വടകരയിൽ വാഴുന്നതാര്; പത്തനംതിട്ട പിടിക്കുന്നതാര്?| Great indian Vote

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 220

  • @thambivarghese6015
    @thambivarghese6015 4 месяца назад +19

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്റയൊക്ക പ്രവചനം ഇപ്പോഴും മറക്കാൻ പറ്റുന്നില്ല, എന്റെ പൊന്നോ..

  • @gafoorabdul4943
    @gafoorabdul4943 4 месяца назад +16

    എക്സിറ്റ് പോൾ വരും അല്ലെ.
    2021ലെ എക്സിറ്റ് പോൾ ക്ഷിണം ഇത് വരെ മാറീട്ടില്ല..

  • @wheelcup3595
    @wheelcup3595 4 месяца назад +16

    ഒരു വാർത്തയും ഇല്ലാത്ത മനോരമ... കഴിഞ്ഞ തവണത്തെ പ്രവചനം ഓർത്താൽ നന്ന്

  • @ikozhikod1391
    @ikozhikod1391 4 месяца назад +74

    മണി ആശാനെയും
    റിയാസിനെയും
    സച്ചിൻ ദേവിനെയും
    ഉൾപ്പെടെ LDF ൻ്റെ 30 ത് MLAമാരെ തോൽപ്പിച്ച എക്സിപ്പോളായിരുന്നു
    മനോരമയുടെ ത്. '

    • @ohboeeboee
      @ohboeeboee 4 месяца назад +10

      2019 il രാഹുൽ ji ye പ്രധാന മന്ത്രി ആക്കി 19 സീറ്റു വാങ്ങിക്കൊടുത്തത്തിൻ്റെ ശിൽപ്പി ഒട്ടുപാൽ KG ഗ്ലൂക്കോസ് 😂

    • @nicewin
      @nicewin 4 месяца назад

      ഇവന്മാർ ജനിച്ചത് ജനത്തിന്റെ തെറ്റ് 🥲🤣

    • @abdulthathath6737
      @abdulthathath6737 4 месяца назад +1

      😂😂😂😂😂

    • @abdulsalam6712
      @abdulsalam6712 4 месяца назад

      Pp ​ 26:33 @@ohboeeboee

    • @rajan3338
      @rajan3338 3 месяца назад

      pazham!

  • @radhakrishnann5354
    @radhakrishnann5354 4 месяца назад +3

    കൊല്ലത്തു ഉപാതിരഞ്ഞെടുപ്പൊ 😁😁ചിരിപ്പിക്കല്ലേ 😁😁

  • @nampoothriparameswaran4008
    @nampoothriparameswaran4008 4 месяца назад +3

    ഷാഫി ജയിച്ചാല്‍ ധ്രുവീകരണം കേരളത്തിലിനി തുടരാനിടയുണ്ട്..
    അതു പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉണ്ടാക്കും..

  • @KuttusonOp
    @KuttusonOp 4 месяца назад +22

    വടകര ടീച്ചർ ജയിക്കും 💯.. ഹൈപ്പ് വോട്ടാകില്ല

    • @Sachin-rv8tz
      @Sachin-rv8tz 4 месяца назад +2

      ടീച്ചർ അല്ല പ്രൊഫസർ 😂

    • @Siji1244
      @Siji1244 4 месяца назад

      June 3 നു teacher schoolil povum

  • @JACKUK-el1ws
    @JACKUK-el1ws 4 месяца назад +1

    കേരളത്തിൽ UDF 20/20നേടും 💯കോൺഗ്രസിനു 106സീറ്റ്‌ നേടും 💯ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯

  • @johnt.m1722
    @johnt.m1722 4 месяца назад +2

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് അവലോകനം തന്നെ ആയിരിക്കും 😅😅😅

  • @anishmathew7593
    @anishmathew7593 4 месяца назад +1

    കഴിഞ്ഞ നിയമസഭാ ഇലക്ഷൻ മനോരമ പറഞ്ഞത് 75%വും പാളി പോയത് ഓർക്കുക

  • @satyamevajayate-english9075
    @satyamevajayate-english9075 4 месяца назад +3

    എന്തുവാടേ ഇത്. മൊത്തം ബ്ലാ, ബ്ലാ ആവർത്തന വിരസത ഉള്ള ചർച്ച. ഒരാഴ്ച കൂടി കഴിഞ്ഞാൽ ഫലം ജനം അറിഞ്ഞു കൊള്ളും. വേറെ വിഷയം ഒന്നും ഇല്ലെങ്കിൽ വേനൽ മഴയെ കുറിച്ച് സംസാരിക്കൂ.

  • @ajeeralipuliyullathil570
    @ajeeralipuliyullathil570 4 месяца назад +14

    മനോരമ പറയാതെ പറഞ്ഞു വടകര ടീച്ചർ 😄ജയിയ്ക്കും എന്ന്

  • @noosak10
    @noosak10 4 месяца назад +1

    നിങ്ങളുടെ വിലയിരുത്തൽ നമ്മൾ തമാശയോടെ ആണ് കാണുന്നത് 🤣🤣🤣

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 4 месяца назад +1

    എൽഡിഎഫ് ൻ്റെ അനുമാനം അല്ല മനോരമ യുടെ അനുമാനം എന്ന് പറയുക പത്തനംതിട്ട യില്.

