1000 സ്വലാത്ത് മജ്ലിസ് തുടങ്ങിയതിൽ ഒരുപാട് സന്തോഷം' എന്നും തുടരാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.🤲🤲 എല്ലാ വിധ ഹൈറും ബർക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲 ആമീൻ🤲
ഞങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും എല്ലാം മാറ്റി റാഹത്തും സമാധാനവും ഉണ്ടാവാനും കടങ്ങൾ വീട്ടാനും മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാനും നിസ്കരിക്കുന്നവരാവാനും പ്രത്യേകം ദുആ ചെയ്യണം😭😭😭🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സോലാത്തിന്റ ബർകത് കൊണ്ട് എന്റെ കുട്ടി ക് നല്ല സോലിഹ ഹത്തായ ഒരു ഇണ യെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദ് എൻ്റെ ithaane കാണാനില്ല ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽനിന്നും ഹോസ്പിറ്റലിൽ പോകുവാ എന്നും പറഞ്ഞു പോയതാണ്. ഈ നേര വരേ തിരിച്ചു വന്നിട്ടില്ല. ഒരു പേപ്പറിൽ ഞാൻ മരിക്കാൻ പോകുവാ എന്നഴുതിയത് കിട്ടി. പോലീസ് സ്റ്റേഷനിൽ കംബ്ലൈൻ്റ് കൊടുത്തിട്ടുണ്ട് .വീട്ടുകാരും അന്വിഷിച്ച് പോയി ഒരു വിവരവും ഇല്ല. ജീവനോടെ തിരിച്ചു കിട്ടാൻ ഉസ്താദ് ഒന്ന് duaa ചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭
ശനിയും ഞയറും മദ്രസയിൽ പൊതുപരീക്ഷ തുടങ്ങുകയാണ് ഈ സാലത്തിന്റ ബർക്കത്ത് കൊണ്ട് എല്ലാ പൊതു പരീക്ഷ മക്കൾക്കും പരീക്ഷ എളുപ്പം ആവാൻ ദുആ ചെയ്യണേ ഉസ്താതെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘ ആയുസ്സ് ആരോഗ്യ വും പ്രധാനം ചെയ്യട്ടെ ആമീൻ
الحمدلله 💚 الحمدلله 💚 الحمدلله 💚 🤲 ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ്. ഈ1000 സ്വലാത്ത് മജ്ലിസ്. ഉസ്താദിൻ്റെ കൂടെ എണ്ണം തെറ്റാതെ ചൊല്ലാമല്ലേ. അല്ലാഹുവേ ഖബൂൽ ചെയ്യണേ. 🤲
അൽഹംദുലില്ലാഹ് സന്തോഷമുണ്ട് ഉസ്താദേ 1000 എണ്ണം ഇന്നത് ഈ പൊരിശമകപ്പെട്ട് ദിവസത്തിൽ ഉസ്താദിന്റെ കൂടെ ചൊല്ലാൻ കഴിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് റബ്ബന താക്കബ്ബൽ മിന്നാ ഈന്നാക 🤲🤲🤲
🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങടെ ലോണുകൾ മുടക്കം വരാതെ അടത ഞ്ഞ്പോകാനും കടങ്ങൾ മാറാനും മക്കളുടെ ഫീസ് കൊടുക്കാനും വീട്ടിലെ ജീവിതത്തിൽ ആവിശ്യമായ പണം കൈയ്യിൽ വരാനും ആരുടെയും മുന്നിൽ കൈനീട്ടി നാണം കെടുന്ന അവസ്ഥ ഒരിക്കലും വരാതിരിക്കാനും ദുആയിൽ ഞങ്ങളെ എന്നും ഉൾപ്പെടു ത്തണട്ടോ ഉസ്താ ദേ ആമീൻ ആമീൻ 🤲🤲വീട്ടിൽ ഉള്ള പ്രശ്നങ്ങൾ മാറി എൻ്റെ ഇക്കാക്കും ആയസ്സും ആഫിയത്തും നൽകി എന്നെയും മക്കളെയും സങ്കടപ്പെടുത്താതെ നോക്കാൻ അല്ലാഹു എപ്പോഴും തൗഫീക്ക് കൊടുക്കണേ റബ്ബേ ആമീൻ ആമീൻ കുടുംബബന്ധം ചേർക്കണേ റബ്ബേ ആമീൻ🤲🤲🤲🤲
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
1000 സ്വലാത്ത് മജ്ലിസ് തുടങ്ങിയതിൽ ഒരുപാട് സന്തോഷം' എന്നും തുടരാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.🤲🤲 എല്ലാ വിധ ഹൈറും ബർക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲 ആമീൻ🤲
