PADIPPI 🤦

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 867

  • @madridista.7156
    @madridista.7156 6 месяцев назад +3995

    Padipi padipi enn vilich vilich. Avasanam maryathak nannayi padikuna njn padikathe aayi. 🙂

  • @sheejapalliyalil7509
    @sheejapalliyalil7509 7 месяцев назад +3643

    Kore anubavchittundd🙂 paddppist padppist prnjitt...Seriousayt chila days padkathe claasipoyal padcchilan parnja arum viswaskkilla😇😇😇🫠

  • @user-wi5gv3dt7j
    @user-wi5gv3dt7j 3 дня назад +7

    Mark കൂടുമ്പോൾ padippist എന്ന് വിളിച്ചു കളിയാക്കും sir.
    Mark കുറഞ്ഞാൽ ഇതിൽ ചിലർ കുത്തിപറയും. അതിലും വിഷമമാകുന്നത് ചിലർ പിറകീന്നു കുത്തും അല്ലെങ്കിൽ ഒരു ആക്കി ചിരി.😕😟🥺
    അവസാനം അവർ ഇപ്പോൾ പടിച്ചു കയറുകയാണ് ഞാൻ പഠിക്കാതെയും.😔
    പക്ഷെ sir എനിക്ക് ഒരു friend ഉണ്ടായിരുന്നു അവൾ ഇപ്പോൾ എന്റെ കൂടെ ഇല്ല. ഒരുപക്ഷെ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എനിക്ക് മറ്റുള്ളവരുടെ കളിയാക്കൽ പ്രശ്നമായിരിക്കില്ല.
    THANKYOU SIR 😊😊🥰
    Sir പറ്റുമെങ്കിൽ എനിക്ക് ഒരു motivation replay തരുമോ

  • @jacobelavanal5880
    @jacobelavanal5880 7 месяцев назад +1453

    Very true..exam nte samayam aakumbol matram aduth irikkunnavanmark bayankara sneham aarikkum..avark answer kittiyal mathi..exam kayinjal pazhe pole😢🚶

  • @krishnendumohan6363
    @krishnendumohan6363 6 месяцев назад +725

    എന്നെ പഠിപ്പി എന്ന് വിളിച്ചു കുറേ പേർ .... എനിക്ക് അതിൽ നാണക്കേട് ഒന്നുമില്ല.
    വിളിച്ചവർ ഒകെ എങ്ങും എങ്ങും എത്താതെ നടപ്പുണ്ട്... ഞാൻ gov.jobil പഠിച്ചു കേറി.. ..
    വിളിക്കുന്നോര് വിളിക്കട്ടെ പിള്ളേരെ ... hardwork pays off... it's a univeral truth... luck കൊണ്ട് കുറച്ചു പേര് രക്ഷപെടുമായിരിക്കും .. ath 10% ഒക്കെ ആളുകൾ മാത്രം ആവും .... നിങ്ങൾ കഷ്ടപ്പെട്ട് പഠിച്ചാൽ നിങ്ങൾക് കൊള്ളാം... ഇല്ലെങ്കിൽ കളിയാക്കുന്നവർടെ കൂടെ തെക്കുവടക്ക് നടക്കേണ്ടി വരും.

  • @fathimahanna7875
    @fathimahanna7875 6 месяцев назад +559

    Yes, its true.. 10 th വരെ എല്ലാരും പഠിപ്പി എന്ന് കളിയാക്കുമായിരുന്നു ... സങ്കടം ആയിരുന്നു അതൊക്കെ ... But +1 +2 ആയപ്പോഴേക്കും അതൊക്കെ മാറി എക്സാം ഹാളിൽ കയറിയാൽ നമ്മളെ തന്നെ വേണം... ക്ലാസ്സിൽ എന്ത് ഡിസിഷൻ എടുക്കാനും, ഡൌട്ട് ക്ലിയർ ചെയ്യാന് നമ്മൾ തന്നെ വേണം... Now i am proud to be a padippist.... 😌.... കളിയാക്കുന്നവർ കളിയാക്കട്ടെ, നമ്മുടെ higher studies നുള്ള ചെലവ് അവരൊന്നും എടുക്കൂലല്ലോ.. നമ്മൾ പഠിച്ചാൽ നമ്മക്ക് തന്നെ കാര്യം 🙌🏻that's it

  • @jestylawrence6485
    @jestylawrence6485 7 месяцев назад +344

    Ennodu aganey aarum padikkan parayaarilla..
    Ente frnds okke enne padippi enn kaliyaakkaaraanu cheyyaru,sherikum njn padikaathe poyitt avarodu padichilla enn paranjaalum avr vishwasikilla...
    Agney njn padikkathe poyi enik exam nu mark kuranju enik veettinnu vazhakku kitii.... 🙃
    Enne padikaanaayitt motivate cheyyan oru frnds um illa...
    Pakshe njn ente frnds nodu padikkaan parayaarund
    Because enik avare ente oppam kondu pokanam ennund, orumich padichh, ore mark edukkaanokke orupaad aagraham und...
    But ath aarum kelkaarilla🙃
    Edit:-Thank u dears, ningalde ithrayum nalla replays nu. Enik aadhyamaayanu youtube il oru comment nu ithrayum nalla response kittunath❤‍🩹. Thank u so much dearz..., valare close aayittulla frnds samsaarikunna pole oru feeling.... 💗🫀

    • @miracle_xylemian
      @miracle_xylemian 7 месяцев назад +15

      🤧sarlaa potte

    • @aleenajoseph7542
      @aleenajoseph7542 7 месяцев назад +7

      Same situation 🙂

    • @jestylawrence6485
      @jestylawrence6485 7 месяцев назад +14

      @@miracle_xylemian njn igne oru comment ottum pretheekshichilla🙃
      Thank u enik santhoshaay☺️

