ഈ വിലക്ക് BMW 5 series ചരിത്രത്തിൽ ആദ്യം🔥 BMW 523 i / Safari cars by Anfal

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 157

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +35

    BMW 5 series വാഹനം അടിപൊളി നന്നായിട്ടുണ്ട് ചെറിയ ചെറിയ മൈന്യൂട്ട് വര വ്യക്തമായി പറയുന്നുണ്ട് ഓരോ വാഹനങ്ങളുടെയും വീഡിയോ കാണുന്നതിൽ അതിയായ സന്തോഷമുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️❤️😍, 🔥🔥🎥🎥💯💯👍🏻👍🏻👍🏻🎉

    • @secretspeaker4465
      @secretspeaker4465 2 года назад

      What the person in the video is saying about the ₹15000 less to maintain, it's possible for the PETROL version. The only thing to do that Engine oil, Air Filter, Coolant, Spark plug, oil Filter, Cabin filter all the basic regular periodic things needed is to buy from a normal spare parts shop. Apol എല്ലാം കുറയും

  • @neviljohnson2481
    @neviljohnson2481 2 года назад +16

    കിഡ്നി 😄ഗ്രിൽ
    കഴിഞ്ഞ ആഴ്ച്ച അകത്തു സൗണ്ട് കേട്ട് ആസ്വദിച്ച് ഓടിച്ച അൽഫാക്ക...ഈ ആഴ്ച്ച അകത്തു സൗണ്ട് കേൾക്കാതെ ആസ്വദിച്ച് ഓടിക്കുന്നു!
    അൽഫാക്ക ഇഷ്ടം ❤️😍

  • @muhammadnaseer2
    @muhammadnaseer2 2 года назад +61

    പുറത്ത് നിന്ന് വരുന്ന വണ്ടികൾ അധികവും taxi ഓടി അവസാനം രെജിസ്ട്രേഷൻ മാറ്റി private ആകി ആണ് വരുന്നത് , നമുക്ക് ചെക്ക് ചെയ്‌താൽ അറിയാൻ കഴിയില്ല കാരണം കേരളത്തിന് പുറത്ത് taxi ക്കും privat നും വേറെ വേറെ രെജിസ്ട്രേഷൻ നമ്പർ ആണ് പിന്നെ privat റെജി ആക്കുമ്പോൾ single ഔനേർഷിപ്പ് ആണ് കാണിക്കുക
    അധികവും 3,4,5 lack km ഒക്കെ ഓടിയ വണ്ടി ആകും മീറ്റര് തിരിച്ച് 1 lack ഒക്കെ ആകി വിൽക്കുന്നത് പ്രത്യേകിച്ച് ഇന്നോവ ,വില കുറഞ്ഞ വണ്ടിക്ക് ആ വിലക്ക് ഉള്ള ക്വാളിറ്റി മാത്രമേ ഉണ്ടാകൂ പണി കിട്ടി തുദങുംബൊല് മനസിലകും ,
    ഈ വീഡിയോ ഉദ്ദെഷിച്ച് പരഞതല്ല പൊതുവെ നടക്കുന്നത് ഇതൊക്കെ ആണ്

    • @max4__
      @max4__ 2 года назад +2

      sathyam aaya karyam aan

    • @powerfullindia5429
      @powerfullindia5429 2 года назад

      അതെ 👌അതിനെ കുറിച് വീഡിയോ ഉണ്ട് യൂട്യൂബിൽ

    • @abdulsathar2197
      @abdulsathar2197 Год назад

      Valary sariyane

  • @shajirit9085
    @shajirit9085 2 года назад +12

    ഒന്നും മറച്ചുവെക്കാതെയുള്ള സത്യസന്ധമായ പരിചയപ്പെടുത്തൽ . ഇഷ്ടം bro❤️

    • @secretspeaker4465
      @secretspeaker4465 2 года назад

      What the person in the video is saying about the ₹15000 less to maintain, it's possible for the PETROL version. The only thing to do that Engine oil, Air Filter, Coolant, Spark plug, oil Filter, Cabin filter all the basic regular periodic things needed is to buy from a normal spare parts shop. Apol എല്ലാം കുറയും

