#noorehabibe

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 988

  • @abdulvahid5457
    @abdulvahid5457 2 года назад +35

    ഈ താത്ത പറഞ്ഞ പോലെ ഞാൻ കുറെ വർഷമായി അതായത്തിന് ഒന്നും എനിക്ക് ഇരിക്കാൻ കഴിഞ്ഞറുന്നില്ല ഈ തങ്ങൾ കാരണം സാലത്തുൽ ഫാത്തിഹ ചൊല്ലിയത് കൊണ്ട് മാഷാഅല്ലാഹ്‌ എനിക്ക് നേരെ ഇരുന്ന് നിസ്‌കരിക്കാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ്

  • @Nasar-c8e
    @Nasar-c8e 2 месяца назад +6

    തങ്ങള്ളീലുടെയാണ് ഞാൻ സോലാത്തുൽ ഫാത്തിഹ പഠിച്ചത് ഞാൻ രാത്രി പേടി സ്വപ്നം കാണാരുണ്ടായിരുന്നു ഇപ്പോൾ ഈ തങ്ങളുപ്പാന്റെ സോലാത്ത് കൊണ്ട് എന്റെ എല്ലാം ശിഫ ആയി 🤲🌹

  • @Nasar-c8e
    @Nasar-c8e 3 месяца назад +19

    അവിടെ നബിയുടെ മേലിൽ സോളാതാണ് ചൊല്ലുന്നത് അത് കൊണ്ട് തന്നെ അള്ളാഹു തങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്നു അത് കണ്ട് ആരും അസൂയ പെടേണ്ട തങ്ങൾക് ആരോഗ്യവും ആഫിയത്തും ദീർഘ ayussum🤲നൽകട്ടെ ആമീൻ ആമീൻ 🤲🤲🤲🤲

  • @goldenaquapets6062
    @goldenaquapets6062 2 года назад +149

    എല്ലാ രോഗവും മാറ്റുന്നത് ഏകനായ സൃഷ്ടാവാണ് , ചിന്തിക്കുന്നവർക് ദൃഷ്ടന്തമുണ്ട്,

    • @TOPTEN-jd6wi
      @TOPTEN-jd6wi 2 года назад +6

      അപ്പോ ഡോക്ടർ 🙄

    • @raoofk1709
      @raoofk1709 2 года назад +2

      ഡോക്ടർമാർ ചൊറി മാന്തി ഏതിലെയെങ്കിലും പോവട്ടെ

    • @basheerthangal319
      @basheerthangal319 2 года назад

      എല്ലാ രോഗവും മാറ്റുന്നത് അള്ളാഹു തന്നെ k
      ബട്ട്‌ അല്ലാഹ് നേരിട്ട് ഹാളിറായി മാറ്റുന്നതല്ല അതിനുള്ള വൈദ്യവും ചികിത്സകളും ഡോക്ടർ മാരെയും ഒക്കെ സമീപിക്കുമ്പോൾ അവർ തരുന്ന മരുന്നും നിർദേശങ്ങളും ചിട്ടകളും പിൻപറ്റി ഫോളോ ചെയ്യുമ്പോൾ അള്ളാഹു അപ്രകാരം ശിഫ തരും

    • @TOPTEN-jd6wi
      @TOPTEN-jd6wi 2 года назад +1

      @@basheerthangal319 അള്ളാഹു നെ വിശ്വാസം ഇല്ലാത്ത ആൾ അസുഖ ആയി ഡോക്ടർ അടുത്ത് പോയാൽ

    • @TOPTEN-jd6wi
      @TOPTEN-jd6wi 2 года назад

      @@basheerthangal319 ചെറിയ പെൺകുട്ടികളെ ഒക്കെ മൃഗയമായി പീഡിപ്പിച്ചു കൊല്ലുന്ന ഒരാൾ അസുഖയി ഡോക്ടർ ടെ അടുത്ത് പോയാൽ അവനെയും അല്ലഹു ഹാളിറായി വന്നു രക്ഷിക്കോ

  • @HM-familyvlog
    @HM-familyvlog 2 года назад +18

    എന്റെ വിവാഹബന്ധം മുറി ക്കേണ്ട ഘട്ടം എത്തിയപ്പോഴാ തങ്ങളെ അറിഞ്ഞത്.. ഒരു മാസം കൊണ്ട് എല്ലാം നന്നായി.. ഇപ്പൊ ഒരു 2 കൊല്ലമായി സന്തോഷത്തോടെ പോകുന്നു...

  • @SamsuTpk
    @SamsuTpk 6 месяцев назад +7

    ഉസ്ദാത് പറഞ്ഞത് വളരെ ശരിയാണ് തങ്ങൾക്ക് ദീർഘായുസ് കൊടുക്കണ നാഥാ

  • @lailaHamza-fv9mc
    @lailaHamza-fv9mc 6 месяцев назад +3

    ഒത്തിരി പാവപ്പെട്ടവരുടെ കണ്ണിനീരു നുആശ്വാസമുള്ള മജിലിസാണ് ഇത് ഉയരങ്ങളിൽ നിന്ന് ഉയരുകയാണ് ആരു അസൂയ വെച്ചിട്ടും കാര്യമില്ല.🤲🤲🤲

  • @ridhurinu933
    @ridhurinu933 Год назад +4

    അൽഹംദുലില്ല. ആരെന്തൊക്കെ പറഞ്ഞാലു മജ് ലിസികന്റ ഫള്ല് അനുഭവിച്ചറിഞ്ഞ വാരാണ് ഞങ്ങളൊക്ക റബ്ബ് കാക്കട്ടെ

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Год назад +42

    ഞാനും നൂറെ ഹബീബിന്റെ മുത്തു മണികൾ ആണ് അത് കേൾക്കാനും ചൊല്ലാനും കൂടിയാൽ മനസിന് നല്ല റാഹത് ആണ് തങ്ങളുപനേ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @nafeesahameednafeesa3171
    @nafeesahameednafeesa3171 2 года назад +8

    അത് ശരിയാണ് ഉസ്താദ് ഏതാനും സ്ത്രീ കൾ സീരിയലിനിന്ന് ഒഴിഞ്ഞു നിൽക്കുന്നുണ്ട്

  • @Ahmed-sg3et
    @Ahmed-sg3et 2 года назад +50

    അല്ലാഹുവിനെ ഭയപ്പെടുക........ അല്ലാഹുവിലേക്ക് ഭാരമേൽപ്പിക്കുക

  • @reejabeegam5134
    @reejabeegam5134 6 месяцев назад +6

    താങ്കളുപ്പാന്റെമജ്ലിസ് ലോകാവസാനം വരെ നിലനിർത്തികൊടുക്കട്ടെ തങ്ങളുപവുദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hashirhashir1095
    @hashirhashir1095 2 года назад +11

    അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്നത് വളരെ ശരിയാണ് എനിക്ക് കുറെ കാലമായിരുന്ന ചൊറിച്ചിൽ തങ്ങളുപ്പാന്റെ പ്രാര്ത്ഥന കൊണ്ടാണ് സുഖമായത് അത് പോലെ 14 വർഷം പഴക്കമുള്ള വേദന കരിങ്കല്ലത്താണി മജ്ലിസിൽ പങ്കെടുത്തതിന്ന് ശേശം ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാതെ നിൽകട്ടെ ആമീൻ. ഇനിയും പലതും പറയാനുണ്ട്

    • @hashisiyaalluhashi8824
      @hashisiyaalluhashi8824 2 года назад +3

      alhamdulillah ഉസ്താദിന്റെ വാക്ക് എനിക്ക് വളരെ ഇഷ്ടമായി ഞാൻ first aayitt ആൺ ഉസ്താദിന്റെ vidio കാണുന്നത് എപ്പോൾ തന്നെ subscribe ചെയ്തു like അടിച്ചു എല്ലാവരും വിമർശിച്ചപ്പോൾ തങ്ങളെ ചേർത്ത് പിടിച്ചാലോ alhamdulillah ഞാൻ നൂറ് ഹബീബ് കുടുംബം ആൺ തങ്ങളെ നേരിൽ പോയി കണ്ടിട്ടൊന്നും ഇല്ല മജിലിസിൽ live ആയി ഇരിക്കരുണ്ട് അത് തന്നെ വലിയ സമാധാനം ആൺ തന്നദ് പിന്നെ ഉസ്താദിന്റെ dua യിൽ എപ്പോ യും ഉൾപ്പെടുത്തണം എന്ന വസ്സിയ്യതോടെ ഈമാണോട് കൂടി മരിക്കാനും ഒരു വീട് പെട്ടെന്ന് ആകാനും ഭർത്താവിന്റെ ജോലിയിലും ശമ്പളത്തിൽ ബറകത്ത് ഉണ്ടാകാനും മക്കൾ സ്വലിഹാകാനും

