Fz v1 ( 2013 model ) 2023 ഇൽ എടുത്തു... ❓️❓️❓️

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 268

  • @prathyushtirur3428
    @prathyushtirur3428 Год назад +34

    2014 ല്‍ ഒപ്പം കൂടിയതാണ് എനിക്കൊപ്പം ...5 ലക്ഷം കിലോമീറ്റര്‍ ഒപ്പം സഞ്ചരിച്ചു കഴിഞ്ഞു..ഇപ്പോഴും ചെറുപ്പം തന്നെ.....ഇവന്‍ വെറും വികാരം അല്ല ...അതിനും മുകളില്‍ എന്തോ ആണ്...ശരിക്കും മെഷീന്‍ ഹാര്‍ട് ഉള്ള ഒരു pet❤

    • @idealister
      @idealister  Год назад +1

      ❤️... 💥

    • @CurrentPanikkaaran
      @CurrentPanikkaaran 4 месяца назад

      5 ലക്ഷമോ?

    • @prathyushtirur3428
      @prathyushtirur3428 4 месяца назад +1

      @@CurrentPanikkaaran ahh bro..5 lakh +

    • @CurrentPanikkaaran
      @CurrentPanikkaaran 4 месяца назад

      @@prathyushtirur3428 എനിക്ക് ഒരു FZ-X ഉണ്ട്.
      3 വർഷം കൊണ്ട് 50000 ഓടി

  • @eldhovarghese4738
    @eldhovarghese4738 Год назад +70

    2009 യൂണികോൺ എടുക്കുന്ന സമയം അങ്കമാലി തൃശൂർ ഹൈവേയിൽ കൂടി 120 പോകുന്നു. കൂളായി ഒരു വണ്ടി ഓവർടേക്ക് ചെയ്ത് പോയി അത് എഫ്സി ആയിരുന്നു ഇന്നും ഓർക്കു ന്നു

  • @sibintk5999
    @sibintk5999 Год назад +20

    ഇത് പോലെ 2013 model fz-s ഞാൻ എടുത്തു , കറക്റ്റ് ആയിട്ട് ഓയിൽ ചേഞ്ച്‌ , ചെയിൻ സ്പ്രോക്കറ്റ്, എയർ ഫിൽറ്റർ, സ്പർക്ക് പ്ലഗ്ഗ് എല്ലം മാറ്റും. അത് കൊണ്ട് വണ്ടി ഇപ്പളും നരി പോലെ പായുന്നുണ്ട് ആകെ ഒള്ള ഒരു നെഗറ്റ്റീവ് മൈലേജ് 35 ഒക്കെയേ കിട്ടു . പോസിറ്റിവായിട്ട് തോന്നീത് ഇന്ന് വരെ വഴീല് കെടക്കണ്ട വന്നിട്ടില്ല കിക്കർ ഒള്ള വണ്ടി തേടി കണ്ടുപിടിച്ച് എടുത്തതാണ് അത് പലപ്പോഴും ഉപകാരമായി തോന്നീട്ടും ഒണ്ട് fz❤

  • @itsmen3171
    @itsmen3171 Год назад +31

    Fz നല്ല വണ്ടിയാണ് എനിക്ക് 2013 മോഡൽ fz ഒണ്ട്. Fz എനിക്ക് ഒട്ടും താല്പര്യം ഇല്ലാതെ എടുത്തതാണ് പക്ഷെ അതിന്റെ മൈലേജ് കൊണ്ടും riding comfort കൊണ്ടും എനിക്ക് fz വല്ലാണ്ട് ഇഷ്ടപ്പെട്ടു. ഇപ്പൊ ഒരു പുതിയ വണ്ടി എടുക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ട്പോലും ഇല്ല. ഒരുപാട് പേര് എന്നോട് ചോദിക്കുന്നുണ്ട് ന്റെ fz കൊടുക്കുന്നോ എന്ന്. അത്രക്ക് നല്ല വണ്ടിയാണ് fz❤️

