#Old

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 775

  • @sanojKumaraadhya
    @sanojKumaraadhya 4 года назад +719

    ഇപ്പോഴും fz 🔥😎 കയ്യിൽ ഉള്ള ഫ്രണ്ട്‌സ് ഇവിടെ കമോൺ.......😍 എന്റെ fz 16 2012

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 4 года назад +4

      ഇപ്പോൾ ഫേസേർ16 പെയിൻ്റിൽ ഗ്രാഫിക്സ് വർക്ക് ചെയ്തു ഈ വണ്ടി കാണണേൽ FB Page : rajuartsofficial

    • @sreerag6007
      @sreerag6007 4 года назад +2

      🤚🤚

    • @rajeshrajan4428
      @rajeshrajan4428 4 года назад +1

      Njan

    • @sarathlal7541
      @sarathlal7541 4 года назад +1

      Njan

    • @sreejithmr7566
      @sreejithmr7566 4 года назад +1

      Njan

  • @SadikhP
    @SadikhP 5 лет назад +578

    ഇക്കാലത്തു നമ്മളെ വണ്ടിടെ ഒരു റിവ്യൂ ആഹാ അന്തസ്സ്!

  • @rahulsha3618
    @rahulsha3618 5 лет назад +331

    ഇക്കാലത്ത് ഈവണ്ടിയുടെ review Dileep pg ചെയ്തിട്ടുണ്ടെങ്കിൽ 2020 il njan aaa review കാണുന്നുണ്ടെങ്കിൽ
    അതാണ് FZ

  • @lithintv6411
    @lithintv6411 5 лет назад +150

    എന്റെ വണ്ടി Fz ആണ്.. ഇപ്പഴും പുത്തൻ പോലെ ഞൻ നോകുനുണ്ട്. I love fz

    • @ktzbro9172
      @ktzbro9172 5 лет назад

      Love you

    • @dontcareanything1406
      @dontcareanything1406 5 лет назад +2

      Njanum ente kayyil 2009 fz und ....
      Ath mmale oru muth aanu...
      Veetil cbr okke und.... Enthayalum ivane njan kodukkilla

    • @ubiubi630
      @ubiubi630 4 года назад

      Bro normally milage etreyund

    • @midhunghosh543
      @midhunghosh543 4 года назад +1

      Bro mileage kitttunnd????

    • @hamzakutty625
      @hamzakutty625 4 года назад

      Njanum

  • @Arununni-n9d
    @Arununni-n9d 5 лет назад +355

    FZ 16 💪 ഒരു യുഗം തന്നെ open ചെയ്‌ത വണ്ടിയല്ലേ bro

  • @Dileepdilu2255
    @Dileepdilu2255 5 лет назад +172

    ചേട്ടാ സൂപ്പർ എന്റെ വണ്ടിയും Fzs v1 ആണ് അടിപൊളിയാ💓💕❤✌😍

  • @muhammedkc7862
    @muhammedkc7862 5 лет назад +74

    *മാത്രമല്ല*
    *ഈ ഹെഡ് ലൈറ്റ് പോലെ ആകാൻ വേണ്ടി CBZന്റെ വൈസർ ഊരി* *മാറ്റുമായിരുന്നു* *നമ്മൾകിടയിലുള്ള ചില വിരുതന്മാർ..♥*

    • @psy_co_kid_4623
      @psy_co_kid_4623 5 лет назад +5

      Cbz mathramalla ottumikka bikindeyum head mattii fz nde head vakkumarnnu aa kaalath

  • @shaztipstricks8179
    @shaztipstricks8179 5 лет назад +37

    ഈ വീഡിയോ കണ്ടപ്പോൾ fz യെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞു. ഇന്ന് പോയി വണ്ടി കണ്ടു. ഇഷ്ട്ടപ്പെട്ടു advance ഉം കൊടുത്തു. ഇനി കയ്യിൽ കിട്ടാൻ കട്ട വെയ്റ്റിംഗ് Fz ഇഷ്ട്ടം ♥♥♥

    • @Blackdevil-dn1kg
      @Blackdevil-dn1kg 3 года назад

      നിരാശ പെടുത്തില്ല.. ഓരോ തവണ ഓടിക്കുമ്പോഴും ഓരോ ഫീലാ... ❤

    • @ahammadkuttyikka4937
      @ahammadkuttyikka4937 3 года назад +1

      vandi kittiyo

    • @SayoojKm5
      @SayoojKm5 Месяц назад

      Vandi എടുത്തോ?