    • @backerkallurayil7097
      @backerkallurayil7097 2 года назад

      Aameen

  • @Jahaneesha
    @Jahaneesha Год назад +1

    എന്റെ അമ്മായിയുടെ വീടിന്റ അതാരം ബാങ്കിൽ ആയിരിന്നു വീട് ജപ്ടിക്ക് വന്നു അമ്മായി എല്ലാ മാസവും മജ്ലിസിൽ പോകും സലാത്ത് ചൊല്ലും 5മാസം കഴിഞ്ഞു അപ്പോഴേക്കും അതാരം മകൻ എടുത്തു കൊടുത്തു
    അൽഹംദുലില്ലാഹ് അല്ലാഹുവിന് 1000,1000സ്റ്റുതി സ്വാലറ്റുൾ ഫാത്തിഹ യുടെ ശക്തി

  • @SaleenaOvm
    @SaleenaOvm 6 месяцев назад +4

    തങ്ങളെ കുറിച്ച് ആർ എതിർത്താലും ഞാൻ വിശ്വസിക്കില്ല, അയാളിലൂടെ ഒരു പാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ അയാൾ ചെയ്യുന്നുണ്ട്.

  • @majidhafarvin
    @majidhafarvin 6 месяцев назад +2

    ഉസ്താദ് അറിയണം പതിനായിരം ആളുകൾക്കു ഫളിൽ കിട്ടിയ മജ്ലിസ് ആണ് എനിക്ക് തന്നെ പത്തു ഗ്രൂപ്പ്‌ ഉണ്ട് എല്ലാ മാസവും ബസ്സ് 4 എണ്ണം കൊണ്ട് ഞാൻ പോവാറുണ്ട് താങ്കൾക് കിദമ ചെയ്തു jeevikunnu4 വർഷം ആയിട്ട് അള്ളാഹു സ്വെകരിക്കട്ടെ ആമീൻ 🤲🤲🤲😪😪😪

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Год назад +8

    ഉസ്താദ് പറഞ്ഞത് 💯ശരിയാണ് 👍🏻👍🏻😍😍

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Год назад +3

    ആതങ്ങൾ ഉപ്പാപ്പാ ക്ക് ശരീം രഞ്ഞിന് ത്തിന് ആഫിയ ഞ്ഞള്ള ദിൽ ഗ്ഗായുസ് കൊടുക്കട്ടെ ആമീൻ തങ്ങടെ പദവി ഉയർത്തട്ടെ എരട്ടി എരട്ടി ആയിട്ട് പതവി ഉയർത്തി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @SharmiyaSami
    @SharmiyaSami Год назад +22

    ഹാമിദ് തങ്ങൾ വളരെ വളരെ നല്ല തങ്ങളാണ് ക്കുറെ പേർക്ക് ദുആ ചെയ്തിട്ട് വീടുണ്ടായി തങ്ങളുടെ ദുആ മജ് ലിസ് ഞാൻ ദിവസവും കാണാറുണ്ട ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @noufalpmr123
      @noufalpmr123 Год назад

      😂

    • @parava9355
      @parava9355 9 месяцев назад +1

      😂

    • @ramlakoya7027
      @ramlakoya7027 2 месяца назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Год назад +10

    ഇതിൽ ശത്രു കൾ കൂടുന്നത് കുറേ അനവതി വീടുകൾ രക്ഷ പെടുന്നത് കൊണ്ടാണ് 🌹🌹🌹🌹😍😍

  • @gulamnabimv6340
    @gulamnabimv6340 2 года назад +15

    " ആകാശത്തിനു കീഴിലെ ഏറ്റവും വലിയ നികൃഷ്ട ജീവികൾ...." എന്ന
    ഹദീസ് മൗലവി , കേട്ടിട്ടുണ്ടോ ?
    താങ്കൾ അതിൽപ്പെട്ട ഒരാളാണ്.
    ഈ വോയ്‌സ് ക്ലിപ്പ് Made by paid
    ആണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടോ മൗലവീ
    ഇഷ്ടം പോലെ സഹോദരിമാരുള്ള
    (സഹോദരന്മാർ ഇല്ല )കുടുംബശ്രീ മജ്ലിസാണ് ഹാമിദ് തങ്ങളുടേത്.
    വനിതാ വോയിസ്‌ ക്ലിപ്പുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല (ഒന്നു രണ്ടു ക്ലിപ്പുകൾ പിടിച്ചു കഴിഞ്ഞു ) മജ്‌ലിസ് തുടങ്ങിയിട്ടുണ്ടെങ്കിൽ
    അത് നില നിർത്താനും ഹാമിദ് തങ്ങൾക്ക് അറിയും. അതിനു വേണ്ടി തങ്ങൾ പത്തിനെട്ടടവും പയറ്റും. കു ടുംബശ്രീ ക്ലിപ്പുകൾ ഇനിയും പുറത്ത് വരും. അതൊന്നും മനസ്സിലാക്കാനു ള്ള ബുദ്ധി വികാസമെത്താത്ത മാക്രി
    മൗലവീ.... നീയൊക്കെ ഇമാം ഗസ്സാലി യുടെ ഭാഷയിൽ പറഞ്ഞാൽ വെള്ള വസ്ത്രം ധരിച്ച പിശാചുക്കളാണ്. മൗലവീ.. ഹാമിദ് തങ്ങൾ നന്നായി പണമിറക്കി കളിക്കുന്നുണ്ട്. സ്ത്രീകളാണ് വോയ്‌സ് ക്ലിപ്പ് നിർമ്മാ ണത്തിനു നേതൃത്വം കൊടുക്കുന്നത്.
    മുമ്പ് കാഞ്ഞങ്ങാടിനടുത്ത് ഷെരീഫ്
    എന്ന കള്ളൻ വർഷങ്ങളോളം ജനങ്ങളെ പറ്റിച്ചു ജീവിച്ചു. ആ പ്രദേശത്തെ പള്ളിയിലെ മൗലവിമാരും
    ഷെരീഫിനെ നന്നായി പിന്തുണച്ചു.
    വർഷങ്ങൾക്ക് ശേഷം ത്വാഖാ ഉസ്താദ്‌ വന്ന് ഷെരീഫിന്റെ മജ്ലിസിനു പൂട്ടിട്ടു.ഇപ്പോൾ ഷെരീഫ് ഇല്ല. ഇതാണ് മൗലവിമാരെ നിങ്ങളുടെ സേവനം.
    മൗലവീ.. നീയും പണം വാങ്ങിയിട്ടാ ണോ വീഡിയോ ഇറക്കിയത്.? സംശയമുണ്ട്.

    • @Nichus_wold
      @Nichus_wold 2 года назад +2

      🤭

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 2 года назад

      ഓഹോ

    • @cmhibrahimheroor9701
      @cmhibrahimheroor9701 2 года назад

      നിങ്കല്പറഞ്ഞ അഭിപ്രായം ശരി എന്ന് തോനുന്നു താങ്കളെ വിമർശികൻ ഉദ്ദേശമില്ല ഇദ്പോലത്തെ പെയ്ഡ് ദളളന്മാർ അല്ലാ നെ സൂക്ഷിക്കണം ആ സ്ത്രീ മാധനിയത്തിനെ വിമർശിക്കുന്ന നിലവാടാണ് എന്തിനാണ് ഇദ്പോലുള്ള നടക കളി പടച്ചവണ്ടേ ദീൻ ക്കിയമം നാൾ വരെ നിലനിൽക്കും അനിസ്ലാമികമായ രീതി ഓസീവാക്കുക മാധനിയത്തോട് എന്തിനാണ് ആ സ്ത്രീ യോട് പറയിപ്പിച്ചത് naoodh billha

    • @husainn192
      @husainn192 2 года назад

      എടാ അഹലബൈത്തിനെ കുറ്റ പറയാൻ നിനക്ക് എന്ത് യോഗ്യത 😂😂നീ യൊക്കെ ഒരു നാൾ അദ്ദേഹം ത്തിനെ കാണാൻ വരും അദ്ദേഹം തീ പൊരി ആണ് കളി തീക്കളി ആയിരിക്കും അടങ്ങി ഇരുന്നോളൂ വല്ലാതെ കളിച്ച നീ ചീഞ്ഞു നാറും