  • @aravindedappal2354
    @aravindedappal2354 4 месяца назад

    ജോണി ലൂക്കോസ് ഇപ്പോഴും മനോരമയിലുണ്ടോ?കഴിഞ്ഞ, നിയമസഭയിലേക്ക് UDF കാരെ വിജയിപ്പിച്ച മഹാനാണ്!!

  • @mssaithalvi2533
    @mssaithalvi2533 3 месяца назад

    ഭരണ വിരുദ്ധ വികാരം സ്വാധീനിച്ചു

  • @Jijopdevassy
    @Jijopdevassy 4 месяца назад +4

    ഷിബു ജോസഫ് തനി അടിമക്കമ്മി വടകരയിൽ വർഗ്ഗീയതയുണ്ടാക്കിയത് LDF ആണ് നിങ്ങൾമാമാകൾ(മാർക്സിസ്റ്റ് മാധ്യമപ്രവർത്തകർ) എങ്ങനെ വെളുപ്പിക്കാൻ ശ്രമിച്ചാലും ജങ്ങൾ സത്യം മനസ്സിലാക്കുന്നുണ്ട്

    • @dingribeast
      @dingribeast 4 месяца назад

      No it was UDF.. LDF don't need that there.

    • @adarshfrancis8675
      @adarshfrancis8675 4 месяца назад

      Avide engane ldf engane evargeeyatha undaki enna parayune.udf aanu vargeeyatha parathiyathu

    • @mirashmirash4711
      @mirashmirash4711 4 месяца назад

      💯

  • @abkkrla
    @abkkrla 4 месяца назад +3

    വടകര എല്ലാവരും ശാഫിക്ക് വെച്ചുകെട്ടികൊടുത്തോളൂ പക്ഷെ അവിടെ ജയിക്കുന്നത് ടീച്ചറായിരിക്കും 😍😍😍😍👍

  • @anilakshay6895
    @anilakshay6895 4 месяца назад

    പറയുന്നതിന് കരം കൊടുക്കണ്ട😂😂😂😂 10😅😅😅😅😅 പത്തിൽ ഒന്ന് കുറയും = O 😂 പിന്നെയും 85% എങ്കിലും cpiചിലപ്പോൾ രണ്ടു സീറ്റുകൾ പിടിക്കാം

  • @muneermicro5431
    @muneermicro5431 4 месяца назад +6

    എല്ലാ ചങ്ങായി മാരെ ലീഗ് udf ന്റെ ഭാഗമല്ലേ പിന്നെ എങ്ങനെയാ ലീഗ് ഷാഫിക്ക് വേണ്ടി പ്രവർത്തിച്ചാൽ വർഗീയത ആവുന്നത്.

    • @Intense230
      @Intense230 4 месяца назад

      ലീഗ് ഇൽ വർഗീയത ഉള്ളത് കൊണ്ട്... കോൺഗ്രെസ്സുപോലെ അല്ല ലീഗ്... ലീഗ് പോലെ ഒരു പാർട്ടി പാടില്ല ഇന്ത്യയിൽ... അങ്ങനെ ulla പാർട്ടികൾ ഉള്ളതുകൊണ്ടാണ് വർഗീയ ചേരിതിരുവുകൾ ഉണ്ടാകുന്നത്

