💢 15 മിനിറ്റിൽ ബഫറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന എല്ലാ ഐറ്റംസും 3 റൗണ്ട് നിർത്താതെ കഴിച്ച് ‼️| Buffet

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 133

  • @sajeevank1891
    @sajeevank1891 Год назад +106

    ടമ്മി ചേട്ടന്റെ ഉപദേശം കേട്ട് ഫുഡ്‌ ബേ യിൽ പോകാൻ റെഡി യാവുന്ന ഞാൻ.

  • @stanley170
    @stanley170 Год назад +90

    Tummy സെട്ടൻ ൻ്റെ plate കണ്ടപ്പോൾ
    പണ്ട് കാറ്ററിംഗ് work ന് പോയിട്ട് ഫുഡ് കഴിക്കണത് ഓർമ്മ വന്നു😂😂
    ഒരു പ്ലേറ്റിൽ എല്ലാം ഉണ്ടാവും

  • @musicvibez3k
    @musicvibez3k Год назад +34

    Rules and regulations engalukk illa...irundhal meerappadum❤❤

  • @abishek5733
    @abishek5733 Год назад +20

    ഇന്ന് എന്റെ വീട്ടിൽ നോബു തുറ ഉണ്ടായിരുന്നു അടിപൊളി food ആയിരുന്നു

  • @soujathkitchen9320
    @soujathkitchen9320 Год назад +23

    ടമ്മി ചേട്ടൻ : വിശപ്പിന്റെ കാര്യം പറയുവാണെങ്കിൽ നന്നായിട്ട് വിശക്കുന്നുണ്ട്
    Le ഞാൻ:സ്വാഭാവികം....😂😂😅👍

  • @renuka4824
    @renuka4824 Год назад +8

    ആഹാ ഇന്ന് എന്തൊക്കെയാ ഫുഡ്‌, കൊതിപ്പിക്കൽ, പാട്ട്, ടിപ്സ് കൊള്ളാലോ 🥰

    • @renuka4824
      @renuka4824 Год назад

      @@Imran-ek5jz non ofyour business

  • @aswathivfd
    @aswathivfd Год назад +3

    Nombuthura items il nte fav pocket shawarma aa.. Kandapo kothi thonni.. 🥰

  • @മണവാളൻസൺസ്
    @മണവാളൻസൺസ് Год назад +2

    ഞാനും ഇന്ന് ഒരു നോമ്പുതുറകൽ കഴിഞ്ഞു വരാണ്, ഇങ്ങൾടെ റൂഹിലെ ആ പാതിയെ ഞാൻ അവിടെന്നു കഴിച്ചപ്പോ ഇങ്ങളെ നന്നായിട്ടു അങ്ങ് സ്മരിച്ചു ട്ടോ 😌😌

  • @aswanikrishnar.p4346
    @aswanikrishnar.p4346 Год назад +4

    Aah voice kalakki❤️

  • @shyamaabhilash7389
    @shyamaabhilash7389 Год назад +1

    Aa veg restaurant nammade Sri Krishnas alle

  • @niranjananp1382
    @niranjananp1382 Год назад +4

    Buffet rule ഇഷ്ടായി😊

  • @JothinJoji
    @JothinJoji Год назад

    Chetta mananthavady nice hotel onnu try cheyyo

  • @abhinav.k7502
    @abhinav.k7502 Год назад +3

    ആ പാട്ട് ❤️

  • @kuruvi2000
    @kuruvi2000 Год назад

    ഇന്നത്തെ ഡയലോഗ് pwoli

  • @resmigopalakrishnan
    @resmigopalakrishnan Год назад

    non vegine shesham oru veg food kollallo😊😊😊😊

  • @hannahmaria4998
    @hannahmaria4998 Год назад +1

    ദുഃഖ വെള്ളിന്റെ അന്ന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്തായാലും ഈസ്റ്ററിന്റെ അന്ന് വീട്ടിൽ non veg വാങ്ങും എന്നുള്ള സമാധാനത്തിൽ ആണ് ഞാൻ ☺️☺️😁😂