    • @gulamnabimv6340
      @gulamnabimv6340 2 года назад

      @@husainn192
      ഇസ്ലാമിനു അപമാനം സൃഷ്ടിക്കും വിധം പെരുമാറിയാൽ അഹ് ലു ബൈത്തും ശിക്ഷിക്കപ്പെടണം എന്നാണ് ശരീഅത്ത്. അഹ് ലു
      ബൈത്തിനു എന്തും ആവാം എന്ന് ശരീഅത്ത് പഠിപ്പിച്ചിട്ടില്ല. പുതിയൊരു
      ശരീഅത്തുമായി 'ഉച്ചൻ' രംഗത്തു വരണ്ട.
      ശരീത്തിനു മേലെയാണ് തങ്ങളെന്നു നീ വിശ്വസിക്കുന്നുവെങ്കിൽ , നീ , ഇസ്ലാമിനു പുറത്താണ്
      അതു കൊണ്ടാണ് ഫാത്തിമ കട്ടാൽ കൈ , ഞാൻ , മുറിക്കും എന്ന് നബി (സ)പറഞ്ഞത്. ഫാത്തിമയേക്കാൾ വലുതല്ലല്ലോ ഹാമിദ് തങ്ങൾ.
      ചാവാലിപ്പട്ടി ചത്ത് ചീഞ്ഞു നാറുമ്പോലെ നാറുകനീയായിരിക്കും !!

  • @AnsilAmeen
    @AnsilAmeen 6 месяцев назад +5

    തങ്ങൾ പാപ്പാനെ കൊണ്ട് എല്ലാവർക്കും ഗുണം തന്നെ ഉണ്ടായിട്ടുള്ള ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @DilshaDilsha-j8k
    @DilshaDilsha-j8k 3 месяца назад +5

    അല്ലഹ് ഞങ്ങളുടെ തകളുപ്പാക്ക് ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲

  • @majidhafarvin
    @majidhafarvin 2 года назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് ഒരു ഓപറേഷൻ കയിഞ്ഞ് വീണ്ടും വേണം എന്ന് dr പറഞ്ഞു ഇപ്പോൾ തങ്ങളുപ്പ പറഞ്ഞ പോലെ മരുന്ന് കഴിച്ചു അൽഹംദുലില്ലാഹ് റാഹത് ആയി

  • @raoofk1709
    @raoofk1709 2 года назад +18

    എനിക്കു രാത്രി ഉറക്കത്തിൽ എഴുനേറ്റു കാറോടിച്ചു ബീച്ചിൽ പോവുന്ന സ്വഭാവം ഉണ്ടായിരുന്നു. ഒരു അപകടവും കൂടാതെ മടങ്ങി വന്നു കിടക്കും ഒന്നു രണ്ടു പ്രാവശ്യം വാതിൽ തുറക്കുന്ന സമയത്തു എന്നെ വീട്ടുകാർ കുലുക്കി ഉണർത്തി. ഡോക്ടർമാരെ കാണിച്ചെങ്കിലും വീണ്ടും ഇത് തുടർന്നു. അവസാനം തങ്ങളുടെ മജ്ലിസിൽ നിന്നു പ്രാർത്ഥിച്ചപ്പോഴാണ് അത് പൂർണമായും നിന്നത്‌. തങ്ങൾമാരെ കുറ്റം പറഞ്ഞു ആരും നരകത്തിൽ പോവണ്ട

    • @AHMEDALI-yn4wt
      @AHMEDALI-yn4wt 2 года назад

      സ്ത്രീകളുടെ പോസ്റ്റ്‌ ഓക്കേ എടുക്കാതിരിക്കലാണ് നല്ലത്.ahmad ali. Panthirikkara.

    • @shibua6293
      @shibua6293 2 года назад

      പൈസ എത്ര കിട്ടി

  • @faizalct4769
    @faizalct4769 2 года назад +187

    ഇത്താത്താ .... 43 വയസ്സായി എനിക്ക് ... അൽഹംദുലില്ലാ .. ഈ പ്രായത്തിനിടക്ക് ഒരു ദിവസം പോലും ആശുപത്രിയിൽ കിടന്നിട്ടില്ല .... ഞാൻ ഒരു തങ്ങൻമാരുടെയും അടുത്ത് രോഗശാന്തിക്കു വേണ്ടി ഇതുവരെ പോയിട്ടില്ല .... ഗൂഗിൾ പേ നമ്പർ വെച്ചു കൊണ്ടുള്ള ഈ വെളിച്ചവും നിലാവും ഒക്കെ നിർത്തി പാവപ്പെട്ടവർക്ക് ഇൽമ് പഠിപ്പിക്കുന്ന ഖുർആനും സുന്ന ത്തും സത്യസന്ധമായി പറഞ്ഞു തരുന്ന പണത്തിനോട് ആർത്തിയില്ലാത്ത ലാളിത്യത്തോടെ ജീവിക്കുന്ന നല്ല ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേട്ട് ജീവിക്കുക ....

    • @thaslishouku
      @thaslishouku 2 года назад +3

      പടച്ചോൻ ഓരോരുത്തരെ ഓരോ ലെവലിൽ പരീക്ഷിക്കും, പടച്ചോൻ കാക്കട്ടെ

    • @rfhhcjjvcbmnvf6087
      @rfhhcjjvcbmnvf6087 2 года назад

    • @mustafapattillath2004
      @mustafapattillath2004 Год назад

      പടച്ചോൻ കാ ക്കും. എല്ലാ
      എല്ലാ ദെ പാവപെട്ട സ്തീകളെ അടിമകളാക്കി. ശവം തിന്ന് ജീവിക്കുന്ന കവടം വേശം കെട്ടി ജീവിക്കുന്ന പരിപാടികാണത്

    • @bajeena3862
      @bajeena3862 Год назад

      ❤❤

    • @Fathimasuhra-o5g
      @Fathimasuhra-o5g Год назад

      അത് ശരിയാണ്

  • @mumthasm5341
    @mumthasm5341 6 месяцев назад +15

    എനിക്കും തങ്ങളുപ്പന്റെ മജ്ലിസ് കൊണ്ട് ഫളിൽ കിട്ടിയിട്ടുണ്ട്.. തങ്ങളുപ്പക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ 🤲🤲🤲ഞൻ തങ്ങൾ ഉപ്പയുടെ മജ്ലിസ് എന്നും ഇരിക്കുന്ന ആളാണ്

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 3 месяца назад +1

    ഉസ്താ ദെ എത്ര സ്വലാത്ത് ചെയ്യുന്നു തങ്ങൾ ചെല്ലിക്കുന്നു അൽ ഹംദുലില്ലാഹ് നല്ലതിൽ സ്വികരിക്കാം

  • @fathimakpd..720
    @fathimakpd..720 2 года назад +9

    ആമീൻ.....തങ്ങളെ ഉയർച്ച കണ്ടപോ അസൂയ തോന്നീട്ടാണ് ശത്രുക്കലെല്ലാഠ പാരപണിയുന്നത്....തങ്ങളെ മജ്ലിസിന്..30 വര്ഷം ഉരക്കഠ ഇല്ലാതെ ഗുളിക കഴിക്കുന്ന. ഞാനും. ഇപ്പോൾ 6മാസമായി.മാഷാഅല്ലാഗുളിക കഴികാണ്ട് ഉരകഠ കിട്ടാൻ തുടങ്ങി...അല്ഹഠദുലില്ലാ....അല്ലാഹു അനുഗ്രഹിച്ചമജ്ലിസ് ആണ് നൂരേഹബീബ് ....രോഗഠ കോണ്ട് വിഷമിക്കുന്ന ആരുണ്ടകിലുഠ. പരഞ്ഞു വിട്ടവര്കുഠ.എനിക്കുഠ.ഫലിലാണ്...തങ്ങളെ മജ്ലിസ് ഹൈരാണ്

    • @shabnajasmin6506
      @shabnajasmin6506 2 года назад

      നിങ്ങൾക് തീരെ ഉറക്കം ഇല്ലായിനോ, എനിക്ക് നല്ല ഉറക്ക കുറവ് ഉണ്ട് അതുകൊണ്ടു ചോദിച്ചതാനേ

    • @husainn192
      @husainn192 2 года назад

      😭😭😭നബിയുടെ കുടുംബം ആണ് വലുത് അവരെ നാം പിൻ പറ്റി ജീവിക്കണംനാളെ മരിച്ചു കഴിഞ്ഞഅവരുടെ ഷഫത് കിട്ടണം ആ ഒരു ബോദം നമുക്ക് എപ്പോ ഴും ഉണ്ടാവണം ഇവിടെ പല വിഡ്ഢികൾ ളും തങ്ങളെ പറ്റി കുറ്റ പറയുന്നത് കാണുമ്പോൾ സഹതാപം വന്നു അവര്ക് വിവരം ഇല്ല തങ്ങൾ ടെ മജ്‌ലിസ് ൽ എപ്പോഴും പോണം അള്ളാഹു തങ്ങളുടെ കൂടെ ആണ്

    • @fathimakpd..720
      @fathimakpd..720 2 года назад

      @@shabnajasmin6506 umma maranapettapo urakam ellaathayatha...hamid thangale duaa kondum chikisakondum majliste barkathum kondum allhamdulilla urakam shariyayi....