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 месяца назад +1

      Yasssss

  • @basheermanayath5104
    @basheermanayath5104 4 месяца назад +6

    കഴിഞ്ഞ നിയമസഭ പ്രവചനം മനോരമ ഗംഭീരമാക്കി..
    മുരളീധരനും ഷാഫിയും ജയിച്ച വടകര ലോകസഭ നിഷ്പ്രയാസം ഷാഫിയ്ക്കും ജയിക്കാൻ കഴിയുമായിരുന്നു.. പക്ഷെ.. ഷാഫിയുടെ തുടക്കം തന്നെ ടീച്ചറെ അപമാനിച്ചു കൊണ്ടായിരുന്നു. ടീച്ചറമ്മ എന്നത് ശൈലജ ടീച്ചറല്ല ടി. പി യുടെ അമ്മയാണ്..എന്നാൽ ടി. പി യുടെ അമ്മ എന്ന ടീച്ചറമ്മ വടകരയിൽ മത്സരിക്കുന്നില്ല എന്നത് ഷാഫി മറന്നു പോയി.. അതായത് കേരളത്തിൽ ലോകസഭയിൽ മത്സരിക്കുന്ന മലയാളിയുടെ ടീച്ചറമ്മ ഒന്നേ ഉണ്ടായിരുന്നുള്ളു.. അത് വടകരയിൽ മത്സരിക്കുന്ന ശൈലജ ടീച്ചർ മാത്രം എന്നത് ഷാഫിയ്ക്ക് പറ്റിയ ആദ്യ തെറ്റ്.. എതിർസ്ഥാനാർഥിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഷാഫിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല.. ഇത് കേട്ട് കുറെ udf ന് സ്ഥിരമായി വോട്ട് ചെയ്യുന്ന udf പ്രവർത്തകർ കയ്യടിച്ചു ആരഭം മുഴക്കി എന്നല്ലാതെ നിഷ്പക്ഷ വോട്ടർമാരിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ ഉപകരിക്കുന്നതായിരുന്നില്ല..
    ഉദാഹരണം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ എതിർസ്ഥാനാർഥി ആനിരാജ പറയുന്നു. രാഹുൽ ഗാന്ധിയൊന്നുമല്ല ഗാന്ധി അത് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി മാത്രം എന്ന് ഏതെങ്കിലും ഒരു നിഷ്പക്ഷവാദി ആനി രാജയ്ക്ക് ഇതിന്റെ പേരിൽ വോട്ട് ചെയ്യുമോ ചെയ്യില്ല..
    മറ്റൊന്ന് ടീച്ചർ മുസ്ലിം വിരുദ്ധയാണെന്ന് സ്ഥാപിക്കാനുള്ള മൂന്ന് വ്യാജ നിർമ്മിതി.. ഒന്ന് റിപ്പോർട്ടർ ചാനൽ അശ്വമേധം പരിപാടിയിൽ ടീച്ചർ മുസ്ലിംങ്ങക്കെതിരെ പറഞ്ഞെന്ന വ്യാജ വീഡിയോ.. മറ്റൊന്ന് ടീച്ചർ പറയാത്ത ലൗ ജിഹാദ് ആരോപണം. സുന്നി പണ്ഡിതൻ അബുബക്കർ മുസ്ലിയാർ ടീച്ചർക്കെതിരെ പറയാത്ത കാര്യം പറഞ്ഞെന്ന വ്യാജ ലെറ്റർ..
    സത്യത്തിൽ udf നിയന്ത്രണം വടകരയിൽ മുസ്ലിംലീഗും sdpi യും ഏല്പിച്ചതോടെ കോൺഗ്രസ്‌ സ്ഥാനാർഥി ഷാഫി മുസ്ലിം സ്ഥാനാർഥി മാത്രമായി മാറി മുസ്ലിം ലീഗും sdpi സ്വാധീനിച്ചാൽ ലഭിക്കുന്ന വോട്ട് മുസ്ലിം വോട്ട് മാത്രം എന്ന സത്യത്തിന് മുമ്പിൽ മുസ്ലിം ലീഗും sdpi യും ആ വഴി മാത്രം സ്വീകരിച്ചു ഇതിൽ മാത്രം കേന്ദ്രീകരിച്ചു..
    മൂന്നിൽ ഒന്ന് വരുന്ന മുസ്ലിം വോട്ടിൽ മാത്രം ശ്രദ്ധ ചെലുത്തി.. മൂന്നിൽ രണ്ട് വരുന്ന ഹിന്ദു - ക്രിസ്ത്യൻ വോട്ട് സമാഹരിക്കേണ്ട പ്രചരണ പ്രവർത്തനം കോൺഗ്രസ്‌കാർക്ക് പതിച്ചു നൽകി..
    മുസ്ലിം ലീഗും sdpi യും കാണിച്ച മുസ്ലിം വർഗീയത കാരണം കോൺഗ്രസ്‌ പ്രചരണ പ്രവർത്തനം വലിയ നിലയിൽ ഏശാതെ പോയി...
    2019 ൽ മുരളീധരൻ ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ വോട്ടിൽ ഒരു പോലെ മുന്നിട്ട് നിന്നു.
    കാരണം. 2019 ലെ തെരഞ്ഞെടുപ്പ് udf വർഗീയതയ്ക്ക് ശ്രമിച്ചില്ല.. ഇത് കൊണ്ട് തന്നെ മാർക്സിസ്റ്റ്‌ വിരുദ്ധ വോട്ടുകൾ മുഴുവൻ മുഴുവൻ ജമാഅത്തെ ഇസ്ലാമിയും sdpi യും ചില ബിജെപിക്കാർ വരെ മുരളീധരന് വോട്ട് ചെയ്തു.
    എന്നാൽ ഈ തെരഞ്ഞെടുപ്പിൽ udf അറിഞ്ഞു കൊണ്ട് തന്നെ ടീച്ചർ മുസ്ലിം വിരുദ്ധയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. വലിയ രാഷ്ട്രീയ കാഴ്ചപ്പാടൊ നിലപാടോ ഇല്ലാത്ത മുസ്ലിം വോട്ടർമാരായ ചിലരെ udf ഇത് വെച്ച് അനുകൂലമാക്കി പ്രത്യേകിച്ച് നാദാപുരം, കുറ്റ്യാടി, വടകര നിയമസഭ മണ്ഡലത്തിൽ..
    ഈ മണ്ഡലത്തിൽ udf ഈ തെരഞ്ഞെടുപ്പിലും ലീഡ് ചെയ്യും 2019 ലുണ്ടായ അത്രയും ഇല്ലെങ്കിലും..
    സാധാരണ നിലയിൽ തലശ്ശേരിയും കൂത്തുപറമ്പും ldf ലീഡ് ചെയ്യുന്ന മണ്ഡലം..
    എന്നാൽ സാധാരണ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ udf വൻ ലീഡ് ചെയ്യാറുള്ള കൊയിലാണ്ടി, പേരാമ്പ്ര ldf ലീഡ് നേടും.. കാരണം മുസ്ലിം ലീഗിന്റെയും sdpi യുടെയുടെ ഷാഫിയുടെ സ്വയം മുസ്ലിം സ്വത്ത വാദവും ശൈലജ ടീച്ചറേ മുസ്ലിം വിരുദ്ധയായി അന്യവൽക്കരിച്ചതും ഹിന്ദു കോൺഗ്രസ്‌ വോട്ടർമാരിൽ ശൈലജ ടീച്ചർക്ക് സ്വീകാര്യത വർദ്ധിപ്പിച്ചു.. പ്രത്യേകിച്ച് മുസ്ലിം ലീഗ്കാരുടെ ഹിന്ദു വിരുദ്ധത തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചതൊക്കെ സ്ത്രീ വോട്ടർമാരിൽ ശൈലജ ടീച്ചർക്ക് രാഷ്ട്രീയത്തിനപ്പുറം സ്വീകാര്യത ലഭിച്ചു എന്ന് കാണാം..
    വടകര ലോകസഭ മണ്ഡലം നിയമസഭ അടിസ്ഥാന ഭൂരിപക്ഷം.
    ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം.തലശ്ശേരി 24000, കൂത്തുപറമ്പ് 16000, പേരാമ്പ്ര 18000, കൊയിലാണ്ടി 3000, ആകെ 61000,
    ഷാഫി പറമ്പിൽ നാദാപുരം 14000, വടകര 12000, കുറ്റ്യാടി 8000 ആകെ 34000,

