കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല/Noore habeeb തങ്ങളുടെ ജീവിത കഥ/ വികാര നിർഭരമായി തങ്ങളും ഉസ്താദും

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വിമർശിക്കും മുമ്പ് ഇതൊന്ന് കേൾക്കണെ
    Sayid hamid Atakoya thangal ജീവിത ചരിത്രം കേട്ട് കരഞ്ഞു പോയി NOORE HABEEBE YOU TUBE CHANNEL LIVE രാവിലെയും വൈകിട്ടും
    അത്ഭുതങ്ങളുടെ കലവറയായ സ്വലാത്തുൽ ഫാതിഹ് മജ്‌ലിസ്

Комментарии • 152

  • @faseelak3861
    @faseelak3861 6 месяцев назад +19

    ഞങ്ങളുടെ തങ്ങൾ ക്ക് ആഫിയത്തും ആരോഗ്യം കൊടുക്കണേ... 😭😭😭ഈ മജിൽസ് ആണ് ആകെ ആശ്രയം മുത്തുമണികളെ 😭😭

  • @hiru591
    @hiru591 6 месяцев назад +15

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ തങ്ങൾ ഉപ്പയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ മനസ് വേദനിക്കുകയാണല്ലഹ, ഒരു യതീമിന്ന് ഇങ്ങനെ ഒരവസ്ഥ വരുത്തല്ലേ അല്ലഹ്, ഞങ്ങളുടെ തങ്ങൾ ഉപ്പാക്ക് ഇനിയും ഒരു പാട് യതീം മക്കളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനുള്ള കരുത്ആ കരങ്ങൾക്ക് എ കാണേഅല്ലഹ്, ആ ഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലഹ്.

  • @anuashi6698
    @anuashi6698 6 месяцев назад +20

    അള്ളാഹുവേ തങ്ങളുപ്പാകും കുടുംബത്തിനും ആയുസും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

  • @maimoonavp9263
    @maimoonavp9263 6 месяцев назад +14

    അളളാഹ് ഞങ്ങളുടെ തങ്ങളു ഉപ്പാക്ക് ഇനി ഒരു വിശമവ്യം കൊടുക്കല്ലെ അളളാഹ്🙌😭😭😭😭

  • @sajithausman3478
    @sajithausman3478 6 месяцев назад +17

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തങ്ങളുപ്പാക് അള്ളാഹു ആഫിയതുള്ള തീർഗായുസ്സ് നെൽക്കട്ടെ ആമീൻ

  • @salmanazar7462
    @salmanazar7462 6 месяцев назад +55

    തങ്ങളെ.. അവിടുന്ന് യതീമക്കളെ സഹായിക്കുന്ന മഹാനാണ് ☝️😢🤲അല്ലാഹ് കുഴക്കൂല 🤲😢അല്ലാഹു അവിടുത്തെ ഈഹൈറിന്റെ മജ്‌ലിസ് വാനോളം ഉയർത്തി കൊണ്ട അല്ലഹ് ☝️🤲🌹

  • @NaseemaRahman-wk1qy
    @NaseemaRahman-wk1qy 6 месяцев назад +9

    താങ്കൾക് ആരോഗ്യ ആഫിയട്ടും ഏക ള്ളാ 🤲🤲🤲🤲🤲

  • @BabiluBasheer
    @BabiluBasheer 11 дней назад +1

    തങ്ങളെ എന്റെ മാതാപിതാക്കൾ മനസ്സിൽ വളരെ പ്രയാസം നിറഞ്ഞ ജീവിതം ആണ് അവരെ കാത്തു രെക്ഷ പെടുത്തേനേ അള്ളാഹു ആമീൻ

  • @UmaibaIshaq
    @UmaibaIshaq Месяц назад +5

    വാവേ ഞങ്ങളെ തങ്ങളുപ്പാക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണം 🤲🏻🤲🏻

  • @basheerbashi2469
    @basheerbashi2469 6 месяцев назад +15

    തങ്കൾ ഉപ്പാക് ആഫിയത്തും ദിർക്കയസ് കൊടുക്കട്ടെ

    • @fkh786
      @fkh786 6 месяцев назад +1

      Aameen

  • @SalmaSalma-cf3so
    @SalmaSalma-cf3so 6 месяцев назад +25

    നമ്മുടെ മജ്ലിസിനെയും തങ്ങളുപ്പാനെയും അല്ലാഹു പരാജയ പെടുത്തൂല ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ ആമീൻ 🤲🏻തങ്ങളുപ്പ എല്ലാവർക്കും ആശ്രയവും തണലും ആണ് തങ്ങളുപ്പാക്ക് ദീർകയുസ്സ് കൊടുക്കണേ റബ്ബേ 🤲🏻

