ജയൻ ആദ്യമായി കാമറക് മുന്നിൽ വന്നത് ഡ്രാക്കുള എന്ന ചിത്രം ആണ്. അതിൽ നായിക വിധുബാല ആണ്. ആ സിനിമ പുറത്തിറങ്ങിയില്ല. വിധു ബാല ജയന്റെ കൂടെ അവസാനം അഭിനയിച്ച ചിത്രം ആണ് അഭിനയം
പ്രേമ രംഗങ്ങൾ ഏറ്റവും മനോഹരമായി അവതരിപ്പിച്ച നടൻ ശങ്കർ മേനക ജൊഡികളായിരുന്നു..അവരുടെ എല്ലാ സിനിമകളും ഹിറ്റായിരുന്നു.. അതുപോലെ തന്നെയായിരുന്നു ജയനും സീമയും..
ജയൻ ഏതു നായികയുമായിട്ടാണെങ്കിലും ആ ബോഡി ലാംഗ്വേജ്,ചിരി, പ്രണയ ഭാവങ്ങൾ, നടത്തം ,തലയെടുപ്പ് ,സ്റ്റയിൽ എല്ലാം വേറിട്ട് നിൽക്കുന്നതാണ്..... അത് മറ്റാർക്കും ഇല്ല എന്നുള്ളത് പച്ച പരമാർത്ഥം മാണ്..ഓകെ😎
അത്രത്തോളം വരുന്നതാണ് ജയനും. വേറിട്ടു നിൽക്കുന്ന സ്റ്റയിൽ ജയന് സ്വന്തം. ഉദാഹരണം: ലൗ ഇൻ സിംഗപ്പൂർ സിനിമയിൽ, ആ സിംഗപ്പൂർ നടിയുമായുള്ള ഗാനം രംഗത്തിൽ സ്വിമ്മിങ്ങ് ട്രങ്ക്സ ഇട്ട് ഓടുന്നതും അഭിനയിക്കുന്നതും കണ്ട് നോക്കൂ.....ഇന്നുള്ള ആരഭിനയിച്ചാലും അത്രക്ക് വരില്ല. ആ ഒടുമ്പോഴുള്ള പോസചർ പോലും എത്ര മനോഹരമാണ്..... എത്രയോ സീനുകൾ , അത് വിട്ടു പിടിക്കുന്നതാണ് എല്ലാവർക്കും നല്ലത്. ഓകെ😎
ജയന്റെ മരണത്തോടെ അഭിനയജീവിതം പാടേ ഉപേക്ഷിച്ച ഒരു നടനും കൂടി ഉണ്ട് ആ ഒരേയൊരു നടനാണ് സിലോൺ മനോഹർ . അത്രക്കും വലുതും ആർക്കും തകർക്കാൻ പറ്റാത്തതുമായ അത്രക്കും കെട്ടുറപ്പുള്ള സൗഹൃദമായിരുന്നു ജയനും സിലോൺ മനോഹറും തമ്മിൽ ഉണ്ടായിരുന്നത് . കോളിളക്കത്തിനു ശേഷം സിലോൺ മനോഹർ അഭിനയം പാടേ ഉപേക്ഷിച്ച് സംഗീതലോഗത്തേക്ക് തിരിഞ്ഞു . പിന്നെ സിലോൺ മനോഹറിനേ കാണുന്നത് ഒരു ഗായകനായീട്ടാണ് .
@@asokancp7141മലയാളത്തിൽ 24 വർഷം കഴിഞ്ഞു അഭിനയിച്ചത് ആണ് തുറുപ്പുഗുലാൻ, (1982 പടയോട്ടം ഉണ്ട് )ചിലപ്പോൾ അഗ്രിമെന്റ് ചെയ്തത് കൊണ്ട് ആവും, മലയാളം മൂവിയിൽ അഭിനയിച്ചിട്ട് ഇല്ല എന്നെ ഒള്ളു മറ്റ് മൂവിയിൽ അഭിനയിച്ചിട്ട് ഉണ്ട്, ഇദ്ദേഹത്തിന്റെ interview യൂട്യൂബിൽ ഉണ്ട്.
