80-കളിൽ നിന്ന് ഒരു ചായക്കട | Dosa, rasavada, uzhunnuvada from a vintage tea shop in Trivandrum

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 192

  • @vinodkolithadam3144
    @vinodkolithadam3144 Месяц назад +8

    എബിൻ ചേട്ടാ ഇങ്ങനെ ഉള്ള കടകളിൽ ഉള്ള എല്ലാം പലഹാരങ്ങൾക്കും നല്ല രുചി ആയിരിക്കും... പഴയ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.. വീഡിയോ കലക്കി കേട്ടോ ❤️❤️❤️

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ഉണ്ട് വിനോദ് 🥰🥰

  • @subithdevadeyam
    @subithdevadeyam Месяц назад +11

    ലീവിന് നാട്ടിൽ വരുമ്പോൾ ആദ്യം കഴിക്കണം എന്ന് തോന്നുന്ന ഫുഡ്‌ ഇതാണ്.. ഇതിന്റെ കൂടെ ഒരു താറാവ് മുട്ട ഓംലെറ്റും കൂടി onside..😋😋😋

  • @Alpha90200
    @Alpha90200 Месяц назад +4

    ഒരുപാട് പഴയ കാലത്തേക്ക് പോയ ഒരു ഫീൽ വീഡിയോ കണ്ടപ്പോൾ അടിപൊളി ആയിട്ടുണ്ട് Super 🥰😍

    • @visakhnair9848
      @visakhnair9848 Месяц назад

      Sathyam

    • @FoodNTravel
      @FoodNTravel  Месяц назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 🙂

    • @Alpha90200
      @Alpha90200 Месяц назад

      @@FoodNTravel 😍🥰

  • @nikhilaravind8871
    @nikhilaravind8871 Месяц назад +6

    Trivandrum food poli taste aanu 🎉🎉🎉🎉🎉
    Ebbin chettayi kidukki super presentation
    All the best ebbin chettayi

  • @sundaramvenkitarama3956
    @sundaramvenkitarama3956 Месяц назад +2

    I am so filled with happy emotions on seeing a hotel with thatched roof and benches for seats inside.
    It has been decades since I saw a hotel like this. It is amazing! I am so thankful that such places still exist
    The simplicity of the menu is another thrilling experience.
    Many thanks for producing and sharing this video, Mr. Jose.
    I am watching this video in the morning where I am.
    I know I will be in a happy mood for the rest of the day and in coming days.
    God bless you, Mr.Jose !

    • @FoodNTravel
      @FoodNTravel  Месяц назад

      So glad to hear that..Thank you so much😍🙏

  • @rajuvk8965
    @rajuvk8965 Месяц назад +6

    സർ, ആ രസവടയും പപ്പടവും കണ്ടപ്പോൾ തന്നെ മനസിലായി തിരുവനന്തപുരം ആണെന്ന് കാരണം അച്ഛന്റെ വീട് അവിടെ ആയതുകൊണ്ട് കുറെ നാൾ ഇതൊക്കെ കഴിച്ചതാണ്, ഇപ്പോഴും അതിനോട് വല്ലാതെ ഇഷ്ടമാണ് തിരുവനന്തപുരം പോകുമ്പോൾ പോയി കഴിക്കാറുണ്ട് ബാലരാമപുരം ഭാഗത്തൊക്കെ ഇതുപോലെ ഒത്തിരി കടകളുണ്ട് ❤

    • @ajisaritha7311
      @ajisaritha7311 Месяц назад

      Nammude Balaramapuram

    • @FoodNTravel
      @FoodNTravel  Месяц назад

      Ok. Thanks for sharing your experience 🤗

  • @francislobo9216
    @francislobo9216 Месяц назад +1

    അവിചാരിതമായി കണ്ടു , പൊളിച്ചു . Sub: ചെയ്തു.
    ഒരു തിരുവനന്തപുരം കാരൻ👍👍💪💪

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Месяц назад +1

    It’s really a nostalgic look after watching I really recapped my past with my grand father who use to take me hotel when I was 8 year old mostly Ebbin bro❤ good video

  • @vsmenon2020
    @vsmenon2020 Месяц назад +1

    ഗൗരിശങ്കർ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇപ്പോൾ construction നടക്കുന്ന NH bypass cross ചെയ്‌ത് അഴിക്കോട് route പോവുക. അവിടെ സമാജം stop അറിയുമോ, ഒരു വലിയ വളവ്, ഒരു ചെറിയ auditoriam ഒക്കെ ഉണ്ട് അവിടെ. ആ വളവ് എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് ഒരു busstop ഉണ്ട്, അതിനോട് ചേർന്ന് അതിന്റെ തൊട്ട് back ലെ ഓടിട്ട ഒരു കുഞ്ഞു ചായക്കട.
    നാടക പോസ്റ്ററുകൾ ഒട്ടിച്ച, വിറകടുപ്പിൽ പാചകം ചെയ്യുന്ന ഒരു കുഞ്ഞു കട, മഴയത്ത് വേറൊരു ഫീൽ തന്നെയാണ്..