  • @muhammedfaisal7223
    @muhammedfaisal7223 2 года назад +156

    എന്ന് എൻ്റെ വീട്ട് മുറ്റത്ത് കാറെത്തുന്നുവൊ അന്ന് ഞാൻ താങ്കളുടെ അടുത്ത് വരും ഒരു BMW എടുക്കാൻ സഫാരി കാർ ഉയിർ

  • @Adhil_official001
    @Adhil_official001 2 года назад

    Njn nalloru BMW dealer ne nokkuvaarunnu...... Naattil thanne ulla shop aanenn ippoyaa arinje....... Anfal ikka uyir💥

  • @n4uvlogs208
    @n4uvlogs208 2 года назад +8

    My dream car❤️

  • @arabicvlog34
    @arabicvlog34 9 месяцев назад +1

    Bro ee 2011 models okke discontinue cheethille appo spare parts kittan paade alle

  • @jayaganeshk8086
    @jayaganeshk8086 Год назад +2

    Ithu vittu piyitundavum le ?
    Same model car ippo stock undo anfal bro ?

  • @fawasnalakath1993
    @fawasnalakath1993 2 года назад +3

    Anfal ikka വില നല്ല കുറച്ചാ കൊടുക്കുന്നത് BMW 💙💙

  • @haseentkm9151
    @haseentkm9151 2 года назад +1

    Car details parayumpol (bhp torque )Koodi ulpeduthi parannal nannayirunnu… Chila Alkar power Noki vandi vanghunnavarum und

  • @faraskassim7352
    @faraskassim7352 2 года назад

    Luxury vandi edukundel ath njammade benz rajayude kayyil ninn thanne ❤❤❤❤

  • @arsworld3027
    @arsworld3027 2 года назад +2

    ഞാൻ മുൻപേ പറഞ്ഞൊരു പോരായ്മ ശരിക്കും പരിഹരിച്ചിരിക്കുന്നു.... Thanks bro...

  • @BIRD_MAN_009
    @BIRD_MAN_009 2 года назад +1

    Ikka നിങ്ങള് പൊളി ആണ് 💥❤️❤️

  • @dologtyt
    @dologtyt 2 года назад +4

    ഇനി മുതൽ ഇതുപോലെ ഉള്ള വാഹനങ്ങളുടെ vedioes ചെയ്യുംബോ exaust sound must ആയിട്ട് കേൾപ്പിക്കാൻ മറക്കരുത്.

  • @shahalshalu6066
    @shahalshalu6066 2 года назад +1

    Anfal ഇക്കാ.. 👋👋

  • @dr.joseantony1586
    @dr.joseantony1586 2 года назад +1

    valare genuine aayi samsarichu.. chumma thallalmathram akkiyilla.. sounds reliable.. nalla karyam.

    • @secretspeaker4465
      @secretspeaker4465 2 года назад

      What the person in the video is saying about the ₹15000 less to maintain, it's possible for the PETROL version. The only thing to do that Engine oil, Air Filter, Coolant, Spark plug, oil Filter, Cabin filter all the basic regular periodic things needed is to buy from a normal spare parts shop. Apol എല്ലാം കുറയും

  • @kyal0l472
    @kyal0l472 2 года назад +3

    Registration keralathilekk change cheyyaathe ippo ulla current registrationil thanne use cheythoode ?....enthenkilum issues undaakumo ?

  • @shakeelhassan5798
    @shakeelhassan5798 2 года назад +8

    Nanum edukkum one day insha allah❤️💎

    • @secretspeaker4465
      @secretspeaker4465 2 года назад

      What the person in the video is saying about the ₹15000 less to maintain, it's possible for the PETROL version. The only thing to do that Engine oil, Air Filter, Coolant, Spark plug, oil Filter, Cabin filter all the basic regular periodic things needed is to buy from a normal spare parts shop. Apol എല്ലാം കുറയും

  • @adhinsanthosh-rt5xk
    @adhinsanthosh-rt5xk 9 месяцев назад +2

    17:43 car price

  • @mohammedshahid1917
    @mohammedshahid1917 2 года назад

    Genuine video ....

