ഞങ്ങൾ വായനാട്ടുകാർക്ക് അഭിമാനിക്കാൻ ഒരു സിനിമ നടിയും ഉണ്ടായിരുന്നില്ല,ഇതുവരെ ... ഇപ്പൊ അനുസിത്താര വന്നതോടെ പറയാം ഇതു ഞങ്ങളുടെ നാട്ടിലെ കുട്ടിയാണെന്ന് . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..
തനി നാടൻ മലയാളി പെൺകുട്ടി ...കെട്ടുന്നുണ്ടേൽ ഇതുപോലത്തെ പാവം സൽസ്വഭാവിയായ ഒരു കുട്ടിയെയായിരിക്കും ....ആശംസകൾ ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
❤❤❤❤❤ Anu Anu Anu Anu Anu Anu Anu Anu Anu Anu My greps friend actress friend Anu shitara very nice sweet super beautiful girl Anu shitara very My dear lovely actress Anu shitara very nice sweet and super beautiful girl and khubsurat hai Good night Anu shitara Thank you good night Anu
മലയാളം മറന്നില്ല അതാണ് ഏറ്റവുമധികം സന്തോഷം തോന്നിയത്...ഇപ്പൊൾ ഉള്ള നായികമാർ എല്ലാവരും സിനിമയിൽ മാത്രേ മലയാളം സംസാരിക്കു...പിന്നെ interview il അവർ മറന്നു പോകും👍.keep it up Anu😍😘
Anu sithara is a great actor beautiful and wonderful lovely fantastic lady super cute best looking fantastic good smiling we or big fan's of you we like you very much super cute lady we need you allways with your smiling face
Palarum commentil parannu, mike aadyamaayi full malayalam parannu, ath pinne english ariyathavarude aduth english parannitt valla kaaryavumundo, its not bad speaking english
ചുമ്മാ ഒന്ന് കണ്ട് നോക്കിയതാണ് പക്ഷെ ഓപ്പൺ ചെയ്തപ്പോൾ അനു സിതാരയുടെ സംസാരം കേട്ടിരിന്നുപോയി , ഒട്ടും ജാഡ ഇല്ലാത്ത സംസാരം , എന്തായാലും ചില ഫെമിനിചി കൂതറകളെ പോലെ അല്ല
ശരിക്കും ജാഡ ഇല്ലാത്ത വ്യക്തിയാണ്. I am a big fan of her. Nice actor. മലയാള സിനിമയിലെ നായികമാർ അനുസിത്താരെയെ കണ്ടു പടിക്കണം.
Thank you for your feedback
cute anu sithara
allarum ഒരേ pollai ayyal bore avoolai bro
Aha penugalde jada alakunna machine
@@redfmmalayalam I love you
മലയാളം സിനിമയിൽ ഞാൻ ഇപ്പോൾ ഏറ്റവും ഇഷ്ട്ടപെടുന്ന നടി ...അനുസിത്താര
ഇപ്പൊ ഉള്ള നായികമാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക ആഹങ്കാരം ജാഡ തീര ഇല്ലാത നായിക💕
Abinayikkan areela
Enkm
അഭിനയം അറീല്ലാ, മുന്നും പുറകും കുലുക്കി ജീവിക്കാം...!
ഞങ്ങൾ വായനാട്ടുകാർക്ക് അഭിമാനിക്കാൻ ഒരു സിനിമ നടിയും ഉണ്ടായിരുന്നില്ല,ഇതുവരെ ... ഇപ്പൊ അനുസിത്താര വന്നതോടെ പറയാം ഇതു ഞങ്ങളുടെ നാട്ടിലെ കുട്ടിയാണെന്ന് . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..