ജയന്റെ മരണത്തോടെ അഭിനയം ഉപേക്ഷിച്ച ആ നടി ആരാണ്? ഇത്തവണ സസ്പെൻസ് നിലനിർത്തിയാണല്ലോ വീഡിയോ ഇട്ടത്. വീഡിയോ ഫുള്ള് കണ്ട് നോക്കട്ടെ ശെരിക്കും ആ നടി ആരാണ് വീഡിയോ മുഴുവൻ കണ്ട് നോക്കട്ടെ!❤️
സത്യത്തിൽ ജയൻ മരിക്കുമ്പോൾ പല നടിനടന്മാരും കരുതിയത് ഇനി അവരുടെ കാലം ആയിരിക്കുമെന്നാണ് പക്ഷെ ജയന്റെ മരണ ശേഷം ഇവരിൽ പലരും സിനിമ കിട്ടാതെ ഫീൽഡ് ഔട്ട് ആയി. പ്രധാന കാരണം ജയന്റെ കാലശേഷം മലയാള സിനിമ വേറെ വഴി തുറന്നു മുന്നോട്ട് പോയി kg ജോർജ് നെപോലുള്ള സംവിധായാകർ മുന്നോട്ട് വന്നു പുതിയ വഴിക്ക് മലയാള സിനിമ മാറി. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ പുതിയ താരനിര ഉയർന്നു വന്നു
ജയനും ഷീലയും തമ്മിൽ ഇഷ്ടം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ജയന്റെ മരണത്തോടെ അഭിനയം ഉപേക്ഷിച്ച നടിമാർ ഇല്ല. അത് താങ്കൾക്ക് ജയനോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാകാം. താങ്കൾ പറയുന്ന ചില കാര്യങ്ങൾ കുറച്ചു പർവതീകരിച്ച കാണിക്കുന്നു. ജയൻ എന്ന നടന്റെ സ്വാധീനം ആകാം കാരണം. ഷീലയുടെ ഇന്റർവ്യുകളിൽ ജയൻ മാന്യൻ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ അഭിനയം ജയന്റെ മരണത്തോടെ നിർത്തി എന്ന് പറഞ്ഞിട്ടില്ല
ജയന്റെ മരണശേഷവും ഷീല ഒരു വർഷം സിനിമകളിൽ അഭിനിയിച്ചു പിന്നീട് കുടുംബ പ്രശനം മൂലം സിനിമയിൽ സജീവമായില്ല മകനെ നോക്കാനും അവനു നല്ല വിദ്യാഭ്യാസം കൊടുക്കാനും ഒക്കെ വേണ്ടി മാത്രമായിരുന്നു സിനിമയിൽ നിന്ന് വിട്ടു നിന്നത്
ഓരോ നട മാർക്കും വ്യത്യസ്ത രീതിയിലുള്ള കഴിവുകളാണ്. മിസ്റ്റർ മോഹൻലാലിനെ പോലെയോ, ഫഹദ് ഫാസിലിനെ പോലെയോ അഭിനയിക്കാൻ ജയനും കഴിഞ്ഞെന്നു വരില്ല. പ്രേമരംഗം മാത്രമാണോ മിസ്റ്റർ അഭിനയം മോഹലാലിനെ പോലെ പ്രേമരംഗം ജയന് കഴിഞ്ഞെന്നു വരില്ല. അതുപോലെ മമ്മൂട്ടി യുടെ അമരം പോലുളളതും കഴിയില്ല കച്ചവടവുമാണ് സിനിമ😂😂🙏🙏
ഷീല മകനെ നോക്കാൻ വേണ്ടി അഭിനയം നിർത്തിയതാണ്. ഭരതൻ വിളിച്ചിരുന്നു പക്ഷേ അവർ നിരസിച്ചു. പിന്നെ ദേവന്റെ പടം വെള്ളം അതിൽ അവർ ഫസ്റ്റ് കുറച്ചു അഭിനയിച്ചു പിന്നെ ക്യാൻസൽ ചെയ്തു പിന്നെ കെ. ർ. വിജയ ആ റോൾ ചെയ്‌തു. അവർ അവസാനം അഭിനയിച്ച ഫിലിം തകിൽ കൊട്ടാപ്പുറം. നാസിർസാറിന്റെ കൂടെ 1981 realese ആയി
ഷീല ജയനോടൊപ്പം സിനിമാ നിർമാണ കമ്പനി തുടങ്ങിയ കാര്യം അറിയാമല്ലോ. അവർ ഒരുമിച്ചു നായികാ നായകന്മാർ ആയി അഭിനയിക്കാൻ ഇരുന്ന് സിനിമ ആയിരുന്നു സ്ഫോടനം. ജയൻ മരിച്ചതോടെ അവർ ആ നിർമാണ കമ്പനി ഉപേക്ഷിച്ചു. പിന്നെ അഭിനയ രംഗത്തു അധിക കാലം നിന്നില്ല. ആദ്യം ഏറ്റു പോയ സിനിമകൾ ചെയ്തു പിൻവാങ്ങി. ജയൻ ഉണ്ടായിരുന്നു എങ്കിൽ അവർ അമേഖലയിൽ സജീവമായി ഉണ്ടായേനെ.
