റസൂലുള്ളാഹി തങ്ങൾക്ക് ഇബ്രാഹിം എന്ന മോൻ ജനിച്ച, മാരിയത്തുൽ ഖിബ്ത്തിയ(റ) യുടെ വീടും ആലിയ പ്രദേശവും ..

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 204

  • @rashidaayshu2464
    @rashidaayshu2464 3 года назад +6

    ആഹാ മദീന എത്ര കണ്ടാലും പൂതി തീരൂല. അസ്സലാത്തൂ വസ്സലാമു അലൈക യാ റസൂലുല്ലാഹ്. അസ്സലാംത്തൂ വസ്സലാമു അലൈക യാ ഹബീബല്ലാഹ്. ദുആ ചെയ്യണേ.

  • @moideenptappala
    @moideenptappala 4 года назад +18

    സന്തോഷം ഒരുപാട് ചരിത്രങ്ങളും സ്ഥലങ്ങളും അറിയാനും കാണാനും മനസ്സിലാക്കാനും സാധിച്ചു..ഇനിയും ഇതുപോലെയുള്ള ചരിത്രങ്ങളും ചരിത്ര സ്ഥലങ്ങളും കാണിക്കുവാനും വിശതീക രിക്കാനും.. അള്ളാഹു ധീർഗയുസ്സും ആരോഗിയവും പ്രധാനാം ചെയ്യട്ടെ...ആമീൻ..ദുആയില്പ്പെടുത്തുക.

  • @mohamedsageer2238
    @mohamedsageer2238 3 года назад +2

    جزاك الله خيرا
    وعليكم السلام ورحمة الله وبركاته
    إن شاء الله

  • @ramiyasvlog788
    @ramiyasvlog788 4 года назад +12

    റസൂലിനൊപ്പം ആ യഹൂദനായ നല്ല സഹോദരനെയും കാണാൻ വിധിയുണ്ടാവട്ടെ 🤲

  • @kamarunnisasalam1104
    @kamarunnisasalam1104 4 года назад +18

    മാശാ അല്ലാഹ്. നല്ല ഉപകാരപ്രദമായ വീഡിയോ .ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @manumuthol4494
    @manumuthol4494 4 года назад +4

    Mashaallah.... മുത്ത് റസൂൽ (സ്വാ)യോട് കൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
    ആദ്യമായി ഈ വീഡിയോ കണ്ടു സഹോദരന്റെ വിശദീകരണം /വീഡിയോ എല്ലാം ഇഷ്ട്ടപ്പെട്ടു.... അള്ളാഹു സ്വീകരിക്കട്ടെ.... ആമീൻ

  • @abdulhakeemhakeem9170
    @abdulhakeemhakeem9170 2 года назад +2

    മദീനയിൽ മരിക്കണം ജീവിതത്തിൽ വേറെ ആഗ്രഹം ഇല്ല 🤲🤲🤲ദുആ ചെയ്യണം 🌹🌹🌹

  • @userseppu547
    @userseppu547 4 года назад +24

    പുന്നാര നബിക്ക് സലാം 💞

  • @salilashahul7489
    @salilashahul7489 4 года назад +6

    മാഷാഹ് അള്ളാഹ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hasainarpajjyatta2714
    @hasainarpajjyatta2714 3 года назад +1

    انشاء الله انشاء الله അല്ലാഹു തൗഫീഖ് നൽകട്ടേ ആമീൻ

  • @noushadcheerangan5911
    @noushadcheerangan5911 4 года назад +21

    രണ്ടു പ്രാവശ്യം കണ്ടു ...... ഇനിയും കാണും💖💖💖

  • @jameeljameel2481
    @jameeljameel2481 3 года назад +3

    ആ മീൻ യാറബ്ബൽ. ആലമീൻ 🌹

  • @moosakunnath1547
    @moosakunnath1547 4 года назад +9

    നല്ല പഠനാർഹമായ വിഡിയോ ഇനിയും പ്രതീഷിക്കുന്നു

  • @maimoonapp3718
    @maimoonapp3718 4 года назад +30

    ഇനിയും ചരിത്ര സത്യങ്ങൾ കാണിക്കുന്ന...അല്ലാഹു തൗഫീക്ക് ചെയ്യട്ടെ....وعليكم السلام

  • @muhammedmuhammed4225
    @muhammedmuhammed4225 4 года назад +6

    ഇതൊക്കെ കാണിച്ചു തന്ന താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @aslamhamza809
    @aslamhamza809 4 года назад +8