    • @antosimonkollannur8885
      @antosimonkollannur8885 4 месяца назад

      പാനൂരിലെ ബോംബ് നിർമ്മാണവും, അതിനിടെയുണ്ടായ മരണവും ശൈലജ ടീച്ചറുടെ സാധ്യത വർധിപ്പിച്ചു.
      ഷാഫിയെ മുസ്ലിം തീവ്രവാദി ആക്കാനുള്ള ശ്രമം ശൈലജ ടീച്ചറുടെ സാധ്യത വർധിപ്പിച്ചു
      കോവിഡിന്റെ മറവിൽ തട്ടിപ്പ് നടത്താൻ കാണിച്ച കഴിവ് ശൈലജ ടീച്ചറുടെ സാധ്യത വർധിപ്പിച്ചു
      ഇതൊക്കെ വിട്ടുപോയതാണോ

    • @shamseerabdulla1163
      @shamseerabdulla1163 4 месяца назад

      പേരാമ്രപ്ര 18000 ?? കുറച്ച് കുറച്ചൂടെ ??

    • @basheermanayath5104
      @basheermanayath5104 4 месяца назад

      @@shamseerabdulla1163 നിങ്ങളുടെ കാഴ്ചപാട് വെച്ച് പേരാമ്പ്രയിൽ ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം ഇത്രയും ലഭിക്കില്ലെന്നോ അതുമല്ലെങ്കിൽ ഷാഫിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നോ കണ്ടെത്താം..
      എന്നാൽ സാധാരണ നിലയിൽ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ udf ന് ഭൂരിപക്ഷം ലഭിക്കാറുമുണ്ട്...
      എന്നാൽ ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത udf സ്ഥാനാർഥി ഷാഫി കോൺഗ്രസായിരുന്നു എങ്കിലും സ്വയം മുസ്ലിം പക്ഷ സ്ഥാനാർഥിയാവുകയായിരുന്നു. മുസ്ലിം ലീഗിന്റെയും sdpi യുടെ നിയന്ത്രണമാണ് വടകരയിൽ udf ന്റെ പ്രചരണവും പ്രവർത്തനവും മുഴുവൻ.. ഇതിന്റെ ഫലം മുസ്ലിം പക്ഷ പാർട്ടികളായ മുസ്ലിംലീഗും എസ് ഡി പി ഐയും മുസ്ലിം വോട്ടിന് വേണ്ടി മുസ്ലിം വർഗീയത കാണിച്ചു ഷാഫിയ്ക്ക് മുസ്ലിം ലേബിൾ നൽകി. മുസ്ലിം വോട്ടർമാരുടെ വോടിനു വേണ്ടി അമിതാവേശവും കാണിച്ചു ഇത് കൊണ്ട് തന്നെ മുരളീധരന് ചെയ്തത് പോലെ കോൺഗ്രസ്‌ ഹിന്ദു ക്രിസ്ത്യൻ വോട്ട് ഷാഫിയ്ക്ക് ലഭിക്കാനും പോകുന്നില്ല.. പിന്നെ പേരാമ്പ്ര മണ്ഡലത്തിൽ ടീച്ചർക്ക് വ്യക്തിപരമായും വോട്ട് ലഭിക്കും.