ജയൻ്റെ അഭിനയം ഇന്നത്തെ തലമുറ കണ്ടാൽ വളരെ കോമാളി വേഷം പോലിരിക്കും. പിന്നെ ഷീല 1980ൽ എന്ത് റോൾ ചെയ്യും. അന്നത്തെ Super നടിമാർ സീമ, അംബിക, മോനക , പൂർണ്ണിമാ ജയറാം ഇവരൊക്കെ തന്നെ പിന്നെ ഷീലയുടെ അഭിനയവും വളരെ ബോറാണ്
എന്തൊക്കെ അബദ്ധങ്ങൾ തള്ളുന്നത്...!!! ഏത് സിനിമയാണ് ജയന്റെ മികച്ചതായുള്ളത് ? താൻ പറയുന്ന ജയന്റെ ഒരു സിനിമയും മികച്ചതല്ല.നല്ലൊരു വില്ലനായി തിളങ്ങി നിന്നത് കൊണ്ട് Anti hero ആയ ശരപഞ്ജരം ok... ഇതാ ഇവിടെ വരെയിലെ സോമൻ - ജയഭാരതി ഈറ്റ എന്ന സിനിമയിലെ കമലാഹാസൻ - ഷീല മനസാവാചാ കർമ്മണ സോമൻ-സീമ ഇതൊക്കെ ശര പഞ്ജരത്തിലെ ജയൻ-ഷീലയേക്കാൾ വളരെ മനോഹരമായി കലാപരമായിത്തന്നെ രതിവേഴ്ച ചിത്രീകരിച്ചിട്ടുള്ള സിനിമകളാണ്. ഗാനരംഗങ്ങളിൽ പ്രേംനസീറിനോളം ശോഭിച്ചിട്ടുള്ള ഒരു നടനും നാളിതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അതുപോലെ അഭിനയത്തിന്റെ കാര്യത്തിൽ സത്യൻ മാഷൊക്കെ (നായക നടന്മാർ)ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടി-മോഹൻലാൽ പോലെ അഭിനയത്തികവുള്ള ആരും ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ജയൻ മരിച്ചുവെന്ന് കരുതി ഒരു നടിയും ഈ field ഉപേക്ഷിച്ച് പോയിട്ടില്ല.സിനിമാ പ്രേമികളെ തെറ്റിദ്ധരിപ്പിക്കാതെ മലയാള സിനിമാചരിത്രം പഠിച്ച്... മനസിലാക്കി പറയൂ സുഹൃത്തേ...🙏
ജയന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ അഭിനയിച്ച നടി ജയഭാരതിയാണ്... 46 സിനിമകൾ...
വളരെ ശരിയാണ് ഷീല ജയനെ വളരെ പ്രമോട്ട് ചെയ്യാൻ താൽപര്യം കാണിച്ചിരുന്നു
ജയൻ്റെ മരണം ശേഷം അഭിനയം നിർത്തിയ നടിവിധുബല.
