നല്ല ക്വാളിറ്റി ഉള്ള വീഡിയോ ഷെമീർ ബ്രോക്ക് bigg salute നല്ല രീതിയിൽ maintain ചെയ്യുന്നു. അദ്ധ്യാപകൻ ക്ലാസ്സ് തരുന്നപോലെ പറഞ്ഞു തന്നതിന് thank you.... All the very best....
ഞാൻഇതുപോലെ ഒരു വീഡിയോ കണ്ടിട്ട്ഇയാളുടെ ഫാമിൽ പോയിആയിരത്തി അഞ്ഞൂറ് രൂപ കൊടുത്ത്മുയലിന് ബുക്ക് ചെയ്തു.നാലുമാസം കഴിഞ്ഞിട്ട് തരാമെന്ന് പറഞ്ഞിട്ട്ഇതുവരെ എന്നെ വിളിച്ചിട്ടില്ല.
ഈ കാഴ്ച കാണുന്നത് നല്ലതാണ്. പക്ഷെ മുതൽ മുടക്കുന്നത് അനുസരിച്ചു ലാഭം ഉണ്ടോ. നിങ്ങൾ പറയുന്ന രീതിയിൽ ഇറച്ചി ദിവസവും ആര് കഴിക്കും. ഇപ്പോൾ മുയലുകളെ വിറ്റഴിക്കാൻ കർഷകർ പാട് പെടുകയാണ്. ഈ ഇനങ്ങൾക് പ്രതിരോതശേഷി വളരെ കുറവാണ്.
നല്ലൊരു അധ്യാപകൻ ക്ലാസ്സ് എടുക്കുന്നത് പോലെ ഉണ്ടായിരുന്നു. വളരെ നന്നായി. നല്ലൊരു ഫോം. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
നല്ല ക്വാളിറ്റി ഉള്ള വീഡിയോ ഷെമീർ ബ്രോക്ക് bigg salute നല്ല രീതിയിൽ maintain ചെയ്യുന്നു. അദ്ധ്യാപകൻ ക്ലാസ്സ് തരുന്നപോലെ പറഞ്ഞു തന്നതിന് thank you.... All the very best....
ഷെമീർ bhai നിങ്ങളെയും നിങ്ങളുടെ ഫാംമും കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം, 😍😍😍
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുതന്ന ഷമീർക്കാക്ക് ഒരായിരം നന്ദി
ഷമീറേ.....Sooooper..... വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചൂ... well done
ജിജോ 🌹
ഷമീർഭായ്.. നിങ്ങൾ എന്നും കാര്യങ്ങൾ ഉള്ളപോലെ തുറന്ന് പറയും. സൂപ്പർ 👍
Shameer ekka video. നന്നയി..🌹🌹🌹 ഫാം കണ്ടതിൽ സന്തോഷം... നല്ല രീതിയിൽ എക്സ്പ്ലിൻ ചെയ്‌തു....
വെരി ഗുഡ് ഇൻഫർമേഷൻ. താങ്ക്സ് ഷമീർ
Super explanation. പറയാൻ വാക്കുകളില്ല.
ഷമീറിക്കാ സൂപ്പറായിട്ടുണ്ട് ഇങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞ് കൊടുക്കേണ്ടത് 25 മിനിറ്റ് പോയതറിഞ്ഞില്ല
സത്യം ആണ്. ഇതിനു നല്ല ഒരു സാധ്യത ഉള്ള സംഭവം ആണ് 👍👍👍
Shameer അടിപൊളി...വളരെ informative
ഹാലോ ഷെമീർ ഭായ് ഒരുപാട് നന്ദി ഉണ്ട്
👍👍
മുയൽ ഫാമിംഗിൽ ഇറച്ചി ആവശൃത്തിന് കൊടുക്കുന്ന ആരും പരാജയപ്പെട്ടതായ് കണ്ടിട്ടില്ല .ഷമീറിന്റെ കുഞ്ഞുങാങളെ സൂക്ഷിക്കുന്ന നല്ല ഒരു രീതിയും പഠിക്കാൻ കഴിഞ്ഞു.