    • @idealister
      @idealister  Год назад +1

      Fz ❤️🔥

    • @aswinb5413
      @aswinb5413 Год назад

      Mileage aan issue😢

    • @gamerdude8092
      @gamerdude8092 Год назад +1

      Yes bro pakshe speed alla athu gear change cheyth pokunna feel onnu Vera thanne ann down cheyyynathokke

    • @gamerdude8092
      @gamerdude8092 Год назад

      ​@@idealisterpinne second eduthath achanayyi seen ayyi achan puthiyath vangi theram enn paranjatha njan ennitt veetil achan parayunath onnum kelkand ayyappo second vangi atha seen ayye

    • @Deedsstan07
      @Deedsstan07 Год назад

      Fz🔥

  • @Nihad_555
    @Nihad_555 Год назад +29

    2010 ൽ ഡിഗ്രിക്ക് പഠിക്കുമ്പോയാണ് fz Limited Edition ബൈക്ക് (White & Blue ) വാങ്ങിയത് .,വീട്ടിൽ 2 ബൈക്ക് ഉള്ളത് കൊണ്ട് മനസില്ല മനസ്സോടെ അത് കൊടുക്കേണ്ടിവന്നു ... നിന്റെ ഈ വീഡിയോ കണ്ടപ്പോ തൊട്ട് 13 വർഷത്തിനിപ്പുറം അത് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ് ... എന്റെ ഫസ്റ്റ് ബൈക്ക് ആയിരുന്നു .(brother gift ) വണ്ടി ഇപ്പൊ 3rd ഓണർ ആയിട്ടാണ് കാണിക്കുന്നത് അതും വയനാട് (UNDER-RTO ). അത് കിട്ടിയാൽ restore ചെയ്ത് അന്നത്തെ പോലെ കൊണ്ടുനടക്കണം ..(ഇപ്പൊ ഉപയോഗിക്കുന്നയാൽ തന്നാൽ മാത്രം ) ☺

  • @sobinjoseph4739
    @sobinjoseph4739 Год назад +9

    Carburettor complaint ആണ് ഇതിന്റെ മെയിൻ പ്രശ്നം ബാക്കി എല്ലാം ഓകെ ആണ്

  • @sidheqkp7827
    @sidheqkp7827 Год назад +16

    Bro enteyum same model aanu 2013 v1 look aanu❤

  • @sceneri779
    @sceneri779 Год назад +5

    കാർബുറേറ്റർ കംപ്ലയിന്റ് വന്ന് ഞാൻ വണ്ടി കൊടുത്തു ലീക്ക് ആണ്
    ലാസ്റ്റ് pulsarinte കാർബറേറ്റർ ഇട്ട് കംപ്ലയിന്റ് തീർത്തു, ,,അപ്പോൾ മൈലേജ് കൂടുതൽ കിട്ടി, ,വിറ്റു

  • @Waalakola
    @Waalakola Год назад +11

    oru nalla roadiloode oru 60....65 pidich fz v1 pokumpo oru feel und ath anubhavichavarkke ariyu😍❤️

  • @rajeshathira239
    @rajeshathira239 Год назад +9

    Bro 2016 fz16 njan new vagichathu ullathu paryyallo ithryum nallum bike engine oli. filter.breck.chein. tyres ithu allatha onnum change chyenddi vannittilla ippzhum new polea aanu odikkan smooth aanu engine pakka silent ❤ athyavshyam mileage unddu

  • @albinbaiju651
    @albinbaiju651 Год назад +3

    Bro end aduthu 2010 modal fz und eppozhum ride feel fz💪♥️ poliyanu broo

  • @shyam3358
    @shyam3358 Год назад +4

    Using fzs 16 2012 52 mailage with pillion stock carb love my❤bike its my wings

    • @idealister
      @idealister  Год назад +2

    • @sayanthsunil2631
      @sayanthsunil2631 Год назад +1

      Fz 2009 model , recently second hand eduthu .. 25 ee kitunulu.. thangunila ... 52 oke engne kitunu bro ..

    • @Asaphkj
      @Asaphkj 11 месяцев назад

      ente 2015 model aanu, city use enk 40-45 kittunnund, but long trip 55 sure milage aanu @@sayanthsunil2631

  • @unknown-bi5ro
    @unknown-bi5ro 10 месяцев назад +1

    Bro.. Fz v1/v2 edukkan udheshukunnund.. Enikkan bikeine kurich onnum ariyilla.. Oru 2nd fz edukkumbol enthokke shredhikkanam..