ആമീൻ 🤲💚
Ameen 🤲
Ameen🤲🏻🤲🏻🤲🏻🤲🏻
Makalkk pothu pareekshayan....unnatha markkode vijayikkan dua cheyyanam
ഞങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും എല്ലാം മാറ്റി റാഹത്തും സമാധാനവും ഉണ്ടാവാനും കടങ്ങൾ വീട്ടാനും മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാനും നിസ്കരിക്കുന്നവരാവാനും പ്രത്യേകം ദുആ ചെയ്യണം😭😭😭🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ എല്ലാപ്രയാസങ്ങളും മാറ്റട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
ഒരു പാട് പ്രയാസത്തിൽ ആണ് റബ്ബേ ഈ ദിവസത്തിന്റെ ബർകത് കൊണ്ട് റബ്ബേ എല്ലാം മാറ്റി തരണേ അല്ലാഹ്. ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സോലാത്തിന്റ ബർകത് കൊണ്ട് എന്റെ കുട്ടി ക് നല്ല സോലിഹ ഹത്തായ ഒരു ഇണ യെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ ഞങ്ങളിൽ നിന്ന് കബൂൽ ചെയ്യണേ 🤲🤲🤲 ആമീൻ ആമീൻ 🤲🤲🤲🤚
Aameen
🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️
*
അല്ലാഹുവേ 💚ഞങ്ങളുടെ സ്വലാത്ത് മജ്ലിസിനെ സ്വീകരിക്കണേ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിക്കണേ ആമീൻ 🤲🤲🤲💚🕋
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲🤲🤲😭
ഉസ്താദ് എൻ്റെ ithaane കാണാനില്ല ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽനിന്നും ഹോസ്പിറ്റലിൽ പോകുവാ എന്നും പറഞ്ഞു പോയതാണ്. ഈ നേര വരേ തിരിച്ചു വന്നിട്ടില്ല. ഒരു പേപ്പറിൽ ഞാൻ മരിക്കാൻ പോകുവാ എന്നഴുതിയത് കിട്ടി. പോലീസ് സ്റ്റേഷനിൽ കംബ്ലൈൻ്റ് കൊടുത്തിട്ടുണ്ട് .വീട്ടുകാരും അന്വിഷിച്ച് പോയി ഒരു വിവരവും ഇല്ല. ജീവനോടെ തിരിച്ചു കിട്ടാൻ ഉസ്താദ് ഒന്ന് duaa ചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭
ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ടും മുത്ത്നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലമയുടെയും ഹഖ് ജാഹ്ബർക്കത്ത് കൊണ്ട് വേഗം തിരിച്ച്‌വരട്ടെ ആമീൻ
അല്ലാഹുവേ ആ സഹോദരിയെ യാത്രെയും പെട്ടന്ന് ആപത്തൊന്നുംപറ്റാതെ ആ കുടുംബത്തിന്ന് കാണിച്ചുകൊടക്കണേ ആമീൻ
ഒന്നും വരുത്തല്ലേ
Insha Allah etrayum pettenn thirich varatte
Update cheyyane
ശനിയും ഞയറും മദ്രസയിൽ പൊതുപരീക്ഷ തുടങ്ങുകയാണ് ഈ സാലത്തിന്റ ബർക്കത്ത് കൊണ്ട് എല്ലാ പൊതു പരീക്ഷ മക്കൾക്കും പരീക്ഷ എളുപ്പം ആവാൻ ദുആ ചെയ്യണേ ഉസ്താതെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘ ആയുസ്സ് ആരോഗ്യ വും പ്രധാനം ചെയ്യട്ടെ ആമീൻ
Aameen 🤲🏿
Ameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ🤲
Aameen
പോരിശാക്കപ്പെട്ട ദിവസത്തിന്റെ മാസത്തിന്റെ ബർകത് കൊണ്ട് കടങ്ങൾ വീടാനുള്ള വഴികൾ തുറന്നു തരണേ അല്ലാഹ്
Ameen
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