  • @adithyanmk2653
    @adithyanmk2653 Год назад +4

    Nala adipoli tips😅😄

  • @mubeenamubeena1820
    @mubeenamubeena1820 Год назад +22

    ചിരിച്ചു ചിരിച്ചു മടുത്തു പത്തു രൂപയുടെ കപ്പ് ഐസ്ക്രീം 🤣🤣🤣🤣

  • @kadeejanavas9999
    @kadeejanavas9999 Год назад

    Aaa song! Uffff😂❤🔥

  • @arunsurya3233
    @arunsurya3233 Год назад

    Benale belcanto. Buffet try cheyithe nokk👍🏼

  • @femina2484
    @femina2484 Год назад +10

    നല്ല നെയ്മീൻ കറിയും നല്ല വെള്ളപ്പൊക്കം നല്ല കോമ്പിനേഷനാണ്, നെയ്പത്തിലും നാടൻ ബീഫ് കറിയും അല്ലെങ്കിൽ പാർട്സ് കറി നല്ല കോമ്പിനേഷൻ

    • @SAXLERGAMING
      @SAXLERGAMING Год назад +12

      വെള്ളപൊക്കം 🤨🤨🫣🫣🫣🤔🤔

    • @peepee2763
      @peepee2763 Год назад

      @@SAXLERGAMING കവി ഉദ്ധേശിച്ചത് വെള്ളയപ്പം എന്നായിരിക്കും.

    • @jobypaul6916
      @jobypaul6916 Год назад +1

      വെള്ളയപ്പം അണോ

    • @KMC_NOORU
      @KMC_NOORU Год назад +9

      Vellapokkam nalla taste undo😹🙏

  • @siddeeqsiddeq5788
    @siddeeqsiddeq5788 Год назад +1

    AAa പറഞ്ഞ nale പോയിൻ്റും എനിക്ക് upakarappettitunde.ath പറഞ്ഞ thannathine nani for rifillyyourtummmy cheta❤

  • @abdulrahaman4337
    @abdulrahaman4337 Год назад +1

    ഇങ്ങള് പൊളിയാണ് കെട്ട 🥰🥰🥰

  • @harishkk7238
    @harishkk7238 Год назад +1

    Tummy ചേട്ടൻ 🥰❤️

  • @zuhanazunu2041
    @zuhanazunu2041 Год назад

    Tummy bro nannay paadnalo😍🥰👍🏻

  • @shefys8416
    @shefys8416 Год назад

    Entha ante peru...

  • @jijinasujith9169
    @jijinasujith9169 Год назад

    Thalasserykkaran aano

  • @hamraz4356
    @hamraz4356 Год назад

    ലാസ്റ്റ് പോയ വെജ് restaurant ഹോട്ടൽ ശ്രീ കൃഷ്ണ അല്ലേ??

  • @sahalsellu
    @sahalsellu Год назад

    Song ❤ good voice 💝

  • @abel_04
    @abel_04 Год назад

    Chetta face revel cheythude ❤

  • @ayushmk1534
    @ayushmk1534 Год назад +1

    Vilikatha parupadik thinnunna sugga m vereeyanee psha njan ethuvara poyittilla changy mar poyi thinnittu kayi manapikkum . athanne makkla ore feel😉