    • @sibintrolls
      @sibintrolls 10 месяцев назад +1

      Bro Edutho ?

    • @thakku0001
      @thakku0001 10 месяцев назад

      same here.. ennitt enthayi bro..edutho?

    • @idealister
      @idealister  9 месяцев назад

      Msg me .....insta ...._arshe______6699

  • @dbmgx292
    @dbmgx292 Год назад +2

    Njan inn eduthu bro riding comfort okke set ❤

  • @usmanadhur8204
    @usmanadhur8204 Год назад

    Njhanum Eduthu Fz same model ,Nalla Vandiyan Nalla Smooth Aayitt Oodum. Ippo eduth 5 year Aayi

  • @alsajaslam9748
    @alsajaslam9748 9 месяцев назад

    Endelum undayirnnu 2016 fz puli ayirnnu, sahachrym karanam kodukkendi vannu, oru paniym illa kuttapan ayirnnu vandi, ennelm aa vandi njn thirich pidikm☺️🥰

    • @idealister
      @idealister  9 месяцев назад +1

      ❤️...Nadakkum bro

  • @rameshpr3935
    @rameshpr3935 Год назад +1

    Good video.. Nj ee week same vandi edukkan erunnathaanu..❤😅

    • @idealister
      @idealister  Год назад

      Anooo enitt eduthilleee.. ❓

  • @clintonjj9303
    @clintonjj9303 Год назад +6

    Fz vekkan pattiya Better mileage num aavishythinu torqum kittunna carburetor pulser 180 yude aano 220 yude aano.. Better eatha? Ath vechal ulla pros and cons parayavo compare to FZ stock carburetor. Power lag undavumenkilum enthooram lag feel cheyum?

    • @rajilraveendran5552
      @rajilraveendran5552 Год назад +1

      Stock thanne aaanu nalladh…

    • @clintonjj9303
      @clintonjj9303 Год назад

      @@rajilraveendran5552 stock nu ottum mileage kittanilla.. Atha maattam enn veche

    • @rajilraveendran5552
      @rajilraveendran5552 Год назад

      @@clintonjj9303 stock aanu nallath ente same model aaanu … 180 nalla mising aaanu

    • @clintonjj9303
      @clintonjj9303 Год назад

      @@rajilraveendran5552 220yude vechalo

    • @rajilraveendran5552
      @rajilraveendran5552 Год назад

      @@clintonjj9303 athum scene aaanu stock rate und bt sett aaanu .. vere ethu vechalum vandi oru sugamundavilla odikaaan

  • @alsajaslam9748
    @alsajaslam9748 9 месяцев назад

    Bro gixer sf old modelnde handle vekku, riding comfort anu, pinna mileage set avanum smooth runninginm, carbon cleaner vangi ozhikku, vandi puli akum 👍

  • @hareeshkc7668
    @hareeshkc7668 Год назад +2

    Bro ende vabdi fz v2 ann chainsprocket poy kidakkuvanu
    Sprocket poytu 3000km odichu angne chythal shhaft nu complait vanittundavumo????

    • @idealister
      @idealister  Год назад +1

      Angane odicall bro angane odichall namakk pani kuduvollu kayill olla cash kudidhall irangipokum... Endhellum indell appo thanne change cheydhu poo... Adhannu vadikku nalladhu illell pani kittum....shaft seen kittum othiri odichall

  • @_onelife_8384
    @_onelife_8384 17 дней назад

    2013 market value ethryaa broo

    • @idealister
      @idealister  14 дней назад

      Fz vandi condition nokkiyaa rate idane ₹30to35

  • @Daonysus
    @Daonysus Год назад

    Carb issue ozhichal vandi kiddu aanu bro

  • @Mr.ponjikkara0
    @Mr.ponjikkara0 6 месяцев назад

    2013 with USD. Ethra kodukkam

  • @fayismuhammadhk5694
    @fayismuhammadhk5694 Год назад +4

    ഗൾഫിലേക്ക് വരുന്ന സമയം അനിയനു ലൈസൻസ് ഇല്ലാത്തതു കൊണ്ടു മാത്രം വിൽക്കേണ്ടി വന്നു.. അതും 14മോഡൽ..☹️☹️