    • @aznaaah.__9520
      @aznaaah.__9520 6 месяцев назад +1

      😂🎉😮😢😂❤😢😅😅😊

    • @rafiyathsalam6936
      @rafiyathsalam6936 Месяц назад +1

      ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 😢😔🤲🏻

    • @Jannasshorts
      @Jannasshorts 21 день назад +1

      ആമിൻ

  • @basheerbashi2469
    @basheerbashi2469 6 месяцев назад +7

    മാഷാ അല്ലഹ്

  • @bushrashareef1429
    @bushrashareef1429 6 месяцев назад +11

    തങ്ങളുപ്പാക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲

  • @mariyamummer9229
    @mariyamummer9229 2 месяца назад +9

    തങ്ങളുപ്പാക്കും കുടുംബത്തിനും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ

  • @faseelak3861
    @faseelak3861 6 месяцев назад +8

    തങ്ങൾപ്പ 😭😭😭❤️

  • @salmathsalu8053
    @salmathsalu8053 6 месяцев назад +5

    ഞങ്ങളുടെ തങ്ങളുപ്പാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണെ അള്ളാ

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 6 месяцев назад +3

    അള്ളാഹുവേ നമ്മുടെ തങ്ങൾക്ക്
    ദീർഗായസുള്ള ഹാഫിയത്ത്
    നൽകണേ അള്ളാഹ്🤲😭🤲

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 28 дней назад +1

    Alhamdulillah mashallah 🤲 Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @FarshanaBabu
    @FarshanaBabu 6 месяцев назад +5

    ഞങളുടെ തങ്ങളുപ്പാക് ദീർഗായുസ് നൽകട്ടെ ആമീൻ

  • @arshukuttippuram3067
    @arshukuttippuram3067 6 месяцев назад +2

    അള്ളാഹുവെ എല്ലാം അനുഗ്രഹളും തങ്ങൾ ഉപ്പാക്ക് കുടുംബത്തിനും ആരോഗ്യം ഉള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ഒരുപാട് പാവങ്ങൾക്ക് ആശ്രയം. യത്തിമ്മ് മക്കൾക്ക് oru തണൽ ആണ് റബ്ബേ കൈവിടല്ലേ നാഥാ.

  • @rafiyathsalam6936
    @rafiyathsalam6936 Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ തങ്ങളുപ്പാകും കുടുംബങ്ങൾക്കുംഉസ്താദുമാർക്കും കുടുംബങ്ങൾക്കും നൂറേഹബീബിന്റെകുടുംബങ്ങൾക്കും ആഫിയതുള്ള ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമ റാഹിമീൻ യാ അർഹമ റാഹിമീൻ യാ അർഹമ റാഹിമീൻ 🤲🏻bibarakkathi സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്വാല്ലാം സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്വാല്ലാം അല്ലാഹുമ്മ സ്വല്ലി അലാമുഹമ്മദ് യാ റബ്ബി സ്വാമല്ലി അലൈഹി വസ്വാല്ലിം 🤲🏻❤😔🤲🏻

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 6 месяцев назад +6

    തങ്ങൾ ഉപ്പ 😭😭😭😭😭അള്ളാഹു തങ്ങൾ uppaday koody ഉണ്ട്‌ 😭😭അള്ളാഹു കൈവിടില്ല 👍🏻👍🏻👍🏻🌹

  • @jasmiabdulrahman9149
    @jasmiabdulrahman9149 3 месяца назад +1

    അള്ളാഹു വേ ദീർഘമുസ് കൊടുക്കണെ അള്ളാഹ😭😭😭😭

  • @zaramaiden5433
    @zaramaiden5433 2 месяца назад

    ഞാനും യത്തിമായിരുന്നു അല്ലാഹ് പൊന്നു തങ്ങൾക് ആഫിയത്തും ദീർഘായുസ് കൊടുക്കണം അല്ലാഹ് 🤲😭

  • @Jannasshorts
    @Jannasshorts 21 день назад +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേവളരെ വിഷമത്തിലാണ്