  • @midlajmonmuhammad8036
    @midlajmonmuhammad8036 Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുകും ഒരു പാട്ബർക്കത്ത് ഉണ്ട്. പറയുന്നവർ പറഞ്ഞു നടക്കട്ടെ പാവം തങ്ങൾ ഉപ്പാപ്പ ഒരുപാട് സഹിച്ചു എന്നിട്ടും ഉപ്പാപ്പ തളർന്നില്ല അത് ആണ് നൂർ ഹബീബ്ന്റെ കറമത് അള്ളഹു ഉയരങ്ങളിൽ എത്തിച്ചു തരട്ടെ ഞങ്ങളുടെ മജിലിസ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @msd3475
    @msd3475 2 года назад +20

    ഉസ്താദ നിങ്ങളൊക്കെ എന്ത് ഉസ്താതാണ് 🙄🙄🙄?
    ആ വിവരം കുറഞ്ഞ സ്ത്രീ തങ്ങളെ കൊണ്ടാണ് എന്റെ രോഗം മാറിയത് തങ്ങളാണ് എന്റെ രോഗം ശിഫ ആക്കിയത് എന്ന് പറഞ്ഞപ്പോ രോഗം ഷിഫയാക്കുന്നത് അള്ളാഹു ആണെന്ന് ആ സ്ത്രീക്ക് പറഞ്ഞു കൊടുക്കാത്തത് എന്തേ? നിങ്ങളും പണം വാങ്ങായി തങ്ങളെ പ്രമോർട്ട് ചെയ്യുകയാണോ?

    • @aboobackerfaizy2065
      @aboobackerfaizy2065 2 года назад +2

      ശിഫ റബ്ബിൽ നിന്ന് മാത്രം ശിഫക്ക് കാരണം തങ്ങൾ ആവാം ഡോക്ടർ ആവാം

    • @msd3475
      @msd3475 2 года назад

      @@aboobackerfaizy2065 അങ്ങനെ ആണോ ആ വോയ്‌സിൽ പറഞ്ഞത്? ശരിക്കും കേട്ട് നോക്ക്

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад

      S👌

    • @അറിവ്-വ3ള
      @അറിവ്-വ3ള 2 года назад +2

      @@msd3475 എല്ലാത്തിന്റെയും പിന്നിൽ അള്ളാഹു ആണെന്ന് നമ്മൾ ഉറച്ചു വിശ്വസിക്കുന്നു നന്മയും തിന്മയും എല്ലാം അള്ളാഹു വിൽ നിന്ന് തന്നെയല്ലേ അത് തങ്ങൾ ഒരു നിമിത്തമായി അങ്ങനെ തന്നെയാണ് ആ ത്താത്തയും പറഞ്ഞത് പറയാൻ ഉദ്ദേശിക്കുന്നത്, നമ്മൾ ഒരു നല്ല dr ന്റെ അടുത്ത് എത്തി നമ്മുടെ അസുഖം മാറിയാൽ നമ്മൾ പറയില്ലേ ആ dr നെ കണ്ടത് ആശ്വാസമായി എന്റെ അസുഖം മാറി എന്നൊക്കെ അവിടെ അള്ളാഹു അല്ല അസുഖം മാറ്റിയത് എന്ന അർത്ഥം കണ്ടെത്താമോ അങ്ങനെ കണ്ടെത്തുന്നവരാണ് വിഡ്ഢികൾ... എല്ലാത്തിന്റെയും ശിഫ അല്ലാഹുവിൽ നിന്ന് തന്നെയാണ്

    • @fidhanfidhan71
      @fidhanfidhan71 2 года назад

      @@msd3475 thangale kond ennaan prnjath allaathe thangal aanennalla

  • @Mumthas-tf4qb
    @Mumthas-tf4qb 6 месяцев назад +1

    ആമീൻ യാ റബ്ബൽ ആലമീൻ നൻമചെയ്തില്ലെങ്കിലും നൻമയെപ്പോർട്ട് ചെയ്താലും ദോഷം പൊറുക്കപ്പെടും എന്നല്ലേ ഞാനും മജ്ലിസ് കാണുന്ന ആളാണ് തങ്ങളുടെ അടുത്ത് തെറ്റ് ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലത്തോളം ഞാനിതിൻ്റെ കൂടെയുണ്ടാവും തങ്ങളുപ്പാക്ക് ആഫിയത്തുള്ള ദീർഘായുസ്സിനെ അള്ളാഹുനൽകട്ടെ

  • @midlajmonmuhammad8036
    @midlajmonmuhammad8036 Год назад +4

    ഞങ്ങൾകും ഉണ്ട് ഒരു പാട് അനുഭവം ഞങ്ങളുടെ തങ്ങൾ ഉപ്പാ ഉപ്പാനെ ഞങ്ങൾക് എന്ത് പറഞ്ഞാലും പറയും വെഷമം വേണ്ട ഒരു വാക്ക് മതി ഞങ്ങളും 3വർഷം ആയി കാണാൻ തുടങ്ങിട് എന്താ ല്ലാം കാര്യം റെഡി ആയി ഈ ഇനിയും ഉണ്ട് അല്ലഹഉ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🤲🏻

  • @NoorjahanHaneefa-i4l
    @NoorjahanHaneefa-i4l Год назад +2

    ഒരുപാട് സ്ത്രീകൾ സീരിയലിൽ നിന്നും രക്ഷ പെട്ടു

  • @shahinashahina9474
    @shahinashahina9474 2 года назад +17

    മാഷാഅല്ലാഹ്‌ അല്ലാഹുവേ നീ കാക്കണേ അള്ളാ 🤲🤲

  • @MuhammadRafi-cl5bo
    @MuhammadRafi-cl5bo Год назад +1

    എനിയ്ക്കും തങ്ങളെ ഒരു പാട് ഇഷ്ടമാണ്
    തങ്ങൾ ദുഹായിൽ ഉൾപ്പെടുത്തണെ

  • @KMCMASTER47
    @KMCMASTER47 2 года назад +8

    മാഷാഅല്ലാഹ്‌ സത്യം പുറത്ത് വരട്ടെ. അവർ പറയുന്നത് ശരിയാണ്. തങ്ങളുടെ മജ്‌ലിസ് ഷിഫയാണ്. ഉസ്താദ്. Njan epo അടുത്താണ്. മജ്‌ലിസ് കാണാൻതുടങ്ങിട്ട്. ഞങ്ങളുടെ വീട് ജപ്തിവരെ എത്തിരുന്നു ഈ മജ്‌ലിസ് കാണാൻ തുടങ്ങി നിയ്യത്ത് വെച്ച് ഇരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ athilnnu രക്ഷപെട്ടു

    • @husainn192
      @husainn192 2 года назад

      😭😭അൽഹംദുലില്ലാഹ് പറ തങ്ങളുടെ ദുആ പടച്ചോൻ കേട്ട് കുറ്റ പറഞ്ഞു നടക്കുന്നവർ ക്ക് ഹിദായത് നഷ്ടം ആയി നാളെ തങ്ങൾ മാരുടെ കയ്യിൽ നിന്ന് ആണ് ശഫാ കിട്ടുക ഇവിടെ ഉള്ള പടു ജാഹിളീങ്ങള്ടെ എന്തെങ്കിലും പറയട്ട