  • @rockyvro
    @rockyvro Год назад +2

    Ingakki nombu ille

  • @scube2920
    @scube2920 Год назад +1

    ചേട്ടന്റെ ചാനൽ name Refillmytummy എന്നാണ് വേണ്ടിയിരുന്നത്.😅

  • @akshaythemallu2217
    @akshaythemallu2217 Год назад

    Tips polichu😂

  • @queenofjinn3467
    @queenofjinn3467 Год назад +1

    Chetta poli ❤❤❤

  • @ashifashaji9019
    @ashifashaji9019 Год назад +3

    Nalla paattt

  • @suhaibashakkeer8853
    @suhaibashakkeer8853 Год назад +1

    Hai👍🏻👍🏻

  • @quizmalayalam7713
    @quizmalayalam7713 Год назад

    Poliyennee 🔥❤️

  • @adithyanmk2653
    @adithyanmk2653 Год назад +1

    Nigal nombe edukkal inda😊

  • @zeus5081
    @zeus5081 Год назад

    Ith mump ittittulla video aahno🤔

  • @mr.dronacharyar2052
    @mr.dronacharyar2052 Год назад

    ok,points noted 😄

  • @hathibblog4149
    @hathibblog4149 Год назад

    Song polichu...🎉😂

  • @keralakitchen6470
    @keralakitchen6470 Год назад +2

    First nanaa kandeeeeeeee❤

  • @sidheekk9384
    @sidheekk9384 Год назад

    Vishappindey marunh kudikkunhundo😅

  • @psy9770
    @psy9770 Год назад

    Bro than workout oke cheyanm keto bodykk ithoke thangan ഒരു alav ind

  • @sayt2403
    @sayt2403 Год назад

    Bro patu Venda

  • @manuminhaj7668
    @manuminhaj7668 Год назад

    Chettan athre weight ind? And height

  • @aishpnair4997
    @aishpnair4997 Год назад +7

    ഉള്ളത് പറഞ്ഞാല് ഇത്രയും നാൾ കണ്ട വീഡിയോയിൽ ഈ ഒരെണ്ണതിൽ മാത്രമാണ് കൈ കഴുകാൻ പോണത് ഒന്ന് പറഞ്ഞത്... 😂 ഇന്ന് എങ്കിലും ഓർത്തല്ലോ...😌🌚😂

  • @thamp_01
    @thamp_01 Год назад

    Thanks for the tips macha😂

  • @YT-oy3ng
    @YT-oy3ng Год назад +1

    Anak nomb inda

  • @nichu4424
    @nichu4424 Год назад +1

    Song❤️

  • @shanilahmed7072
    @shanilahmed7072 Год назад

    You r grt ❤❤❤

  • @bestin3756
    @bestin3756 Год назад +1

    Hi bro

  • @sheryans6538
    @sheryans6538 Год назад

    Song kollam😊😊

  • @nimmips3605
    @nimmips3605 Год назад

    Vayarinta valippavum manasintea valippavum onna

  • @AjayAjay-ur9pl
    @AjayAjay-ur9pl Год назад

    Ella items um unlimited anno

  • @satheesha3481
    @satheesha3481 Год назад

    Song polle

  • @Faleela-w1n
    @Faleela-w1n Год назад +2

    Song👍🏻👍🏻👍🏻

  • @Jayesh-pu7jx
    @Jayesh-pu7jx Год назад

    Big fan bro

  • @amitha.7056
    @amitha.7056 Год назад

    Hii bro 👋

  • @rubythomas6746
    @rubythomas6746 Год назад

    Nice song ?

  • @sree7510
    @sree7510 Год назад +6

    ബയറ് ഏട്ന്നാന്ന് ബാടകക്ക് കിട്ടുവാന്ന് ഒന്ന് പറഞ്ഞാ ബെല്യ ഉപകാരം ആയിനേനു 🤣🤣🤣🤣🤣🤣

  • @rishis265
    @rishis265 Год назад +1

    തരി കാച്ചിയത് എന്തുവ ??

    • @midhunm3025
      @midhunm3025 Год назад

      Reva aanennu thonanu

    • @IbrahimTKR
      @IbrahimTKR Год назад

      പാലിൽ റവ ഇട്ടു വേവിച്ച്
      അണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത് താളിച്ചത്

  • @jamsheerpk3045
    @jamsheerpk3045 Год назад

    Bro... പാട്ടു വേണ്ടാ 🥰

  • @vr1talks316
    @vr1talks316 Год назад

    I just realised that my house is near your place

  • @sreedevireshma5479
    @sreedevireshma5479 Год назад

    3 advice kollam 😅😅😅

  • @awesomegamer9767
    @awesomegamer9767 Год назад

    Bro kai kazhukan poyapo video edutha aara😮😮😳😳

  • @hannahmaria4998
    @hannahmaria4998 Год назад

    5:55 ningalude sthiram perupadi thinnitt nadakkan irangum pinnem vishakkum pinnem kazhikkum 😂😂

