ത്രിവർണ്ണ അണ്ണാനേ വാങ്ങി.. വില അറിയാമോ?? Prevost squirrel and shovel nose fish

Поделиться
HTML-код

Комментарии • 257

  • @Heartbeat624
    @Heartbeat624 4 месяца назад +43

    തുടങ്ങിയത് മുതൽ ഇന്നേ വരെ ഒരു മടുപ്പും തോന്നാതെ കാണുന്ന ഒരേ ഒരു ചാനൽ.
    വേറെ എത്രയോ ചാനൽ ഞാൻ കാണാറുണ്ടെങ്കിലും ( pets channel) കുറച്ചു കഴിയുമ്പോ മതിയാവും but ഈ ചാനൽ എന്തോ വേറെ ലെവല്‍.
    Petstation uyir ❤❤❤❤

  • @shamsadraheem3048
    @shamsadraheem3048 4 месяца назад +104

    നല്ല ഹരം പിടിച്ച് വരായിരുന്നു അപ്പഴേക്ക് വീഡിയോ നിർത്തി ഇയാൾ.....😁

    • @ammuammoos2023
      @ammuammoos2023 4 месяца назад

      😂😂😂

    • @Petstationkannur
      @Petstationkannur  4 месяца назад +3

      😃😃

    • @onduker
      @onduker 4 месяца назад

      Aru

    • @Heartbeat624
      @Heartbeat624 4 месяца назад +4

      @shamsadraheem3048 സത്യം എനിക്കും തോണി ......
      നമുക്ക് എന്തായാലും മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുക്കണം വീഡിയോ length കൂട്ടാൻ......😆😆😆😆

    • @Petstationkannur
      @Petstationkannur  4 месяца назад

      @@Heartbeat624 😃😃😃

  • @celeena-mi6im
    @celeena-mi6im 4 месяца назад +7

    സൂപ്പർ... അടിപൊളി..... കണ്ടിട്ട്.. മതിയായില്ല... അപ്പോഴേക്കും.. വീഡിയോ തീർന്നു... 😃👍🏻👍🏻👍🏻👍🏻

  • @mubassiramurshid5449
    @mubassiramurshid5449 4 месяца назад +10

    1st comment love pets tationn😊 zabikka uyirr❤❤❤❤❤

  • @mahshookck6390
    @mahshookck6390 4 месяца назад +37

    ഓഗസ്റ്റ് 15ന് ത്രിവർണ പതാക ഉയർത്തിയപ്പോൾ സാബിക ഓഗസ്റ്റ് 17ന് ത്രിവർണ്ണ അണ്ണനെ വാങ്ങി 😁😁

  • @U-Rashique
    @U-Rashique 4 месяца назад

    Varshangalude kathirippin shesham inn petstationilekk pokunnu #Most awaited moment❤

  • @jjfu100
    @jjfu100 4 месяца назад +1

    Petsteion ❤❤❤കൊയ് കർപ്പ് ഫീഡിങ് ഒരു രക്ഷയുമില്ല

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 4 месяца назад +14

    ഒരു കുഴപ്പവും ഇല്ല സെറ്റ്
    ഒരുപാട് നല്ല കുട്ടികളെ കിട്ടട്ടെ
    കൊള്ളാം അടിപൊളി 😂👌

  • @Tcl2023-ow3vb
    @Tcl2023-ow3vb 4 месяца назад

    njan ellaaa saturdayum wait cheyyum videos kaanaan 😘🤩😍

  • @mypets3928
    @mypets3928 4 месяца назад +2

    Puli Vaha adipoli.... Ente aduthum und two pair vaha...
    fan from Indian army

  • @kuttykutty7513
    @kuttykutty7513 3 месяца назад

    Video superayi allahhu anugarhikkttae

  • @midhilajpallam8515
    @midhilajpallam8515 4 месяца назад +4

    Sett ആവും അവരെടെ ദാമ്പത്തികജീവിതം ഉഷാറായി പോട്ടെ 🤪😊

  • @shahinshans6359
    @shahinshans6359 4 месяца назад

    Asusal video nice 😊 squirrels oke superb ayetund😊😊fish pond always gives positive vibe😊lots of love petstation 😊 keep growing 😊 petstation uyiyre😊zaaby ikka uyire😊

  • @pattathilsasikumar1391
    @pattathilsasikumar1391 4 месяца назад +1

    All Squirrels are nice to watch thier play.Let them live as a good family.
    We were waiting to see them playing but the video was finished.
    Let us wait till next week for further details and videos