  • @rahiyanathvp5783
    @rahiyanathvp5783 6 месяцев назад +1

    എനിക്കും തങ്ങളുപ്പാന്റെ മജ്ലിസ്കൊണ്ട് ഇഷ്ടംപോലെ ഫളിൽ കിട്ടിയിട്ടുണ്ട് ഈമജിലിസിൽ ഫളിലിന്റെ കൂമ്പാരമാണ് മാഷഅള്ളാ

  • @SalmaSalma-jp6ie
    @SalmaSalma-jp6ie 2 года назад +46

    പറയുന്നവർ പറയട്ടെ നമ്മുടെ താങ്കളുപ്പ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

    • @faisalkpkp8159
      @faisalkpkp8159 2 года назад

      Ameen

    • @rahirahmath866
      @rahirahmath866 2 года назад

      ആമീൻ

    • @asiyaahammed3101
      @asiyaahammed3101 2 года назад

      Aameen

    • @abbaspp9528
      @abbaspp9528 2 года назад

      എ ത്ര കി ട്ടി ആ തു പ റഡി ങ്ക ൻ കഥ നി ർ ത്തു

    • @latheefkp4715
      @latheefkp4715 2 года назад

      Duhacheyyane makannte kalliyanamsheriyav duha cheyyane

  • @Nabeesa-o5t
    @Nabeesa-o5t 3 месяца назад +1

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യെണെ 🤲🤲🤲👍👍👍

  • @sakkeenakv324
    @sakkeenakv324 Год назад +8

    കണ്ണ് നിറഞ്ഞുപോയി.. പാവം തങ്ങളുപ്പ 😥😥

    • @Music.lover.103
      @Music.lover.103 Год назад

      😢😢

    • @abuzayan1247
      @abuzayan1247 Год назад

      നീ എല്ലായിടത്തും തൂറി മെഴുകുന്നുണ്ടല്ലോ 😂 നിനക്ക് മാസ ശമ്പളമാണോ ??😂

  • @Subaidha-t7o
    @Subaidha-t7o 2 месяца назад +1

    ശരിയാണ് ഇത് നമുക്ക് 3 നിയാവിലും ആഹിറത്തിലും ഗുണമാണ്ഈമാനുള്ള വർ ഇത് കേൾക്കും എല്ലാവർക്കും ഇത് കാണാൻ അള്ളാ ഗുതു പീക്ക് ചെയ്യട്ടെ

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Год назад +13

    ഞങ്ങളുടെ തങ്ങൾ ഉപ്പ nay കൊണ്ട് എല്ലാവർക്കും ശിഫ യാണ് ഞങ്ങളുടെ വീടും ഇപ്പോൾ സ്വാർക്കം ആണ് 😍😍അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @saidalaviramla1448
    @saidalaviramla1448 6 месяцев назад +1

    ഞങ്ങളുടെ തങ്ങളുപ്പ ഒരു തെറ്റും ചെയ്തിട്ടില്ല ഉസ്താദേ ആൾക്കാർക്ക് കുരു പൊട്ടുന്നതിന് എന്ത് ചെയ്യാനാ അല്ലാഹു നല്ല കൽബു കൊടുക്കട്ടെ

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад +6

    അത് സത്യമാണ് ഉസ്താദേ സത്യം സത്യം സത്യം വിശ്വസിക്കുന്നവർക്ക് ഞമ്മക്ക് വിശ്വാസം തന്നെയാണ് ഞാനൊക്കെ എത്രയോ കാലങ്ങളോളമായി തുടങ്ങിയെന്ന് കാണാൻ നല്ല റാഹത്താണ് കിട്ടിയത്

  • @JaseenaPu-ty6ki
    @JaseenaPu-ty6ki Год назад +2

    തങ്ങൾ പച്ച പാവമതിനെ കുറ്റം പറയരുത്. ഞങ്ങൾ മജ്ലിസ് കേൾക്കും ആരെന്തു പറഞ്ഞാലും അത് ഒഴിവാക്കിയില്ല എല്ലാം സത്യമാണ് തങ്ങൾ പറയുന്നത് ഞങ്ങൾ തങ്ങളെ വിശ്വസിക്കും

  • @kabeershakadayikkal6868
    @kabeershakadayikkal6868 2 года назад +39

    ഉസ്താദേ ഇത്താത്ത പറഞ്ഞത് പോലെ ഒരുപാട് കാര്യങ്ങൾ നമുക്ക് എല്ലാവർക്കും സന്തോഷ മാണ് താങ്ങളുടെ കാര്യത്തിൽ ഉസ്താദ് ദുആ ചെയ്യണേ

    • @iqbalijilal9820
      @iqbalijilal9820 2 года назад

      അല്ലാഹു വഴി പെട്ടവർക്കും വഴി പെടാത്ത വർക്കും സുഖപ്പെടുത്തും ഇങ്ങനെയുള്ള കുടുക്കിൽ പോയി പെടാതെ ഉസ്താദ് തങ്ങളുടെ ആൾ അല്ലായിരിക്കാം പക്ഷേ സ്ത്രീ തങ്ങളുടെ ആളായിരിക്കാം സംശയമാണ് അല്ലാഹു എല്ലാം അറിയുന്നവനാണ് കേൾക്കുന്നവൻ ആണ് ഉത്തരം നൽകേണ്ടത് അവനാണ് അവൻ ഒരു ഇടനിലക്കാരൻ ഇല്ല ഉസ്താദ് നിഷ്കളങ്കരാണ് ദയവുചെയ്ത് പോയി തൊട്ടുപോകരുത്

    • @rinshamp3707
      @rinshamp3707 2 года назад

      Mm

    • @niflac.v2087
      @niflac.v2087 Год назад

      Allah Allah Allah

  • @NaseemaRahman-wk1qy
    @NaseemaRahman-wk1qy Год назад +1

    എനിക്കും നൂറേ ഹബീബ് മജിലിസ് ബർകത് കൊണ്ട് എല്ലാം അസുഖം എല്ലാം മാറികിടിന് അൽഹംദുലില്ലാഹ് എന്റെവീടിൽ നല്ല ബർകത് വന്നിന ആരും തങ്ങളെ ഒന്നും പറയരുത് എന്നാണ് ങ്ങൾക്കെലം പറയാനുണ്ട് ഉസ്‌റ്റേറ്റിന്റെ വിഡിയോ ഇസ്‌ഡേപെട് 🤲🏻🤲🏻🤲🏻🤲🏻

  • @nafeesunafeesu2404
    @nafeesunafeesu2404 2 года назад +8

    നൂറേ ഹബീബ് കുടുംബമാണ് തങ്ങളുപ്പാപ്പ എന്റെ തൊട്ടടുത്തുള്ള താത്താക്ക് വയറ്റിൽ മുഴ ഉണ്ട് അത് ടെസ്റ്റ് ചെയ്തപ്പോൾ ബ്ലഡിൽ കാൻസറാണെന്ന റിസൾട്ട് വന്നിട്ടുണ്ട് 😂😂😂😂😂😂❤❤ അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം വളരെ വിഷമത്തിലാണ് കുടുംബം

    • @husainn192
      @husainn192 2 года назад +2

      Ayn ചിരി ആണോ 🙄

    • @salahudeensalahu797
      @salahudeensalahu797 2 года назад

      ചെലേധോഷം ഒക്കെ ആണെകിൽ നോകാം ഇതൊന്നും പറയരുത് 😂😂😂😂😂

  • @maharoofkp2390
    @maharoofkp2390 Год назад +1

    ശെരിയാണ് ഉസ്താദേ. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന ഒരു vdo കണ്ടപ്പോൾ അദ്ദേഹം ഒരു നിഷ്കളങ്കനാണ് എന്നാണ് തോന്നിയത്

  • @aljazeel
    @aljazeel 2 года назад +9

    എല്ലാം ശരി തന്നെ
    സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനം പ്രദീക്ഷിച്ചാണ് ഇപ്പോൾ തലപ്പാവിധാരികൾ നടക്കുന്നത്