    • @suninmoon69
      @suninmoon69 4 месяца назад

      ജൂൺ 4 നു കാണാം, ഇങ്ങനെ മണ്ഡലം തിരിച്ചുള്ള വിലയിരുത്തലിന്റെ അടിസ്ഥാനം?

    • @basheermanayath5104
      @basheermanayath5104 4 месяца назад

      @@suninmoon69 കാണാം

  • @muthumalappuram9885
    @muthumalappuram9885 4 месяца назад +12

    LdF ന് ഉറപ്പാണ് 8 സീറ്റ്. 13 വരെ ആവാം

    • @skumar9533
      @skumar9533 4 месяца назад +2

      UDF 18 BJP 2 LDF 00

    • @dingribeast
      @dingribeast 4 месяца назад

      @@skumar9533 BJP 00 , LDF O4, UDF 16.

    • @firozph6435
      @firozph6435 4 месяца назад +2

      UDF 20/20🔥

    • @Sree-ft8tx
      @Sree-ft8tx 4 месяца назад +1

      20um kittum... Up yil maximum 10 seat ldf nu kittum 😂😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 месяца назад +1

      Udf 20/20 winnne❤

  • @noosak10
    @noosak10 4 месяца назад +1

    എടോ ലൂക്കോസ് താൻ ഇത് നിർത്തിയില്ലേ 🤣🤣🤣🤣

  • @sabikerala1323
    @sabikerala1323 4 месяца назад +5

    Anto Antony ക്ക് പകരം വേറെ ആരെങ്കിലും UDF സ്ഥാനാര്‍ത്ഥി ആയിരുന്നു എങ്കിൽ UDF ജയം ഉറപ്പായിരുന്നു

  • @ranjith5785
    @ranjith5785 4 месяца назад

    കോമഡി പറയാതെടേയ് , നിങ്ങടെ ഓരോ പ്രവചനങ്ങൾ😂😂😂😂

  • @modernrooftiles6412
    @modernrooftiles6412 4 месяца назад +1

    PPE കീറ്റ് അഴിമതി ടീച്ചർ തോൽക്കണം 🙄

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 4 месяца назад +1

    Shafi win 🎉134786🎉India 🇮🇳

  • @prabhakaranpp5167
    @prabhakaranpp5167 4 месяца назад +9

    UDF 20 ldf 0

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 4 месяца назад +1

    ,അടുത്ത 125 വർഷവും അനിൽ ആൻ്റണി പത്തനംതിട്ട യില് ഉണ്ടാകും.

  • @rahulreji8531
    @rahulreji8531 4 месяца назад +4

    Thomas issak❤️

  • @sainudeenvk296
    @sainudeenvk296 3 месяца назад

    ജോണി ldf ജയിക്കുന്നത് സഹിക്കുന്നില്ലേ

  • @amalmathew806
    @amalmathew806 4 месяца назад +12

    UDF 🔥💙

  • @polimachan4348
    @polimachan4348 4 месяца назад +1

    Thomas Issac

  • @rasaqp-ko9cu
    @rasaqp-ko9cu 4 месяца назад

    എല്ലാം പ്രധാനപ്പെട്ട മണ്ഡലങ്ങൾതന്നെ

  • @babupeethambaran5628
    @babupeethambaran5628 4 месяца назад

    As far as the point of view of Manorama is concerned congress is the one and only one winner in India and especially in Kerala. They are born for that.

  • @Puthukaadan920
    @Puthukaadan920 4 месяца назад +1

    വടകര യുഡിഎഫിന് കിട്ടിയാൽ 20ദും യുഡിഎഫ് ജയികും

  • @sonuponnu7046
    @sonuponnu7046 4 месяца назад

    20 സീറ്റിലും udf ജയിക്കും എന്ന് അങ്ങോട്ട് പറഞ്ഞു ഈ പരിപാടി നിർത്ത്‌ ജോണി ഗ്ലുക്കോസിന് സമാധാനം ആകട്ടെ😂😂

  • @abalakrishnan1457
    @abalakrishnan1457 4 месяца назад +1

    എ ൽ. ഡി. എ ഫ്.15ൽ അധികം സീറ്റ്‌ നേടും

  • @ShijoJoseph-xv9bo
    @ShijoJoseph-xv9bo 4 месяца назад

    യുഡിഫ് 👍

  • @habeebs12
    @habeebs12 4 месяца назад +7

    UDF ✋

  • @sandeepraji6054
    @sandeepraji6054 4 месяца назад +1

    Anil Antony .BJP Total 3 seat
    Tvm.PTA.Tris

  • @murali..r8653
    @murali..r8653 4 месяца назад

    Kalanjittu ezhichu poyeenede oru ethum chirappum illa evanokke

  • @Anil-wz8vd
    @Anil-wz8vd 4 месяца назад +1

    ലൂക്കോസ് 🤣🤣

  • @akspillai600
    @akspillai600 4 месяца назад +2

    K K ഷൈലജ ടീച്ചർ തോറ്റാൽ അത് നന്മയുടെ പരാജയം. കേരളം പരാജയപ്പെടുന്നു.