ഷമിർഭായിനബർ
Shemeer ഭായി നിങ്ങൾ പോളിയാണ്
Masha allah നല്ല വിവരണം ❤
നല്ല വീഡിയോ,മികച്ച അവതരണം
👍👍😄
Usiueowewiei@@jabifarm
സൂപ്പർ ഫാം, പല തവണ വീഡിയോ കണ്ടു......
👍
Hi shelter bhai your explanation very clear thank you for your valuable information best of luck
Shameer kkaa aall oru ballatha manushyan aahn njan onn rand thavana chennittund .. oru paaad ithine kurich padicha aalaaan chila kalla phd kkaare pole allaaa ( muyal krishiyil ) iyaaal anghane allaa orupaad krishiye kurich padicha aalaaan neritt samsaarichaal manassilaakum ath...
Eethaayaalum oru paaad kaalathe kashttappad und ippozhathe ee valarchakk pinnil eethaayaalum iniyum oru paaad valaraan rabb anughrahikkatte 🤲🏻 آمين
👍
Ikka... Adipoly... Aavsythin matram karyangal parnju...kaachikurukkiya video... Muyal valarthan aagrahikkunnavark theerchayaayum upakarapedum
Adipoli video 💥💥💥
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ thanks
Good information shemeerkka🎉
Thanks for the positivity
ഷെമിർക്ക. സൂപ്പർ
വിജയാംശകൾ 👌👏
നല്ല ഉപകാരമായ വീഡിയോ. സൂപ്പർ
Ikka super ❤️👍👍
സൂപ്പർ ഷമീർ ഭായ്
ഫാൻ ഇട്ട് കൊടുക്കണം എന്ന് പറയുമ്പോൾ.....
ലെ അവതാരകൻ --- കറങ്ങണ ഫാൻ അല്ലേ 🤣🤣🤣🤣🤣
Pwolii
Good sir Veri good information for beginners
👍👍
ഷമീർ ഭായ് സൂപ്പർ
സൂപ്പർ ആയിട്ടുണ്ട്
Super 👍👍
അടിപൊളി ഷമീർ bai
Masha allah shameer bhai
Shameerkka great job
സൂപ്പർ
Parava training video cheyyumo ❤️❤️❤️❤️
Masha Allah 👍
Super 😍
Super video 👏🏻👏🏻👏🏻
ful kareyuanghal parayaathe saspens ettu samsarekunha thupole feel cheythu
Sameer super avatarnam
Super vlog....
Supper👌👌👍👍🔥🔥
നല്ല അറിവുകൾ
Ikka super
Entel Vella muyalukale vilkanund
Hi Ekka thank you for your valuable information all the best
Shemeer bai super
Yenik oru 10muyaline valathanulla kooduvenayirunnu
Great information
എത്ര മാസം കൊണ്ട് എത്ര ഭാരം വരും എത്ര ചിലവ് വരും എത്ര ലാഭം കിട്ടും ഇത് പറയാത്ത ന്ത് വിഡിയോ ? തുടക്കത്തിലെ അത് പറയുക ......
കോയിൻ മെഷ് ഒരു കൂടിന് (2×2 ft) എത്ര തൂക്കം വേണ്ടി വരും...