ജയൻ ആദ്യമായി കാമറക് മുന്നിൽ വന്നത് ഡ്രാക്കുള എന്ന ചിത്രം ആണ്. അതിൽ നായിക വിധുബാല ആണ്. ആ സിനിമ പുറത്തിറങ്ങിയില്ല. വിധു ബാല ജയന്റെ കൂടെ അവസാനം അഭിനയിച്ച ചിത്രം ആണ് അഭിനയം
വിധുബാല വിവാഹിതയായപ്പോൾ അഭിനയം നിർത്തിയതാണ്. അല്ലാതെ ഒന്നുമില്ല.
@@chandrashekharmenon5915😂
ജയൻ സാറിന്റെ ഗാനരംഗങ്ങളിലേ മികവ് ഒന്ന് വേറെ തെന്നെയാണ് 🙏🙏🙏❤🙏🙏🙏
🎉 12:37
😍😍😍👌👍👍
പ്രേമ രംഗങ്ങൾ ഏറ്റവും മനോഹരമായി അവതരിപ്പിച്ച നടൻ ശങ്കർ മേനക ജൊഡികളായിരുന്നു..അവരുടെ എല്ലാ സിനിമകളും ഹിറ്റായിരുന്നു.. അതുപോലെ തന്നെയായിരുന്നു ജയനും സീമയും..
ജയൻ ഏതു നായികയുമായിട്ടാണെങ്കിലും ആ ബോഡി ലാംഗ്വേജ്,ചിരി, പ്രണയ ഭാവങ്ങൾ, നടത്തം ,തലയെടുപ്പ് ,സ്റ്റയിൽ എല്ലാം വേറിട്ട് നിൽക്കുന്നതാണ്..... അത് മറ്റാർക്കും ഇല്ല എന്നുള്ളത് പച്ച പരമാർത്ഥം മാണ്..ഓകെ😎
പാടി അഭിനയിക്കുന്നതിൽ ഇന്ത്യയിൽ
നമ്പർ ഒൺ പ്രേം നസീർ തന്നെ. ❤❤❤
Yes
നസീർ സാർ.
സിനിമ അഭിനയത്തിൽ പ്രത്യേകിച്ചും പാട്ട് സീൻ അഭിനയിക്കാൻ നസിർ സാറിനെ വെല്ലാൻ അന്നും. ഇന്നും ആരുമില്ല.....❤❤❤❤👍💯💯💯
അത്രത്തോളം വരുന്നതാണ് ജയനും. വേറിട്ടു നിൽക്കുന്ന സ്റ്റയിൽ ജയന് സ്വന്തം. ഉദാഹരണം: ലൗ ഇൻ സിംഗപ്പൂർ സിനിമയിൽ, ആ സിംഗപ്പൂർ നടിയുമായുള്ള ഗാനം രംഗത്തിൽ സ്വിമ്മിങ്ങ് ട്രങ്ക്സ ഇട്ട് ഓടുന്നതും അഭിനയിക്കുന്നതും കണ്ട് നോക്കൂ.....ഇന്നുള്ള ആരഭിനയിച്ചാലും അത്രക്ക് വരില്ല. ആ ഒടുമ്പോഴുള്ള പോസചർ പോലും എത്ര മനോഹരമാണ്..... എത്രയോ സീനുകൾ , അത് വിട്ടു പിടിക്കുന്നതാണ് എല്ലാവർക്കും നല്ലത്. ഓകെ😎
ജയന്റെ മരണത്തോടെ അഭിനയജീവിതം പാടേ ഉപേക്ഷിച്ച ഒരു നടനും കൂടി ഉണ്ട് ആ ഒരേയൊരു നടനാണ് സിലോൺ മനോഹർ . അത്രക്കും വലുതും ആർക്കും തകർക്കാൻ പറ്റാത്തതുമായ അത്രക്കും കെട്ടുറപ്പുള്ള സൗഹൃദമായിരുന്നു ജയനും സിലോൺ മനോഹറും തമ്മിൽ ഉണ്ടായിരുന്നത് . കോളിളക്കത്തിനു ശേഷം സിലോൺ മനോഹർ അഭിനയം പാടേ ഉപേക്ഷിച്ച് സംഗീതലോഗത്തേക്ക് തിരിഞ്ഞു . പിന്നെ സിലോൺ മനോഹറിനേ കാണുന്നത് ഒരു ഗായകനായീട്ടാണ് .
