ടു കൺട്രീസ്സ് സിനിമയുടെ സ്പൂഫുമായി വന്ന ഈ എപ്പിസോഡ് ഒരു ok എപ്പിസോഡ് ആണെന്ന് മാത്രമേ പറയാൻ സാധിക്കൂ. വലിയ വിജയമായ ടു കൺട്രീസ്സ് എന്ന സിനിമയുടെ സ്പൂഫമായി വരുമ്പോൾ എനിക്കുണ്ടായ അമിതമായ പ്രതീക്ഷയാണ് അതിന് കാരണം.പക്ഷേ കണ്ടിരിക്കാവുന്ന ഒന്നായിരുന്നു ഈ എപ്പിസോഡ്.അതിന് കാരണം മീനാക്ഷിയുടെ തകർപ്പൻ പെർഫോമൻസ് ആണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് മീനാക്ഷി കസറുന്നത്. കൽക്കട്ട ന്യൂസിന്റെ എപ്പിസോഡ് ആദ്യം കോമിക്ക് ടൈമിംഗ് കൊണ്ടും പിന്നീട് റൊമാന്റിക് ഭാവങ്ങൾ കൊണ്ടും കലക്കിയ മീനാക്ഷി ഈ എപ്പിസോഡിൽ എക്സ്പ്രഷൻ കൊണ്ടും, മാനറിസങ്ങൾ കൊണ്ടും മാത്രമല്ല തന്റെ ശബ്ദം കൊണ്ടുപോലും മാജിക് കാണിച്ചു.പൂർണമായും മമ്മതയുടെ ലയയെ (ഇവിടെ മയ)അനുസ്മരിപ്പിച്ച പ്രകടനം.ഇതിനുള്ള അവസരം ഡയറക്ടർ ഏബ്രഹാം ചുങ്കത്ത് സർ മീനാക്ഷിയ്ക്ക് കൊടുത്തത് ശബ്ദം കൊണ്ട് മാജിക് കാണിക്കുന്ന കിരൺ എന്ന ആർട്ടിസ്റ്റിന്റെ എപ്പിസോഡിൽ തന്നെ ആയത് വെറും യാദൃശ്ശ്ചികമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇതിന് മുൻപ് മറ്റ് പല എപ്പിസോഡിലും ശബ്ദംകൊണ്ട് വിസ്മയിപ്പിക്കാൻ നല്ല കഴിവുണ്ട് എന്ന തെളിയിച്ചിട്ടുള്ള മീനാക്ഷി ഈ എപ്പിസോഡിൽ ക്യാരറ്റർ ആയി നിന്നപ്പോൾ മാത്രമല്ല, റേഡിയോ ജോക്കി ആയ കിരൺ പ്രണയർദ്രമായി സംസാരിക്കുന്ന വ്യക്തിയാണ് എന്ന് ഇൻട്രോഡ്യൂസ് ചെയ്യുന്ന സമയത്തു അതേ ടോണിലേക്ക് മാറിയ്തും വളരെ നന്നായി.തിരിച്ചു മയ എന്ന റോളിലേക്ക് വന്നാൽ മീനാക്ഷിയുടെ മമതയുടെ ടോണിൽ ഉള്ള സംസാരവും നാച്ചുറൽ ആയ വാളുവെയ്ക്കൽ സൗണ്ടും ( അത് ഇനി വേറെ ആരുടെയെങ്കിലും ഡബ്ബ് ചെയ്തു കേറ്റിയതാണോ എന്ന് അറിയില്ല. അല്ലെങ്കിൽ അതിനും മീനാക്ഷി പ്രശംസ അർഹിക്കുന്നു.)മാത്രമല്ല, കുടിക്കുമ്പോഴും, അതിന് ശേഷവും ഒക്കെ ഉള്ള എക്സ്പ്രഷനുകൾ, മനറിസങ്ങൾ എല്ലാം ഗംഭീരമായിരുന്നു.നല്ല ഒബസർവേഷൻ ഉള്ള ഒരു ആർട്ടിസ്റ്റിനേ ഇങ്ങനെ ചെയ്യാൻ പറ്റൂ.