ഒരുങ്ങുക നാളേക്ക് വേണ്ടി! | Mujahid Balussery

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 77

  • @zuharaputhalath6312
    @zuharaputhalath6312 Год назад +26

    അല്ലാഹുവേ മുജാഹിദ് ബാലുശേ രിക്കു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ

  • @shajiryakoob1996
    @shajiryakoob1996 Год назад +10

    Mujahid balusseri and siraj balusseri amazing. May allaah gives aafiyah.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 месяцев назад +1

    Allahu🇸🇦 Akbar🇸🇦🇸🇦❤❤

  • @shareefvakkayil7869
    @shareefvakkayil7869 Год назад +22

    ഉസ്താദേ അങ്ങയുടെ പ്രസംഗം കേട്ടിട്ട് ഇസ്ലാമിന്റെ നേരായ മാർഗ്ഗത്തിൽ അവരാണ് ഞങ്ങൾ അല്ലാഹുവേ നീ അനുഗ്രഹിക്കണേ തമ്പുരാനേ

    • @petsworld0965
      @petsworld0965 Год назад +1

      ആമീൻ

    • @shaanmeadia5298
      @shaanmeadia5298 Год назад +1

      امين

    • @neishanishad493
      @neishanishad493 Год назад

      Ameen

    • @sadikali998
      @sadikali998 Год назад

      Vvvvvvvvvb

    • @underworld2770
      @underworld2770 Год назад

      എനിക്ക് ഇത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.... എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്

  • @petsworld0965
    @petsworld0965 Год назад +20

    അള്ളഹു ഉസ്താദിനും കുടുംബത്തിന് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ നമ്മൾക് ഒരുപാട് തൗഹീദ് നൽകിയ പ്രഭാഷകൻ അൽഹംദുലില്ലാഹ് ദുആ വസിയതോടെ ആമീൻ

  • @izupk6762
    @izupk6762 Год назад +5

    Jazakallahu khaira

  • @ilyasamanath2893
    @ilyasamanath2893 Год назад +7

    സൂപ്പർ പ്രഭാഷണം

  • @kadheejaka1057
    @kadheejaka1057 Год назад +5

    Mashaallah

  • @khalidashikashik181
    @khalidashikashik181 Год назад +5

    Alhamthulillha jazakallah hayr 👍

  • @redroseredrosekh1763
    @redroseredrosekh1763 Год назад +12

    Allahuve oru nimisham polum naragathe sparsikunnavaril njangale nee ulpedutharudh rahmane ,ameen

  • @zuharaputhalath6312
    @zuharaputhalath6312 Год назад +1

    أمين أمين برحمتك ياأرحم الراحمين
    و عليكم السلام و رحمةالله و بركاته

  • @muhammedjed4443
    @muhammedjed4443 Год назад +5

    സുബ്ഹാനള്ളാ ❤❤❤🌲🌲🌲🇮🇳🇸🇦

  • @zuharaputhalath6312
    @zuharaputhalath6312 Год назад +2

    بارك الله فيكم

  • @ahadalikkal4169
    @ahadalikkal4169 Год назад +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @zuhararedrose3021
    @zuhararedrose3021 Год назад

    Mujahid baalusseri parayunnath kettu manassilakkunnu..ithan sathyam..shirkk cheyth narakathil pokandaa..allahu anugrahikatte.🤲🤲🤲

  • @rukyarukya8636
    @rukyarukya8636 Год назад +2

    Aameen Aameen ya rabbal halameen.😓🤲🤲

  • @gafoorkallan4084
    @gafoorkallan4084 Год назад +6

    🤲🤲

  • @m.m.shajahanshajahan2918
    @m.m.shajahanshajahan2918 Год назад +4

    അൽഹംദുലില്ലാഹ്

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 Год назад +3

    Good speach👍👍

  • @neishanishad493
    @neishanishad493 Год назад

    Entte kuttikaalam muthalle njan kelkunna nigalude speech nne…. Orupaad arivukal nedi…. Allah anugrahikatte

  • @bigzerobz3131
    @bigzerobz3131 Год назад +2

    💓💓👍👍🧠

  • @JasimAbdulGafoor
    @JasimAbdulGafoor Год назад

    👍✨✨👍

  • @shameemathk6267
    @shameemathk6267 Год назад

    😊

  • @abbaskodithodi6791
    @abbaskodithodi6791 Год назад +2

    കബര്‍സ്താന്‍ വാങ്ങാന്‍ ബാലുശ്ശേരി പറഞ്ഞ വിശയം എല്ലാ മുജാഹിദുകളും അഗീകരിക്കുക

  • @zuharaputhalath6312
    @zuharaputhalath6312 Год назад

    السلام عليكم ورحمةالله

  • @dreameuro2918
    @dreameuro2918 Год назад

    ruclips.net/video/6zhgehLttUk/видео.html എല്ലാം സ്വാഹ ആകുന്നല്ലോ ഉസ്താതെ

  • @ptr18
    @ptr18 Год назад +1

    നോളജ് സിറ്റിയിൽ 2മണിക്കൂർ തറാവീഹ് നമസ്കാരം നടത്തുന്നു

    • @shamnadmuhammad6849
      @shamnadmuhammad6849 Год назад +1

      വിശ്വാസം ശെരിയാവാതെ 2 മണിക്കൂർ അല്ല ഇനി 24 മണിക്കൂർ നിന്ന് നമസ്കരിച്ചാൽ പോലും ഒരു ഗുണവും ഇല്ല 😢😢