Mammootyude Thuruppugulan cinemayil ceylon manohar chorathadam Raghavanayi abhinayikkunnund.
@@asokancp7141മലയാളത്തിൽ 24 വർഷം കഴിഞ്ഞു അഭിനയിച്ചത് ആണ് തുറുപ്പുഗുലാൻ, (1982 പടയോട്ടം ഉണ്ട് )ചിലപ്പോൾ അഗ്രിമെന്റ് ചെയ്തത് കൊണ്ട് ആവും, മലയാളം മൂവിയിൽ അഭിനയിച്ചിട്ട് ഇല്ല എന്നെ ഒള്ളു മറ്റ് മൂവിയിൽ അഭിനയിച്ചിട്ട് ഉണ്ട്, ഇദ്ദേഹത്തിന്റെ interview യൂട്യൂബിൽ ഉണ്ട്.
🎉🙏👍😊@@asokancp7141
സിലോൺ മനോഹർ
എവിടെയാണ് ?
നല്ല നിരീക്ഷണം🎉🙏
അദ്ദേഹം മരണപ്പെട്ടുപോയി@@sivadasanpk62-fg6ce
Nalla vakkukal thanks
കുറച്ച് വ്യക്തത ആവാം .നന്ദി🙏
സിലോൺ മനോഹർ വീണ്ടും അബിനയിച്ചിട്ടുണ്ട് മമ്മുട്ടിൻ്റെ പടതിൽ തുറുപ്പ ഗുലാം
@@hussaintk3559 പക്ഷെ സിലോൺ മനോഹർ പഴയ സിലോൺ മനോഹർ ആയിരുന്നില്ല. വളരെ നിരാശനായ ഒരു നടനായിരുന്നു.
അത് 2006 ആണ് ജയന്റ മരണ ശേഷം 26 വർഷങ്ങൾക്ക് ശേഷം!
കണ്ടുപിടുത്തം പ്രശംസനീയം. എനിക്കും കിട്ടണം പണം
പ്രേമരങ്ങത്തിൽ. നസീർ. സാറിനെ. മാറ്റാൻ. ആരും. ഇല്ല.
Yes
Jayan
❤❤❤mammootty fans Delhi
ഷീല അഭിനയിച്ച അവസാന ചിത്രം തകിലു കൊട്ടാമ്പുറമാണ്.
Super vedio..
ithil paranjha ella karyavum muzhuvanum seriyane ithrayum sathyamayum aathmartha mayum ithuvare aarum paranjhittilla abhinandanangall
Very good
ഗാനരംഗത്തിൽ നസീർ സാർ തന്നെ നമ്പർ വൺ
Well information. .
ജയന്റെ മരണത്തോടെ അഭിനയം ഉപേക്ഷിച്ച ആ നടി ആരാണ്? ഇത്തവണ സസ്പെൻസ് നിലനിർത്തിയാണല്ലോ വീഡിയോ ഇട്ടത്. വീഡിയോ ഫുള്ള് കണ്ട് നോക്കട്ടെ ശെരിക്കും ആ നടി ആരാണ് വീഡിയോ മുഴുവൻ കണ്ട് നോക്കട്ടെ!❤️
Sreelata
ജയ ലളിത
ജയൻ ജയഭാരതി കോമ്പോ നമ്പർ വൺ
ജയൻ്റെ കാലം വേറെ അത് 80 കളിലെ അഭിനയം. E ppol mammootty,mohanlal new gen kaalam .abinaya reethi maari belbottom pant maari
സത്യത്തിൽ ജയൻ മരിക്കുമ്പോൾ പല നടിനടന്മാരും കരുതിയത് ഇനി അവരുടെ കാലം ആയിരിക്കുമെന്നാണ് പക്ഷെ ജയന്റെ മരണ ശേഷം ഇവരിൽ പലരും സിനിമ കിട്ടാതെ ഫീൽഡ് ഔട്ട് ആയി. പ്രധാന കാരണം ജയന്റെ കാലശേഷം മലയാള സിനിമ വേറെ വഴി തുറന്നു മുന്നോട്ട് പോയി kg ജോർജ് നെപോലുള്ള സംവിധായാകർ മുന്നോട്ട് വന്നു പുതിയ വഴിക്ക് മലയാള സിനിമ മാറി. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ പുതിയ താരനിര ഉയർന്നു വന്നു
Sheela Jayan combination production undaayirunnu
ഭീമൻ പടത്തിലെ തേൻ മലർ തേരിലേറി വാ. എന്ന ഗാനത്തിൽ രഘു മഹാ ബോറൻ ആയിരുന്ന്.