  • @Rpn2006
    @Rpn2006 5 месяцев назад +1

    Njnum inn eduthu 2012 model❤

  • @raednk2170
    @raednk2170 Год назад

    Bro fz fi carburettor elathay model vandi nalath ano adth edkumbo milega maintenance ok korvv alay fz fuel injection

    • @idealister
      @idealister  Год назад

      Bro fuel injection eduthooo.... Adhaa better

    • @raednk2170
      @raednk2170 Год назад

      @@idealister ok vro 🙂👍

  • @hanjohnnydepp
    @hanjohnnydepp Год назад

    Good Speech...👏

  • @renjithckm9899
    @renjithckm9899 11 месяцев назад

    2016 fz 23 202 km oddi penna 3 year vitl errinnu ennittum ee vandi nalla power annu 😊

  • @vichuvichu143
    @vichuvichu143 6 месяцев назад

    Njanum 2013 model fz edukkan irikkuvaa 15 k. Neet& condition.

  • @ts9944
    @ts9944 2 месяца назад

    Just onnn cheriya mod cheitha nice aagum

  • @harikashyap_5253
    @harikashyap_5253 6 месяцев назад

    Bro muvatupuzha kanan poya vandi etha model

    • @idealister
      @idealister  6 месяцев назад

      Adhu 2014 ,15 anennu thonunnu

  • @joshimathew5821
    @joshimathew5821 Год назад +2

    Fz ❤

  • @abhijithregy288
    @abhijithregy288 Год назад +2

    Kicker ഇല്ലാത്ത fz എടുത്താൽ എന്തെങ്കിലും common problems undo? അങ്ങനെ ഉള്ള വണ്ടി എടുക്കണോ?

    • @idealister
      @idealister  Год назад +1

      Kicker ulladhu edukkunnadhannu better... Karenam entte frd 1,st vandi kicker illatheyarnnu kure pravisham key off akkan marannu poyii charge irangipoyii kicker illathondu sherikkum pettu

    • @idealister
      @idealister  Год назад +2

      Kicker ulladhannu eppollum better

    • @abhijithregy288
      @abhijithregy288 Год назад +1

      @@idealister ok! Pakshe vere videoyil kandu, vandi eduthit athil kicker cheyyunna parupadi. Athinepatti ariyamo bro? Angane cheyyan pattumo?

    • @idealister
      @idealister  Год назад

      ​@@abhijithregy288angane cheyan pattum... But adhintte rate karyangall kk onnu annoshichu nokk

    • @mikkel449
      @mikkel449 Год назад

      ​@@idealisterbro self um kikerum ullath fz undo ethoke model

  • @preethyp1056
    @preethyp1056 Год назад

    Enikk ippo 4th bike aanu,, athum ente 4 vandiyum fz v1

  • @varghesethankachan2769
    @varghesethankachan2769 8 месяцев назад

    Bro aa muvatupuzha ollavante name enthaan?

  • @sawensawen8449
    @sawensawen8449 Год назад +2

    Intathum 2013 fzs aan... Ithin ethra kittunund mileage?

    • @idealister
      @idealister  Год назад +1

      45..something

    • @idealister
      @idealister  Год назад +1

      Correct nokkittilla nj oru video cheyaa correct ❤

    • @sawensawen8449
      @sawensawen8449 Год назад +1

      @@idealister njn correct noki.. 41 😇

    • @idealister
      @idealister  Год назад +2

      @@sawensawen8449 Anoo stock carburetor analle.. 🥲.. Enikkum kuravaa endhayallum nj nokkittu parayaaa bro❤️

