🔅ഫുഡ് അടിക്കാൻ മാത്രമായിട്ട് ₹11000 രൂപയുടെ മുറി ഞാൻ വീണ്ടും എടുത്തു‼️

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 577

  • @jamsheermajeed1546
    @jamsheermajeed1546 2 года назад +451

    ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ടമ്മി ചേട്ടൻ ഒറ്റക്ക് ഹണിമൂൺ ആഘോഷിക്കാൻ പോയി 😂

  • @KRISTY1962
    @KRISTY1962 2 года назад +758

    ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ ❣️❣️😊

  • @malluytworld4871
    @malluytworld4871 2 года назад +356

    എല്ലാരും ജീവിക്കാൻ വേണ്ടി തിന്നും എന്നാൽ tummy chettan തിന്നാൻ വേണ്ടി ജീവിക്കും 😂❤🙏

    • @വാസുഅണ്ണൻ-ബ7ഝ
      @വാസുഅണ്ണൻ-ബ7ഝ 2 года назад +2

      what is his real name

    • @hudhasidhik7332
      @hudhasidhik7332 2 года назад +21

      @@വാസുഅണ്ണൻ-ബ7ഝ Tummy ചേട്ടൻ 🙂😹

    • @GMTOURISTER
      @GMTOURISTER 2 года назад +3

      @@hudhasidhik7332 😂😂😂😂🤪

    • @GMTOURISTER
      @GMTOURISTER 2 года назад +1

      @@hudhasidhik7332 alla refillyourtummy chettan 😂😂😂

    • @iaman_army_girl7684
      @iaman_army_girl7684 2 года назад +10

      അങ്ങനെ ജീവിക്കാനും വേണം ഒരു ഭാഗ്യം😭

  • @Beginnerpsc
    @Beginnerpsc 2 года назад +92

    ഒരു കയ്യിൽ ഫോണും പിടിച്ചോണ്ട് നീന്തിയ tummy settan ആണ് nte hero😌😎

  • @hudhasidhik7332
    @hudhasidhik7332 2 года назад +98

    Single ആയ മച്ചാന് Honeymoon package കൊടുത്തത് ശെരിയായില്ല...!!!😌😹💕

  • @hashimhassan5943
    @hashimhassan5943 2 года назад +31

    ഹോട്ടൽ ജീവനക്കാർ .... ആകെ ഒരുത്തനെ വന്നൊള്ളു പക്ഷെ പത്തിരുപത്തെണ്ണം വന്നതിന് തുല്യമായി എന്തായാലും... 😆😆😆😆

  • @hasnahaneefa9096
    @hasnahaneefa9096 2 года назад +17

    സ്ഥിരമായി kanar ഇല്ലെങ്കിലും ഫുഡ് vlog കാണുന്നുണ്ടെങ്കിൽ അത് tummy ചേട്ടൻ്റെ മാത്രേം അണ്.😃🥰😋

  • @r.h.f594
    @r.h.f594 2 года назад +17

    കണ്ടിട്ട് തന്നെ കൊതിയാവുന്നു ചേട്ടാ😋🥰🥰

  • @malluinstastars1819
    @malluinstastars1819 2 года назад +62

    *തിന്നാൻ വേണ്ടി റൂം എടുക്കാൻ നിങ്ങൾക്ക് മാത്രേ കഴിയു😁അതും 5*ലെ റിച് തന്നെ 😌🔥*

  • @malluytworld4871
    @malluytworld4871 2 года назад +125

    Couples നോട്‌ ഉള്ള പ്രതികാരം ആയിട്ടല്ലേ ആ bed ഇൽ set ചെയ്ത സാനം നശിപ്പിച്ചേ 😂😂

    • @stephineeyy
      @stephineeyy 2 года назад +10

      പ്രതികാരം അല്ല bro വിഷമം കൊണ്ട... 😂

    • @sonuuxh..4591
      @sonuuxh..4591 2 года назад

      @@stephineeyy 🙂😌

  • @minhhhah
    @minhhhah 2 года назад +8

    *🤤കൊതിപ്പിക്കാനായിട്ട് വന്നല്ലോ...!!🚶‍♀️ഇന്നത്തെ വിഡിയോ എന്തായാലും പൊളിച്...!!🌝🔥*