  • @sujingadje5855
    @sujingadje5855 2 года назад

    Bro Jaguar car video seiyo plz

  • @allentompaul1157
    @allentompaul1157 Год назад

    Ikka petrol 5 series drive modes ille

  • @MyLife-nq8kz
    @MyLife-nq8kz 2 года назад

    ഇൻഷാ അല്ലഹ് ഞാൻ വരുന്നു ഉണ്ട് 🥰🥰

  • @magicetask
    @magicetask 2 года назад

    അൻഫൽ ബ്രോ ഒരു കാർ എക്സ്ചേഞ്ച് ചെയ്യാൻ ഓപ്ഷൻ ഉണ്ടോ ? ഫോഴ്‌സ് വൺ എസ് യു വി 7 സീറ്റർ ആണ് തിരൂരങ്ങാടി registrashan 2011 മോഡൽ വണ്ടി ക്‌ളീൻ ആണ് ചെറിയ ക്രാചെസ് ഉണ്ട് പോളിഷ് പോവുന്നത്

  • @Mak42...1m
    @Mak42...1m 8 месяцев назад

    Oru naal ❤❤bmw varootta

  • @Motorwyns
    @Motorwyns 2 года назад +1

    We are on the way

  • @hardtrailrider
    @hardtrailrider 2 года назад

    500 roopayku oru aanaye koduthal samanya budhiyulla arengilum vangi veetil kondupokumo?

    • @dr.joseantony1586
      @dr.joseantony1586 2 года назад +3

      aanakale pati nallapole ariyavunnavan aanenki, noki aana pakka anennu urappakki kondupokaan chance undu.. pinne chereeya vyathyasam undu.. aana marikkum... bm marikkilla.. kedathum...vazhiyil kedathum... athre ullu...

  • @suhailzshadow2312
    @suhailzshadow2312 8 месяцев назад

    Emi ayit kittuo?

  • @solopredatoryt6113
    @solopredatoryt6113 2 года назад +2

    Chetta 2 lakh nu akathulla Benz nt vedios chyam please 🙂

  • @driveeat9383
    @driveeat9383 2 года назад +1

    Buy luxury cars from Suresh drives he knows everything about luxury cars if ur getting less amount its defective cars

  • @Tony-vf3iy
    @Tony-vf3iy 2 года назад +2

    2 വർഷത്തേക്കണോ ടാക്സ് കൂട്ടി 9 ലക്ഷം..2 വർഷം കഴിയുമ്പോൾ പിന്നെ എത്ര ടാക്സ് അടക്കണ്ടിവരും?

  • @Rameshm-ld9ib
    @Rameshm-ld9ib 9 месяцев назад

    നല്ല അവതരണം

  • @neviljohnson2481
    @neviljohnson2481 2 года назад +7

    പതിഞ്ഞു കിടക്കുന്ന ലുക്ക് അൽഫാക്ക 🔥

  • @salamvm367
    @salamvm367 4 месяца назад

    Haiii😍

  • @ribin.mk10
    @ribin.mk10 Год назад +1

    My real dream car 💗😍

  • @shihasful
    @shihasful 2 года назад +1

    Is it available ?

  • @the_diatriber
    @the_diatriber 2 года назад

    Ith sold aayo

  • @kummayammedia4117
    @kummayammedia4117 2 года назад

    Love you anfal

  • @asharafc6663
    @asharafc6663 2 года назад

    ഇൻഷാ അല്ലാഹ്

  • @sajeevmm2629
    @sajeevmm2629 2 года назад +5

    Bro maintain expense onnu paryumo

    • @Mohammedroshanpadiyath
      @Mohammedroshanpadiyath 2 года назад

      It depends on the complaint . I recently changed my gearbox for my ⭕⭕⭕⭕ Audi A6 2015 model just driven 60k kms. It costed me 7 laksh INR. So the maintenance of each item will be different. Normal service cost 20-25 k like oil change and all every 15000 kms

  • @Vascodecaprio
    @Vascodecaprio 2 года назад

    Nice ...