    • @jestylawrence6485
      @jestylawrence6485 7 месяцев назад +3

      @@aleenajoseph7542 Ellam sheriyaakum aayirikum 🖇️❤‍🩹

    • @miracle_xylemian
      @miracle_xylemian 7 месяцев назад +14

      @@jestylawrence6485 njnum adhyayitta oraal njn ithra simple ayt prnja karyathe sandhoshayi enn pryune kanune...so i`m also hppyy

  • @asii7608
    @asii7608 7 месяцев назад +211

    Sir paranjath sathyaman 😢 padippyn vilich kaliyakkum athukond free timil book thurakkan polum pediya avarokke veetil chennalum padikkum nalla grasping power aan enik ethra padichalum marannu povum 10 pravishyam ezhuthiyal 1 vettam kerum athaan avastha 😢

    • @ayshaafrah4385
      @ayshaafrah4385 6 месяцев назад

      Mattulavarenthum vcharchote. Iyaal padikkan kitunna samayathokke padikkuka. Ee parayunnavaronnum lifelong nammade koodeyindaula. Pnnenthina avare kaliyakalukale kurich bothered aavunne

    • @shihabudeena7762
      @shihabudeena7762 6 месяцев назад +2

      Mee too 😢

    • @shanshon2419
      @shanshon2419 6 месяцев назад +2

      me too

    • @afruzzzworld9292
      @afruzzzworld9292 6 месяцев назад +3

      Ente avstha, orkekke nalla mark ind, enne paduppi pryum, but mark oke orkanu.. 😢😢😢

  • @prashanthianil400
    @prashanthianil400 5 месяцев назад +70

    ആദ്യം പടിപ്പി എന്ന് വിളിക്കുമ്പോൾ മനസ്സിൽ ഒറ്റപെട്ട അനുഭവമാണ് എന്നാൽ ഇപ്പോൾ ആ പേരിൽ കളിയാക്കാൻ വന്നാൽ ഞാൻ സ്വയം പറയും ഞാൻ പടിപ്പി ആണെന്ന് കൂടാതെ അവർ ഒഴപികളാണെന്നും പഠിക്കാൻ കഴിയില്ലെങ്കിൽ പഠിക്കുന്നവരെ ശല്യം ചെയ്യരുതെന്നും ഇനി ഞാൻ പഠിക്കുന്നതുകൊണ്ട് അസൂയ ഉണ്ടെങ്കിൽ അതെന്റെ കൊഴപ്പമില്ല ബുദ്ധി ഇല്ലാത്തതുകൊണ്ട് പഠിക്കാൻ പറ്റില്ലെങ്കിൽ ഞാൻ പഠിപ്പിച്ചുതരാം അതു പറഞ്ഞുകഴിഞ്ഞാൽ പിന്നെ ഒന്നും പറയില്ല
    Give me 10 likes

    • @Varshanandhan1
      @Varshanandhan1 2 месяца назад +1

      Onn padippich tharo njan degreeyan enth chaythitum ith passavunnilla

    • @shemimol9737
      @shemimol9737 Месяц назад

      ​@@Varshanandhan1 njan പഠിപ്പിക്കാം
      അത് സബ്ജക്ട് ാണ്

  • @anaswarak2178
    @anaswarak2178 6 месяцев назад +42

    ഞാൻ എന്നെ പൊക്കി പറയുകയല്ല 🔥 എന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഞാൻ എപ്പോഴും പ്രോത്സാഹിപ്പിക്കും ❤️ അതുകൊണ്ട് എനിക്ക് ഒന്നും കിട്ടുന്നില്ല 😔പക്ഷെ അവർക്ക് ഞാൻ കാരണം എന്തെങ്കിലും കൊടുക്കണ്ടേ ☺️☺️😔😔

    • @anaswarak2178
      @anaswarak2178 6 месяцев назад +2

      😔😔😔

    • @user-ks2zg6dj1k
      @user-ks2zg6dj1k 6 месяцев назад +2

      😊

    • @sukuu__xx
      @sukuu__xx Месяц назад +1

      𝐓𝐡𝐚𝐭 𝐠𝐢𝐫𝐥 𝐢𝐬 𝐫𝐞𝐚𝐥𝐥𝐲 𝐥𝐮𝐜𝐤𝐲 𝐠𝐢𝐫𝐥🥺 💗

    • @THE_UNKNOWN_XOX
      @THE_UNKNOWN_XOX Месяц назад +1

      Njaanum, but aval eppozhum padippi, padu, etc...
      Okke vilich enne kaliyaakkum😢

  • @Afla570
    @Afla570 6 месяцев назад +27

    Ith orupaad anubavichittund ippoyum anubavikkunnu kaynna year 10th il aayirunnu school il first rank enikkayirunnu but ennalum enikk oru jada yoo onnum illayirunnu njan ellavarodum friendly aayi aahn samsaarikkar but ennalum ellarkkum oru prethekha nottavum padippi enn vilikkukayum cheyyum.
    ippo plus one padikkunnu classilullorum seniors vare nokkum 😢 enikk ippo oru exact friends illya because njan verthe chumma samsaarikkukayo mattu kozhitharam athinonnum illathond aarum koode koottunnilla 😊
    Allelum ente koode ullorkk okke kozhitharam, stylish,bad habits, entertainment,vibe okke ullere pattullu ...frnds illa But iam very happy so life il enthelum nedanam enn undel njammal thanne pain edth hard work cheyyanam😊❤

    • @InspiringJophin
      @InspiringJophin 5 месяцев назад +3

      It's okay to have no friends.
      ഒറ്റയ്ക്ക് നിൽക്കാൻ പേടിയില്ലാത്ത ഒരാളെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല.
      That person is like a bird sitting on a shaking branch. It's unafraid bcoz Its trust is on its wings and not on the branch.
      Stay focused and count your blessings.
      You only know how talented you're
      All the best❤️