    ماشاء الله⁦❤️⁩

  • @anwarsaadath8740
    @anwarsaadath8740 4 года назад +5

    Masha Allah. നന്നായി മനസ്സിൽ ആക്കി തന്നു

  • @noushadcheerangan5911
    @noushadcheerangan5911 4 года назад +8

    എത്ര മനോഹരമായ ചരിത്ര വിവരണം ....... എല്ലാം നൂറു ശതമാനം സന്തോഷം ......😘😘 ഈ vlog കണ്ട് അടുത്ത
    അൽ കഅ ഫിന്റെ vlog ലേക്കാണ്
    വന്നത് ..... അതി മനോഹരം ...✨✨✨✨✨✨✨..

  • @marqalislamthrikkavuponnan3629
    @marqalislamthrikkavuponnan3629 4 года назад +6

    മാഷാ അള്ളാഹ്.... ഇനിയും വീഡിയോ... കാത്തിരിക്കുന്നു.... ഇൻഷാഅള്ളാഹ്.....

  • @sahadfaizy2560
    @sahadfaizy2560 4 года назад +4

    വളരെ ഇഷ്ടമായി

  • @userseppu547
    @userseppu547 4 года назад +13

    നിങ്ങളുടെ അവതരണം നമുക്ക് അവിടേക്ക് എത്തിക്കുന്നു

  • @ismaeeltc
    @ismaeeltc 3 года назад +1

    ماشاء الله.... تقبل الله

  • @ashrafep8232
    @ashrafep8232 4 года назад +6

    Masha Allah..❤

  • @ayshu6633
    @ayshu6633 2 года назад +1

    Masha allahu😍

  • @aminaamees4376
    @aminaamees4376 4 года назад +2

    Jazakallahu Khair

  • @ramlashajishaji9128
    @ramlashajishaji9128 4 года назад +1

    ഞാൻ മദീനയിൽ വന്നപ്പോൾ ഇങ്ങനെ ഒരു സ്ഥലത്തേക്ക് പോയിട്ടില്ല. ഇന്ഷാ അല്ലാഹ് ഇനി പോവാൻ തൗഫീഖ് കിട്ടിയാൽ അവിടെ പോണം ദുആ ചെയ്യണേ

  • @tknoufaltknoufal4533
    @tknoufaltknoufal4533 4 года назад +12

    അടുത്ത ചരിത്ര വിശേഷങ്ങളുമായി കാത്തിരിക്കുന്നു.

  • @raheemam
    @raheemam 4 года назад +1

    So informative!
    Jazak Allah!❤

  • @sumayyayouseph3014
    @sumayyayouseph3014 3 года назад +1

    Masha allah🕋🕋🕋🕋🕋🕋💚💚💚💚🤲🤲🤲🤲🤲🤲🤲🤲

  • @babyjunaid9640
    @babyjunaid9640 4 года назад +5

    ما شاء الله

  • @electricandelectronicsandp9966
    @electricandelectronicsandp9966 3 года назад +1

    അൽഹംദുലില്ലാ മാഷാ അള്ളാ മാഷാ അള്ളാ

  • @abumuhsinamedia6036
    @abumuhsinamedia6036 4 года назад +4

    Masha Allha

  • @rasheedop5909
    @rasheedop5909 2 года назад

    എപ്പോഴാണ് അല്ലാഹ് ❤❤❤❤

  • @عبداللهوليد-ز2ي
    @عبداللهوليد-ز2ي 4 года назад +2

    ماشاءالله ماشاءالله

  • @ashidarashid9779
    @ashidarashid9779 Год назад

    Ma sha alllahhhhhh👍👍👍👍👍👍👍👍

  • @sahirarafeeque5627
    @sahirarafeeque5627 4 года назад +1

    Alhamdulillah..
    Jazaakkallaahu khairraa

  • @ZakirHussain-zi7hx
    @ZakirHussain-zi7hx Год назад

    Assalaamu.Alaikkum.Faisukka.Ningallu.Thodarnnukonnde.irikkuka.Rasoosiline.patriyulla.cheruthum.valuthumaaya.ella.kaariyangallum.Ningallude.vivaranna.sailiyiloode.kettukonnde.irikkuvaan.sandhoshameyullu.Allahu.iniyum.Niraya.Niraya.viedeokkalle.Ningall.moolam.Nangallilekku.ethichu.Tharuvaan.Anugrahikkatte.AAMEEN. .