Njagal Mannarkkatukark abimanikkan oru cinema nadanteyo nadiyudeyo avashyalla
Ester
Sivakami
Ippo undu
മേത്തന്മാർ മണപ്പിച്ചു നടന്നപ്പോ എനിക്കൊരു ഡൌട്ട് അടിച്ചാരുന്നു, അവളുടെ പ്രൊഫൈൽ വായിച്ചപ്പോ എല്ലാം മനസ്സിലായി.🤣🤣
മലയാളസിനിമയുടെ സുന്ദരി അനുചേച്ചി.മലയാളസിനിമയുടെ തനി നാടൻ സുന്ദരി .ശാലീന സുന്ദരി😘😘😘❤️
Oh my god
Yes
ഇപ്പോ കണ്ട് നിർത്താം എന്ന് കരുതി... പക്ഷെ മുഴുവൻ കാണേണ്ടി വന്നു... സൂപ്പർ 😍😘😘
Thank you for your feedback Jaseela Shabeed
Njnum
ഞാൻ ആദ്യമായാണ് അനു സിതാരയുടെ ഇന്റർവ്യൂ കാണുന്നത്.. എന്തൊരു സിംപിൾ ആണല്ലേ realy like her character🥰
I like her very much....Her simplicity 😍😍😍😍😘😘😘😘😘
തനി നാടൻ മലയാളി പെൺകുട്ടി ...കെട്ടുന്നുണ്ടേൽ ഇതുപോലത്തെ പാവം സൽസ്വഭാവിയായ ഒരു കുട്ടിയെയായിരിക്കും ....ആശംസകൾ ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
kitum urappaayum👍
മഞ്ജു വാരിയർക് ശേഷം ഇത്ര സിംപ്ലിസിറ്റി ഉള്ള മറ്റൊരു നായിക ഇല്ല.
ruclips.net/video/S81xZl0Jsm0/видео.html
എനിക്കിഷ്ടം അനുശ്രീ ആണ്
😍😍
currect
Monisha kavya avarapoleyude
Anu sithara and anusree are my fvt actress
💞
Anu ithayeyum ithede voice enikky vallya ishttaman.
തീരെ ജാഡ ഇല്ലാത്ത വ്യക്തി,
ഒരുപാടൊരുപാടിഷ്ടം.
God bless you.
interview കിടിലനായിട്ടുണ്ട്.
She's so beautiful! She has a very friendly 'girl next door' look 😍
Mike sir innathe program nice ayirunu
Thank you tgf creations
mikeee ante voice Pwoliyeeww....anu sithara keep rocking
Thank you Aromal Krishnan
അനുവിന്റെ പോലെ ഞാനും വിജരികച്ച് song പാടുന്നത് അതിൽ അഭിനയിക്കുന്ന നടമർ തന്നെന്😂sm to u
Mike now I am a big fan of you recently I started to watch your program supr intervew keep it up
Thank you
സിനിമയിൽ കയറിക്കഴിഞ്ഞാൽ മലയാളം പറയാൻ മടിക്കുന്ന മലയാളി നാടികളിൽ നിന്നും വ്യത്യസ്ത മാണ് അനു സിതാര
വല്യ ഇംഗ്ലീഷ് വാക്കുകൾകൊണ്ട് ബോറടിപ്പിക്കാത്ത നല്ല ഒരു ഇന്റർവ്യൂ ജാടയില്ലാത്ത ഒരു നടി
അറിഞ്ഞാൽ അല്ലേ പറയാൻ പറ്റൂ. 😂😂😂
@@calicut_to_california ഓഹ് എല്ലാം തികഞ്ഞ പറുമോൾ ഇവിടെ ഉണ്ടാരുന്നോ...😁🙏
*Anusithara* Fans like 👍here
Anu sithara love from mammookka fans association kannur
Mammookaa 😍
She is beautiful 😍 sweet voice too!
ആ ചിരി നല്ല ഭംഗി..