    • @sulthanss4936
      @sulthanss4936 Месяц назад

      Nannayi padich oru joli okke vangumagil... Thann.. Valuthakumboo. Venamankil enne kettikko... 🌹

  • @user-kc7ny7ip9q
    @user-kc7ny7ip9q 7 месяцев назад +60

    Sathyam annu sir.
    Athukaranam padikan pattilla.
    Anthinadi ethrayokke padikunne mark mathram mathiyo annu. annit parayum ithupolathe pusthaka purukal undo annu.sankadam avum pakshe nan padikum mind cheyila😔
    Chelar avarude avashiyangalku ante adukal varum avisham kariyumbol pinne mindilla namade oru avashiyathinnu vilichal busy annu annu parayum chumma kalikuva ankilum varilla but avar oru help chothikumbol anne kond cheyathirikan sathikilla. Eppom oru agraham ullu sir A+ ante paraentsinte santhosham anik kananam 🥰

  • @ashrafac1874
    @ashrafac1874 7 месяцев назад +33

    Yes very true💯👍

  • @lijibiju732
    @lijibiju732 6 месяцев назад +8

    സത്യം. എനിക്കുമുണ്ട് അതു പോലെ 3 കൂട്ടുകാർ. അവർക്ക് ഞാൻ ജീവനാ. എനിക്ക് അവരും❤❤❤❤❤😊😊😊😊😊😊😊

  • @bigg.boss_nte_achan
    @bigg.boss_nte_achan 4 месяца назад +27

    Padippi vili oru compliment aayi edukkunna le njaan😂

  • @anchithab.s3145
    @anchithab.s3145 7 месяцев назад +117

    Enikku 1 best friend polum illa. Oru divasam schoolil poyillengil note ayachu tharan polum arum
    illa. 😭😭😭😭😭

  • @sahithashafeek1563
    @sahithashafeek1563 7 месяцев назад +29

    Yes it's true incident to me even though I am saying it's a true incident to me I am a girl i am not having a girl friend they used to avoid me from that I got a best friend from a boy side and his name is Vyshak my name is Afsana. He used to support me always than others ❤❤ I thank god for giving a best friend to me like him ❤❤❤❤

    • @xylem__edits
      @xylem__edits  7 месяцев назад +5

      ❤️🤲

    • @Mwcrew61
      @Mwcrew61 Месяц назад

      ​@@xylem__edits plz start company secretary classes also

  • @ramanunniAN
    @ramanunniAN 6 месяцев назад +12

    ഞാൻ lp up നല്ലോണം പഠിച്ചിരുന്നു.
    എന്നെ എല്ലാരും ഒരു എന്താ ഒരു വേറിട്ട
    കാണുമായിരുന്നു. ഒരു ദിവസം പോലും എനിക്ക് ഒരു good day ആയിരുന്നില്ല... കുറെ അനുഭവിച്ചു....ഇപ്പൊ ഞാൻ അതൊക്കെ ഓർക്കുമ്പോൾ ചെറിയ കുട്ടികളായതു കൊണ്ടാവും എന്ന് വിചാരിച്ചു...
    എന്നാ 7thil എന്റെ തെറ്റാണ് എന്ന് വിചാരിച് 2 yrs depression ആയിരുന്നു 😞..
    Ath enne ഒരുപാട് മാറ്റി....
    ഇപ്പൊ depression എല്ലാവർക്കും തമാശ...
    ഞാൻ ഒന്നും തുറന്ന് പറയുന്ന ആള് ആയിരുന്നില്ല.....
    എന്റെ strict ഒക്കെ പോയി.....
    എന്റെ ഈ മാറ്റം ശരിയാണോ അല്ലയോ എന്ന് അറിയില്ല.....
    എന്നിട്ട് പോലും ഇപ്പോഴും.... 😞
    പക്ഷെ കുറെ മാറ്റങ്ങൾ ഉണ്ട്... ♥️
    പക്ഷെ അതൊന്നും എന്നെ സന്തോഷിപ്പിച്ചില്ല.... 😞
    ഞാൻ full dark adippichu lle
    Guys you are you...
    Keep going
    Neglect all negatives
    But you wanna refine yourself
    Hope you get it🤔
    In this world be different...😊
    Dont allow others to interfere in our personality
    Diclaimer:Dont get it wrong
    Keepg going. Everyone is a hero...

  • @habeebashereef6647
    @habeebashereef6647 6 месяцев назад +11

    💯%sirrr......
    Exam time il maathram aavsyam olluu🥺

  • @rajannadakath9296
    @rajannadakath9296 3 месяца назад +3

    Sir parajanath sheriyaa free time kittumbolle erune padikum but ellavarum parayum egane onum padikalle padikunath kandalle eppo full A+ vagum naa..😔but ente veshamam enekalle areollu ethara padichallum thallekerella paramavathi samayam kandethi padikka cheyyaa😢 pakeshe vecharicha mark onumkittilla amma, bro, classmates ellavarum kalleyakum 🥺athyem ethoke kellekum bolle karayum penne eke manasillayi padippi enn villikunavar villekatte enthu vanallum orekallum nyan nirthilla nyan vicharicha mark kettanavare pdikum because my dream is tto big eppo nyan happy anne nyan vicharichathille kuduthall mark score cheyyane patti😊🥲💗✨