  • @jawadkottayil7223
    @jawadkottayil7223 3 года назад +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 😭😭🤲

  • @aleemanp1740
    @aleemanp1740 3 года назад +1

    Allahu vidhi kootyi tharatte Aameen

  • @abumuhsinamedia6036
    @abumuhsinamedia6036 4 года назад +4

    Barakallhu fi ilmika

  • @nahnakenza7016
    @nahnakenza7016 3 года назад +1

    ameenyarabbalhalameen

  • @hizahizra3207
    @hizahizra3207 4 года назад +1

    Nalla videos
    Allahuve njhangalk kanaan vidhi nalkane🤲🤲🤲🤲
    Thankalk allahu punyam nalkatte 🤲

  • @mohammedhabeebp6686
    @mohammedhabeebp6686 4 года назад +3

    Thank u Faisu. Jazkallahu kahair

  • @shahdanshahdan9098
    @shahdanshahdan9098 4 года назад +2

    ماشاءاللہ😍

  • @abdulsalamnalakath3153
    @abdulsalamnalakath3153 4 года назад +1

    Alhamdulillah Masha Allah
    Ethra kettalum mathi varatha
    Madeena vivaranam
    Allahu nighalku aafiyathulla deergayassu nalki anugrahikatte. Aameen

  • @aneesarafi5801
    @aneesarafi5801 3 года назад +1

    Annu panitha athe veedu thannano ithu masha Allah, entayalum jazaakkallah, Allahu anugrahikkatte

  • @shareefasalma1578
    @shareefasalma1578 Год назад

    Nalla classayirunnu allah sweekarikatte

  • @sulaimank.k5475
    @sulaimank.k5475 4 года назад +11

    ഫൈസു ഭായ്
    നല്ല ഒരു വീഡിയോ
    എന്നെ പോലെ മദീന കാണാൻ കൊതിക്കുന്നവർക്കും ചരിത്രം അറിയാൻ താൽപര്യം ഉള്ളവർക്കും പറ്റിയ വീഡിയോ ..അള്ളാഹു നിങ്ങൾക്ക് ഖൈർ ചെയ്യട്ടെ

  • @drowpathychandran1179
    @drowpathychandran1179 3 года назад +1

    Ameen

  • @sadiqueamani4470
    @sadiqueamani4470 4 года назад

    അൽഹംദുലില്ലാഹ് നിങ്ങക്ക് ഇത് പോലെ നല്ല വീഡിയോ കാണിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @anshidhaanshi8573
    @anshidhaanshi8573 4 года назад +2

    Maasha allah

  • @muhammedkmcrescent6258
    @muhammedkmcrescent6258 4 года назад +3

    മാഷാ അല്ലാഹ്

  • @abcabc-ki8jz
    @abcabc-ki8jz 4 года назад +1

    alhamdulillah mashaallah thanks

  • @swalihgudallur8844
    @swalihgudallur8844 4 года назад +5

    Masha allah അടിപൊളി

    • @fathimanoorah6996
      @fathimanoorah6996 4 года назад

      ruclips.net/video/bdg2EaO5aMk/видео.html
      Pls.kaanuka

  • @vpmali2479
    @vpmali2479 4 года назад +1

    മാഷാ. അല്ലഹ്‌

  • @sherinsherinn6567
    @sherinsherinn6567 2 года назад

    Ningaluda
    Oru bagyam.allahu.tharunna.anugraham.ദൂഅchayyana

  • @mtrmtr9583
    @mtrmtr9583 3 года назад +1

    Inshaalla

  • @amreenbasheer4673
    @amreenbasheer4673 4 года назад +1

    Kooduthal arivu neydan allahu thoufeeq cheyyattey , ameen . Nabi s.a thangaludey ormayil manassu valarey tharalithamakunnu ! Alhamdulillah.valarey nalla vedio.