  • @AayishaNk
    @AayishaNk Месяц назад

    ഈമജ്സിബർകത്ത് കൊണ്ട് ഈഭദ്ദംഒയിവാക്കിതരണേഅള്ളാ എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേഅള്ളാ ഞാൻ വിഷമത്തിൽ ആണ് എൻെറ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ തങ്ങൾ പ്പാ

  • @naflapt7087
    @naflapt7087 6 месяцев назад +1

    Masha allah🤲🤲🤲

  • @jasmiabdulrahman9149
    @jasmiabdulrahman9149 3 месяца назад +1

    അള്ളാഹുവേ നീ റെ ഹബീബ്തങ്ങളെ കുടുംബത്തിനെയും ദീർഘയുസ് കൊടുക്കളെ അള്ളാഹ് അള്ളാഹുവേ അനുഗ്രഹിക്കുന്നെ അള്ളാഹ്🤲🤲🤲👍👍👍😭😭😭😭😭😭😭

  • @mohdfazal1273
    @mohdfazal1273 6 месяцев назад +5

    Aameen Aameen Aameen Aameen Aameen Aameen

  • @ShaijaShaija-s8x
    @ShaijaShaija-s8x 18 дней назад

    Alhamdulillah thagalupapak allahu afiyathum deergaayusum nalkatte 🤲

  • @suharabikkr4402
    @suharabikkr4402 6 месяцев назад

    മാഷാ അല്ലാഹ് 🤲🤲🤲

  • @KadijaKadija-d7w
    @KadijaKadija-d7w 3 месяца назад +6

    യാ...റസൂലളളാ..ആമീ൯

  • @SAFOORANOUSHAD
    @SAFOORANOUSHAD 6 месяцев назад +1

    മാഷാ അള്ളാഹു

  • @RihanaFathima-lh1wq
    @RihanaFathima-lh1wq Месяц назад +2

    ഉമ്മയുടെ മൂത്തമയുടെ കബറിടം കണ്ണെത്താ ദൂരത്തോളം വിശാലമാക്കണേ അല്ലാഹ് 🤲🤲🤲🥺🥺

  • @JameelaJameela-t4o
    @JameelaJameela-t4o Месяц назад +1

    തങ്ങളുപ്പാക്ക് ദീർഗായു സ് കൊടുക്കണെ അള്ളാ

  • @SubaidathulZakiya
    @SubaidathulZakiya Месяц назад +1

    Kuri kittan dua ചെയ്യണേ ഉസ്താദ്

  • @JamsiZeyyu
    @JamsiZeyyu 6 месяцев назад +5

    താങ്കളുപ്പ 😭😭😭😭😭

  • @aminap7516
    @aminap7516 3 месяца назад +3

    തകളുപക് dirkayus കൊടുക്കട്ടെ

  • @ShuhaibSk-e6c
    @ShuhaibSk-e6c 5 дней назад +1

    കല്യാണംഷേർളിവാനുള്ളദുഅഃ🥰🤲

  • @thechoos9866
    @thechoos9866 6 месяцев назад +1

    മാഷാ അള്ളാഹ് 😢🤲🏻🥹

  • @musthafapmpundoor5525
    @musthafapmpundoor5525 Месяц назад

    ദുനിയാവിൽ അള്ളാഹു പരാജയം തരൂല ആക്കിറാത്തിൽ കണക് നോക്കും എല്ലാവരുടെയും

  • @SinanSinan.m-xs9zs
    @SinanSinan.m-xs9zs 6 месяцев назад +2

    അൽഹംദുലില്ലാഹ്

  • @SajidhaSajidha-zo1yt
    @SajidhaSajidha-zo1yt Месяц назад +1

    ഞാനും യത്തീമ തങ്ങളുപ്പ 2 വയസ്സായപ്പോൾ ഉപ്പ മരണപ്പെട്ടു😭😭😭

  • @EditShehi
    @EditShehi 2 месяца назад

    💚صلی اللّٰہ علیہ وسلّم

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 10 дней назад

    ആമീൻ ആമീൻ ആമീൻ

  • @laialhazan7605
    @laialhazan7605 2 месяца назад +3

    ഞ ങ്ങൾ. 7മക്കൾ യത്തിമക്കൾ ആ യിരുന്നു.. എന്റെ. 4വൈസിൽ യതിമ് ആ യി. കണ്ണ് നിര് ദാ രെ ദാരെ യായി ഒ ഴ് കി.. എത്ര വിശപ്പാണ് സഹിച്ച്.. എന്താ ജീവിതം ഒരു കഥയാണ് കേട്ടാൽ കരഞ്ഞു പോകും... 😭 എന്ന് ഓർത്തു കരയാറുണ്ട്.😢