Jayante maranathil oru cinema rashtreeyam undo anganeyanenkik
തകില് കോട്ടമ്പുറം ആണ് ഷീല അവസാനം അഭിനയിച്ചത്.
ജയനും ഷീലയും തമ്മിൽ ഇഷ്ടം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ജയന്റെ മരണത്തോടെ അഭിനയം ഉപേക്ഷിച്ച നടിമാർ ഇല്ല. അത് താങ്കൾക്ക് ജയനോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാകാം. താങ്കൾ പറയുന്ന ചില കാര്യങ്ങൾ കുറച്ചു പർവതീകരിച്ച കാണിക്കുന്നു. ജയൻ എന്ന നടന്റെ സ്വാധീനം ആകാം കാരണം. ഷീലയുടെ ഇന്റർവ്യുകളിൽ ജയൻ മാന്യൻ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ അഭിനയം ജയന്റെ മരണത്തോടെ നിർത്തി എന്ന് പറഞ്ഞിട്ടില്ല
അത് ഒരു പെണ്ണ് പബ്ളിക് ആയി പറയോടോ? ബോധം വേണം, ഓകെ 😎
Aa samayathu avarudey vivaaham kazhinjathu kondalley
ഷീല യുടെ 2000 ൽ ഇറങ്ങി യ മസിനക്കാരെ ( ജയറാം നായകൻ ) ഉണ്ടല്ലോ
അത് അവർക്ക് നസീർ സാറിനോട് പ്രേമം ആയിരുന്നു ഷീലക്ക് നസീർ സാറിന് ഇഷ്ടം ഇല്ലായിരുന്നു അതുകൊണ്ടാണ് അവർ നസീർ സാറിനെ വിളിക്കാത്തത്.. ഒന്നും പോ അവിടുന്ന്...
വിധുബാല
ജയന്റെ മരണശേഷവും ഷീല ഒരു വർഷം സിനിമകളിൽ അഭിനിയിച്ചു പിന്നീട് കുടുംബ പ്രശനം മൂലം സിനിമയിൽ സജീവമായില്ല മകനെ നോക്കാനും അവനു നല്ല വിദ്യാഭ്യാസം കൊടുക്കാനും ഒക്കെ വേണ്ടി മാത്രമായിരുന്നു സിനിമയിൽ നിന്ന് വിട്ടു നിന്നത്
munne karar cheythathu poorthiyakkan mathram. jayan marichillayirunnu enkil spodanam cheythathinu sesham avr sajeevamayi thante nirmana kampaniyumayi jayanoppam undakumayirunnille..
നസിർ sheelaye തുപ്പിയതാ വിജയശ്രീ ഒക്കെ വന്നപ്പോൾ
Sheela pinangi poyi
ആദ്യമായി കേൾക്കുന്നു.
എനിക്കും ജയനെ ഇഷ്ട മാണ്
ജയനെ വെച്ച് തള്ളാതെ 😂
നീ ഓന്റെ ആളാണല്ലെ.😎
1980ൽ ഇറങ്ങിയ തീനാളങ്ങൾ എന്ന സിനിമയിൽ ഷീല ജയന്റെ ചേച്ചിയാണ്.. 1980 ൽ ഷീലാമ്മയ്ക്ക് ജയനുമായി വേറെ ഒരു പടം പോലുമില്ല.. അതുകൊണ്ട് ഈ നിരീക്ഷണം ശരിയല്ല..👍
athe.theenalangalil chechiyanu. 79 l vanna aaveshathilum chechiyanu. paranjathil enthanu pishaku ?