  • @irshadichuirshadichu302
    @irshadichuirshadichu302 4 месяца назад +2

    എന്ത് മനുഷ്യനാ ഇങ്ങള് വീഡിയോ നിർത്തിയത്

  • @Tcl2023-ow3vb
    @Tcl2023-ow3vb 4 месяца назад

    Zaabir ikka i am your big fan ♥♥😍

  • @ShereefShajeer
    @ShereefShajeer 4 месяца назад

    ഞാൻ സൗദിയിലാണ് വീഡിയോ എല്ലാം കാണുന്നുണ്ട് നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്ന് വിചാരിക്കുന്നു.❤❤❤

  • @alisaheer2673
    @alisaheer2673 4 месяца назад

    അടിപൊളി... zaabee ഗ്രേറ്റ്.. 💪🏻

  • @royalmobailsiroyalmobails6432
    @royalmobailsiroyalmobails6432 4 месяца назад +1

    Maahallallahhhh ningal poliyato pet'stion Kannapol sathyam paranjal manassin oru samadanaaaa sabirkaaa

  • @Safvan_Stories
    @Safvan_Stories 4 месяца назад +3

    *12 മണിയേട്ടൻ കാത്തിരിക്കുക ആയിരുന്നു😊*

  • @jishajisha5642
    @jishajisha5642 4 месяца назад +2

    Nice zaabikka 🔥

  • @sumeshkrishnan8088
    @sumeshkrishnan8088 4 месяца назад +2

    Present❤️പെറ്റ്സ്റ്റേഷൻ 🥰

  • @syamkrishnan912
    @syamkrishnan912 4 месяца назад +5

    ഇക്കാ Arowana ടാങ്കിൽ വേറെയും കളർ വെറൈറ്റി ഉള്ള arowana യെ കൂടി ഇടണം... ഗോൾഡൻ, റെഡ്, ഗ്രീൻ.. 💪🏻❤️

  • @shebilayin
    @shebilayin 4 месяца назад

    ഇന്ന് വിഡിയോ കാണാൻ താമസിച്ചു 12മണിക് petstation ആയിരുന്നു 2.30 വരെ 🥰🥰

  • @mashoorkhan
    @mashoorkhan 4 месяца назад

    പുതിയ ഫിഷ് ദുബായിലെ future മ്യൂസിക്കിന്റെ ഡിസൈൻ 😂

  • @linsu_chacko
    @linsu_chacko 4 месяца назад

    9:40 അതിപ്പോ ഏത് squirel aayalum ❤❤❤😂😂😂

  • @FuryOfNatureTV
    @FuryOfNatureTV 4 месяца назад

    bro snakes nu live feed cheyyunna video idu .

  • @jishoks6063
    @jishoks6063 4 месяца назад

    Squirrel nte kood adipoli😁😁

  • @petsandvlog
    @petsandvlog 4 месяца назад

    സാബിക്കാ...കമ്പോടിയൻ അണ്ണാൻ സൂപ്പറായിക്ക്...🐿️

  • @JixanAp
    @JixanAp 4 месяца назад

    Insha Allah nattil vannal kanan varanam

  • @SNpoultry1571
    @SNpoultry1571 4 месяца назад

    സ്‌ക്വിരൽ അടിപൊളി 👌🏻👌🏻

  • @amsu-manya.
    @amsu-manya. 4 месяца назад

    എനിക്കും വരണം ഇൻശാ അള്ളാഹ് ❤

  • @tkn2778
    @tkn2778 4 месяца назад

    ഈ ചാനലിന് എന്തോ ഒരു പ്ര്യത്യേകത ഉണ്ട്❤

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 4 месяца назад

    എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും 👍🏻👍🏻👍🏻

  • @jincyjaison3734
    @jincyjaison3734 4 месяца назад +3

    Last week I visited pet station with my family and after one day we all got sick and we visited the doctor and he said that we all were infected with tomato fever and he also said last week he had 4 family with the same problem and they also visited pet station

    • @jincyjaison3734
      @jincyjaison3734 4 месяца назад +1

      The animals are not cleaned properly

  • @rafeekrafeek6601
    @rafeekrafeek6601 4 месяца назад

    ❤onnum avula set couple 😅😅

  • @muhammed12331
    @muhammed12331 4 месяца назад

    Tricolour squirrel അടിപൊളി ആയിട്ടുണ്ട് . ഒറ്റനോട്ടത്തിൽ മലയണ്ണാൻ തന്നെ

  • @prasadkm-lz3cy
    @prasadkm-lz3cy 4 месяца назад

    Marine aquarium കാണിക്കാമോ

  • @SanilDevid
    @SanilDevid 4 месяца назад +1

    ഇന്നെന്താ ഇക്ക ഒരു ചിരിയൊന്നും ഇല്ലാതെ എന്ത് പറ്റി

  • @lathusauju4119
    @lathusauju4119 4 месяца назад

    18:18 allah ivaru set aakuaa😅

  • @muhammedthwaha2194
    @muhammedthwaha2194 4 месяца назад

    Squirrel adipwoli 😍

  • @itsib-vlogs
    @itsib-vlogs 4 месяца назад

    Hi bro, painting cheyyumbo smell illathatum, amonia illathum aaya paint venamengil paranjolu.

