ഇനി SKODA വാങ്ങാം 7.89 ലക്ഷം രൂപയ്ക്കു | Skoda Kylaq First Look | POW

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 106

  • @sandeepak5397
    @sandeepak5397 42 минуты назад

    Kollam ....it looks gud ❤

  • @gopakumar2869
    @gopakumar2869 Час назад +7

    😂😂😂 സഹോദരാ,7,89 ഷോറൂം വില എന്ന് പറഞ്ഞിട്ട് കാണിക്കുന്ന ഈ മോഡലാണോ7.89 കിട്ടുന്നത്😂😂😂

    • @JTJ7933
      @JTJ7933 Час назад

      അവർക്ക് കിട്ടും കാരണം അറിയാലോ

    • @PradeepKumar-zx7jv
      @PradeepKumar-zx7jv 48 минут назад

      അതെ.

    • @farisfari7879
      @farisfari7879 43 минуты назад +2

      Top model കാണിച്ച്, base model ൻ്റെ വില പറയൽ ഇവരുടെ സ്ഥിരം പരിപാടിയാ

    • @pyaroona
      @pyaroona 40 минут назад

      😂😂 ഇതാണ് എല്ലാരുടെയും. പരിപാടി...😂

    • @PradeepKumar-zx7jv
      @PradeepKumar-zx7jv 18 минут назад

      @pyaroona എന്താ അല്ലെ. ആൾക്കാരെ....

  • @hareeshmr1398
    @hareeshmr1398 3 часа назад

    Nalla avatharanam...mileage expected...base model enthellam features kittum

  • @lals8438
    @lals8438 3 часа назад +4

    Taillights resembles Hyundai exter🎉

  • @indiancr7352
    @indiancr7352 3 часа назад +2

    തീജ്ജ് 🔥

  • @binujohn111
    @binujohn111 17 минут назад

    പെങ്ങളുടെ വീട്ടിൽ പോയപ്പോൾ Mitsubishi asx കണ്ട് ഇഷ്ടപ്പെട്ട് കുറേ നേരം നോക്കി നിന്നു അതേ ഭംഗി ഈ വണ്ടിക്ക് ഉണ്ട്.ഇത് സെഗ് മെൻ്റ് പിടിക്കും Nexon ന് ഇനി രക്ഷപ്പെടണമെങ്കിൽ cur v v ന് കൊടുത്ത DSG ഡീസലിൽ കൊടുക്കേണ്ടി വരും കാരണം ആ ഭാഗത്ത് മാത്രം എതിരാളി ഇല്ല.

  • @sanalr7021
    @sanalr7021 Час назад

    Tile lamp looks like hyun Exter.
    2 varsham kazhinj tile lampil tube light connect aakkunnadhaanu(trendinoppam)

  • @bmw867
    @bmw867 48 минут назад +3

    അമേരിക്കയിലും ജർമനിയിലും vw പ്ലാന്റ്സ് പൂട്ടി കെട്ടി തുടങ്ങി 😢😢

    • @binujohn111
      @binujohn111 35 минут назад

      High labour coast

    • @Tutelage810
      @Tutelage810 14 минут назад

      ഇന്നും ടോയോട്ടയെക്കാൾ കൂടുതൽ revenue ഉള്ള ഒരേ ഒരു automaker
      ചൈനയുടെ പ്രിയ ബ്രാൻഡ് ആണ് volkswagen ഗ്രൂപ്

  • @Vibinpvijay
    @Vibinpvijay 4 часа назад +1

    Skoda 🔥🔥

  • @rafimuhammad5226
    @rafimuhammad5226 4 часа назад +2

    Ithu polikkum

  • @josephchacko4194
    @josephchacko4194 4 часа назад +1

    💝💝💝 Skoda

  • @abintohl7596
    @abintohl7596 5 часов назад +5

    ഇതിൻ്റെ VW മോഡൽ ഉടനെ വരുമായിരിക്കും

    • @PilotOnWheels
      @PilotOnWheels  5 часов назад +3

      Not soon but will come

    • @roshanjoseph7209
      @roshanjoseph7209 5 часов назад +1

      Yes . Varum. Hopefully 1.5 ltr engine also.

    • @roshanjoseph7209
      @roshanjoseph7209 5 часов назад

      Yes. Hopefully 1.5 ltr engine also will come along

    • @sree2409
      @sree2409 4 часа назад

      Yes TERA already announced will be launch in 2026

    • @jamesmanjada9553
      @jamesmanjada9553 4 часа назад

      2026 l ullu

  • @sreerajrs4792
    @sreerajrs4792 11 минут назад

    👏🏻

  • @binujohn111
    @binujohn111 32 минуты назад

    European Beauty ❤

  • @NotLazyBoy
    @NotLazyBoy 5 часов назад +2

    Spr

  • @muhammednishan4807
    @muhammednishan4807 4 часа назад +1

    How about backseat leg space?