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Месяц назад +1

    Njagalde nattil vannu njagal ariyatha tea shops.. Parijaypeduthunna... Ebin broku... 🥰❤️

  • @govindhbyju313
    @govindhbyju313 Месяц назад +3

    ഈ കട എന്റെ വീട് ന്റെ അടുത്ത് ആയിരുന്നു ❤❤❤

  • @nishantbalakrishnan
    @nishantbalakrishnan Месяц назад +2

    Wah, a different nostalgic feel, I was born and brought up in Bombay, and during the summer vacations I always loved going to such tea shops when I was little with my father or my relatives. The snacks and food were always amazing. Thank you so much Ebbin for bringing back fond memories ❤️ 💕 💖

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Месяц назад +1

    Ebin ചേട്ടാ... സൂപ്പർ... കഴിക്കുന്നത് കാണുമ്പോഴേ നിറഞ്ഞു

    • @FoodNTravel
      @FoodNTravel  Месяц назад

      വളരെ സന്തോഷം 🥰🥰

  • @jayamenon1279
    @jayamenon1279 Месяц назад +2

    Adipoly Breakfast 👌👌Nice Video 👌👍🤗💙Thanks Dear EBIN JI Enganeyulla CHAYAKKADAKALUM Aviduthe THANI NADAN Palaharangalum Kanunnathu Thanne Oru Santhosham Aanu 🤗💙🙏

  • @ziontours5893
    @ziontours5893 Месяц назад +1

    Beautiful traditional Kerala style building.

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz Месяц назад +1

    ഏബ്ബിൻ ചേട്ടാ പഴയ ഓർമകൾ കിട്ടുന്നു.
    നന്ദി.

  • @nishakannan4177
    @nishakannan4177 Месяц назад +1

    🌹🌹🌹🌹👍👍👍👍🥰🥰🥰
    വീഡിയോ നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  Месяц назад

      വളരെ സന്തോഷം 🤗🤗

  • @maheshr66
    @maheshr66 Месяц назад +2

    Nice vibe T shop 😍

  • @sajithchathanpara
    @sajithchathanpara Месяц назад +2

    Polichu,super

  • @srdpsdp4368
    @srdpsdp4368 Месяц назад +2

    Nice video anna

  • @user-oe8gw4zr9k
    @user-oe8gw4zr9k Месяц назад +1

    Super video.. 👍
    Old is gold..

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Месяц назад +1

    നല്ല നാടൻ വൈബ്, നാടൻ ഭക്ഷണം....

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq Месяц назад +2

    எளிமையான ஆனால் மனதிற்கு ரம்மியமான சூழலில் தோசை, இரச வடை மற்றும் சம்பல் 'சூப்பர்'! 😋

  • @hanik2034
    @hanik2034 Месяц назад +2

    Memmeries feela❤

  • @amazingukbyanu
    @amazingukbyanu Месяц назад

    ദോശ , ചമ്മന്തി , രസവട , ചൂട് ചായ ഹോ.. എൻ്റെ പൊന്നോ ഒന്നും പറയാൻ ഇല്ല . പണ്ട് വീട്ടിനടുത്തുള്ള വാസു അണ്ണന്റെ ചായക്കട ഓർമ്മ വന്നു . ഇപ്പോഴും ഇതുപോലുള്ള കടകൾ കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍ഇന്നത്തെ കാലത്തു അവിടെപോയി ഇതുപോലെ ഇരുന്നു കഴിക്കാൻ തന്നെ ഒരു ഭാഗ്യം വേണം . ആ ഭാഗ്യം ചേട്ടന് കിട്ടുന്നുണ്ട് എന്നതിൽ ഒരുപാട് സന്തോഷം . ഇവിടെ രാവിലെ 7 മണിക്കാണ് ഈ വീഡിയോ കാണുന്നത് . സമയമായി ചേട്ടാ പോകാൻ അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്

    • @FoodNTravel
      @FoodNTravel  Месяц назад +1

      താങ്ക്സ് ഉണ്ട് അനു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰

    • @amazingukbyanu
      @amazingukbyanu Месяц назад

      @@FoodNTravel Thank you chetta

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +1

    ചേട്ടായി ... നമസ്ക്കാരം 🙏
    കൊള്ളാം ... സൂപ്പർ 👍

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ബ്രോ 🥰

  • @abvll5049
    @abvll5049 Месяц назад +1

    Poli video Ebin chettan!