  • @EditShehi
    @EditShehi 2 месяца назад +1

    ആമീൻ 🤲

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 6 месяцев назад +2

    ആമീൻ ആമീൻ ആമീൻ 🤲😭🤲

  • @MariyamKalliyath
    @MariyamKalliyath 2 месяца назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ഹലമീൻ. 🤲🤲🤲🤲🤲🤲😭😭😭😭

  • @HaseenaKp-t5i
    @HaseenaKp-t5i 2 месяца назад

    അള്ളാഹു വേ തങ്ങളുപ്പക്ക് ദിർഗ അയുസ് നാലേ കാട്ട അമിൻ യാ, റബ്ബൽ അയാമിൻ

  • @NisalP-q8v
    @NisalP-q8v 11 дней назад

    Aameenaameenàameen🤲🤲🤲🤲🤲🤲🤲

  • @miliamili507
    @miliamili507 6 месяцев назад +2

    Allahuveeee

  • @aami437
    @aami437 11 дней назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 месяца назад +2

    ❤❤❤❤❤❤

  • @mujeebmuji6227
    @mujeebmuji6227 2 месяца назад

    Masha allaah😭😭😭😭😭😭😭😭😭

  • @habeebatm4856
    @habeebatm4856 6 месяцев назад

    Alhamdulillah

  • @naseerakodilan4407
    @naseerakodilan4407 4 дня назад

    🤲🤲🤲🤲😭😭😭😭അമീൻ

  • @riuasudeenjahamgeer7144
    @riuasudeenjahamgeer7144 Месяц назад

    Aameen

  • @teenbooo
    @teenbooo 3 месяца назад

    Mashallah subhanallah alhamdulillah

  • @KadijaKadija-d7w
    @KadijaKadija-d7w Месяц назад

    പാവം അല്ലാ ഹൂവെ,,, യാ റസൂലള്ളാ യാ ഹബീബേ

  • @BusharaBasheer-i6c
    @BusharaBasheer-i6c 7 дней назад

    😢😢Ameen yarabbal alameen

  • @FilusTk
    @FilusTk 3 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AllabakshK
    @AllabakshK Месяц назад

    അള്ളാ😭😭😭😭🤲🤲🤲🤲

  • @BusharaBasheer-i6c
    @BusharaBasheer-i6c 7 дней назад

    Bushara Basheer. Enikkum ente barkathavi num umrak povanum dua cheyyane thanghaluppapa 🤲🏻🤲🏻🤲🏻😭😭

  • @noorabasheer
    @noorabasheer 10 дней назад

    എന്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം തങ്ങളപ്പാ:

  • @ShakkeelaTP-i4h
    @ShakkeelaTP-i4h Месяц назад

    Duaayil ulppeduthanee......

