പ്രണയ വിവാഹം ശേഷം ഡ്രൈവറോട് വീണ്ടും പ്രണയം..! Karnataka Hina Malayalam Investigation Story | Razeen

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 58

  • @IamRazeen
    @IamRazeen  6 месяцев назад +13

    Thanks For Watching ✨

  • @VerutheOru
    @VerutheOru 6 месяцев назад +49

    അത് അവൾക്ക് കിട്ടേണ്ടത് തന്നെയാണ് 👺👺👺👺👺

  • @shyamettantesmithukkutti
    @shyamettantesmithukkutti 6 месяцев назад +25

    വേണ്ടെന്ന് പറയുന്നവരെ അവരുടെ വഴിക്ക് വിട്ടിട്ട് മറ്റൊരു ലൈഫ് തിരഞ്ഞെടുത്ത് അടിപൊളിയായി ജീവിക്കാമായിരുന്നല്ലോ. ഇതിപ്പോൾ ജയിലിനകത്തും പുറത്തും ഒക്കെ കൊലപാതകി എന്ന പേര് കിട്ടിയില്ലേ 😧🙏

    • @nihalnihal6995
      @nihalnihal6995 6 месяцев назад +1

      Vroo Avante situation ninak vanaaal thiriyuuuuu

    • @shyamettantesmithukkutti
      @shyamettantesmithukkutti 6 месяцев назад +2

      ഞാൻ ഇങ്ങനെ പോയവർക്ക് വേണ്ടി ആരെയും കൊന്നിട്ട് ജയിലിൽ പോയി കിടന്ന് എന്റെ ശോഭനമായ ഭാവി കളയില്ല സുഹൃത്തേ.😍 ആ സാഹചര്യം ഒക്കെ കടന്നുവന്ന അനുഭവത്തിൽ നിന്നുകൊണ്ട് തന്നെയാണ് ഈ പറഞ്ഞത്.😍

    • @vickyviku8734
      @vickyviku8734 6 месяцев назад

      Katha muzhuvan kettille

  • @anianiarnd8325
    @anianiarnd8325 6 месяцев назад +11

    തൗഫീഖ് നീ ചെയ്തത് നല്ല കാര്യം👌👌👌👌👌👍👍👍👍👍👍👍👍💯💯💯💯💯🙏🙏🙏🙏🙏⭐⭐⭐⭐

  • @aleena_
    @aleena_ 6 месяцев назад +17

    Chetante presentation pwoli aan ❤️✨️

    • @IamRazeen
      @IamRazeen  6 месяцев назад +2

      Thank you😊

  • @ramachandranp1146
    @ramachandranp1146 6 месяцев назад +7

    നല്ല ഭർത്താവ് ആയിരുന്നു👍

  • @ameerellickal6586
    @ameerellickal6586 5 месяцев назад +2

    ആ പിഴച്ചവൾ കാരണം മൂന്നുപേരുടെ ജീവിതം പോയി

  • @fadeviper007
    @fadeviper007 6 месяцев назад +7

    Satisfaction at its peak😊

  • @DivyaPaiD
    @DivyaPaiD 6 месяцев назад +2

    Good improvement in ur presentation than ur earlier videos. Keep going.

  • @akhilnath3998
    @akhilnath3998 6 месяцев назад +6

    Aliya ipo ninakku ee avihitham allad vere onnum parayan ille vere enthokkeyo nalla videos ne cheythittund 👍

    • @ngpanicker1003
      @ngpanicker1003 6 месяцев назад +5

      കൂടുതലും ക്രൈം നടക്കുന്നത് അവിഹിതത്തിൽ ആണ്, പണം, അവിഹിതം ഇത് രണ്ടു മാണ് ക്രൈം കളുടെ പ്രധാന കാരണങ്ങൾ.