  • @dragondragon7432
    @dragondragon7432 Месяц назад +1

    1 ഏതു പഠിക്കണം എങ്ങനെ പഠിക്കണം
    2 ജീവിതത്തിൽ സ്കൂളുകളിൽ നിന്ന് പഠിപ്പിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്??
    3 സ്കൂളുകൾ റാങ്കും ജോലിയും വാഗ്ദാനങ്ങൾ ചെയ്യുന്നു
    4 ജീവിതത്തിൽ ഇംപോർട്ടൻസ് വിഷയമാണ് പണം അതിനെക്കുറിച്ച് സ്കൂളിൽ നിന്ന് പഠിപ്പിക്കുന്നില്ല.
    5 ഓരോരോ വ്യക്തിയുടെ കഴിവും സ്കില്ല് മനസ്സിലാക്കി അതിനനുസരിച്ചുള്ള പഠനവും പ്രോത്സാഹനവും സ്കൂളുകൾ നൽകുന്നുണ്ടോ
    6 കാലഘട്ടത്തിനനുസരിച്ച് ഉള്ള വിദ്യാഭ്യാസ സമ്പ്രദായം ആണോ ഇവിടെ ഉള്ളത്

  • @aysha8288
    @aysha8288 7 месяцев назад +8

    Sir paranjathu correct.ente mon 6th il padikkuvaa.avan kuduthal mark vaangiyaal girl aanu ennu paranju kaliyaakum. Sadarana penkuttikalalle mark kuuduthal vaangarullathu.athukondaavum,mattulla kuttikal kaliyakkunnathukondu ippo padikkan kurach madiyaanu avanu.

  • @Zenovance
    @Zenovance 6 месяцев назад +14

    Ningale arelum padippi enn vilichal, legends avare thirich koduppi enn vilikanam🙂🌝

    • @ramanunniAN
      @ramanunniAN 6 месяцев назад +1

      Koduppi entha bro😂

  • @Niruu678
    @Niruu678 6 месяцев назад +23

    Seriously padikkathe poyal polum avarod parnja viswasikkillla😬

  • @rajithashalloj8789
    @rajithashalloj8789 7 месяцев назад +14

    💖💖yes sir 💖💖

  • @Itsdinuhere0007
    @Itsdinuhere0007 7 месяцев назад +17

    Enneyum padippi enna villikar.... Aghane kelkumbol thanne mind upset akum nan ethere anubavichitund nan vijarichu enik matram ullu ee preshnam but comments kandappo korre perk ee preshnam undennu manasillayii..... Anandhu sir annu ippo ith adyamayi public paranath.... Ini ithinte peril oru Suicide undayya ellavarum ariyum anneshikum.... Athin orruthante maranam kathiririkukayann ee baranam..

  • @Najaa.a
    @Najaa.a Месяц назад +2

    സത്യം പറയാലോ, എന്നെ ആരെങ്കിലും പഠിപ്പി എന്ന് വിളിക്കുമ്പോൾ ദേഷ്യമല്ല നേരെമറിച്ച് അഭിമാനമാണ് തോന്നാറ് 😂. നന്നായി പാടുന്ന ഒരാളെ പാട്ടുകാരി എന്ന് വിളിക്കുന്ന പോലെ നന്നായി പഠിക്കുന്ന ഒരാൾക്ക് കിട്ടുന്ന title. അതില് നാണിക്കാനായി ഒന്നുംതന്നെയില്ല. Take it as a compliment mates! being studious is a flex indeed.

  • @lailalaila2668
    @lailalaila2668 20 часов назад +1

    Sathyam aahn sir.........
    Ente classil ennod ellavarkkum jealousy aan. Exam time il answer paranjukodukkan vendi ellarum bayankara acting aayirikkum. Exam kazhinja pinne namukk oru value um undavilla. Ath njan realize cheyyan kurach vaikippoyi. Ippo njan athonnum karyam aakkarilla. Ente classil enne support cheyyunna orale ullu. My bestie❤ Enne support cheyyunnath kond avalodum ellarkkum deshyam aan. But avalkk njanum enikk avalum aan important. Avarde kaliyakkalum ottappeduthalum karanam njan ithiri backilott poyirunnu. But ippo njan ath realize cheythu. Pinneyum pazhaya pole padikkan thudangi. Now I am confident in myself. Avarude okke munnil njan thala uyarthi thanne nadakkum🤞🏻

  • @ZairaFathima-dv5lv
    @ZairaFathima-dv5lv 6 месяцев назад +18

    Njan padikkam thodangumbam demotivate cheyyunna frnds ulla njaan 😢🙂🥲🥲

  • @abhi__rami
    @abhi__rami 6 месяцев назад +1

    @nazima salim❤...i miss her more and more...i wanna stay with her..she was such a gem..my blessings always have been with her

  • @user-jq3bo3df5e
    @user-jq3bo3df5e 2 месяца назад +1

    Sathyaman...
    10thalle vijarich claseenn bookk thornnal appo parayum ippo ijj full padippan samsarikkanonnum varunnilla yenn......
    Ith parayunnatho tutionil top scorulla kutti 125/124 markkulla kutti.... Nammalkk nammale undavu

  • @Infocx480
    @Infocx480 6 месяцев назад +2

    Enik ngane rand per ond😊Arjun and Goury❤they are my world😊They loves me so much❤i don't forget them😚i miss them after school days very much😢

  • @user-cv6wr3nw2x
    @user-cv6wr3nw2x 7 месяцев назад +6

    Its very true😢❤
    Adam❤

  • @mohananrmohananr3345
    @mohananrmohananr3345 6 месяцев назад +10

    No best friend only cheating occured from those persons who I believed as my best friends😢

  • @Ara_thi
    @Ara_thi 6 месяцев назад +1

    Thank you xylem for your efforts . Always grateful to you for all your help 🙏💎💚

  • @NOSTALGIC8995
    @NOSTALGIC8995 6 месяцев назад +1

    Studies really adorable ....aaa vashi venam appozhe uyarangalil Ethan pattu.....sneham kudumbam mariyatha.. nammude achaneyum ammayeyum thala uyarthi nadapika...kovmarathil pranayam varum ennalum athokke tharinam cheythu nammale protect cheyendathu nammude utharavadhithyam aanu....mattulavar parayunathalla nammude satisfaction athanu ellam❤