എല്ലാ ആഫത് മുസീബത്തിൽ നിന്നും റബ്ബ് നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
Kadangalveedan.duacheyyanamusthade
ഉസ്താദിന്റെ കൂടെ ചൊല്ലാൻ വിധി കിട്ടി 🤲🤲🤲🤲🤲💚💚💚
എസ്എസ്എൽസി പരീക്ഷയുടെ മകൾക്ക് പരീക്ഷ എളുപ്പം ആകുന്നതിനു ദുആ ചെയ്യണം ഉസ്താദ് 🤲🏻
മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 😢
+2 പരീക്ഷ എഴുതുന്ന മക്കൾക്ക് പരിക്ഷ എളുപ്പം ആക്കുന്നതിന് ദുആ ചെയ്യണേ ഉസ്താദേ🤲🏻
എന്റെ മോളും എഴുതുന്നുണ്ട് റബ്ബേ 🤲🤲🤲
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലാ യ മുറാത് ഹാസിലാ കാ ൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് സ്വലാത്ത് മജ്‌ലിസ് സ്വീകരിക്കണേ അല്ലാഹ്
മോന് ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ് മുറാദുകൾ ഹാസ് ' ലാവാ ൻ ദുആ ചെയ്യണം
മകൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
ഈ സ്വലാത്ത് ദിവസവും 1000 ചെല്ലാറുണ്ട്
ഉസ്താദ് ദുആഉൾപ്പെടുത്തണേ
ശാരീരികമായും മാനസികമായും സാമ്പത്തികമായും ഉള്ള എല്ലാ പ്രയാസങ്ങളും മാറി റാഹത്ത് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ.
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വിടാൻ രോഗങ്ങൾ മാറാൻ ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റേഭർത്താവിന്. എനോട്
സ്നേഹം. മാത്രം. തോന്നിപ്പിക്കണേ. സംശയം
രോഗം മാറ്റികൊടുക്കണേ ദുആ
ചെയ്യണേ 🤲🤲🤲ഉസ്താദേ 😢😢😢😢
അൽഹംദുലില്ലാഹ്... ഉസ്താദിന്റെ കൂടെ ചൊല്ലിയ സ്വലാത്തിനെ സ്വീകരിക്കണേ അല്ലാഹ്.....മോളുടെ കല്യാണം.. കടങ്ങൾ. രോഗം എല്ലാത്തിനും പരിഹാരം നൽകണേ അല്ലാഹ് 🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻
Ameen ameen ameen aameen aameen Yarbul Alameen, 🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲
+1 exam unnavijayam labikkan usthath duha cheyanne 🤲🏻
ഇങ്ങനെ സ്വലാത്ത് എന്നും വിടണം
🤲🤲🤲ദുആ യിൽ ഉൾപെടുത്തുക
അൽഹംദുലില്ലാഹ് 🤲🏻ഉസ്താത് ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻😔
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ 🤲🤲🤲🤲🤲🤲ആമീൻ വആഖിറുകലാമി അൽഹംദുലില്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚
എല്ലാവരുടെയും പ്രയാസങ്ങൾ അള്ളാഹു നീക്കി തരട്ടെ 🤲ആമീൻ
അൽഹംദുലില്ലാഹ് 🤲അള്ളാഹു വേ ഞങ്ങൾ ചൊ ല്ലു ന്ന പൂർണ മായും സ്വിക രി ക്ക ണേ 🤲ഫാ ത്തി മി യാ സ്വ ലാ ത്തി ന്റെ പോരി ശ കൊണ്ടു കട ങ്ങ ൾ വീ ടാ നു ള്ള തൗഫീഖ് ത ര ണേ നാഥാ 🤲ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കട ങ്ങ ൾ ഉണ്ട് 😭ലോ ൺ ത്തി ർക്കാ നുള്ള കാ ഷ് കിട്ടാ ൻ ദുആ ചെയ്യണം ഉസ്താദ് 😭ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🤲🕋🤲
ആമീൻ 🤲
അൽഹംദുലില്ലാഹ് ഒരുപാട് മുറാദ്കൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ
മകൾക്ക് പൊതുപരീക്ഷയാണ് ഉയർന്ന മാർക്ക് ലഭിക്കാൻ ദുഃആ ചെയ്യണം പരീക്ഷ എളുപ്പമാകാൻ ദുഃആ ചെയ്യണം
ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ 🤲🤲🤲
اللهم صل على النور واهلى ❤🕋✈️മുത്ത ഹബീബിന്റെ صل الله عليه وسلم ഹള്റത്തിൽ എത്തി ക്കണെ അള്ളാഹു വെ... ആമീൻ 😭🤲🏻 ഉസ്താദെ പ്രത്യേകം ദുഹായിൽ ഉൾപ്പെടുത്തണെ 🤲
Aameen
Alhamdulillah Alhamdulillah 🤲🤲🤲🤲🤲
Alhamdhulillah 🤲🤲🤲 🤲🤲😢😢😢😢😢 Mathapithakal
Rojikalane pettene shifayakane SUBBHHANE Duayil prethekam ulpetuthane ustade AMEEN AMEEN BIRAHMATHIKKAYARHAMUR HIMEEN
ഞങ്ങളുടെ പ്രായാസങ്ങൾ മാറാനും മക്കളുടെ സൊ ബാവം നന്നാക്കുവാൻ ദുഹാ ചെയ്യണ്ണം ഉസ്താ. ത്
ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 1000സലാത്ത് ചെല്ലി ദുഹയിൽ ഉൾപെടുത്തുക മകനിക് ഹൈറായ വിസ തടസം കൂടാതെ കിട്ടാനും കടം വിടാനും ദുഹാ ചെയ്യണം മകൾക് pls1പരീക്ഷ എളുപ്പം ആകനും ദുഹാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദേ എന്റെ ഇക്കാക്ക് പെട്ടന്ന് ജയിൽ മോജനം കിട്ടാൻ ദുആ ചെയ്യണേ🤲🏻
الحمدلله 💚 الحمدلله 💚 الحمدلله 💚
🤲 ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ്. ഈ1000 സ്വലാത്ത് മജ്ലിസ്. ഉസ്താദിൻ്റെ കൂടെ എണ്ണം തെറ്റാതെ ചൊല്ലാമല്ലേ. അല്ലാഹുവേ ഖബൂൽ ചെയ്യണേ. 🤲
Bismillaahi rahmaani raheem
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ
❤Allahuve ❤ yee swalathu majleesinday bharkathukond kanathaya sahodjarya kandkittattay Aameen Yarabbal Aalameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
Ustade prayasangal maran duacheyyanee 🤲🤲🤲🤲🤲🤲🤲molude kalleyanam sareyavan duacheyyanee 🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് സന്തോഷമുണ്ട് ഉസ്താദേ 1000 എണ്ണം ഇന്നത് ഈ പൊരിശമകപ്പെട്ട് ദിവസത്തിൽ ഉസ്താദിന്റെ കൂടെ ചൊല്ലാൻ കഴിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് റബ്ബന താക്കബ്ബൽ മിന്നാ ഈന്നാക 🤲🤲🤲
Aameen
🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങടെ ലോണുകൾ മുടക്കം വരാതെ അടത ഞ്ഞ്പോകാനും കടങ്ങൾ മാറാനും മക്കളുടെ ഫീസ് കൊടുക്കാനും വീട്ടിലെ ജീവിതത്തിൽ ആവിശ്യമായ പണം കൈയ്യിൽ വരാനും ആരുടെയും മുന്നിൽ കൈനീട്ടി നാണം കെടുന്ന അവസ്ഥ ഒരിക്കലും വരാതിരിക്കാനും ദുആയിൽ ഞങ്ങളെ എന്നും ഉൾപ്പെടു ത്തണട്ടോ ഉസ്താ ദേ ആമീൻ ആമീൻ 🤲🤲വീട്ടിൽ ഉള്ള പ്രശ്നങ്ങൾ മാറി എൻ്റെ ഇക്കാക്കും ആയസ്സും ആഫിയത്തും നൽകി എന്നെയും മക്കളെയും സങ്കടപ്പെടുത്താതെ നോക്കാൻ അല്ലാഹു എപ്പോഴും തൗഫീക്ക് കൊടുക്കണേ റബ്ബേ ആമീൻ ആമീൻ കുടുംബബന്ധം ചേർക്കണേ റബ്ബേ ആമീൻ🤲🤲🤲🤲
അല്ലാഹുവേ ഞങ്ങളിൽ നിന്ന് കബൂൽ ചെയ്യണേ🤲🤲🤲
അൽഹംദുലില്ലാഹ്
മനസിലുള്ള മുറധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭🤲
മോൻ പൊതുപരീക്ഷ ആണ് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യേണമേ..