  • @Blackdevil-dn1kg
    @Blackdevil-dn1kg 3 года назад +4

    എന്റെ വണ്ടി ഓടിച്ചവർക്കെല്ലാം ഒന്നറിഞ്ഞാൽ മതി ഇത്രേം smooth ആവാൻ എന്താ ചെയ്തേ ന്ന്.... Fz istham. ❤❤❤❤❤vere vandi eduthaalum ivane kodukoolaaaa..

    • @arcreation4674
      @arcreation4674 3 года назад +1

      brow theerchayum whtspp grp vaa athil pwlykkam 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

    • @kira._kira
      @kira._kira 2 года назад

      💯💯

  • @noufaleeee
    @noufaleeee 5 лет назад +67

    Yamaha 2012 മോഡൽ ആണു ഇപ്പോഴും യൂസ്‌ ചെയ്യുന്നത്‌ അതിന്റെ ഒരു റൈഡിംഗ്‌ കൈഫേർട്ടും ലുക്കുമൊന്നും അത്ര പെട്ടെന്നൊന്നും പോയ്പ്പോവൂല്ലാ..
    Fz നെ ലുക്കിനെ വെല്ലാൻ സാക്ഷാൽ mt15 നു പോലും സാധിക്കില്ലാ.. എഫ്സി ഉയിർ ഡാ..😍

  • @ananthudp9323
    @ananthudp9323 4 года назад +14

    ഒരു കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നം... 🔥😍

  • @StejinThankachan
    @StejinThankachan 5 лет назад +76

    കാർബറേറ്റർ മാത്രം ദുരന്തമായ വാഹനം പക്ഷെ ഇന്നും 150 cc സെഗ്മെന്റിൽ ഇന്നിറങ്ങുന്ന വാഹനങ്ങളോട് പോലും കിടപിടിക്കാൻ യമഹ fz v1 നു കഴിയുന്നുണ്ട് അതാണ് അതിന്റെ വിജയം. യമഹ user 😋😋

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S 4 года назад +1

      Athentha angana carb seen aye?

    • @StejinThankachan
      @StejinThankachan 4 года назад +4

      കാർബറേറ്റർ വാക്വം പിസ്റ്റൻ കംപ്ലൈന്റ് fz ക്ക് കോമണ് പ്രബ്ലം ആണ്

    • @muhsinva2553
      @muhsinva2553 4 года назад +3

      Pulsar180 carburetor vechal ok anu

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 4 года назад +12

      നമ്മുടെ വണ്ടിയിൽ വേണ്ട ശരിയായ മാറ്റം
      1 ഇതേ എഞ്ചിനിൽ ഫ്യൂൽ ഇഞ്ചക്ഷൻ
      2 കുറച്ച് കൂടി ബലവത്തായ സ്പ്രോക്കറ്റ് ഷാഫ്റ്റ്,
      3 ചെയിൻ സ്പ്രോക്കറ്റും
      4 റിയർ വീൽ ഡിസ്ക് ബ്രേക്ക്
      5 Abs

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 4 года назад

      @@ANUJITH_KRISHNA_A.S Fz 16ന് അത് കോമൺ ആയ പ്രശ്നമാണ്

  • @jibins5844
    @jibins5844 5 лет назад +66

    ഇത്രേം പറഞ്ഞപ്പോ അആഹ് back tyre ne കുറിച്ച് പറഞ്ഞില്ല .... wide tyre. Cornering. Look. Comfort ✔️

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 лет назад +202

    Bro എന്റെ പ്രിയ വാഹനം ആണ്
    Fz 16 Super ആണ്
    എന്റെ എടുത്തുണ്ട്
    പറഞ്ഞത് ശരിയാണ് എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്
    ഇ മോഡൽ തിരിച്ചു വരികയാണെങ്കിൽ
    എടുക്കാമായിരുന്നു എന്ന്
    വീഡിയോ അടിപൊളി
    മോഡൽ തിരിച്ചു വരട്ടെ