  • @shahulak7618
    @shahulak7618 15 часов назад

    Anikha, Krishnasree, SHAFLA ❤❤❤❤ 3 years friendship

  • @__fathima__6398
    @__fathima__6398 7 месяцев назад +26

    Nanum ellarem motivate cheyyarund ellarm enne manasilakarilla.ennal ente oru frnd ee vedio ennik ayach thannu apoyan nan parayunnath avl kekkarund enn manasilayth.oral enkilum enne nalloru frnd ayy kannunu enn arinnapo valare santhoshamayy 🥹💗
    Nne pole ullavar undooo

    • @azeezkumbla9960
      @azeezkumbla9960 7 месяцев назад

      Und .but ath aval kelkkarundonnariyila🫠

    • @observer.o_o.
      @observer.o_o. 6 месяцев назад +2

      Njan agane ulla oralann. Njan ente kodeyullavarkkoke paranj kodukkarum. Oral ozike bakki ellarum kaliyaakki varaarummundh😔.
      eppol njan avarkk examinte timeillum help cheyyarundh. adhikam namalepoleyullavar ella .
      Kudeyullavar enikk nalla mark kittiyal asuyayum kushumbum undenn enikk palappolum manasilakarundh.
      Njan pine oru introvert pole ann
      Nigale neritt kandal mindanonnum undavula.

  • @Ramachandran-lj9ni
    @Ramachandran-lj9ni 16 часов назад +1

    ഞാൻ ക്ലാസിൽ നിന്ന് പഠിക്കുമ്പോൾ എന്നെ പഠിപ്പി എന്ന് പറഞ്ഞു കളിയാക്കുന്നവർക്ക് എപ്പോഴും Full mark കിട്ടും പക്ഷെ അപ്പോൾ തോൽക്കുന്നത് ഞാനായിരിക്കും 🙂😐😐🙂🥹🥹

  • @shahinatk944
    @shahinatk944 7 месяцев назад +2

    സർ ഞാൻ Xylem psc member... Now ur voice is an energy ....❤

  • @Nah_MF
    @Nah_MF Месяц назад +3

    People😞Who don't have best friend🥲🥹

  • @swfh3542
    @swfh3542 7 месяцев назад +2

    Mark is very important guys......if u want to get a good College or school.grades are always important l.This is from a 28 years old.....😊

  • @Kavitha_v123
    @Kavitha_v123 6 месяцев назад +1

    Thank You Sir Very useful time table 💝

  • @adwaidp1234
    @adwaidp1234 6 месяцев назад +3

    True Words...❤🙌💚💯

  • @sivananthsmenon6076
    @sivananthsmenon6076 7 месяцев назад +5

    Padippiyaannu paranju ente bestfriend class padippi aanu aval enne oronnum parayum examinu munpu.. Avalkku ennittu pedi avalde mark pokum ennu paranju.. Enne kure parayum ninakkayirikkum highest mark mark varumbol avalkku full mark.. Njan A+ aayathe ullu.. Enikku athokke valare sangadam aanu🥲🥲🥹😪😪🤒😢😢😭😭

  • @sivanibiju
    @sivanibiju 7 месяцев назад +5

    Motivated words ❤

  • @nazimnazim5569
    @nazimnazim5569 6 месяцев назад +5

    Njan 5 std vare schoolill oru below avg student aayirunnu 1,2 vishayam tholkum. Ennodd oru frnd polum mindillayirunnu . Njan irukkunna bench avar nalla padikunna kuttikalode mindullu. Ann manass vallathe vishamichu. 5 std ayappol orikkal resultnn parents meeting vannu ann njan ellarhinum pass ayyi pashe nallatoru mark enna reethiyill ellayirunnu. Ente vappi orupad kashtapedttan enne padipikuinath njan cbse school ll aayirunnu. Ann mark kuranjathin ummi orupad vayakk paranjuu . Tution pokunnudayirunnu pashe hindikum, maths num weak aayirunnu. Aa rand vishayam there mark kittillaa. Ann athyamaayi ente vappide kannada thiranju😢. Aa rathri njan oru theerumanam eduthhu ini enne orth ente vappi vishamikaruthu aa varsham thanne alla vishayathinum full A+ 91% mark vaangi . Enikk vappi oru gold ring gift thannu . Othiri happiness aayi. Pashe pinnedum ennodd oru frnd mindiyillaa. Pashe athil pinned njan vishamichilla . Karanam appol thott missumarum aayi njan kootaayi, classill enikk perayi, pinned 10 vare athyamaayi 10 rank ll ente perundayirunnu. Appoyum kurach weak maths aayirunnu . Angane 8 classill njan tution pooyii mathsnn pashe avar eppayum enikk mattu aub mathrame kooduthal edukkullu ath paranjappol. Avar enne shabikunnapole paranju njan origalum maths ll nalla mark vaangilla enn. Athill pinned vaashi yayyi. 10 ll maths 92% vaangi 91% total mark vaangi . Avareyum njan njettiju. 😅
    Plusone and plus two state ll padichuu biomaths aayiruunu sub . plus one ll online classill Thane missumarum marudeidayil enikk nalla peraayi avarumaayi koottayi. Pashe avideyum classille piller mindillayirunnu padippi enn Peru veenu. Angane plusone ll 515/520 mark vaangi othiri kashapett Karanam schoolkle interval polum njan padikumaayieunnu. Exam aayal 2 hrs urangullu. Ella hrs padanam thanne aayirunnu, angane plus two vill ente tution sir delay aayittann portion eduthath . Ath Kond class ll padippikumbol okke utharam parayulla njan angane parayathe aayi. Pashe classill verunna miss ellarum njan eppam padikunille pandathe pole ennilla chothiyam . Veendum njan onnumallathe aavumoo enna bhayam. Practicals njan athra porayirunnu. Pinne ente schoolill phy padipikunna sir a sirnte tuition pookathathill eppayum enne kaliyakukayum sheyyum😢. Oru divasam practical class ll njan thalakarangi veenu because aa sir athrakum pressure enikk thannirunnu. Angane manasikamaayi njan thakarnnu. Appol ente koode ente ummayum vappayum mathrame ullayirunnullu. Marchl enikk final exam plus two. Feb model nn enikk vayyatheyyayi mansikamaayi. Pediya aayi thodangi. Athil njan pathariyilla ente parents orupad karanju ente avastha orthu. Enikk anxiety aayi. Pashe ente frnd enne help cheythu. Pinned exam eyuthan pooyii . Athreyum tensionlum njan nalla reethiyil exam eyuthi model exam Malayalam eyuthiyilla athrakk vayyayirunnu pediya aayirunnu. Appol veetukaar aake pedichum pinned miss ellarum enne vilichu motivate cheythu. School annuldaykk poyappolum njan karanjilayirunnu. Pinned final exam eyuthi . Result vannu 1189/1200. 99% mark vaangi enne parents um njanum happy aayi athreyum moshaavasthayilum njan athil patharathe manass kayvidathe padichuu. Ippam njan neet nn prepare cheyyunuu athyam ithulum tension ukke undayirunnu. Pashe entho bakkyam anxiety ellam maati, overthinking maari. Eppo njan nallareethiyill prepare cheyyunnu. Ann ente frnd njan avare call vilikilla ennoke paranju. Pashe eppo njan avarkk MSG okke ayakka rund. Enikk parannullath palarum enne judge cheythund njn padikkilla, humanities eduthal mathi science edukkanda ennokke paranju . Pashe njn prove cheythath enne arkum judge cheyyam pattillaa. Enullathan.