    • @hafseenahafsi5670
      @hafseenahafsi5670 2 года назад

      അവർക്കും ജീവിക്കണ്ടേ ബ്രോ എല്ലാവരും നിങ്ങളെ പോലെ കാശ് ഉള്ളവരല്ലല്ലോ

  • @Vavachi-b3q
    @Vavachi-b3q 3 месяца назад +1

    നൂറേ ഹബിബ് തങ്ങളെ തളർത്താൻ നോക്കണ്ട. തളരില്ല. ജനലക്ഷങ്ങൾ ഉണ്ട് മറക്കണ്ട

  • @safiyak3643
    @safiyak3643 2 года назад +68

    ഉസ്താതെ തങ്ങളുടെ കയ്യിൽ ഉള്ളത് സ്വലാത്തുൽ fathih ആണ് ഒരിക്കലും വെറുതെ ആവില്ല 👌👌👌👌👌👍👍👍👍👍👍👍👍

    • @husainn192
      @husainn192 2 года назад +3

      അതെ 👍തങ്ങളെ മുറുകെ പിടിക്കുക

    • @lifestyle8353
      @lifestyle8353 2 года назад

      Enda ee swalathu fatiha

    • @safiyak3643
      @safiyak3643 2 года назад +1

      അള്ളാഹു വിന്റെ ഫള്ൽ ആണ്

    • @thanhafathima1957
      @thanhafathima1957 2 года назад +1

      @@husainn192 allaahuvine muruke pidikooo sahodaraa thangaleyalla endu thangal

    • @husainn192
      @husainn192 2 года назад +3

      @@thanhafathima1957🙄thanganmmar ആണ് ദീനിന്റെ thoonukal അതിനെ മറ്റൊരു അർത്ഥത്തിൽ കാണരുത് നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് അല്ലാഹുവിന്റെ ഔലിയ യ്ക്കളെ യും തങ്ങൾ മാരെയും കുറ്റ പറഞ്ഞു നടക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ കുറ്റ പറഞ്ഞാൽ നാളെ നിങ്ങൾ ക്ക് രക്ഷ കിട്ടും എന്ന് കരുതണ്ട 😄

  • @hiru591
    @hiru591 6 месяцев назад

    അൽഹംദുലില്ലാഹ് 🌹🤲🏻🤲🏻🤲🏻തങ്ങൾ ഉപ്പയെ പറ്റി പറയുയാണങ്കിൽ നങ്ങൾ ക്കുമുണ്ട് ഒരു പാട്, പാവപ്പെട്ടവന്റെ യും യതീം മക്കളുടെയും ഒരത്താണി യാണ് തങ്ങൾ ഉപ്പ, രണ്ട് നേരത്തെ മജ്‌ലിസ് നല്ല മനസ്സമാധാനം ആ ണ്. അതറിയൂ ന്നവർക്കേ അതറിയൂ യുള്ളൂ, തങ്ങൾ ഉപ്പാക്ക് ആ ഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലഹ്.

  • @muhammedshanid647
    @muhammedshanid647 Год назад +6

    മാഷാ അള്ളാഹ് ഉസ്താദിനല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ

  • @musthafak437
    @musthafak437 Год назад

    എൻ്റെ അനുഭവം എല്ലാവരും കേൾക്കണം.രണ്ടു വർഷം വർഷം മുമ്പ് road cross ചെയ്യുമ്പോൾ എൻ്റെ ശരീരത്തിലൂടെ ഒരു ലോറി കേറി ശരീരം രണ്ടായി മുറിഞ്ഞ് പോയി.എൻ്റെ ഉമ്മയും ബാപ്പയും രണ്ടു കഷ്ണങ്ങൾ ആയ എൻ്റെ ശരീരവുമായി നൂറ് ഹബീബ് തങ്ങളുടെ അടുത്ത് പോയി വീണു കരഞ്ഞു.തങ്ങൾ 10 മിനുട്ട് കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ചു എൻ്റെ ശരീരം വീണ്ടും ഒന്നായി എനിക്ക് ജീവൻ വച്ച് alhamdu lillah

  • @salihkuttimon178
    @salihkuttimon178 2 года назад +26

    Allahu ബറകത് ചെയ്യട്ടെ 🤲🏻

  • @iuml2837
    @iuml2837 2 года назад

    ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്, എനിക്ക് ആ സ്ത്രീ യുടെ നമ്പർ തരണം,9 കൊല്ലം ഭക്ഷണ കഴിക്കാതെ വെള്ളം കുടിക്കാതെ നിന്ന ഒരു മനുഷ്യനെ കുറിച്ച് ഒരു റിസർച് നടത്താൻ ആണ്, ലോകത്ത് ഒരുപാട് പേർക്ക് ചിലപ്പോൾ അത്‌ ഉപകാരമാകും,പ്ലീസ് നമ്പർ,

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Год назад +18

    ഞങ്ങളുടെ തങ്ങൾ ഉപ്പാക് അള്ളാഹു ആഫിയതുള്ള ദീർ കയസ് കൊടുക്കട്ടെ 🤲😭😭മജിലിസ് ഉയരങ്ങളിൽ നിന്ന് uyarangalilk ethikattay 🤲🤲🤲😭🌹🌹

  • @jaleelk1331
    @jaleelk1331 2 года назад +2

    Religious corporate business. Smart musliars. Big salute.

  • @SulaikhaP-it6xy
    @SulaikhaP-it6xy Год назад +6

    അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🥲🥲🥲🥲🥲

  • @noorabasheer
    @noorabasheer 10 месяцев назад

    എന്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ പ്രത്യേഗം ദു: ആ ചെയ്യണം. ഉസ്താദെ

  • @shadinc389
    @shadinc389 Год назад +8

    ഉസ്താദ് ഞങ്ങളുടെ തങ്ങളുപാ ചൊല്ലുന്നത് സ്വലാത്തുൽഫാതിഹ് ആണ് എനിക്ക് ഒരു പാട്ഫള്ല് ഉൺടായിട്ടുൻട് 10 വർഷമായിഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്ന ത് ഇപ്പോൾ ഈ മജ്ലിസ് ൻറെ ഭർകത് കൊണ്ട് എൻറെ വീടിന്റെ വാർപപ് കഴിഞ്ഞു അത് പോലെ എൻറെ ഭർത്താവിന്റെ കള്ള് കുടിയും കൻജാവ് വലിയും നിർത്തി അതെല്ലാം ഈ സ്വലാത്തുൽഫാതിഹിൻറ ഭർകത് കൊണ്ട് മാത്രം ആണ് ഞങ്ങളുടെ തങ്ങളുപാ നെ ആര് കുററം പറഞ്ഞാലും ഞാൻ വിശ്വാസിക്കു കയില്ല

  • @Niyafworld
    @Niyafworld Год назад +1

    അള്ളാഹുവേ നീ നിന്റെ മുത്ത് മനബിയുടെ അഹ്ലുബൈത്തിനെ നല്ല നിലയിൽ കാക്കുക തന്നേ ചെയ്യും ❤ ഈ കെട്ടകാലത്തുള്ള ചപ്പു ചവറുകൾ പലപൊട്ടത്തരങ്ങളും പറഞ്ഞുകൊണ്ടേയിരിക്കും അത് അവരുടെ ചീഞ്ഞ പനിയാണ് 😂😂

  • @alinusi3617
    @alinusi3617 2 года назад +87

    എന്റെ ഖൽബാണ് എന്റെ ഹാമിദ് തങ്ങൾ ... ഞാൻ 18. വർഷമായി അനുഭവിച്ച് കൊണ്ടിരിക്കുന്ന എന്റെ തലവേദ ന മാറി. അൽഹംദുലില്ലാഹ്

    • @musthafak7817
      @musthafak7817 2 года назад +46

      നമ്മുടെ വിശ്വാസത്തിനനുസരിച്ചാണ് രോഗം മാറലും ഉദ്ധേശങ്ങൾ സാധ്യക്കലും അല്ലാതെ നൂറെ ഹബീബിൻ്റെ പ്രത്യേകതയല്ല, ഈ ഒരു വിശ്വാസം അഞ്ച് വഖ്ത്ത് നിസ്ക്കരിക്കാൻ അള്ളാഹു വിൻ്റെ മുമ്പിൽ നിൽക്കുമ്പോൾ ഉണ്ടായിരുന്നങ്കിൽ രോഗം മാറും ,ഉദ്ധേശം സാധ്യക്കും അതിലേറെ പരലോക വിജയവും കിട്ടും