  • @sreenathks9739
    @sreenathks9739 Год назад +1

    Car എടുക്കുന്നുണ്ടെങ്കിൽ അത് ഇക്കയുടെ അടുത്ത് നിന്നാകും ❤️🫂

  • @marshalmathew7627
    @marshalmathew7627 2 года назад +1

    Supper supper supper

  • @musichome4917
    @musichome4917 2 года назад +83

    ഷോറൂമിൽ നിന്ന് എടുക്കുന്ന ധൈര്യത്തിൽ കേരളത്തിൽ നിന്ന് സെക്കന്റ്‌ വണ്ടി എടുക്കണമെങ്കിൽ അത് സഫാരി കാർസ് തന്നെ വേണം... 🔥🔥🔥🔥

    • @shafisafu5999
      @shafisafu5999 2 года назад +11

      Athrak veanooo

    • @amalshanavas8860
      @amalshanavas8860 2 года назад +2

      Nannum pogum

    • @jaxcatz
      @jaxcatz 2 года назад +6

      @@shafisafu5999 എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം, താങ്കൾ വിശ്വസിക്കുന്ന വേറെ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ share ചെയ്യൂ, എല്ലാവർക്കും ഉപകരിക്കുമല്ലോ

    • @sinanshelby8298
      @sinanshelby8298 2 года назад +5

      Harman kazhinjitte ullu

    • @shafisafu5999
      @shafisafu5999 2 года назад +1

      @@jaxcatz endeavour suhrth our old benz eadutu anubhavam athra nannnallla dhivasangaleaa oodiyullu vazhiyilkidannu ippozhum athindea pards vanitilla 2 mothn aavaaraai

  • @Soulofrahul
    @Soulofrahul 2 года назад

    ഡ്രീം ❤brand

  • @samadponmundam1663
    @samadponmundam1663 2 года назад

    ഗുഡ്

  • @doctorboss_wuh4955
    @doctorboss_wuh4955 2 года назад

    Can we get finance ?

  • @Dark_3111
    @Dark_3111 2 года назад +1

    Km ethre??

  • @monst3r_spidy
    @monst3r_spidy 2 года назад

    bmw m3 e46 indavoo🥰🥰😍

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 2 года назад

    What is the price?

  • @Rameshm-ld9ib
    @Rameshm-ld9ib 9 месяцев назад

    Laine അല്ല
    ലൈൻ അല്ലേ

  • @midhunml7940
    @midhunml7940 2 года назад

    Nice 👍

  • @muhammedsharoon1750
    @muhammedsharoon1750 2 года назад

    🔥🔥🔥🔥👍

  • @sreejith5365
    @sreejith5365 2 года назад +3

    Anfalka നിങ്ങൾ ഏത് കാർ ആണ് ഉപയോഗിക്കുന്നത് പേഴ്സണൽ
    ...... ✨✨

    • @Madsf1118
      @Madsf1118 2 года назад

      ഇന്നോവ ഏഴെട്ട് ലക്ഷം ഓടിയത്, well maintained

  • @rakznair
    @rakznair 2 года назад +2

    എന്റെ 2017 maruti dezire replacement ചെയ്ത് കിട്ടാൻ പറ്റിയ വെഹിക്കിൾ ഏതാനുള്ളത്... ചെറിയ amount ഒക്കെ ആണേൽ add on ചെയ്യുന്നതിൽ കുഴപ്പം ഇല്ല.. ഗുഡ് കണ്ടിഷൻ ഇന്നോവ ആണ് ആഗ്രഹം

  • @nihafathima3822
    @nihafathima3822 2 года назад +6

    Shock absorber alla hydrolic annu bonetiliu 😊

    • @malluvibes1740
      @malluvibes1740 2 года назад +2

      ഇത്രേം കണ്ടിട്ട് കിട്ടിയ ഒരു തെറ്റ് ആണോ അത്....അല്ലെങ്കിലും മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കാൻ ഓരോ .......ഉണ്ടാവും

    • @mohammedbilal6572
      @mohammedbilal6572 2 года назад

      Hydraulic piston

  • @achuneno6784
    @achuneno6784 Год назад +1

    Enta caril 7 milege olllu

  • @subairalr104subair7
    @subairalr104subair7 2 года назад

    Innova exchange nadakkumo

  • @abdulrasak8736
    @abdulrasak8736 2 года назад

    👍🏻👍🏻😍

  • @muhsonot
    @muhsonot 2 года назад

    Kilometer?