    Ente best friends ente parents aan . ❤
    Ee varsham plusone plus two exam eyunna studentsnode parayan ullath nalla reethiyil tension adikathe padikku theerchayayum nalloru vishayamningalkk kittum. ❤

    • @asii7608
      @asii7608 6 месяцев назад +2

      Thank u for sharing I am a plus two student 😊

    • @InspiringJophin
      @InspiringJophin 5 месяцев назад +1

      You are inspiring.
      Congrats for the perseverance
      Keep shining 👍🏻

    • @nazimnazim5569
      @nazimnazim5569 4 месяца назад +1

      @@InspiringJophin thank u

  • @Sruthi_Sru__Bee
    @Sruthi_Sru__Bee Месяц назад +1

    Demotivate chiyunna frds maathrame Anik undayt ullu ☺️

  • @meenu-yo7je
    @meenu-yo7je 14 часов назад

    I am proud to say i am a padippi 🫰

  • @Aesthetic_Mafia_-l
    @Aesthetic_Mafia_-l 6 месяцев назад +2

    Allavarkum alone avan ishtamayirikum but some time namal chindikkum aarenkilum koode indankil anne
    Oru friend namude koode indankill anee
    Vename anne allavarum chindikum .....njnum chindichattinde ...😔
    Anyone can we be friends!?🦋

  • @haseenakabeer8673
    @haseenakabeer8673 2 месяца назад +1

    True🔥🔥classil verhge irikkumbo note edukkumboyekkum kaliyakkum padippi enn paranj.. Ippo maryadikk padikkan pattatha avasthaya😢

  • @Mohammed-fb7cv
    @Mohammed-fb7cv 23 часа назад +1

    My shaad ❤

  • @ARMYGIRL-fg6dp
    @ARMYGIRL-fg6dp 2 месяца назад

    Your are the real inspiration😊❤

  • @MuhammedPp-rk3iq
    @MuhammedPp-rk3iq День назад

    എനിക്കൊരു ബെസ്റ്റ് ഉണ്ടെന്നു 9ത് സ്റ്റാൻഡിൽ പഠിക്കുമ്പോൾ അവൾ ഇപ്പോൾ ഈ ലോകത്തില്ല എനിക്ക് വേണ്ടവൾ ആയിരുന്നു അവൾ 💔💔🥺 ഞാൻ എപ്പോഴും വിഷമിച്ചിരുന്നാൽ എന്റെ കൂടെ ഇരിക്കുന്നവളായിരുന്നു 🥺🥺 miss you sana 🥺

  • @angelinmerria4369
    @angelinmerria4369 7 месяцев назад +15

    yeah very truee

  • @-shaami
    @-shaami 2 месяца назад +2

    Enne padippi num pinne ninety enna vilikkar
    But ende friend ind enikk eppolum ol eniyum enne pole thanne aavanam ennan but avar enne eppolum pindirippikkaana noka njaan pinne onnum ariyaatha pole nikkum adjustments adalle valud
    Ippo degree kk college change aayi enne polethanne ille or friend ine kittiya madiyaayirunnu 12 years aayi true friend illathe pinne ottakk indaavumbo ummanod ella vishamavum parayum aa time il or sugamaan ❤

  • @KrishnaPriya-im7wq
    @KrishnaPriya-im7wq Месяц назад

    Nora &amrtha and yashika my fav ❤

  • @arshida313
    @arshida313 2 месяца назад +1

    Njaan ippozhum anubhavikkunnu sir, 🙂 ippol padippil concentrate cheyyaan pattnilla 🙂💔 sir second parannallo njaan aganeyaan 😊❤ nammal karanam mattullavar padikkunnath.. 😊❤That is my eyeful moment 😊❤

  • @Crazy_wittch
    @Crazy_wittch 6 месяцев назад +1

    I got one on my 9th standard 😊
    Who always stand with me in any situation of mine❤and who always support me at the time I want ❤️‍🩹my life is getting better since I found her 😊her motivational speech is on another level😅 Iam really blessed with God because I got a friend like this 🥺❤️‍🩹

  • @nidhanaseer5060
    @nidhanaseer5060 13 дней назад

    Sir ningal oru valyoru sambhavamaan ☺️❤

  • @NashwaNoushu
    @NashwaNoushu Месяц назад

    Rubeena sameer & Hafsa Haneef ❣️❣️

  • @ShijuRv-yp4xc
    @ShijuRv-yp4xc 2 месяца назад +1

    Yes its true!njn ingane kaliyakkarund nnal njn ippol padikkumbol kaliyarund but ippol athinte vendhana ariyunnund ini muthal athonnum njn mind akunnilaa sir ithu paranjappol nkk oru motivationa aaayii 😊

  • @user-pw3es5br8d
    @user-pw3es5br8d 6 месяцев назад

    Karikku visuals with motivation❤❤.......