  • @underworld2770
    @underworld2770 Год назад

    ജനനത്തിന്റെയും മരണത്തിന്റെയും ഇടക്കുള്ള കുറഞ്ഞ ഒരു ഒഴിവ്സമയമല്ലേഭായ്ഈജീവിതം എന്ന്പറയുന്നത്.... അതിന് ഇത്രയൊക്കെ പറയാനുണ്ടോ

  • @shafiov5492
    @shafiov5492 6 месяцев назад

    KURHANEL.TETPARAYURUD.BALISERI

  • @sainulabid1323
    @sainulabid1323 Год назад

    ബാലുശ്ശേരി ഒരുങ്ങുക. ചാലിയത്തെ സംവാദത്തിന് 😂

  • @soudhashafeek1268
    @soudhashafeek1268 Год назад

    Usthad enthina 2 mothram ittiririkunnath

  • @sainulabid1323
    @sainulabid1323 Год назад

    മരിച്ച വീട്ടിൽ ഖുർആൻ ഓതിയാൽ പോലും പ്രശ്നം ഉണ്ടാക്കുന്ന മുജാഹിദ് ആരെയാണ് ഇങ്ങനെ ഉപദേശിക്കുന്നത്??

  • @abdulrashid6097
    @abdulrashid6097 Год назад

    ജിന്നൂരിക്ക് ഇപ്പോൾ നിലയില്ലാത്ത കായത്തിലാണ്

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад

    ഈ സാ നബിയേ' എന്ന് ഒരു മൃസ് ലിംവിളിച്ചാൽ 'ഷിർക് 'എന്ന് വഹാബി 'അള്ളാ ൻ്റെ ആളുകളെ വിളിച്ചാൽ അപേക്ഷ സുപാർഷ'

  • @mohamedmusthafa284
    @mohamedmusthafa284 Год назад

    ولو انهم
    എന്ന് പറയുന്ന ഒരൊറ്റ ആയത്
    ഖുർആനിലില്ല എന്ന് പറഞ്ഞ അല്പന്മാരുടെ നേതാവ്.....
    അറിവുള്ളവരെ പറ്റി പറയാൻ ഇവനൊക്കെ എന്ത് അർഹത.... വിവരമില്ല എന്ന വിവരം പോലുമില്ല
    അള്ളാഹു ഹിദായത് കൊടുക്കട്ടെ... സ്വയം കേടുവന്നാലും മറ്റുള്ളവരെ ഈമാൻ കൂടി തെറുപ്പിക്കുന്നല്ലോ പടച്ചോനേ... ഇവരെതൊട്ട് മുസ്ലിം ഉമ്മതിനെ ബദ്രീങ്ങളെ ബര്കത് കൊണ്ട് കാക്കണേ.. റബ്ബേ...

    • @hakeemcbi3512
      @hakeemcbi3512 Год назад +1

      അതിൽ തന്നെ ശിർക്. ഇത് ഒഴിവാക്കാനാണ് നബി ബദർ യുദ്ദം ചെയ്തത് ഒരു മുയണ്ട

  • @mohamedmusthafa284
    @mohamedmusthafa284 Год назад

    പക്ഷെ മുജാഹിദുള്ള ഖബറിന്റെടുത് സമാധാനണ്ടാവുമോ...പടച്ചോൻ കാക്കട്ടെ
    ഉമർത്തങ്ങളും അബൂബക്കരതങ്ങളും
    Muthnabiyude അടുത്ത് ഇടം തേടി....