  • @Lobyew
    @Lobyew 5 лет назад +20

    നമ്മടെ വണ്ടിടെ റിവ്യൂ രോമാഞ്ചികേഷൻ ❤❤❤❤❤✌

  • @bijucmmathilakam4589
    @bijucmmathilakam4589 5 лет назад +6

    എഴു വർഷം ഒരു ലക്ഷത്തി പതിനേഴായിരം Km ഓടി സൂപ്പർ ഒരു കുഴപ്പവുമില്ലാതെ ഇന്നും ദീർഘദൂര യാത്രകൾ ചെയ്യുന്നു

    • @Devh17
      @Devh17 2 года назад

      Ippozho

  • @nidheeshshivan4335
    @nidheeshshivan4335 4 года назад +5

    ഈ മുതലിനെ പറ്റി പറയാൻ തുടങ്ങിയാൽ നിർത്താനാകുല എന്റെ സാറേ....🥰🥰🥰🔥fz 💕💕🥰

  • @mm-bt2ts
    @mm-bt2ts 5 лет назад +71

    ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് fz16

    • @nihal5001
      @nihal5001 4 года назад +2

      Kodukkuno എനിക്ക് വേണം no tharo

    • @farisrahman771
      @farisrahman771 3 года назад +1

      Entelum 🤩

  • @adarshviswanath3699
    @adarshviswanath3699 4 года назад +21

    ഇതിപ്പോൾ ഇറക്കിയാൽ വാങ്ങണം എന്ന് ആഗ്രഹമുള്ളവർ ഒരുപാടുണ്ട് 🔥🔥🔥

  • @Arununni-n9d
    @Arununni-n9d 5 лет назад +175

    ഒരുതരത്തിൽ പറഞ്ഞാൽ യമഹ പൊട്ടന്മാരാണ്. ഈ ലുക്കിൽ r15 v3 യുടെ engine കിട്ടിയിരുന്നെങ്കിൽ??? അവരുടെ sales നെ തൊടാൻ മറ്റാരുമുണ്ടാവുമായിരുന്നില്ല

    • @fasalpe574
      @fasalpe574 5 лет назад +15

      വാളയാർ പരമശിവം sherikkum aara pottan enn aalojikku

    • @ajz4368
      @ajz4368 5 лет назад +1

      👍

    • @arjunsr6508
      @arjunsr6508 5 лет назад +3

      Mt 15 v3 same engine alle

    • @legendarybeast7401
      @legendarybeast7401 5 лет назад +1

      neyada pottan, V3 chumma mass look aanu

    • @motoviner4565
      @motoviner4565 5 лет назад +1

      Ippozhathe v3 look poliyane

  • @sdmhzn7581
    @sdmhzn7581 5 лет назад +90

    തിരിച്ചു വന്നാൽ ആദ്യം ഞാൻ ബുക്ക്‌ ചെയ്യും

  • @justfish1414
    @justfish1414 4 года назад +4

    Head light.... That tank.... Flat handle... Big tyre🔥🔥🔥🔥🔥🔥

  • @jafferibrahim3477
    @jafferibrahim3477 4 года назад +4

    2013 ലെ FZ 16 എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട്.. 7 വര്ഷം ഉപായയോഗിച്ചിട്ടും ഇത് വരെ ഈ വണ്ടിയോടുള്ള ഇഷ്ടം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല , ഈ മോഡലിന്റെ പ്രൊഡക്ഷൻ നിറുത്തി 5 വര്ഷം കഴിഞിട്ടും ഇപ്പോഴും ഇതിന്റെ റിവ്യൂ കാണുമ്പോ തന്നെ ഈ വണ്ടിയിയുടെ റേഞ്ച് മനസിലാക്കാം ..