  • @Fidhahhhhhaaa
    @Fidhahhhhhaaa 4 года назад +2

    Maashaalllah

  • @zeenathilyas9335
    @zeenathilyas9335 4 года назад

    ماشاءاللہ الحَمْدُ ِلله😍

  • @thahanangarathufarhihas1339
    @thahanangarathufarhihas1339 4 года назад +5

    Ellam allahu kaboolcheyyattay

  • @abuthahir8758
    @abuthahir8758 3 года назад

    നിങ്ങൾ പ്പുണ്ണിയം ചയ്തവനാണ് എല്ലാ അറിവും നാഥൻ തന്നിട്ടുണ്ട്. തുഹ ച്യ്യൻ മറക്കല്ലേ. നല്ല ഹലാലായ. ആഗ്ര ഹം നിറവേറൻ 🙏

  • @anishhassainar8182
    @anishhassainar8182 4 года назад +5

    അൽഹംദുലില്ലാഹ്.. ഫൈസു നിങ്ങളുടെ ഈ പരിപാടി ഇരു ലോകത്തും ഗുണം ചെയ്യുന്ന സാലിഹായ ഒരു അമൽ ആക്കി റബ്ബ് സുബ്ഹാനഹൂ ത്താല തരട്ടെ.എന്നെ പോലുള്ള സാധാരണ ആൾക്കാർക്ക് ആ പുണ്യ ഭൂമിയിലൂടെ ഉള്ള യാത്രയും വിശദീകരണവും കേൾക്കുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. മദീന യുടെ മണ്ണും ചരിത്രവും കാണുവാൻ കഴിഞ്ഞല്ലോ. അൽഹംദുലില്ലാഹ്. പിന്നെ മുത്തു നബിയുടെ പേര് പറയുമ്പോൾ സ്വലാത്ത് കുറച്ചു കൂടി വ്യക്തമായി ചൊല്ലിയാൽ നന്നായിരുന്നു.. ഒരു നിർദേശം ആണ്.. പടച്ച തമ്പുരാൻ നമ്മെ എല്ലാം ഈമാനോട് കൂടി ജീവിപ്പിച്ചു ഈമാനോടെ മരിപ്പിക്കട്ടെ. ആമീൻ

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 4 года назад +1

    ماشاء الله تبارك الله عليك يا أخي

  • @sabithnaduvil3953
    @sabithnaduvil3953 3 года назад +1

    Allah khair cheyyatte ee sahodaranum namukkum

  • @manumuthol4494
    @manumuthol4494 4 года назад +3

    ഹബീബ് ന്റെ കാൽ സ്പർശം ഏറ്റ ഭൂമി നേരിൽ കാണാൻ തൗഫീഖ് തരണേ അള്ളാഹ്.... ആമീൻ

    • @nazeemaazeez9508
      @nazeemaazeez9508 2 года назад

      Alhamdulillah ഹബീബിന്റെ കിൽസ്പർശംഏററഭൂമികാണാൻതൗഫീഖ്ചെയ്യണേനിഥ ആമീൻ

  • @bilalahmadbilalahmad8408
    @bilalahmadbilalahmad8408 4 года назад

    Alhamdu lillah
    👍👍👍mashah Allah
    🌹🌹🌹🌹muth habeeb (s)🌹🌹
    Love story ❤❤❤❤

  • @baithullubaib
    @baithullubaib 4 года назад +5

    Faisukka Nalla rahathayi. Vedio kazhiyumbozhek avde poyit vannath pole und. Alhamdulillah
    Dua cheyyane

  • @abubakeraralam8789
    @abubakeraralam8789 3 года назад +1

    അല്ലഹു ആഫിയത് നൽകട്ടെ മദീയിൽ എത്തിയാൽ മുറ്റത്തറസൂൽ സ തങ്ങൾക്കും 2ഖ്ലീഫാ മാർക്കും സലാം പറയുമോ 🌷

  • @shibilioruvil1188
    @shibilioruvil1188 4 года назад +3

    Alahmdullila

  • @sayidaoman9256
    @sayidaoman9256 4 года назад +1

    മാഷാഅല്ലാഹ്‌

  • @jaseelavp5037
    @jaseelavp5037 4 года назад +3

    Subhanallah

  • @mahamoodpurambagath4359
    @mahamoodpurambagath4359 4 года назад +1

    മാഷാ allah

  • @p.m.thajidheen7904
    @p.m.thajidheen7904 4 года назад +1

    അൽഹംദുലില്ലാഹ്

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    اللهم صلى على سيدنا حبيبنا محمد 🌷

  • @abuthahir8758
    @abuthahir8758 3 года назад

    നിങ്ങൾ എന്നെയും നിങ്ങള്ളൂ ടെ തുഹായിൽ ഉൾ പ്പടുത്ത തണം

  • @shailanasar3824
    @shailanasar3824 3 года назад +1

    Va Alikkumvasalaam

  • @shabeerthangal5048
    @shabeerthangal5048 3 года назад +1

    الحمد رب العالمين.