  • @shankarkj89
    @shankarkj89 2 года назад +1

    അടിപൊളി. നല്ല മാന്യമായ വില

  • @jessynasar3317
    @jessynasar3317 2 года назад

    🔥🔥🔥

  • @anuanand3127
    @anuanand3127 2 года назад

    ithu sale aayo

  • @Vishnu_2383
    @Vishnu_2383 2 года назад +2

    6th 😌❤️

  • @anandhushaji2048
    @anandhushaji2048 2 года назад +1

    ❤️

  • @Kbfcxx
    @Kbfcxx 6 месяцев назад

    Samsaram kuraku😇😇

  • @indianjk2250
    @indianjk2250 2 года назад

    Mafi tools that one reflector

  • @LawMalayalam
    @LawMalayalam 2 года назад

    Legal services

  • @ഹരിപ്പാടൻസ്-ള9ണ

    കാക്ക പുതിയ ഒരു ബി ഡബ്ലിയു എടുക്കാനുള്ള പരിപാടിയാ

  • @kpm2942
    @kpm2942 24 дня назад +2

    #joji thambi ൻ്റെ giveaway kand വന്നവർ😂

  • @petrolhead9137
    @petrolhead9137 2 года назад +1

    Eee vandi olxil 550000 roopak kandatha in delhi

    • @dr.joseantony1586
      @dr.joseantony1586 2 года назад +1

      5 lac nu delhiyil kitiyal... ivade ethikkan 40k...truck kooli... pinne vandiye ee kolathil akaan oru 50k.. apo oru 5.9lac ayille.. pinne ee pani oke cheyunnathinu endelum mecham vende.. punyam kitan allallo.. aa nyaayamaya margin kodukkan thayyaravanam... allenki nerittu delhiyil poi edukkanam... its possible.. but kore samayam nashtam... menakkedum... odukkathe hindiyum...kore ere fraud vandikalum... nallapole paadupedum.. allenki athupole backup venam avade...