    • @kappanagritech7658
      @kappanagritech7658 4 месяца назад

      കോവിഡ് കള്ളി തോൽക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ്..

    • @Sree-ft8tx
      @Sree-ft8tx 4 месяца назад

      😂😂😂😂

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 4 месяца назад

    വർഗീയ വാദി ഷാഫി തോൽക്കണം 😍

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 4 месяца назад

    Ek സുന്നി വോട്ട് കിട്ടില്ല ഒരു സുന്നി വോട്ടും കിട്ടില്ല ടീച്ചർക്ക് ഒരു വെക്തി സ്വഭാവവും ഇല്ല

  • @ajiththalachil
    @ajiththalachil 4 месяца назад

    5 for LDF (Thrissur, Attingal, Palakkad, Alathur, Mavelikara). Rest for UDF. If its more favourable for LDF they might get Kannur as well. But very difficult. So I think 4-6 LDF and 14-16 UDF

    • @Babus0928
      @Babus0928 4 месяца назад

      കാസർകോഡ് + കണ്ണൂർ LDF sure ആണ്..LDF 11 സീറ്റ് നേടുമെന്ന് തോന്നുന്നു

  • @BASHEERNirathummal-bk5ks
    @BASHEERNirathummal-bk5ks 4 месяца назад

    വടകര ഷാഫി പറമ്പിൽ വിജയിക്കും

  • @കേരളശബ്ദം
    @കേരളശബ്ദം 4 месяца назад +1

    LDf 12നും 18 നും ഇടയിൽ ഉള്ള സീറ്റുകളിൽ ജയിക്കും ലീഗിന് ഒരു സീറ്റ്‌ നഷ്ടമാവും

  • @fathimafathi9762
    @fathimafathi9762 4 месяца назад

    Jony lookos parayalleaaaaa kazhinnjaniyamasaba oormayundalloooooo

  • @rajan3338
    @rajan3338 4 месяца назад

    SHAILAJAYKKU VYAKTHI PRABHAAVAMO? KASHTTAM! SHYLAJA THOTTU pettiyil irikkunnu😷🤕🤕🤒🤧🤧🤮🤢🤢🥶🥶🥶😍😍🌚🌚🌚🌚😈🤡🤡🥸😎😎😎🤓🤑🤑🤠😇🤥🤥🤥

  • @sabin4511
    @sabin4511 3 месяца назад

    Anto jaikkum

  • @mathewdevasia4472
    @mathewdevasia4472 4 месяца назад +1

    Anil Antony

  • @yassarmurichandi1195
    @yassarmurichandi1195 4 месяца назад +1

    ek സുന്നി യോ😅😅😅

  • @nass9772
    @nass9772 4 месяца назад

    കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടി ഷാഫി പറമ്പിൽ ജയിക്കും

  • @DhyanPP-mc4pb
    @DhyanPP-mc4pb 4 месяца назад

    Win teacher 28322 vote leed

  • @AfsalGg
    @AfsalGg 4 месяца назад +2

    19 udf
    Mavalikara LDF 1

  • @mirashmirash4711
    @mirashmirash4711 4 месяца назад

    UDF 17
    LDF 02
    NDA 01 (SG)

  • @georgeui9117
    @georgeui9117 4 месяца назад

    എടോ ഞാനൊരു സാധാരണ പൗരനാണ്. ഞാൻ പറയാം L.D. F. ന് എത സീറ്റ് കിട്ടുമെന്ന്. കാസർകോട്, കണ്ണൂർ, പൊന്നാനി, വടകര, കോഴിക്കോട്, ആലത്തൂർ, പാലക്കാട്, തൃശൂർ. കാസർകോടു മുതൽ തൃശൂർ വരെയുള്ള 10 മണ്ടലങ്ങളിൽ 8 എണ്ണം LD. F ന്‌ ലഭിക്കും

    • @MusthafaV-bl7ph
      @MusthafaV-bl7ph 4 месяца назад

      പൊന്നാനി കിട്ടും ല്ട്ഫ് നു എന്ന് പറഞ്ഞ താൻ സാധാരണ ആൾ അല്ല😂😂😂😂😂 നി ഒരു അന്ധം കമ്മിയാണ്

  • @sajeevdamodaran4721
    @sajeevdamodaran4721 4 месяца назад

    പുയുങ്ങിയ ചർച്ച
    കിഴങ്ങൻമാർ ചർച്ചിക്കുന്നു
    എന്തൊരു ബോറടി

  • @ArvindAkshan
    @ArvindAkshan 4 месяца назад +3

    Udf

  • @ToneyJoseph-t8l
    @ToneyJoseph-t8l 4 месяца назад

    Pinaryi sarkkarinullaKeralajanathaude.PrathishethamakanamJanavidhi

  • @ShijuS-gr8uj
    @ShijuS-gr8uj 4 месяца назад

    Shibu innu kulicha

  • @beerankuttymuhamed2997
    @beerankuttymuhamed2997 4 месяца назад

    Sahfi abvo 500000

  • @muhammedsalim2500
    @muhammedsalim2500 4 месяца назад

    Shafi parambbiiillll jaikkum. Etha exhuthikooo.