  • @mohammadfaizal8461
    @mohammadfaizal8461 Месяц назад +2

    Wonderful....

  • @rehanavettamukkil7223
    @rehanavettamukkil7223 Месяц назад +1

    Adipoli 👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад

    Old is gold
    Nostalgic ❤❤❤
    Dosa+rasavada+ tea vera yendhu venam❤❤❤

  • @sanithajayan3617
    @sanithajayan3617 Месяц назад

    Super aayittundu ebinchetta nalla dosayum rasavadayum adipoli

  • @RR-vp5zf
    @RR-vp5zf Месяц назад +1

    നുമ്മ നാട് trivandrum pothemcode വേങ്ങോട്..

  • @GladwinGladu-fp1mh
    @GladwinGladu-fp1mh Месяц назад +1

    super😍😍

  • @rajeshs4728
    @rajeshs4728 Месяц назад +1

    Ebin cheto tvm thirumala oru nadan chayakada undu nalla bakshanam anu avidathe video cheyooo thiruvathira hotel oh Ela fudum poli anuuuuu pazhaya Ruchi anu vilayum kuravanu

    • @FoodNTravel
      @FoodNTravel  Месяц назад

      Cheyyam 👍Details ente insta pageil share cheyyamo? @foodntraveltv

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Месяц назад +1

    സൂപ്പർ അബിൻ

  • @arjunasok9947
    @arjunasok9947 Месяц назад +1

    Ebbin chetta 👍

  • @sajanjoseph4733
    @sajanjoseph4733 Месяц назад +1

    Supper

  • @shibuxavier8440
    @shibuxavier8440 Месяц назад +1

    ❤❤😋 super

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Месяц назад +1

    Super Thanks ebbin ❤

    • @FoodNTravel
      @FoodNTravel  Месяц назад +1

      Thank you too for watching our video 🤗🤗

  • @thampikuruvilla3201
    @thampikuruvilla3201 Месяц назад +1

    Old is gold

  • @Janemedia1
    @Janemedia1 Месяц назад +1

    🌹🌹🌹🌹🎉🎉🎉സൂപ്പർ 🌹🌹🌹

  • @ismailch8277
    @ismailch8277 Месяц назад +1

    super👍👍👌👌😘😘

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад +1

    Adipoli. 🙌🙌😍

  • @user-rk7xn1mm3k
    @user-rk7xn1mm3k Месяц назад +1

    ❤i like pro super ❤🎉🎉🎉🎉

  • @damodaranp7605
    @damodaranp7605 Месяц назад +3

    Vadakkoppam vilambunna rasavum ooninte koode vilambunna rasavum onnano?

    • @ajayAJ
      @ajayAJ Месяц назад

      രസത്തിന് മാറ്റമൊന്നുമില്ല, വട രസ്ത്തില് ഇട്ടു വയ്ക്കും

    • @FoodNTravel
      @FoodNTravel  Месяц назад

      Alla

  • @jayasreenair3973
    @jayasreenair3973 Месяц назад +1

    ❤❤👌👌

  • @ajeshga4594
    @ajeshga4594 Месяц назад +1

    👍

  • @sumeshtb7856
    @sumeshtb7856 Месяц назад +1

  • @sarithps8265
    @sarithps8265 Месяц назад +1

    Ebin Cheta’s evide und aug 15 munp kannan pattuvooo❤❤❤❤❤

  • @anandhusnair
    @anandhusnair Месяц назад +1

    Naadan Food❤

  • @User207an
    @User207an Месяц назад +1

    👍👍👍👌

  • @sandeshmm8280
    @sandeshmm8280 5 дней назад

    Very nice ❤❤❤

  • @renjithmundakkal1293
    @renjithmundakkal1293 Месяц назад +1

    ❤❤❤

  • @hareamz
    @hareamz Месяц назад

    എബിൻ ചേട്ടൻ ❤❤

  • @BaijuTs-dv8ue
    @BaijuTs-dv8ue Месяц назад +1

    👍👍👍💞💞💞

  • @reshmiks3140
    @reshmiks3140 Месяц назад +1

    🥰🥰🥰

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +1

    ❤️❤️❤️❤️❤️❤️

  • @arjunpc3346
    @arjunpc3346 Месяц назад +1

    ❤❤❤❤❤❤❤❤

  • @AnvarRasheedlaila
    @AnvarRasheedlaila 13 дней назад

    Nte veedinte aduth❤

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    Retro days are created by you anna

  • @vivekgg243
    @vivekgg243 Месяц назад

    👍👍👍

  • @garun4125
    @garun4125 19 дней назад

    Good! coz he is not much minding the video taken..