സുന്ദരിക്കുട്ടി 😍
ആർ ജെ മൈക്ക് മച്ചാനെ 👌😍🎶🎶🎶
Thank you
❤❤❤❤❤ Anu Anu Anu Anu Anu Anu Anu Anu Anu Anu My greps friend actress friend Anu shitara very nice sweet super beautiful girl Anu shitara very My dear lovely actress Anu shitara very nice sweet and super beautiful girl and khubsurat hai
Good night Anu shitara
Thank you good night Anu
മലയാളം അറിയുന്ന ഒരു നായിക എങ്കിലും കേരളത്തിൽ ഉണ്ടല്ലോ 🙌
Simple lady and nice actress.Good program👍
മലയാളം മറന്നില്ല അതാണ് ഏറ്റവുമധികം സന്തോഷം തോന്നിയത്...ഇപ്പൊൾ ഉള്ള നായികമാർ എല്ലാവരും സിനിമയിൽ മാത്രേ മലയാളം സംസാരിക്കു...പിന്നെ interview il അവർ മറന്നു പോകും👍.keep it up Anu😍😘
ചിരി അടിപൊളി..😍 ജാഡ onnum ഇല്ലാത്ത ഒരു കുട്ടി 😘💯✔️😍
Oru jadaumillathe simple aayi samsaarikunnu...nice cheachiii
അനു ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 🥰
വയനാട്ടുകാർ പൊതുവെ അഹങ്കാരം കുറഞ്ഞവരാണ്.- ഈ കുട്ടി നല്ല ഒരു ജാഡ ഇല്ലാത്ത നല്ലൊരു സഹോദരി - കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
അനുകുട്ടൂസ് ഉയിർ 😍😍😍😍😍
This lady is very beautiful
Love from tamilnadu
Most Beautiful actress from South India 🇮🇳..
Anu sithara😍😍😍
Nice video
She is cute with simplicity
Nice interview
മമ്മൂക്ക ഇഷ്ടം 😘🔥
Anu sithara is a great actor beautiful and wonderful lovely fantastic lady super cute best looking fantastic good smiling we or big fan's of you we like you very much super cute lady we need you allways with your smiling face
Njangalde naattukaariyaaa.......wayanad......valare good character....IAM a big fan of her
A good face😐a natural one👑
കൊള്ളാം കലക്കി keep itup
Hey good morning my sweet anu dorling ❤️❤️❤️❤️❤️❤️happy Saturday dorling 💋💋💋💋💋💋 advance happy diwali my anu dorling, from andra pradesh dorling
മമാങ്കത്തിൽ സൂപ്പർ ആയിരുന്നു ലുക്
Smart Kereleyan film actress and dancer: ANU SITHARA.
Sound kelkan nalla rasam
Beautiful, happy😊😊😊
Becoming a big fan of mike....by watching again and again his interviews....
Thank you Shaheem
Pleas give jony jony yes appa malayalam fullmovie
Medam is oruindian pranayakada is ur first movie?
ഇതുപോലെ ഒരു നടി മലയാള സിനിമയിൽ ഉണ്ടാവില്ല. എനിക്ക് ഇതുപോലെയുള്ള പെൺകുട്ടിയെ കെട്ടണം
Hussain Hussu ahankaram ottum illa alle
Kochukalla☺️☺️
Anunte voice suppar
സൂപ്പർ അനു സിത്താര
My favourite heroin anu 🌸❤️
Sister your all videos is great my sister
very good personality😍
Ningalaarelum shradhicho??anusitara aayadh kondano enn ariyilla..mic fullayttu malayalam thanne aanu samsarichad
Palarum commentil parannu, mike aadyamaayi full malayalam parannu, ath pinne english ariyathavarude aduth english parannitt valla kaaryavumundo, its not bad speaking english
മഞ്ജു വാരിയർ മലയാളത്തിലെ ഇഷ്ട നായിക അതുക്കും മേലെ
✌ also Anu sithara fan
മുഖം ഇങ്ങനെ നോക്കി ഇരിക്കൻ എന്നാ രസാന്നറിയൊ അനൂ നിന്നെ
Akhila S Lal
Sho
Ys
Shyo🤭😍
Olippikalle😂
Pls change repeat questions
Anu. Are you know Bengali language so can you tell me. By khokan Biswas from west Bengal
Love the voice of her...
UHAPPY
Unable to understand kindly play in hindi
Njangalude wayanad... Kalpetta...♥️🥰
I come to see Mike ❤
ലളിതം സുന്ദരം അനുമോളൂ 👍👍👍👍
Thank you. Translate , in EnglishYour voice please.
Simple and natural
Red fm fans like here
Anusree and Anu sithara are my favorites
Anu sithara die heart fan
Still at Maharashtra
एकच नंबर कलाकार & simplicity 👌
Fm voice kettayirimnu
Eppo kandappo thrippthi ayi....