നിങ്ങൾ എന്തു മണ്ടത്തരമാണ് പറയുന്നത് മൂർഖൻ എന്ന സിനിമയിൽ സുമലതയല്ല സീമയാണ് ജയന്റെ നായിക എന്തൊക്കെ മണ്ടത്തരമാണ് വിളിച്ചു കൂവുന്നത്😂😂😂
❤❤❤❤👍
ദ്രുവസംഗമം സുകുമാരൻ കുളമാക്കി കയ്യിൽ കൊടുത്തു
ശരിയാണ്. കുളമല്ല ..... തടാകമാക്കി കൊടുത്തു ....
നടന്മാർക്ക്
പങ്കില്ല😢@@venugopalavp7114
Yundu shankar
ഓരോ നട മാർക്കും വ്യത്യസ്ത രീതിയിലുള്ള കഴിവുകളാണ്. മിസ്റ്റർ
മോഹൻലാലിനെ പോലെയോ, ഫഹദ് ഫാസിലിനെ പോലെയോ അഭിനയിക്കാൻ ജയനും കഴിഞ്ഞെന്നു വരില്ല.
പ്രേമരംഗം മാത്രമാണോ മിസ്റ്റർ അഭിനയം
മോഹലാലിനെ പോലെ പ്രേമരംഗം
ജയന് കഴിഞ്ഞെന്നു വരില്ല.
അതുപോലെ മമ്മൂട്ടി യുടെ അമരം
പോലുളളതും കഴിയില്ല
കച്ചവടവുമാണ് സിനിമ😂😂🙏🙏
പറയുന്നത റോങ് സത്യമല്ല
അടിമചങ്ങല ജയൻ ചെയ്യാനിരുന്ന സിനിമയല്ലേ, ജയന്റെ അഭവത്തിലല്ലേ വിഷ്ണുവർദ്ധൻ അഭിനയിച്ചത്, അതെ കുറിച് വിഡിയോ ചെയ്യണേ
❤️❤️❤️❤️
ആരും വിളിക്കാത്തത് കാരണം ആണ് ഷീല വിരമിച്ചു.. ഷീലക്ക് ഇഷ്ടം മധു വാണ്. വെറുതെ തള്ളാതെ..
ഷീല മകനെ നോക്കാൻ വേണ്ടി അഭിനയം നിർത്തിയതാണ്. ഭരതൻ വിളിച്ചിരുന്നു പക്ഷേ അവർ നിരസിച്ചു. പിന്നെ ദേവന്റെ പടം വെള്ളം അതിൽ അവർ ഫസ്റ്റ് കുറച്ചു അഭിനയിച്ചു പിന്നെ ക്യാൻസൽ ചെയ്തു പിന്നെ കെ. ർ. വിജയ ആ റോൾ ചെയ്‌തു. അവർ അവസാനം അഭിനയിച്ച ഫിലിം തകിൽ കൊട്ടാപ്പുറം. നാസിർസാറിന്റെ കൂടെ 1981 realese ആയി
ജയറാമിന്റെ സിനിമയിൽ ഷീല ഉണ്ടല്ലോ പിന്നെ ഷീലക്ക് എല്ലാവരോടും പ്രേമം ആണ്....
എന്തെക്കെ പറഞ്ഞാലും പാട്ടു രംഗങ്ങളിൽ പ്രേം നസീറിനെപോലെ അന്നും ഇല്ല ഇന്നും ഇല്ല
You are correct
Sheelakku vayasaayi. Aarum vilikkaathaayi. Athaanu sathyam. Allaathe......