  • @harimithila
    @harimithila 2 года назад +4

    ഈ sound കേൾക്കാനും ...
    കൊതിപ്പിക്കുന്നത് കാണാനും വേണ്ടി
    video കാണുന്ന ലെ ഞാൻ ...

  • @safhananoufal7937
    @safhananoufal7937 2 года назад +3

    നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ എന്നും കാണാറുണ്ട് 🥰

  • @anjuashokan357
    @anjuashokan357 2 года назад

    Ndina nonveginte mukalil lemon juice oyikane. Ndengilum benefitso taste agne kituo

  • @thanuesatheesh6930
    @thanuesatheesh6930 2 года назад +16

    As always...just perfect 🥰

  • @shafimehar2741
    @shafimehar2741 2 года назад +1

    Ini waynad pokumbo chillies il onnu pone .. mananthavady,thalapuzha.

  • @nafilahmad5429
    @nafilahmad5429 2 года назад +33

    Sound poli machanee 😍😍💖

  • @bijupaulmaveli9524
    @bijupaulmaveli9524 2 года назад +1

    Wayanad Kalpettayile Muzwallayil ulla kuzhimandi onnu try cheyyu.

  • @nandagopal.s8950
    @nandagopal.s8950 2 года назад +37

    No food harmed during this video 🤣🤣🤣

  • @krishnaknair1458
    @krishnaknair1458 2 года назад +9

    Food mathiye food mathiye santhoshipan food mathiye 💞💞

  • @mrbeastfanboy85
    @mrbeastfanboy85 2 года назад +1

    500k adichuuu
    Bro evideya veed
    Face reveal cheyyamo

  • @bhadra.b9212
    @bhadra.b9212 2 года назад +1

    500 k aavarayillooo...... powlii ✨

  • @mktechrz2020
    @mktechrz2020 2 года назад

    Oro videosum pwoli ann. Njangal ellam kannarund... 💖

  • @gayathrivenkitesh4998
    @gayathrivenkitesh4998 2 года назад

    Aissh ningalde samsaram poliiii🥰🥰🥰💫💫

  • @athirauyir7499
    @athirauyir7499 2 года назад +11

    Chettan ennum power annallo 🤩🤩

    • @KL58VLOGER
      @KL58VLOGER 2 года назад +1

      Enne suport cheyumo

    • @athirauyir7499
      @athirauyir7499 2 года назад

      @@KL58VLOGER Cheyallo🤩

    • @aryaarya4577
      @aryaarya4577 2 года назад

      ruclips.net/video/phvjzA07cso/видео.html

  • @RIPRemo
    @RIPRemo 2 года назад

    Bro 2 spot orumich vedio chyumo alel vedio length kutumo plz

  • @Sana-df4dc
    @Sana-df4dc 2 года назад +1

    ചേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ! 😋

  • @ShamSham-sc6ue
    @ShamSham-sc6ue 2 года назад +3

    രാവിലെ എഴുന്നേറ്റപ്പോൾ ഒരു പാട്ട് ആകാമായിരുന്നു നല്ലൊരു ഫീൽ

  • @ayishaliyana1483
    @ayishaliyana1483 2 года назад +13

    ടമ്മി ചേട്ടൻ single passanga ആണെന്ന് തോന്നുന്നു ആ ഇണ കിളികളെ ഇഷ്ടപ്പെട്ടില്ല 😁

    • @josevarghese31
      @josevarghese31 2 года назад +1

      Kazhikkan ullathayirunnu ngkil ina kilikale koodi ishtamayene

  • @anakha42
    @anakha42 2 года назад

    Dhaa pnem ethi manushyanee kothipikkan ayt😍😍❤️

  • @donthomas1281
    @donthomas1281 2 года назад +1

    njn ee sthalam mallu traveler nte video il kandende
    adipwoli sthalam aane

  • @Eshaunnikrishnan2010
    @Eshaunnikrishnan2010 2 года назад +1

    Njan oru vegitarian anu enalu chettande video kanumbo chicken 🍗,fish 🐟 okea kazhikan thonunu
    Chettande face reveal cheyathath entha

  • @dharsanarajeev4302
    @dharsanarajeev4302 2 года назад +1

    Pwoli❤️
    Tummy chettanum chettante soundum. 🔥😍

  • @athuls8088
    @athuls8088 2 года назад

    5:17 nalla vibe thane😏

  • @nikhilkaiprath4071
    @nikhilkaiprath4071 2 года назад +3

    കണ്ണൂരിൽ edegilum വള ഇട്ട ചെങ്ങായി food വീഡിയോ എടുക്കുന്നുണ്ടോ എന്ന് നോക്കാറുണ്ട് 😌

  • @abhiramkrishnav.l317
    @abhiramkrishnav.l317 2 года назад +1

    Ningal thiruvanandapurathotte poville

  • @mariyathomas6967
    @mariyathomas6967 2 года назад +3

    Breakfast buffet athuu vere oru vikaram ahnu
    My fav😁😁
    Refill Your Tummy pwlichuuu🥰🥰🥰

  • @suhailk4423
    @suhailk4423 2 года назад +1

    Sound pwolii😍

  • @sunset._candle
    @sunset._candle 2 года назад +8

    Ividek mallu food story vannirunnu😂❤️

  • @savithaunni3790
    @savithaunni3790 2 года назад +23

    ഒരു കൈയിൽ phone പിടിച്ചോണ്ട് നീന്താൻ കാണിച്ച ധൈര്യം 😂😍👌👌👌

  • @AtHiRaSRaJ
    @AtHiRaSRaJ 2 года назад

    Chettantte face kanikathe endha videosill??