    • @viahnuv9221
      @viahnuv9221 3 года назад

      Ente kailum unt 2009 fz but ippazhum vanti poliyaan🔥🔥 ❤️❤️

    • @jafferibrahim3477
      @jafferibrahim3477 3 года назад

      @@viahnuv9221 ✌️✌️❤️

  • @sudevarsh7016
    @sudevarsh7016 4 года назад +11

    എന്തോ ഒരു തരം പ്രണയമാണ് FZനോട്‌ 😘

    • @arcreation4674
      @arcreation4674 3 года назад

      brow fz uyrr grp vaa 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @charucharu3392
    @charucharu3392 4 года назад +4

    Fzy യുടെ എൻജിൻ നല്ല എൻജിൻ ആണ് സ്മൂത്ത്‌ ആണ്... നല്ല life കിട്ടുന്ന എൻജിൻ ആണ് ..പൾസർ പോലെ ഉള്ള വണ്ടികളെ അപേക്ഷിച്ചു നോക്കുമ്പോൾ റണ്ണിഗിൽ /റൈസിംഗിൽ നല്ല ബാലൻസിംഗ് കൺട്രോൾ കിട്ടുന്ന വണ്ടി ആണ് ... അതിൽ എല്ലാം ഉപരി നല്ല ലുക്ക്‌ ഉള്ള വണ്ടി ആണ്... പക്ഷേ fzy യുടെ പോരായ്മ എന്നത് ഇതിന്റെ കാർബേറ്റർ പ്രശ്നം ആണ് മിക്കവാറും വണ്ടികൾക്കും..അതുമൂലം റണ്ണിങ്ൽ മിസ്സിംഗ്‌ ഉണ്ടാകാറുണ്ട്...മറ്റൊരു പോരായ്മ മിക്കവണ്ടികൾക്കും മൈലേജ് ലോ ആകാറുണ്ട്.... പലരും പൾസർ(150,180,220)യുടെ കാർബേറ്റർ വച്ച് ഈ പ്രശ്നം പരിഹരിക്കുന്നതായിട്ടു കാണുന്നുണ്ട്....

    • @arcreation4674
      @arcreation4674 3 года назад +1

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @DailyDoseOfAravind
    @DailyDoseOfAravind 5 лет назад +85

    ഈ വണ്ടി ഉള്ളവനെ അല്ലേൽ ഈ വണ്ടി chunk ആയി കൊണ്ടുനടന്നവനെ ആ ഫീൽ പറഞ്ഞാൽ കിട്ടുവോളു...
    ബ്രോ എനിക്ക് ഇണ്ടായിരുന്നു വണ്ടി കൊടുത്തു (urgentcy) ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പൊ ഇതിനെ compare ചയ്യാൻ പറ്റിയ വണ്ടി ആലോജിക്കാൻ വയ്യ i mean aaah oru feel look not power and mileage

  • @vijithvs989
    @vijithvs989 5 лет назад +3

    എന്റെ bike fz(2016) last ആണ്..ഈ വണ്ടിയുടെ ഗുണങ്ങൾ.. (1) സീറ്റ് comfortable ആണ്,(2) എത്ര വേണോ വണ്ടി ചരിക്കാം skid ആകില്ല,(3) hand il at നെഞ്ച് വിരിച്ച് നിവർന്നു ഇരിക്കാം,(4) breaking എത്ര വേഗത്തിലും പെട്ടെന്ന് നിർത്താൻ കഴിയും,(5) വെയ്റ്റ്135 kg medium wait,(6) height കൂടിയവർക്കും കുറഞ്ഞവർക്കും ഒരുപോലെ ചേരുന്ന വണ്ടി....fz nte 2 പോരായ്മ (1)പെട്ടെന്ന് carburatore കംപ്ലൈന്റ് ആകും,(2) engine shaft grip പെട്ടെന്ന് പോകും..ഈ pricil ഇതുപോലെ ഒരു സ്പോർട്സ് bike നമുക്ക് തന്നതിന് യമഹയോട് നമുക്ക് നന്നി പറയാം...