ഷീല ജയനോടൊപ്പം സിനിമാ നിർമാണ കമ്പനി തുടങ്ങിയ കാര്യം അറിയാമല്ലോ. അവർ ഒരുമിച്ചു നായികാ നായകന്മാർ ആയി അഭിനയിക്കാൻ ഇരുന്ന് സിനിമ ആയിരുന്നു സ്ഫോടനം. ജയൻ മരിച്ചതോടെ അവർ ആ നിർമാണ കമ്പനി ഉപേക്ഷിച്ചു. പിന്നെ അഭിനയ രംഗത്തു അധിക കാലം നിന്നില്ല. ആദ്യം ഏറ്റു പോയ സിനിമകൾ ചെയ്തു പിൻവാങ്ങി. ജയൻ ഉണ്ടായിരുന്നു എങ്കിൽ അവർ അമേഖലയിൽ സജീവമായി ഉണ്ടായേനെ.
നസിർ സർ പ്രേമരംഗങ്ങളിൽ ടോപ് ജയൻ ലാസ്റ്റ്
നസീർ സാർ പാട്ടിനു ലിപ്പ് കൊടുക്കുന്നത് അസാധ്യം ❤
ഒരു നടന്നിലും ഞാൻ കണ്ടിട്ട് ഇല്ല
ജയൻ്റെ അഭിനയം ഇന്നത്തെ തലമുറ കണ്ടാൽ വളരെ കോമാളി വേഷം പോലിരിക്കും.
പിന്നെ ഷീല 1980ൽ എന്ത് റോൾ ചെയ്യും. അന്നത്തെ Super നടിമാർ സീമ, അംബിക, മോനക , പൂർണ്ണിമാ ജയറാം ഇവരൊക്കെ തന്നെ
പിന്നെ ഷീലയുടെ അഭിനയവും വളരെ ബോറാണ്
aa kalathulla ella karyangalum angane thanne. annathe vesham, mudivettu okke innu namukku komalitham ayi thonnum. a kalathe mattu nadanmarude avastha ithilum bor ayirunnu.
ithilokke appuram jayante kazhivum prathibhayum anu nammal thirichariyendathu.
ആരാ?
എന്തൊക്കെ അബദ്ധങ്ങൾ തള്ളുന്നത്...!!! ഏത് സിനിമയാണ് ജയന്റെ മികച്ചതായുള്ളത് ? താൻ പറയുന്ന ജയന്റെ ഒരു സിനിമയും മികച്ചതല്ല.നല്ലൊരു വില്ലനായി തിളങ്ങി നിന്നത് കൊണ്ട് Anti hero ആയ ശരപഞ്ജരം ok... ഇതാ ഇവിടെ വരെയിലെ സോമൻ - ജയഭാരതി ഈറ്റ എന്ന സിനിമയിലെ കമലാഹാസൻ - ഷീല മനസാവാചാ കർമ്മണ സോമൻ-സീമ ഇതൊക്കെ ശര പഞ്ജരത്തിലെ ജയൻ-ഷീലയേക്കാൾ വളരെ മനോഹരമായി കലാപരമായിത്തന്നെ രതിവേഴ്ച ചിത്രീകരിച്ചിട്ടുള്ള സിനിമകളാണ്. ഗാനരംഗങ്ങളിൽ പ്രേംനസീറിനോളം ശോഭിച്ചിട്ടുള്ള ഒരു നടനും നാളിതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അതുപോലെ അഭിനയത്തിന്റെ കാര്യത്തിൽ സത്യൻ മാഷൊക്കെ (നായക നടന്മാർ)ഉണ്ടായിരുന്നെങ്കിലും മമ്മൂട്ടി-മോഹൻലാൽ പോലെ അഭിനയത്തികവുള്ള ആരും
ഇന്നുവരെ മലയാള സിനിമയിൽ
ഉണ്ടായിട്ടില്ല. ജയൻ മരിച്ചുവെന്ന് കരുതി ഒരു നടിയും ഈ field ഉപേക്ഷിച്ച് പോയിട്ടില്ല.സിനിമാ പ്രേമികളെ തെറ്റിദ്ധരിപ്പിക്കാതെ മലയാള സിനിമാചരിത്രം പഠിച്ച്... മനസിലാക്കി പറയൂ സുഹൃത്തേ...🙏
വെറുതെ