does acl ligament heal after injury

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ACL ലീഗമെന്റിൽ injury ഉണ്ടായി കഴിഞ്ഞാൽ സർജറി അല്ലാതെ ഈ ലീഗമെന്റ് കൂടിച്ചേരാൻ എന്തെങ്കിലും സാധ്യത ഉണ്ടോ?
    കൂടുതൽ ലിഗമെന്റ് ഇഞ്ചുറികളെ പറ്റിയും, സർജറി ഇല്ലാതെ ഇതെങ്ങനെ ഭേദപെടുത്താം എന്നതിനെ പറ്റിയും ഉള്ള അറിവുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക.
    chat.whatsapp....
    എപ്പോഴാണ് ഒരു ലിഗമെന്റ് ഇഞ്ചുറിക്ക് സർജറി ചെയ്യേണ്ടത് ?
    സർജറി ചെയ്യുന്നത് കൊണ്ട് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ?
    സർജറിക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമങ്ങൾ എങ്ങനെ ആണ് ചെയേണ്ടത്?
    സർജറി ശേഷം എപ്പോഴാണ് യാത്രകൾ ചെയ്യാൻ സാധിക്കുക?
    ഇങ്ങനെ യാത്രകൾ ചെയ്യേണ്ട വേളകളിൽ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക?
    സർജറി ചെയ്യാൻ എനിക്ക് പേടിയാണ്, അതുകൊണ്ട് എനിക്ക് മാത്രമായി സർജറി ഒഴിവാക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ?
    Chat with our expert team : wa.me/message/...

Комментарии • 2

  • @nusaiba5716
    @nusaiba5716 Месяц назад +1

    more information please

    • @wipephysiotherapy
      @wipephysiotherapy  Месяц назад

      +919605270406 WhatsApp (you can reach us with your reports)