  • @joychembarathikkal8608
    @joychembarathikkal8608 4 месяца назад

    ജോണി കഴിഞ്ഞതവണ പറഞ്ഞത് ഓർക്കുന്നത് നല്ലതാ

  • @alikutty3512
    @alikutty3512 3 месяца назад

    Sudhakarano

  • @stockwatch4498
    @stockwatch4498 4 месяца назад

    sunny n kapikkad

  • @AkhilSukumaran-qc1zs
    @AkhilSukumaran-qc1zs 4 месяца назад +2

    അനിൽ കെ ആന്റണി ✌️✌️✌️

  • @AnanthunanduAnanthu
    @AnanthunanduAnanthu 4 месяца назад

    Udf❤❤❤

  • @abduljabbar5775
    @abduljabbar5775 4 месяца назад

    Vote pettiyil ayello. Manorama maximum UDF ne support chaidu...in LDF nu ningalude oru supportum venda...

  • @sameelpkm
    @sameelpkm 4 месяца назад

    UDF = 17
    LDF = 03

  • @raheesbachi2512
    @raheesbachi2512 4 месяца назад

    Pottatharam partyalle 😂

  • @ArvindAkshan
    @ArvindAkshan 4 месяца назад +2

    Udf. 20

  • @ikozhikod1391
    @ikozhikod1391 4 месяца назад +1

    LDF12
    UDF 8

  • @mahamoodklrv9139
    @mahamoodklrv9139 4 месяца назад

    17 udf
    03 ldf

  • @sagavkasim3953
    @sagavkasim3953 4 месяца назад

    Ldf

  • @suhailss3645
    @suhailss3645 4 месяца назад

    Nthonnrdey

  • @yassarmurichandi1195
    @yassarmurichandi1195 4 месяца назад

    ലീഗുകാർ പിന്നെ CPM ന് വോട്ട് ചെയ്യുമോ

  • @shafishafi5694
    @shafishafi5694 4 месяца назад

    ടീച്ചർ തോൽക്കാനാണ് സാധ്യത 😢😢😢

  • @gamergenix6801
    @gamergenix6801 4 месяца назад

    Poda.maira

  • @mmuachu4266
    @mmuachu4266 4 месяца назад +3

    അനിൽ

  • @Dracula888Fjdjdj
    @Dracula888Fjdjdj 4 месяца назад

    vadakara, m, p, shafi, parambil❤❤❤❤❤❤❤❤❤congratulation, mr, shafi

  • @saajansaj8335
    @saajansaj8335 4 месяца назад

    യുഡിഫ് 18, ൽഡിഫ് 2

  • @Sree-ft8tx
    @Sree-ft8tx 4 месяца назад

    Teacher pottum sure

  • @NS-vq5cc
    @NS-vq5cc 4 месяца назад

    LDF-6
    UDF-12
    NDA-2

  • @Wand12346
    @Wand12346 4 месяца назад +1

    1. Kasarkod- Unnitha
    2. ⁠Kannur- sudakaran
    3. ⁠Wayanad - rg
    4. ⁠Vadakara - shylaja
    5. ⁠Kozikkod-ragavan
    6. ⁠Malappuram-et
    7. ⁠Ponnani - samadani
    8. ⁠Padakkad-vijaya ragavan
    9. ⁠Alathoor - ramy
    10. ⁠Trisur-murali
    11. ⁠eranakulam-hibi
    12. ⁠chalakkudi-banni bahanan
    13. ⁠edukki -deen
    14. ⁠alappuya -kc
    15. ⁠kottayam-francis
    16. ⁠kollam -nk prema
    17. ⁠mavelikkara-kodikkunnil
    18. ⁠pathanamthitta-anto antony
    19. ⁠attingal -v joy
    20. ⁠thirvtm -shashi tharoor

    • @abidpk2649
      @abidpk2649 4 месяца назад

      വയനാട് UDF
      മലപ്പുറം UDF
      പൊന്നാനി 50%50
      എറണാകുളം UDF
      കൊല്ലം UDF
      വടകര LDF
      ഇടുക്കി UDF
      ചാലക്കുടി 50%50
      തിരുവനന്തപുരം. 50%50
      കോഴിക്കോട് LDF
      കോട്ടയം LDF
      ആലപ്പുഴ UDF
      കണ്ണൂർ LDF
      ആലത്തൂർ LDF
      പാലക്കാട്‌ LDF
      തൃശൂർ LDF
      കാസർഗോഡ് LDF
      ആറ്റിങ്ങൽ LDF
      മാവേലിക്കര LDF
      പത്തനംതിട്ട 50%50
      8മുതൽ 10 വരെ എൽഡിഎഫ് ്ന് കിട്ടും