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മീനാക്ഷി സ്വിച്ചിട്ട പോലെ ആൽക്കഹോളിക്ക് ആയും അല്ലാതെയും മാറുന്നത് ആണ്. മീനാക്ഷിയുടെ ആ കഴിവിനെ എടുത്തു കാണിക്കാൻ ആണ് ക്യാരറ്ററിൽ നിന്ന് കൊണ്ട് തന്നെ DD ഇത് എന്താണ് മിഷീൻ ആണോ എന്ന് ചോദിക്കുന്നത്. എന്തായാലും മീനാക്ഷി എന്ന കലാകാരിയോട് ഉള്ള ബഹുമാനം ഒന്ന് കൂടെ കൂടി.മീനാക്ഷിയുടെയും DD യുടെയും costumes ഉം ലൂക്കും പെർഫെക്ട് ആയിരുന്നു. Costume & make up ഡിപ്പാർട്മെന്റുകൾക്ക് അഭിനന്ദനങ്ങൾ. ഇതൊക്കെ ആണെങ്കിലും ഈ എപ്പിസോഡിൽ എനിക്ക് ഒരു പൊടിക്ക് ഇഷ്ടം കൂടുതൽ DD യുടെ പെർഫോമൻസ് ആയിരുന്നു. അത് DD യോട് ഉള്ള ഇഷ്ടകൂടുതൽ കൊണ്ടല്ല. DD യുടെ പ്രകടനം കൊണ്ട് തന്നെയാണ്. അതിന്റെ പ്രധാനകാരണം DD ഒരിടത്തും ദിലീപേട്ടനെ അതേപടി അനുകരിക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല ടു കൺട്രീസ്സ് എന്ന സിനിമയിൽ പലയിടത്തും കോമഡിയ്ക്ക് വേണ്ടി ദിലീപേട്ടൻ വളരെ അനിമറ്റേഡ് ആയി അല്ലെങ്കിൽ എക്സാഗരേറ്റഡ് ആയി ചെയ്ത എക്സ്പ്രഷനുകൾ പോലും DD വളരെ നച്ചുറലായിട്ടാണ് കൊടുത്തത്. കുട്ടികൾക്ക് ഒക്കെ ഒരു പക്ഷേ ദിലീപേട്ടന്റെ മിമിക്രി കലർന്ന ആ എക്സ്പ്രഷനുകൾ ആയിരിക്കും കൂടുതൽ ഇഷ്ടം. പക്ഷേ എനിക്ക് DD യുടെ പെർഫോമൻസ് ആണ് ഇഷ്ടപ്പെട്ടത്. എടുത്തു പറയേണ്ട ഭാഗങ്ങൾ മയയെ വരച്ചവരയിൽ നിർത്തണം എന്ന കൂട്ടുകാരന്റെ ഉപദേശം കേട്ട് "എവിടെ വരയ്ക്കും " എന്ന നിഷ്കളങ്കമായ എക്സ്പ്രഷനോട് കൂടി ഉള്ള ചോദ്യം, മീനാക്ഷി ആൽകഹോളിക്ക് ആണെന്ന് തിരിച്ചറിയുമ്പോൾ ഉള്ള അത്ഭുതം, പിന്നീട് ഉള്ള നിസ്സഹായ ഭാവം. ഒടുവിൽ മീനാക്ഷി വാളുവെയ്ക്കുമ്പോൾ പുറം തടവി കൊടുത്തു കൊണ്ടുള്ള മുഖഭാവവും ഒക്കെയാണ്.അതിനേക്കാൾ ഒക്കെ ഏറെ എപ്പിസോഡ് അവസാനം മീനാക്ഷിയുടെ മയ atm ന്റെ പുറകിലേക്ക് തലയിട്ട് കിടന്നു ശർദ്ധിക്കുന്ന സീനിൽ DD ക്യാമറയെ നോക്കി തന്റെ സ്വതസിദ്ധവും നിഷ്‌കളങ്കവുമായ ഒരു ചമ്മിയ ചിരി ചിരിക്കുന്നുണ്ട് . അതാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. തന്റെ ചമ്മിയ ചിരികൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴ്ടക്കിയ മറ്റൊരു നടൻകൂടി ഉണ്ട് മലയാളത്തിൽ. അത് മാറ്റാരുമല്ല, നമ്മുടെ ലാലേട്ടൻ. DD യും മലയാള സിനിമയിലെ മറ്റൊരു നടന വിസ്മയമായി തീരട്ടെ.ഇതൊന്നും കൂടാതെ എപ്പിസോഡിന്റെ ഇടയിൽ DD പ്രത്യഷത്തിൽ നിർദോഷകരെമെന്ന് തോന്നുന്ന രണ്ടു മൂന്നു സൂപ്പർ കൗണ്ടറുകൾ അടിയ്ക്കുന്നുണ്ട്. അതുകൊണ്ടും കൂടിയാണ് എനിക്ക് DD യെയാണ് ഒരു പൊടിക്ക് ഇഷ്ടം കൂടുതൽ എന്ന് പറഞ്ഞത്. 😊🙏🏼