  • @Nazer-q6g
    @Nazer-q6g 4 месяца назад +1

    Great👍 ❤💚💛💛💛💛👍👍👍

  • @shanoobam2827
    @shanoobam2827 4 месяца назад

    Insha allah veranam oru divasam

  • @jaseemvk8077
    @jaseemvk8077 4 месяца назад +1

    Ali baby avide

  • @jasee96
    @jasee96 4 месяца назад

    Poli sadanam👌

  • @dreamcrafts1189
    @dreamcrafts1189 4 месяца назад

    Snake head tanking giant valasnaria plant vekku,low light mathi

  • @fabzaquatics
    @fabzaquatics 4 месяца назад

    Nxt micro sqrl❤

  • @Farsanasherief
    @Farsanasherief 4 месяца назад +1

    1 st comments...🎉

  • @teenalinjo3620
    @teenalinjo3620 4 месяца назад

    പൊളി bro🌹

  • @thayyibhamza3014
    @thayyibhamza3014 4 месяца назад

    Next vedio nale akikoode

  • @unaismuhammed-d3x
    @unaismuhammed-d3x 4 месяца назад

    Agst 15 nu avide vannirunn ningale kaanaan kazinjilllaa

  • @ShadoBeats-dp2rh
    @ShadoBeats-dp2rh 4 месяца назад

    Fist njn✅

  • @blooperview5109
    @blooperview5109 4 месяца назад

    What's the price of squirrel

  • @joeljosephsantosh6096
    @joeljosephsantosh6096 4 месяца назад

    Super😍😍😍❤❤❤

  • @pavanjoseph4134
    @pavanjoseph4134 4 месяца назад +1

    Squirrel have a small similarity with കീരി ( mangoose) 😮

  • @MuhsinaShabeer-m7r
    @MuhsinaShabeer-m7r 4 месяца назад

    Ningl Ella animal kayil edukan tharo

  • @shanshan6517
    @shanshan6517 4 месяца назад

    Super👍🏻

  • @navaneethp6181
    @navaneethp6181 4 месяца назад

    Nice 🌹

  • @evergreen4070
    @evergreen4070 4 месяца назад

    Video length കൂട്ടണം എന്നാണ്‌ എന്റെ ഒരു ഇത് 😍😍😍

  • @NusaibPm
    @NusaibPm День назад

    Instruction dolphin fish. Brown fish

  • @malhazzpaa7782
    @malhazzpaa7782 4 месяца назад

    Squrelss kiduuuuu

  • @shamsudheenns2064
    @shamsudheenns2064 4 месяца назад

    Super ❤❤❤❤❤

  • @SunnySunny-bt7gz
    @SunnySunny-bt7gz 4 месяца назад +1

    Setta

  • @hakeemparambat1915
    @hakeemparambat1915 4 месяца назад

    Adipoli videos

  • @muhammedadhnan6772
    @muhammedadhnan6772 4 месяца назад

    Bro kuthirade video idooo

  • @Usernet1
    @Usernet1 4 месяца назад

    Need lengthy video 😢

  • @sajnak.s9466
    @sajnak.s9466 4 месяца назад

    Nice ❤

  • @gokulsanal9160
    @gokulsanal9160 4 месяца назад

    Bro, aa arowana healthy alla, entho disease und, athinte movement kandittu angana thonnunne. Healthy Arowana eppolum water surface-la nilkkunath

  • @muneermuni4655
    @muneermuni4655 4 месяца назад

    സാബിക്ക ❤️

  • @hazbinnazeer1186
    @hazbinnazeer1186 4 месяца назад

    Bro pet stationnta location onu tharamo please send

  • @josenijoy4979
    @josenijoy4979 4 месяца назад

    Notam athra seri alala😂😂❤

  • @mypets3928
    @mypets3928 4 месяца назад +2

    മു൯പ് koicarp fish dead ആയ വീഡിയോ ആണ് ആദ്യമായി കാണുന്നത്... അന്നു തന്നെ അതിനു മു൯പ് ഉള്ള എല്ലാ വീഡിയോയും കണ്ടു...
    അതിനു ശേഷം ഒരു വീഡിയോ പോലും കാണാതെ നിന്നിട്ടില്ല...
    Fan from Indian army