  • @shefivkn6877
    @shefivkn6877 5 лет назад +29

    ന്റെ ഇഷ്ട്ട വണ്ടി 😍😍😍😍

  • @athulkrishna3766
    @athulkrishna3766 4 года назад +3

    അന്നും ഇന്നും എന്നും പഴയ Fz❤️ 🤩🥰

  • @abhishekjayakumar6207
    @abhishekjayakumar6207 5 лет назад +7

    Ente vandi FZ-S aanu.athinte oru mass look,power,breaking,riding comfort,mileage elam ula vere bike onum njn ithvere kanditilla.YES YAMAHA🔥✌🏻

  • @adharshpd548
    @adharshpd548 3 года назад +4

    2021ൽ കാണുന്നവർ like അടിക്കണേ 😄

  • @sreejith.chittariparamba
    @sreejith.chittariparamba 5 лет назад +133

    ഇതിൽ ട്രിപ്പിൾ എടുത്തിട്ട് സഡൺ ബ്രേക്ക് ചെയ്തിട്ടുണ്ടോ?...
    ഭയങ്കര രസാ...

  • @harikrishnanp2423
    @harikrishnanp2423 5 лет назад +5

    Innale oru fz eduthu 💃🌺

  • @solotraveller4673
    @solotraveller4673 4 года назад +19

    2015il എന്റെ ജീവിതത്തിൽ വന്ന മുത്താണിത് 5 വർഷമായി എപ്പോഴും king aaanu

    • @midhunkrishnan6539
      @midhunkrishnan6539 4 года назад

      sameto you :-)

    • @SadikhP
      @SadikhP 4 года назад

      ഇവടെ 2016 ഡിസംബറിൽ 😍

    • @ahammedfayiz3918
      @ahammedfayiz3918 4 года назад

      Njnnum 5 year ayi use cheyunnu. Carburetor issue und

    • @justfish1414
      @justfish1414 4 года назад

      Njanum same year... Fz -16

  • @ajeemofficial4821
    @ajeemofficial4821 5 лет назад +8

    FZ lanching 2009....my favarite bike💔💔💔

  • @nevilnevil8928
    @nevilnevil8928 4 года назад +1

    Fz annum innum ennum poliyan😘😘😘

    • @arcreation4674
      @arcreation4674 3 года назад

      Fz lvrs whtspp grp 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @rinshadmadathodi3240
    @rinshadmadathodi3240 5 лет назад +18

    Njaan katta fan... aaan fz

    • @arcreation4674
      @arcreation4674 3 года назад

      Fz grp 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @shezilnazir7879
    @shezilnazir7879 5 лет назад +57

    Bro, എന്റെ ആദ്യത്തെ bike യമഹ fz16 കിടിലമാണ്

  • @anilvineetha7568
    @anilvineetha7568 Год назад

    Ente kailumundu 2015 black&red poliyanu.fz❤❤❤

  • @amaljoseph4998
    @amaljoseph4998 5 лет назад +22

    Aarokey enthokey erakiyalum..ivantey mwonjinnu oru kuravum kaanilla...fz lover 😘😘..2014 black fz enikundu ennalum..roadil fz oodunna kanda njn noki ninnu pokmm... addiction 🥰🥰

  • @AC-bz9wd
    @AC-bz9wd 5 лет назад +13

    ഞൻ ഒരുപാട് ഇഷ്ട്ട പെടുന്ന വണ്ടി പക്ഷെ വാങ്ങ്ന്ന് വിട്ടിൽ സമ്മതിച്ചില്ല 😭😓

  • @Chatterboxhere
    @Chatterboxhere 5 лет назад +44

    കയ്യിൽ ഉള്ളത് ഇതിലും മുൻപ് ഉളളത് ആണ്. 2008 മോഡൽ fz 😍😍 പണി തരുന്നുണ്ടെങ്കിലും ഇവനെ കളയാൻ മനസ്സ് വരില്ല

    • @dontcareanything1406
      @dontcareanything1406 5 лет назад +5

      Ath nannayi maintain cheyyanjitta bro .... Ente kayyil 2009 und. Ithuvare avan enne thechittilla.
      Njan top speed okke try cheyyarund.
      Showroom il ninn maathram service cheyyarollu.... Ippozhum

