമോ toshon എങ്ങനെ ണ്ടെന്ന് ..അതാണോ vomir ആണോ നല്ലതെന്ന് pleeese

    • @mithunj.s799
      @mithunj.s799 3 года назад

      @@pistnboy1356 vormir ആണ് കിടു rating നോക്ക് vormir ന് 1.5 year warranty കിട്ടും

  • @johnmathew3389
    @johnmathew3389 3 года назад

    Essab

  • @prabhakaranpillai7676
    @prabhakaranpillai7676 Год назад

    വില എത്ര ?

  • @pistnboy1356
    @pistnboy1356 3 года назад

    Sadanm nannakkn parts kittuvo entho

  • @firozfiru5709
    @firozfiru5709 3 года назад

    👍👍👌👌

  • @Prajeesh.p
    @Prajeesh.p 3 года назад

    👍👍👍👍

  • @johnmathew3389
    @johnmathew3389 3 года назад

    Abudahabi ante company

  • @vivekpv2913
    @vivekpv2913 3 года назад

    ഇതിന് എത്രയാണ് കാശ്

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 года назад

    Etrayanu. Prise... parayu

    • @Fidashaji2014
      @Fidashaji2014 3 года назад

      7500

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      7500 വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 года назад

      7500ത്തിന് libell 220 ഞാൻ തരാം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Ibell 6300
      ഒള്ളൂ 220 ന്

  • @shihabubavabava5865
    @shihabubavabava5865 3 года назад

    വില എത്ര

  • @esatech3935
    @esatech3935 3 года назад

    👍👍👍😷😷

  • @techvideowayanad3673
    @techvideowayanad3673 3 года назад +1

    eth kaka suntham vagiyathanu

  • @rejivenattukadu8159
    @rejivenattukadu8159 3 года назад

    I need how much

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      7500
      വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്

    • @babyalexcj
      @babyalexcj 3 года назад

      അതിലും വില1500 കുറവിൽ 1ഇയർ വാറന്റിയോടെ on ,Qc,Heat,Ampഡിസ്‌പ്ലൈ ഉള്ള മെഷീനും കിട്ടാനുണ്ടേ

  • @ramthapa5700
    @ramthapa5700 2 года назад

    U r not welder why u no use welding shild ?

  • @kochumonissacissac2781
    @kochumonissacissac2781 Год назад

    സുഹൃത്ത് ഇതിൻറെ വില എത്ര

  • @reghukarunakaran121
    @reghukarunakaran121 3 года назад

    ഇതിൻ്റ വിലപറയൂ

  • @shammershamer4134
    @shammershamer4134 3 года назад

    7200

  • @muhammedpp2032
    @muhammedpp2032 3 года назад

    ഗിവവേ കിട്ടുമെന്ന് വിചാരിച്ചു ഞാൻ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      തീർച്ചയായും ഗിവ് വെ വെക്കും പേടിക്കേണ്ട

    • @muhammedpp2032
      @muhammedpp2032 3 года назад

      @@TECHNICIANMEDIA ഗിവേവ് കിട്ടിയാൽ എനിക്ക് വെൽഡ് ചെയ്തു പഠിക്കാമായിരുന്നു 🥰🥰🥰🌹🌹❤❤

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

  • @afraudful
    @afraudful 3 года назад

    Not so heavy. Sorry, below average product

  • @georgewynad8532
    @georgewynad8532 3 года назад

    വില🤔🤔🤔🤔🤔🤔🤔

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      7500 പറഞ്ഞിട്ടുണ്ട് ബ്രോ വീഡിയോയിൽ തന്നെ

    • @mithunj.s799
      @mithunj.s799 3 года назад

      @@TECHNICIANMEDIA 7500 കൊടുത്തു ഇത് വാങ്ങുന്നവനെ വെടി വെക്കണം

  • @anilkumaranil7596
    @anilkumaranil7596 3 года назад

    👏👏👏👏👏👍👍👍👍

  • @iamcoming1015
    @iamcoming1015 3 года назад

    Udaaippu

  • @mithunj.s799
    @mithunj.s799 3 года назад

    ഇത് വില കൂടുതലാ ഒന്നിനും കൊള്ളത്തും ഇല്ല ibell ആണ് കിടു

  • @AnnanasKDMvlog
    @AnnanasKDMvlog 2 года назад

    Welding ചെയ്ത് ആഗിളു൦ നറ്റു൦ ഉപഴോഗിറ്റ് കൂട്ഉണ്ടാകുക

  • @devikadevu2943
    @devikadevu2943 3 года назад

    Good