Alhamdulillah aameen 🤲🤲🤲
Duayil ulpedutuka molk entrence examil uyarnna maarkku kittaan dua cheyyanea
Usthadite ella duayilum ulpeduthane usthade 🤲🤲🤲
Aakkibath nannavaanum makkalude pareekshayil unnada vijayavum naafiyaaya ilmum labikkan duaaa cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 usthade
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💚🤲🤲🤲🤲
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
Alhamdulillah . madrassa pareeksha unnadha vijayam nalkane Allah. Aameen aameen yaarabbal aalameen....:;
അൽഹംദുലില്ലാഹ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Alhamdulilla
Nammude majlis Allahu sweegarikette duayil nageleum ulpeduthenee usthade
Kadam veedanum Makalude kalyanum nalla reethiyil nadakanum makkal pareekshayil unnatha vijayum nedanum asugam maaranum vendi dua cheyyanm
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋😭😭😭
Alhamdulillah💚💚💚🕋🕋🕋🤲🤲🤲
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ദുആയിൽ പ്രതേകം ഉൾപെടുത്തേനേ ഉസ്താദ് ആമീൻ യാ rabbal ആലമീൻ 🤲🤲🤲🤲🤲
Aniyathinte barthavin hairaya nslloru joli kittanum enikum aniyathikkum kure kadsngal und. Adhellam pettenn thanne halalaya margathil veedi theeran vendiyum pettenn thanne umrakk povan aavan vendiyum makkalokke swaliheengal aavanum pareekshayilokke nslla markkodd jayikan vendiyum prathyeksm duayil ulppeduthane usthadhe 🤲🤲
Mashaallah Alhamdulillah duayil cherkanam 🤲🤲🤲
Mon joli shariyavan dugacheyyane usthade🤲🏻🤲🏻🤲🏻🤲🏻
Kadam veetan manassudavan dua cheyyuka 🤲🤲🤲🤲orupad kadangal und🤲🤲🤲
6.30masam thikayaatha prasavich mooluda allaaa buthimuttukalum maraan allaavarum duaayil ulpadutanaa🤲🏻🤲🏻🤲🏻🤲🏻🤲🏻
കടമില്ല, ഹലാലായ സാമ്പത്തികമുണ്ടാവാൻ 🤲🤲🤲🤲🤲യിൽ ഉൾപെടുത്തണേ
പൈശാജിക പ്രശ്നങ്ങൾ മാറാനും ആത്മാർത്ഥമായി ഇബാദത്ത് ചെയ്യാനും വേണ്ടി.ദുആചെയ്യനെ
Molk ഇന്നൊരു exam und അതിൽ നല്ല മാര്‍ക്ക് കിട്ടാന്‍ വേണ്ടി ഉസ്താദ് duhayil ulpeduthane
Innu hifilinte pareekshayil ente mon vijayikane allah
Usthathe dhuhayil ulpeduthane prayasangal rahathakan duhayil ulpeduthane🤲🤲🤲😢
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മൾ ചൊല്ലിയ സ്വലാത്ത് അല്ലാഹ് ഖബൂൽ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah 1000 swalath cholli
Alhamdulillah 🤲🕋🤲😭
🤲kadangalveedan🤲cheyyanam
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲
الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲
എല്ലാവരുടെയും പ്രയാസങ്ങൾ അള്ളാഹു നീക്കി തരട്ടെ.ആമിൻ🤲🤲🤲
Aameen
Allaahu ennum kelkkaan thoufeeque cheyyatte aameen🤲🏻
അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻🕋🕋🕋🕋
thadassagal neegi veedavan usthad duayil ulppeduthane
Maranapettu poya mathapithakalk vendi prethyegam duaa cheyyane usthaade🤲🏻