  • @akbarshaansha4382
    @akbarshaansha4382 Год назад

    Pathivu pole biriyani kazhikkunnath pole aano kazhichath?😅

  • @vijiprakasan16
    @vijiprakasan16 Год назад

    Super

  • @shimnap
    @shimnap Год назад +2

    😍😍👌👌

  • @HOVSEP_1
    @HOVSEP_1 Год назад

    Ohh kashtapad 😢

  • @anurag5470
    @anurag5470 Год назад

    Song benda 🙂🤧🚶

  • @MinnalHaaland10
    @MinnalHaaland10 Год назад

    ❤️

  • @afnasafnas9600
    @afnasafnas9600 Год назад +3

    ഇതെല്ലാം കൂടി ഒന്നിച്ചു പ്ലേറ്റിൽ എടുക്കണോ ടേസ്റ്റ് മിക്സ്‌ ആവില്ലേ. ആരും എടുത്തോണ്ട് പോകില്ലല്ലോ. ഓരോന്ന് ഓരോന്ന് പോയി എടുത്താൽ പോരെ.

    • @refillyourtummy
      @refillyourtummy  Год назад +2

      Appo photo edukkan njn enth cheyim

    • @psalma0255
      @psalma0255 Год назад

      ​@@refillyourtummy inghal ntha face kanikathry😮beshamente🥺

    • @afnasafnas9600
      @afnasafnas9600 Год назад

      @@refillyourtummy അതും ശെരിയാ 🤔🤣❤️

  • @fayas2118
    @fayas2118 Год назад +2

    First comment

  • @Kichukochuzzz
    @Kichukochuzzz Год назад

    ❤️😍

  • @fatemakabeer3578
    @fatemakabeer3578 Год назад +3

    Beekaran kodum bheekaran😂

  • @sreekumargovindapanicker7427
    @sreekumargovindapanicker7427 Год назад

    padalle please🤣🤣🤣🤣

  • @cricketboy12347
    @cricketboy12347 Год назад +1

    Song🤣🤣

  • @irinjoseph1822
    @irinjoseph1822 Год назад

    🥰

  • @PHOENIX-ok3fs
    @PHOENIX-ok3fs Год назад +1

    Firsttt😊

  • @promedia7942
    @promedia7942 Год назад +1

    🤣🤣🤣നല്ല രസമാ സംസാരം

  • @vishnupillai8260
    @vishnupillai8260 Год назад

    😊

  • @RevathiDevuz
    @RevathiDevuz Год назад

    ee video kandond chorum meencurryum matram kazhikunna njan.😒😒

  • @jinzz8593
    @jinzz8593 Год назад

    🤗🤗

  • @libinjoseph3204
    @libinjoseph3204 Год назад

    വിളിക്കാണ്ട് പോയവരോട് നാണത്തിന്റെം മാനത്തിന്റെം കാര്യം പറഞ്ഞ് കൊടുക്കണ്ടാലോ 😂😂😂

  • @muhammedsalim136
    @muhammedsalim136 Год назад

    Kodhippikkalladay😂

  • @sanjay-jo6hw
    @sanjay-jo6hw Год назад +1

    😄😄

  • @_ammu__
    @_ammu__ Год назад

    💜💜

  • @Dfg599
    @Dfg599 Год назад

    😎😎😎

  • @doncbenny
    @doncbenny Год назад

    Rate വളരെ കുറവാണ് അതാണെന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും 🤣🥴🗿

  • @noufiajaved5509
    @noufiajaved5509 Год назад

    Small plate 😢

  • @notebook132
    @notebook132 Год назад +1

    First

  • @anas2hadi
    @anas2hadi Год назад

    Oru plateil thanne fish curry and chicken curry same time. Ithu kaanumbol thanne ariyaam. U r not enjoying food instead u r just doing promotion.

  • @koyamma9575
    @koyamma9575 Год назад

    Ethinum nalla food free ayy paleel kittum bomb kalath paid promo kond ottum worth ellatha food spot

  • @Nayanjith
    @Nayanjith Год назад

    Tips and Tricks😂

  • @Ubaismp677
    @Ubaismp677 Год назад

    Bro not worth it 599 rupak worth ella
    Because main course spread koravaan

  • @It3z..Husnaah
    @It3z..Husnaah Год назад

    Manushena kothipikanayittu nombum iduthittu ithu kanuna njan😄😄

  • @sudheendrankk8717
    @sudheendrankk8717 Год назад +1

    Pin aakkuvo