മീനാക്ഷി മദ്യം കുടിച്ചു അഭിനയിക്കുന്ന രംഗം വളരെ നന്നായിട്ടുണ്ട്. എത്ര ഗ്ലാസ് മദ്യം ആണ് കുടിച്ചു തീർക്കുന്നെ. മീനാക്ഷിയോട് ഡെയിൻ സ്നേഹം ഉണ്ടെങ്കിലും തിരിച്ചു അങ്ങോട്ട് പ്രകടിപ്പിക്കണം. പാവം ഡെയിനെ അവോയ്ഡ് ചെയ്യല്ലേ. മീനാക്ഷി ഡെയിൻ അഭിനയം ഈ എപ്പിസോഡ് കാണുന്നതോടെ ഭയങ്കര സ്നേഹം തോന്നുന്നു.
ഉടായിപ്പ് programme, ലെറ്റർ എഴുതുന്നവരെ വിളിക്കാറില്ല,പരിപാടി യിൽ വിജയിക്കുന്നവരെയും വിളിക്കാറില്ല. റോബോട്ട് ന്ടെ പേരും ഇതു വരെ പറഞ്ഞിട്ടില്ല,ആൾക്കാരെ വിഡ്ഢി ആക്കി ഉള്ള programme ഞാൻ നിർത്തി,കുറെ models നെ കൊണ്ടു വരും അല്ലേൽ ഏതേലും വിധം കുറച്ചു famaus ആയവരെ കൊണ്ടു വരും മത്സരർത്ഥികളായി.
DM എപ്പോഴത്തെയും പോല്ലേ ഈ സ്പൂഫും കലക്കി.. 🥰🥰🥰🥰🥰
Meenakshi acting 🔥🔥😂

DM... PWOLI... COMBO OLL💖
Dayi ❤❤❤❤❤❤❤
Meenu polichu
മീനാക്ഷി മദ്യം കുടിച്ചു അഭിനയിക്കുന്ന രംഗം വളരെ നന്നായിട്ടുണ്ട്. എത്ര ഗ്ലാസ് മദ്യം ആണ് കുടിച്ചു തീർക്കുന്നെ. മീനാക്ഷിയോട് ഡെയിൻ സ്നേഹം ഉണ്ടെങ്കിലും തിരിച്ചു അങ്ങോട്ട് പ്രകടിപ്പിക്കണം. പാവം ഡെയിനെ അവോയ്ഡ് ചെയ്യല്ലേ. മീനാക്ഷി ഡെയിൻ അഭിനയം ഈ എപ്പിസോഡ് കാണുന്നതോടെ ഭയങ്കര സ്നേഹം തോന്നുന്നു.
സൂപ്പർ 😘😘
Hi first
Super
Poliiiii 😍😍😍
Ullass allaa dullasss
Madhyapanammosham
Two counties
Sep
പരിപാടി 5 ദിവസം ആയതിൽ സങ്കടമുണ്ട്😢, പക്ഷേ എന്ത് ചെയ്യാൻ!!!
ഉടൻപണം3.0 500ന്റെ നിറവിൽ ആഘോഷങ്ങൾക്ക് ഇനി വെറും 49 എപിസോഡുകൾ മാത്രം😍😍❤❤😘😘😎🎊!!!
First view
Please don't select this type of films. What message you given to the society. Kiran pray for you. God bless you and your family.
Pls don't again exhibit like this drunkard program
Bad program, this habit not give good knowledge to society
വട്ടാണോ