  • @Arunsyam504
    @Arunsyam504 6 месяцев назад +1

    Girl നെ മൂപ്പര് എന്നൊക്കെ വിളിക്കുന്നത് എന്തിനാണ് Boys നെ അങ്ങനെ വിളിക്കുന്നത് ഇനി ഉള്ള വീഡിയോയിൽ എങ്കിലും മാറ്റം വരുത്തു

  • @Reshma_Ajith_14
    @Reshma_Ajith_14 6 месяцев назад +3

    Chettan parayunnath kelkkumbol ath imangine cheyyan sadhikkinnud

  • @anshadusa-pp5ji
    @anshadusa-pp5ji 6 месяцев назад +1

    മരണപ്പെട്ടവർ ആ ശിക്ഷ അർഹിക്കുന്നു.

  • @vaigazzz
    @vaigazzz 6 месяцев назад +2

    True love inonnum ipo oru vilayumilla😢

  • @footballskillso
    @footballskillso 6 месяцев назад +1

    Real man 🔥

  • @arjunkr6002
    @arjunkr6002 6 месяцев назад +5

    Good job thoufeeq😅

  • @francispb1693
    @francispb1693 6 месяцев назад +5

    ഒന്നു പോയാൽ വേറെ പെണ്ണിനെ ഇഷ്ടപ്പെടുക

  • @vpnpanickar
    @vpnpanickar 6 месяцев назад +4

    Razeen താങ്കൾക്ക് ഒരു husband ഉള്ള് ഒരു പെണ്ണ് ഈ presentation കണ്ട് ഇഷ്ടപ്പെട്ട് ഒരു പ്രേമ അഭയർത്ഥ ന വന്നാൽ താങ്കൾ എന്ത് ചെയ്യും . What advice u give that girl

    • @sumig662
      @sumig662 6 месяцев назад

      Answer Razeen

    • @kiranrs6831
      @kiranrs6831 2 месяца назад

      ഒറ്റ : കഴപ്പ് കൂടി ഭർത്താവിനെ ചതിച്ചവൾ നാളെ എന്നെയും ഊമ്പിപ്പക്കില്ല എന്ന് എന്താ ഉറപ്പ്

  • @jahafar3802
    @jahafar3802 6 месяцев назад +2

    വെടി വെക്കേണ്ടത് തന്നെയാണ് അഭിനന്ദനങ്ങൾ

  • @TraxxasRacer
    @TraxxasRacer 6 месяцев назад +3

    Super disison

  • @AnnaK-l2b
    @AnnaK-l2b 2 месяца назад

    Ethupolatha vedio kandattu engana marry chayum

  • @susansusan2033
    @susansusan2033 6 месяцев назад +6

    Presantation 👍👍👍👍🥰

    • @IamRazeen
      @IamRazeen  6 месяцев назад

      Thank you! Cheers!

  • @sidharthaajithprasad1229
    @sidharthaajithprasad1229 6 месяцев назад +1

    Adultry is not a crime in India and it’s time for whole world including India to change that. Adultry should be a complete crime around the world. This situation caused several problems.

  • @sreehari7111
    @sreehari7111 6 месяцев назад +4

    Hai സുഖമാണോ?

  • @vtc311
    @vtc311 6 месяцев назад

    Avalkkudethu oru tharam maansika rogam aanu.... Ithu ullavar treatment edukkanam

  • @alaps2887
    @alaps2887 6 месяцев назад +4

    Oru trip poyatha😂

  • @ifreelsandmovies4548
    @ifreelsandmovies4548 6 месяцев назад +2

    വെടിക്ക് വെടികൊണ്ട് revange ചെയ്തു 😂

  • @shihabpvshihab8001
    @shihabpvshihab8001 6 месяцев назад +4

    പക വീട്ടാനുള്ളതാണ്

  • @neetumukundan3020
    @neetumukundan3020 6 месяцев назад +1

    Nala husband 😢
    Ee cheriya pillera onum pidichu kalyanam kazhipikaruth!
    Allow thrm tonstudy ,work and then get married! Ee maturity ilatha time ok pidichu keticha chelapo ingane ok akum 😢

    • @mithunm8555
      @mithunm8555 6 месяцев назад +1

      പിന്നെ epol കിളവനും കിളവികും വരേ ഒണ്ട് അവിഹിതം അവർ എന്താ maturity കുടിപോയത് കൊണ്ടാണോ,,
      അപ്പോള് 20-25age ഒള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @neetumukundan3020
      @neetumukundan3020 6 месяцев назад

      @@mithunm8555 avihitham vere kalyanam vere...understand the comment and then reply bro!!!