  • @ismailkomban8386
    @ismailkomban8386 2 года назад +2

    Hi chetta, iggott thanne ann mallu food story s vannirunnath😍

  • @anaghaammu1764
    @anaghaammu1764 2 года назад +1

    Innala muthal njn waiting aayirunnu🥰🥰

  • @srilexmi__
    @srilexmi__ 2 года назад +1

    Oruu Q&A idavoooo pleaseeiiiii

  • @shanthini4446
    @shanthini4446 2 года назад +1

    Sound ഐവാ....poli😊

  • @anu-ut3vi
    @anu-ut3vi 2 года назад +6

    റിയൽ നെയിം അറിയാത്തത് കൊണ്ട് fans കാർ ടമ്മി ചേട്ടൻ എന്ന് പേരിട്ടു 😂😂. ✌🏻✌🏻✌🏻

  • @basilsabu6626
    @basilsabu6626 2 года назад +1

    Chettan te marriage kazhinjo

  • @hudhasidhik7332
    @hudhasidhik7332 2 года назад +40

    നമ്മക്ക് ഇതൊക്കെ കണ്ടിരിക്കാനെ വിധി ഉള്ളു...!!!🙂💔

  • @aravindnandhu4074
    @aravindnandhu4074 2 года назад

    Appo lunchinum dinnerinum separate aano money

  • @arshalzaman6373
    @arshalzaman6373 2 года назад +1

    Wayanad poli sthalam aan😍❤️

  • @Sreeharii2006
    @Sreeharii2006 2 года назад +3

    സ്ഥിരം പ്രേക്ഷകർ പോരട്ടെ 🔥🔥❤❤❤❤❤

  • @Skduets_
    @Skduets_ 2 года назад

    Mallu food stories eviduthe video cheytitund ☃️

  • @mpdemonff448
    @mpdemonff448 2 года назад +1

    ഇക്ക നമ്മളും വയനാട് ആണ് ട്ടോ ഒന്ന് കാണാമായിരുന്നു

    • @josevarghese31
      @josevarghese31 2 года назад

      Pulli Vishannirikkumbol kanan poyi nokku😈

  • @SUKUMARAKURUP.
    @SUKUMARAKURUP. 2 года назад

    IDUKKI varamo Thodupuzhail

  • @Amalarjun155
    @Amalarjun155 2 года назад

    Bro ealaa divasavum video same timel ittuda

  • @shymavn9998
    @shymavn9998 2 года назад

    see mr.tummy chetta...ee manohara shabdathinudamaye njnglkk kananam enn orupaad aagrhm indetta...enna onn face kanikne?😍😍

  • @vismayap4360
    @vismayap4360 2 года назад

    Chettante sherikula pere entha

  • @hithaviji4378
    @hithaviji4378 2 года назад +1

    Presentation super👌👌👌🥰

  • @ABHINAV-ir8wy
    @ABHINAV-ir8wy 2 года назад +1

    Chettaaa ennivarubol Wilton hotel Kerumoo