    • @albinjoseph1502
      @albinjoseph1502 Год назад

      Bro meter console enjane ready aakkum

  • @whitewolf12632
    @whitewolf12632 Год назад +1

    2018 last. Neet vandi, low km ethra kodukkam

  • @rizvanraazi8096
    @rizvanraazi8096 Год назад

    2015 (from showroom) തൊട്ട് ന്റെ കൂടെ ഉണ്ട് ഒരുപാട് memories ന്റെ part ആണ്.., 5 times accident ആയി വീട്ടുകാരും കൂട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു കൊടുക്കാൻ but ഞാൻ കൊടുക്കൂല അത് കട്ടായം 187000 കെഎം ഓടി ഇനി കൊടുക്കാൻ ഉദ്ദേശിക്കുന്നു ഇല്ല

  • @hanjohnnydepp
    @hanjohnnydepp Год назад +2

    10 Year Use cheyyunnu...👑👑👑

  • @shamsivlogs5836
    @shamsivlogs5836 5 месяцев назад

    Bro... 2012..model. Und എന്റെ കയ്യിൽ.. ഒന്ന്.. കുട്ടപ്പനാകണം..
    എവടെ കിടു restore.. നു പറ്റിയ എവടെ...am at calicut.. Peramabra

    • @idealister
      @idealister  5 месяцев назад +1

      insta nokk ishttam pole ind

  • @bandfm1.078
    @bandfm1.078 Год назад +2

    Fz❤❤❤❤❤

  • @premlalvk2321
    @premlalvk2321 Год назад +9

    Fz v1 vere level aan odikkan.. 🤩🤩..

  • @ebinkmemana9925
    @ebinkmemana9925 Год назад +4

    Njan 2014 model fzs battle green eduthu 1 year odi pine 25 rupayku panithu epola vandi condition ayath

    • @idealister
      @idealister  Год назад +2

      Adhu vandide condition kk nokki edukkunnadhu pole irikkum bro ippo olla ellarum kududhallum pattikkannalle nokku

  • @pachuff3259
    @pachuff3259 Год назад

    Thanku bruhhh

  • @Fgjj-n9v
    @Fgjj-n9v Год назад +3

    Nteyum ee model aa💓

  • @muneerkrk4205
    @muneerkrk4205 6 месяцев назад

    Fz oil yemaha yudekambani oil ano

    • @idealister
      @idealister  6 месяцев назад

      Adhe adhum nalladhannu pinne module nalladhannu

  • @shibinbalubalu3716
    @shibinbalubalu3716 Год назад

    14 model iduthu njanum.paniidupich total 55000.eni painting und.

  • @thomasbennichan2231
    @thomasbennichan2231 Год назад

    bro ee vandide color rc bookil atha koduthekune

  • @spr_nova
    @spr_nova Год назад

    Bro eattom kuranja rate okke eathra aayirikkum?

    • @idealister
      @idealister  Год назад +1

      2012 or 2013 model vandiyokke oru 30,..35...40....ratill nalla vandi kittum nallavandi anell 30 mukalill pokum.... Pinne rate 20..kk vandi kittum pakshe pinne vandiyil paniyyane neram kanu...... Bro 2012 model thottu nokkunnadhaannu better model othiri kuranjadhu nokkenndaa

  • @anuanupzzz
    @anuanupzzz 11 месяцев назад

    Da fz v 1 athe vera mood aaaa mone

  • @seydkhaleel1743
    @seydkhaleel1743 Год назад

    Fzs 2009 model nu ee 2013/2016 fzs nekkaal endhelum പ്രത്യേകത ഉണ്ടോ

    • @idealister
      @idealister  Год назад

      Veliya vithyasam onnum illa bro

  • @rahal0490
    @rahal0490 Год назад

    Bro etra aaye crct idhin price

  • @muhammedasharaf2741
    @muhammedasharaf2741 Год назад +5

    Same avastha but finali 2014 pokki

  • @SwararajGovindapuram
    @SwararajGovindapuram Год назад +4

    Fz 16 mood aanu

  • @iM_Nobody_98
    @iM_Nobody_98 Год назад +1

    My first bike❤

  • @Sunilrajan-lf4vq
    @Sunilrajan-lf4vq Год назад +5

    FZ പോളിയാണ് 🔥

  • @bijufz502k7
    @bijufz502k7 Год назад +1

    Nice❤❤❤❤

  • @soorajlalps2368
    @soorajlalps2368 Год назад +1

    ❤ fz

  • @dilrajs993
    @dilrajs993 Год назад

    Spair parts okke available ano bro ?