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад +1

    വഹാബി വിശ്വാശം പിയച്ചത്, 1 ലോകത്തുള്ള മുഴുവൻ മുസ്ലീംകള്യം ഷിർക് ചെയുന്നവർ 2 സഹ ബത്തിനേ പിൻപറ്റാൻ നബികൽപിക്കുന്നു വഹാബിക്ക് പിൻ പറ്റാൻ സാദിക്കുകയില്ല 3 നബി പറയുന്നു പണ്ടിതർ ബനൂ ഇസ് റാഈലി ലേ പ്രവാചകർ പോലേ യാ ണ് 'വഹാബി പറയുന്നു ഷിർ കൻമാർ 4 അള്ളാൻ്റ ആളുകൾ ദൈവങ്ങളാണ് (ദൈവത്തോടെ പ്രാർതന ഉണ്ടാകു) 5പരിമിതമായ അറിവ് വെച്ച് ദീൻ കാര്യത്തിൽ വിദി പറയുന്നു

    • @faizalak190
      @faizalak190 Год назад +1

      റസൂലിന്റെ (സ) അവസാന നിമിഷം സകറാത്തിൽ മൗത്തിൽ പോലും വിളിച്ച് പറഞ്ഞത്,ജൂത നസറാക്കളെ അള്ളാഹു ശപിച്ചിരിക്കുന്നു, കാരണം അവർ അവരുടെ അംബിയാക്കളുടെ കബറിടം ആഘോഷ സ്ഥലം ആരാധനാ സ്ഥലം ആക്കിയിരിക്കുന്നു. ബുദ്ധി പെരുച്ചാഴി തിന്ന ശവസ്ത എല്ലാ മക്ബറയും അങ്ങ് ഏറ്റെടുത്തു ആഘോഷിക്കാനും ആരാധിക്കാനും. ന്താല്ലെ..

  • @abbaskodithodi6791
    @abbaskodithodi6791 Год назад +3

    ബാലുശ്ശേരീ കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ
    ബടായ് പറയെരുതേ...
    അളളാഹുവിനെമാത്രം ആരാധിക്കുന്നവരും അളളാഹുവോട് മാത്രം പ്രാര്‍ത്ഥന നടത്തുന്നവരുമായിരുന്നു .. അദിയ്യ് ഗോത്ര ക്രൈസ്തവരും ഇതേ വാദം അല്ലേ ബാലുശ്ശേരി താങ്കളും പറയുന്നതാണ്
    അളളാഹു പറഞ്ഞ മതനിയമത്തിന് എതിരായികൊണ്ട് മതനിയമം പറഞ്ഞ പണ്ഡിതന്‍ മാരെ വാക്ക് സത്യപെടുത്തി അനുസെരിച്ചത് കൊണ്ടാണ് അദിയ്യ് ഗോത്ര ക്രൈസ്തവര്‍ പിയച്ച് പോയത് ... ഇതേ വാദത്തിലേക്കാണ് അറിഞ്ഞോ അറിയാതെയോ 2012 KNM മ്മും വിസ്ഡത്തിന്‍റെ പണ്ഡിതന്‍ മാരും അനുയായികളും അതേ അദിയ്യ് ഗോത്ര ക്രൈസ്തവരുടെ ശിര്‍ക്കന്‍ ആദര്‍ശത്തിലേക്കാണ് ക്ഷണിക്കുന്നത്

    • @abdulrazakm4991
      @abdulrazakm4991 Год назад +1

      Abbas pavam mantha bundikaran

    • @monajeeb5372
      @monajeeb5372 Год назад

      എന്ത് ശിർക്കൻ വാദമാണ് പറഞ്ഞത്

    • @zuhairahammad8180
      @zuhairahammad8180 Год назад +1

      Mone kanthapurathine vilichu pararthika mon happy ayo????or nighale digan story main Cm madvoor vilika mon happy avo .doooo christiyanikal polum engne chayaooola nighalk ethra daivam an doo allah mathram alallo cm munabathu beevi thotil thangal ha angne etc evar okeu nighalk nammak allah mathi alhamdulillah

    • @shaanmeadia5298
      @shaanmeadia5298 Год назад

      നിനക്ക് നിൻ്റെ വഴി

    • @redroseredrosekh1763
      @redroseredrosekh1763 Год назад +3

      Bahumanapetta baluseri upadesichadh quran I'm ,sunnathum vechanu ,adhineyanu thangal badayi ennu paramarsichadh,bakki nee thouba cheyukayum nermargam seekarikukayum cheydhillengil "avide"kanam

  • @fazalfams9776
    @fazalfams9776 Год назад +2

    Baaaloooooo അണ്ണാ 😂

    • @ibrahimch9839
      @ibrahimch9839 Год назад

      താൻ ₹ 333 കൊടുത്ത് ആ മന്ത്രിചൂതിയ
      തേൻ ഒരു ബോട്ടൽ വാങ്ങി കഴിക്കുക
      ബുദ്ധിയുണ്ടാകാൻ നല്ലതാണെന്ന് ആ
      മൊല്ലാക്ക പറയുന്നുണ്ട്..

    • @petsworld0965
      @petsworld0965 Год назад

      നഹൂദ് ബില്ല

    • @shaanmeadia5298
      @shaanmeadia5298 Год назад +1

      അല്ലാഹു ചെവികൊട്ടിയടക്കപ്പെട്ട... വിഭാഗക്കാരൻ