  • @Gadgetech123
    @Gadgetech123 2 года назад

    Bro vali vitte bed oootayakkolo ingane dal kazhichal

  • @karthikpp6110
    @karthikpp6110 2 года назад

    Please review wilton restaraunt njan eppo wayanad vannaalum avidunne kazhikkaaa

  • @redmango1461
    @redmango1461 2 года назад

    2:26 'നഷ്ടം' spotted 🤣

  • @A12efxtourestbus
    @A12efxtourestbus 2 года назад +3

    Tummy chetta face reveal cheyyan tym aayille...😌😘 we luv u soo much💕 katta waiting 4 ur face reveal😜

    • @josevarghese31
      @josevarghese31 2 года назад

      Face aalla adhehathinte vayar aanu kanendathu 🤭

  • @sooryanarayanan9940
    @sooryanarayanan9940 2 года назад

    Ennikk title vayichapol Orma Vanna dialogue Suraj ettanteya NINAKKU ENTHADA PRANTHO

  • @nilamburkaaran2952
    @nilamburkaaran2952 2 года назад +3

    ക്യാഷ് മുടക്കിയാൽ എന്താ RUclipsൽ നിന്നും ലക്ഷങ്ങൾ വരുമാനമില്ലേ..

  • @MrAnas687
    @MrAnas687 2 года назад

    കുറച്ച് ജീവനിൽ കൊതി നല്ലതാണ്.

  • @shamolsaleem6754
    @shamolsaleem6754 2 года назад +13

    ഇതാണ് spred എന്ന് പറഞ്ഞപ്പോ എന്റെ 3വയസായ മോൻ paraya... Break fastinu bread മാത്രേ ഉള്ളു എന്ന് 😇😆😆😍😍

  • @oo-hk5np
    @oo-hk5np 2 года назад +1

    Nita oru Bagyam evida room aduthalum ethupolaa oru video set akiya mathi mudakiyathita double thiricha kittum

  • @whhitewitchhdiaries8428
    @whhitewitchhdiaries8428 2 года назад +1

    ❤️ late ayi poyi net illya

  • @shafnaschappuz7205
    @shafnaschappuz7205 2 года назад

    Setttaaaa🤤🤤🤤.................. Apoo seriiii........... By........................ 🏃‍♀️

  • @sananunu5852
    @sananunu5852 2 года назад +1

    Q and A cheyyuoo
    Please

    • @josevarghese31
      @josevarghese31 2 года назад

      Kazhikkan ullathu vallathum aayirunnengkil pulli cheithene

  • @sony7612
    @sony7612 2 года назад +17

    Polii ❤️🤤🤤

  • @dhidhi5128
    @dhidhi5128 2 года назад

    Bro nte nattle eee Thalipparambu il best hotel eatha ?