  • @Shabeeb600
    @Shabeeb600 2 часа назад

    This specs comes with this price?

  • @lukenixon2161
    @lukenixon2161 4 часа назад

    Shoes tiger ano?

  • @karthikanil6721
    @karthikanil6721 6 минут назад

    Will Volkswagen rebadge this car of Skoda ?

  • @SankarGS
    @SankarGS 43 минуты назад

    ithilum bedham Nissan Maginite anu nokitt Full option Turbo 1 L 11.89 alle athinte base ex shwroom price 5.99 ethre ollu ithinekal Space und nalla pole athiavishyam venda feature base thanne und even Defogger rear wiper oke 🙄

  • @sarilramesh2251
    @sarilramesh2251 2 часа назад +3

    ഫോക്സവാഗൺ , skoda ഒക്കെ എപ്പോ പുട്ടുമെന്ന് കണ്ടറിയാം, ജർമൻയിൽ പല പ്ലാന്റ്റുകളും പൂട്ടി 😢

    • @pksanupramesh178
      @pksanupramesh178 Час назад

      സത്യം 😂.. Ford പോയി. പിന്നെ ആണ് ഇതു 😂😂 sanu എറണാകുളം

    • @midhun8869
      @midhun8869 48 минут назад +3

      ​@@pksanupramesh178never they have a dedicated platform for india...pne virtus taigun slavia kushaq oke nalla sale und

    • @binujohn111
      @binujohn111 29 минут назад

      No making india project lekku varum european salary koduth undaakkenda aavashyam illallo namukkum athaanu nallath

  • @jithu_55
    @jithu_55 5 часов назад

    🔥

  • @സുൻദുസ്
    @സുൻദുസ് 2 минуты назад

    ഈ വണ്ടി ത്രീ സിലിണ്ടർ ആണ് പുള്ളിംഗ് കിട്ടുമോ

  • @2001rgm
    @2001rgm Час назад

    ഇതിന്‍റെ ഫീചേഴ്സ്.....ഏതൊക്കെ ഫീചേഴ്സ്?

  • @alibafalibaf4762
    @alibafalibaf4762 4 часа назад +1

    സർവീസ് കോസ്റ്റ് സാദാരണക്കാരന് താങ്ങാൻ പറ്റിയാൽ വിജയിക്കും

    • @shijilp7285
      @shijilp7285 3 часа назад

      Service cost will be affordable. But parts will be expensive

    • @alibafalibaf4762
      @alibafalibaf4762 3 часа назад +1

      @shijilp7285 അത് അതിന്റെ ഭാഗമല്ലേ

    • @shijilp7285
      @shijilp7285 3 часа назад

      @@alibafalibaf4762 yes.

  • @yogitech9951
    @yogitech9951 5 часов назад

    ❤🔥

  • @BinoyVishnu27
    @BinoyVishnu27 2 часа назад +1

    ഓരോ 10,000 KM ഓടുമ്പോൾ Per KM service cost :- Rs 4.5/- ( including GST ) 😢 അതാണ് ശോകം

    • @drupm4198
      @drupm4198 Час назад +1

      No
      Service cost kurav aanu

    • @binujohn111
      @binujohn111 34 минуты назад

      Athokke pandu aanu avarude app und kayari nokkikko Suzuki range lum kurachu kooduthalaanunenne ullu

    • @niriap9780
      @niriap9780 13 минут назад

      Ippom Suzuki ku aanu service cost okke kaththi😔
      Skoda VW ippozhum 15 varsham munbulla service cost aanu medikunne...no change since last 15 years...Suzuki okke Vann kaththi ippol..

  • @music-addition.
    @music-addition. 3 часа назад

    New Dizar facelift review chyamo?

  • @EuroyileKottayamkaran
    @EuroyileKottayamkaran 5 часов назад +5

    game changer for skoda

    • @PilotOnWheels
      @PilotOnWheels  5 часов назад +2

      Yes

    • @roshanjoseph7209
      @roshanjoseph7209 4 часа назад

      Now the market share is only 27% , they are expecting 60%. It’s a bit too much for a dream when Maruti is also in the game

  • @babu7329
    @babu7329 3 часа назад +1

    compromised rear leg space for boot.. disappointing

  • @sanumadhav
    @sanumadhav 3 часа назад

    2561 mm aanu wheelbase

  • @_PratheeshChandran
    @_PratheeshChandran 5 часов назад +4

    Second like second comment

  • @aswinr6813
    @aswinr6813 3 часа назад

    Width ethraya???smaller than kushaq??

