Episode 422 | Udan Panam 3.0 | An orderless floor...
HTML-код
- Опубликовано: 5 фев 2025
- ► Subscribe Now: bit.ly/2UsOmyA
Kukku and Dain behaves unnaturally througout the episode. But sometimes its feels good with the help of Meenakshi's injection.
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3 #Newgameshow #ManoramaMax #MazhavilManorama
#ManoramaOnline #ViralCuts
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com....
Dain meenu kukku adipoli performance
DD love u brooo 🥰👌
ഡൈയിൻ ചേട്ടനും കുക്കു ചേട്ടന്റെയും ഡാൻസ് വളരെ ഇഷ്ടപ്പെട്ടു. നേഴ്‌സ് ആയി വന്ന മീനാക്ഷി ചേച്ചി നല്ല ഭംഗി ഉണ്ട്. ഈ എപ്പിസോഡ് വളരെ അധികം ആസ്വദിച്ചു.
Dd Liya nalla matchu und
I like their combo ♥️♥️
മീനാക്ഷി ചേച്ചി ഡെയിൻ ചേട്ടന്റെ ഫാനാണ് എനിക്ക് ഒരുപാട് പ്രതീക്ഷയാണ് നിങ്ങൾ വിളിക്കും എന്ന്
DD❤️LIYA
Match und.. Match und😁
Kuku: njan kuku annu
Dean : deepayude husband😂😂
32 :20 sc
Kukku chetta 😘😘😘😘poli ഞാൻ ചേട്ടന്റെ ഫാനാണ് 🥰🥰😘😘😘😘😘💋💋💋
Super jodi machane DD
അടിപൊളി എപ്പിസോഡ് ❤
DD poli ❤
DD ❤❤❤❤
78 episodes to go for the 500th episode of ഉടൻപണം 3.0 ❤😘😍😎🎊👏💪!!! ഐ ആം വെയ്റ്റിങ്😊…
ലിയക്ക് പരസ്പരം സീരിയലിൽ ഉണ്ടായിരുന്ന ദീപ്തിയുടെ ഒരു കട്ട് ഉണ്ട്
amazing ❣❣❣
Liya Chechiii❤
Liya😍🥰
ശരി
Vallarenalla
Episod.
👍
ഈ എപ്പിസോഡ് ഒരു നല്ല രസകരമായ എപ്പിസോഡ് ആയിരുന്നു.പുതുമ വേണം പുതുമ വേണം എന്ന് പറയുന്നത് കൊണ്ട് കൊണ്ടുവന്ന പുതമയാണോ അതോ സ്പൂഫ് ആക്കാൻ പറ്റിയ സിനിമകളുടെ സ്റ്റോക്ക് തീർന്നു എന്ന് ക്രീയേറ്റീവ് ടീമിന്റെ ചിന്ത കാരണം ( യഥാർത്ഥത്തിൽ സിനിമകൾ ഇനിയും ഇഷ്ടം പോലെ ബാക്കി ഉണ്ട് ) ഉണ്ടായ പുതുമയാണോ എന്നും അറിയില്ല. അതോ ഞങ്ങൾക്കിട്ട് ട്രോളാൻ വേണ്ടിയാണോ? 🤔മൂക്കില്ലാരാജ്യത്ത് എന്ന കോമഡി സിനിമയിലെ പാട്ടു എടുത്തു പിന്നെ രണ്ടു ഭ്രാന്തന്മാരും അതിനേക്കാൾ ഭ്രാന്തുള്ള ഒരു നേഴ്സുമൊക്കായി തുടക്കം നന്നായി. ഇഞ്ചക്ഷൻ കൊടുക്കുമ്പോഴും കിട്ടുമ്പോഴും ഉള്ള മീനാക്ഷിയുടെ എക്സ്പ്രഷൻസ് അടിപൊളി ആയിരുന്നു.DD യ്ക്ക് ഇഞ്ചക്ഷൻ കൊടുത്തതിന് ശേഷം കുക്കുവിന്റെ അടുത്തേക്ക് പോകുന്ന മീനാക്ഷിയുടെ ഡാൻസും സ്വയം ഇഞ്ചക്ഷൻ കിട്ടിയ ശേഷം ഉള്ള മീനാക്ഷിയുടെ ഡാൻസും രസകരമായിരുന്നു. കഴിഞ്ഞ രണ്ടു എപ്പിസോഡിൽ തണുത്ത പോലെ നിന്ന മീനാക്ഷി വീണ്ടും ഫോമിൽ ആയ എപ്പിസോഡ് ആയിരുന്നു. മീനാക്ഷി കുക്കവിന് ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ .കുക്കു കുനിഞ്ഞപ്പോൾ മീനാക്ഷിയ്ക്ക് തെറ്റി കുക്കവിന്റെ ഷിർട്ടിന്റെ മുകളിൽ സിറിഞ്ച് ആയിപോകുന്ന അബദ്ധം പോലും ഞാൻ എൻജോയ് ചെയ്തു. അതുപോലെ പാട്ട് ഇട്ട atm നും മീനാക്ഷി ആസ്വദിച്ചു ഇഞ്ചക്ഷൻ കൊടുക്കുന്നതും പിന്നീട് റോബോട്ടിനെ പോലും വെറുതെ വിടുന്നില്ല.അവസാനം മത്സരാർത്ഥിയെ മൂന്ന് പേരും ചേർന്ന് റാഗ് ചെയ്യുന്നത് പോലെ പേടിപ്പിച്ചത് മറ്റു ചാനലിനെ ട്രോളാൻ വേണ്ടിയായിരുന്നു എങ്കിലും എല്ലാം നന്നായി. മത്സരാർത്ഥി ലിയ നല്ല സുന്ദരിയാണ്.ആ കണ്ണുകൾ വളരെ മനോഹരമാണ്. DMK,മൂന്നുപേരും ഈ എപ്പിസോഡ് വളരെ എൻജോയ് ചെയ്താണ് പെർഫോം ചെയ്തത്.അതുകൊണ്ട് തന്നെ ഞാനും ഈ എപ്പിസോഡ് എൻജോയ് ചെയ്തു. എനിക്ക് വേണ്ടതും ബോറടി ഇല്ലാത്ത ഇത്തരം എപ്പിസോഡുകൾ ആണ്. 😊🙏🏼.
Thankyou 🥰
@@liyamathews5897 ഓ താങ്കൾ ഈ എപ്പിസോഡിലെ മത്സരാർത്ഥിയാണല്ലേ?എന്റെ അഭിപ്രായത്തിന് താങ്കളിൽ നിന്ന് ലഭിച്ച ഈ നന്ദി ഞാൻ വിലമതിയ്ക്കുന്നു. All the best and stay positive. 😊🙏🏼
Nallakutty
Liya
Shariyannu
മൊഞ്ചത്തി വരുമ്പോൾ ഇവരെ കളി ഇങ്ങനെ മൊഞ്ചില്ലാത്തവർ വരുമ്പോൾ ഒരു കളിയും ഉണ്ടാകില്ല
Minakshikk pattiya vesham
Dain and ku kuch nalla combination
Dainetemughamenthbhangi
👏👏👏👏👏👏👏👏
😍😍
29.49 bgm ethu song anu?❌
Parayuvan idadyamay
@@nidanida1711 sorry athala 29.48 oru beat varum athu..:)
ithu kozhi parupadi ano ende ponne dyenee
🥰🥰🥰🥰🥰🥰
Chechi നിങ്ങളുടെ ഉടൻ പണം okong കളിക്കാർ ഉണ്ട് പക്ഷേ ഒന്നും കിട്ടുന്നില്ല നിങ്ങൾ ഞങ്ങളെ ഉടൻ പണത്തിൽ ഏക്ക് വിളിക്കുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു
SHAN
2nd
ATM enalatha episodes inni edanam. Manorama max മാത്രം പോരാ . RUclips വേണം ATM. കാരണം എല്ലാവരും അവരുടെ പരാതികൾ നിർതേഷാങ്ങൾ ഒകെ ഈതിലാന് ഇടുനത് . സൊ ഈ suggestion നടപാക്കും എന് വിശ്വസിക്കുന്നു ATM.
Ith already written script ano?
No 🥰
@@liyamathews5897 എന്നിട്ട് സെറ്റായോ 😁😁😁
First
1000 all vicharichal 1000 avum enna sahayikille 🤕
Wzjiw.
3
കല്ലുവും മാത്തുവും മതി അവതാരകരായിട്ട്.. മീനാക്ഷിയൊന്നും പോരാ
Please
ഞങ്ങൾ എല്ലാ ദിവസവും okong കളിക്കാറുണ്ട് നിങ്ങൾക്ക് ഒന്ന് വിളിക്കാൻ പാടില്ലേ
😍😍😍
❤❤❤❤❤❤❤❤❤
❣️