  • @raviks192
    @raviks192 4 месяца назад

    മനോരമയുടെ കള്ളക്കഥ ഹഹഹഹഹഹ

  • @suguthanraghavan4995
    @suguthanraghavan4995 4 месяца назад

    മനോരമേ നീ എന്നാ നന്നാകുന്നത്. മനോരമ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ പോസിറ്റീവ് ആയി വന്നിട്ടുണ്ടോ
    .. നിനക്കൊക്കെ വെറുതെ കുരാക്കാനാണ് യോഗം

  • @joychembarathikkal8608
    @joychembarathikkal8608 4 месяца назад

    വലിയ പണ്ഡിതന്മാരാണ്

  • @jsnair9795
    @jsnair9795 4 месяца назад

    Non sense

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 4 месяца назад +5

    Vadakara.. ldf......❤❤❤❤

  • @mundekatashirashir7023
    @mundekatashirashir7023 4 месяца назад +1

    മനോരമ പതിവ് തെറ്റിക്കാതെ RSS നേക്കാൾ വലിയ വർഗീയത പ്രചരിപ്പിക്കുന്നു കേരളത്തിൽ മനോരമ മാത്രഭൂമി ഈ രണ്ട് ചാനലും ഉള്ളപ്പോൾ ഒരു ജനം TV യുടെ ആവശ്യം ഇല്ല

  • @abalakrishnan1457
    @abalakrishnan1457 4 месяца назад

    എ ൽ. ഡി. എ ഫ്.15ൽ അധികം സീറ്റ്‌ നേടും

  • @sharfassharfas5018
    @sharfassharfas5018 4 месяца назад +20

    5586വോട്ടിനു ടീച്ചർ ജയിച്ചിരിക്കും 💪❤️

    • @sharfaspathirippatta2512
      @sharfaspathirippatta2512 4 месяца назад +8

      അതിനു ഒരു പൂജ്യം കൂടി ഇട്ടാൽ ഷാഫിയുടെ ഭൂരിപക്ഷമായി..

    • @NishadNichu-pr1qn
      @NishadNichu-pr1qn 4 месяца назад

      😂😂😂😂

    • @futurerealz2196
      @futurerealz2196 4 месяца назад

      🤣

    • @User.King1233
      @User.King1233 4 месяца назад

      🤣🤣🤣🤣

    • @Sachin-rv8tz
      @Sachin-rv8tz 4 месяца назад

      തൈയ്യാൽ ടീച്ചർ 😂

  • @mujeeb722
    @mujeeb722 4 месяца назад +4

    2021ലേ ഇതേ ആളുകൾ അല്ലേ പ്രവചനം നടത്തിയത് 😄.... എണീറ്റ് പോടെ... 😂

  • @Hari-gh5ur
    @Hari-gh5ur 4 месяца назад +2

    നിങ്ങൾ കഴിഞ്ഞ നിയമസഭയിൽ വിലയിരുത്തി പോലെ നീ എവിടെയും നിങ്ങൾ സർക്കാറിന്റെ പ്രവർത്തനത്തിന് ഒരു മാർക്ക് കൊടുത്തിരുന്നില്ല വെറും സ്ഥാനാർത്ഥികളെയും പാർട്ടികളെ മാത്രം ചർച്ച ചെയ്തു യുഡിഎഫിന് അധികാരത്തിൽ എത്തിച്ചു മെജോറിറ്റി എടുത്തു കാണുന്നില്ല

  • @sreekumarant6830
    @sreekumarant6830 4 месяца назад

    മണ്ടൻ...2 ഉം യുഡിഫ്... കേരളത്തിൽ ഭരണം വിരുദ്ധ വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... Ac റൂമിൽ ഇരിക്കുന്നത് പോലെ അല്ല.... Ldf തോറ്റു തുന്നം പാടാൻ നവകേരള സദസ് മാത്രം മതി.. സർക്കാർ ജീവനക്കാർ, പെൻഷൻ, ക്ഷേമ പെൻഷൻ. മാവേലി സ്റ്റോർ തുടങ്ങി....

  • @anilakshay6895
    @anilakshay6895 4 месяца назад

    ഷാഫി തന്നെയാണ് താരം ചെറുപ്പം ഇംഗ്ലീഷ് ഭാഷ ഉഴുക്കിൽ പറയാൻ കഴിയുന്ന യുവനേതാവും കാര്യങ്ങൾ പഠിച്ചു നിയമ നിർമാണ സഭയിൽ അവതരിപ്പിക്കാൻ കഴിവും

  • @rajan3338
    @rajan3338 3 месяца назад

    KONNAN VANNOO...CPM THAKARNNU NILAYHU VEENU UDANJU!😄😄😃😀😀🤒😁😁😆😄😃😀🤒😁😆