    • @joshimathew5821
      @joshimathew5821 5 лет назад

      👍👍

    • @Kiran4TECH
      @Kiran4TECH 4 года назад +2

      Carburatr issue aayrkkm allathoru pani ivan thararilla

  • @jeevaram9236
    @jeevaram9236 5 лет назад +4

    #Lord of the streets
    Proud to be a FZ Owner...❤❤❤❤

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 5 лет назад +7

    Fazer 16/ Fz 16 Super
    നല്ല സ്റ്റേബിൾ ആണ്
    നല്ല പെർഫോമൻസ്
    നല്ല വേഗത്തിൽ നല്ല നിയന്ത്രണം
    തെന്നി മറിയാത്ത ബ്രേക്കിങ്ങ് നല്ല ഉറപ്പുള്ള വൈബ്രേഷൻ ഇല്ലാത്ത വണ്ടിയാ
    പക്ഷേ മൈലേജ് കുറവാ
    ഏറ്റവും വലിയ പോരായ്മ സ്പ്രോക്കറ്റ് ഷിഫ്റ്റ് തേയ്മാനം അത്യാവശ്യം നല്ല മിസ്സിംങ്ങ്

    • @musicrock3062
      @musicrock3062 5 лет назад +1

      raju arts. Rajesh v Govind

    • @bitheeshsudhakar2458
      @bitheeshsudhakar2458 5 лет назад +2

      Bro 2012 model version 1 fz16 anu ente bike. Chain sprocket life kittan vendi cheyyenda oru tips njaan paranju tharaam. Weekly once onn clean chaithit athil gear oil ittu koduthaal mathi. Engine oil or kari oil idallum. Ente bike il 1set chain maariyath 40000km aayapol aanu. Ippo 72000km aayi. Missing maaran 10000kms koodumbol air filter + spark plug maari koduthaal mathi. Nalla pump il ninn fuel adikkuka. Pothuve fz de carburetor complaints varunnund.

    • @sreerag6007
      @sreerag6007 5 лет назад +1

      Missing main thing

    • @nithink5693
      @nithink5693 5 лет назад

      Braking okke shokam aanu.. Njn 3 years aayi use chynu.. Otum tanne bite illa.. V2 nte brake system vachalo enu alochikuva

    • @arunak5157
      @arunak5157 4 года назад

      Orikkalum illa... oro alukalum venda reethiyil use cheyyathathum... proper service nte abavavumanu bro katanam.. service centre il kodukkathe nalla oru work shopil koduthal ok aavum .. njan 4 years aayi use cheyyunnu...

  • @lfa7146
    @lfa7146 5 лет назад +6

    Fz iranghi 2 aazhcha kazhinjapol thanne ente annan annu edutharunnu..😍
    Ente kayyil kitty ipol njan vittu..main reason milage illa first model fz kku. But ipozhum ente fav. Fz aanu 😘

  • @vishnugod6441
    @vishnugod6441 5 лет назад +1

    My nostalgia...old is gold..pulsur 220 and fz..keralam kanda mass onnayirunnu.

  • @nidhinudayakumar9651
    @nidhinudayakumar9651 4 года назад +2

    8yr FZ owner😘😘

  • @ShyamShyam-zc9ue
    @ShyamShyam-zc9ue 5 лет назад

    അളിയാ നാട്ടുകാരാ പൊളി മുത്തേ ഐ love FZ16

  • @mallutechz4u575
    @mallutechz4u575 5 лет назад +6

    FZ S BATTLE GREEN 5 varshamayitum puttu polee oodikunu😍😍 that build quality😘😘

  • @aswink_j_s3997
    @aswink_j_s3997 5 лет назад +3

    I'm FZ fan😍😍😘😘

  • @allu3348
    @allu3348 5 лет назад +3

    ഒന്നും പറയാൻ ഇല്ല വണ്ടി സൂപ്പർ 👌 ആ YES YAMAHA FZ16👌😘

  • @manooshm2107
    @manooshm2107 5 лет назад +16

    Vahana premiYaya Njan ente adhya dream(bike) nirevetiyathu fz eduthitta, Yamaha, VR46😍😍😍

  • @nisanthmohanan9976
    @nisanthmohanan9976 5 лет назад +9

    Fz16...ente സാരഥി

  • @akilakil1642
    @akilakil1642 4 года назад +1

    Katta fan

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @sabinson
    @sabinson 4 года назад +1

    My Bike ''YAMAHA FZ16'' Black 🏍️. I'm using this for more than three years ... Excellent condition till now👍