  • @musthafacp3188
    @musthafacp3188 2 часа назад +1

    ഉള്ളിൽ ഭയങ്കര tight ആണല്ലോ 😢

  • @shijilp7285
    @shijilp7285 3 часа назад

    Take Extended warranty and service pack for five years. Sell it after 5 years

  • @amcanil2493
    @amcanil2493 4 часа назад

    വണ്ടി മൊത്തത്തിൽ എങ്ങനെയുണ്ട്, ലെഗ് സ്പേസ് കുറവ് തോന്നി, നേരിട്ട് കണ്ടപ്പോൾ പോരായിമ്മ തോന്നിയത് എവിടെയാണ്. ക്ലയിംഡ് മൈലേജ് എത്രയാണ്

  • @localrootztripz4922
    @localrootztripz4922 4 часа назад

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 6 минут назад

    Back view not good

  • @nishars7783
    @nishars7783 3 часа назад

    Nissan magnetic 🧲 skoda oru preshanam avumo

    • @PilotOnWheels
      @PilotOnWheels  2 часа назад +1

      Both are competiting for different audience

  • @muhammednoufal1141
    @muhammednoufal1141 5 часов назад

    First like first comment

  • @westeasttrend290
    @westeasttrend290 5 часов назад +3

    ithu kathum

  • @nishars7783
    @nishars7783 3 часа назад +1

    2010 Chevrolet beat e colour kondu vanapo elavarum Kali aki
    2024 Jimmy & skoda same colour konduvaran thudangi

  • @TheEnforcersVlog
    @TheEnforcersVlog 2 часа назад

    Automatic model price?

    • @PilotOnWheels
      @PilotOnWheels  2 часа назад

      Full price details to be revealed later

  • @mohammedpl461
    @mohammedpl461 3 часа назад +11

    8.50 ലച്ചതിന് തലചായ്ക്കാൻ ഒരു അഡ്ജസ്റ്റ്ബിൾ ഹെഡ് റെസ്റ്റും പോലും ഇല്ലാത്ത വാഗ്‌നോർ...എടുക്കുന്നതിനേക്കാളും ഇതാണോ ലാഭം.?

    • @jamesmanjada9553
      @jamesmanjada9553 3 часа назад +3

      Pappadam vs 6 Airbags standard, athu pore 😁

    • @eemauyau
      @eemauyau 2 часа назад +2

      Enthukondum with thanne better

    • @linjup1
      @linjup1 2 часа назад +2

      Theerchayayu....Go for skoda..💯

    • @newhope4266
      @newhope4266 Час назад +4

      വാഗൺ ആർ ടോപ്പ് വേരിയൻറിന് അല്ലേ ആ വില. ഇതിൻറെ ബേസിക് വേരിയൻറിന് ഓൺറോഡ് 9 ലക്ഷത്തിന് മുകളിൽ വരും.

    • @farisfari7879
      @farisfari7879 45 минут назад

      ഇതായിരിക്കില്ല ഇതിൻ്റെ base model ആകും ഈ price ന്

  • @shivanandan5827
    @shivanandan5827 Час назад

    ശരിക്കും വില പറ ഊ

  • @shaanu9750
    @shaanu9750 3 часа назад +2

    8 ലക്ഷത്തിന് ഫുൾ ഓപ്ഷൻ കിട്ടുന്നത് നല്ലത് തന്നെ ആണ്

    • @AnjaliPm-sw3lo
      @AnjaliPm-sw3lo 3 часа назад +1

      8 lacks base model aahn kittuka ithu full option aahn full option 16 lacks okke aavum official price vannitilla

    • @hidayathvilayil7162
      @hidayathvilayil7162 2 часа назад

      😅

    • @hidayathvilayil7162
      @hidayathvilayil7162 2 часа назад +1

      @@AnjaliPm-sw3loഎല്ലാരുടെയും തള്ള് കേട്ടാൽ 8lakh നു മീഡിയം റേഞ്ച് എങ്കിലും കിട്ടുമെന്നാണ്

    • @AnjaliPm-sw3lo
      @AnjaliPm-sw3lo 2 часа назад

      @@hidayathvilayil7162 correct

    • @PilotOnWheels
      @PilotOnWheels  2 часа назад +2

      It's not full option

  • @vipin_kurinji
    @vipin_kurinji 51 минуту назад

    ചേട്ടാ 998 cc അല്ലേ ഉള്ളു.. അപ്പോൾ വലി കുറയുമോ 🙏