    • @driftwud2596
      @driftwud2596 2 года назад +5

      Inte qalb allahuvan allahu aan kurachath

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад +9

      🙃18വർഷം എന്താ അള്ളാഹു മാറ്റി യില്ലേ 😜

    • @driftwud2596
      @driftwud2596 2 года назад +4

      @@usmanhadikakkadan8992 Allahu udheshicha samayathth maatunnu usmane

    • @saifchennamangallur984
      @saifchennamangallur984 2 года назад +18

      ഇനി അതിനും വലിയ തലവേദന അല്ലാഹു നൽകിക്കോളും പരലോകത്ത് 😂😂 അവിടെ ഈ തങ്ങൾ കാണൂല.. ന്തോ ചെയ്യും മോനെ 😜😂

  • @ktamina5053
    @ktamina5053 2 месяца назад +1

    Noor Habib is right is my opinion I am live in Andaman Nicobar Island

  • @jemzjamsheerajafar6079
    @jemzjamsheerajafar6079 2 года назад +26

    ഞങ്ങൾക്കും നല്ല കുറെ അനുഭവങ്ങൾ ഉണ്ട്. അസുഖങ്ങൾ മാറിയത്. തങ്ങളെ കാണാൻ പോയിട്ടും. പോകുന്നതിനു മുമ്പ് മാറിയതും ഉണ്ട്. മാറിയതിന് ശേഷമാണ് ഞങ്ങൾ തങ്ങളുപ്പായെ കാണാൻ പോയത്. മാഷാഅല്ലാഹ്‌. തങ്ങളുപ്പായുടെ ദുആ ന്റെ ബർകതും സ്വലാത്തുൽ ഫാത്തിഹ യുടെ ഫദ്ൽ ഉം ആണത്...

    • @ramshadp212
      @ramshadp212 2 года назад +4

      അള്ളാഹു വാണു ഷിഫയാക്കുന്നവൻ അവനോടു ചോദിക്കുക്ക

    • @safiyak3643
      @safiyak3643 2 года назад +2

      അതെ കൂട്ടമായും ഒ റ്റ യായും തു ആ ചെയ്യ്യുന്നത് അള്ളാഹു വിനോ ടല്ലാ thea മാറ്റാരോട് അല്ലാഹു അഹത് 🌟അള്ളാഹു sswamathe 🙋‍🙋‍🙋‍

  • @shahadvlog9194
    @shahadvlog9194 3 месяца назад

    എൻ്റെ തങ്ങൾ പാപ്പയാണ് ഞാൻ എപ്പോളും മജ്ലിസ് കേൾക്കുന്നതാണ്. ഞാനും പോയിരിന്നു

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +45

    മാഷാഅല്ലാഹ്‌ തങ്ങൾ ഉപ്പാപ്പ ആരോഗ്യവും ആയുസ്സും അല്ലാഹു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @JunaidJunu-u5z
    @JunaidJunu-u5z Год назад

    ഉസ്താതെ ദുആ ചെയ്യണേ

  • @Mumthas22057
    @Mumthas22057 2 года назад +21

    എല്ലാവർക്കും സന്തോഷും സമാദാനം ഉള്ള മജ്ലിസാണ് താങ്കളുപ്പാന്റെ മജ്‌ലിസ് സ്വലത്തുൽ ഫാത്തിഹയുടെ majlis😍രോഗങ്ങൾക്കു ശിഫ കിട്ടുന്ന മജ്‌ലിസ് താങ്കളുപ്പാക്ക് ദീര്ഗായുസ് കൊടുക്കണേ അല്ലാഹുവേ 🤲😭

    • @makkarmm165
      @makkarmm165 2 года назад +1

      ആരുടെ രോഗം ആണ് മാറിയത്.....ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത് അല്ലെ രോഗം മാറിയെന്ന്.....

    • @Music.lover.103
      @Music.lover.103 Год назад

      ആമീൻ

  • @SahiraGazzali
    @SahiraGazzali 6 месяцев назад +1

    നാൻ ആദ്യമായിട്ടാണ് കുറച്ച മാസം മുൻപ് കണ്ടത്. പടച്ചവൻ. കൊടുത്ത കഴിവ് നാൻ നോക്കട്ടെ തങ്ങളുടെ കഴി വാണെന്ന ആരും പരായരുദ് പടച്ചവനാണ് ഷെറിയക്കുന്നത്

  • @abdurahiman1077
    @abdurahiman1077 2 года назад +17

    എല്ലാ ആശുപത്രികളിലും ദിക്ർ/മജ്ലിസ് ഹോട്ട് ലൈൻ സെൽ കൂടി രൂപീകരിച്ചാൽ രോഗികൾക്ക് വളരെ ഉപകാരപ്പെടും

    • @jabbarindia9257
      @jabbarindia9257 2 года назад

      സിറിയയിലേക്കുള്ള ബോംബ് വെക്കലും കൂടെ പഠിപ്പിക്കാൻ മാർഗം ഉണ്ടാകുക

    • @earth5966
      @earth5966 2 года назад

      ആട് കറക്കാൻ പഠിക്കണം

    • @abdulkhader4197
      @abdulkhader4197 Год назад

      ക്വറഫികൾ

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 2 месяца назад

    Nalla തങ്ങളാണ് 🤲🏻

  • @mihanmirsha6034
    @mihanmirsha6034 2 года назад +7

    ഇരുപത്തിരണ്ട് വർഷ മായി അനുപവിച്ച സിഹ്ർ ബാധ ആണ് നമുക്ക് മാറി കിട്ടിയത് തങ്ങളെ കുറ്റം പറയുന്നവർ പറഞ്ഞു നടന്നോട്ടെ അവർക്ക് അള്ളാഹു കൊടുക്കും

    • @abdullatheef251
      @abdullatheef251 2 года назад

      2 classile kuttikalude vivaram polum illathavante shaithan seva

    • @rafirk6137
      @rafirk6137 2 года назад

      😂

  • @AdhilsonuSonu-gg7yt
    @AdhilsonuSonu-gg7yt Год назад

    Noore majlisine uyarangalilekk iniyum uyarthatte ,ameen🤲🤲

  • @jameelakarayil1940
    @jameelakarayil1940 2 года назад +3

    ആമീൻ ആമീൻ യാ റബൽ ആലമീൻ ഉസ്താദ് ന്റെ കുട്ടി ക്ക് വേണ്ടി ദുവ ചെയ്യണം ഹാർഡ്ന്റ് ഓപ് രെ ഷൻ ആണ് ഉസ്താദേ തൂവായിൽ ഉൾപട്തണം 🤲🤲🤲😪😪😪

  • @Minhaj396
    @Minhaj396 2 года назад

    ശെരിയാണ് സ്വലാത്ൾഫാദിഹ് ഒരുപാട്‌പേരിലേക് എത്തിച്ചു

  • @lvfrbm4115
    @lvfrbm4115 2 года назад +25

    ഉസ്താതേ എനിക്കും ഒരുപാട് കരമത്തുകൾ ഉണ്ടായിട്ടുണ്ട് ണ്ടെ ഉമ്മച്ചിക്ക് 50 വർഷം ആയി വിട്ടു മാറാത്ത തലവേദന 3 മജ്ലിസിൽ പോയി ഇപ്പോൾ ഉമ്മച്ചിക്ക് തലവേദന ഇല്ല 😭🤲🏻ഞങ്ങൾ നല്ല സന്തോഷത്തിലാണ്

    • @Catswo-r3m
      @Catswo-r3m 2 года назад +1

      Alhamdulillah 👍🤩

    • @asmaa8283
      @asmaa8283 2 года назад +2

      ഞാനും സിഹ്ർ ബാധിച്ചിട് വലിയ പ്രേശ്നത്തിലേനും ഓരോ സൂക്കേട് ഒന്ന് മാറുമ്പോൾ ഒന്ന് നിരന്തരം പ്രശ്നം ഇപ്പോൾ അൽഹംദുലില്ലാഹ് അള്ളാഹു കൊടുത്ത കഴിവ് കൊണ്ട് അവരെ കൊണ്ട് അള്ളാഹു മാറ്റിത്തന്നു അള്ളാഹു താങ്ങളുപ്പാനെ uyarathilethikane

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад +3

      50വർഷം റബ്ബേ കണ്ടില്ലേ 😜

    • @fayisk1106
      @fayisk1106 2 года назад +2

      ഹോസ്‌പിറ്റൽ ഒകെ പൂട്ടാൻ പറഞ്ഞാലോ 🤣🤣പഠിച്ചിട്ട് ഇരിക്കുന്ന ഡോക്ടർസ് ന്റെ കഥ കയ്യൻ ആയി ഇനി ഇങ്ങനെ ഉള്ള മജ്‌ലിസ് മതി രോഗം മാറാൻ 🤣🤣