  • @muhammedshekkeeb3804
    @muhammedshekkeeb3804 Год назад +1

    Iy vandi kodukkunnundo

    • @idealister
      @idealister  Год назад

      Nj eee vandi eduthitt kurachu nall ayittollu.. Adhu mathram alla eee vandi nj koduthaa ithrem nalla vandi enikk pinne kittullaaa..... Endayallum ippo vandi kodukkan plan illa bro

  • @amardev6109
    @amardev6109 3 месяца назад

    Nalla fz kodukkan indo v1 message

    • @idealister
      @idealister  3 месяца назад

      Parayam bro orennam und video varum

  • @delmonbhakthan2141
    @delmonbhakthan2141 Год назад

    Broo BMW bike oru review idamo

  • @asifsaheer3275
    @asifsaheer3275 Год назад

    Fz 2015,16,17,18,19,20 modelukalkk nthenkilum issue ullathayi aryuoo brro

    • @idealister
      @idealister  Год назад

      Carburetor anell... Carburetor issue vanall ollu

  • @sayanthsunil2631
    @sayanthsunil2631 Год назад

    Fz 2009 model .. recently second hand vangiyatha .. 25 only mileage.. avastha ay nikua .. trivandrum cityl vandi kayatan patiya spot evdeyanu ? Pulsar 180 carburettor ittal mileage koodum yenu kekunu..

    • @idealister
      @idealister  Год назад

      Bro mileage issue anengill onnum nokkendaa 180 carburettor vechoo 60 aduthu mileage kittum.... Pinne vandide air kk onnu check chii..

    • @idealister
      @idealister  Год назад

      Tvm ill enikk ariyilla bro spot 😢

  • @RahulRahul-uq4kt
    @RahulRahul-uq4kt Год назад

    2009 limited edition ippozhum ponnupole sookshikkunnu

  • @gamingjappuzz5806
    @gamingjappuzz5806 Год назад +1

    Fz kittaan indo

    • @idealister
      @idealister  Год назад

      Frd oru vandi kodukkan chance ind... Indell parayaa bro

  • @iiiiiiii501
    @iiiiiiii501 Год назад

    Fz നല്ല വണ്ടിയാണ് മൊത്തത്തിൽ ഒന്ന് മാറ്റിയെടുത്താൽ പോളിയാണ് എന്റടുത്തു 2015 മോഡൽ ഉണ്ട് അത് വയറിങ്ങോക്കെ മുറിഞ്ഞു singaam മുറിഞ്ഞു സൈഡിൽ ഇട്ടിരിക്കുകയാണ് ഒന്ന് സെറ്റക്കി എടുക്കണം ഒരു 10000 rs പണിയുണ്ട് ഇയ്യടുത് തന്നെ ഞാൻ അത് ഇറക്കും

  • @RAKESHMACHINGAL
    @RAKESHMACHINGAL 8 месяцев назад

    👍

  • @rahal0490
    @rahal0490 Год назад

    2013 fzs green black engena abiprayam

    • @idealister
      @idealister  Год назад +1

      Nalla vandiyanu bro... Second nalla vandi kittan padannu engillum kittiyaa pokkikkoo..... Oru 30,000 rate mukalill ulla vandi nokiyadhiii

  • @shamsivlogs5836
    @shamsivlogs5836 Год назад

    Broooss....
    Calicut area il നല്ല ബൈക്ക് restore ചെയ്യുന്ന സ്ഥലം പറയാമോ....
    Yamaha fz aanu bike... 2013 model

    • @idealister
      @idealister  Год назад

      Calicutill enikk correct ariyilla bro

  • @Anuragam123
    @Anuragam123 Год назад

    2010 model fazer ippollum use cheyyunnund nallaa condition aanu

  • @gamingjappuzz5806
    @gamingjappuzz5806 Год назад +2

    Fz v1 kittaan indo😍

  • @abhilash1059
    @abhilash1059 Год назад +1

    Bro nteyumFz v1 arn

  • @Rural_Explorer
    @Rural_Explorer Год назад +2

    Engine Pani manassilakkan Nthelm vazhi undoo bro

    • @idealister
      @idealister  Год назад +1

      Vandi odikkumboo sound nnannayi sredhikkukka sound vithyasam indonnu.... Pinne vandi nallapolle race cheydhu nokkukka poka indonnu