  • @vyshakh612
    @vyshakh612 5 лет назад +7

    Fz ride addicts😍

  • @kl47kodungallur60
    @kl47kodungallur60 5 лет назад +78

    ഇവടെ എല്ലാത്തിനും fz ആണ്, ഒക്കെ yamaha പ്രാന്തമ്മാരാണ്, എന്റെലും fz ആണ് 😀😀. anyway yes yamaha 👍👍

  • @sreerag6007
    @sreerag6007 5 лет назад +11

    Enteduth Fz16 2014 model aan❤😍

  • @sanoopsanu648
    @sanoopsanu648 4 года назад +1

    മ്മളെ സ്വന്തം വണ്ടി 😍😍

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 5 лет назад +1

    Njanum use cheyyunnund broo ... ivan oru legend thanneyaa ippozhum ❤️❤️🔥🔥❤️❤️

  • @gramadeepam6463
    @gramadeepam6463 4 года назад

    Valare correct aanu. Ippozhum ee model irakkukayanenkil ennu kathirikyunnavarund . Athupole thanne karizma old modelum ippozhum irakkendathayrunnu.

  • @bomb8527
    @bomb8527 4 года назад +1

    Uyir❤

    • @arcreation4674
      @arcreation4674 3 года назад

      fz grp 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @hashihashi4543
    @hashihashi4543 4 года назад +1

    S bro. Fz ഒരു സംഭവം തന്നെയാ. എന്റ കയ്യിൽ ഉണ്ട് ഞാൻ വിൽക്കില്ല 😅😎😎

    • @TM_SR7
      @TM_SR7 4 года назад

      Same ...

  • @anzil1197
    @anzil1197 3 года назад +1

    FZ , appache okke odikkunna feel❤️

  • @ashikappu1049
    @ashikappu1049 5 лет назад +3

    Fz pwoliya ..🔥♥️😍

  • @remanid3540
    @remanid3540 4 года назад +1

    Petrol adichu nirachal odukathe pullingaa👌🏼♥️♥️♥️♥️♥️

    • @arcreation4674
      @arcreation4674 3 года назад +1

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @ajmalarakal5969
    @ajmalarakal5969 4 года назад +2

    My bike fz one six poli bike thanna😘😘

    • @arcreation4674
      @arcreation4674 3 года назад

      fz whtsspp grpl aad avu brow chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @arshin8377
    @arshin8377 5 лет назад +3

    Fz16😍😍😍😍

  • @aruncs3793
    @aruncs3793 5 лет назад +5

    I have fz love it 😍

  • @biveeshvb87
    @biveeshvb87 4 года назад +1

    എന്റെ fz 2011 മോഡൽ... ❤😍

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @albinbaiju7685
    @albinbaiju7685 4 года назад

    Fz16 end kayil und fz😘😘😘😘😘😘😘😘😘😘💓💓💓💓💓💓💓💓💓💓💓💓💓

  • @thetravelboii446
    @thetravelboii446 3 года назад +1

    🥰🥰🥰

  • @deepakk.v8821
    @deepakk.v8821 4 года назад +1

    അതാണ് fz..🥀😍💯

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @forthepeople293
    @forthepeople293 5 лет назад +25

    പുതിയ Fzs വാങ്ങി ക്യാഷ് ഇല്ലാതെ വിറ്റു. ക്യാഷ് കിട്ടിയപ്പോൾ fz 16 second vangi

  • @akazvlogs
    @akazvlogs 5 лет назад +4

    Polichu dileep chettah second bike buyers upakaramm ayyii❤️❤️❤️

  • @ajithaju2325
    @ajithaju2325 4 года назад +1

    ആഹാ ആഹാ അന്തസ്സ് 😍😍✌️

  • @sibinmichael
    @sibinmichael 4 года назад +1

    Fz എന്നും പുതുമയുള്ള ബൈക്ക് ആണ്. Proud owner of fz

    • @arcreation4674
      @arcreation4674 3 года назад

      fz whtspp grpl kayaru bro 👉 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 4 года назад

    Chetta Naan oru fZ fan aanu Naan oru second hand fZ s 2013 model edukkunnund single owner orange and black color aanu. Video valare upakaaramaayi thank you so much chetta. 😊😊♥♥♥♥♥

  • @haroona333
    @haroona333 5 лет назад +5

    Good video bro....same fz-16 2014 model anu njan use cheyyunnathu best mileage & performance... ippozum Avan oru padakkuthirayanu ..