  • @maheshr9098
    @maheshr9098 2 года назад

    👍👍👍👌🏻👌🏻👌🏻

  • @spartacus2.0
    @spartacus2.0 2 года назад +4

    first

  • @gudalurraja9710
    @gudalurraja9710 2 года назад

    Hi👌👌👌💯

  • @shamnadshahul6084
    @shamnadshahul6084 2 года назад +17

    ഇതൊക്ക ഡൽഹിയിൽ 4l ന് കിട്ടും അണ്ണൻ ഇത് ഇവിടെ 7ന് വിൽക്കും 😂😂

  • @Abhiisvlogs23
    @Abhiisvlogs23 2 года назад

    Safari cars nte oru application undakiyal sowkaryam ayirikum

  • @rinsonpsamuel2294
    @rinsonpsamuel2294 2 года назад

    Innova adukuvane Njn evidanne adukku... 💯👍

  • @Crosplane8936
    @Crosplane8936 2 года назад

    Ikka pajero 2011 model orginal kerala registration vandik enth vila varunnud

  • @mahendramanic4947
    @mahendramanic4947 2 года назад

    Inoova videos sheiyu bro

  • @richusfarmandtech6705
    @richusfarmandtech6705 2 года назад

    Wagonr udo

  • @Mallutripscooks
    @Mallutripscooks Год назад +1

    *ആനയെ മേടിക്കാൻ എളുപ്പമാ. തൊട്ടിയാ പാട്* 😂😂

  • @charlesjustin9794
    @charlesjustin9794 2 года назад

    still ..no body responded in the above two mobile numbers for my queries

  • @anshidmedea5545
    @anshidmedea5545 Год назад

    Swift കാറുകളൊന്നുമില്ലേ

  • @mohammedfanas8153
    @mohammedfanas8153 2 года назад

    🥰🥰

  • @ananduanandukp6266
    @ananduanandukp6266 2 года назад

    Swift undo

  • @sanoojsanu5344
    @sanoojsanu5344 2 года назад

    Enik Innova venam ikka

  • @Hffhgcddfg
    @Hffhgcddfg 2 года назад

    എന്റെ കയ്യിൽ ക്യാഷ് വന്നാൽ അപ്പൊ ഞാൻ നിങ്ങളെ അടുത് വരും 😘

  • @keralamodel7260
    @keralamodel7260 2 года назад +2

    നിങ്ങളുടെ റേറ്റ് ഒക്കെ ഇപ്പോൾ വളരെ കൂടതൽ ആണ്..
    പുതിയ വീട് പണി തുടങ്ങിയോ... ഈ വരിന് 5 lakh ullu

    • @BR-vu8wx
      @BR-vu8wx 2 года назад +2

      ഇതിനേക്കാൾ കുറഞ്ഞ വിലക്ക് കാറ് കിട്ടും ഫാൻസി കടയിൽ Toy. carതാൻ അത് മേടിക്ക്

    • @jefftechy583
      @jefftechy583 2 года назад

      Ankil ni poyi puthiya bmw vadiku apo manasilakum

  • @shahkhahn8774
    @shahkhahn8774 2 года назад +1

    2025 നു ശേഷം tax വരുമോ ന്തോ

  • @aravindp740
    @aravindp740 2 года назад +4

    ആഗ്രഹം ഉണ്ട് എടുക്കണമെന്ന്...but,കേരളത്തിലെ പെട്രോൾ വില, BWM mileage 🥲👎

    • @SjSujith
      @SjSujith Год назад

      Bmw 520d diesel has more mileage that maruthi Baleno and swift

  • @Aartist9
    @Aartist9 2 года назад +13

    Warrenty കഴിഞ്ഞ പ്രീമിയം വണ്ടികൾ വാങ്ങിയാൽ മുട്ടൻ പണി കിട്ടും🥲

  • @sanal6635
    @sanal6635 2 года назад +1

    Driving car alla bro, Drivers car

  • @stephennedumpilli8059
    @stephennedumpilli8059 2 года назад +1

    Willys Jeep rate Ethra akum

  • @fullpowerbro7347
    @fullpowerbro7347 2 года назад

    കശില്ലത്തവൻ ആഗ്രഹത്തിൻ്റെ puratheganum ഈ വണ്ടി എങനും പോയി എടുത്ത പ്രത്യേഗിച്ച് 320 i ലവൻ്റെ കുടുമം വിക്കേണ്ടി വരും പ്‌ട്രോൾ വണ്ടി അണ് ഇതു് ,ഇതു് എടുത്തവൻ സഹികെട്ട് വിക്കുനതയിരുകും പ്ട്രോൾ അടിച്ചു മുടിയും കൂട്ടത്തിൽ vella പണി വന്ന കളസം കീറി കിട്ടും ഒന്നിലെ എടുകുന്നവൻ്റെരെ കാഷ് വേണം അല്ലേ എടുകുന്നവന് പൊട്ടൻ ആയിരിക്കണം 😀😀

  • @haridasanharidasan375
    @haridasanharidasan375 2 года назад +1

    ഏഴു ലക്ഷം രൂപ ക്ക്‌ വാങ്ങി യാൽ അൻപതു ലക്ഷത്തിന്റെ വണ്ടി പണി വന്നാൽ പണി ആവും അല്ലെ? തുറന്ന് പറഞ്ഞു.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад

    😍😍👍👍👍✌️✌️✌️🥰👌👌👌🔥🔥👌

  • @lijothomas9477
    @lijothomas9477 2 года назад

    Yenagilum cash undayal safari carsil matrame varuuu... Benz yesukan... Gifts onnum parayuniallo😆

  • @neviljohnson2481
    @neviljohnson2481 2 года назад +1

    4 th

  • @FarhanFarhan-rq2gk
    @FarhanFarhan-rq2gk 2 года назад +1

    Second