  • @abel7527
    @abel7527 Год назад +1

    Bikil vibration ondo bro?
    Ethra km/hr odikkumbol vibration feel adikunnath
    Njan FZ250 owner(2018)July 1ne maedichth but njan bike kodukkum..mileage 32/33/34🥲..mileage koodan vazhi ondo?

    • @idealister
      @idealister  Год назад

      Oru 65..70..kk nj odikar vibration onnulla.. Oru 90 above chilappo indakkum

    • @idealister
      @idealister  Год назад

      Mileage namall odikkunna anusarichu irikkum economic odichaa better ayirikkum pinne air kk correct anonnu check cheyukkaaa

    • @idealister
      @idealister  Год назад

      Pinne vandi 250 cc alla bro appo adhinttedhayaa kurav varum

  • @abhinavdas9940
    @abhinavdas9940 Год назад +1

    -carbourtour, front fork,back shock absorber, back wheel bearing slip, drive shaft,meter display and sensor
    Edallam annu main complaint vandi out dated avatha model annu company paint plastic parts nalla paint quality annu onnu Polish cheyydal set annu pulsar carbourtour use cheyydal 45 to 55 mileage kittum engine side and scilencer colour fade avum nalla vandi kattan padannu

  • @amalpuzhakkal5024
    @amalpuzhakkal5024 Год назад

    Ethrekka bro eduthath

  • @muhammadmuhsin7791
    @muhammadmuhsin7791 Год назад

    നല്ല കണ്ടിഷൻ ഉള്ള fz കിട്ടാനുണ്ടോ

    • @idealister
      @idealister  Год назад

      Ind entte frd oru vandi kodukkan indennu paranjarnnu...nj parayaaa

  • @mubut
    @mubut Год назад

    2014 മോഡൽ എന്റെ അടുത്ത് ഉണ്ട്

    • @idealister
      @idealister  Год назад

      ❤💥

    • @sreerag6007
      @sreerag6007 Год назад +1

      എന്റടുത്തും 2014 മോഡൽ ആണ്.. Fz 💥❤️

  • @joseprakas5033
    @joseprakas5033 Год назад

    കൊടുക്കുന്നോ?

    • @idealister
      @idealister  Год назад

      Nee kollalloo podaaa thendy 🤣

  • @rahulravi4030
    @rahulravi4030 Год назад

    Fz 16 2016 dec model kodukaan Und

  • @athulpreetha1031
    @athulpreetha1031 Год назад

    Bro appo ethra km odin ?

    • @idealister
      @idealister  Год назад +1

      vandi ottam nalla kuravarnnu display complain ayondu correct ariyillaa... I think oru 60,000

  • @vandifreaks813
    @vandifreaks813 Год назад

  • @Arivariv122
    @Arivariv122 8 месяцев назад

    Hi. Bro എന്റെ വണ്ടി ഇത് പോലെ ആണ്... ആ എൻജിൻ ലൈറ്റ് എപ്പോഴും കത്തി നില്കുന്നു എന്താ കാരണം.....

    • @idealister
      @idealister  8 месяцев назад

      Vandiyude carburetor change akkittund adhaaa

    • @idealister
      @idealister  8 месяцев назад

      Fz carburetor alla vechekkunnadhu pulsar anu adhaaa light kathikidakkunnadhu

    • @Arivariv122
      @Arivariv122 8 месяцев назад

      @@idealister ok thanks അത് കുഴപ്പം ഒന്നുമില്ലല്ലോ

    • @idealister
      @idealister  8 месяцев назад

      @@Arivariv122 Eyyy illa

  • @donlee-n6z
    @donlee-n6z Год назад

    Yamaha FZ V1 കൊടുക്കാൻ ഉണ്ടോ...🙂

  • @WhiteMischief390
    @WhiteMischief390 9 месяцев назад

    Oru സിനിമയുടെ കഥയുണ്ട്..