    • @jikku.
      @jikku. 5 лет назад

      ethra kitunnu

  • @vichuzzzz9576
    @vichuzzzz9576 3 года назад +1

    Corona കാലത്ത് വീട്ടിൽ ഇരുന്ന് വീഡിയോ കാണുന്നവർ ഇവിടെ comon... 🤩

  • @akhilakgi1861
    @akhilakgi1861 4 года назад +1

    Fz fan 🥰

  • @travellingbro8280
    @travellingbro8280 5 лет назад +4

    Fz 😘😘😘😘😘

  • @jayakrishnan6473
    @jayakrishnan6473 5 лет назад +1

    Uyrrr fz🖤🖤🖤🖤🖤

  • @shabu4011
    @shabu4011 5 лет назад

    Video polichu etta ... fz16 eshttam.😘😘😘😘😘

  • @25Frames
    @25Frames 3 года назад

    njan sthiram tvm to idukki pokarundu ...poli

  • @muhammedshalu8029
    @muhammedshalu8029 3 года назад +1

    I love fz 🥰

  • @vishnuraj7487
    @vishnuraj7487 5 лет назад +7

    Fz 16 ishtam 😍😘

  • @maskgamingkerala6286
    @maskgamingkerala6286 4 года назад

    Eatta inium fz innea kurichitt ulla video iduoo plizzz idunna video ill eantea name idanam too marakallea. Plizzz 😘😘😘😘😘😘😘🙏😘😘😘😘

  • @motormate5268
    @motormate5268 5 лет назад +1

    Fz undaakiya aa trend ndallo.oru thalamurathanne vaazhthiya vandiyaan.160 mm tyre size okke Ulla ee vandi njaan kuttykaalath kandappo thanne noki nikkumaayirinnu.ippo sonthaayi onnund.
    Fz love

  • @B_LaL
    @B_LaL 5 лет назад +1

    Proud owner of fz16 😍😍😍

  • @bus_doctor5734
    @bus_doctor5734 4 года назад +1

    Superb review bro... Enikkum fz16 il 2 bikesondu. Am a big fan of fz

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @febsinjohny4706
    @febsinjohny4706 4 года назад

    ഗുഡ് വീഡിയോ

  • @alvinthomas8517
    @alvinthomas8517 4 года назад

    Valichu neetathee simple ayy samsariku bro

  • @rishabdilsha2246
    @rishabdilsha2246 4 года назад +1

    Nice🥰

    • @arcreation4674
      @arcreation4674 3 года назад

      Fz lovrs whatspp grp 👉🏻 chat.whatsapp.com/LDp32i7qSgG1VKyEgq4YiD

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 4 года назад +3

    നമ്മുടെ വണ്ടിയിൽ വേണ്ട ശരിയായ മാറ്റം
    1 ഇതേ എഞ്ചിനിൽ ഫ്യൂൽ ഇഞ്ചക്ഷൻ
    2 കുറച്ച് കൂടി ബലവത്തായ സ്പ്രോക്കറ്റ് ഷാഫ്റ്റ്,
    3 ചെയിൻ സ്പ്രോക്കറ്റും
    4 റിയർ വീൽ ഡിസ്ക് ബ്രേക്ക്
    5 Abs

  • @anily2ksane
    @anily2ksane 5 лет назад

    Ente first bike, enne biking nte balyapadangal padipicha nte all tym fav.. Same FZ16 black proud owner😍..

  • @jimgeorge5080
    @jimgeorge5080 4 года назад +1

    Fz love

  • @muhamnedmusthafa3542
    @muhamnedmusthafa3542 5 лет назад +1

    Fz😘😘😘

  • @dhanushmohan6583
    @dhanushmohan6583 5 лет назад +8

    ആ കാലത്ത് Bike huntingil പുലി ആയിരുന്നു.

  • @raheesmtl5788
    @raheesmtl5788 5 лет назад +24

    ഒരുകാലത്ത് കോളേജ്ക്വാബസ്സ് കീയടക്കിയവൻ