നിൻ്റെ മനസ്സിലുയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നീ ഇനി അലയേണ്ടി വരികയില്ല
HTML-код
- Опубликовано: 9 фев 2025
- എല്ലാ ഞായറാഴ്ചയും 8 മണിക്ക് നമുക്ക് prayer meeting ഉണ്ട്... Zoomil ആണ് നമ്മൾ കൂടുന്നത്..bible reflection ഉണ്ട്, Session ഉണ്ട്, Deliverance Adoration ഉണ്ട്...ആഗ്രഹം ഉള്ളവർ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാമോ 👇👇
chat.whatsapp....
Nanma Maram Instagram Link 👇👇
www.instagram....
Nanma Maram Facebook link 👇
/ 1aj5dreuoi
Nanma Maram Podcast link 👇👇
open.spotify.c...
Nanma Maram RUclips link 👇
/ @nanmamaram_
#nanmamaram #jesusyouth #malayalambiblereflections #frdominic
എൻറെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധാത്മാവേ അങ്ങയെ സ്നേഹിക്കുവാനും ഈശോയെ കൂടുതൽ അറിയുവാനും വചനം പഠിക്കുവാനും എന്നെ സഹായിക്കണം🙏 എൻറെ ഉള്ളിലുള്ള അലസതകളും മടിയും എല്ലാം മാറ്റി എപ്പോഴും ഈശോയെ സ്തുതിക്കുവാനും ആരാധിക്കുവാനും നന്ദി പറയുവാനും മറ്റുള്ളവരോട് ഈശോയെ പറ്റി പറയാനും പരിശുദ്ധാത്മാവേ നീ സഹായിക്കണം🙏Love you Jesus❤️🙏praise the lord🙏hallelujah🙏amen 🙏
ദൈവമേ എല്ലാ മഹത്വവും അങ്ങേക്ക് മാത്രം ആമേൻ
❤❤❤
ചേട്ടാ, പരിശുദ്ധാത്മാവും ബൈബിളിൽ പറയുന്ന ജ്ഞാനവും ഒന്നാണോ രണ്ടാണോ