  • @johnraju3434
    @johnraju3434 Месяц назад +1

    👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  Месяц назад +1

      Thank you John ❤️❤️

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Месяц назад

    Enthayalum. Theronthorathe. Anallo
    EbinG. Njan. Nerathe
    Onne. Paranjathane
    Karuppote. Undakkunnathe. Cheyyan
    Pattummonne. Nokke
    Pinne enthere. Parayan
    Ethe. Nattinpuramalle
    Athentethaya. Nanmakal
    Kadayile. Bhakshanathinum. Kanum. 👍✴️♥️

  • @sonukpra6695
    @sonukpra6695 Месяц назад

    ഇതിൽ കൂടുതൽ ambiance വേറെ എവിടെ കിട്ടും ❤

    • @FoodNTravel
      @FoodNTravel  Месяц назад

      Kidilan ambience aanu 🙂🙂👍

  • @alameentky
    @alameentky Месяц назад

    ചേട്ടാ കിളിമാനൂർ വഴിയോരകടയിൽ നിന്ന് ടെർണിങ് എടുത്തു വന്നാൽ ഉണ്ണികുട്ടന്റെ തട്ടുകട ഉണ്ട്‌.. ഒന്ന് വന്നു നോകോ

  • @salam16th
    @salam16th Месяц назад

    ചേട്ടാ, വെറും 1 km ദൂരത്തിലായിരുന്നല്ലോ മിനി പൊന്മുടി എന്നറിയപ്പെടുന്ന വെള്ളാണിക്കൽ പാറ ഇക്കോ ടൂറിസം അതും കൂടി ഉൾപെടുത്താമായിരുന്നു.

  • @vsmenon2020
    @vsmenon2020 Месяц назад +1

    ഇതേ പോലൊരു കട കൊടുങ്ങല്ലൂർ ഉണ്ടല്ലോ..ഈ ഭാഗം വരുമ്പോ പറയണേ..location പറഞ്ഞു തരാം

    • @justintomson7097
      @justintomson7097 Месяц назад +1

      Aa Shop sringapurathu aanoo? Oru cheriya canal nte front il?

    • @vsmenon2020
      @vsmenon2020 Месяц назад

      @@justintomson7097 ഞാൻ ഉദ്ദേശിച്ചത് കൊടുങ്ങല്ലൂർ ഗൗരിശങ്കർ ഹോസ്പിറ്റൽ നിന്ന് അഴിക്കോട് വരുന്ന വഴി സമാജം stop ഉണ്ട്, ഒരു വലിയ വളവ്. ആ വളവ് തുടങ്ങുന്നതിനും തൊട്ടുമുമ്പ് വലതു വശത്ത് (ഗൗരിശങ്കർ ഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ ) ഒരു bustop ന്റെ തൊട്ടു പിറകിൽ ഒരു പഴയ കട ഉണ്ട്. ഓടിട്ട, വിറകിൽ പാചകം ചെയ്യുന്ന, നാടക പോസ്റ്ററുകൾ ഉള്ള ഒരു തനി നാടൻ കട..

    • @FoodNTravel
      @FoodNTravel  Месяц назад +1

      😍😍👍

    • @vsmenon2020
      @vsmenon2020 Месяц назад

      @@justintomson7097 അല്ല, ഗൗരിശങ്കർ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇപ്പോൾ construction നടക്കുന്ന NH bypass cross ചെയ്‌ത് അഴിക്കോട് route പോവുക. അവിടെ സമാജം stop അറിയുമോ, ഒരു വലിയ വളവ്, ഒരു ചെറിയ auditoriam ഒക്കെ ഉണ്ട് അവിടെ. ആ വളവ് എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് ഒരു busstop ഉണ്ട്, അതിനോട് ചേർന്ന് അതിന്റെ തൊട്ട് back ലെ ഓടിട്ട ഒരു കുഞ്ഞു ചായക്കട.
      നാടക പോസ്റ്ററുകൾ ഒട്ടിച്ച, വിറകടുപ്പിൽ പാചകം ചെയ്യുന്ന ഒരു കുഞ്ഞു കട, മഴയത്ത് വേറൊരു ഫീൽ തന്നെയാണ്..