  • @jasimukkoth
    @jasimukkoth 4 года назад +1

    Masha allah. Dua cheyyane..

  • @a.thahak.abubaker674
    @a.thahak.abubaker674 2 года назад

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @meegang3685
    @meegang3685 4 года назад +1

    Assalamu alaikum Faisuka . Ningalude videos valare upakaarapradamaanu. Jazakallahu Khair. Oru chriya request und. Ningal cheyyunna videos nte koode aa sthalathinte Gps location koodi ittaal valare nannayirunnu. Idakku madeenayil povumbol oronnaayi ziyarah cheyyaamaayirunnu. Insha Allah.

  • @saheedmk
    @saheedmk 4 года назад +11

    Inshallah. വെള്ളിയാഴ്ച 8 aam തിയതി മദീനയിലേക്ക് വരാൻ ഉദ്ദേശിക്കുന്നു... കാണാൻ പറ്റുമോ

  • @abudulazeez1963
    @abudulazeez1963 4 года назад +1

    മനസ്സിലായോ മനസ്സിലായോ എന്ന് ഇടക്കിടക്ക് ചോദിക്കണ്ട ഫൈസുക്ക ഒരു ചരിത്രം തന്നെ നാലഞ്ചു പ്രാവശ്യം
    പറഞ്ഞു ഞങ്ങളെ പഠിപ്പിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത് 👍👍👍👍❤️

  • @abdulraoof3328
    @abdulraoof3328 4 года назад +1

    Barakallah

  • @aleemanp1740
    @aleemanp1740 3 года назад +1

    Alhamdulillah soopar veedioprathiyekam dua cheyyane

  • @swirathalmusthaqeem7771
    @swirathalmusthaqeem7771 4 года назад +7

    Mashaallah 💕💕💕
    ഞാൻ ഹാഫിളാണ്......
    ഖുർആൻ എന്നും നിലനിൽക്കാൻ നിങ്ങൾ പ്രേത്യകം അവ്ടെന്നു ദുആര്ക്കണം..... 🥰
    കമന്റ്‌ കാണുന്ന എല്ലവരും 😊

  • @sanashanza9150
    @sanashanza9150 3 года назад +1

    ഞങ്ങൾ ആ സ്ഥലത്ത് എത്തുവാൻ ദുആ ചെയ്യുക

  • @basheerk1549
    @basheerk1549 3 года назад +2

    Walikumsalm varahmathullahi vabarakathu

  • @SheelaBhai-r7i
    @SheelaBhai-r7i 11 месяцев назад

    ആമീൻ

  • @aneesanees5252
    @aneesanees5252 2 года назад

    subhana Allah

  • @kadeejasaleem1487
    @kadeejasaleem1487 4 года назад +1

    MashaAllah

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +1

    وعليكمسلام،💙

  • @shereefthattayil8973
    @shereefthattayil8973 4 года назад +2

    Wa alikkum assalam
    Faisu njan madeena awaliyil undayirunnu 1995 muthal 2011 vare

  • @malluzulaikha1924
    @malluzulaikha1924 4 года назад +1

    Alhamdulilla

  • @rabiyashajahan2811
    @rabiyashajahan2811 4 года назад +13

    ഫൈസു.... ഒരു പാട് ആഗ്രഹം ഉണ്ട് മക്കയും മദീനയും കാണാൻ... ദുആ ചെയ്യണേ... അവിടെ എത്താൻ... ഫൈസൂന്റെ വീഡിയോ കണ്ടതോടെ... ആഗ്രഹം കൂടുതൽ ആയി... 😭😭😭😭

  • @muhammedashik9215
    @muhammedashik9215 3 года назад +1

    Assalaathuvassalamu alaika yaarasool allaah

  • @shoukathekm6752
    @shoukathekm6752 2 года назад

    There is no doubt that everything is clearly understood

  • @nomadindubai2731
    @nomadindubai2731 4 года назад +4

    Good work dear

  • @ishqmadeena42u17
    @ishqmadeena42u17 4 года назад +1

    mashallah

  • @anumon2501
    @anumon2501 3 года назад

    Njan 10th classic padikunnu dhuhH cheyanam