  • @njanorupaavammalayali
    @njanorupaavammalayali Год назад

    Unicorn edukayirunille

    • @idealister
      @idealister  Год назад

      Unicorn poliyannu 🔥... But enikk Kurachukudi sporti look ulla vandi fz ayondu edutheyaaa

    • @idealister
      @idealister  Год назад

      Unicorn nj use cheydhittund bro long ride kk enikk kurachu kudi comfort unicorn anu 💥

    • @gamingjappuzz5806
      @gamingjappuzz5806 Год назад

      ​@@idealistersmooth engine😊

    • @njanorupaavammalayali
      @njanorupaavammalayali Год назад

      @@idealister njn 2012 model unicorn eduthu bro kurach scene aanu chain spoket,front bearing ,disc,disc pad front tyre Ellam Pani aanu

    • @idealister
      @idealister  Год назад

      @@njanorupaavammalayali.. Old is gold bro edutha model nalla model anu old model unicorn aannu new modelilum nalladhu... Old model unicorn onnum arum nalla vandi kodukkilla bro soo edukumbooo nallapole sredhichi eduthillell pani kittum

  • @bmw867
    @bmw867 Год назад +4

    Karizma matram noki nadakunna ente avastha..
    Kittanilla ❤❤

    • @idealister
      @idealister  Год назад +1

      Wait chii kittum.... Kittumboo nallavandi kittattee🥰♥️

  • @mallu.thug.2.012
    @mallu.thug.2.012 Год назад

    Vandeel ulla carb stock ano you sir experience review cheyyanam bro

  • @shansalim6996
    @shansalim6996 Год назад

    Milege etra kittum?

    • @idealister
      @idealister  Год назад

      Nj idhu vare nokkittillaaa... 50 aduthu kittunnund

  • @Sunilrajan-lf4vq
    @Sunilrajan-lf4vq Год назад +11

    മച്ചാനെ ഇപ്പോഴത്തെ എന്റെ അവസ്ഥ ഇന്നും പോയി വണ്ടിനോക്കാൻ കൈലെ കാശു തീരാറായി 😭

    • @idealister
      @idealister  Год назад +3

      Enikk ariyamm bro nj kure nadannadhallee

    • @idealister
      @idealister  Год назад +5

      Wait cheyu kittum nalla vandi kittan ichiri pada 🥲.... Annallum kittadhirikkilla ♥️

    • @rdxpsycho1690
      @rdxpsycho1690 Год назад +1

      Olx nokkk machaaaaq

  • @amalakiran8957
    @amalakiran8957 Год назад

    Bro njanum eee same model Aanh eduthe but ink valivu kitunneilla oru cheriya kayatam polum keranangil 1St gearil thanne idanam 2nd 3rd il onum patunneilla

    • @vandifreaks813
      @vandifreaks813 Год назад +1

      Adhu carburetor fz ayirikkilla pulser 180 ayirikkum adhaa

    • @idealister
      @idealister  Год назад

      Fz carburetor ayirikkilla power down akum but mileage 50 above kittum

    • @FarhanFaihan-v8q
      @FarhanFaihan-v8q 8 месяцев назад

      Pulsar 150 aayrkm bro carb

  • @vallanchira-nihad
    @vallanchira-nihad Год назад

    Ithalla v1 ithinu munboru model undayirunnu

  • @akhilappu5191
    @akhilappu5191 Год назад

    bro entta vandiyum edhupolathatha supparanu fz❤❤

  • @abinkj3964
    @abinkj3964 Год назад

    View ❤

  • @ammuammuzz1582
    @ammuammuzz1582 Год назад

    Nee edutha charithram ahno parayane maithaandi

  • @mikkel449
    @mikkel449 Год назад

    Bro de Instagram ac paryamo

  • @SheejaSabu-o3m
    @SheejaSabu-o3m Год назад +2

    Nice❤

  • @vandifreaks813
    @vandifreaks813 Год назад

    Fz💥

  • @RiyasMuhammad-bc5ty
    @RiyasMuhammad-bc5ty 9 месяцев назад