    • @jaisaljaisu9643
      @jaisaljaisu9643 2 года назад +1

      @@fayisk1106 ഹോസ്പിറ്റലിൽ പോയാൽ വീടിന്റെ ആധാരം കൊടുക്കേണ്ടി വരും ഇവിടെയാവുമ്പോൾ നൂറോ ഇരുന്നൂറു കൊടുത്താൽ മതി അതാണ് വിത്യാസം

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Год назад +1

    തങ്ങൾക്ക് ആരും സുജൂദ് ചെയ്യന്നില്ല. അദ്ദേഹത്തിന്റെ ദുഹ പ്രാത്ഥന ഫലമുണ്ട് കുറ്റം പറയുന്നവർ പറഞ്ഞേ എല്ലാം റബ്ബ കാണും തെറ്റും ശരിയും കേ 6 ട്ട

  • @abidkakkidi928
    @abidkakkidi928 2 года назад +5

    പടച്ചോനോട് ചോദിക്ക് അല്ലാതെ ഒരാളോടും ഒന്നും കൂട്ടിയാൽ കൂടില്ല... ഞാൻ ഇടക് സ്വപ്നം കാണാറുണ്ട് അത് ചിലത് പിറ്റേ ദിവസം അതെ പോലെ സംഭവിക്കാറുണ്ട് അതിന് അർത്ഥം ഞാൻ വലിയ സംഭവം ആണെന്നാണോ...

  • @MuhammedEasaThangal
    @MuhammedEasaThangal Год назад +1

    കൊള്ളാം ഉപദേശം ഇഷ്ടപ്പെട്ടു അസൂയക്കാർ എന്തും പറയട്ടെ

  • @fathimaishaq4771
    @fathimaishaq4771 2 года назад +8

    മാഷാ അല്ല തങ്ങൾക് ഡിഗായിസ് നൽഗട്ടെ 🤲🤲🤲🤲🤲

    • @salama5760
      @salama5760 2 года назад

      😲

    • @mubi9847
      @mubi9847 2 года назад

      😁😁dhigayuso

    • @saleemvakkulathilva1159
      @saleemvakkulathilva1159 2 года назад

      ഏതാ ഉസ്താദേ ആ ഇത്താത്ത. അഡ്രസ്സ് ഒന്ന് തരോ 😔

  • @rahmathuk3984
    @rahmathuk3984 2 года назад

    ഓൺ ലൈൻ പരിപാടി ഇഷ്ട്ട പെടാത്ത വർ കുറെ ആളുണ്ട് ഉസ്താത് നല്ല്‌ത് തോ ന്നു ന്ന ത കാണും

  • @nisysblog9263
    @nisysblog9263 Год назад +4

    സ്വലാത്തുൽ ഫാത്തിഹയുടെ മഹത്വം ആണ്.... അത് നമുക്ക് പഠിപ്പിച്ചു തന്നത് തങ്ങളുപ്പ ആണ് 🤲🤲🤲ഒരുപാട് ഫളുല് കിട്ടുന്നുണ്ട്🤲നൂറേ ഹബീബ് മജ്‌ലിസ് ഒരുപാട് അനുഗ്രഹം ആണ് 🤲

    • @Music.lover.103
      @Music.lover.103 Год назад +3

      ഞങളും ദിവസവും മജ്ലിസ് കാണാറുണ്ട്

  • @SANAZ749
    @SANAZ749 2 года назад +1

    njettikunnaa voice enn paranjad evde???

  • @User_000_id
    @User_000_id Год назад +8

    ഉസ്താതെ ഞാൻ ഈ തങ്ങൾക്ക് എതിരാണ് ഇതിൽ പെട്ടുപോയവർക്ക് അള്ളാഹു നല്ലബുദ്ധി കൊടുക്കട്ടെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് കൊടുക്കട്ടെ 🤲

    • @Aseesom-n5i
      @Aseesom-n5i Год назад

      ചികിത്സ രംഗത്ത് ഇദ്ദേഹം കഴിവുകൾ തെളിയിച്ച്‌ കഴിഞ്ഞില്ലെ മറ്റുള്ള എതിർപ്പുകൾ മുഖവിലെ ക്കെടുക്കെണമെന്നുണ്ടോ

  • @user-rahmathnaseer132
    @user-rahmathnaseer132 4 часа назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @KabeerVKD
    @KabeerVKD 2 года назад +32

    സ്വലാത്തിന്റെ പവർ 🌹🌹

  • @jufijeza2718
    @jufijeza2718 Год назад

    2 varshamayi orupad. Nalla anubhavam undayitund.ipozhum undakunu.masha allah.alhamdulillah.allhu avide nammale ethikunnadan.

  • @arshukuttippuram3067
    @arshukuttippuram3067 Год назад +6

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @shariyudevazhi5301
    @shariyudevazhi5301 Год назад

    100 അബീബ് ഹാമിദ് ആറ്റക്കോയ തങ്ങൾ അവരുടെ സലാത്തുൽ ഫാത്തിഹ ഞാനും കാണാറുണ്ട് കുറച്ചുസമയം ആയത്രേ ഉള്ളൂ എല്ലാം നല്ല വഴി തന്നെ നമ്മളും കുറച്ചു സന്തോഷത്തിൽ തന്നെ ഒരുപാട് ജനങ്ങൾക്ക് ഒരുപാട് രോഗം ശിഫ ആയിട്ടുണ്ട് കള്ളുകുടിയന്മാർ മറ്റുള്ള എല്ലാ സുഖമാണോ 100 ഹബീബ് തങ്ങളുടെ മജ്‌ലിസ് 5 10 സുബൈ രാത്രിയും മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഞാൻ കാണും ഇന്ഷാ അള്ളാ

  • @nsmedia7649
    @nsmedia7649 2 года назад +4

    എന്തിനാണ് ആ പാവം തങ്ങളെ കുറ്റം പറയുന്നത് അവരാർക്ക് അവരാരെ പണി ചെയ്തൂടെ

  • @goldenstar3120
    @goldenstar3120 2 года назад

    എൻ്റെ ഒരു കൂട്ടുകാരൻ നൂറേ ഹബീബി. കണ്ടതിന് ശേഷം അവൻ്റെ മകൻ 9ൽ നിന്ന് പത്താം ക്ലാസിലേക്ക് പാസ്സായി , വേറെ ഒരാൾക്ക് ഇത് കണ്ട് ഗൂഗിൾ പേയിൽ 500 രൂപ അയച്ച് കൊടുത്തപ്പോൾ വിസ ശരിയായി ഗൾഫിൽ പോയി , ഇതിനെ അവഹേളിച്ച് മെസ്സേജ് ഇട്ടാൾ തെങ്ങിൽ നിന്ന് വീണ് മരിച്ചു , വേറെ ഒരു സത്രീ ഇതിനെ എതിർത്ത് സംസാരിച്ചപ്പോൾ നായ കടിച്ച് ആശുപത്രിയിൽ ആയി , ഇത് ഞാൻ അറിഞ്ഞ കാര്യമാണ് , കറാമത്ത് തന്നെ

  • @SajirK-tr7cp
    @SajirK-tr7cp Год назад +9

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ 😢 ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤

  • @jabbaram727
    @jabbaram727 Год назад

    Alla.ellavaryum.kath.rakdhikeyty..ameen...

  • @asarafpa6290
    @asarafpa6290 2 года назад +23

    2 പേരും ഏജന്റ് അല്ലെ

  • @kunhippavendallur7830
    @kunhippavendallur7830 2 года назад

    ഒരു അന്യ സ്ത്രീയുടെ വോയിസ് എന്തിനാ ... എല്ലാവരിം കേൾപ്പിക്കുന്നത്-
    അവസാനം ഒരു പ്രാർത്ഥനയും ..

  • @kabeershakadayikkal6868
    @kabeershakadayikkal6868 2 года назад +15

    ഉസ്താദ് നമുക്ക് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ ഉസ്താദ് ദുആ ചെയ്യണേ

  • @RukhiyaPp-y1q
    @RukhiyaPp-y1q Год назад

    അള്ളാഹുവിന്റെ അനുഗ്രഹത്താൽ അസുഖം പോയി എന്ന് പറയു രോഗം തരുന്നവനും അള്ളാഹു ഷിഫയാക്കുന്നതും അള്ളാഹുവാണ്