    • @mithunm8555
      @mithunm8555 6 месяцев назад

      @@neetumukundan3020 ഇതും അവിഹിതം തന്നെ അല്ലെ,, ഭരത്താവിനെ കളഞ്ഞിട്ടു അന്നരം കണ്ഡവൻ്റെ കൂടെ പോയി,,
      Maturity എന്നത് ജീവിതത്തിൽ നിന്ന് പഠിക്കുന്നതാണ് അല്ലാതെ വയസിൽ അല്ല
      ഒരുപാട് പഠിച്ചിട്ടും,,വലിയ ജോലി ഒള്ളവരും ഇതേ പണി ചെയ്യുന്നുണ്ട്
      Cheating is a choice,,not a mistake
      ചെറിയ പ്രായത്തിൽ കല്യാണം കഴിക്കുന്ന ഒരുപാട് പേർ സുഗമായിട്ടു ഒരുമിച്ച് ജീവിക്കുന്നു
      എൻ്റെ ഫ്രണ്ടും ഈ same ageill തന്നെയാണ് കെട്ടിയത് ,, അവർ തമ്മിൽ ഒരു problem പോലും ഇല്ല,,,ഈ പറയുന്ന same രീതിയിൽ തന്നെയാണ് കല്യാണം,,,ഇന്നലെ അവൾടെ പ്രസവം കഴിഞ്ഞ്

    • @mithunm8555
      @mithunm8555 6 месяцев назад

      @@neetumukundan3020 ഇതും അവിഹിതം തന്നെ അല്ലെ,,,
      Maturity പ്രായത്തിൽ അല്ല,,
      ഇതേ പ്രായത്തിൽ കല്യാണം ഒരുപാട് പേര് സുഖമായി ജീവിക്കുന്നു,,,
      Cheating a choice not a mistake
      ഒരുപാട് പഠിച്ചവരും വലിയ ജോലി ഒള്ളവറും ഇതേ പണി ചെയ്യുന്നുണ്ട്,,,അവർക്ക് maturity ഇല്ലാത്തത് കൊണ്ടാണോ,,,

    • @mithunm8555
      @mithunm8555 6 месяцев назад +1

      ഇതും അവിഹിതം തന്നെ അല്ലെ,,,
      ഒരുപാട് പഠിച്ചവരും,,വലിയ ജോലി ചെയ്യുന്നവരും,,ഇതേ പണി ചെയ്യുന്നുണ്ട്
      അവർക്ക് maturity ഇല്ലാത്തത് കൊണ്ടാണോ,,,
      Cheating is a choice not a mistake
      ഇതേ പ്രായത്തിൽ കല്യാണം കഴിക്കുന്ന ഒരുപാട് പേര് സുഖമായി ജീവിക്കുന്നു,,,
      Maturity പ്രായത്തിൽ അല്ല ജീവിത സാഹചര്യത്തിൽ നിന്ന് സ്വയം അർജികുന്നതാണ്

  • @azeeznv805
    @azeeznv805 6 месяцев назад +2

    രണ്ടു പേർക്കും അവർ അർഹിച്ചതു തന്നെ കിട്ടി, ശ്രീരാമൻ ഒളിയമ്പിനാൽ ബാലിയെ എന്തിനാണൊ വധിച്ചത് അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്

  • @gopikadevi9641
    @gopikadevi9641 6 месяцев назад +2

  • @augustinekj9765
    @augustinekj9765 6 месяцев назад

    👍✋

  • @midhulakv3795
    @midhulakv3795 6 месяцев назад +1

    Avaleyum avaneyum ottayadikk kollathe inchinchayi kollanamarunu

  • @justrelax9964
    @justrelax9964 6 месяцев назад +1

    വിളിച്ച്ങ്ങേയ്‌റ്റ്

  • @dhwanisagar6946
    @dhwanisagar6946 6 месяцев назад

  • @tressajohntressajohn
    @tressajohntressajohn 6 месяцев назад

    ❤❤