    • @vsmenon2020
      @vsmenon2020 Месяц назад

      @@justintomson7097 അല്ല, ഗൗരിശങ്കർ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇപ്പോൾ construction നടക്കുന്ന NH bypass cross ചെയ്‌ത് അഴിക്കോട് route പോവുക. അവിടെ സമാജം stop അറിയുമോ, ഒരു വലിയ വളവ്, ഒരു ചെറിയ auditoriam ഒക്കെ ഉണ്ട് അവിടെ. ആ വളവ് എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് ഒരു busstop ഉണ്ട്, അതിനോട് ചേർന്ന് അതിന്റെ തൊട്ട് back ലെ ഓടിട്ട ഒരു കുഞ്ഞു ചായക്കട.
      നാടക പോസ്റ്ററുകൾ ഒട്ടിച്ച, വിറകടുപ്പിൽ പാചകം ചെയ്യുന്ന ഒരു കുഞ്ഞു കട, മഴയത്ത് വേറൊരു ഫീൽ തന്നെയാണ്..

  • @nijokongapally4791
    @nijokongapally4791 Месяц назад

    സപ്പോർട്ട് 👌❤️🥰

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @ashishregi5490
    @ashishregi5490 Месяц назад

    Hi

  • @sreejithcnair7971
    @sreejithcnair7971 Месяц назад

    വേങ്ങാട് അല്ല ചേട്ടാ വേങ്ങോട്

  • @juanajuby7641
    @juanajuby7641 Месяц назад +1

    poli

  • @user-uo1jk7gm4b
    @user-uo1jk7gm4b Месяц назад

    😊😊😊😊😊😊😅

  • @BindukkBindukk
    @BindukkBindukk Месяц назад

    എബിൻചേട്ടാ തല കുനിച്ചാൽ എന്താ ബ്രയിക്ക് ഫാസ്റ്റ് നല്ല രുചിയാ

  • @vmatthews9437
    @vmatthews9437 Месяц назад +1

    BAFFLED AT HOW MUCH HE ORDERS, EATS ..... WASTES THE REST !
    THE COST IS NEVER MENTIONED !
    THE WAY HE GOBBLES UP HIS FOOD NAUSEATS ME ONE WAY ! ====== MATTS'

    • @FoodNTravel
      @FoodNTravel  Месяц назад

      We only order food that we can eat. I don't like wasting food. And price details are given in the description.

  • @nidheesh9856
    @nidheesh9856 Месяц назад +1

    🙏🙏🙏

  • @annapoornikr4564
    @annapoornikr4564 Месяц назад +1

    1st

  • @user-ut3ng7km5g
    @user-ut3ng7km5g Месяц назад

    ആരുപറഞ്ഞു കുനിഞ്ഞു കയറണമെന്ന്. ശരിക്കുള്ള വഴി ഫ്രണ്ടിലുണ്ടല്ലോ. താങ്കൾ ഗൃഹാതുര വൈബ് ഇച്ചിരി ഓവറാക്കുന്നുണ്ട്.

    • @FoodNTravel
      @FoodNTravel  Месяц назад +1

      താങ്കൾക് ഒരൽപ്പം നെഗറ്റീവ് ആവാൻ ഇഷ്ടമാണ് അല്ലെ?? ആയിക്കോളൂ... 👍🏼👍🏼

  • @hanik2034
    @hanik2034 Месяц назад

    Poo pola dosha

  • @nelsondantas3253
    @nelsondantas3253 Месяц назад

    Hi Ebben im not malyali from mumbai ...was in allepy last year and went to a shop like this for evening snacks and chai ...2-3 items with chai i had old couple running place charged me total 40 or 50 bucks ..next morning i went again to same place and this time i guess their son was there and not old parents ..he charged me thrice the amount ...just wanted to share that earlier generation were not greedy and had clean heart .

  • @nizamashraf1577
    @nizamashraf1577 Месяц назад +1

    👌🥰❤

  • @laijudevassy4450
    @laijudevassy4450 Месяц назад +1

    ❤❤

  • @vishnurajeev1566
    @vishnurajeev1566 Месяц назад

    👍

  • @sebastianvijayan8868
    @sebastianvijayan8868 Месяц назад

  • @arun.a6851
    @arun.a6851 Месяц назад +1

    🥰

  • @Arya-dw9ms
    @Arya-dw9ms Месяц назад

  • @SureshbabukKondayath
    @SureshbabukKondayath Месяц назад

    👍

  • @fahadsiyad5730
    @fahadsiyad5730 Месяц назад