Lub the way interview going on.
Hatssoff
ചുമ്മാ ഒന്ന് കണ്ട് നോക്കിയതാണ് പക്ഷെ ഓപ്പൺ ചെയ്തപ്പോൾ അനു സിതാരയുടെ സംസാരം കേട്ടിരിന്നുപോയി , ഒട്ടും ജാഡ ഇല്ലാത്ത സംസാരം , എന്തായാലും ചില ഫെമിനിചി കൂതറകളെ പോലെ അല്ല
Thank you for your feedback
@@redfmmalayalam feminichi ennokke parayunnenu enthinado support kodukunne . Kastam tanne
Feminichi mar ennu ketal chorichil varundo..
Da choriya...mayil shovanist panni
അയ്യോ...സെംപ്ലിസിറ്റി പിരാന്തൻ....
ജാഡയില്ലാ അഹങ്കാരമില്ലാ സിമ്പിൾ ആണ്..അല്ലാ ഇതൊക്കെ ഇത്തിരി ഉണ്ടെങ്കിൽ എന്താ പ്രശ്നം...കമന്റ് വായിച്ചപ്പോൾ തോന്നിയ സംശയമാണ്...
yes bro actorsinh yandum aavam actress ഒന്നും pattulla idh yandh logica lee
Love you Anu chechi 💗💗
This should be in English subtitles.
മലയാള സിനിമയിൽ കാവ്യാമാധവനു ശേഷം കേരള തനിമയുള്ള, ശ്രീത്വം ഉള്ള നായിക.😊😍
Sathaym
sathyam
Satyam
കാവ്യാ മാധവ൯െറ മുഖച്ഛായ നല്ലതു പോലെ തോന്നുന്നുണ്ട്
Sathym
വെട്ടൊന്ന് തുണ്ട് രണ്ടു ഇങ്ങനെയാണ് ഉത്തരം പറയേണ്ടത് . ഇഷ്ടനടനെ ചോദിച്ചപ്പോൾ മറുപടി കലക്കി. ഒന്നു ചിന്തിക്കേണ്ടി വന്നില്ല.
നയൻതാര മലയാളത്തിൽ ഫസ്റ്റ് മൂവി വന്നപ്പോൾ എല്ലാരുm paranath ഓർക്കുന്നു, നാടൻ പെൺകുട്ടി, ശാലീന സുന്ദരി എന്നൊക്കെ....
Nice lady 😍😍😍😍😍😍😍😍
Good morning 🌅 Anu ❤️❤️❤️💋 dorling
ANU so sweet
ഞങ്ങളുടെ സ്വന്തം *അനു സിതാര*
നല്ല ഭാവിയുള്ള കുട്ടിയാണ്
Ramante eden thottam adipoli ayirunnu..
നല്ല കൂറ പടം..
നല്ല അസ്സൽ വെറുപ്പീര്.......
It was a nice movie..and not upto every one's taste...her only best performance..
Kinattilidaan thonnum .. oola padam ivakk abinayikkaanonnum ariyilla
Katta mammoka fan
എന്റെ സുന്ദരി ... നീ നയൻ താരയെ പൊലെ ആയിപോകരുതെ എന്ന് ആത്മാർദമായി ആശംസികുന്നു
Mayantharakkentha pblm ivalekkaalum nannaayitt abinayikkaanariyum
Anya basayileke pokaruthe ennane udesichathenna thonnane
Nayanthara swayam prakhyapitha lady super star.. Dress illathe abhinayich kurach roles kity
Anuuuu😍😍😍😍😍😍
My fwt .
ഒട്ടും ജാടയില്ലാത്ത സുന്ദരി..
Nalla Cheri lovely voice nd neraye kuttitjam
Most beautiful ..actress ever
*anu sitara fans hit here*
mammookka 😘 😘
Love you so much anu
Very beatiful lady anu sithara.. cute attractive face
Beautiful Super Photos
ANU SITHARA : South Indian (Kerelian) film actress .
beauty queen❤️❤️❤️