  • @ShanaSachu
    @ShanaSachu Месяц назад

    It's great, fantastic, wonderful 😢❤️

  • @shamna642
    @shamna642 7 месяцев назад +88

    ഇപ്പൊ എങ്ങനാ ന്ന് അറിയില്ല. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പഠിപ്പികൾക്ക് ഒടുക്കത്തെ ജാഡ demand ഒക്കെ ആയിരുന്നു. ഒരു answer എങ്കിലും ചോദിച്ചാൽ പറഞ്ഞു തരൂല 😁😁

    • @xylem__edits
      @xylem__edits  7 месяцев назад +29

      Atlest oru one word question paranju tharande le😂😁

    • @shamna642
      @shamna642 7 месяцев назад +29

      @@xylem__edits പിന്നല്ലാണ്ട് 😄
      വെറുതെ അല്ലല്ലോ ചോദിച്ചിട്ടല്ലേ 😁

    • @xylem__edits
      @xylem__edits  7 месяцев назад +6

      @@shamna642 😂😁

    • @Spideyeditz1234
      @Spideyeditz1234 7 месяцев назад +6

      Eppo pattiyude villa polum kodukunilla bro

    • @Lakshmi-fs5lt
      @Lakshmi-fs5lt 7 месяцев назад +26

      But njan okke ellavarkum paranj kodukkarind but athu kazhinjal avar nammude back il kuttam parayum

  • @Keerthy-us6do
    @Keerthy-us6do 3 дня назад +1

    Correctaa exam aayall ennod mindaathavar vere ippol ennod mindumm 🥺

  • @Gsquare-
    @Gsquare- Месяц назад +1

    സത്യം.... എന്റെ മോൻ അനുഭവിക്കുന്നു.... പഠിപ്പി ടാഗ് ഇട്ട് അവനെ കളിക്കാൻ കൂട്ടുന്നില്ല... Food കഴിക്കാൻ കൂട്ടുന്നില്ല.... ഒന്നിനും കൊള്ളാത്തവൻ ആണ് പഠിപ്പി എന്ന label ഉള്ളവൻ എന്നാണ് അവരുടെയൊക്കെ ഭാഷ്യം....😢

    • @lailalaila2668
      @lailalaila2668 20 часов назад +2

      Avane maximum motivate cheyyoo. Padippi enna label oru moshamaya label allenn paryu. Teachers inte help odu koodi avane uyarathilekk ethikkoo.

    • @Gsquare-
      @Gsquare- 12 часов назад

      @@lailalaila2668 ♥️

  • @HidayaNoushad
    @HidayaNoushad 12 дней назад +1

    Sathiyam ✨

  • @jojomg499
    @jojomg499 2 месяца назад

    Thank you for your motivation ❤❤

  • @kuttikrishnanpp1149
    @kuttikrishnanpp1149 Месяц назад +2

    മറ്റുള്ളവരെ സപ്പോർട്ട് ചെയുകയും, തിരിച്ചൊന്നും കിട്ടാതിരിക്കുന്നതും 😔

  • @GethanathanpP
    @GethanathanpP Месяц назад

    Sir big salute 🙌🏻🤝

  • @tinujinu5855
    @tinujinu5855 2 месяца назад +2

    That padippi now in chayakkada🙂👍

  • @Archa2802
    @Archa2802 15 часов назад +1

    💯💯💯❤❤❤❤

  • @user-fb3sw3zy1f
    @user-fb3sw3zy1f 6 месяцев назад +1

    Arabic class ഇനിയും വേണം important ആയി വരാൻ സാധ്യത ഉള്ളതും 8 Marknte essay Questionsum plz sir class നല്ല use full 😢❤

  • @aiswaryaa7336
    @aiswaryaa7336 6 месяцев назад +1

    Sir it is absolutely true I also have three friends who motivate me and tell me to study
    Archana,drishya,shyma

  • @user-vf2kn8sr1k
    @user-vf2kn8sr1k Час назад +1

    Nashu❤ my ever bestiee
    Love you dear❤
    Nashwaah😊

  • @onewayvlogs1286
    @onewayvlogs1286 2 дня назад

    Sir enay padipi enuu villikkarund 😊 pakshe eniku sagadam onnum toniyittila🙃 kaliyakkunathupole thonittila🎉 eniku kittunna agikaramayittanu kanunnathu athil vishamikeda karyamila njan padikanulla prolsahanam kodukarund 🥰🥰🥰🥰🔥🔥🔥🔥 athi njan abimanikkunu sir avareareyul kayvidila thankyou for motivation anadhu sir❤❤❤❤❤❤❤❤❤❤❤ I am proud to be xylemean💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @Fidhaa-tj3jlcc
    @Fidhaa-tj3jlcc 2 месяца назад +4

    Le me:ellarum padippi nn vilichittum ottapedutheettum hard work koodannallathe kuranjittilla 😏