  • @thedark2271
    @thedark2271 2 месяца назад +1

    ദുഹാ യിൽ ഉൾപെടുത്തുക

  • @pawpatrolenglish2807
    @pawpatrolenglish2807 6 месяцев назад +2

    ആമീൻ😢

  • @jameelamaniyoth9976
    @jameelamaniyoth9976 6 месяцев назад +1

    Entemonevivahamsheriyavanduacheyyanethañgaluppa

  • @rafiyathsalam6936
    @rafiyathsalam6936 Месяц назад +1

    ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 😔😢🤲🏻🤲🏻

  • @EditShehi
    @EditShehi 2 месяца назад

    അല്ലാഹുവേ 🥺🤲🤲🤲

  • @Rahmas-zp8ni
    @Rahmas-zp8ni 6 месяцев назад

    😢😢😢😢😢😢 orupad Karanju ketitu

  • @MaimoonaK-dr1xg
    @MaimoonaK-dr1xg 6 месяцев назад +1

    ആമീൻ

  • @SubaidathulZakiya
    @SubaidathulZakiya Месяц назад

    Kadam veedaan dua ചെയ്യണേ ഉസ്താദ്

  • @shamsudheenm1586
    @shamsudheenm1586 2 месяца назад

    ആമീൻ🤲🤲🤲🤲🤲😭

  • @MariyaT-qp5zj
    @MariyaT-qp5zj 6 месяцев назад +2

    Asslamualikum

  • @samiyathsami
    @samiyathsami 2 месяца назад +1

    ماشاء الله

  • @ayshaali9547
    @ayshaali9547 2 месяца назад

    അസ്സലാമുഅലൈക്കും, ഉസ്താദ്, andebrtavinusugamillduhacheyyane

  • @muhammedashiq7046
    @muhammedashiq7046 2 месяца назад

    Oru gerukkathinte koodee oru eluppam tharum. Padachooon 😢😢😢😢😢😢

  • @jasmiabdulrahman9149
    @jasmiabdulrahman9149 3 месяца назад

    അള്ളാഹുവേ🤲🤲🤲😭😭😭😭😭😭😭

  • @subairs815
    @subairs815 6 месяцев назад +1

    🤲🤲

  • @Sajidha-e8s
    @Sajidha-e8s 6 месяцев назад +1

    🤲🤲🤲🤲🤲🤲❤❤❤❤❤

  • @SulaimanN-jp2li
    @SulaimanN-jp2li 2 месяца назад

    Jamseena, a meen a meen a meen😭😭😭😭😭a meen a meen a meen😭😭😭😭

  • @laialhazan7605
    @laialhazan7605 2 месяца назад +1

    വാപ്പ ഇല്ലാത്ത അവസ്ഥ പറഞ്ഞാൽ തീരില്ല എഴുതിയാലും തീരില്ല.... നാളെ ആഹറത്തിൽ ഒരു ജീവിതം തരുമായിരിക്കും 😢...

  • @SulaimanN-jp2li
    @SulaimanN-jp2li 2 месяца назад

    Jamseena.alhamdulillah

  • @musthafapattambi4373
    @musthafapattambi4373 2 месяца назад

    അല്ലാഹു തങ്ങൾ ഉപ്പാനെ കഴിവിടില്ല 🤲🤲🤲

  • @KadijaKadija-d7w
    @KadijaKadija-d7w 16 дней назад

    ഉമ്മയുെടെ,, കബ്റിടം,,പി സാലമാകണൊ,,അള്ളാ ഹൂ വെ,,,ആമീൻ യാ റബ്ബൽ എല മീൻ🤔😢

  • @shahinp8609
    @shahinp8609 2 месяца назад

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @Vavachi-b3q
    @Vavachi-b3q 2 месяца назад

    തങ്ങളുപ്പ ദുആ ചെയ്യണേ

  • @NavasKannavam
    @NavasKannavam Месяц назад

    😢😢😢😢😢😢😢😢😢

  • @ShajahamJabbar
    @ShajahamJabbar Месяц назад

    അള്ളാ

  • @shahidhashayi985
    @shahidhashayi985 11 дней назад

    😢😢😢😢😢

  • @lmvlogs2141
    @lmvlogs2141 6 месяцев назад +2

    തങ്ങള ുപ്പ കരയരുത്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Raseena.p-e9l
    @Raseena.p-e9l 10 дней назад

    🤲🤲🤲😭😭😭😭😭😭

  • @bushrack4058
    @bushrack4058 2 месяца назад

    Masha Allah oru veedayilla Annalum 5send Sthalath 700sqOru tharayittu 5vayassulla molkum anikum Ande ummakum Annum swalathin veran sambathikamayum Aroaghiaparamayum kayiyatilla njan swalath chollarund njanghalk oru veedakan dua cheyyanam kudumbathil athra anth cheythalum oralkum njanghalod oru tharathilum Adjustment ella Arum help cheyyarilla

  • @nidhutti8125
    @nidhutti8125 6 месяцев назад

    😭😭😭🤲

  • @ihhgggghhgf
    @ihhgggghhgf 2 месяца назад

    🤲🏾🤲🏾😢

  • @NaseemaRahman-wk1qy
    @NaseemaRahman-wk1qy 6 месяцев назад +1

    😭😭😭🤲🤲🤲🤲🤲

  • @AllabakshK
    @AllabakshK Месяц назад

    😭😭😭😭

  • @SubaidaKochumari
    @SubaidaKochumari Месяц назад

    മകൾക്ക് മക്ക ളുണ്ടാവാൻ ദുആ ചെയ്യണേ