Enteaduthorupadmuyalukalund.angotvangekumo
താങ്കളോട് സംസാരിക്കണം, എങ്ങനെയാണ്, നമ്പർ, വേണം
Ellavarum rakshapedanam enn agrahikuna manuahyan
👍👍😄
Ith evide ann sthalam
ബ്രോ എന്റെ മുയൽ ചത്തു പോയി 6ദിവസം പ്രായം ഒള്ളു കുഞ്ഞുങ്ങൾ ക്കു പാലുകൊടുക്കാൻ എങ്ങനെ കൊടുക്കും പ്ലീസ് ഹെൽപ്
Shameerkka Muyal meat 1kg athra rate Anu hottelilek kodukkunnathu
Muyalkujungalkukppipaalkodukaamo
അറിയാൻ ആഗ്രഹിച്ചതിൽ കുറെ കാര്യങ്ങൾ കിട്ടി
Enthakumo aaavo vijayikkate
മുയലിനെകട്ട്ചെയ്യുന്ന രീതിയുടെ വീഡിയോ പേഴ്നാലായി ഇട്ടു തരാമോ..
👍
Sameer Bai superman
👍🏽 correct
Good information ith evideya sthalam? Enikkum muyalvalarthal und
തെന്നല
കോട്ടക്കൽ
ഹലേ ഇപ്പോഴും ഫാം പ്രവർത്തന മുണ്ടോ
ഇല്ല
Lockal മാർക്കറ്റിൽ കിലോ ഇറച്ചി വിലക് കൊടുക്കുന്നു
ഞാൻഇതുപോലെ ഒരു വീഡിയോ കണ്ടിട്ട്ഇയാളുടെ ഫാമിൽ പോയിആയിരത്തി അഞ്ഞൂറ് രൂപ കൊടുത്ത്മുയലിന് ബുക്ക് ചെയ്തു.നാലുമാസം കഴിഞ്ഞിട്ട് തരാമെന്ന് പറഞ്ഞിട്ട്ഇതുവരെ എന്നെ വിളിച്ചിട്ടില്ല.
ഇപ്പോൾ രണ്ടു വർഷമായി.ഈ വീഡിയോ കണ്ടപ്പോഴാണ് ഓർമ്മ വന്നത്.
കുറേയായിട്ട് ആ ഫാമിൽ മുയലുകൾ ഇല്ല
മിക്ക മുയൽ ഫാമുകളും നിലക്കുകയാണല്ലോ @@jabifarm
Super
വീഡിയോ ഇഷ്ടപ്പെട്ടു സെമിർഭായുടെ സംഭാഷണം ഇഷ്ടപ്പെട്ടു ഇത് പുതുതായി വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകും
White giant and soviet chinchilla
Nice video 😍
😄👍
👍👍
Eth thennala markasinaduthano?
Fist view
Sameer..NOKITTUMO
MOBAIL.. NOKITTO
നായ ശല്യം ഉണ്ടാകാറില്ല
Kilo yethra rupa
😍
👍👍👍👍🌹🌹🌹
Superrabit
الحمد لله
Whtsapp groupinte link indooo...???
2 Small Rabbit Rate Athra Avum
Jabi tennala malappuram ഏത് ഭാഗത്താണ്
Kottakkal
Ok
ചേട്ടാ ഇതെല്ലാം pure breed muyel alle white gient ano?
Good
AL hamdulillah
Al hadhullillah
👌👌👌👌👌👌👌👌👌👌👌👌👌
👌👌👌
Fast view
ഈ കാഴ്ച കാണുന്നത് നല്ലതാണ്. പക്ഷെ മുതൽ മുടക്കുന്നത് അനുസരിച്ചു ലാഭം ഉണ്ടോ. നിങ്ങൾ പറയുന്ന രീതിയിൽ ഇറച്ചി ദിവസവും ആര് കഴിക്കും. ഇപ്പോൾ മുയലുകളെ വിറ്റഴിക്കാൻ കർഷകർ പാട് പെടുകയാണ്. ഈ ഇനങ്ങൾക് പ്രതിരോതശേഷി വളരെ കുറവാണ്.
pole
😍😍😍😍
First
സുപ്ർ
എന്റെ മുയലിൻറ്റെ കാൽ ഒടിഞ്ഞു എന്ത് ചെയ്യും
New Zealand white price???