  • @aswathykunjumona2z
    @aswathykunjumona2z Месяц назад

    Ee parajathu sathyam aanu. Eanta lifelum unt ethupole kurachu peru.. njan bsc nursing paidkuna timelu 1 st yr subject poyapol eanne support chayithu eannekondu kaziyum eannu paraju eantakude ninna kurachu frnds unt.. eannu jevidha sahagaryathil avaru eavide aanenu eaniku ariyulla eakilum njan ennu oru nurse aayi work chayunakil athinu karanam annu eane sahayicha eaniku ariyathathu paraju thanna koode koottiya kurachu kootukaranu(Anu,Audrin,sudhu, veena, Raveena)

  • @Nourin-b7o
    @Nourin-b7o Месяц назад

    True🥺♥️

  • @poduval1
    @poduval1 7 месяцев назад +2

    Enneyum ithpole padippi ennu paranjittundu adyam okke ath mosham anu ennanu vicharichath pakshe pinneed ath oru mosham karyam alla ennu manassilayath pinne arenkilum enne padippi ennu vilichal njan chirikkum ennittu avarodu njan parayum enne iniyum ingane villicholan❤😊

  • @jayalekshmi3146
    @jayalekshmi3146 2 месяца назад

    Ennem vilikkum padippeenn but njn ath kelkkumbo oru proudaan karanam njn padikkunnondenn ente ullil thonnalondakkunnu😊🤗

  • @aswathyn.s7506
    @aswathyn.s7506 7 месяцев назад +2

    Ente sir ee poli 😊

  • @sreelakshmivinod1529
    @sreelakshmivinod1529 4 дня назад

    Ente frnd 🔥 enik motivate cheyyum avale annu njangal padippi ennu vilikka she is my bestiee 🔥😍

  • @anu5080
    @anu5080 2 месяца назад +1

    നല്ലോണം പഠിക്കു മക്കളേ. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ കഷ്ടപ്പെടും.

  • @mayav7826
    @mayav7826 7 месяцев назад +2

    Enikk und 2frnds they are my all this Thursday we had sports anannya she is my best friend she loss she didn't I become very sad and cry anannya nidhi and gowri we best frnds❤❤❤❤

  • @neethuraghavan1655
    @neethuraghavan1655 Месяц назад

    Yes shivani is my motivated and My chunk friend she is my ❤❤❤

  • @madhavworld7326
    @madhavworld7326 12 дней назад

    True 💯

  • @FathimmaNajaa
    @FathimmaNajaa 6 месяцев назад

    💯 correcta . Kure kettittund angane vilikkunnath . Aadyokke Kelkumbo sankadam aanelum ippo maint aakkarilla enth kaaryathinum padippi n vilchavar nammale thanne anweshich varum . Enthenkilum kaaranathal padikkan kazhiyathe poyittundel allel examin padicho enn chodichal illya enn paranchal avar parayunna oru dialogue nd "iyh alle padikkath n " 😊. Chila saahacharyangalil prathikarikkendi vannittum nd . 😌. Ithokke engane prathikarikkanam ennokke enne padippichath sir paranchapolathe oru friend aan .❤

  • @ZubairAk-yu7fz
    @ZubairAk-yu7fz 28 дней назад

    ❤❤ Yes afcouse yeahhhh

  • @nishchithaa
    @nishchithaa 7 месяцев назад +3

    Ith njn pryulla padikathe irkumbo koode ullorkoke oru pucham aahn even nammde bstfrnds anel polum baki kalikanm chirikanm okke ndavu but clz tymil kke nmde edth irikan polm avark madiyavum avarum cheetha avumnn ortht ath karanm njn padch nik manassilay padchalee alpam solpom vela okke undavuunn😊

  • @AfeefIbrahim
    @AfeefIbrahim 6 месяцев назад +1

    true words.....

  • @user-yl3bt2mb9x
    @user-yl3bt2mb9x 6 месяцев назад +1

    Love you lekshmi ❤🩷🧡🩶💜🩵💙💚💛🤍💕

  • @Ziyaahh_7
    @Ziyaahh_7 4 дня назад +1

    Njanum oru padippi ayirunnu but ippo pediyann sireyy sherikum feel akunn sir 🥺

  • @kngdomofheaven607
    @kngdomofheaven607 2 месяца назад +1

    Ente molu 6 thlanu... 5 th vare koodeyulla mattu kuttikal kaliyakki.. Ottapedthi. Now school change cheythu. New classmates vere level..within one month two quiz num first, reading day first so friends nanu happiness... But other hand teacher class teacher she doesn't consider ma kid... Meeting nu chennapol parayuva ellamonnum ariyilla kurachum koodi sradhikanam ennoke njan thanne vallathayi poyi. Apozha ariyunne teacher nu favourite kid avdund ennu😄

  • @Jyothilakshmi.O.J-dy4mj
    @Jyothilakshmi.O.J-dy4mj 2 месяца назад

    💯 but Avaru kali aakkatte.. Avare kond pattathathu nammale kond pattum ennu kaanich kodukk❤️

  • @haseenagafoor6486
    @haseenagafoor6486 6 месяцев назад

    💯💯 sheriyaan anandhu siree👍🏻

  • @MariyaTomy-n6i
    @MariyaTomy-n6i 2 месяца назад

    Sir its a 💯💯💯truee fact
    Aa peru kelkumbooo sadness avum avar aviod cheyyum..but.....evideyo oru happiness varum. 😍

  • @sidrazeba4911
    @sidrazeba4911 2 месяца назад

    enne padippi enn vilikunnath najan orikkalum oru kurachil aayi kandittilla instead it made me proud and more motivated and i made my frnds motivated who were desperate to be one. najan our amma vibe aann . najan eppozhum upadesham kuduthu kondirikkum. enne thallikalanna palarum ozhappi. ente koode ninnavar nannaayi

  • @Rishal_46
    @Rishal_46 6 месяцев назад +1

    Chila padippikal nd namullonnum parannu tharilla😢
    But.chilar❤