  • @valappilhouse
    @valappilhouse 4 месяца назад

    Saabikkaa 2 piece shavelnose madhi
    4ennam ബോർണ്ട് ( രസമില്ല )❤

  • @ponmudivlogs
    @ponmudivlogs 4 месяца назад

    Annaaa❤❤❤❤

  • @SiddeequeSiddeeque-wf3dy
    @SiddeequeSiddeeque-wf3dy 4 месяца назад

    Pudiya fish kollam

  • @KamalKamal-ye1sc
    @KamalKamal-ye1sc 4 месяца назад

    അടിപൊളി

  • @adilaslam1852
    @adilaslam1852 4 месяца назад +1

    Athinde noottam athara shari illallo 😂

  • @rafimohd01
    @rafimohd01 4 месяца назад

    Vila ariyumo enn thumbnail kodthit paranjilla lo😅

  • @jinoraju8874
    @jinoraju8874 4 месяца назад

    🎉🎉🎉

  • @jensonjensonkv5626
    @jensonjensonkv5626 4 месяца назад

    ❤😂 kodungallur

  • @mohammednawas2649
    @mohammednawas2649 4 месяца назад

    അവർ സെറ്റായിട്ടൊ 😂😂😂

  • @vineetha9642
    @vineetha9642 4 месяца назад

    🥰🥰🥰🥰

  • @ameennilu9064
    @ameennilu9064 4 месяца назад

    Kaanaaan late aayi poyi.....
    😂😂😂

    • @Petstationkannur
      @Petstationkannur  4 месяца назад

      ശ്രദ്ധിക്കണ്ടേ അമ്പാനേ

  • @gokulsanal9160
    @gokulsanal9160 4 месяца назад

    Bro, koi fish-nu external parasites undenkil Aquatic remedies brand-inte "paracidol" medicine use cheyyu.Ath PP treatment-ine kaalum safer aan, medicine made specially for fish. Full course treatment kazhiyumbol pinne parasites ellam permanent aay maarum. Pinne new fish add cheyumbol quarantine cheytittu add aakanam.

    • @Petstationkannur
      @Petstationkannur  4 месяца назад

      പാരസിഡോൾ യൂസ്‌ ചെയ്യുന്ന വീഡിയോ മുന്നേ ചെയ്തിട്ടുണ്ടല്ലോ ബ്രോ🥰 thank you 🥰

  • @Vahidvahi-z2i
    @Vahidvahi-z2i 4 месяца назад

    👍👍👍❤

  • @fayis_O
    @fayis_O 4 месяца назад

    ❤❤❤😍😍😍

  • @ajeer7776
    @ajeer7776 4 месяца назад +1

    അവളുടെ വാലിന്റെ അറ്റം ചോട്ടാ മുംബൈ യിലെ കലാഭവൻ മണിയുടെ അമ്മയുടെ ഹൈർ സ്റ്റൈൽ പോലെ ഉണ്ടല്ലോ 😅

  • @muhammedkunhi3279
    @muhammedkunhi3279 4 месяца назад

    നിങ്ങളുട ചിരിയാണ് ഹായ്ലറ്റ്

  • @ajidpp123
    @ajidpp123 4 месяца назад

    ❤❤👍👍👌

  • @roopeshm9887
    @roopeshm9887 4 месяца назад

    Adipily

  • @nazarinak2195
    @nazarinak2195 4 месяца назад

    ❤️❤️❤️❤️❤️❤️

  • @jacobvjames5553
    @jacobvjames5553 4 месяца назад

    Elladuthum avihithathinnanu scope, tricolour Cambodianne tune cheyyunnu😂😂😂

  • @vishnujacky7122
    @vishnujacky7122 4 месяца назад

    👍👍👍

  • @JayeeshJs
    @JayeeshJs 4 месяца назад

    ❤❤❤️❤️

  • @riyadxb4262
    @riyadxb4262 4 месяца назад

    വീഡിയോ പെട്ടന്ന് തീരുന്ന പോലെ തോന്നുന്നു
    അതുകൊണ്ട്
    പഴയ വീഡിയോയും കാണും

  • @justforfun4670
    @justforfun4670 4 месяца назад +1

    രാത്രി ഇരുന്ന് ഓരോ വീഡിയോ കണ്ടിട്ട്. അണ്ണാനെ സെറ്റ് ആക്കാൻ വന്ന ഇങ്ങനെ ഇരിക്കും. രണ്ട് പെണ്ണും ഒരാണും.

    • @Petstationkannur
      @Petstationkannur  4 месяца назад +1

      മിണ്ടാതിരിക്ക്‌😃

  • @madhusnair8723
    @madhusnair8723 4 месяца назад

    Powli

  • @vishalsubash517
    @vishalsubash517 4 месяца назад

    പാവം മെയിൽ അവളെ കണ്ടപ്പോ ചുറ്റും ഉള്ളതൊന്നും കാണാതായി പോയി എന്തായാലും അവനു അവള് സെറ്റവട്ടെ 🥰

  • @aftabkunchipokhar8399
    @aftabkunchipokhar8399 4 месяца назад

    🥰🥰🥰