  • @bushranowshad9984
    @bushranowshad9984 2 года назад

    Nigalode sneham ullade kondane parayunad nigal eatharw kazhichal kannthatum

  • @ytofficial6689
    @ytofficial6689 2 года назад +1

    Road to500 k sub
    Congrats💘💘💘💘

  • @josejohn451
    @josejohn451 2 года назад +1

    500k loading 😍

  • @saliniunni9948
    @saliniunni9948 2 года назад

    Ninghal polliyalle vere level

  • @yadhukrishna6715
    @yadhukrishna6715 2 года назад

    Oru kayyil camera vech ninthinna tummy chettan hayyo

  • @wayanadphotos
    @wayanadphotos 2 года назад

    Superb dear. Keep it up...

  • @roshankottayam3256
    @roshankottayam3256 2 года назад +2

    ഇങ്ങോട്ട് പോരെ ഫാസ്റ്റ് കമ്മെന്റ് ആണ് 😜r

  • @kuttappiff4203
    @kuttappiff4203 2 года назад +2

    Ingalu poli ANU ❤️

  • @vibeofdark5314
    @vibeofdark5314 2 года назад

    Bronte camerale focus issues undo
    Video kartti illa

  • @dhiju.8904
    @dhiju.8904 2 года назад

    Ee thadi vachu povumbo arum set aavthood ano pravugalla verupp

  • @syamkrishna1488
    @syamkrishna1488 2 года назад

    ഇടുക്കിലെ onnu poveille

  • @archanavs5519
    @archanavs5519 2 года назад +1

    Wayanad💚& Refillyourtummy❤️💝

  • @sharunjohnson5671
    @sharunjohnson5671 2 года назад +1

    Nummada thamaseeririiiiii churammmm😀😉

  • @_amal_pv_
    @_amal_pv_ 2 года назад

    Appo Sheri 🚶🏻‍♂️

  • @nasri_ktni
    @nasri_ktni 2 года назад

    Nighal കണ്ണൂരാണോ

  • @starboy2887
    @starboy2887 2 года назад +1

    Bro yude favorite food etha

  • @chikakrishna2697
    @chikakrishna2697 2 года назад

    Ente nattilkk
    Sambavam polichu ikkaaa

  • @anzaentertainments5878
    @anzaentertainments5878 2 года назад

    First resort ABAD alle bro

  • @nusaibathk8153
    @nusaibathk8153 2 года назад

    Ur way of explanation with jok and natural talking great. Super vlog. I liked alot.

  • @Testyvloggershiblie
    @Testyvloggershiblie 2 года назад

    പൊളിച്ചു മച്ചാനെ തിന്നു പൊളിച്ചു 😀😀😀😀😀😀😀😀😀

  • @anaghaksantosh1874
    @anaghaksantosh1874 2 года назад

    Sulthan batheri Wilton chettan enthayalum onn poyi nokkanam adipoli food aane

  • @bazialauzi4340
    @bazialauzi4340 2 года назад +1

    Polichu ✨️

  • @ziyaemin9677
    @ziyaemin9677 2 года назад

    Nte ekkaaa.... Ingale soundum foodum ellaaam❤️❤️❤️

  • @9et295
    @9et295 2 года назад

    anedeyum veeknasa

  • @varunraj2396
    @varunraj2396 2 года назад

    Manathavady my bake shawarma kayyikk bro 😋 famous aa

  • @yasinfarhad6203
    @yasinfarhad6203 2 года назад +3

    കണ്ണൂർ സിറ്റി അവിൽ മിൽക്ക് കയ്ചിനപ

  • @suhanahaneefa1511
    @suhanahaneefa1511 2 года назад

    Bro face kanichu oru video cheyo please😇